ഈ ഒരു ബാങ്ക് കേട്ടാൽ എന്തൊരു മനുഷ്യനും ഭക്തി തോന്നും തീർച്ച അങ്ങനെ തോന്നിയവർ pls ലൈക് just അറിയാൻവേണ്ടി 🙏🙏🙏🙏
@islamstory91124 жыл бұрын
@@rickgrimes2069 sathyam
@rajaninv8634 жыл бұрын
❤💚💛💙💜
@AchuJunu4 жыл бұрын
jasu jasna 😄 that is in yur dirty mind only. ......Not All same. Pls b Respct All Relgion
@kskamaru82334 жыл бұрын
Realy thankalude abiprayam 100prsnt stym aanu
@mehroofk4 жыл бұрын
😍
@bijumonp.a41694 жыл бұрын
മുസ്ലിം അല്ലാത്ത ഞാൻ ഇത് എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല.. ഒരു വല്ലാത്ത ഫീൽ ആണ്.. മനസറിഞ്ഞ് ദൈവത്തെ വിളിക്കാൻ എന്തിനാ മതം അല്ലേ... Stay blessed chettaa.. Allahu Akbar ❤️❤️❤️❤️❤️
ഞാൻ ഒരു ഹിന്ദു വിശ്വാസി യാണ് ഈ വാങ്ക് വിളി ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ദൈവത്തിന് അത്രയും പ്രിയപ്പെട്ടതത് എത്ര മനോഹരം
@TheSarin1433 жыл бұрын
ക്രിസ്താനികൾ ആയ ഞാനും വൈഫും ഒന്നിച്ചു കേട്ട് കണ്ണ് നിറഞ്ഞു പോയി 😍😍😍♥️♥️♥️♥️
@kdrmakkah55103 жыл бұрын
Vankinte meaning : God is Great! God is Great! God is Great! God is Great! I bear witness that there is no god except the One God. I bear witness that there is no god except the One God. I bear witness that Muhammad is the messenger of God. I bear witness that Muhammad is the messenger of God. Hurry to the prayer. Hurry to the prayer. Hurry to salvation. Hurry to salvation. God is Great! God is Great! There is no god except the One God.
@kannansworld29694 жыл бұрын
ബാങ്ക് വിളി ഇഷ്ടപ്പെട്ടു തുടങ്ങിയത് ഈ സിനിമ കണ്ട ശേഷം.
@jesyachu26094 жыл бұрын
Correct
@sahadfarhanm78434 жыл бұрын
ബാങ്ക് വിളി അത് കൊടുക്കുന്നത് പോലെ കൊടുത്താൽ ഏത് സംഗീതവും മാറി നില്കും. അത് പോലെ ആണ് ഖുർആൻ പാരായണവും ഓതുന്ന പോലെ ഊതിയാൽ 😍😍
@kannansworld29694 жыл бұрын
No. Athinu munpu sradhichittilla
@mhdaky4 жыл бұрын
It's Amazing....
@salmanck89304 жыл бұрын
@@sahadfarhanm7843 Crct
@beenacherian37354 жыл бұрын
ഒരു ക്രിസ്ത്യാനി ആയ എന്റെ കണ്ണു നിറഞ്ഞു. Amazing ❤️
@kdrmakkah55103 жыл бұрын
Vankinte meaning : God is Great! God is Great! God is Great! God is Great! I bear witness that there is no god except the One God. I bear witness that there is no god except the One God. I bear witness that Muhammad is the messenger of God. I bear witness that Muhammad is the messenger of God. Hurry to the prayer. Hurry to the prayer. Hurry to salvation. Hurry to salvation. God is Great! God is Great! There is no god except the One God.
@Ameen11113 жыл бұрын
@@kdrmakkah5510 "I bear witness their is no diety except The God" This is the correct meaning
@ismaileps32343 жыл бұрын
@@Ameen1111 ishaia 42. New song for yahwa.. Its azan
@visakhvkv3864 жыл бұрын
Masha allah...❤️❤️❤️ എത്ര കേട്ടാലും മതിവരില്ല.. നമ്മുടെ പള്ളികളിൽ എപ്പോഴും ഇങ്ങനെ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ..
@kdrmakkah55104 жыл бұрын
God is Great! God is Great! God is Great! God is Great! I bear witness that there is no god except the One God. I bear witness that there is no god except the One God. I bear witness that Muhammad is the messenger of God. I bear witness that Muhammad is the messenger of God. Hurry to the prayer. Hurry to the prayer. Hurry to salvation. Hurry to salvation. God is Great! God is Great! There is no god except the One God. For the pre-dawn (fajr) prayer, the following phrase is inserted prior to the final repetition of Allahu Akbar / God is Great: As-salatu Khayrun Minan-nawm. As-salatu Khayrun Minan-nawm. Prayer is better than sleep. Prayer is better than sleep.
@jabirmustafa70214 жыл бұрын
♥️♥️♥️
@sruthimanoj6654 жыл бұрын
@@kdrmakkah5510 thanks
@sruthimanoj6654 жыл бұрын
@@raikurabe441 yes.. kettu... eshtam ayi
@sinanmuhammed7914 жыл бұрын
Kdr Makkah ❤️
@veenak10623 жыл бұрын
ഞാനും ഹിന്ദു ആണ് പക്ഷെ വാങ്ക് പള്ളിയി കേൾക്കുമ്പോൾ ഇഷ്ട്ടാണ്. വളെരെ മനോഹരമായി വാങ്ക്
@safwan84053 жыл бұрын
kzbin.info/www/bejne/d2msaX2ggt9njKc
@TURKIYEARMY-nc5pb2 жыл бұрын
♥️♥️
@Bepositive-ef3po2 жыл бұрын
വാങ്ക് അല്ല കുമാര ബാങ്ക്
@mariajoodit88312 ай бұрын
എത്ര മനോഹരം ആശബ്ദം കേട്ടാലും കേട്ടാലും മതിയാവില്ല അല്ലാഹു അക്ബർ
@ajithmedia31364 жыл бұрын
എന്റെ ഗുരുവായൂരപ്പാ ഇത്രയും മനോഹരമായി ഒരു ബാങ്ക് വിളി 😍😍😊ഇപ്പോൾ ആണ് ഭക്തിയോടെ ആസ്വദിക്കാൻ കഴിഞ്ഞത് അതും നല്ലൊരു സിനിമയുടെ ഭാഗമായതിലും സന്തോഷിക്കുന്നു😍😍..
@muralie7534 жыл бұрын
What a magical voice, നിങ്ങള്‍ ഇന്ത്യ മുഴുവന്‍ പ്രശസ്ത നാവും. ദൈവം അനുഗ്രഹിക്കട്ടെ
@adnanxalaslingfishing71824 жыл бұрын
Mahdi yarrahi yude bank vili aanidh
@ayishazanna88894 жыл бұрын
Yes bro
@ojoboardplayer98544 жыл бұрын
Ath than janicha matha chindhayude kuzhappama.guruvayurappane villikunnavarokke azaan kelkkan nikkukayalle.ee padam illayirunnel thangal ith kelkkukayumillla
@veenak10623 жыл бұрын
Mmm
@pramishkumar81464 жыл бұрын
"അൽഹംദുലില്ലാഹ് " ഒരു വിശ്വാസിയുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകണമെന്ന് അല്ലാഹു പഠിപ്പിച്ച ദിക്ർ കൂടിയാണത്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sameerja14 жыл бұрын
ഇതൊക്കെ എങ്ങനെ അറിയാം. അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. ആമീൻ.
@koott4 жыл бұрын
Masha allah
@muralie7534 жыл бұрын
ഇവിടെ ജാതി അപ്രസക്തമാkunnu super
@Sajad-vo1br3 жыл бұрын
Mashaallah
@abidrahman45933 жыл бұрын
Masha Allhaa Sahodara Ethellam Yeggane Manaseelakee God Bless Youuu
@ali.m.mali.m.m65124 жыл бұрын
ഇത് കേട്ടപ്പോൾ അറിയാതെയാണെങ്കിലും കണ്ണ് നിറഞ്ഞവർ ആരെങ്കിലുമുണ്ടോ.....
@abdulhakeemkandhathi4 жыл бұрын
Yes kannu nirachu poyi
@bashiva61534 жыл бұрын
Yes
@ali.m.mali.m.m65124 жыл бұрын
@@faizanfaizi4866 വല്ലപ്പോഴുമല്ലേ ഇത്ര ഭംഗിയായി ബാങ്ക് വിളിക്കന്നത് കേൾക്കാൻ പറ്റത്തുള്ളൂ.... അത് കൊണ്ടാ
@capt.suresh47084 жыл бұрын
സത്യം ആയിട്ടും എന്റെ കണ്ണ് നിറഞ്ഞു 🙏
@ranjithk41274 жыл бұрын
Mee toooo
@santhoshnair44894 жыл бұрын
എനിക്ക് തന്നെ അറിയില്ല എത്ര തവണ കേട്ടു എന്ന് എത്ര കേട്ടാലും മതിവരില്ല... സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... Zia... ❤❤
@mknnasa85863 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@cid20623 жыл бұрын
Allahu akbar❤ 😥
@sameerrahiman61602 жыл бұрын
Alhamdhulillah
@rennyjohn53904 жыл бұрын
ഞാൻ സൗദിയിൽ ആണു 8 വര്ഷമായിട്ടു . സൗദികൾ പോലും ഇത്ര ഭംഗിയായി ഇമ്പമായി ഈണമായി ഇത്ര ഫീലോടെ ബാങ്ക് വിളിക്കുന്നത് കേട്ടിട്ടില്ല 😥. കണ്ണ് നിറഞ്ഞത് സന്തോഷം കൊണ്ട ട്ടോ. മനുഷ്യന്റെ ഹൃദയത്തിൽ ഇത്ര ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിയുന്നത് ഒരു അനുഗ്രഹം ആണു. എന്നും ഈ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ..... ❤️❤️❤️❤️❤️❤️❤️
@alipuvathoor47113 жыл бұрын
ശ്രദ്ധിക്കാത്തത് കൊണ്ടാകാം
@muhammadrafi19862 жыл бұрын
എന്നാ നിങ്ങൾ സൗദിയിൽ പോയിട്ടില്ല
@shisa40974 жыл бұрын
എന്നും കേൾക്കുന്നതാണ് ബാങ്ക് വിളി.. ബാങ്ക് വിളിക്കുന്നത് കേട്ടിട്ടാണ് വീട്ടിൽ വിളക്ക് വൈകീട്ട് വെക്കുന്നത്... പക്ഷെ ഇത് എന്തൊരു ഫീലാണ്.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. 🙂👌👌👌👌
@binsalka67394 жыл бұрын
Dheivam thamburan ella vidha ishwaryavum ningalude kudumbathil Nila niruthi tharatte
@shisa40974 жыл бұрын
@@binsalka6739 🙂🙂🙂
@aap67584 жыл бұрын
Bangu vili,vilakku vekkunnu, how beautiful our life, go head dears- love for all hatered none
@suminkannan14714 жыл бұрын
Edu nalla feeling aanu
@molusmonus53314 жыл бұрын
@anami123 Bankinte meaning onnu nokeettu kettu nokoooo...there is a magical feel dear
@fasalmonnambiyan5814 жыл бұрын
സിനിമ ഇറങ്ങിയ അന്നുമുതൽ തിരയുന്ന ശബ്ദം
@anaghalakshmilakshmi41284 жыл бұрын
അതെ 😃അങ്ങനെ ഞാനും കണ്ടെത്തി
@vipinjcb4 жыл бұрын
Njanum
@binixavier51454 жыл бұрын
Sathyam
@ranuhakeem96694 жыл бұрын
❤️ Masha Allah
@jajar26634 жыл бұрын
Adhee...
@sabithsha42924 жыл бұрын
കമന്റ്സ് വായിച്ചപ്പോ തന്നെ മനസിൻ ഒരു സന്തോഷം 😍😍😍❣️
@shabeebtykes60314 жыл бұрын
Sathyam comments vaayichum kannuniranju
@abhiramiashok43654 жыл бұрын
Sathyam..
@shabeerali61363 жыл бұрын
Sathyam
@pappettan66683 жыл бұрын
Ethanu bro real india, real malayalis...pinne chela alukal avarde swartha talparyangal vendi kuthitirup undaki tammila adipikuna mathatinte peril apo matram anu alukal matham talayilek varunnath allathapo allarukum sneham, sahodaryam matre ullu
@safuvanhakeem81153 жыл бұрын
സത്യം
@jijij6493 жыл бұрын
ഇത് കേൾക്കാൻ മാത്രം വന്ന ക്രിസ്താനികൾ ആയ...ഞാനും... ഹസ്ബന്റും ♥️♥️
@90198210428 ай бұрын
ഞാനൊരു ക്രിസ്ത്യനിയാണ് ... ഈ ബാങ്ക് വിളി എത്ര തവണ കേട്ടു എന്നറിയില്ല ... സ്വർഗീയ സ്വരം ❤️
@സകലഗുലാബി4 жыл бұрын
ഒരു മലയാളിക്ക് ഇത്പോലെ പേർഷ്യൻ 'തനിമ'യിൽ ഇങ്ങെനെ ബാങ്ക് വിളിക്കാൻ കഴിയുന്നുണ്ടെങ്കിൽ മലയാളി പോളിയാണ് മക്കളെ
@sandrabinny97004 жыл бұрын
Malayali alla ayal pwoliyanu 😂😍
@pubgpigeonsm3674 жыл бұрын
മലയാളി തന്നെയാണ് , കൊച്ചിക്കാരൻ
@suneerabbas18724 жыл бұрын
@@sandrabinny9700 zia broooi
@gracemariajoy27433 жыл бұрын
Zia ul haq poli ane 😍
@savadsdc3 жыл бұрын
saudi arabigal pokki pogum ee ikkuvine poli sound
@tvs7654 жыл бұрын
ഞാൻ മുസ്ലിം അല്ല മനുഷ്യൻ അള്ളാഹു അക്ബർ എന്നാ ഫീൽ കണ്ണ് നിറഞ്ഞു പോയി
@ayaanashraf45374 жыл бұрын
𝑀𝑎𝑑ℎ𝑎 𝑎𝑙𝑙𝑎ℎ 𝑛𝑑ℎ𝑢𝑟𝑢 𝑓𝑒𝑒𝑙
@sayedfathahullashaqadiri91964 жыл бұрын
Ishq
@akshithsudhakaran26524 жыл бұрын
I'm not Muslim... but I listen this every day because it makes me feel better and I get inner peace with this...
@ziyahzone2954 жыл бұрын
Glad to hear
@muhammedhassan73154 жыл бұрын
@@ziyahzone295 so so happy to hear this words💓💓💓
@anujavijayan85284 жыл бұрын
True👍👍
@safiahabeeb14234 жыл бұрын
Yes, you are correct. ISLAM embraces peace and stands for the same. So happy to hear your words. God bless.
@aroracochin14 жыл бұрын
me tooo.............
@arunarun-vr2ow3 жыл бұрын
ഒരു ഹിന്ദുവായ ഞാൻ ഇതുകേട്ട് കണ്ണുനിറഞ്ഞു... ഒഹ്ഹ്ഹ് ഗോഡ് നീ എത്ര വലിയവൻ
@sreekuttysreenidhin59954 жыл бұрын
കമെന്റ് വായിച്ചപ്പോൾ ഭയങ്കര സന്തോഷം ❤
@muhammedazgar2743 жыл бұрын
🇨🇻🇨🇻🔴🔴🎫🎫🌀🌀💎 Dears, പരിശുദ്ധിയും , സൗന്ദര്യവും , അനശ്വരതയും, സന്തോഷവും, സ്നേഹവും, സമാധാനവും, പരിഗണനകളും, സുഖ സൗകര്യങ്ങളും, ആഘോഷങ്ങളും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളെ മനുഷ്യർ ആഗ്രഹിക്കുന്നു. പക്ഷേ ഭൂമിയിൽ ഇതിനെല്ലാം പരിമിതികളുണ്ട്. ഉദാഹരണത്തിന് മനുഷ്യരിൽ ചിലർ വെളുത്തവരായിരിക്കും പക്ഷേ അവർക്ക് ആരോഗ്യവും, സൗന്ദര്യവും ഉണ്ടാവുകയില്ല. അനാരോഗ്യം കാരണം അവർക്ക് മനുഷ്യരെ സ്നേഹിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും കഴിയുകയില്ല. മനുഷ്യരിൽ മറ്റു ചിലർക്ക് സൗന്ദര്യവും,ആരോഗ്യവും സ്നേഹവും ഉണ്ടാവും. ചിലപ്പോൾ അവരുടെ നിറം കറുപ്പ് ആയിരിക്കും. മനുഷ്യരിൽ മറ്റുചിലർക്ക് ആരോഗ്യവും, സൗന്ദര്യവും, സ്നേഹവും ഉണ്ടാവും. പക്ഷേ അവർ ദരിദ്രരായി ആയിരിക്കും. അങ്ങനെയുള്ളവർ സ്നേഹം പ്രകടിപ്പിച്ചാൽ അത് സ്നേഹം ആണെന്ന് മനുഷ്യരിൽ ചിലർക്ക് തിരിച്ചറിയാൻ കഴിയുകയില്ല. മനുഷ്യരിൽ മറ്റുചിലർ സമ്പന്നരായിരിക്കും. പക്ഷേ അവർക്ക് ജീവിതത്തിൽ സമാധാനമോ, ആരോഗ്യമോ, സ്നേഹപ്രകടനമോ ഉണ്ടാവുകയില്ല. ഇതേ പോലെയുള്ള അനുഗ്രഹങ്ങളും, പോരായ്മകളും, പരിമിതികളും, നശ്വരത യും സമ്മിശ്രമായ അവസ്ഥയാണ് ഭൂമിയിലെ ജീവിതം. അതേപോലെ ഭൂമിയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങളാണ് കൂടുതൽ ഉള്ളത്. ഭൂമിയിലെ ഭൗതിക നിയമങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റുകളും മറ്റും ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നു . ഈ ദൃശ്യപ്രപഞ്ചത്തെ പോലെ ദൈവം നമുക്കുവേണ്ടി നിർമ്മിച്ചതാണ് സ്വർഗ്ഗലോകവും . "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും. സ്വർഗ്ഗം അനശ്വരവും, പരിശുദ്ധവും, രാജകീയ വും, സമ്പൽ സമൃദ്ധവും ആയിരിക്കും. സ്വർഗ്ഗം സ്നേഹത്തിന്റെയും, ആഘോഷങ്ങളുടെയും, സൽക്കാരങ്ങളുടെയും, മറ്റു പലതരം സുഖങ്ങളുടെയും കേദാരം ആയിരിക്കും. സ്വർഗ്ഗത്തിലെ അവസ്ഥകളും, കാലാവസ്ഥയും, ഭക്ഷണങ്ങളും പരിശുദ്ധ മായിരിക്കും. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക- വാതക മാലിന്യങ്ങൾ ഉണ്ടായിരിക്കുകയില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം "സുഗന്ധ വിയർപ്പുകളായി" പുറത്തേക്ക് പോകുന്നു. ഇപ്പോൾ നമ്മൾ ഭൂമിയിൽ ശരീരത്തിൽ ഉപയോഗിക്കുന്ന "റിഫ്രഷർ സ്പ്രേകൾ" ശരീരത്തിലുണ്ടാകുന്ന സുഗന്ധവും, സൗഖ്യവും മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ മേൽപ്പറഞ്ഞ അവസ്ഥ നമുക്ക് കുറച്ചൊക്കെ അനുമാനിക്കാൻ കഴിയും. മനുഷ്യരെ "പരിശുദ്ധമായ പുനർനിർമിതി" ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ മനുഷ്യരുടെ ശരീരം ആദാമിന്റെ ശരീരം പോലെ 15 മീറ്ററോളം വലുപ്പം ഉണ്ടാവും. ഏതു പ്രായത്തിൽ നാം മരിച്ചു പോയാലും സ്വർഗ്ഗത്തിൽ യുവാക്കളായി യുവതി കളായി പുനർജനിക്കും. ഭൂമിയിൽ നാം കറുത്തവരോ, വെളുത്തവരോ ആയാലും സ്വർഗ്ഗത്തിൽ എത്തിയാൽ പരിശുദ്ധരും, വളരെയധികം വെളുത്തവരും, സുന്ദരി സുന്ദരന്മാരും ആയി നമ്മേ പുനർസൃഷ്ടിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരായി പുനർസൃഷ്ടിക്കും. നമുക്കെല്ലാവർക്കും പരിശുദ്ധരും, വെളുവെളുത്തവരും, സ്നേഹമുള്ളവരും, സൗന്ദര്യമുള്ളവരുമായ ഇണകൾ ഉണ്ടായിരിക്കും. ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും. എല്ലാ മതവിശ്വാസത്തിലെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏക പ്രപഞ്ചനാഥനിൽ' മാത്രം വിശ്വസിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. അള്ളാഹു, ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ച നാഥൻന്റെ പേരുകളാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, ഹുസൈൻ സലഫി, AbdhuRasheed Kuttamboor പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ. നന്ദി. ☘️☘️☘️☘️☘️☘️☘️☘️
@Mktvibe4 жыл бұрын
ഇത് കേട്ടാൽ ഏത് സുബ്ഹിക്ക് പള്ളി പോകാത്തവനും താനേ പള്ളിയിൽ എത്തിക്കോളും ....മാഷാ അല്ലാഹ് 👌🏻😍
@spmsolus4 жыл бұрын
ബല്ലാത്ത ജാതി
@HANOON4964 жыл бұрын
അതിന് ഉള്ള മനസ് ഉണ്ടായ മതി 🙄
@filmmaster38634 жыл бұрын
ഇതു മസ്ജിദ് അഖ്സ യിലെ ശൈലിയാണ്... ജറുസലേം
@safoozkitchen50734 жыл бұрын
True
@binsalka67394 жыл бұрын
Allahu akbar
@shrutikiran57954 жыл бұрын
അസാധ്യം ഈ bankvili. പണ്ട് പഠിക്കാൻ വെളുപ്പിന് എണീറ്റ് നിലവിളക്ക് കത്തിക്കുമ്പോൾ 5മണിയാകുമ്പോൾ ഞാൻപോലും അറിയാതെ മനസ്സിൽ പതിഞ്ഞ എന്തോ ഒന്നാണ് ഇത്
😍 Happy to see such replies from non muslims & Also glad that muslim brothers not asking them to join Islam. Instead they are just praying for them. Nammude Keralam ❤️ ( Ee perumazhayil ninnonnu karakeriya mathiyayirunnu)
@shibinshibin85244 жыл бұрын
👍
@Loveindia771244 жыл бұрын
Shruti Kiran സർവ്വ ശ്കതൻ ..നിങ്ങളെ ,നിങ്ങളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ .! ( മതമേതായാലും മനുഷ്യൻ നന്നായാൽ നാട് നന്നാവും ) # കേരളം അഭിമാനമാണ്
@nounoushifa94644 жыл бұрын
👌👌👌
@lulujamal9053 жыл бұрын
ഈ വീഡിയോ കണ്ടതിലും സന്തോഷം തോന്നിയത് ഇതിന്റ കമന്റ് കണ്ടപ്പോൾ ആണ് . നന്മകൾ ഉള്ള നാടും നാട്ടുകാരും ഇതാണ് നമ്മുടെ നാട് 🌹🌹
@ziyad4u2 жыл бұрын
ഞാൻ ഏതു നാട്ടിൽ പോയാലും വളരെ അഹങ്കാരത്തോടെ പറയുന്നതാണ് നമ്മുടെ മലയാളികളുടെ മതേതരത്വം. Love you all 💕
@deepub62224 жыл бұрын
എന്റെ ജീവിതത്തിൽ ഇതുപോലെ അല്ലാഹുവിനെ വിളിക്കുന്നത് എവിടെയും കേട്ടിട്ടില്ല. ഞാൻ ശരിക്കും അലിഞ്ഞു ചേർന്നുപോയ നിമിഷം ആയിരുന്നു ആദ്യ കേൾവി..... മാഷാ അല്ലാഹ്..... ഈ വിളി അല്ലാഹ് സ്വർഗത്തിൽ ഇരുന്നു കേൾക്കുന്നുണ്ടാകും തീർച്ച......🙏🙏🙏
@mohammedmanzoor13033 жыл бұрын
❣️
@ധൃതങ്കപുളങ്കിതം2 жыл бұрын
ചേട്ടാ ഇത് അല്ലാഹുവിനെ വിളിക്കുന്നതല്ല .... നമസ്കാരത്തിനായി ജനങ്ങളെ പള്ളിയിലേക്ക് വിളിക്കുന്നതാണ് ❤️
@sreedevitintu22814 жыл бұрын
Superb Sir, ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ അങ്ങയുടെ ബാങ്ക് വിളി കേട്ട് ഞാൻ ശരിക്കും കരഞ്ഞ് പോയി ദൈവം നമ്മളിൽ നേരിട്ട് വന്ന പോലെയായിരുന്നു. Sir you are Great🙏🙏🙏
@ponnuuwais45742 жыл бұрын
👍👍👍
@sajinibenny40574 жыл бұрын
എന്റെ അമ്മേ, എന്തൊരു ഫീൽ ആണ്.🙏
@Sabnadrupath124 жыл бұрын
ഇതു കേട്ടാൽ ദൈവം ഇറങ്ങി വരും... അത്രക്കും അത്രക്കും ഫീൽ... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... ഫസ്റ്റ് "അള്ളാഹു അക്ബർ "എന്ന് പാടുന്നത്... superb..
@naufalassantayyath5264 жыл бұрын
അല്ലാഹു അക്ബർ
@rafeekrichu50344 жыл бұрын
H
@azckamarkamar83983 жыл бұрын
🥀🥀🇪🇺🇪🇺🍇🍒🍎💟🌺ഡിയർ, എല്ലാമതങ്ങളും ഏകനായ ദൈവത്തിൽ നിന്നും വന്നതായിരുന്നു. ക്ഷത്രിയനന്നോ, ബ്രാഹ്മണനെന്നോ, ശൂദ്രനന്നോ ഉള്ള വ്യത്യാസം ദൈവത്തിന്റെ മുൻപിൽ ഇല്ല. മനുഷ്യരുടെ ഏകദൈവവിശ്വാസവും, സൽകർമ്മവും മനുഷ്യസ്നേഹവും ആണ് ദൈവത്തിങ്കൽ പരിഗണിക്കുന്നത്. കറുത്തവനും, വെളുത്തവനും, അറബിയും, അറബിയ ല്ലാത്തവനും, സമ്പന്നനും, പാവപ്പെട്ടവനും ദൈവത്തിന്റെ മുന്നിൽ ഒരുപോലെയാണെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബി പ്രവാചകനാണെന്ന് അനുമാനിക്കാം. അധർമ്മത്തിനെതിരെ ധീരതയോടെ പോരാടിക്കൊണ്ടും, സ്വർഗ്ഗ മാർഗ്ഗം കാണിച്ചു തന്നു കൊണ്ടും ഏറ്റവും വലിയ സൽപ്രവർത്തനം ചെയ്ത ശ്രീകൃഷ്ണന്റെ മാർഗ്ഗം പിൻപറ്റുവിൻ. ഒരു സമൂഹത്തിൽ ധർമ്മം സ്ഥാപിക്കാൻ വേണ്ടി സ്വന്തം ജീവൻ തൃണവൽഗണിച്ചുകൊണ്ട് ധർമ്മസമരം നടത്തുന്നതാണ് ഏറ്റവും വലിയ സൽകർമ്മം. മനുഷ്യരെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്നതും മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂമിയിൽ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹം പുരോഗതിയിലേക്ക് പോകുകയുള്ളൂ. വേദഗ്രന്ഥങ്ങൾ എന്നു മനുഷ്യൻ കരുതിപോരുന്നു തോറയും, ഹിന്ദുമത വേദ പുസ്തകങ്ങളും ഏകനായ പ്രപഞ്ച നാഥനെ മാത്രമേ ദൈവമായി സ്വീകരിക്കാവൂ എന്ന് പറയുന്നുണ്ട്. ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്നു ഖുർആനും പറയുന്നതിനാൽ ഖുർആനും ഒരു ദൈവീക ഗ്രന്ഥമായി പരിഗണിക്കാം. മനുഷ്യരോടു നന്മ കാണിക്കണമെന്നും, സമ്പന്നരുടെ മുതലിന്റെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സകാത് സംവിധാനം നടപ്പാക്കണമെന്ന കൽപ്പിച്ചതിലൂടെയും, ഈ സക്കാത്ത് ഉപയോഗിച്ച് അഗതികളെയും, അശരണരെയും, വഴിയാത്രക്കാരനെയും, ജീവിതം വഴിമുട്ടിയവനേയും സഹായിക്കണമെന്നും, സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ചതിലൂടെയും വിശുദ്ധ ഗ്രന്ഥങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട് ഖുർആൻ എന്നു മനുഷ്യബുദ്ധി കൾക്ക് അനുമാനിക്കാം. വിശുദ്ധ ഗ്രന്ഥങ്ങളിൽ നന്മയുണ്ടോ തിന്മയു ഉണ്ടോ എന്ന് പരിശോധിച്ചു ദൈവിക ഗ്രന്ഥം ആണോ ഇതൊന്ന് മനുഷ്യ ബുദ്ധി സ്വയം വിലയിരുത്തേണ്ടതാണ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലിമല്ല എന്ന് പറഞ്ഞ മുഹമ്മദ് നബി ദൈവത്തിന്റെ പ്രവാചകനാണ് എന്ന് അനുമാനിക്കാം. ഏകാനായ പ്രപഞ്ച നാഥനോട് മാത്രമേ ആരാധിക്കാവൂ എന്ന് പ്രഖ്യാപിക്കുന്ന മുഹമ്മദ് നബി, ബഹുദൈവ വിശ്വാസികളായ സ്വന്തം കുടുംബക്കാർക്കെതിരെ ആയുധമെടുത്ത് പോരാടിയതിനാൽ മുഹമ്മദ് നബിയെ ഏകദൈവ വിശ്വാസ പ്രചാരകനായ പ്രവാചകൻ ആയി പരിഗണിക്കാം. മുഹമ്മദ് നബിക്ക് മുമ്പ് ഇതേ ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ധാരാളം മഹാന്മാർ ഭൂമിയിൽ വന്നിരുന്നു എന്നുള്ളത് കൊണ്ടും, മുഹമ്മദ് നബിക്ക് ശേഷം ഇതേപോലെയുള്ള ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഭൂമിയിൽ ആരും വന്നിട്ടില്ല എന്നതുകൊണ്ടും മുഹമ്മദ് നബിയെ അവസാന ദൈവീക പ്രവാചകനാണെന്നു മനുഷ്യബുദ്ധി കൾക്ക് വിലയിരുത്താം. ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ. ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു. ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്. ഏകനായ പ്രപഞ്ചനാഥൻ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സ്വീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ നമ്മളുടെ യും ദൈവത്തിന്റെയും യും ഇടക്ക് മാധ്യസ്ഥരുടെ ആവശ്യമില്ല. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. അബ്രഹാമും,മോശയും ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, M M അക്ബർ, ഹുസൈൻ സലഫി എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക. നന്ദി.🌸🌻🌴🌸🌻🌴🌸🌻🌴
@alonboy42 Жыл бұрын
@@azckamarkamar8398 ജൂത മതം, ക്രിസ്തു മതവും, മുസ്ലിം മതവും അബ്രഹാമിൽ നിന്ന് വന്നതാണ് അബ്രഹാം ദൈവത്തിന്റെയും❤️
@shibusanker97014 жыл бұрын
ബാങ്ക് വിളി കേട്ട് ആദ്യമായി കണ്ണ് നിറഞ്ഞു പോയി ... മനസും God bless you bro🙏🙏🙏
@ImYusra0014 жыл бұрын
Sathyam
@Loveindia771244 жыл бұрын
നിങ്ങളുടെ ഓരോ കമന്റുകൾ വായിക്കുമ്പോൾ രോമാഞ്ചം വരുന്നു കുളിരുന്ന പോലെ തോന്നുന്നു നിങ്ങളൊക്കെ ആണ് മച്ചാൻ മാരെ ..നമ്മുടെ നാടിന്റെ ഐശ്വര്യം . ..” ഒരു പാട് സ്നേഹം ഉണ്ട് നമുക്ക് എന്ത് വർഗീയത ഓണവും , വിഷുവും , ക്രിസ്തുമസിനും അയൽ വക്കത്തു പോയി ഫുഡ് അടിച്ചു , പടക്കം പൊട്ടിച്ച കാലം 👌🏻👌🏻മറക്കാൻ ആവില്ല എന്നെന്നും നിലനിൽക്കാൻ ആഗ്രഹിക്കുന്ന ഏക കാര്യം ഈ സാഹോദര്യം ആണ് . # ലവ് യു ച്ചങ്കുകളെ ❤️❤️👍🏻കേരളം പൊളി ആണ് 💪🏻( രാവിലെ അമ്പലത്തിൽ നിന്നും കേൾക്കുന്ന കൗസല്യ ..സുപ്ര .എന്ന് ...തുടങ്ങുന്ന ആ ശ്ലോകം അത് വല്ലാത്ത നൊസ്റ്റാൾജിയ ഫീലിംഗ് ആണ് തരുന്നത് ഇന്നും )
@niyasfarhana3 жыл бұрын
എനിക്ക് ബാങ്കിനെക്കാൾ സന്തോഷം തോന്നിയത് കമന്റ് ബോക്സിൽ മത സൗഹാർദ്ദം ആണു😍 എന്റെ ലൈക് ആ സഹോദരന്മാർക് ഇരിക്കട്ടെ 👍
@sruthymolraju46754 жыл бұрын
എന്റെ പൊന്നേ ഒരു രക്ഷയുമില്ല ..അത്രക്കും അടിപൊളി...ഇങ്ങനെ എല്ലാ പള്ളികളിലും വിളിക്കണം ..എന്നൊരു അഭിപ്രായം ഉണ്ട് ....
@sameerja14 жыл бұрын
എല്ലാവർക്കും കഴിവില്ലല്ലോ..ഇങ്ങനെ വിളിക്കണമെന്നാണ്.
@sujikasi33502 жыл бұрын
, ഈ പ്രാർത്ഥന വല്ലാത്ത ഫീൽ . എത്ര കേട്ടാലും മതിയാവില്ല.
@ksa70104 жыл бұрын
കമൻറ് വായിച്ച് മനസ്സുനിറഞ്ഞ് പടച്ച തമ്പുരാൻ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.
@hafymunna59233 жыл бұрын
Gafur ka dhosthinde comment ഇല്ലാത്ത ഒരു വീഡിയോ യൂട്യൂബിൽ ഇല്ലല്ലോടെ 😂
@hafymunna59233 жыл бұрын
ആമീൻ
@AmeerAbdulKhadar3 жыл бұрын
✌️♥️
@shahidsudhi13753 жыл бұрын
ഈ ശബ്ദം റബ്ബ് മരണം വരെയും നില നിർത്തട്ടെ.!!! ആമീൻ 🤲🤲🤲
@sankarmuralinair1014 жыл бұрын
ഒന്നിലധികം തവണ കേട്ടവർ ഉണ്ടോ ......
@gladiator73973 жыл бұрын
12+
@achusojan87364 жыл бұрын
ഗൾഫിൽ വന്നതിൽ പിന്നെയാ എനിക്കും ഇതൊരു അനുഗ്രഹീത മായി തോന്നിയത്. ഗൾഫിലെ ബാങ്ക് വിളി ഇങ്ങനെ യാണ്
@rajarenjith98413 жыл бұрын
സൗദി അറേബ്യയിലെ ഒറ്റപെട്ട എന്റെ ജീവിതത്തിൽ ഒരു ആശ്വാസംആയിരുന്നു ബാക്ക് വിളികേൾക്കുന്നത് തൊഴുകൈകളോടെ നിൽക്കുന്നത് പെട്ടന്ന് ഓർമവന്നു
@mariaissac92604 жыл бұрын
വാങ്ക് വളരെ മുമ്പ് തന്നെ ഇഷ്ടമായിരുന്നു. എങ്കിലും ഈ സുബ്ഹി വാങ്ക് ആദ്യം കേൾക്കുകയായിരുന്നു. വല്ലാത്ത ഒരു ഫീൽ......താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ.......ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🤲🤲
@rimbochivlogs3 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. ഇസ്ലാമിനെ സ്നേഹിക്കാൻ എനിക്ക് ശക്തി ലഭിക്കുന്നത് ഇത്തരം വാങ്കുകൾ കേൾക്കുമ്പോൾ ആണ്..ഈ പരിശുദ്ധ വാങ്കിലൂടെ ആണ് ഞാൻ അല്ലാഹുവിനെയും മുത്തുനബിയെയും ഇസ്ലാം എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ബോധ്യമായത്.. ഒരുപാടു ഇഷ്ടമായി.. അവസാനം പറഞ്ഞ മുഹമ്മദ് റസൂലല്ലാഹ്.. അത് കേട്ടപ്പോൾ ആണ് ആഹ് ശക്തി എനിക്ക് കിട്ടിയത്.. Proud to say മാഷാ അല്ലാഹ്.. 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@mujeeb5818 Жыл бұрын
അല്ലാഹു ഹിദായത്ത് നൽകട്ടെ... ആമീൻ
@rimbochivlogs Жыл бұрын
@@mujeeb5818 🥰🥰
@farooknjp5531 Жыл бұрын
Ameen
@mivlogs3137 Жыл бұрын
ആമീൻ 🤲🏻
@yadhukrishnan6802 жыл бұрын
Njan UAE ahhu njan oru hindu ahnu annal polum eee bankvili kettirikkan orupade ishttoma totte aduth palli ond 🥰
@vishnuvijayan18283 жыл бұрын
ഇത് പോലെ ഒന്ന് നാട്ടിലുള്ള പള്ളികളിൽ കേൾക്കാൻ കൊതിയാകുന്നു
@subinkarthik80374 жыл бұрын
അസ്സലാതു ഖൈറുൻ മിനൻ നൗ.. കേൾക്കാൻ വേണ്ടി കാത്തിരിക്കുന്ന ഞാൻ...🥰🥰
@hishamsalim49082 жыл бұрын
നിദ്രയെക്കാൾ ശ്രേഷ്ടം നമസ്കാരം.. ... പ്രഭാത നിസ്കാരത്തിനുള്ള ക്ഷണം ആണ്
@suhailyendayarsuhailyenday7030 Жыл бұрын
അസ്സലാത്തു ഹൈറും മിന നൗo...... ❤
@pillaimahi36864 жыл бұрын
സൗദിയിൽ ഞാൻ ജോലി ചെയ്യുന്ന സമയം ചില വെള്ളിയാഴ്ച ഇതുപോലെ ഞാൻ കേട്ട വാങ്കുവിളി ഓർമയിൽ വന്നു ആ നാട് വിട്ടിട്ട് 6 കൊല്ലം കഴിഞ്ഞു എങ്കിലും
@denveras99544 жыл бұрын
ബത്തയില്‍ പോകുമ്പോള്‍ ഇപ്പോഴും കേള്‍ക്കാറുണ്ട്
@rejitha44604 жыл бұрын
njanum
@denveras99544 жыл бұрын
@@rejitha4460 saudiyil evida
@hyderali79284 жыл бұрын
🤲🛬
@achuabdulgafoor4 жыл бұрын
GCC
@aswanyammmoos84564 жыл бұрын
എനിക്ക് ബാങ്ക് വിളിക്കുന്നത് കേൾക്കാൻ ഒരുപാടിഷ്ടാ,,,, ഈ സിനിമയിലെ ബാങ്ക് എത്ര തവണ കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല ❤️🙏
@yark.s83334 жыл бұрын
Im from turkish and im muslim this azan is heart touching i cry 😢❤️ Allahu Akbar la ilaha illallah ☝️
@kmmuhasink13693 жыл бұрын
Where you from Turkey
@akkisworld30563 жыл бұрын
Danke.
@TURKIYEARMY-nc5pb2 жыл бұрын
♥️♥️♥️
@misb2809Ай бұрын
Which family tree kardosh?
@lijishli44574 жыл бұрын
എല്ലാതരത്തിൽ പെട്ട വ്യക്തികളെയും ഒരുപോലെ ആകർഷിക്കുന്ന മാസ്മരികത...🙏
@smithajijo22444 жыл бұрын
Wow ഹെഡ് സെറ്റ് വെച്ചപ്പോൾ എന്താ ഒരു ഫീൽ ബാങ്ക് വിളിക്ക് മനസിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു 😍😍😍😍
@rashirox49804 жыл бұрын
എനിക്കും 💫
@niyaspanthappilan4 жыл бұрын
*ഇത് പോലെ ഒരിക്കെ പള്ളിയില് നിന്ന് ബാങ്ക് വിളിക്കണം എന്നാഗ്രഹം ഉണ്ട്* ❣️
@kamalhere4u4 жыл бұрын
Ok
@spmsolus4 жыл бұрын
അതേ
@mohamedrishadmp56734 жыл бұрын
God bless you
@niyaspanthappilan4 жыл бұрын
@@kamalhere4u 🏃
@niyaspanthappilan4 жыл бұрын
@@spmsolus 😊
@simijijivarghese22284 жыл бұрын
Serikum സങ്കടം വരുന്നു കേൾക്കുമ്പോൾ. മനസ്സിൽ ഒരു വല്ലാത്ത feel masha allhaa
@maheshmaheshmahi54722 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഈ പ്രാർത്ഥന പള്ളിയിൽ കേക്കുമ്പോ കേട്ടു നിന്നു പോകും... എന്നാൽ അ പുള്ളി മരിച്ചു പോയി 😔 അദ്ദേഹതിന്റെ ശബ്ദത്തിൽ ഇനി അതൊന്നും കേക്കാൻ ഒരിക്കലും കഴിയില്ലല്ലോ 😔
@vaigakezi41164 жыл бұрын
ഈ വാങ്കിന്/ബാങ്കിന് ജീവൻ നൽകിയ ആളിനെ ഒന്ന് കാണാൻ എവിടൊക്കെ നടന്നു❤️❤️❤️❤️❤️❤️
@shuhaibkasaragodofficial4 жыл бұрын
എവിടെയും നടക്കരുത്...Stay home stay safe🤦🏻♂️
@sreepriyas55104 жыл бұрын
@@shuhaibkasaragodofficial 😂😂😂😂
@riyazvalappil4 жыл бұрын
@@shuhaibkasaragodofficial 🤣
@anaghalakshmilakshmi41284 жыл бұрын
ഞാനും 😃
@mohamedrishadmp56734 жыл бұрын
@@shuhaibkasaragodofficial 🤪
@arunsreesree3787 Жыл бұрын
എന്നും പുലർകാലെ . നിലവിളക്ക് കൊളുത്തുന്ന സമയം അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കാറുണ്ട്... ദൈവമേ ആ സമയം തൊഴുകൈകളോട് പ്രാര്ഥിക്കാറുണ്ട്..ഏറെ സങ്കടങ്ങൾ ഉള്ളപ്പോൾ ആ ശബ്ദം ഒരാശ്വാസമാണ്, പ്രതീക്ഷയാണ് 🙏🙏 നോമ്പുകാലത് അവിടെ പോകാറുണ്ട്, നോമ്പ് തുറവിഭവങ്ങൾ സമർപ്പിക്കാറുണ്ട്, ഏറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ മതത്തിന്റെ അധികാരി മനുഷ്യൻ മാത്രമാണ്... സൃഷ്ടാവിന്റെ മുൻപിൽ ഏവരും സമന്മാർ.... 🙏🙏🙏🙏
@younusms4803 Жыл бұрын
God bless you
@gemamedo4093 Жыл бұрын
ബാങ്ക് എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വിളിയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും അവനെ സൃഷ്ടിച്ചു സദാ പരിപാലിക്കുന്ന ഏകനായ ദൈവത്തിലേക്കു അടുക്കാനുള്ള തേട്ടമുണ്ട്. ബാങ്ക് കേൾക്കുമ്പോൾ ആ തേട്ടം അതിന്റെ മൂർധന്യവസ്ഥയിലെത്തുന്നു.കാരണം തന്റെ സൃഷ്ടികളെ അവന് വലിയ ഇഷ്ടമാണ്. ഭൂമിയിലെ മായാ വലയത്തിൽ നിന്നും സകല സൃഷ്ടികളിൽ നിന്നും മുക്തനായി ഏകനായ സൃഷ്ടാവിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ അവൻ അവന്റെ ദാസന്മാർ മുഖേന അവനിലേക്ക് വിളിക്കുന്നു.നമ്മൾ അറിയാതെ തന്നെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നാമും ആഗ്രഹിക്കുന്നു അവനോട് അടുക്കാൻ ❤❤❤
@sarathshambu57394 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ കാതിൽ തുളച്ചു കയറുന്നു.. ഇത്രയും ഭംഗിയിൽ ആദ്യമായി ആണ് കേൾക്കുന്നത്.. 👌👌👌👌♥️
@Ikruvc27034 жыл бұрын
Iam hindu.. Ammalle naatilum inghane ബാങ്ക് വിളിക്കാണേൽ എന്തു രസായിരിക്കും... ഒരു വല്ലാത്ത feeling... ❤️
@sarathdharman51094 жыл бұрын
ഈ സിനിമ കണ്ടു കഴിഞ്ഞതിൽ പിന്നെ. എനിക്കു ഇതുപോലെ ഒന്നു പള്ളിയിൽ ചെന്ന് ബാങ്ക് വിളിക്കണം എന്നു ഒരു ആഗ്രഹം.
@jabirpuyuveetil78094 жыл бұрын
അള്ളാഹു ഹിദായത്ത് തരട്ടെ..
@sameerja14 жыл бұрын
സാധിക്കട്ടെ
@muhammedrafimuhammedrafi89854 жыл бұрын
നല്ലത് വരട്ടെ
@shihabcutlet98584 жыл бұрын
അള്ളാഹു ന്റ് അനുഗ്രഹo ഉണ്ടാവും
@Sajad-vo1br4 жыл бұрын
May allah guide you
@itsmeadarsh9994 жыл бұрын
സുജാതയുടെയും നാട്ടുകാരുടെയും മനസ്സിൽ കേറിയത് പോലെ ഈ ബാങ്ക് വിളി ഞമ്മളെ മനസ്സിലും കേറി.. എന്താ ഒരു ഫീൽ ❤❤❤
@sarojinisaro35154 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇത് പോലെ അല്ലെങ്കിലും ഇമ്പമാർന്ന സ്വരത്തിലും രീതിയിലും ബാങ്ക് വിളിക്കുന്നവരുണ്ട്. നമ്മൾ കേട്ടിരുന്നു പോകും.
@MCGokul4 жыл бұрын
I am a Hindu and this feels Devine.. !!
@marmiracle79553 жыл бұрын
അല്ലാഹു കൊടുക്കുന്ന വരദാനങ്ങളിൽ ഒന്നായ വൈഡൂര്യനാദമാണ് നമ്മുടെ പ്രശസ്തനായ ZIYA UL HAQ
@muhammedazgar2743 жыл бұрын
🔴🔵🟤🔴🔵🟤🔴🟤🔴 Dears സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - രാജകീയ - പരിശുദ്ധസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ ദൈവം' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ ദൈവം നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും' , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു. ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്. നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ). മനുഷ്യരെയോ., കല്ലുകളെയോ ചന്ദ്രനെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ് നബിയേയോ, മൃഗങ്ങളെയോ, പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ, അവകളോട് ആരാധന നടത്തുകയോ അരുത്. ഏകദൈവവിശ്വാസം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം. നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്. വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്. കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ", M M Akbar, ഹുസൈൻ സലഫി, പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. താങ്ക്സ്. 💮💮💮💮💮💮💮💮💮
@sanus96434 жыл бұрын
ഞാൻ ഒരു ഹിന്ദു യുവവാണ്, ഈ ബാങ്ക് കേട്ടപ്പോൾ എന്തോ ഒരു ഫീൽ, ഇവിടുത്തെ പള്ളിയിൽ ഇത് പോലെ ബാങ്ക് കേട്ടാൽ എന്ന് ഒരു ആഗ്രഹം. ഒരുപാട് തവണ കേട്ടു. എന്താ ഫീൽ. ഗോഡ് ബ്ലെസ് all
@swathipradeep99044 жыл бұрын
എന്തൊരു ഫീലാണ്...👌👌👌 ഫിലിം കാണുബോൾ ദേവ് ന്റെ സൗണ്ട് ആണേന്നേ തോന്നു... സൂപ്പർ.. ♥️♥️♥️
@anaghalakshmilakshmi41284 жыл бұрын
സത്യം
@jisnasunny74794 жыл бұрын
I am a Christian.....I love it..... meaning full call for prayer.....nice feel.....Itra clear ayi kelkunnath adyayitanu.....pallenn Kelkar undenkilum dhoorenn kelkunna kond itrem manasilakarillarnnu......
@badushac99213 жыл бұрын
കമന്റ്ബോക്സ് മൊത്തത്തിൽ മതസൗഹാർദത്തിന്റെ രോമാഞ്ചിഫികേഷൻ ആണ് ഈസൗഹാർദം എന്നും നിലനിൽകട്ടെ
@butter_cup0024 жыл бұрын
I'm not a muslim.. But daily mrng ithu kettilell nte day alamb aay pokum. Ith kekumbo nte nenjil oru cheriya vedhana thonnum. Sukhathinte vedhana.. 🤲 Alhamdulillahh🤲🤲🤲
@niyashaj41334 жыл бұрын
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ 😊
@butter_cup0024 жыл бұрын
@@niyashaj4133 Alhamdulillah✨
@safwan84053 жыл бұрын
kzbin.info/www/bejne/d2msaX2ggt9njKc
@azckamarkamar83983 жыл бұрын
💟💟📸📸🎵💥💥🍇🍒 Dears, സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ. നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ) ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയ വരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. സ്വർഗ്ഗത്തിൽ നാം ആഗ്രഹിക്കുന്നതിന്റെ 10 മടങ്ങ് നമ്മൾക്ക് നൽകപ്പെടും എന്നാണ്. ആദ്യം സ്വർഗത്തിൽ എത്തുന്നവർ പ്രവചകന്മാരും, അവരുടെ അടുത്ത് അനുയായികളും ആയിരിക്കും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ സ്വർഗ്ഗ തോപ്പിൽ ആയിരിക്കും ഇവർ. ആ സ്വർഗത്തോപ്പുകളിൽ നിന്നാണ് സ്വർഗ്ഗത്തിലേക്കുള്ള നദികൾ ഉത്ഭവിക്കുന്നത്. ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന സ്വർഗ്ഗത്തിലെ ഭാഗം അതായിരിക്കും. സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും. സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയായിരിക്കും. സ്വർണ്ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളും അലങ്കൃതമായ സോഫകളും സ്വർഗവാസികൾക്ക് വിശ്രമിക്കാനായി തയ്യാറാക്കപ്പെട്ടിരിക്കും. സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും. ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു. ഇസ്ലാമിക മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെ ശത്രുക്കൾ ആവുന്നു. മതരാഷ്ട്രവാദം ആണ് തീവ്രവാദത്തിന്റെ ഈറ്റില്ലം. മനോഹരവും, അനശ്വരവും, രാജകീയവുമായ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്ന് മാത്രമാണ്. പ്രവാചകന്മാരായ അബ്രഹാം പിതാവും, മോശയും, ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥൻ അല്ലാതെ മറ്റാരെയെങ്കിലും ദൈവമായി കണക്കാക്കി അവരോട് പ്രാർത്ഥിക്കുകയോ, അവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ കത്തിയാളുന്ന തീയുടെ ചൂടിൽ രോഗികളായി ദാഹിച്ചു കഷ്ടപ്പെട്ടു കാലങ്ങളോളം ജീവിക്കേണ്ടിവരും. ഭൂമിയിൽനിന്ന് മരിച്ചു പോകുന്നതിനു മുമ്പേ "ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് നിഷ്കളങ്കമായി പ്രതിജ്ഞ ചെയ്തു" മരിച്ചു പോയാൽ സ്വർഗം ലഭിക്കും. നമ്മളെ മരണം എപ്പോൾ പിടികൂടുമെന്ന് നമ്മൾക്ക് അറിയുകയില്ല. ആയതിനാൽ ഇപ്പോൾ തന്നെ നാം പ്രതിജ്ഞയെടുക്കുക. ഏകദൈവവിശ്വാസവും സൽകർമ്മങ്ങളും ആണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗമെന്ന് നമ്മളുടെ ആത്മാവു നമ്മളോട് പറയുന്നുണ്ട്. ആത്മാവിനെ വഞ്ചിച്ചു അക്രമികളായ മരിച്ചു പോയാൽ നരകത്തിലായിരിക്കും. ദൈവത്തിലേക്കുള്ള പ്രാർത്ഥനയിലും, ആരാധനയിലും മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതാണ് ഏറ്റവും വലിയ ആക്രമവും, ചൂഷണ മാർഗവും. ആയതിനാൽ ഏക പ്രപഞ്ച നാഥനിൽ മാത്രം വിശ്വസിക്കുക. ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് അള്ളാഹു, യാഹുവേ, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ. ഈയൊരു ദൈവസങ്കൽപ്പം സ്വീകരിച്ചാൽ മാത്രമേ മനുഷ്യർ സാഹോദര്യത്തോടെ മുന്നോട്ടു പോവുകയുള്ളൂ. മനുഷ്യ സൗഹാർദ്ദത്തിലൂ ടെ മാത്രമേ നമ്മുടെ നാട് പുരോഗമിക്കുകയും, മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിക്കുകയുമു ള്ളൂ കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, Tovi singer, ഹുസൈൻ സലഫി എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക. അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു വായിക്കുക. Thank you 🏵️🌷🌿🏵️🌿🏵️🌷🌿
@shyamkumarvelayudhan43294 жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു... അത്രക്കും ഹൃദ്യം...!!
@sonugeorge31184 жыл бұрын
I am a Christian, but I am repeatedly watching this video many times a day and trying to by heart and sing with the singer. You got such a magnificent voice. May god bless you
@KFSongsworld4 жыл бұрын
Wish you good luck..and ..try to know the meaning of this azzan
@achukp71873 жыл бұрын
Me too
@ismaileps32343 жыл бұрын
Ishaia 42. Prophsics about azan... Read
@aparnamohan76294 жыл бұрын
സർ, അതിമനോഹരം 🙏🙏🙏
@abooshuraihalbani47184 жыл бұрын
കാലങ്ങളായി കേൾക്കാൻ കൊതിച്ച ബാങ്കിന്റെ തലം....ഹൗ ന്റെ ജിന്നേ
@SAVADTP4 жыл бұрын
Pwolich usthadee... 😀
@abooshuraihalbani47184 жыл бұрын
@@SAVADTP thanx
@sreekumar.s20394 жыл бұрын
വർണിക്കാൻ വാക്കുകളില്ല അത്രക്കും ഗംഭീരം.... ♥♥♥♥
@sajithsujithsajithsujith36843 жыл бұрын
ഞാൻ മുസ്ലിo അല്ല ഈ ബാങ്ക് വിളികേട്ടപ്പോൾ എൻ്റെ വീട്ടിൻ്റെ അടുത്ത് ഉള്ള പള്ളിയിലും ഇതുപോലെ കേൾക്കാൻ വലിയ ആഗ്രഹമുണ്ട്
@kdrmakkah55103 жыл бұрын
Vankinte meaning : God is Great! God is Great! God is Great! God is Great! I bear witness that there is no god except the One God. I bear witness that there is no god except the One God. I bear witness that Muhammad is the messenger of God. I bear witness that Muhammad is the messenger of God. Hurry to the prayer. Hurry to the prayer. Hurry to salvation. Hurry to salvation. God is Great! God is Great! There is no god except the One God.
@princysomanath73244 жыл бұрын
ഇത് കേട്ട് തുടങ്ങിയ ശേഷം എല്ലാ ദിവസവും ഒരു നേരം എങ്കിലും കണ്ണടച്ച് ഇരുന്ന് കേൾക്കാറുണ്ട്... നമ്മൾ അറിയാതെ ഏതോ ലോകത്ത് പോകുന്നപോലെ.... like a meditation ... ellaam marannu pokum...
@safwan84053 жыл бұрын
kzbin.info/www/bejne/d2msaX2ggt9njKc
@azckamarkamar83983 жыл бұрын
🇨🇻🇨🇻🔴🔴🎫🎫🌀🌀💎 Dears, പരിശുദ്ധിയും , സൗന്ദര്യവും , അനശ്വരതയും, സന്തോഷവും, സ്നേഹവും, സമാധാനവും, പരിഗണനകളും, സുഖ സൗകര്യങ്ങളും, ആഘോഷങ്ങളും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളെ മനുഷ്യർ ആഗ്രഹിക്കുന്നു. പക്ഷേ ഭൂമിയിൽ ഇതിനെല്ലാം പരിമിതികളുണ്ട്. ഉദാഹരണത്തിന് മനുഷ്യരിൽ ചിലർ വെളുത്തവരായിരിക്കും പക്ഷേ അവർക്ക് ആരോഗ്യവും, സൗന്ദര്യവും ഉണ്ടാവുകയില്ല. അനാരോഗ്യം കാരണം അവർക്ക് മനുഷ്യരെ സ്നേഹിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും കഴിയുകയില്ല. മനുഷ്യരിൽ മറ്റു ചിലർക്ക് സൗന്ദര്യവും,ആരോഗ്യവും സ്നേഹവും ഉണ്ടാവും. ചിലപ്പോൾ അവരുടെ നിറം കറുപ്പ് ആയിരിക്കും. മനുഷ്യരിൽ മറ്റുചിലർക്ക് ആരോഗ്യവും, സൗന്ദര്യവും, സ്നേഹവും ഉണ്ടാവും. പക്ഷേ അവർ ദരിദ്രരായി ആയിരിക്കും. അങ്ങനെയുള്ളവർ സ്നേഹം പ്രകടിപ്പിച്ചാൽ അത് സ്നേഹം ആണെന്ന് മനുഷ്യരിൽ ചിലർക്ക് തിരിച്ചറിയാൻ കഴിയുകയില്ല. മനുഷ്യരിൽ മറ്റുചിലർ സമ്പന്നരായിരിക്കും. പക്ഷേ അവർക്ക് ജീവിതത്തിൽ സമാധാനമോ, ആരോഗ്യമോ, സ്നേഹപ്രകടനമോ ഉണ്ടാവുകയില്ല. ഇതേ പോലെയുള്ള അനുഗ്രഹങ്ങളും, പോരായ്മകളും, പരിമിതികളും, നശ്വരത യും സമ്മിശ്രമായ അവസ്ഥയാണ് ഭൂമിയിലെ ജീവിതം. അതേപോലെ ഭൂമിയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങളാണ് കൂടുതൽ ഉള്ളത്. ഭൂമിയിലെ ഭൗതിക നിയമങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റുകളും മറ്റും ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നു . ഈ ദൃശ്യപ്രപഞ്ചത്തെ പോലെ ദൈവം നമുക്കുവേണ്ടി നിർമ്മിച്ചതാണ് സ്വർഗ്ഗലോകവും . "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും. സ്വർഗ്ഗം അനശ്വരവും, പരിശുദ്ധവും, രാജകീയ വും, സമ്പൽ സമൃദ്ധവും ആയിരിക്കും. സ്വർഗ്ഗം സ്നേഹത്തിന്റെയും, ആഘോഷങ്ങളുടെയും, സൽക്കാരങ്ങളുടെയും, മറ്റു പലതരം സുഖങ്ങളുടെയും കേദാരം ആയിരിക്കും. സ്വർഗ്ഗത്തിലെ അവസ്ഥകളും, കാലാവസ്ഥയും, ഭക്ഷണങ്ങളും പരിശുദ്ധ മായിരിക്കും. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക- വാതക മാലിന്യങ്ങൾ ഉണ്ടായിരിക്കുകയില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം "സുഗന്ധ വിയർപ്പുകളായി" പുറത്തേക്ക് പോകുന്നു. ഇപ്പോൾ നമ്മൾ ഭൂമിയിൽ ശരീരത്തിൽ ഉപയോഗിക്കുന്ന "റിഫ്രഷർ സ്പ്രേകൾ" ശരീരത്തിലുണ്ടാകുന്ന സുഗന്ധവും, സൗഖ്യവും മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ മേൽപ്പറഞ്ഞ അവസ്ഥ നമുക്ക് കുറച്ചൊക്കെ അനുമാനിക്കാൻ കഴിയും. മനുഷ്യരെ "പരിശുദ്ധമായ പുനർനിർമിതി" ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ മനുഷ്യരുടെ ശരീരം ആദാമിന്റെ ശരീരം പോലെ 15 മീറ്ററോളം വലുപ്പം ഉണ്ടാവും. ഏതു പ്രായത്തിൽ നാം മരിച്ചു പോയാലും സ്വർഗ്ഗത്തിൽ യുവാക്കളായി യുവതി കളായി പുനർജനിക്കും. ഭൂമിയിൽ നാം കറുത്തവരോ, വെളുത്തവരോ ആയാലും സ്വർഗ്ഗത്തിൽ എത്തിയാൽ പരിശുദ്ധരും, വളരെയധികം വെളുത്തവരും, സുന്ദരി സുന്ദരന്മാരും ആയി നമ്മേ പുനർസൃഷ്ടിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരായി പുനർസൃഷ്ടിക്കും. നമുക്കെല്ലാവർക്കും പരിശുദ്ധരും, വെളുവെളുത്തവരും, സ്നേഹമുള്ളവരും, സൗന്ദര്യമുള്ളവരുമായ ഇണകൾ ഉണ്ടായിരിക്കും. ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും. എല്ലാ മതവിശ്വാസത്തിലെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏക പ്രപഞ്ചനാഥനിൽ' മാത്രം വിശ്വസിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. അള്ളാഹു, ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ച നാഥൻന്റെ പേരുകളാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, ഹുസൈൻ സലഫി, AbdhuRasheed Kuttamboor പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ. നന്ദി. 🥀🥀🥀🥀🥀🥀🥀
@muhammedazgar2743 жыл бұрын
🇱🇷🇱🇷⛰️⛰️🏕️🏕️💟💟🍇 Dears സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - രാജകീയ - പരിശുദ്ധസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ ദൈവം' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ ദൈവം നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും' , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു. ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്. നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ). മനുഷ്യരെയോ., കല്ലുകളെയോ ചന്ദ്രനെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ് നബിയേയോ, മൃഗങ്ങളെയോ, പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ, അവകളോട് ആരാധന നടത്തുകയോ അരുത്. ഏകദൈവവിശ്വാസം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം. നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്. വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്. കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ", M M Akbar, ഹുസൈൻ സലഫി, പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. താങ്ക്സ്. 🌸💐🥀🌸💐🥀🌸💐🥀
@sreenithsreenisreenithsree56494 жыл бұрын
ഈ സിനിമയിൽ എനിക്ക് ഇഷ്ടം ഈ ബാങ്ക് വിളിയാ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല പൊളിച്ചു മച്ചാനെ
@biju.tirur.99794 жыл бұрын
ബാങ്ക് വിളി കേട്ട് കണ്ണ് നിറഞ്ഞു പോയി....
@ammalu74683 жыл бұрын
ഇപ്പോഴാ ഞാൻ ഈ വീഡിയോ കണ്ടത്.. ഞാൻ ഒരു ഹിന്ദു പെൺകുട്ടി ആണ്...എന്തൊരു ഫീൽ ആണ് ഭായ്... എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ ഒന്നും പറയാൻ പറ്റണില്ല...ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@saranyamr5784 жыл бұрын
ഇത് കേട്ടപ്പോൾ രോമച്ചം തോന്നിപോയി അടിപൊളി 🙏🙏🙏
@roshand11163 жыл бұрын
I'm a Hindu, and this prayer call is one of the most beautiful sounds I've heard. God bless everyone! ❤️
@liyonacelin48193 жыл бұрын
Njanoru Christian aan....but Vankk athu ദൈവത്തിൻ്റെ ശബ്ദം.ആയെ kettittollu.....ഒരു നിമിഷം അവനിലേക്ക് നോക്കിപ്പിക്കുന്ന aa പ്രാർത്ഥനക്ക് വല്ലാത്തൊരു ഫീൽ aan..❤️❤️
@aswathimohanan99914 жыл бұрын
Masha Allah...thanks for uploading this video... സിനിമ തുടങ്ങി ആദ്യ അര മണിക്കൂറിൽ ഉള്ള ഈ ബാങ്ക് ആണ് അതിന്റെ പ്രധാന attraction... addicted to this...
@subinsukumaran89732 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ i love this cinema കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയത് ഇതാണ് ഒരുപാട് തവണ റിപീറ്റ് ചെയ്തു കണ്ടു ഞാൻ ഈ സീൻ വാങ്ക് വിളി കേൾക്കാൻ വേണ്ടി മാത്രം സർവം മറന്നു ലയിച്ചിരുന്നുപോലും
@Staygreenpeechi3 жыл бұрын
എന്താ ഒരു ഫീൽ ഒരുപാട് തവണ കേട്ടു
@nanduu70633 жыл бұрын
പിന്നെയും പിന്നെയും ആവർത്തിച്ച് കേൾക്കുന്നു... എന്തോ addict ആയി പോയ പോലെ... ❤️
@safwan84053 жыл бұрын
kzbin.info/www/bejne/d2msaX2ggt9njKc
@safwan84053 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച ബാങ്ക് വിളികളിൽ ഒന്ന് 👆👆
@jamesbond-hl8to4 жыл бұрын
ബാങ്ക് വിളി ഒരു അൽഭുതം ആയി തോന്നിയ നിമിഷം
@rahmankalliyath35074 жыл бұрын
ഈ വാങ്ക് കേട്ട് കമന്റും വായിച്ചു ഇരിക്കാൻ ufff... 💞
@safwan84053 жыл бұрын
സത്യം ❤
@noumanuddin41843 ай бұрын
MA SHA ALLAH MA SHA ALLAH
@reshmianilkumar79993 жыл бұрын
മനസ്സിൽ ഭക്തി, ശാന്തത ഇവയെല്ലാം feel ചെയ്യുന്നു.... Devine... 👍👏
@muhammedazgar2743 жыл бұрын
🇱🇷🇱🇷⛰️⛰️🏕️🏕️💟💟🍇 Dears സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - രാജകീയ - പരിശുദ്ധസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ ദൈവം' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ ദൈവം നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും' , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു. ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്. നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ). മനുഷ്യരെയോ., കല്ലുകളെയോ ചന്ദ്രനെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ് നബിയേയോ, മൃഗങ്ങളെയോ, പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ, അവകളോട് ആരാധന നടത്തുകയോ അരുത്. ഏകദൈവവിശ്വാസം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം. നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്. വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്. കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ", M M Akbar, ഹുസൈൻ സലഫി, പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. താങ്ക്സ്. 🌹🌹🌹🌹🌹🌹🌹🌹
@siljasivan63154 жыл бұрын
Sathyam vallatha oru feel annu eth kelkumpo 😍😍😍😍
@abhikallupalam74404 жыл бұрын
എന്താ ഒരു ആലാപനം കേട്ടു മനം നിറഞ്ഞു ശാ ന്തിയും സമാദാനവും കിട്ടുന്നു അമുസിലിം ആയ എനിക്ക് വരെ കണ്ണ് നിറഞ്ഞു പോകുന്നു ഇത് കേട്ട്
@sabeelulmusthaqeem85544 жыл бұрын
🥺😞😢😢
@sameerja14 жыл бұрын
ദൈവവും ഭക്തിയും മനസ്സിൽ നിറയട്ടേ സഹോദരാ. മതം ഏതായാലും നല്ലത് വരട്ടെ
@sereeskitchenseri96204 жыл бұрын
എത്ര തവണ കേട്ടന്ന് എനിക്ക് തന്നെ അറീല അത്ര feel ഉണ്ട് ... Masha Allah
@annamariyathomas11793 жыл бұрын
Ente padachone🤲🤲🤲....polichu chetta 👌👌👌👌👌
@njanmalayaleerevathytonyka98412 жыл бұрын
വാങ്ക് കേൾക്കാൻ എനിക്ക് ഇഷ്ട്ടമാണ് എന്തോ വല്ലാത്ത feeling an