ഒരു എൻഗേജ്മെന്റ് നടന്നു എന്നറിഞ്ഞതിൽ സന്തോഷം. Congrats chechy🎉🎉🎉🎉. All the best❤❤❤❤
@SreekalaS-xv3ot4 күн бұрын
ആ മക്കളുടെ ജീവിതം നല്ലതായി വരട്ടെ 🙏🙏ഞങ്ങളുടെ അനുഗ്രഹം എപ്പോഴും ഇണ്ടാകും. സിംഗിന് ബിഗ് സല്യൂട്ട്. ❤️❤️
@febajenson-55594 күн бұрын
ചേച്ചി കാരണം എൻഗേജ്മെന്റ് നടന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ പിന്നെ ചേച്ചി വഴി എല്ലാ കുട്ടികൾക്കും നല്ല ഒരു ജീവിതം കിട്ടട്ടെ കുട്ടികൾക്കുള്ള കൗൺസിലിംഗ് നന്നായി നടക്കട്ടെ നല്ല കാര്യമാണ്👍🙏🙏❤️❤️❤️❤️
@soudashoukath4 күн бұрын
Aameen njn dua cheyyata inshallah
@beenarajeev85603 күн бұрын
❤❤❤@@soudashoukath
@LadyAgroVisionnishasuresh3 күн бұрын
എനിക്കും കേട്ടിട്ട് തന്നെ സന്തോഷം 🌹🌹.. എല്ലാം നന്നായി നടക്കട്ടെ..ആ കുടുംബങ്ങൾക്ക് എല്ലാവിധ ആശംസകൾ 🌱🌹🌹🌹🌹🌲🌲❤️
@ashapalliathu4 күн бұрын
അഭിനന്ദനങ്ങൾ. നല്ലൊരു ജീവിതം നേരുന്നു. Congrats to Singumma too. ♥️♥️♥️. പ്രയാസമാണ് വിവാഹം ഒത്തു വരാൻ.
@santhim44043 күн бұрын
സിങ്കു, സിങ്കു വളരെ sincere ആണ്, innocent ആണ്. ദൈവം എന്റെ സിങ്കുവിനെ അനുഗ്രഹിക്കട്ടെ 🥰🥰🥰
@shylabalan91844 күн бұрын
അഭിനന്ദനങ്ങൾ singuma🙏🙏❤️നല്ല ജീവിതം കിട്ടട്ടെ singuma വഴി എല്ലാ കുട്ടികൾക്കും 🙏🥰
@shylabalan91844 күн бұрын
Singuma toor പോകുന്ന കാര്യം പറഞ്ഞില്ലേ എനിക്ക് സങ്കടം ആണ് ഞാൻ കോട്ടയം ആണ് 😔😔
@soudashoukath4 күн бұрын
Life. Nannakatai. Allaraim aameen yarabbel aalameen
@manjulasasidharan814 күн бұрын
സിങ്കുമ്മാ ഞാനും കണ്ടിരുന്നു ത്രിമധുരത്തിൽ നാരായണ നാമം എഴുതാൻ സിങ്കുമ്മയാണ് കാരണമായത് എന്നും എന്നിട്ട് ആ കുട്ടിക്ക് വന്ന കൃഷ്ണാനുഭവം എല്ലാ കേട്ടിരിരുന്നു നാരായണ നാമം ഞാനും എഴുതാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി സിങ്കുമ പറഞ്ഞത് പ്പോലെ എൻ്റെ ആവശ്യങ്ങൾ നാമം എഴുതുന്ന ബുക്കിൻ്റെ പിറകിൽ എഴുതി വച്ചിരുന്നു എനിക്ക് കുറെ കാര്യങ്ങൾ ഭഗവാൻ നടത്തി തന്നു സിങ്കുമ്മഗുരുവായൂരപ്പൻ്റെ രൂപത്തിൽ ആണ് എൻ്റെ മുന്നിൽ വന്നത്😘🥰🥰🥰🙏🙏
Hi , singummaa 🙏 ഒരു എൻഗേജ്മെന്റ് ആയി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️ . ബാക്കി ഓരോന്നായി പുറകെ , പുറകെ നടക്കട്ടെ 🥰🥰 . സെക്കൻഡ് മര്യേജ്കാരും ഒപ്പം പോന്നോളൂ 😂😂 . എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ കിട്ടട്ടെ ... സന്തോഷം പൂത്തുലയട്ടെ 🥰🥰 . കളി ചിരികളോടെ , ജീവിതം കളർ ഫുൾ ആക്കി , അടിച്ചു പൊളിക്ക് , ഇണ കുരുവികളെപോലെ ❤️❤️ എല്ലാ ഭാവുകങ്ങളും , ഒപ്പം പ്രാർത്ഥനയും 🙏🙏🙏 ടൂറും സക്സസ് ആകട്ടെ 🥰🥰
@JayasreeBibhu4 күн бұрын
ഒരേവൈബ് ഉള്ളവർ യാത്ര ചെയ്യുന്നത് നല്ല രസം തന്നെയാണ് സിങ്കു ചേച്ചിയോടൊപ്പം എന്തെങ്കിലും യാത്ര ചെയ്യാൻ ഭാഗ്യം ലഭിക്കട്ടെ. പ്രാർത്ഥനയിലൂടെ ഒരുപാട് മാറ്റങ്ങൾ വരും. എന്റെ അനുഭവമാണ്. സെക്സിനെ പറ്റി ഇപ്പോഴത്തെ തലമുറയ്ക്ക് നല്ല അപബോധം വളർത്തേണ്ടത് അത്യാവശ്യ തന്നെയാണ്. ചേച്ചിക്കും കുടുംബത്തിനും. മറ്റെല്ലാവർക്കും നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️
@vijivr74784 күн бұрын
❤❤❤
@AffectionateBiscuits-zy3dd4 күн бұрын
വളരെ സന്തോഷം സിംഗിമ്മ ആ കുഞ്ഞുങ്ങൾക്ക് നന്മ വരട്ടെ അവരുട കുടുംബത്തിനും
@thugdirector62164 күн бұрын
Congratulation♥️♥️♥️oru nalla life a kuttikalku undavatte
@shinybaby65912 күн бұрын
എന്റെ singumma എന്റെ മകനും 30 വയസായി എന്റെ ഭർത്താവ് മദ്യപാനി ആണ് കടം കൊണ്ട് വീടുപോലും നഷ്ടമായി മകന് ജോലിയൊന്നുമായില്ല MBA കഴിഞ്ഞതാണ് എത്രയും വേഗം ജോലിയക്കാനും വീടുണ്ടാകാനും വിവാഹം നടക്കാനുമായി പ്രാർത്ഥിക്കണേ 🙏🥰
@rathnagopi67894 күн бұрын
എത്രയും പെട്ടന്ന് ആ കുഞ്ഞുങ്ങളുടെ മാരേജ് നടക്കട്ടെ
@radhakamal48123 күн бұрын
Angane സിങ്ങുമ്മ കാരണം രണ്ട് യുവമിഥുനങ്ങളുടെ മോഹം പൂവണിഞ്ഞു ❤❤❤❤❤❤.. മൂകാംബിയിൽ ഞാനും ഉണ്ട് സിങ്ങുമ്മ.
@beenabiju20624 күн бұрын
അതെ. ഞാനും കണ്ടിരുന്നു. സിങ്ങുവമാ വഴി ഭഗവാനെ അറിഞ്ഞു 🙏🙏
@akkulolu4 күн бұрын
മൂകാംബികയിൽ പോകാൻ അമ്മ തന്നെ വിളിക്കണം singu. ഭാഗവാനെപോലെ തന്നെ ദേവിയും ഒരു വലിയ രക്ഷകയാണ്. അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjujayakumar62793 күн бұрын
Om sreemathre namahh.....ellam amma
@minipadmanabhan53304 күн бұрын
എല്ലാം നന്നായി നടക്കട്ടെ 🙏🏻 ❤️❤️❤️❤️❤️❤️
@sissythomas53364 күн бұрын
വിവാഹത്തിനു മുമ്പ് ഒരു ക്ലാസ് വളരെ ആവശ്യം. പെരുമാറ്റ വൈകല്യങ്ങൾ, മുൻധാരണകൾ, ഇതെല്ലാം മാറ്റി നല്ല മനുഷ്യരായി, ആസ്വദിച്ച്, ഈശ്വരനുഗ്രഹത്തോടെ ഇതും കാണുക, പഠിക്കുക. അതിൻ്റെ നന്മ കുടുംബ ജീവിതത്തിൽ മുഴുവൻ ഉണ്ടാവും, മക്കളിലും❤
@anjanam46694 күн бұрын
ഇന്ന് ത്രിമധുരം channelil singu കാരണം നാരായണ എഴുതി ഭഗവാനേ കണ്ട കഥ ഒരാള് ഇട്ടിട്ടുണ്ടായിരുന്നു
@parvanasudhan25614 күн бұрын
ഞാനും ഇക്കാര്യം പറയാൻ വരികയായിരുന്നു. അതുകേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Singumma കാരണമാണ് ഞാനും കൃഷ്ണനെ ഭജിക്കാൻ തുടങ്ങിയത് ❤❤
@minimol43204 күн бұрын
ഞാനും കണ്ടു
@lynamk12994 күн бұрын
Yes l heard ❤
@DevinaKrishnadas4 күн бұрын
Singooo…,Don’t Post Photo NOW. Post after their marriage only🪬🧿❤️🙌
@PraseethaPraseetha-o9q2 күн бұрын
സിങ്കു ചേച്ചി എൻഗേജ് മെന്റ് നടന്ന കുട്ടികൾ ജീവിതകാലം മുഴുവനും സന്തേഷമായി ജീവിക്കട്ടെ🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@seleenaseleena33104 күн бұрын
സിങ്കുമ.... I love you so much ഞാൻ നിങ്ങളുടെ എല്ലാ വ്ലോഗും കാണാൻ ശ്രമിക്കാറുണ്ട്. പൊതുവെ നീ റ്റായി എല്ലാകാര്യങ്ങളും ചെയ്യുന്ന ആളാണ്. എന്റെ ചിന്തകളും സ്വഭാവവും ആയി സാമ്യമുണ്ട്. അതുകൊണ്ടാവും ഇത്ര ഇഷ്ട്ടം. എന്റെ ഫ്രിൻസ്‌നോടും ബന്ധുക്കളോടും സിങ്കു മായെപ്പറ്റി പറയാറുണ്ട്.❤️❤️❤️❤️❤️❤️wish you all the best
@rejanibaiju44144 күн бұрын
Singummayk oru big salute ❤ethra sincere aayit singumma work cheyyunnu❤
@seenavarghesejoshy26924 күн бұрын
Congratulation ചക്കരെ...❤ഹാപ്പി ആയി ഇരിക്ക് 🥰
@sheelasajeev89994 күн бұрын
എല്ലാം നന്നായി നടക്കട്ടെ🎉🎉 ആശംസകൾ നേരുന്നു❤❤❤
@Akshithasworld4 күн бұрын
ഞങ്ങൾക്കും ഒരു പെൺകുട്ടിയെ വേണം ചെറുക്കന് 38 വയസ്സ് ഹാൻസം ബോയ് Bank ജോലി വീട്ടിൽ അഛൻ അമ്മ മാത്രം 2 സഹോദരിമാർ ഒരു സഹോദരൻ എല്ലാവരും മാരീഡ് എറണാകുളം
@soudashoukath4 күн бұрын
Njnglkumvainm oru pennina job Dubai. 38age. ICICI. Bankil job
@rathinalan42424 күн бұрын
സിംഗിൾ കല്ല്യാണ കാരിയം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. എല്ലാ നന്മകളും നേരുന്നു..
@jayasree4029Күн бұрын
Oru സാധരണക്കാരി കൂട്ടുകാരി, singu, love you so much
@littygeo54314 күн бұрын
Thank you chechi 😊... യാത്ര groupil ഞാനും ഉണ്ട് ചേച്ചി... എന്റെ പേരൊന്നു note ചെയ്തു വെക്കണേ
@Singleboban4 күн бұрын
8089759183 whatsapil വരൂ 👍😍
@gamingwithempire41584 күн бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤
@Kaachu.shorts4 күн бұрын
അടിച്ചുകേറിവാ സിങ്കുമ 🥰♥️🥰♥️
@subisageersageer41964 күн бұрын
Singunu mudi ketti vechatt nalla bhangind.... 🥰❤️
@radhaputhuvakkat37584 күн бұрын
ഞങ്ങൾക്കും വളരെ സന്തോഷം എല്ലാം നന്നായി നടക്കട്ടെ❤❤❤❤❤❤
@rinurejish68533 күн бұрын
Chechi🙏🙏❤❤ ചേച്ചി എൻറെ ഭർത്താവ് ടൂറി൯െറ ഗൈഡ് ആയിട്ട് വർക്ക് ചെയ്യുകയാണ് ഡൽഹിയിലാണ് ഇതിൻറെ ഓഫീസ് എല്ലാവർക്കും പോകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ചേച്ചി തീരുമാനിച്ചിട്ട് പറഞ്ഞാൽ ഭർത്താവിൻറെ നമ്പർ തരാം ഇന്ത്യയിൽ എല്ലായിടത്തും പോകും. ചേച്ചി ഇപ്പോൾ ടൂറിന് പാക്കേജ് നടന്നുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് പറഞ്ഞാൽ മതി.
@SindhuJayakumar-b1p4 күн бұрын
ധൈര്യം ആയി അടുത്ത കൗൺസിലിംഗ് തുടങ്ങു 🥰🥰 പറയാൻ മടിയുള്ളവർ ... ഈ ചാനലിൽ കയറി കാണട്ടെ 😂😂 . അവരുടെ അക്ഞ്ഞത മാറട്ടെ ... ആവശ്യം ഇല്ലാത്ത വീഡിയോ കണ്ടു ജീവിതത്തിൽ കോപ്രായം , കാട്ടുന്നതിലും എത്രയോ നല്ലതാ ... ഇത്തരം നല്ല അറിവുകൾ 🥰🥰 . വേണ്ടവർ തീർച്ചയായും ഇതു കണ്ടിരിക്കും singummaa ❤️❤️
@mininair4964 күн бұрын
എല്ലാം ഭംഗി ആയി നടക്കട്ടെ Singamma ❤
@lillys39074 күн бұрын
❤❤singu വിനും നമ്മുടെ യൂട്യൂബ് കുടുമ്പക്കാരോട് ഒപ്പം ഉള്ള യാത്ര എന്ത് രസം ആയിരിക്കും 😂 എന്നേ ആരോടും ഒപ്പം വിടില്ല കുടുമ്പം ആയിട്ടു നമ്മൾ മൂകാംബികയിൽ ഈയിടെ പോയിരുന്നു 👍 മുരുഡേശ്വർ കൂടി പോകൂ അടിപൊളി ആണ് അവിടെ 🙏 ശുഭ രാത്രി 🙏🙏🙏
@reenasuresh41484 күн бұрын
Singu chanel തുടങ്ങിക്കോ പുതിയ തലമുറ എങ്കിലും കാര്യങ്ങൾ ശരിയായ രീതിയിൽ മനസിലാക്കി ജീവിക്കട്ടെ 👍🏽😘🥰🥰🥰🥰
@krishnavasudevan5564 күн бұрын
Congrats chechi kuttiiii❤❤❤❤❤❤❤❤
@soudashoukath4 күн бұрын
Aameen yarabbel aalameen
@akkulolu4 күн бұрын
Singuvinte ഈ സ്റ്റൈൽ നല്ല ഭംഗിയുണ്ട് ❤️❤️
@SreelathaD-cu4hf3 күн бұрын
ഇന്ന് ഞാൻ ത്ര മധുരം കേട്ടു അതിൽ സിംഗിൾ ബോബൻ കാരണം നാരായണമെഴുതി പ്രാർത്ഥിച്ചു കാര്യം സാധിച്ച കഥ കേട്ടു🙏
@chandrarekha24243 күн бұрын
ഒരുപാടു കല്യാണങ്ങൾ നടക്കട്ടെ singu ❤❤❤
@sunijayan6194 күн бұрын
ഞാൻ വരുന്നുണ്ട് india യിൽ ടൂർ, പോകുമ്പോൾ, സിങ്കുമ 👌🏻, പോകാറാകുമ്പോൾ എന്നെ അറിയിക്കണേ, god bless രണ്ടുപേർക്കും
ചേച്ചി പറഞ്ഞത് ശരിയാണ്.. കെട്ടാൻ മക്കൾ വിമുഖതകാണിക്കുന്നത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഉള്ള പ്രയാസം തന്നെയാകും... വീഡിയോ ശ്രദ്ധേയമാണ് ചേച്ചി 👏👏👌👌👌
@ThankamGMohan4 күн бұрын
❤❤❤.very great Singumma.cngrts
@deviak42764 күн бұрын
❤first ipo ennum njaana❤❤
@dellajoice46944 күн бұрын
Chechy nalla motivation ❤❤
@mayavinod80484 күн бұрын
Hiii,singhu enikku ninghale valare ishtayi , kuduthal Aarkum comment kodukkatha Aal anu njan, pakshey single snehathode open ayi ellam samsarikunnu , nalla manssu anu single nighalude,athanu guruvayoorappan cherthu pidichathu,athu pole enikkum enta guruvayurappan anu ellam,Hare Krishna 🙏, Ella nanmakalum undavan bhaghavan ellavarem anughrikatte 🙏🙏🙏
@PRASANNA-z6c4 күн бұрын
എല്ലാം ഭംഗിയായി നടക്കട്ടെ❤❤❤❤
@ThankamGMohan4 күн бұрын
Singumma ente brotherinte mol UK ane.Nair family.Middle class family.Btech ane mol.Epol UK study and part time jobum unde.suit family undo.Orthodox nair family. Alleppey dt.Nokuvo Singumma. OM sad bhavathu
@ambiliks35103 күн бұрын
Congratulations Singu❤️
@athira5864 күн бұрын
Prarthana videos idane singamma❤️
@syamalats8604 күн бұрын
Idea super.vivahasankalpam enthanennu paranju koduku singu.samooham mosamayikkondirikkunnu.samoohathil maarakamaya rogamayi mariyirikkunnu snehmillayma. Best singu
@RubyKuruvilla4 күн бұрын
Good message thankuuu❤
@rajasreeramesh60834 күн бұрын
Congrats സിങ്കു ♥️♥️♥️♥️
@ushamk50884 күн бұрын
❤❤❤❤nanaiyettu varatt God bless you ❤❤❤❤❤❤❤❤sinjumm@
@mercyjacob16224 күн бұрын
BagloreLiving together enjoy cheythitt varunnavare yengane trace cheyyan pattum before mariage. I think secret police enquiry is a must before getting engaged😊
@rashi-ug1pv4 күн бұрын
Very good keep it up my singu.Many boys and girls don't have any idea about marriage life they need a film story life.
സിങ്കുമ ഒന്നു വാട്സ് അപ്പ് നമ്പർ തരുമോ... എന്റെ അടുത്ത് ഇല്ല.. ഞാനും ഉണ്ട് യാത്രക്ക്...ഒന്ന് പറയുമോ ഇതിലുട.. Pls
@Singleboban4 күн бұрын
8089759183
@GirijaPs-c6e3 күн бұрын
Hi singu ഇത് എന്റെ നാട്ടിലെ ആളാണ്. ബാക്കി ഫോട്ടോ കണ്ടിട്ട് പറയാം. ചിലപ്പോൾ എന്റെ റിലേഷൻ ആയിരിക്കും 🙏❤️☺️
@sasilekhaaravindakshan65454 күн бұрын
ആ പുതിയ ചാനലിൽ സിംഗിൾ എന്തൊക്കെ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്ന് അറിയില്ല ❤❤❤❤
@jayanvijaya66534 күн бұрын
Inne singumayude dress nalla colouraane cherunnunde❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@sreevidyasunil51034 күн бұрын
Abhinandanangal...nalla vishesham
@mollysabraham8354 күн бұрын
Sundari aayirikkunnallo. Singhune contact cheyyanulla phone no. tharumo. Neratheyum njan chodichirunnu, but no reply received. Pls give.
@rajanirnair35244 күн бұрын
Ente mon dubaiylane oru kutiye kandethitharane Monte oru kalyanam kazhinju randu varshamayi ath ozhinju ippo joliyulla oru kuttiyeayirunnengil nannayirinnu dubailane rajaniane
@shibi29924 күн бұрын
Singumma എല്ലാം ഭംഗി യാകട്ടെ ദൈവം ❤❤❤❤
@soudashoukath4 күн бұрын
Aameen
@shylajapk14424 күн бұрын
എനിക്കും ടൂർ പോകാൻ താല്പര്യമുണ്ട് പക്ഷെ ഞാൻ പയ്യന്നുർ ആണ് എങ്ങനെ സിംഗിമ്മടെ കൂടെ വരും?
സിങ്ങുമ്മ എന്റെ മോന്റെ ബയോഡാറ്റ അയക്കാൻ വേണ്ടി എന്ത് ചെയ്യണം
@SheenaCr-rc4tr4 күн бұрын
Congrats Singu❤❤❤
@BijiMuralidharan4 күн бұрын
Kettathil santhosham singu ❤❤❤❤❤
@JincyPradeep-o4b3 күн бұрын
ഉത്തര വാദി തം ഏറ്റുഎടുക്കാൻ പറ്റാത്ത തല്യ atheuu പെണ്ണ് നെയാ മാത്രം ആയി പിന്നീട് മാറികയാണ് പിന്നീട് സംരിക്കാനോ കേൾക്കാനോ സ്നഹിക്കാനോ സമയമില്യ അതൊക്കെ കണ്ടു കൊണ്ടും മനസ്സിൽ എലാം ഫ്രീസ് ആയി അതു കണ്ടു കൊണ്ട് ആണ് ഫാമിലി യിൽ പെണ്ണ് കുട്ടികൾ വളരുന്നത് അതുകൊണ്ടാ വിവാഹം കഴിക്കാൻ ആഗ്രഹം ഈല്യതത്
@ManojMurali-x7y4 күн бұрын
Congrats singummma ❤
@CensorGuru4 күн бұрын
Hai... Ente. Singu.. Muth ❤❤❤santhosham ayi.... Very good ❤️❤️❤️