ഇന്ന് റ ആഖിർ വെള്ളിയാഴ്ച പുണ്യ മദീനയിലേക്ക്100കോടി സ്വലാത്തിലേക്ക് rabiulavval swalathulfathih.

  Рет қаралды 11,857

ISHQ MADINA DIKR COUNTER.

ISHQ MADINA DIKR COUNTER.

Күн бұрын

Join us today as we celebrate Rabiul Aakhir 7, Friday, in a heartwarming gathering reciting *1000 Salawat* together for the beloved Prophet Muhammad (PBUH)! 🌹✨ In this beautiful video, we unite our voices and hearts to send 100 crore Salawat for the Ishq Madina family, strengthening our faith and love for Madinah. Discover the spiritual significance of Salawat and the immense blessings it brings. Whether you're seeking inspiration, community, or a deeper connection with your faith, this video is for you! 🌟 Don't forget to like, subscribe, and share the love with others! #Salawat #IshqMadina #RabiulAakhir الرسم السلام

Пікірлер: 288
@zainulabidabid8661
@zainulabidabid8661 4 күн бұрын
ഉസ്താദേ 5000 ചൊല്ലി അല്ലാഹു നമ്മളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🌹🤲
@AaminaAami-xb1yp
@AaminaAami-xb1yp 4 күн бұрын
അൽഹംദുലില്ലാഹ് ഇന്നത്തെ 1000 സ്വലാത്ത് ചൊല്ലി മുത്ത് റസൂലല്ലാഹ് എത്തിക്കണേ അള്ളാഹ്
@noorjahanp1647
@noorjahanp1647 4 күн бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ ചൊല്ലുന്ന സ്വലാത്തുകൾ മുഴുവനും മുത്ത് റസൂലിൻ്റെ റൗളാ ശരീഫിൽ എത്തിക്കണേ റബ്ബേ ഞങ്ങളിൽ പലരും രോഗികളാണ് നാഥാ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ശിഫ നൽകണേ. ഞങ്ങളുടെ മാതാപിതാക്കൾ ഖബറിലാണ് റബ്ബേ അവരുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ തീ വെള്ളിയാഴ്ചയുടെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉള്ള ഹലാലായ ഉദ്ദേശങ്ങൾ ഏറ്റവും ഹൈറായ രീതിയിൽ പൂർത്തിയാക്കി തരണേ നാഥാ മഖ്ബൂലും മബ്റൂറും ആയ ഹജ്ജും ഉംറയും നിർവഹിക്കാൻ ഞങ്ങൾക്കെല്ലാവർക്ക്കും തൗഫീഖ് നൽകണേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ ❤❤❤
@RabiyaAshraf-je6du
@RabiyaAshraf-je6du 4 күн бұрын
ആമീൻബിഹഖ്വി മുഹമ്മദ് റസൂൽ സ്വല്ലള്ളാഹുഅലൈഹിവസല്ലം
@suharaaboobacker1246
@suharaaboobacker1246 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ 2000 സ്വാലാത്ത് ചെല്ലി ഈ ക്കുടും ബ്ബ ത്തെ നീ അനുഗ്ര ഹിക്കണേ നാഥാ : ഉസ്താദ് ദുആയി ൽ മറക്കരുതേ🤲🤲🤲🤲
@subaidahamza5851
@subaidahamza5851 4 күн бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങൾക്ക് എല്ലാവർക്കും ഇന്നത്തെ വെള്ളിയാഴ്ച ദിവസത്തിന്റെ മുഴുവൻ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബ് സ്വ തങ്ങളുടെ റൗളാ ശരീഫിലെത്തിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲
@aminapt3072
@aminapt3072 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🕋🕋🕋🕋🕋🕋
@RasheedaKm-d1q
@RasheedaKm-d1q 4 күн бұрын
ഞാൻ ഇന്നലെ 5000സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻ
@zainulabidabid8661
@zainulabidabid8661 4 күн бұрын
അൽഹംദുലില്ലാഹ🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💚💚🌹🤲🤲💚🌹🤲🤲🤲🌹🤲🤲🌹
@rahumathajalaludeen1379
@rahumathajalaludeen1379 4 күн бұрын
അല്ഹമ്ദുലില്ല, ഞാൻ 23000 ചൊല്ലി. അള്ളാഹു ചൊല്ലിയ സ്വലാത്ത് സ്വീകരിക്കണേ.... ഉസ്താദ് ദുആ ചെയ്യനെ...... 🤲🤲🤲
@BadharoliMaslij
@BadharoliMaslij 4 күн бұрын
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹
@rabiyakoya8853
@rabiyakoya8853 4 күн бұрын
Alhamdhulillah, 1000,swalathu, cholli, sweekarikkane, Allah
@RaihanathT-qg6gd
@RaihanathT-qg6gd 4 күн бұрын
അൽഹംദുലില്ലാഹ് 3000സ്വലാത്തു ചൊല്ലി ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ്
@hafsadul8382
@hafsadul8382 4 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് രണ്ടുദിവസംകൊണ്ട് 4000 സ്വലാത്ത് ചൊല്ലി ഞങ്ങൾ പൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കണേ നാഥാ
@HafsaAbdullakutty
@HafsaAbdullakutty 4 күн бұрын
അൽഹംദുലില്ലാഹ് 3000സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിക്കണേ ആമീൻ യാറബ്ബൽ ആലമീൻ
@hasifpallikkara7687
@hasifpallikkara7687 4 күн бұрын
അൽഹംദുലില്ലാഹ് ഇന്നലെ 5000സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@ranafathima9541
@ranafathima9541 4 күн бұрын
ഇന്നത്തെ 1000 സ്വലാത്ത് നീ സക്കരിക്കണേ അള്ളാ🤲🤲🤲 മുത്ത്നബിയുടെ ഹള്ള റത്തിൽ എത്തിക്കണേ രോഗങ്ങൾ ഷിഫ യാക്കണേ അള്ള >🤲🤲🤲🤲
@nabeesa7993
@nabeesa7993 4 күн бұрын
ഇന്നലെ ഞാൻ രണ്ടായിരത്തി അഞ്ഞൂറ് സ്വലാത്ത് ചൊല്ലി അല്ലാഹു സ്വീകരിക്കട്ടെ ഉസ്താദിൻറെ എല്ലാ ദുആയിലും പങ്കു ചേർക്കണേ
@ayshajabbar5888
@ayshajabbar5888 4 күн бұрын
അൽഹംദുലില്ലാ ഇന്നലെ 2000 സ്വലാത്ത് ചൊല്ലി അല്ലാഹു പരിപൂർണ്ണമായ സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
@shamilaraffi4646
@shamilaraffi4646 4 күн бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹🌹ഇന്നലെ 1000സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അല്ലഹ് 🤲🤲
@Juvairya-df5tl
@Juvairya-df5tl 4 күн бұрын
ഹജ്ജ്ഉം ഉംറ യും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും രോഗങ്ങൾ ഷിഫയാ കു വാനും ദുഹാ യിൽ പെടുത്തനെ ഉസ്താദ്
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 4 күн бұрын
അൽഹംദുലില്ലാഹ്🤲🕋🤲 1000 സ്വലാത്ത് ചൊല്ലി സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ്🤲🕋🤲
@hafnakoyamon3834
@hafnakoyamon3834 4 күн бұрын
4600 Alhamdulillah
@AneesaAneesa-i2b
@AneesaAneesa-i2b 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000
@mohammedfahiz8149
@mohammedfahiz8149 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 2000ചൊല്ലി
@subaidakochahammed567
@subaidakochahammed567 4 күн бұрын
Alhamdulillah 🤲 ഇന്നലെ 4000 സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ആമീൻ 🤲🕋🤲
@AmsiShajahan
@AmsiShajahan 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 5000 സ്വലാത്ത് അല്ലാഹുവേ ഈ സ്വലാത്തിനെ നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@AminasainAmina
@AminasainAmina 4 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാഹ് സ്വലാത്ത് മൂവായിരം ഒരു പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിച്ച് മുത്ത് ഹബീബിന എത്തിച്ചു കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@kadeejapp3346
@kadeejapp3346 4 күн бұрын
3000 സ്വലാത് ചൊല്ലി ദുആ ചെയ്യണേ ഉസ്താദേ 😢🤲🏻🤲🏻🤲🏻🤲🏻
@RamlaRamla-cq9zi
@RamlaRamla-cq9zi 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് കൾ പൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🤲🤲🕋🕋🕋 3000 സ്വലാത്ത് ചെല്ലി 🤲🕋🤲
@HaneefaPelathodi
@HaneefaPelathodi 4 күн бұрын
ആമീൻ 🤲🤲
@sheebamali1092
@sheebamali1092 4 күн бұрын
Allamathilla allamathilla allamathilla Ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲 innale 3000 swalath
@haseenam8112
@haseenam8112 4 күн бұрын
മാഷ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 5000 സ്വലാത്ത് ചൊല്ലി മുത്ത് നബിയുടെ റൗളാ ശരീഫിൽ എത്തിച്ചു കൊടുക്കണം ്് റബ്ബേ ഞങ്ങളുടെ ഇഷ്ക്ക് മദീന കുടുംബത്തിലെ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@fasilaibrahim1431
@fasilaibrahim1431 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നൂറുകോടി സ്വലാത്തിലേക്ക് 2500 സ്വലാത്ത് ചൊല്ലി അല്ലാഹു പൂർണമായിട്ടും സ്വീകരിച്ച അനുഗ്രഹിക്കാണമേ അനുഗ്രഹിക്കട്ടെ
@NaseeraTa-o6u
@NaseeraTa-o6u 3 күн бұрын
Alhamdulillah alhamdulillah alhamdulillah ❤😊 marichavarkellam Allahu poruthu kodukkatte ❤🤲🏻🤲🏻 aameen yaa rabbal aalameen ☺️🙂🥹♥️🤲🤲🏻🌹🌹📿📿❤️❤️✨✨🥹🥹🕋🧕📿❤️📿❤️📿❤️🌹🌹🌹🌹
@RasheedaBeevi-f4j
@RasheedaBeevi-f4j 3 күн бұрын
അൽഹംദുലില്ലാ❤ 4000 സ്വലാത്ത് നൂറുകോടി സ്വലാത്ത് ലേക്ക് ഇൻഷാ അള്ളാ അല്ലാഹുതആല നമ്മുടെ ഇഷ്ക്ക് മദീന കുടുംബത്തിലെ എല്ലാ ആഷിക്കിനെ അല്ലാഹു തആലാ അനുഗ്രഹിക്കട്ടെ ആമേൻ യാ❤❤❤❤
@soudhaabdulkadher1073
@soudhaabdulkadher1073 4 күн бұрын
അൽഹംദുലില്ലാഹ് മാഷ അള്ളാഞാൻ ഇന്നലെ 2000സ്വലാത്ത് ചൊല്ലി ഇനിയുഒരുപാട്സലാത്ത്ചൊല്ലൻ ഞങ്ങൾക്ക് തൗഫീക്ക്നൽഗണേഅള്ളാ🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋
@mushrifa.p5432
@mushrifa.p5432 4 күн бұрын
അൽഹംദുലില്ലാഹ് ❤ഇന്നലെ 2000സ്വലാത്ത് ചൊല്ലി ❤സ്വീകരിക്കണം അള്ളാഹ്, 🤲🏻🕋🕌🤲🏻🥀🥀
@hassanunnicm1972
@hassanunnicm1972 4 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲ഉസ്താദ് 🤲ദുഹയിൽ 🤲ഉൾപ്പെടുത്തണം 🤲ഇന്നലെ 🤲4000🤲സ്വലാത്ത് 🤲ചൊല്ലി 🤲♥️🤲♥️🤲♥️🤲♥️🤲
@Seenath-un9wb
@Seenath-un9wb 4 күн бұрын
Ne sweekarikkkane nadha 🤲🤲🤲
@HaneefaPelathodi
@HaneefaPelathodi 4 күн бұрын
Swlathinte ബര്കത് കൊണ്ട് എല്ലാകടങ്ങളും അള്ളാഹു വീട്ടിതരട്ടെ, ആമീൻ
@subaidahamza5851
@subaidahamza5851 4 күн бұрын
അൽഹംദുലില്ലാഹ് 🤲 3000 ഉസ്താദെ ബുർദ പഠിക്കുന്നുണ്ട്. ഹിഫ്ളാക്കാൻ ദുആ ചെയ്യണേ അല്ലാഹു താഅലാക്കു വേണ്ടി ഇബാദത്ത് ചെയ്ത് ജീവിക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഞങ്ങൾക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@yasararafath2038
@yasararafath2038 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤
@PathukuttiPathukutti
@PathukuttiPathukutti 4 күн бұрын
അൽഹംദുലിലാഹ ഞങ്ങൾ ചെലിയ 1000 സലാത് സാലിഹായ അമലായി സീകരികണം അള്ള ആമീൻ
@ramlushamsu4210
@ramlushamsu4210 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. മുത്തുനബിയുടെ ശഫാഹത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടുത്തേണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്..
@FasiShakkir
@FasiShakkir 4 күн бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@JameelaKM-of4hm
@JameelaKM-of4hm 4 күн бұрын
Alhamdulillah. Masha allah. Ennale. 5000. Cholly. Duayil. Ullpaduthanem. Usthade.
@rahiyanathtp2402
@rahiyanathtp2402 4 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲
@raseenashameer9513
@raseenashameer9513 4 күн бұрын
അൽഹംദുലില്ലാഹ് സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിക്കട്ടെ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു എത്രയും പെട്ടെന്ന് ഹാസ്സിലാക്കി കൊടുക്കട്ടെ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഒരുപാട് ആഗ്രഹമുണ്ട് സ്വന്തമായി ഒരു വീടിനു വേണ്ടി ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകുന്നുണ്ട് എളുപ്പമാകാനും ഉന്നത വിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം മനസ്സമാധാനത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@fathimapathu1392
@fathimapathu1392 4 күн бұрын
എല്ലാ കടങ്ങളും വിടാൻ ഭു ആ ചെയ്യണെ
@RajilaBeevi-ny3qj
@RajilaBeevi-ny3qj 4 күн бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ആയിരം സ്വാലത്തു ചൊല്ലി സ്വികരിക്കണമേ അല്ലാഹുവേ ആമിൻ 🤲ആമീൻ 🤲യാറബ്ബൽ ആലമിൻ
@beekuttymunjakkal4962
@beekuttymunjakkal4962 4 күн бұрын
❤❤
@AachuChippu
@AachuChippu 4 күн бұрын
അൽഹംദുലില്ലാഹ് ഇന്നലെ 6000 സ്വലാത്ത് ചൊല്ലി ഇനിയും ഒരുപാട് സ്വലാത്ത് എന്റെ ഹബീബിന്റെ ചരത്തേക്ക് ചൊല്ലുവാൻ അല്ലാഹു നമുക്കിഭാഗ്യം തരട്ടെ
@hamza9298
@hamza9298 4 күн бұрын
4000 ചൊല്ലി അൽഹംദുലില്ലാഹ് റബ്ബ് സ്വീകരിക്കട്ടെ ഉസ്താദെദുആ ഇൽ 'ഉൾപ്പെടുത്തണെ അഖിറത്തിൽ വലിയ നിഥിയാക്കിത്തരട്ടെ
@kunjalema1036
@kunjalema1036 4 күн бұрын
അൽഹംദുലിലിമാശാഹളാഹളാഹുസീകരികടേആമീൻയാറബൽഹാലമീൻ
@sumayyap3106
@sumayyap3106 16 сағат бұрын
الحمد لله الحمد لله الحمد لله🎉🎉🎉🎉🎉🎉🎉 اللهم انزله مقعد المقربه عندك يوم القيامه❤❤❤❤❤❤❤
@sakeenamoidu5359
@sakeenamoidu5359 4 күн бұрын
🤲🤲🤲🤲
@haleemagafoor3936
@haleemagafoor3936 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@aleemaibrahim
@aleemaibrahim 4 күн бұрын
Halalaya udesangal. Haselakanum. Rogam. Sefayakanum. Afeyathulla. Deergayussen. Vendeyum. Maranam. Gairakumbol. Parepoorna. Eemanode. Koode age bathe nanaye marekanum duacheyanam
@Ayshabi-rb3pv
@Ayshabi-rb3pv 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് (100കോടി സ്വ ലാ ത്തി ലേക്ക് 4000സ്വ ലാ ത്ത് ഞാൻ ഇന്നലെ ചൊല്ലി യി ട്ടു ണ്ട് അല്ലാഹുവെ സ്വീ കരി ക്കേണമേ അല്ലാഹ്‌
@barishabeevi-jx6gc
@barishabeevi-jx6gc 4 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah 1000 swalathe chelliyitunde sweekarikane allah
@Misryy619
@Misryy619 4 күн бұрын
Alhamdulillah 🤲🏻 2000swalathu cholli Alhamdulillah 🤲🏻
@BasilAman-sj1ir
@BasilAman-sj1ir 4 күн бұрын
ഇന്നലെ ഞാൻ 7000 സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് 🤲സ്വീകരിക്കണേ അല്ലാഹ് 🤲🤲
@darulmanna8198
@darulmanna8198 4 күн бұрын
അൽഹംദുലില്ലാഹ് 3000ചൊല്ലി 🤲🤲
@subaidaaslam6905
@subaidaaslam6905 4 күн бұрын
ആമീൻ, ആമേൻയറാബിലലമീൻ, മുറതുകൽഹാസിലാവന്ദുഅവസിയ്റോടെ, ameen
@sainabakeepoth4707
@sainabakeepoth4707 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നെലെ 2000സ്വലാത്ത് ചൊല്ലി ആമീൻ ആമീൻ യാരേബ്ബിൽ ആലമീൻ
@jameelaok9270
@jameelaok9270 3 күн бұрын
അൽഹംദുലില്ലാഹ് 1000സ്വലാത്തചൊല്ലി 🤲🏻🤲🏻🤲🏻
@sulfiyaen579
@sulfiyaen579 4 күн бұрын
Alhamdulillah 3500 swalath cholli Allahu sweekarich anugrahikkatte dua wasiyathode aameen aameen yarabbalaalameen 🤲🤲🤲
@uaekfn7796
@uaekfn7796 4 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഇന്നലെ 1000 സ്വലാത്ത് അല്ലാഹു കബൂൽ ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദുകളും അള്ളാഹു നിറവേറ്റി തരുമാറാകട്ടെ രോഗങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും എല്ലാം തന്നെ അല്ലാഹു താങ്കൾക്കും ഈ കുടുംബത്തിനും ഈ സംഗമത്തിന്
@asyaparambil7041
@asyaparambil7041 4 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@sulaikhasulu9844
@sulaikhasulu9844 4 күн бұрын
Alhamdulillah.Alhamdulillah.Alha.dulillah.Alhamdulillah.Alhamdulillah1000
@Hafizz_21
@Hafizz_21 4 күн бұрын
Alhamdulillah alhamdulillah alhamdulillah enoda Makanuku Brin valarchi adivatharku dua seinga Hajarat ameen ameen ameen ya rabbul alamin en makaluku saleehana jodi kedika duva seinga Hajarat ameen ameen ameen ya rabbul alamin
@raziya4841
@raziya4841 4 күн бұрын
Alhamdulillah Allahuvinte Anugrahathal 5,500 Swalath Cholli Habeebinte Roulayilek Hadiya Cheyyunnu Sweekarikkane Allah Aameen Ya Rabhil Aalameen
@kadeejakunheedu3828
@kadeejakunheedu3828 4 күн бұрын
Alhamdulillah innale 1000swalath 100salam cholli sweekarikane Allah 🤲🤲🤲
@fathimaa9473
@fathimaa9473 4 күн бұрын
🌹അൽഹംദുലില്ലാഹ് 🤲
@subaida3182
@subaida3182 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലി
@thaslithachi6534
@thaslithachi6534 4 күн бұрын
Alhamdhulillah ❤
@sainabasainaba8399
@sainabasainaba8399 4 күн бұрын
Duhayil ulpeduthanam usthade
@abdullap4596
@abdullap4596 4 күн бұрын
മാഷാ അല്ലാഹ്
@AfuAfthu
@AfuAfthu 4 күн бұрын
അൽഹ.ദൂലിലാ റംസാൻ 11500സലത്ചേലിമൂത്നബിയിലേക്ഹദിയചൊത്അലാഹൂസിഖരികകടേഅമിന്ദുഅയിൽഉൽപേടുതണംഅമിന്യാറബൽഅലമിന്ൻ
@tkkadeeja2436
@tkkadeeja2436 4 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ഇന്നലെ ഞാൻ 3000 സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻
@SubidaK-ko2rj
@SubidaK-ko2rj 4 күн бұрын
Alhamdulillah.❤❤❤Aameen.
@Sajithakollarukandy
@Sajithakollarukandy 4 күн бұрын
അൽഹംദുലില്ലാഹ്
@rahilas1108
@rahilas1108 4 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen 🤲🤲🤲🤲
@HassanbeeviNazar
@HassanbeeviNazar 4 күн бұрын
Alhamdulillah 1000 swalath cholli aameen
@shafeeraj4976
@shafeeraj4976 4 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah muthunabiude halarathileke ethikkane allah nee sweekarikkane allah eedivasathite muzhuvan barkkathum njangalk nalkane allah orupad swalath chollan thawfeek nalkane allah ente makanu swalihathaya enaye nalki anugrahikkane allah dhua cheyyane usthathe
@fathimazuhra8751
@fathimazuhra8751 4 күн бұрын
അൽഹംദുലില്ലാഹ് 🎉
@Muhammedminhaj809
@Muhammedminhaj809 4 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഇന്നലെ 3000 സ്വലാത്ത് ചൊല്ലി ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അള്ളാ
@HaneefaPelathodi
@HaneefaPelathodi 4 күн бұрын
ആമീൻ 🤲
@moideenktmenayil7366
@moideenktmenayil7366 4 күн бұрын
alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen
@jumailashahulgzbbzwzwzaqzz7007
@jumailashahulgzbbzwzwzaqzz7007 4 күн бұрын
Alhamdulilla innale 3600 swalath cholli. 🤲🤲
@sulaikhathalayillath964
@sulaikhathalayillath964 4 күн бұрын
Alhamdulillah 2000 സ്വലാത്ത്
@nijaskp622
@nijaskp622 4 күн бұрын
അൽഹംദുലില്ലാഹ് ഇന്നലെ 2000സ്വലാത്ത് ചെല്ലി ദുആ ചെയ്യണം 🕋🕋🕋🕋🕋❤❤❤
@Realme-rs4vk
@Realme-rs4vk 4 күн бұрын
അൽ ഹുലില്ലാഹ് അള്ളാഹ്‌മാ സ്വലാത്തിൽ ഞങ്ങൾക്ക് സ്വീകരിക്കണെ മുതീൻ ചാരത്തഎത്തിക്കണ നാഥാ❤❤❤❤❤❤❤❤😂😂😂😂
@MuhammadPm-sm2kl
@MuhammadPm-sm2kl 4 күн бұрын
100 kodi swalathilekk innale 1000 swalath cholli.ella halalaya muradukalum hasilakkane allahh🤲
@ShaheenaKakkat
@ShaheenaKakkat 4 күн бұрын
ഇന്നലെ 2500 സലാത്ത് ചൊല്ലി 🤲 അൽഹംദുലില്ലാഹ്
@nadeeranavas7644
@nadeeranavas7644 4 күн бұрын
Alhamdulillah maasha Allah yaarabbal aalameen aameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲
@muhammedafsal469
@muhammedafsal469 4 күн бұрын
അൽഹംദുലില്ലാഹ് 🤲🏻6000സ്വാലാത് ചൊല്ലി 🤲🏻
@sumiyavahabvahab1949
@sumiyavahabvahab1949 4 күн бұрын
Alhamdulillah swalath 1500 cholli..njanghalude swalathine swekarikaney allah
@najunajinaju2695
@najunajinaju2695 4 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah 🤲
@saboorasyedahmedkabeer6661
@saboorasyedahmedkabeer6661 4 күн бұрын
Aameen ya rabbul Aalameen Alhamdulillah
@subaidakochahammed567
@subaidakochahammed567 4 күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya 1000 swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲
@subaidaaslam6905
@subaidaaslam6905 4 күн бұрын
വെള്ളിയാഴ്ച ചെല്ലുന്നു ആയിരം 200 സ്വലാത്ത് വേറെയും ചൊല്ലിയിട്ടുണ്ട് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@salmanfaris6453
@salmanfaris6453 4 күн бұрын
18000, സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ്
@subaidaabdulla4040
@subaidaabdulla4040 4 күн бұрын
Alhmdulilla Alhmdulilla 2000
@althafrahman6234
@althafrahman6234 4 күн бұрын
അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്🌹🌹🌹🌹🤲🤲🤲🤲🤲അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്🌹🌹🌹🌹🤲🤲🤲🤲🤲
Миллионер | 2 - серия
16:04
Million Show
Рет қаралды 1,3 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
Surathul Muthaffifeen : 29 - 36
31:52
Misbahudheen Al Hikami
Рет қаралды 83
Миллионер | 2 - серия
16:04
Million Show
Рет қаралды 1,3 МЛН