ഷിനിയുടെ ഭര്‍ത്താവുമായുള്ള അടുപ്പം തടഞ്ഞത് ഡോ. ദീപ്തിക്ക് വൈരാഗ്യമായി | George Joseph Retd. SP

  Рет қаралды 138,103

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 207
@musthfamusthafa9730
@musthfamusthafa9730 2 ай бұрын
വളരെ സങ്കടം ആയി തോന്നുന്നത് എന്തെന്നാൽ വിദ്യാഭ്യാസം കൊണ്ടൊന്നും മനുഷ്യൻ ഉയരുന്നില്ല അവരുടെ മനസ്സും മനുഷ്യൻ മാരോടുള്ള കാരുണ്യവും സഹതാപവും ഇല്ലാതായി പോകുന്നു സ്വന്തം കാര്യം നേടുക എന്നുള്ള ചിന്ത മാത്രം ആദ്യമായി സ്കൂളിൽ പഠിപ്പിക്കേണ്ടത് മനുഷ്യനോട് സന്തോഷത്തോടും സഹവർത്തിത്വവും ജീവിക്കാൻ വേണ്ടിയുള്ള ക്ലാസ്സാണ് അതാണ് ഇപ്പോൾ ഇവിടെ ഇല്ലാത്തത് അന്യൻ്റെ മുതലിനെ സ്നേഹിച്ചു കൈക്കലാക്കാൻ എന്തുകൊണ്ടും കുറ്റം ചെയ്യാൻ ആർക്കും ഒരു മടിയുമില്ല😢😢😢😢😢😢😢😢
@leelammameenakshinair3998
@leelammameenakshinair3998 2 ай бұрын
വിദ്യാഭ്യാസം ഉണ്ടങ്കിലും വിവരം ഇല്ല.
@Vilasini_pola
@Vilasini_pola 2 ай бұрын
വിദ്യാഭ്യാസമുണ്ടായിട്ട് എന്ത് കാര്യം? ഇത് പോലെ എത്രയെത്ര സ്വാർത്ഥജന്മങ്ങൾ ജീവിതം തന്നെ തുലഞ്ഞില്ലേ? കഷ്ടം തന്നെ.
@bijuvino8024
@bijuvino8024 2 ай бұрын
Its true ... Educated aayittum oru nalla mind ellathe poyallo.... Useless
@hashimoman745
@hashimoman745 2 ай бұрын
അവിഹിതം.... അദ്യം മധുരിക്കും pineed മൂക്കിൽ പഞ്ഞി വെച്ച് കിടക്കാം 👍👍👍👍
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 ай бұрын
😊😊😅😅
@sinoj1817
@sinoj1817 2 ай бұрын
Super 😂😂😂
@jayakarthik5806
@jayakarthik5806 2 ай бұрын
Correct
@vishnukanth2944
@vishnukanth2944 2 ай бұрын
Anubhavam guru
@ekaj3404
@ekaj3404 2 ай бұрын
​@@vishnukanth2944ആർക്ക്
@lizygeorge3994
@lizygeorge3994 2 ай бұрын
ഈ ലേഡി ഡോക്ടർ ചെയ്തത് തെറ്റ് തന്നെ, തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ ഷിനിയുടെ ഭർത്താവിൻറെ ഭാഗത്തും വീഴ്ചയുണ്ട്. ഭാര്യയെയും കുടുംബത്തെയും മറന്ന് അവഹിതത്തിനു with this lady dr പോകുന്നത് തെറ്റല്ലേ? അവിഹിതം ആര് ചെയ്താലും തെറ്റ് തന്നെയാണ്.. അത് പെണ്ണായാലും ആണായാലും💔
@cprijesh
@cprijesh 2 ай бұрын
R u broker😅 of 💕
@cprijesh
@cprijesh 2 ай бұрын
R u broker of ❤
@alifshaji
@alifshaji 2 ай бұрын
ഷിനിയെ കൊന്നാൽ . ഇവർ ജയിലിൽ പോകില്ലെ എന്ന് ബോധം ഇവർക്കില്ലെ ഏതായാലും ഭാഗ്യമുണ്ട്
@ameerkk6704
@ameerkk6704 2 ай бұрын
അവിഹിതത്തിൽ കുടുങ്ങിയാൽ ഏത് വിദ്യാഭ്യാസവും വിവരമുള്ളവന്റെയും ബ്രെയിൻ Zero ആകും..
@marypaulose6301
@marypaulose6301 2 ай бұрын
ഈ കേസ് അന്വഷിച്ച പോലീസ് ഉദ്യോഗസ്സ്തർക്ക് ഒരു നല്ല പാരിതോഷികം കൊടുക്കേണ്ടതാണ്. ഏതു ഡോക്ടറായാലും ഒരു പെണ്ണിൻ്റെ കുടുംബംനശിപ്പിക്കാൻ തയ്യാറായ ഇവളെ ദൈവം വെറുതെ വിട്ടില്ലല്ലൊ.❤❤
@pbalagopal7169
@pbalagopal7169 2 ай бұрын
വേണ്ടപ്പെട്ടവര് ആരും ഇതില് വാദിയോ പ്രതിയോ അല്ല എന്നു അർത്ഥം
@sahimalappuram8103
@sahimalappuram8103 2 ай бұрын
ഈ സ്ത്രീ ചെയ്തത് വലിയ തെറ്റ് തന്നെ ആണ്.. എങ്കിലും ഇതിന് വഴി ഒരുക്കിയത് വെടിയേറ്റ സ്ത്രീയുടെ ഭർത്താവ് അല്ലേ..ആയാൽ ഈ dr പല വക്താനങ്ങളും നൽകി ഒരുപാട് ഉപയോഗിച്ചു എന്ന് ന്യൂസിൽ കണ്ടിരുന്നു.. പിന്നീട് അയാൾക്ക് മതിയായപ്പോൾ അല്ലെങ്കിൽ ആവേശം തീർന്നപ്പോൾ ആണ് സ്വന്തം കുടുംബത്തെ പറ്റി ചിന്തിച്ചതും ഈ dr ഒഴിവാക്കാൻ ശ്രമിച്ചതും.. അയാളുടെ ആ വാക്കിൽ ഈ കുറ്റം ചെയ്ത സ്ത്രീ അത്രമാത്രം വിശ്വസിച്ചു കാണും.. അയാളാണ് ശെരിക്കും ഇതിന് കാരണക്കാരൻ എന്നാണ് എനിക്ക് തോന്നിയത്.. ഇങ്ങനെ ആവേശം തീരുവോളം ഒരുപെണ്ണിന് പല വക്താനവും നൽകി ഉപയോഗിച്ച് ഒഴിവായിപോവുമ്പോൾ സ്വഭാവികമായിട്ടും ഉള്ളിൽ വെറുപ്പും പകയും ഉണ്ടാവുന്നത് സ്വഭാവികമല്ലേ.. കുറ്റം ചെയ്ത സ്ത്രീയും ഒരു ഇരമാത്രം ആണ്..
@SelinaRaj-qt9tz
@SelinaRaj-qt9tz 2 ай бұрын
​@@sahimalappuram8103ഏത് ന്യൂസ്‌ ആണ്
@amaratrident493
@amaratrident493 2 ай бұрын
ജീവൻ രക്ഷികേണ്ടവർ ജീവൻ എടുക്കുന്നു
@susanpalathra7646
@susanpalathra7646 2 ай бұрын
ഒത്തിരി വിദ്യാഭ്യാസം കിട്ടിയിട്ടോ Dr. ആയിട്ടോ കാര്യമില്ല, നല്ല മനുഷ്യനാകണം.
@tzlimarf
@tzlimarf 2 ай бұрын
വിദ്യാ സമ്പന്നത കൊണ്ട് എന്ത് പ്രയോജനം...ഇതുപോലുള്ള വ്യക്തികൾക്ക്
@rajank9112
@rajank9112 2 ай бұрын
സൈക്കോളജി ഒക്കെ പഠിച്ച ഒരു ഒരു ഡോക്ടറാണ്. എന്നിട്ടു പോലും ഇങ്ങനെ ഒക്കെ കൃത്യം ചെയ്തത് ഇൻ്റർനെറ്റിൻ്റെ ആഭിർഭാവമാണ്. ഇനി ഇതുപോലെയുള്ള സംഭവങ്ങൾ പെരുകുകയേ ഉള്ളു.
@muralidharan2560
@muralidharan2560 2 ай бұрын
ചിലപ്പോൾ മനസ്സ് നമ്മുടെ നിയന്ത്രത്തിലല്ല എന്ന അടിസ്ഥാന തത്വം സൈക്കോളജി ഡോക്ടർക്ക് അറിയാതെ പോയി .
@alifshaji
@alifshaji 2 ай бұрын
@@rajank9112 കാമം കൂടിയാൽ കെണിയാണ്
@renukat6
@renukat6 2 ай бұрын
ഇതൊക്കെ പണ്ടും നടന്നിരുന്നു. നെറ്റിനെ കുറ്റം പറയേണ്ട
@MV-yl8lw
@MV-yl8lw 2 ай бұрын
സൈക്കോളജി അല്ല പൾ മോനോളജി
@philipvarkey6986
@philipvarkey6986 2 ай бұрын
A big salute to the Police Officials involved in this investigation. 👏
@chinnakuttyjames329
@chinnakuttyjames329 2 ай бұрын
സത്യം ഒരിക്കൽ പുറത്തുവരും. അതിനായി ഞാൻ കാത്തിരിക്കുന്നു. പ്രാർത്ഥിക്കുന്നു.
@hafsashahi5214
@hafsashahi5214 2 ай бұрын
എന്തിന്?
@lakshmidevicbcmenon6334
@lakshmidevicbcmenon6334 2 ай бұрын
ദീപ്തിയെ പോലെ തെറ്റുകാരൻ തന്നെയാ pro യും so അയാളെയും മാക്സിമം punishment കൊടുക്കണം
@leelapoulose2665
@leelapoulose2665 2 ай бұрын
Big Salute 👍🙏
@Astrophilediarieslive
@Astrophilediarieslive 2 ай бұрын
അവിഹിതങ്ങള്‍ ഇനി ഇല്ലാതാവട്ടെ.
@saifunneesa9785
@saifunneesa9785 2 ай бұрын
ഒരുകൊല്ലം അറിവ് പഠിച്ചാൽ രണ്ട് കൊല്ലം മര്യാത പഠിക്കണം
@Alif-v9j
@Alif-v9j 2 ай бұрын
🙄🙄🙄🙄 ഡോക്ടർ ഡോക്ടറുടെ ഭാര്യ അവിഹിതം പൊളിച്ചു.
@Siddhida.kalyani
@Siddhida.kalyani 2 ай бұрын
സ്നേഹം കിട്ടാൻ മനുഷ്യൻ പിശാചാവുന്നു..... എല്ലാത്തിനും കാരണം സ്നേഹം...
@rinills
@rinills 2 ай бұрын
ഇങ്ങനെയുള്ള ബന്ധങ്ങളെ സ്നേഹത്തോട് ഉപമിക്കരുത്. സ്വന്തം പങ്കാളി ഉള്ളപ്പോൾ തന്നെ മറ്റൊരാളോട് തോന്നുന്നത് കാമം മാത്രം.
@ameerkk6704
@ameerkk6704 2 ай бұрын
ഇത് സ്നേഹം അല്ല... ഒരു തരം ഭ്രമം... ലഹരി...
@NewburyOntario
@NewburyOntario 2 ай бұрын
Definitely that's not a Love...it's purely Lust.
@shalisaju2980
@shalisaju2980 2 ай бұрын
Kashtam.
@shalisaju2980
@shalisaju2980 2 ай бұрын
​@@rinillsathe.
@bindhusuresh9255
@bindhusuresh9255 2 ай бұрын
വന്നു വന്നു ഇപ്പൊ ഡോക്ടർ മാരെയും വിശ്വസിക്കാൻ പറ്റില്ല എന്ത് വിശ്വസിച്ചു ഇവരുടെയൊക്കെ അടുത്ത് ചികിൽസിക്കാൻ പോകും
@bindhunisha8588
@bindhunisha8588 2 ай бұрын
മനുഷ്യരല്ലേ പുള്ളേ 😀
@RemaniAravindakshan-lm6tu
@RemaniAravindakshan-lm6tu 2 ай бұрын
Very good information,big salute for the police department.like this situation the person should be inside the cell not outside.Education and knowledge nothing for the person very selfish life, any way God is with Shiny speedy recovery.
@estellelis9227
@estellelis9227 2 ай бұрын
അവിഹിതബന്ധം തന്നെ വില്ലൻ💔 ഭർത്താവിന് ആ Lady Doctorറും ആയിട്ടുള്ള അവിഹിതം കാരണം, പാവം ഭാര്യ കൊലപാതകശ്രമത്തിന് ഇരയായി😥 അറിഞ്ഞോ അറിയാതെയോ ഷിനിയുടെ ഭർത്താവും ഈ കുറ്റകൃത്യം ഉണ്ടാകാൻ കാരണക്കാരൻ ആയി ഭവിച്ചിട്ടുണ്ട്.
@shanavaskamal
@shanavaskamal 2 ай бұрын
4 kettam ellarem orepole nokkan pattum ennu parayunnavan entoru mandan oru pennum sahikkilla
@DivyaSudevan
@DivyaSudevan 2 ай бұрын
സത്യം.. അയാളും തെറ്റ് കാരൻ ആണ്. തീർച്ചയായും അയാൾ ഇവൾക്ക് hope കൊടുത്ത് കാണും
@majeedabu9098
@majeedabu9098 2 ай бұрын
ഷിനിക്ക് ജീവൻ നഷ്ടപ്പെട്ടില്ല എന്നത് ആശ്വാസം..... പക്ഷെ ഭർത്താവിന് ദീപ്തിയുമായി ഉള്ള ബന്ധം അത് മനസ്സിലാക്കാൻ കഴിഞ്ഞു.
@6442sunil
@6442sunil 2 ай бұрын
ചേട്ടാ ഐപിസി എല്ലാം പോയി പുതിയത് വന്നു ഹോം വർക്ക്‌ ചെയ്താൽ kollam
@Gopalakrishnankb-w5g
@Gopalakrishnankb-w5g 2 ай бұрын
പോലീസിന് എന്റെ അഭിനന്ദനങ്ങൾ
@LailaMuhammad-j8g
@LailaMuhammad-j8g 2 ай бұрын
സാറേ. C,. C,. T,. V, ഇനി ഉള്ള ടത്തോളം കാലം ഒരു അപരാതി 🙏കളും രക്ഷപെടില്ല ഒരു നാട്ടിലും 👍👍👍👍
@jameelanazer7801
@jameelanazer7801 2 ай бұрын
🙏
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
I think she got Doctorate in shooting technology....🤨🤨
@adv.jayanthikr8086
@adv.jayanthikr8086 2 ай бұрын
കഷ്ട്ടം വിദ്യാഭ്യാസം ഇപ്പൊ അതൊക്കെ ഒരു ആഭാസം
@elizabethjacob4473
@elizabethjacob4473 2 ай бұрын
ഈ ഡോക്ർ ദീപ്തിക്ക് ഭർത്താവ് ഉണ്ട് .. വേശ്യ
@saraabey1964
@saraabey1964 2 ай бұрын
ഇവർ ഡോക്ടർ ആണെന്ന് പറഞ്ഞാൽ ഡോക്ടർസിനു നാണക്കേടാണ്
@afjanaemmu7935
@afjanaemmu7935 2 ай бұрын
പുതിയ കേന്ദ്ര നിയമം ഡോക്ടർമാർക്ക് ശിക്ഷ 2 വർഷം മറന്നോ
@jijiroy2848
@jijiroy2848 2 ай бұрын
So painful incident. Finally she spoiled by herself and gained celebrity for killing. Hats off to Police dept🙏
@sajeerp3399
@sajeerp3399 2 ай бұрын
ഇരുണ്ട നിറം അല്ലല്ലോ.. കാണുമ്പോൾ വെളുത്തിട്ടാണല്ലോ
@anandu.s6886
@anandu.s6886 2 ай бұрын
ഫിൽറ്റർ അറിയില്ല എന്നു തോന്നണു.. 🤣🤣🤣... Most indians think that they are white..😂😂but they are just brownies
@bindhunisha8588
@bindhunisha8588 2 ай бұрын
പ്രേമം തലയ്ക്കു പിടിച്ചാൽ എത്ര വിവരവും വിദ്യാഭ്യാസവും ഉള്ളവനായാലും അന്ധനായിപ്പോകും എന്ന് ഇതിൽ നിന്ന് മനസിലാക്കാം അവരെ കൊന്നാൽ ഈ കാലത്ത് പിടിക്കപ്പെടില്ല എന്നുള്ള മൂഢ വിശ്വാസം അത് പ്രേമം തലയ്ക്കു പിടിച്ചൊരാൾക്ക് ഉണ്ടാകാം അതിനിപ്പോ എത്ര ഉന്നതങ്ങളിൽ ഇരിക്കുന്നവർ ആയാലും സ്വന്തം ജീവിതം കുരുതി കൊടുത്തു അബദ്ധത്തിൽ ചാടരുത്
@vinuwilliam8987
@vinuwilliam8987 2 ай бұрын
🎉🎉🎉
@radhzzzz978
@radhzzzz978 2 ай бұрын
Kerala police👏👏👍she should get punishment
@pallavikaraokestudio2707
@pallavikaraokestudio2707 2 ай бұрын
ഇങ്ങനെ കുടുംബമായിട്ട് ജീവിക്കുന്നവനൊക്കെ എന്ത് എടുക്കാനാണ് ഇതുപോലെയുള്ളവളെയൊക്കെ പ്രേമിക്കാന്‍ പോകുന്നത്....ഒരു കുടുംബം ഉണ്ടെന്നുള്ള ചിന്ത വേണ്ടേ....ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്......
@2001rgm
@2001rgm 2 ай бұрын
Now, assured of 20 years as Government guest.
@VivaChad-ci8dl
@VivaChad-ci8dl 2 ай бұрын
Hospital ഏതാ?
@mamm7403
@mamm7403 2 ай бұрын
ഡോക്റ്ററായിട്ടെന്ത് കാര്യം വിവേജ നാ ബുദ്ധിയുണ്ടായില്ല. കനകം മൂലം കാമിനി മൂലം എന്നത് തിരുത്തി വായിക്കേണ്ടിയിരിക്കുന്നു......
@prasadclappana6622
@prasadclappana6622 2 ай бұрын
വെടിയുടെ ഉന്നം പിഴച്ചു പോയി. അഞ്ച് വർഷം ഡോക്ടറിന് പഠിച്ചിട്ടും വെടി വെക്കാൻ നല്ല ട്രെയിനിംഗ് കിട്ടിയില്ല.
@SRC1711
@SRC1711 2 ай бұрын
ആ വെടിയല്ല ഈ വെടി!
@Kareenhaji-ux9zn
@Kareenhaji-ux9zn 2 ай бұрын
വെടി വെക്കാൻ പഠിച്ചില്ല എന്നാൽ വെടി വെപ്പികകാൻ പഠിച്ചു
@rajarajeswari6604
@rajarajeswari6604 2 ай бұрын
സുജിത്തിൻ്റെ വെടിയേറ്റു. അതാണ് ദീപതിക്ക് അയാളെ ഒഴിവാക്കാൻ പറ്റാത്തത്
@omanakunjumon6836
@omanakunjumon6836 2 ай бұрын
😢
@noushadkk388
@noushadkk388 2 ай бұрын
സാറേ ,ഇല്ലാത്ത ബുർഖയൊന്നും ഇതിലേക്ക് കൊണ്ടുവരല്ലേ ഹുഡി (തൊപ്പിയുള്ള ജാക്കറ്റ് ) യാണ് ധരിച്ചിരുന്നത് എന്നാണ് വാർത്തയിൽ കണ്ടത് .മാർട്ടിനോ ഈ ഡോക്ട്ടർക്കോ കിട്ടുന്ന ആനുകൂല്യം മറ്റു പേര്കാർക്ക് കിട്ടില്ല .ആ കുറ്റവാളിയേക്കാൾ ആ സമുധായം ശിക്ഷിക്കപ്പെടും
@susammaabraham2525
@susammaabraham2525 2 ай бұрын
ദയവു ചെയ്ത് ബാര്യ എന്ന് പറയല്ലേ സാറേ.... വ്യക്തമായി ഭാര്യ എന്ന് പറയണം
@muraliramadas2866
@muraliramadas2866 2 ай бұрын
Very true...He always says "ബാര്യ", it has happened on numerous / previous occasions...
@salyjose8595
@salyjose8595 2 ай бұрын
Lust is the most powerful cruel spirit .When God's gifts are not regarded and pride overtakes a person then evil takes over individuals .
@SelinaRaj-qt9tz
@SelinaRaj-qt9tz 2 ай бұрын
ഈ കേസ് ഇൽ വേണ്ടപ്പെട്ടവർ ആരും ഇല്ലാത്തത് കൊണ്ട് തെളിഞ്ഞു
@RadhamaniMk-fq7sd
@RadhamaniMk-fq7sd 2 ай бұрын
❤shini orikkalum bharthaavine ozhivakkaruth u oru praavishyam kshamikkuka ennittu aa thadakayude munpil anthasaayi jeevichukanikkuka
@bhanumathyk7913
@bhanumathyk7913 2 ай бұрын
ഇത് തന്നെ അല്ലെ ഇത്രയും നാൾ ന്യൂസ്...പുതിയ കാര്യങ്ങൾ ഒന്നും ഇല്ലല്ലോ..
@jessyvarghese519
@jessyvarghese519 2 ай бұрын
ഇവൾ ഒക്കെ എന്തിനാണ് ഇത്രയും പഠിച്ചത്... പഠിത്തം കൊണ്ട് വിവരം ഉണ്ടാകണം എന്ന് ഇല്ല... ദൈവ വിശ്വാസം ഉണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തണം.. പഠിത്തം മാത്രം പോരാ.. ഇവൾക്ക്‌ അറിയാം.. മരിച്ചാലും ഇത് ഒക്കെ പോലീസ് കണ്ടു പിടിക്കും എന്ന്.. ഇവൾ ഒക്കെ ആണ് രോഗി കളെ പരിശോധിക്കുന്നത്.. കഷ്ട്ടം.. ഇതുപോലത്തെ മക്കൾ ഇല്ലാതിരിക്കുക ആണ് നല്ലത്
@devanandap2559
@devanandap2559 2 ай бұрын
ഐപിസി ഒക്കെ പോയില്ലേ.... ഭാരതീയ ന്യായ സംഹിത 😂😂😂
@santhoshkumarb3312
@santhoshkumarb3312 2 ай бұрын
താങ്കളങ്ങനല്ലല്ലോ മുൻപു പറഞ്ഞത്. വേഷംമാറിയ പുരുഷനാണെന്നോ മറ്റോ. നന്നായി പെൻഷനായത്.
@hafeelhafeel1237
@hafeelhafeel1237 2 ай бұрын
🤣🤣🤣🤣🤣
@susammaabraham2525
@susammaabraham2525 2 ай бұрын
അത് ഓരോ ഊഹാപോഹം ... ഒരു Police ഉദ്യോഗസ്ഥൻ്റെ സംശയങ്ങൾ - ആയി കണക്കാക്കിയാൽ മതി
@aniyanvarghese288
@aniyanvarghese288 2 ай бұрын
പോലീസ് അന്വേഷണം എല്ലാ കാര്യങ്ങളും സംശയിക്കും
@SRC1711
@SRC1711 2 ай бұрын
ഇദ്ദേഹം കവിടി നിരത്തിയാണ് പ്രതിയെ കണ്ടീ പിടിക്കുന്നത്!
@jabbarabdul4075
@jabbarabdul4075 2 ай бұрын
😂😂😂
@renjudas5482
@renjudas5482 2 ай бұрын
May be TV serial addict. 😅
@asifsafa6451
@asifsafa6451 2 ай бұрын
ദീപ്തി ഇങ്ങനെയൊക്കെ എഴുതിയാൽ ആർക് അറിയാനാണ്
@DineshanBh
@DineshanBh 2 ай бұрын
നായകുരുണ പൊടി കഴിക്കുന്ന ആളെ ആണ് ഡോക്ടർക്കു ഇഷ്ടം
@MrSuresh1541
@MrSuresh1541 2 ай бұрын
Both should be punished , her degree to be verified . There can be fraudulence.A truly qualified dr can never degrade to this extent
@ushakumari9832
@ushakumari9832 2 ай бұрын
വിദ്യാഭ്യാസം തൊഴിലിന് വേണ്ടി മാത്രം ചിട്ടപ്പെടുത്തുന്നത് ആണ്. അതാണ് അപകടം.
@todaysspecial2745
@todaysspecial2745 2 ай бұрын
ഇതാ സാർ കാമ പ്രാന്ത്
@Sony-e3c
@Sony-e3c 2 ай бұрын
ഫോട്ടോയിൽ ഇരുണ്ട നിറം അല്ലല്ലോ 🙃
@aleyammapothenpothen7471
@aleyammapothenpothen7471 2 ай бұрын
😂
@aboobackerveshakaran111
@aboobackerveshakaran111 2 ай бұрын
പെൺ പക 😊എനിക്ക് ഉടൻ ഉത്തരം കിട്ടിയിരുന്നു ആന പക ഡോ, ർ ഉം മനുഷ്യ സ്ത്രീ അല്ലേ
@annammaalex5954
@annammaalex5954 2 ай бұрын
Nannayi. Avare thanne pidichal pora. Matte. Sthreyude. Bharthavineyum . Avanum koodi. Chernne. Nadathiyathalle
@PodiyammaSunny-om7or
@PodiyammaSunny-om7or 2 ай бұрын
A big salute to Kerala police pettannu kandupidchallo. Ivalku enthintey keda
@sobhanadevi6869
@sobhanadevi6869 2 ай бұрын
ഇങ്ങനെ ഉള്ള സ്ത്രീകൾക്കു തക്കതായ ശിക്ഷ കിട്ടണം
@balachandranreena6046
@balachandranreena6046 2 ай бұрын
ഷിനിയുടെ ഭർത്താവും equal കുറ്റക്കാരൻ അല്ലേ.
@anandu.s6886
@anandu.s6886 2 ай бұрын
​@@balachandranreena6046അയാള് വെടി വെക്കാൻ പോയില്ലലോ
@RinShaaa_10r
@RinShaaa_10r 2 ай бұрын
വേഗം ഒന്നു പറഞ്ഞ് തീർക്കൂല്ല.. 😡
@meenasuresh7751
@meenasuresh7751 2 ай бұрын
അവർ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റൽ ഏത് ?
@suhurbansalimm4392
@suhurbansalimm4392 2 ай бұрын
സ്വകാര്യ മെഡിക്കൽ കോളേജ് എന്ന് പറയുന്നത് കൊല്ലം അയത്തിൽ ഉള്ള മെഡിസിറ്റി ഹോസ്പിറ്റൽ ആണ്.
@rajashreedamu6448
@rajashreedamu6448 2 ай бұрын
​@@suhurbansalimm4392 ഇവർക്ക് ഈ സുജിത്തിനെ എങ്ങനെയാ പരിചയം? സുജിത് doctor ആണോ?
@shanavaskamal
@shanavaskamal 2 ай бұрын
correct ennale wife vilichu paranju her house very near this hospital​@@suhurbansalimm4392
@exceptionl185
@exceptionl185 2 ай бұрын
Medicity
@ramlathputhusseri7523
@ramlathputhusseri7523 2 ай бұрын
👌🏼.. Ipc അല്ല.. ഇനി BNS
@Mujeeb-ly9od
@Mujeeb-ly9od 2 ай бұрын
പഠിച്ചു ഡോക്ടർ ആയത് കോണ്ട് ഒരു കാര്യസവുമില്ല അറിവ് വേണം വിവരം വേണം ബുദ്ധിവേണം ഇതൊന്നും വിദ്യാഭ്യാസമുള്ളവർക്ക് ഇല്ലേ ഇല്ല ഒന്നും അറിവ് ഇല്ലാത്തവർക്ക് എല്ലാം അറിയാം
@maryphilip2948
@maryphilip2948 2 ай бұрын
Put jail. Never coming out
@mallikaaugustine9107
@mallikaaugustine9107 2 ай бұрын
Pranthy..
@AjazTa
@AjazTa 2 ай бұрын
ഡോക്ടർ ദീപ്തി,,,, ഒന്നൊച്ചവെച്ചെങ്കിൽ ഒന്നുറക്കെ പറഞ്ഞെങ്കിൽ ഇവിടെ വേറെ എത്ര പേർ ഉണർന്നേനെ വക്കീലേ
@josephpereira373
@josephpereira373 2 ай бұрын
Spirit of lust of Dr.involved the failed asasicinsion atempt of another .IMO has the power to withdraw or suspend the practice on moral basis.Police case with advocate will yield only few years Jail.Beware thise who are behind the married family.
@SKuma270
@SKuma270 2 ай бұрын
'സെസ്സാ'ണ് സാറേ പ്രശ്നം....😂
@SreekalaS-xv3ot
@SreekalaS-xv3ot 2 ай бұрын
സിനി ഇവരുടെ മുന്നിൽ കുടി ജീവിച്ചു കാണിക്കണം. അല്ലാതെ ഭർത്താവിനെ അവഗണിയ്ക്കരുത. ഒരു നിമിഷം ചിലപ്പോൾ ഒരു ഇഷ്ടം തോന്നിക്കാനും. മനുഷ്യരല്ലേ.
@skariahop4842
@skariahop4842 2 ай бұрын
അവരെ അറസ്റ്റ് ചെയ്ത് ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഇട്ടില്ലല്ലോ പോലീസ് അവരുടെ മുഖം മറച്ചു.
@shanshom8835
@shanshom8835 2 ай бұрын
there may be other side of the story which yet to see the light.......
@foxnevertelllies77
@foxnevertelllies77 2 ай бұрын
@shanshom, Definitely other side of story is present. Lady doctor was assigned (blackmailed) by a "Group" to target family of Sujith,since Sujith belongs to a particular Religion and a particular caste.
@babu00987
@babu00987 2 ай бұрын
തങ്ങൾ ഇപ്പോൾ service ൽ ഉണ്ടോ mr dysp സർ. പിന്നെ എവെടെന്ന് കിട്ടുന്നു ഈ ഇൻഫർമേഷൻ
@shanavaskamal
@shanavaskamal 2 ай бұрын
connections bai connections
@vijayakumarmr5411
@vijayakumarmr5411 2 ай бұрын
പത്രം വായിച്ചാണ്
@mercysebastian6065
@mercysebastian6065 2 ай бұрын
Really very sad. Education and status. . She needs Psychatric care
@madhuv9646
@madhuv9646 2 ай бұрын
കഥയാണോ അളിയാ കഷ്ട്ടം 😢
@DivyaDivya-ws5mn
@DivyaDivya-ws5mn 2 ай бұрын
ഹലോ ഇത് അളിയനല്ല Retired sp ആണ് George Joseph sir
@Aseesom-n5i
@Aseesom-n5i 2 ай бұрын
ഇപ്പോൾ മനസിലായില്ലെ സെക്സ് പോലീസ് സ്റ്റേഷനിലെ വനിതകളും ഡോക്ടർ വനിതകളും ടീച്ചേഴ്സ് വനിതകളും എല്ലാവരും ഇഷ്ഠപ്പെടുന്നു എല്ലാറ്റിനും കൺട്രോൾ ഇല്ലാത വന്നാൽ ഇത് തന്നെ അവസ്ഥ😂
@lathu5571
@lathu5571 2 ай бұрын
Correct
@bijuthomas9253
@bijuthomas9253 2 ай бұрын
ചേട്ടാ ചേട്ടൻറെ പറച്ചിൽ കേട്ടാൽ ഓർക്കും ചേട്ടൻ ഇതിന്റെയെല്ലാം ധരിച്ചാണ് ഇതെല്ലാം പത്രങ്ങളിൽ വായിച്ചിട്ട് വായിക്കുന്നതല്ല ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്കും തുടങ്ങിക്കൂടെ
@DivyaDivya-ws5mn
@DivyaDivya-ws5mn 2 ай бұрын
ചേട്ടാ എന്ന് വിളിക്കാൻ വരട്ടെ ഇത് Retired sp George Joseph sir ആണ്
@ApputhiHasun
@ApputhiHasun 2 ай бұрын
Ellam mayaku marunna pavam rogikalle ine kollum
@valsammaprasad4283
@valsammaprasad4283 2 ай бұрын
She will be punished, punished,no doubt.now days ladies are creating problems mo doubt. Punished .
@aravindanedut4674
@aravindanedut4674 2 ай бұрын
Well Kerala police
@Eimf65
@Eimf65 2 ай бұрын
സംസാരിക്കുന്ന ഈ ന്യൂസ് reader ന്റെ മുഖം ആർക്കാ കാണണ്ടേ 😂
@unnyn8668
@unnyn8668 2 ай бұрын
Oola confirmed sp two days before (thantea oomby channel)
@sundernational
@sundernational 2 ай бұрын
പെണ്ണ് ഒരുമ്പെട്ടാൽ 😮😮😮
@thomasrose6806
@thomasrose6806 2 ай бұрын
Sir I respect always your all video. .But two days before you told it may be Gunda Attack. But now you change . Now your channel become more comercial
@anur3913
@anur3913 2 ай бұрын
Engane paisa undakan matti parayumm...
@nazyshamsudeen7652
@nazyshamsudeen7652 2 ай бұрын
Rank holder Anu
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 ай бұрын
Arrruu
@shanavaskamal
@shanavaskamal 2 ай бұрын
atu tanikku engane ariyam ella doctorsum rank holders ano?tallade podey
@sreelakshmi5713
@sreelakshmi5713 2 ай бұрын
​@@Apple_Pen_Pineapple_Penshe is a rankholder... Ranklist in Google.. Critical care. specialty 5 th rank
@RemlaT-o2e
@RemlaT-o2e 2 ай бұрын
ലഹരി അടിമയാണോ
@ameerkk6704
@ameerkk6704 2 ай бұрын
അവിഹിതത്തിലും വലിയ ലഹരിയുണ്ടോ...?
@Youtubeman414
@Youtubeman414 2 ай бұрын
Enthokke aayirunnu saarinte thallukal ..penvesham ketti vanna aanu 😂😂😂
@sarahmohan5540
@sarahmohan5540 2 ай бұрын
Vivaram illayma😅sundariyaya wife ne vittu ee vivaram illathavalude koodiya bharthavu,kashtam
@palavilagirish
@palavilagirish 2 ай бұрын
This shows that the State Police, if they want, they can act in the most professional manner to nab the culprit unlike the way they performed in the most abysmal manner on the 3rd August 2019 when they caught Dr Sriram Vankidaraman IAS with Wafa Firoz from her Volkswagen Vento in an extremely inebriated condition just after he murdered KM Basheer. It is amazing to note that here they could investigate the matter through 200 cameras enroute, while every camera enroute the high security Kaudiyar area was tampered with and switched off to enable Dr Sriram Vankidaraman IAS with a great escape on the 3rd August 2019 paving way for enabling Karanabhoothan to retain him in service even today.
@vinoy3734
@vinoy3734 2 ай бұрын
കാമത്തിന് കണ്ണില്ല 😂
@Chithra1976-b4h
@Chithra1976-b4h 2 ай бұрын
Verybad dr. Deepthiye shishikyanam
@Adams1719
@Adams1719 2 ай бұрын
സകല വെടിയും പിഴച്ചു 😂
@joycherpanath5382
@joycherpanath5382 2 ай бұрын
Very slow
@jeweljibishponnu1365
@jeweljibishponnu1365 2 ай бұрын
😢😂
@rajikoshy2651
@rajikoshy2651 2 ай бұрын
What a cruel… satanic inspiration ..
@synergyacademy8388
@synergyacademy8388 2 ай бұрын
ഇത് ഒരുമാതിരി വെടിക്കേസ് ആയിപ്പോയി
@JohnThomas-lx8cl
@JohnThomas-lx8cl 2 ай бұрын
കാമ ഭ്രാന്തു മൂത്താൽ എന്തു ചെയ്യും?
@SajooSajiv
@SajooSajiv 2 ай бұрын
😮
@leelammameenakshinair3998
@leelammameenakshinair3998 2 ай бұрын
ഡോക്കിട്ടർ
@4.aravindd673
@4.aravindd673 2 ай бұрын
നാണക്കേട് 🤧
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 11 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37