ശശി താങ്കളുടെ ഫാമിലിയെ ഒരു ദിവസം കൊണ്ടുവരണം. നമ്മുടെ കുറെ പേരുടെ ആഗ്രഹമാണ് ഫാമിലിയെ കാണണം എന്നത് ❤❤❤❤❤❤❤❤❤❤❤
@divyajose8555 Жыл бұрын
Speed കൂടിയപ്പോൾ ചിരിക്കാൻ ഉള്ള പല ചാൻസും പോയി.
@MPWDR Жыл бұрын
സ്പീഡ് കുറച്ചു കാണുന്ന യുട്യൂബിലെ ഏക വീഡിയോ 🙏🏻😅
@shihabudheenmambra9970 Жыл бұрын
അത് എങ്ങിനെ
@ShafeequeNarippatta Жыл бұрын
so true
@Tharaavumutta Жыл бұрын
ഞാനും0.75ഇൽ
@Tharaavumutta Жыл бұрын
@@shihabudheenmambra9970 0.75ഇൽ കാണൂ
@nakshathracollectionz6730 Жыл бұрын
Settings ൽ play back speed എടുത്തു 0.75 കൊടുക്ക്
@soumyasurumi8258 Жыл бұрын
കുറേ പൊട്ടലും ചീറ്റും അവസാനം ഒരു മഴ പെയ്തു തോർന്ന പോലെ എന്തായാലും സംഭവം കൊള്ളാം 👍
@ansariabdulkarim7298 Жыл бұрын
🤣✌️
@muslihv2035 Жыл бұрын
ഇടക്ക് ഇടിയും വെട്ടിയായിരുന്നു 😂
@soumyasurumi8258 Жыл бұрын
@@muslihv2035 😄😍
@mastermediaonline1170 Жыл бұрын
speed കുറച്ചാൽ ഗോൾഡൻ ബംബർ കിട്ടുന്ന സാധനം
@sanilkumar8837 Жыл бұрын
എടാ കൊച്ചേ പതുക്കെ പറ എന്തുവേലും മനസ്സിൽ ആകുവാൻ വേണ്ടി ആണ് കേട്ടോ
@remanid4065 Жыл бұрын
മോൻ അല്പം സ്പീഡ് കുറച്ചാൽ സൂപ്പർ ആയേനെ 😂
@seenaram5453 Жыл бұрын
ഞാനെ സെറ്റിങ്സിൽ പോയി play back speed കുറച്ചു ഇട്ടാണ് വീഡിയോ കണ്ടത്
@prabhay6170 Жыл бұрын
ആസ്വദിച്ചു ചിരിക്കാനുള്ള അവസരം തന്നില്ല അല്ലെങ്കിൽ ഗോൾഡൻബമ്പർ ആയേനെ 🎉🎉🎉🎉
@sjmedia1234 Жыл бұрын
സത്യം 👍
@ushakumaricr8256 Жыл бұрын
പൊന്നു ശശീ, നിന്നെ കാണുമ്പോൾത്തന്നെ ചിരിവരും. എന്റെ പൊന്നോ. നമിച്ചു.
@ugmedia83 Жыл бұрын
ഇവന് ഇത് കഴിഞ്ഞ് വേറെ ദൂരെ എവിടെയോ പരിപാടി ഉണ്ടെന്ന് തോന്നുന്നു
@sreejap9408 Жыл бұрын
😂😂
@noushadps Жыл бұрын
ടോയ്ലറ്റ് ഇൽ പോകാൻ ഉണ്ട്
@shihabtk8787 Жыл бұрын
സാറേ... ചക്ക കുരു എപ്പിസോഡ് അല്ലേ സ്പീട് കൂടും 🤣🤣😊
@DrMechanist Жыл бұрын
Please set play back speed 0.75×😁🙏🏻
@aswins7219 Жыл бұрын
Thanks 😂
@eren978 Жыл бұрын
.75 കേട്ടിട്ടും ചിലതൊന്നും മനസിലാകില്ല 🤭
@indirak6127 Жыл бұрын
ആരോഗ്യ വകുപ്പ് ൽ ഉണ്ടായിരുന്ന മാസ്സ് മീഡിയ ഓഫീസർ ആയിരുന്നശശി സാറിന്റെ മോൻ ആണ് നേരത്തെ സംശയം തോന്നിയിരുന്നു😊 മന്ത് രോഗ പ്രതിരോധ മരുനിലെ ഫോട്ടോ കണ്ടപ്പോൾ മനസിലായി🎉
@SumaNarayanan-eo1xx Жыл бұрын
എന്തായാലും ശശി സാറിന് അഭിമാനിക്കാം.. അച്ഛനെയാണ് മോൻ super star ആക്കുന്നത്.. സത്യത്തിൽ എല്ലാരും ആ ഫാമിലിയുടെ ഫാനായി.. 🥰
@anandhuvijayan5967 Жыл бұрын
ശശി terror ❤....
@alenantony5710 Жыл бұрын
സ്പീഡ് കൂടി പോയി....😀😀
@rajeevcheruvally1207 Жыл бұрын
എന്തൊരു സ്പീഡ്.. ഡബിൾ മീനിങ് കുറെ ഉള്ളതുകൊണ്ട് നസീറിനു ഇഷ്ടമായി 🤭
@soorajsooru2646 Жыл бұрын
എനിക്ക് ആദ്യം തന്നെ കേട്ടത് ഗോതമ്പ് ശശി എന്ന.. 😂😂
@sukanyajinesh732 Жыл бұрын
ഞാനും 😂
@gulandady949 Жыл бұрын
perfomence kalakkan anu pakshe kurachu speed kurakkanam counter miss ayi pokum
Speed kurrakku..clarity pora ..idea good..kurache patience kannikke
@sheelasamuel7993 Жыл бұрын
ഡാ.. കൊച്ചനെ ചിരിച്ചു കുഴഞ്ഞു. But speed കൂടുതൽ ആണ്
@maneesh1842 Жыл бұрын
സത്യം പറഞ്ഞാൽ... 🤣🤣🤣
@robinroy8910 Жыл бұрын
മൂന്നു വട്ടം കെട്ടിട്ടാണ് മനസിലായത് 😂ഇജ്ജാതി സ്പീഡ്
@somasomusomu5665 Жыл бұрын
ശശി ❤️❤️❤️❤️❤️❤️
@shabanaasmi3124 Жыл бұрын
Golden bumber കൊടുക്കേണ്ട item ആയിരുന്നു ..
@sreejap9408 Жыл бұрын
സ്പീഡ് കൊണ്ട് പലതും മനസിലാവാതെ പോയി
@onnumuthalpoojyamvare Жыл бұрын
playback speed 0.25 itt kaanuka😅
@noushadps Жыл бұрын
ശ്രീനിവാസൻ ന്റെ voice ഇൽ അല്ലെ slow സ്പീഡ്ഇൽ
@iamgamingyt8182 Жыл бұрын
ന്റെ ശശിക്ക് ഗോൾഡൻ ബമ്പർ കൊടുക്കാമായിരുന്നു
@Aryadas200110 ай бұрын
Reverse buttone snehikkan padippicha muthal😁
@esthers2175 Жыл бұрын
Super Topic😅
@bijuvijayan3522 Жыл бұрын
പഴയ പോലെ ഒരു ഇല്ല, , ഒരു വെറൈറ്റി ഇല്ല
@stories-on-you-tube Жыл бұрын
2:13🤣🤣🤣
@abhimanyuramdas7884 Жыл бұрын
പൊളിച്ചു 👌👌😂😂😂
@ali.m.mali.m.m6512 Жыл бұрын
മാമന് വടയോടാണ് പണ്ടേ താത്പര്യം😆😁😁😁
@chandranc.c2439 Жыл бұрын
വടയുടെ കാര്യം ആർക്കും ശരിക്കും മനസിലായില്ല എന്ന് തോന്നുന്നു Ali m. ഭായ്
@SIDLOKI Жыл бұрын
@@chandranc.c2439 enthanu vada
@AyanAyan-yv2il Жыл бұрын
പ്ലിങ്ങി ഇരിക്കുന്ന മഞ്ജു 😂
@dhinugeorge958 Жыл бұрын
ഇതൊക്കെ കണ്ട് ചിരിക്കാൻ മാത്രം എന്താ ഉള്ളതെന്ന് മനസ്സിലാവുന്നില്ല😅..... ഇനി ഈ comment വായിച്ചു കുരു പൊട്ടി വരുന്നവർക്ക് ഈ പരുപാടിയിലെ മറ്റുള്ളവരുടെ standup comedy ഒന്ന് കണ്ട് നോക്കുക👍
@BBTROLLS_ Жыл бұрын
Main Ivane kanumbo thanne chiri varum
@leelasasi2716 Жыл бұрын
Mattuluvare kattilum bedham aan best standup comedian in my opinion avante speed highligjht
@Ashik1620 Жыл бұрын
ചങ്ങായി ഇച്ചിരി സ്പീഡ് കുറക്കൂ 🥰
@Craft-Book-handmade Жыл бұрын
ഒന്നും മനസ്സിലാവുന്നില്ല. Speed കൂടുതലാണ്
@lijaaney8718 Жыл бұрын
Sambavom kollaam but speed kaaranam clear and vakkukal finish aayilla...
@lunujabin8178 Жыл бұрын
Playback speed nte avashyamilla 😅😅
@shameenam2142 Жыл бұрын
Speed 0.75 l ittu kandal pore. Golden bumper kodukkayirunnu.
@jishalenin2854 Жыл бұрын
ശശി സ്പീഡ് കുറയ്ക്കൂ ...
@ambilymohan9276 Жыл бұрын
ഇത്ര സ്പീഡിൽ പറഞ്ഞതിൽനിന്ന് കോമഡി വേർതിരിച്ചു എടുത്ത പ്രേഷകർക്കു വേണം ബമ്പർ കൊടുക്കാൻ...... പറഞ്ഞു തീർത്തിട്ട് എവിടെങ്കിലും അത്യാവശ്യമായി പോകാൻ ഉള്ളപോലെ
@ishakvp3137 Жыл бұрын
Ai ക്യാമറ വെച്ചാൽ മതി സ്പീഡ് കുറക്കാൻ
@shinysa3385 Жыл бұрын
ഭയങ്കര സ്പീഡ് കുറച്ചു കുറച്ചാൽ s ആസ്വദിക്കാൻ പറ്റും ഇത് speed പോകുന്നു മനസ്സിൽ ആക്കാൻ പാടാണ്
@shihabtk8787 Жыл бұрын
ഹാൻസ് 😂😂😂 മാമൻ 😄😄😄
@chilledbeer1797 Жыл бұрын
2x സ്പീഡിൽ ഇട്ടു കാണന്നു വെച്ചതാ. വേണ്ടി വന്നില്ല.