എത്രപെട്ടെന്ന നാഥാ ദിവസങ്ങൾ കടന്ന് പോകുന്നത് 😢😢 നിനക്ക് ഇബാദത്ത് ചെയ്യാനുള്ള മനസ് തരണേ അല്ലാഹ് 😢😢
@ayishack48849 сағат бұрын
ഉസ്താദ്ന്ടെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണെ 🤲🤲🤲
@safiya93745 сағат бұрын
അള്ളാഹുവേ ഉസ്താദിന്റെ ശബ്ദം ദീർഘകാലം നിലനിർത്തണേ അല്ലാഹ് 🤲
@juneethasalam73458 сағат бұрын
🤲🤲🤲യാ അല്ലാഹ് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിനും, കുടുംബത്തിനും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ🤲🤲
@AliayaanAli-kp7ns7 сағат бұрын
ആമീൻ യാറബൽ ആലമീൻ
@jasminnizar66706 сағат бұрын
ആമീൻ 🤲🤲🤲
@Niboos-q9b9 сағат бұрын
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
@alikhansajitha10836 сағат бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും 🕋🕋🕋 ആമീൻ
@fazeelaffazeelaf40267 сағат бұрын
Alhamdulillah.... അല്ലാഹുവേ ആഫിയത്തോടെയും ആരോഗ്യത്തോടെയും അമലുകൾ ചെയ്യാൻ ഉള്ള തൗഫീഖ് നൽകണേ അല്ലാഹ്.... 🤲
@JamseenaM9 сағат бұрын
ഉസ്താദേ ഈ ഒരു മാസം ചൊല്ലാനുള്ള എല്ലാ ദിക്റുകളും അടങ്ങിയിട്ടുള്ള ഒരു ക്ലാസ്സ് ഇടണേ
@juneethasalam73458 сағат бұрын
🤲🤲🤲 അല്ലാഹുവേ നിൻ്റെ പൂർണ്ണ തൃപ്തിയിൽ പൊരുത്തത്തിൽ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ 'ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ'നാഥാ🤲🤲
@zeenathsidhikh89727 сағат бұрын
അൽഹംദുലില്ലാഹ് 🤲എത്ര അറിവുകൾ കിട്ടുന്നു ഉസ്താദ് 🤲ഞങ്ങൾ ക്ക് ഇരുലോകത് വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲jazakkallaah khairum minna vminkum 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
അൽഹംദുലില്ലാഹ് ♥️🤲♥️അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲♥️🤲ആമീൻ
@shamol26254 сағат бұрын
വീടുപണി പൂർത്തിയാവാൻ ദുആ ചെയ്യണേ... ഉസ്താദേ 🤲
@NazreenJalal9 сағат бұрын
🤲الحمد الله🤲 റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ തൗബ സ്വീകരിക്കണേ നാഥാ.
@jameelahassan54089 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Aysha-t5u9 сағат бұрын
ആമീൻ 🤲🤲🤲🕋
@sajidsabith10647 сағат бұрын
Aameen yarabbal aalameen
@fathimabeevi_xy9 сағат бұрын
الله വേ الحمد للله الحمدللله الحمدللله പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ഈ മജ്ലിസിൻറെ ബർക്കത്തുകൊണ്ട് എല്ലാ മുഗ്മിനീങൾക്ക് ദുനിയാവിലും ആഖിറത്തിലും ഖൈർറും ബർക്കതും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ الله اامين اامين اامين يربلعالمين
@jameelahassan54089 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shanushanu1977 сағат бұрын
Alhamdulillah Alhamdulillah alhamdulillah
@aminabeevi71742 сағат бұрын
ഇന്നത്തെ psc എക്സാം എഴുതി യ എല്ലാകുട്ടികളും വിജയിക്കാൻ വേണ്ടി ദു ആ ചെയ്യണേ ഉസ്താദേ ❤️❤️
@JamsheerJamshee-bp9po7 сағат бұрын
കടം കൊണ്ടു വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദ്
@safeervkd83582 сағат бұрын
Alhamdulillah, ameenameenyarabalalameen❤
@alfa90249 сағат бұрын
ഉസ്താദ് പഴയ വീട് ആണ് പൊളിച്ചു പണിയാൻ ദുആ ചെയ്യണം
@sunithakoduvath42839 сағат бұрын
അല്ലാഹുവേ 🤲🕋അല്ലാഹുവിന്റെ പൊരുത്തവും ഇഷ്ടവും ഇരു ലോകത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋
@jasminnizar66709 сағат бұрын
ആമീൻ 🤲ആമീൻ 🤲💚
@sajidsabith10649 сағат бұрын
Aameen yarabbal aalameen
@AllufaizTP9 сағат бұрын
Aameen
@AliayaanAli-kp7ns7 сағат бұрын
ആമീൻ യാറബൽ ആലമീൻ
@muhammedmuhsin12877 сағат бұрын
Aameen
@sabeenasiraj71029 сағат бұрын
അൽഹംദുലില്ലാഹ് 🤲alh🤲അല്ലാഹുവേ ഈ മാസത്തിന്റെ ബറകത് കൊണ്ട് ഈ കുടുംബത്തെ അനുഗ്രഹിക്കണെ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ ആമീൻ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@juneethasalam73458 сағат бұрын
🤲🩶🤲 അല്ലാഹുവേ ഇന്നത്തെ രാവു മുതൽ ഈ ഇസ്മുകൾ മുടങ്ങാതെ ഓതാൻ സഹായിക്കണേ'🤲🩶🤲
@ahammedissudhenvettiyadan94975 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതിന്റെ ഓരോ ദിവസം ഉള്ള ക്ലാസ്സിൽ ഞങ്ങൾക് കിട്ടുന്ന ദീനിയായ ഈ അറിവ് പകർന്നു തരുന്ന ഉസ്താദ് ന്ന് അള്ളാഹു എല്ലാവിധ സൗഭാഗ്യവും അള്ളാഹു നൽകും 🤲ഇന്ഷാ അള്ളാ 😭😭ഓരോ ദിവസം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാവും മനുഷ്യരല്ലേ എന്നാൽ അൽഹംദുലില്ലാഹ് ഉസ്താറ്റിന്റെ ക്ലാസ്സ് കേൾക്കുന്നദ് കൂടി എല്ലാം സോൾവായി അൽഹംദുലില്ലാഹ് എല്ലാറ്റിനും പരിഹാരം എന്നോണം സമാദാനവും റബ്ബ് ഈ അറിവ് നേടാൻ എന്നും നമ്മളെ സഹായിക്കട്ടെ ഉസ്താദിനും സഹ പ്രവർത്തകർക്കും എല്ലാംറബ്ബ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@AaminaAami-xb1yp8 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ എന്നും ഞങ്ങൾക്ക് ഒരു അറിവുകളും പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും ആയുസ്സും ആരോഗ്യവും ബർക്കത്തും റഹ്മത്തും ചൊരിയണേ അള്ളാ
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
അല്ലാഹുവേ ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 🤲💜
@ayishashamla58059 сағат бұрын
അല്ലാഹുവേ ഈ മജ്ലിസ് എന്നെന്നും നിലനിർത്തണേ ഞങ്ങളെ ഉസ്താദിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@sajidsabith10647 сағат бұрын
Aameen yarabbal aalameen
@fahadkk9855Сағат бұрын
Duhayil ulpeduthane 🤲🤲🤲
@jameelahassan54089 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ നമ്മുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും ക്ഷീണം തളർച്ച എല്ലാം അല്ലാഹ് ഷിഫയാക്കി തരട്ടെ..ആപത്തും അപകടവും വരുത്താതെ അല്ലാഹ് നമ്മുടെ ഉസ്താദിനെയും നമ്മളെ എല്ലാവരെയും അല്ലാഹ് കാത്തു രക്ഷിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲
@Noorjahan-z7k5 сағат бұрын
ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ മുറാദ് ഹാസിലാകാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തനെ
@ZUHRAMTСағат бұрын
ഇക്കണ്ടേ ഇക്കാമ പുടുക്കി കിട്ടാനും റാഹത്തായ ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ
@sameeraameri54826 сағат бұрын
Assalamualaikkum 🤝alhamdulillah ❤️masha allah❤️soorathul ihlaas 1500 othi🤝usthad dua cheyyu ellavarkkum vendy🤲nammal usthadineyum ellareyum dua cheyyam❤️aameen aameen yarabbal aalameen🤝🤲
@Shefnafathima-xz3xt9 сағат бұрын
അൽഹംദുലില്ലാഹ് എല്ലാ ഖൈറുകളും നമ്മുക്കും ഉസ്താദിനും കുടുംബത്തിനും നൽകട്ടെ എല്ലാ ശറുകളിൽ നിന്നും കാവൽ നൽകുകയും ചെയ്യട്ടെ🤲🏻🤲🏻🤲🏻
@jameelahassan54089 сағат бұрын
പരിശുദ്ധമായ റജബിലെ രണ്ടാമത്തെ 10 ലെ ദുആയിൽ ഞങ്ങളെ എല്ലാവരെയും മക്കൾ കുഞ്ഞു മക്കൾ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവർ എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദ്... ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ baraക്കത്തും റബ്ബ് ഉസ്താദിന് നൽകട്ടെ.. ഉസ്താദിന്റെ ശബ്ദത്തിന് ഒരു വ്യത്യാസവും കേടും വരുത്തല്ലേ അല്ലാഹ്.. മാത്രമല്ല ഒരു ഷെർറിലും പെടുത്താതെ എവിടെയാണേലും അല്ലാഹുവിന്റെ കാവലും സുരക്ഷിതത്വവും എപ്പോഴും ഉണ്ടാകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲
അൽഹംദുലില്ലാഹ് 🕋🤲വിശ്വാസികളുടെ ഖൽബുകളിൽ ഇൽമിന്റെ പ്രകാശം നിറക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് ഇഹ പര വിജയം പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@IzwaRoohi7 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@sunithakoduvath42839 сағат бұрын
അല്ലാഹുവേ 🤲💚🤲നിനക്ക് വേണ്ടി അമലുകൾ ചെയ്യാൻ ഞങ്ങൾക്ക് ആഫിയത്തും തൗഫീകും നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲💚
@jasminnizar66709 сағат бұрын
ആമീൻ
@Aysha-t5u9 сағат бұрын
🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 നമ്മുടെ പൊന്നുമക്കളും ഉസ്താദും ❤️ നമ്മളെല്ലാവരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് റബ്ബേ നിന്റെ മഹത്തായ നിന്റെ അനുഗ്രഹവും കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് 🤲🤲 توكلت علی الله 🕋
@Aysha-t5u9 сағат бұрын
ആമീൻ 🤲🤲🤲❤️
@Aysha-t5u9 сағат бұрын
🕋❤️അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲 പവിത്രതകൾ അനേകമുള്ള പരിശുദ്ധ റജബ് മാസത്തിലെ റബ്ബേ 🤲 എല്ലാ അനുഗ്രഹങ്ങളും ഉസ്താദിനും ❤️ ഫാമിലിക്കും അൻവാറെ ഫജറിലെ മുഴുവൻ മുഅ മിന് മുഅമിനാത്തുകൾക്കും നൽകണേ അള്ളാഹ് 🤲🤲 നമുക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് ആമീൻ യ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Aysha-t5u9 сағат бұрын
ആമീൻ 🤲🤲🤲🤲🕋
@UmamathIqbal-sg1zm6 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഞാൻ വളരെ ക്ഷീണം തളർച്ചയും പ്രയാസത്തിലും കിടക്കുമ്പോൾ ഉസ്താദ് ഇത് പറഞ്ഞു തന്നത് കണ്ടില്ല അള്ളാഹു ആഫിയത്തും ദീർഘായുസ്സ് ഉസ്താദിനും കുടുംബത്തിലുള്ള എല്ലാവർക്കും അല്ലാഹു തന്ന അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲 ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@shabinafinu44769 сағат бұрын
ഉസ്താദേ ഞാൻ പ്രെഗ്നന്റ് ആണ്... ഒരു ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ എല്ലാം റാഹത്തായി കഴിയാൻ ദുആയിൽ ഉൾപെടുത്തണേ....
@IchamiMv6 сағат бұрын
ദുആയിൽ എന്നെയും കുടുബത്തിന്നും ഉൾപ്പെടുത്താൻ രോഗങ്ങൾ ഷിഫയാകാ൯
ആ രണ്ട് സ്കൂളും എല്ലാവർക്കും ചെല്ലാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ എ
@vaheedajamal91899 сағат бұрын
നമ്മൾക്ക് ഓരോ അറിവുകൾ ഓരോ പ്രഭാതത്തിലും എത്തിച്ച് തരുന്ന ഉസ്താദിനും അണിയറ പ്രവർത്തകർക്കും ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഹ് 🤲🏻ആമീൻ 🤲🏻🤲🏻
@jameelahassan54089 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Aysha-t5u9 сағат бұрын
🕋❤️അൽഹംദുലില്ലാഹ്🤲റബ്ബേ 🤲പോരിശയാക്കപ്പെട്ട റജബ് മാസത്തിലെ പരിശുദ്ധ ദിനത്തിലെ നമ്മുടെ അമകൾക്ക് ഇരട്ടി പ്രതിഫലവും ബറക്കത്തും ജന്നത്തും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്🤲🤲🤲🕋
@Aysha-t5u9 сағат бұрын
ആമീൻ 🤲🤲🤲🤲🕋
@jameelahassan54089 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan54089 сағат бұрын
അൽഹംദുലില്ലാഹ് പടച്ചവനേ വളരെയധികം വിലപ്പെട്ട അമലുകൾ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനെയും കുടുംബത്തെയും ഇരുലോകത്തും എല്ലാ നന്മയും ബറക്കത്തും അള്ളാഹുവിന്റെ കാവലും രക്ഷയും കാരുണ്യത്തിന്റെ നോട്ടവും കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@sabirasabi48574 сағат бұрын
ഒരുപാട് കാലം ആഫിയത്തും ആരോഗ്യം നിലനിർത്തി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഒരുപാട് സന്തോഷം ആണ് ഉസ്താദ് ഇന്റെ ക്ലാസ്സ് കേൾക്കാൻ രണ്ടു ദിവസം ആയിട്ട് നെറ്റ് ഇല്ലാത്ത കാരണം വലിയ വിഷമം ആയിരുന്നു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@vaheedajamal91899 сағат бұрын
അല്ലാഹുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും നൽകണേ🤲🏻 എല്ലാ രോഗങ്ങളെ തൊട്ടും കാവൽ നൽകണേ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@bcef-q6m5 сағат бұрын
ലക്ഷങ്ങൾ കടമാണ്Usd കടം. എത്രയും വേഗം വീടാനും ഫിഹ്ള് പഠിക്കുന്ന മകൻ ഖൈറാവാൻ മക്കൾ സ്വാലിഹീങ്ങളാകാനും ഞങ്ങളുടെ ആഖിബത്ത് നന്നാവാനും മാതാ പിതാക്കൾക്കും dua ചെയ്യണോട്ടാ Usdad😰😰
ഉസ്താദേ ❤️ മുഹമ്മദ് ആദമിനെ കൂടി ദുആയിൽ മറക്കാതെ ചേർക്കണേ🤲🤲
@jameelahassan54089 сағат бұрын
Aysha, യുടെ പൊന്നുമോൻ മുഹമ്മദ് ആദമിന്റെ എല്ലാ അസുഖവും പടച്ചവന്റെ അനുഗ്രഹം കൊണ്ടും നമ്മുടെ ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആ കൊണ്ടും എത്രയും വേഗത്തിൽ സുഖപ്പെടാനും നടക്കാനും എല്ലാ കുട്ടികളെയും പോലെ ഓടി ചാടി കളിക്കാനും അങ്ങിനെ എല്ലാം ചെയ്യാനും അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@IzwaRoohi7 сағат бұрын
🤲🤲🤲😭
@Aysha-t5u2 сағат бұрын
@@jameelahassan5408 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲♥️ ദുആയും ആശ്വാസവാക്കുകളും കേൾക്കുമ്പോൾ ഒരുപാട് സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲😭😭
@Aysha-t5u55 минут бұрын
@@jameelahassan5408🕋അൽഹംദുലില്ലാഹ് 🤲🤲നിങ്ങളുടെ ദുആയും ആശ്വാസ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം അള്ളാഹു ധാരാളം ബറക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🕋
@MuhammadSabir-u1z5 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക ആമീൻ