അതിസമര്‍ത്ഥനായ അഭിഭാഷകനെ കബളിപ്പിച്ച് 1.24 കോടി രൂപ തട്ടിയത് എങ്ങിനെ ? | SASTHAMANGALAM AJITH

  Рет қаралды 24,900

Marunadan Exclusive

Marunadan Exclusive

Күн бұрын

ക്ലാസിക് സൈബർ തട്ടിപ്പ്
വക്കീലിനെ കബളിപ്പിച്ച്
1.24 കോടി രൂപ തട്ടി
ഇനി നമ്മുടെ കാര്യം സ്വാഹ !
#Sasthamangalam_Ajith #Advocate_cheating #Cyber_crime #Cyber_fraud #1903 #Advocate_case #high_court_case #Kerala_crime #Dial_100 #Kerala_police #cyber_police #cyber_case #DGP #DGP_Kerala #Harisankar_IPS #Cyber_scam #share_trading_fraud #sharekhan #zerodha #stock_markert_fraud #NSE_fraud #SEBI #RBI #CBI_case #Kerla_CBI #CBI_argument #Kerala_government #Hospital_Kerala #Heart_attack #Kerala_Police_case #scam_cambodia #advocate_sasthamangalam_ajith #top_advocates_kerala #Kerala_cases #FIR #FIR_Kerala_Police #Kerala_high_court #marunadan #marunadan_malayalee #marunadan_exclussive #marunadan_interview #marunadan_special #marunadan_viral #marunadan_viral_interview #shajan_scaria #marunadan_hot_news #breaking_news #kerala_breaking_news #me012 #mm011

Пікірлер: 88
@girija-2283
@girija-2283 8 сағат бұрын
Salute you sir 🙏🏻👍🏻 താങ്കൾ ഇത് പുറം ലോകത്തോട് പറയാൻ ഉള്ള മനസ്സ് കാണിച്ചതിൽ വളരെയധികം സന്തോഷം.. Salute you once again sir.. 👍🏻🙏🏻
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 4 сағат бұрын
തട്ടിപ്പ് പുറത്തു പറഞ്ഞ, ജനങ്ങളെ awareness കൊടുത്ത വക്കീലിന് big salute
@velayudhanvattoli1319
@velayudhanvattoli1319 7 сағат бұрын
വക്കീലേ ഇത് പുറത്ത് പറഞ്ഞത് നന്നായി ഒരുപാട് ആൾക്കാർക്ക് ഉപകാരപ്രദമാകും.
@bindujy7766
@bindujy7766 9 сағат бұрын
ഇത്രയും അറിവും, വിദ്യാഭ്യാസവും ഉള്ളവരെ ഇങ്ങനെ easy ആയി പറ്റിക്കുന്നവർ എത്ര ബുദ്ധിശാലികളാ..
@sibinair1333
@sibinair1333 7 сағат бұрын
I dont think so. This happens if we cannot control emotions. When we are hearing about this type of huge profits/ anything...its better to defer the action atleast for few hours. Then will get to know the play behind.
@kvvayalil
@kvvayalil 5 сағат бұрын
കള്ളപ്പണം കൂടുതലുള്ള അത്യാഗ്രഹികളുടെ പണം തട്ടിക്കൊണ്ടു പോകുന്നു. അത്രയേയുള്ളൂ
@tsnarayanannamboothiri5145
@tsnarayanannamboothiri5145 5 сағат бұрын
ബുദ്ധി കൂടുതൽ ഉള്ളവർക്ക് അബദ്ധം കൂടുതൽ പറ്റുഠ
@vijayanp.t8878
@vijayanp.t8878 Сағат бұрын
I think those who are suffering because of these problems are very wealthy people. Hence they want to get more and more wealth. So this loop hole is using all the scamers.
@vijayanp.t8878
@vijayanp.t8878 7 сағат бұрын
ഇവരുടെ ബുദ്ധിയെക്കാൾ പണത്തോടുള്ള ആർത്തിയാണ് പ്രദാനം.
@sibinair1333
@sibinair1333 7 сағат бұрын
True...they cannot control emotions...
@lissymathew9773
@lissymathew9773 4 сағат бұрын
Everybody can do business.
@vijayanp.t8878
@vijayanp.t8878 7 сағат бұрын
ഇവിടെ പണത്തോട് ഉള്ള ആർത്തി ആണ് ഇവരെ ഇതിൽ ചാടിക്കുന്നത്.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 8 сағат бұрын
ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവൻ.
@santhoshkumarb3312
@santhoshkumarb3312 8 сағат бұрын
അവതാരകനായ കണ്ണാടിത്താടീ, നിങ്ങൾ അതിഥിയേക്കൊണ്ടു സംസാരിപ്പിക്കുന്നതിനിടയിൽ തടസ്സപ്പെടുത്തരുത്. എന്തൊരു ബോറാടോ.
@motherslove686
@motherslove686 3 сағат бұрын
നമ്മുടെ വിരൽ അടയാളം വെച്ച് ഒന്നിൽകൂടുതൽ മൊബൈലിൽ നമ്പർ എടുക്കാൻ കഴിയുന്നുണ്ടെങ്കിൽ ഒരാളുടെ എല്ലാ മൊബൈൽ നമ്പറിലേക്കും അയാളുടെ വിരൽ അടയാളം ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകളുടെ ഡീറ്റെയിൽസ് എസ്എംഎസ് ആയി അയക്കാനുള്ള നിയമം ഉണ്ടാകണം
@josephkarikkatuthomas8408
@josephkarikkatuthomas8408 7 сағат бұрын
Ajith sir, your open talk in Public @ മീഡിയ is helpful to all such stakeholders
@user-ob4io6bk8v
@user-ob4io6bk8v 7 сағат бұрын
ഈ ഹൈ റിസ്കിൽ ഗാമ്പിൾ ചെയ്യുന്നവർക്ക് ഹാർട്ട്‌ അറ്റാക്ക് മുതലായ പല രോഗങ്ങൾ വന്നു ജീവൻ പോലും നഷ്ടം ആവും,, പണം ത്തിനോടുള്ള ആർത്തി നമ്മളെ അപകടത്തിൽ പെടുത്തും,, എല്ലാം നഷ്ടത്തിൽ ആക്കും,, എല്ലാ ബിസിനെസ്സ് ഉം അതു എത്ര വലുതാണെങ്കിലും അതു രണ്ടു പേർ തമ്മിൽ ആയിരിക്കണം,, അല്ലാതെ കമ്പ്യൂട്ടർ, ആപ്പ് വഴി ഒന്നും ചെയ്യരുത്,, അതാണ് ബിസിനെസ്സ് ഇന്റെ ആദ്യ നിയമം,,, All business are between two people, irrespective of the value of transaction,, 🙏🌹
@premachandran5391
@premachandran5391 5 сағат бұрын
ഇന്റർനെറ്റ് വഴി വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം മുതൽ അതിന്റെ വിശ്വാസം അന്വേഷണം തുടങ്ങണം?
@paulosemathay2872
@paulosemathay2872 5 сағат бұрын
എന്തായാലും അജിത്തു സാറിന് പറ്റിയ അമ്മളി പുറത്തു പറയുവാൻ കാണിച്ച തിന് ഒരു ബിഗ് സല്യൂട്ട്, പലരും പറ്റിക്കപെടുവാൻ സാധ്യത ഉണ്ടായിരുന്നു പലരെയും രഷിക്കാൻ കഴിഞു
@Sreeramajayam-vo8ib
@Sreeramajayam-vo8ib 8 сағат бұрын
വക്കീലിന് രക്ഷയില്ല. അപ്പോൾ പിന്നെ .... എന്ത് കഷ്ടമാണിത്
@jayarammenon7124
@jayarammenon7124 7 сағат бұрын
cyber cell കാര് വർത്തമാനം പറയും...പക്ഷേ ഒരു കോപ്പും ചെയ്യില്ല.. എൻ്റെ സ്വന്തം അനുഭവമാണ്..
@JerryMathew-o2n
@JerryMathew-o2n 5 сағат бұрын
I am also victim of such a similar fraud by investing in gold trading and mining. If Maryland is interested I can expose a huge racket from Kerala till kashmir. In immaginable crores of ruppe is cheated from poor people
@mohamedsajith4545
@mohamedsajith4545 5 сағат бұрын
കൊള്ളയും കൊലയും നടത്തിയ പലരെയും വക്കീൽ വാദിച്ചു രക്ഷിച്ചു... അങ്ങനെ കിട്ടിയ പണം ഒടുവിൽ വക്കീലിൽ നിന്നും കൊള്ളയടിച്ചു പോയി
@sasikumarn5786
@sasikumarn5786 8 сағат бұрын
9 minute കേട്ടു. വക്കീലിന് ഇത് മനസ്സിൽ ആയില്ലെങ്കിൽ ആട് മാഞ്ചി യത്തിലും പണം പോയേനെ.. ഏതായാലും ഓപ്പൺ ആക്കിയത് നന്നായി.
@ajohn9163
@ajohn9163 3 сағат бұрын
പറഞ്ഞതിന് നന്ദി.... വക്കീലിന്റെ കാശ് അല്ലല്ലോ പോയത് ഇതുപോലെ പലരിൽനിന്നും കിട്ടിയതോ അടിച്ചതോ അല്ലേ....? അത് ഇനിയും വരും....പിന്നെ അധ്വാനിക്കാതെ കണ്ടവന്റെ കാശ് കൈയ്യിൽ വരുന്ന പരിപാടിയാണല്ലോ ഷെയർ മാർക്കറ്റ്.... എത്രയോ ആശാന്മാർ വെറും പേപ്പർ കമ്പനികൾ ഉണ്ടാക്കി ട്രെയ്ഡിങ് നടത്തി കണ്ടവന്റെ കാശ് കൊണ്ടുപോകുന്നു....അതുകൊണ്ട്...സാരമില്ല അധ്വാനിക്കുന്ന കാശ് നമ്മളെ വിട്ടുപോകില്ല ഇതുവഴി ഉണ്ടാകുന്ന കാശ് എത്രയോ പേരുടെ ജീവനും ജീവിതവും ഹോമിച്ചാണ് നേടുന്നവർ നേടുന്നതെന്ന്.... മനസിലാക്കണം... മൂലധനം ശേഖരിച്ചു പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുകയും അതിൽ നിന്നും ലാഭം കിട്ടുകയുമാണെങ്കിൽ ഓക്കേ.... ചതിച്ച് ഉണ്ടാക്കുന്നത് ചതിവിൽ തന്നെ പോകും....
@ananthanvidyadharan8223
@ananthanvidyadharan8223 6 сағат бұрын
ഗസ്റ്റ് സംസാരിക്കട്ടെ....
@rajeevanrajeev6723
@rajeevanrajeev6723 6 сағат бұрын
മുകേഷ് അംബാനിയുടെ പേരിൽ ഒരുപാട് ഷേർ മാർക്കറ്റ് ഉണ്ട് എല്ലാം ഫ്രോഡാണ്
@SobyThomas-lt4me
@SobyThomas-lt4me 7 сағат бұрын
പാവങ്ങളുടെ കുത്തിനു പിടിച്ചുണ്ടാക്കുന്ന പണമാണല്ലോ😂😂😂😂😂😂
@mathewgeorgea9889
@mathewgeorgea9889 7 сағат бұрын
Good to share this for public awareness.
@kochubaby2005
@kochubaby2005 42 минут бұрын
ഈ ലോകത്തിലുള്ള സർവ മനുഷ്യരും നമ്മളെ പണക്കാരനായി കാണാൻ ആഗ്രഹിക്കുന്നു ആഗ്രഹിക്കുന്നു
@Mtelsa
@Mtelsa 5 сағат бұрын
Thankyou Sir for the honesty in sharing....people who go thru it really struggle with guilt....be strong Sir
@MableRaphy
@MableRaphy 5 сағат бұрын
സർ താങ്കൾ പറഞ്ഞതുപോല.കുപ്പിയിലുള്ളഭൂതത്തെതുറന്നുവിട്ട അവസ്ഥ യാണിപ്പോൾ.പഴയകാലത്തേക്ക്തിരിച്ച്പോകേണ്ടിവരുമോ?
@mathdom1146
@mathdom1146 Сағат бұрын
മൻമോഹൻ സിംഗിന്റെ; പേരിൽ 50000 രൂപ ഇൻവെസ്റ്റ്‌ ചെതാൽ നല്ല പ്രോഫിറ്റ് കിട്ടും എന്ന് പറയുന്നു... ആരുടേ ഒക്കെ പണം പോയിട്ടുണ്ടോ..
@rajamohanannair6896
@rajamohanannair6896 7 сағат бұрын
വക്കീലും ആളുകളെ പറ്റിച്ചല്ലേ കാശ് ഉണ്ടാക്കിയത്😂😂
@sukumarkeezhattamvallitqk6558
@sukumarkeezhattamvallitqk6558 6 сағат бұрын
Very good informative message.tq sir
@somarajakurupm4328
@somarajakurupm4328 2 сағат бұрын
അന്യന്റെ പണത്തിനോടുള്ള ആർത്തിയാണ് ഇത്തരം തട്ടിപ്പുകൾക്കു കാരണം. ഒരു പ്രമുഖവക്കീൽ എന്ന നിലയിൽ കക്ഷികളിൽ നിന്നും ക്രമതീതമായി ഫീസ് വാങ്ങുന്നുണ്ടാകും. എന്നതായാലും അദ്ദേഹത്തിന്റെ സമൂഹത്തിനോടുള്ള വെളിപ്പെടുത്താൽ സ്ലാഘനീയമാണ്
@user-ob4io6bk8v
@user-ob4io6bk8v 7 сағат бұрын
India and indians are not yet ready for digital economy,, even in many highly developed countries digital economy has not been introduced,,,
@lucosjoseph3508
@lucosjoseph3508 4 сағат бұрын
അറിവും, അധികാരവും ഉള്ള നിരവധി പേർ കബലിക്കപ്പെട്ടിട്ടുണ്ട്. ദൈവ കൃപയാൽ ഞാൻ പല പ്രാവശ്യം രക്ഷപ്പെട്ടു🙏. Thanks to the Lord🙏.
@jayachandranchandran1589
@jayachandranchandran1589 3 сағат бұрын
1998ഇൽമാഞ്ചിയം വഴി അന്ന് 2000പോയ ഞാൻ.
@sivaramank5811
@sivaramank5811 7 сағат бұрын
Why not Govt/RBI to increase this golden hour to 6 HRs.
@kochubaby2005
@kochubaby2005 48 минут бұрын
താങ്കളെ കേസ് ഏല്പിക്കുന്ന ആളുകളുടെ കാര്യം ഓർക്കുമ്പോൾ 😪
@osologic
@osologic 4 сағат бұрын
We need a revolutionary monetary system that will not allow any crime or cheating anywhere in the world.
@manujohn3603
@manujohn3603 6 сағат бұрын
Ee raajyam enghottu, system thanne thattippayi maarunnu, ee thattippu call center okke vyajamayi undakkiyittokke aanu
@oommencherian614
@oommencherian614 7 сағат бұрын
Thank you for this video sir.
@bhargavaraman2299
@bhargavaraman2299 3 сағат бұрын
Big salute to the whistle blower🙏
@madhudamodaran1158
@madhudamodaran1158 6 сағат бұрын
പറ്റിക്കാൻ ഏറ്റവും എളുപ്പം മലയാളിയെ
@omanaachari1030
@omanaachari1030 6 сағат бұрын
എൻറെ മോളെ ഇതുപോലെ പറ്റിച്ചു.
@niyasniyas1770
@niyasniyas1770 3 сағат бұрын
ഇന്ത്യയിൽ കേരളത്തിൽ ഉള്ള ഒരുപാട് ആളുകൾ അവരുടെ ക്യാഷ് പോയി ഷെയർ ട്രെഡിങ് വിസ ജോലി തട്ടിപ്പ് അങ്ങനെ ഒരുപാട് ഉടായിപ്പ് ആളുകൾ ഉണ്ട് ലോകത്തു ഉണ്ട്
@kochubaby2005
@kochubaby2005 52 минут бұрын
ഞാൻ 1984 മുതൽ share trading ചെയ്യുന്നു. ഒരു കാര്യം മാത്രം മനസ്സിൽ ഉണ്ടാകണം. നിങ്ങൾക്കു പണം ഉണ്ടാക്കിത്തരാൻ ആർക്കാണ് കഴപ്പ്. ഇതു മാത്രം മതി. വക്കീൽ ഇത്രയ്ക്കു പൊട്ടനാണെന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. കഷ്ടം.
@kochubaby2005
@kochubaby2005 50 минут бұрын
താങ്കളെ കേസ് ഏല്പിക്കുന്ന ആളുകളുടെ കാര്യം
@niyasniyas1770
@niyasniyas1770 2 сағат бұрын
ഞാൻ ബാങ്ക് അക്കൗണ്ട് നേരത്തെ യൂസ് ചെയ്യും ആയിരുന്നു ഇപ്പോൾ ഇല്ലാ ഗൂഗിൾ പേ നിർത്തി ബാങ്ക് കാർ ഒക്കെ ലോക ഉടായിപ്പ് ആണ് കോടികണക്കിന് രൂപ പിടിക്കുന്നു
@jaya-jp5zl
@jaya-jp5zl 2 сағат бұрын
Pinne engane transactions cheyyum....
@royjoseph4858
@royjoseph4858 Сағат бұрын
വക്കിലെ...കക്ഷികളിൽ നിന്ന് കണക്ക് പറഞ്ഞും പറയ്യത്തെയും വാങ്ങിയ കാശ് അല്ലേ..പോട്ടെ..സാരമില്ല..
@paulsonvalookkaranaugusthy8087
@paulsonvalookkaranaugusthy8087 Сағат бұрын
Ellam thattipparikkukaya ella departmental ithinte avashishtam undu
@RAVIKIRAN118
@RAVIKIRAN118 5 сағат бұрын
Logic support &inter state cyber police support, if need international support
@ipekafts546
@ipekafts546 Сағат бұрын
15 ലക്ഷം അല്ലേ അജി sir മുടക്കിയുള്ളു ആദ്യം 5 ലക്ഷം പിന്നെ 10 ലക്ഷം vip സർവീസ് നുവേണ്ടിയും
@georgejoseph2918
@georgejoseph2918 2 сағат бұрын
അത്യാർത്തി പാടില്ല .
@cupofjoe3633
@cupofjoe3633 6 сағат бұрын
Thank you
@sankarsgopal
@sankarsgopal 8 сағат бұрын
Central Government and state Government are fully responsible because the public had to wander from office to office daily for living in India. They are are least bothered about the security of the public and their Aadhars.
@paulsonvalookkaranaugusthy8087
@paulsonvalookkaranaugusthy8087 Сағат бұрын
Everything we can prove to withing days. First we'll know how can check this. All the information can provide only bank . Because banks are the only way
@suseendrakumar5619
@suseendrakumar5619 7 сағат бұрын
എനിക്ക് ഒരു തേങ്ങയും പറ്റില്ലാ കാരണം എൻ്റെ പൈസ എൻ്റെ വീട്ടിൽ ഉണ്ട് എൻ്റെ കൈയിൽ ഉണ്ട് ബാങ്കിൽ O' Balance. അത്യാഗ്രഹം ആപത്ത്
@alicepurackel7293
@alicepurackel7293 3 сағат бұрын
എന്തുപറയാനാണ്.എളുപ്പവഴിയിൽ പണമുണ്ടാക്കാൻ പോകുന്നവരാണ് ഇതുപോലുള്ള തട്ടിപ്പിൽ പെടുക. എന്തിനാണ് ഈ ആരതിയൊക്കെ. ....?
@sijothomas4370
@sijothomas4370 8 сағат бұрын
❤❤❤
@prasadnair6339
@prasadnair6339 26 минут бұрын
ആളുകളെ വലിപ്പിച്ച കാശ് പോയി
@rameshsukumaran1218
@rameshsukumaran1218 Сағат бұрын
👍🏻
@augustinesteephen7364
@augustinesteephen7364 8 сағат бұрын
Good information to the public ❤
@kochubaby2005
@kochubaby2005 44 минут бұрын
താങ്കൾ എത്ര രൂപ income tax 2024 ൽ അടച്ചു.
@jeromvava
@jeromvava 6 сағат бұрын
കളിപ്പാൽവള്ളി തന്നെ ആണ്
@anilkblr
@anilkblr 3 сағат бұрын
What is your atual investment? 5 lakhs right? All the amount you are talking is about the traded/ paper value the fraud company created
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 4 сағат бұрын
How can it be' profit'? 😂It is loot-money, not profit.. 😁
@SuperRM65
@SuperRM65 3 сағат бұрын
കർമ്മ എന്ന കാര്യം അറിയാമോ വാകീലെ , നല്ലകാലത്തു് വകേല് പണി നേരെയാണോ ചെയ്ത കാശുമുണ്ടാക്കിയതാണോ എന്നു തിരുഞ്ഞുനോക്കുക . ഞാൻ എന്റെ അനുഭവം വച്ച് പറയുകയാ , എന്റെ ഒരു ചെറിയ കേസ് 10 കൊല്ലം വലിച്ചുനീട്ടി പലപ്പോഴായി 15 ലക് പലവക ആയി പലപ്പോഴായി അടിച്ചിമാറ്റി. (ഇ വാകീലല്ല ) ഒരുവകീലും നേരെയുള്ള മാർഗത്തിൽ ജോലിചയുന്നില്ല എന്നു എനിക്കറിയാം . എന്റ അനുഭവത്തിൽ "ഓരോ അരി യിലും അതു അനുഭവിക്കുന്നവന്റെ പേര് ദൈവം എഴുതിവച്ചിട്ടുണ്ടാല്ലോ" പൊട്ടനെ ചെട്ടി പറ്റിച്ചാൽ , ചെട്ടിയെ ദൈവം പഠിപ്പിക്കും . അത്യഗ്രഹം പാടില്ല
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 40 минут бұрын
All advocates are not brilliant. Some of Ad-vocates are like money. so, not finalised their cases at earlier. The ad-vocate are laughing. clients are crying infront of Judge. This was Indian rules and regulation.
@ramachandranpilla-vw4po
@ramachandranpilla-vw4po Сағат бұрын
Pythruka swathaano atho nunaparanjundaakkiya panam
@rajinair9240
@rajinair9240 7 сағат бұрын
ഒരു വക്കിലായിട്ടു൦
@tribaldarshan
@tribaldarshan 3 сағат бұрын
His practising income was not enough. He aimed high to fall for money. What a fall.
@OLIVER3269
@OLIVER3269 2 сағат бұрын
Pottsn vakkil
@jophinka8175
@jophinka8175 7 сағат бұрын
Sir I lost my 50000 sbi yono fraud
@Milshyan
@Milshyan 5 сағат бұрын
You mean, through YONO app?
@jacobpentagon
@jacobpentagon 4 сағат бұрын
how?
@sajiak9656
@sajiak9656 5 сағат бұрын
ഒരു കുഴപ്പവുമില്ല വക്കീലേ, പാവങ്ങളെ പിടിച്ചുപറിച്ചുണ്ടാക്കിയ പണമല്ലേ? അതിങ്ങനെയൊക്കെയേ പോകൂ 😂
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 44 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Самое неинтересное видео
00:32
Miracle
Рет қаралды 2,8 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 32 МЛН
Uppum Mulakum 3 | Flowers | EP # 78
22:58
Flowers Comedy
Рет қаралды 16 М.
ഹിക്കാ വേറെ മൂഡിലാ...
5:48
Malayalivartha Special
Рет қаралды 6 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 44 МЛН