ഇനിയുള്ള ടെസ്റ്റിൽ വിജയിക്കണമെങ്കിൽ വളവുകളിലും,തിരുവുകളിലും സ്റ്റിയറിങ് ബാലൻസ് ഇങ്ങനെ പഠിച്ചെടുക്കണം

  Рет қаралды 9,362

Princy Driving School

Princy Driving School

2 ай бұрын

Пікірлер: 83
@mohammedshibin4361
@mohammedshibin4361 Ай бұрын
Bro ee video enikk valare upakaarapettu enikk drivingil ettavum hard steering controll ayirnu ippo ee video kand njan car eduthappol adipoli aayi odikkan pattunund
@sreerekhasr8304
@sreerekhasr8304 Ай бұрын
Hai chetta ipo testinulla date kittarundo plz reply
@athulathul7367
@athulathul7367 2 ай бұрын
Puthiya test engane ahn sir??
@exlzeus1434
@exlzeus1434 2 ай бұрын
Enniki test date may 16 ayirun New date edukan nokkyapo 2months date illanu ente learners augestill thirum
@retnarajpp1450
@retnarajpp1450 2 ай бұрын
👍
@amigozz5883
@amigozz5883 2 ай бұрын
Chetta enikk june 7 ahnu date njn car um 2 wheeler with gear ahnu koduthathu.... puthiya niyamam vannal engane ayirikkum june akumbol enikk puthiya niyamam ayirikkumo? atho H um 8 matrame kanathollo....
@deviakrs9693
@deviakrs9693 2 ай бұрын
Same doubt arkelm ariyamenki onn parayamo
@user-et3cl3pi9e
@user-et3cl3pi9e 2 ай бұрын
hii chetta oru kariyam cothikuna. enik may 10nn anu driving test but anu samaram karanam nadanilla. eni nmal enth chaynendaa. Ith thanne kore nokitt kittiya eni nmal ntha chyandaaa.eniyum puthiya kodukanoo😔 . . please reply 🙂
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
2 days koode wait cheuyka date open aakum apol puthiya date edukanm
@ridercommando1552
@ridercommando1552 Ай бұрын
Ennu 06.06.24 4 wheel test pass ayii .🎉
@kannankollam1711
@kannankollam1711 2 ай бұрын
അങ്ങനെ ഇന്ന് പാസായി (16.5.2024) പഴയ രീതിയാണ് ആദ്യം H പിന്നീട് റോഡ് പിന്നെ റോഡ് ടെസ്റ്റ് കർശനമാണ് നല്ലപോലെ വണ്ടി ഓടിക്കണം എല്ലാവരും പെട്ടെന്ന് ലൈസൻസ് എടുക്കാൻ നോക്കുക കാരണം ഇനി നല്ല പോലെ കർശന ആകും ഈ ചാനലിലെ ക്ലാസുകൾ എല്ലാം ഉപകാരമായി
@rekhahari6472
@rekhahari6472 2 ай бұрын
Engane arunnu road test parayamo kayatathil nirthi edukan undarunno atho pazhaya pole gear maei odicha mathio strait road ano enik mondaya pono ennalochikua kurach oke odikum inim wait cheyta kuzhapam. Akuo
@kannankollam1711
@kannankollam1711 2 ай бұрын
@@rekhahari6472 ആദ്യം എവിടെയാണ് സ്ഥലം ചില സ്ഥലങ്ങളിൽ പഴയ രീതി തന്നെയാണ് ചില സ്ഥലങ്ങളിൽ പുതിയ രീതി എന്തായാലും കൊല്ലം ഏരിയയിൽ ചില സ്ഥലങ്ങളിൽ പഴയ രീതി തന്നെയാണ് പക്ഷേ ചെറിയ വ്യത്യാസമുണ്ട് നാല് ഗിയർ മാറ്റി ഓടിച്ചാൽ മതി പക്ഷേ നല്ലവണ്ണം ഓടിക്കണം ചെറിയ തെറ്റുകളൊക്കെ ക്ഷമിച്ചു തരും പിന്നെ എപ്പോ പോയി എടുക്കുന്നതാണ് നല്ലത് കാരണം സൈറ്റ് ബിസിയാ അതുകൊണ്ട് ആളുകൾ കുറവായിരിക്കും ആളുകൾ കുറവായാൽ ഒരുവിധം എല്ലാവരെയും ഇത്തിരി നല്ലവണ്ണം ഓടിച്ചാൽ ഒരുവിധം പാസാക്കും പിന്നെ പോയില്ലെങ്കിൽ പണികിട്ടും പിന്നെ ഇപ്പോഴൊന്നും ഡേറ്റ് കിട്ടില്ല അത്രയ്ക്ക് പ്രശ്നമാണ്. അതോണ്ട് പോയി എടുക്കുക ടെൻഷൻ ഒരിക്കലും പാടില്ല ടെൻഷൻ വരികയാണെങ്കിൽ ഒരു കുപ്പി വെള്ളം കൊണ്ടു പോകുക ടെൻഷൻ വരുവാണെങ്കിൽ ഒരു കവിൾ വെള്ളം വായിൽ ഒഴിച്ച് കുറച്ച് കുറച്ച് അത് ഇറക്കുക അപ്പോൾ ഒരുവിധം ടെൻഷൻ മാറിക്കിട്ടും പിന്നെ എപ്പോഴും നമ്മൾ കിട്ടുമെന്ന് മനസ്സിൽ ഒരു പൂർണ്ണ വിശ്വാസമാണ് എന്നാൽ മാത്രമേ നമുക്കൊരു ആത്മവിശ്വാസം വരും ഉദാഹരണം ഞാൻ തന്നെ എൻറെ രണ്ടാമത്തെ ടെസ്റ്റാണ് ആദ്യത്തെ ടെസ്റ്റ് എച്ച് പാസ്സായി അത് ഏപ്രിൽ എട്ടാം തീയതി രണ്ടാമത്തെ മെയ് 16ന് പാസായത് റോഡ് ടെസ്റ്റ് ആദ്യത്തെ റോഡ് ടെസ്റ്റ് തോറ്റുപോയി രണ്ടാമതാണ് ജയിച്ചത് ആളുകൾ കുറവായിരുന്നു പിന്നെ നല്ലോണം നാളെ ഗിയർ മാറ്റി ഓടിക്കുക ഇടതു വശം ചേർന്ന് ഓടിക്കുക ഫസ്റ്റ് ഗിയർ കൊടുത്ത് വണ്ടി മിറർ നോക്കി നല്ലവണ്ണം ഓടിക്കുക പിന്നെ ഉടനെ സെക്കൻഡ് ഗിയർ ഇടു ഓടിക്കുക നല്ല റോഡ് ആണെങ്കിൽ ഗിയർ മാറ്റി ഓടിക്കുക അല്ലെങ്കിൽ തേർഡ് ഗിയർ ഇട്ട് പതുക്കെ ഒട്ടിക്കുക പിന്നെ റോഡ് ടെസ്റ്റ് നടക്കുന്ന റോഡ് നല്ലവണ്ണം മനസ്സിലാക്കുക കാരണം ഇടയ്ക്ക് ബംബർ ഒക്കെ ഉണ്ടെങ്കിൽ നമുക്ക് മുൻകൂട്ടി എല്ലാം പ്ലാൻ ചെയ്യാം എല്ലാം ശരിയാകും പേടിക്കാതെ ഓടിച്ചാൽ മതി ഒരിക്കലും ടെൻഷൻ അടിക്കാൻ പാടില്ല മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ കാണൂ എത്രയും പെട്ടെന്ന് ലൈസൻസ് എടുക്കും നമ്മുടെ ടെൻഷനടിച്ചാൽ നമുക്ക് തന്നെയാണ് ദോഷം അതുകൊണ്ട് ധൈര്യമായിട്ട് ആ ദിവസം പൂർണ്ണമായും ധൈര്യം സംഭരിച്ച് എടുക്കുക എപ്പോഴും മനസ്സിൽ നമ്മൾ പാസാകും പാസാക്കുമെന്ന് പൂർണ വിശ്വാസം ഉണ്ടാകണം എല്ലാം ശരിയാകും ധൈര്യമായിട്ട് പോയിട്ട് വാ
@kannankollam1711
@kannankollam1711 2 ай бұрын
​@@rekhahari6472ഡ്രൈവിംഗ് ടെസ്റ്റ് പാസാകും ഉറപ്പായിട്ടും പാസാകും പേടിക്കേണ്ട കാര്യമില്ല
@Sameer-qh5ke
@Sameer-qh5ke 2 ай бұрын
Athinte. Oru. Veedio yum Idumo
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
Ethinte🤔
@harishkannan9929
@harishkannan9929 2 ай бұрын
Ippo car road test pazhayathupole ano inimuthal first road pinne H anoo
@rekhahari6472
@rekhahari6472 2 ай бұрын
First H Pinne road Road test 3...4.. Km odich kanikanam strait road alla kayatathil nirthi edukanam purakot pokathe nallapole hard aanu nallapole pracrice cheytit pokuka najn fail ayi😔
@jiluelizabethantony6834
@jiluelizabethantony6834 Ай бұрын
Hai....test nje slot kittiyal....aa date cancel chyithe vere date yedukan pattumo
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Ай бұрын
Ipolathe avsthayil vere date kittan budhimuttanu Nilavil kittiya date il testnu kayaruka
@Jaheeda185
@Jaheeda185 Ай бұрын
Puthiya speed limitnte detail video cheyyumo..plss
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Ай бұрын
🤝
@DakshNandoottanlife
@DakshNandoottanlife 2 ай бұрын
Ente test kazhinju pass ayi❤❤ 2 thavana car fail arunnu. Urakam ilathA rathrikalarunnu. Innu pass ayi❤❤
@lalala41739
@lalala41739 2 ай бұрын
road test enghana indaayirunu reverse valav okhe edkhan indaayino
@DakshNandoottanlife
@DakshNandoottanlife 2 ай бұрын
@@lalala41739 ipol pazhayapole thane anu. 3 months kazhinjal niyam koodum. Officers strict aanu. Road nannayi gear it odich kanich down cheyanam. Questions chodikum.
@deviakrs9693
@deviakrs9693 2 ай бұрын
Kayatttathil nirthunnath ubdo evdarn test
@DakshNandoottanlife
@DakshNandoottanlife 2 ай бұрын
@@deviakrs9693 cheriya kayatathil aarunnu starting.
@user-jz6cu7uc1b
@user-jz6cu7uc1b 2 ай бұрын
Place avideya njn 2 time fail ayi 3 mat h kitti rod poyi gear down cheyyan parajappol mari poyii
@asitharajprakashasitharaj7049
@asitharajprakashasitharaj7049 2 ай бұрын
Enikk may 3 ayirnn test date but cancel ayi.. 😢😢 ini date kittuka ethra month kazhiyum...
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
Ariyilla
@asitharajprakashasitharaj7049
@asitharajprakashasitharaj7049 2 ай бұрын
@@princydrivingschoolkattaka3827 😔😢
@GeorgePaul-sf6qg
@GeorgePaul-sf6qg Ай бұрын
Sir 4 wheeler road test fail ayaa pinne test ne. H edukanooo. Please replayyyh
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Ай бұрын
Road mathram mathiyakum
@aswindas8083
@aswindas8083 2 ай бұрын
Hi njan sept 2023n car pass aayi bike fail aayi. Dec learners expire aayi. Ippo enikk car mathram aayitt kittiyal mathy. Bike pinne edukkan aan plan. Athin enthokke cheyyenam. Learners ithvare renew aayittilla. But car already pass aayi. Pls reply
@srisreesri
@srisreesri 2 ай бұрын
Cancel ചെയ്തു എന്ന് message വന്നുമിരുന്നു...may 20 നാണു test... ഇനി അത് അന്ന് നടക്കുമോ
@kannankollam1711
@kannankollam1711 2 ай бұрын
ഇനി നടക്കില്ല ഉടനെ ഡേറ്റ് എടുക്കുക
@srisreesri
@srisreesri 2 ай бұрын
@@kannankollam1711 next 86 ദിവസത്തിന് date ഇല്ല എന്നാ കാണിക്കുന്നത്.
@kannankollam1711
@kannankollam1711 2 ай бұрын
@@srisreesri ഉടനെ ഡേറ്റ് കിട്ടില്ല സൈറ്റ് ബിസിയാണ് എന്തായാലും നല്ല പോലെ പ്രാക്ടീസ് ചെയ്യുക അടുത്ത എപ്പഴും കിട്ടിയ ഉടനെ ഉടനെ പാസാവാൻ നോക്കുക അതുകൊണ്ട് നല്ല രീതിയിൽ പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്
@elizabethmathew5944
@elizabethmathew5944 2 ай бұрын
Car road test മാറ്റം വന്നു.വളവും ചെറിവും ഉൾപ്പടെ എല്ലാം ചെയ്യണം. Test പഴയ രീതിയിൽ എന്നു പറയുന്നത് എങ്ങനെ ശരിയാകും?
@kannankollam1711
@kannankollam1711 2 ай бұрын
പലസ്ഥലത്തും പല രീതികളുമാണ് ചില സ്ഥലത്ത് രണ്ട് സാറന്മാരെ കാണും ഒരു സാർ ചിലപ്പോൾ കാർ കുറച്ചു ദൂരം ഓടിക്കും പിന്നെ ബാക്കി എല്ലാ പരിഷ്കാരങ്ങളും ചെയ്യിപ്പിക്കും പക്ഷേ ചില സാറന്മാരെ നാലു ഗിയർ ഓടിക്കും കുറച്ചു ദൂരം കൂടുതലും വണ്ടി ഓടിക്കും ഇതെല്ലാം ക്യാമറ വരുന്ന വരെ മാത്രമായിരിക്കും അതുകഴിഞ്ഞ് ഈ രീതിയിൽ എല്ലാം മാറും.
@shani8356
@shani8356 2 ай бұрын
Ini road test undarunu.fail ayi.kayattathil ninu vandi edukanum vandi odi kondirikumbo parallel parking angular parking anu cheyan paranju.atinte oru video udane cheyane
@user-jz6cu7uc1b
@user-jz6cu7uc1b 2 ай бұрын
Njn 2 pottiii😭😭😭
@kannankollam1711
@kannankollam1711 2 ай бұрын
​@@user-jz6cu7uc1bറോഡ് ടെസ്റ്റ് ആണോ പൊട്ടിയത്
@kannankollam1711
@kannankollam1711 2 ай бұрын
​@@user-jz6cu7uc1bറോഡ് ആണോ പൊട്ടിയത് എന്താണ് കാരണം
@noyalnohan2452
@noyalnohan2452 2 ай бұрын
Athu place annu
@tomythomas4378
@tomythomas4378 2 ай бұрын
Hi bro. One doubt. Parallel and angular parking evide vecchu cheyyana paranjathu? In road test or in ground? Avide vere vehicles undaayirunno?
@MarsooqueK-lv2sx
@MarsooqueK-lv2sx 2 ай бұрын
Ea driving school evide aanu?
@kannankollam1711
@kannankollam1711 2 ай бұрын
തിരുവനന്തപുരം
@mjedward5194
@mjedward5194 2 ай бұрын
​@@kannankollam1711anoo??
@Sameer-qh5ke
@Sameer-qh5ke 2 ай бұрын
Paralel parking Angular parking. Yenganeyan
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
Ok
@kannankollam1711
@kannankollam1711 2 ай бұрын
പാർക്കിംഗ് എന്നത് കാണാപ്പാഠം പഠിക്കാൻ പറ്റത്തില്ല അത് ആ സ്ഥലത്തെ ആശ്രയിച്ചിരിക്കും അത് അവർ കാണിക്കുന്ന സ്ഥലത്തെ അതിൻറെ സ്ഥലത്തിൻറെ പരിമിതികളെയും ഒക്കെ ആശ്രയിച്ചിരിക്കും ഒരു കാർ എങ്ങനെ പാർക്ക് ചെയ്യുന്നത് അല്ലാതെ ഒരു വീഡിയോ കണ്ടു മനസ്സിലാക്കാൻ പറ്റില്ല എന്നാൽ മനസ്സിലാക്കണം
@user-gt3dw1mv7h
@user-gt3dw1mv7h 2 ай бұрын
WganR കൊണ്ട് H എടുക്കാൻ പറ്റുമോ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
Pattum
@mjedward5194
@mjedward5194 2 ай бұрын
Shyam brovude ok koranjitu undu😅
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
😉
@roshnihussain4841
@roshnihussain4841 2 ай бұрын
Enik 16 may nadakkumo?
@deepamohan772
@deepamohan772 2 ай бұрын
Nalae nadakan chance but test difference undakum, innu discussion und
@kannankollam1711
@kannankollam1711 2 ай бұрын
ഇന്നലെ പാസായോ
@noyalnohan2452
@noyalnohan2452 2 ай бұрын
Hai vannllo
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
😀
@dreaminggirl3991
@dreaminggirl3991 2 ай бұрын
Test nadakkande
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
Samaram pinvalichu
@dreaminggirl3991
@dreaminggirl3991 2 ай бұрын
@@princydrivingschoolkattaka3827ini test date kittumo
@Sheema235
@Sheema235 2 ай бұрын
എനിക്ക് മേയ് 9.. ഡ്രൈവിംഗ് ടെസ്റ്റ്റ്റാ യിരുന്നു. .. സമരം മൂലം നടന്നില്ല. ഇനി പുതിയ ഡേറ്റ് എടുക്കണോ.. എന്താണ്. ചെയ്യേണ്ടത്.. പുതിയ രീതിയിൽ ആണെകിൽ കാറിന് പിന്നെ ടെസ്റ്റിന് കൊടുക്കാം,, സ്‌കൂട്ടിക്ക് എങ്കിലും ടെസ്റ്റിന് കൊടുക്കുവാൻ പറ്റുമോ.. അതും 90... CC.. മുകളിൽ ഉള്ള വണ്ടിയാണ..pls. മറുപടി.. തരണേ. അറിയാവുന്നവർ..🙏🙏🙏
@amamiya_4021
@amamiya_4021 2 ай бұрын
3l2 wheeler without gr sane anu
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
Puthiya date edukanam 2 wheeler without gear aanel pazhayathu poleyanu
@akschannel9539
@akschannel9539 2 ай бұрын
​@@princydrivingschoolkattaka38272weeler with gear m80kk pakaram eni bikil aano pls reply
@munavirbro6525
@munavirbro6525 Ай бұрын
Ningalk oru maasam കഴിന്നിട്ടാണോ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി തന്നത്? Pls reply urgent
@AbuThahir-jy6of
@AbuThahir-jy6of 2 ай бұрын
8 ടെസ്റ്റ്‌ വല്ല മാറ്റം ഉണ്ടോ......
@rekhahari6472
@rekhahari6472 2 ай бұрын
No
@kannankollam1711
@kannankollam1711 2 ай бұрын
​@@rekhahari6472മാറ്റമുണ്ട് വാഹനം ഉള്ള റോഡിലാണ് ഇനി ടൂ വീലർ റോഡ് ടെസ്റ്റ് നടക്കുന്നത്
@kannankollam1711
@kannankollam1711 2 ай бұрын
@@rekhahari6472 മാറ്റം ഉണ്ട് വാഹനങ്ങൾ പോകുന്ന റോഡിലാണ് ഇനിമുതൽ ടൂവീലർ റോഡ് ടെസ്റ്റ്
@sinisebastian2328
@sinisebastian2328 2 ай бұрын
Ond
@kannankollam1711
@kannankollam1711 2 ай бұрын
ഇപ്പോൾ ടൂവീലർ റോഡ് ടെസ്റ്റ് വാഹനങ്ങൾ പോകുന്ന റോഡിലാണ് അവിടെവച്ചാണ് ടെസ്റ്റ് ചെയ്യുന്നത് അല്ലാതെ വണ്ടി ഒന്നും പോകാത്ത റോഡ് കൂടെയല്ല ടെസ്റ്റ് ഇനിമുതൽ ചെയ്യുന്നത്
@pushpavallikp3121
@pushpavallikp3121 2 ай бұрын
Alike.nighaluose phone number ittutharamoo
@pushpavallikp3121
@pushpavallikp3121 2 ай бұрын
Sorry.Anike.annane
@asworld2997
@asworld2997 2 ай бұрын
👍
ഒരു മണി  വാർത്ത | 1 PM News | July 25, 2024
27:39
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
профи на Тракторе Т-16
0:24
StellaTwin
Рет қаралды 2,3 МЛН
What Is He Doing?!
0:11
Brian's Lawn Maintenance
Рет қаралды 12 МЛН
Менты остановили фуру 😂 #6кадров #смех #юмор
0:48
Смешно и Грустно
Рет қаралды 3,5 МЛН
Audi R8 in coca cola #shorts #youtubeshorts #viral #shortsvideo #shortsfeed
0:13
Official Hasnat Gamer
Рет қаралды 2,7 МЛН