ഞങ്ങൾ കുറേ കടം കൊടുത്തിട്ടുണ്ട്. മിക്കവരും തിരിച്ചുതരില്ല. നമ്മൾ ചോദിച്ചാൽ പിന്നെ ശത്രു ക്ക ളാകും. പിന്നെ ഒരു നിവർത്തിയും ഇല്ലാത്തവരോട് നമ്മൾ ചോദിക്കരുത്. സ്വർണം വരെ ഊരിക്കൊടുത്തു. ഇപ്പൊഴും കിട്ടിയില്ല. അതിന് പരാതിയും ഇല്ല. അവർ ഒരുപാട് സ്‌നേഹിച്ചവരാണ് ❤️❤️
@lillys390718 сағат бұрын
❤❤അയ്യോ മാങ്ങാണ്ടി കേട്ടു ചിരിച്ചുപോയി 😂singu ഒരു സംഭവം തന്ന അയ്യേ ഇതൊക്കെ എന്താ കഥ 🙏😂😂കഷ്ടം ഭാര്യ 🤔നല്ല അണ്ണൻ പാവം ഭാര്യ 😂singu ഇതുവരെ പറഞ്ഞതിൽ നിന്നും വളരെ വ്യത്യസ്തം ആയ കഥ 👍👍
@sheebabk857220 сағат бұрын
എന്റെ singu കള്ളന് പൊന്നും പണവും മാത്രം പോരാ അല്ലെ, മാനവും പോകും 😔കേട്ടിട്ട് പേടിയാവുന്നു 😔 singu 🥰🥰🥰❤️❤️
@sheebabk857220 сағат бұрын
Singu ഞാനും ഒരിക്കൽ രക്ഷപ്പെടുമായിരിക്കും 🙏🏻🥰🥰❤️❤️
@febajenson-555918 сағат бұрын
അയ്യോ എനിക്ക് വയ്യ ചിരിക്കാൻ ചേച്ചിയുടെ ഓരോ കഥകൾ❤️❤️❤️❤️❤️
@travel-thoughts1017 сағат бұрын
എന്റെ singumma ചിരിച്ചു പോയി കഥ കേട്ട്.. അയ്യോ WhatsApp cut ചെയ്യല്ലേ എന്റെ പൊന്നേ 🥰🥰🥰🥰🥰
@rejanimollekshmi56737 сағат бұрын
ശരിയാണ് സിംഗ്വേമ്മ പലിശ കൊടുത്താൽ മുടിഞ്ഞു പോകും 🙏പിന്നെ ഈശ്വരനു മാത്രമേ നമ്മളെ രക്ഷിക്കാൻ പറ്റു അല്ലാതെ മറ്റുള്ളവര് എത്ര കൊടുക്കാനാ ❤️🙏
@arunajagadeesh555519 сағат бұрын
നല്ലൊരു മോട്ടിവേഷൻ വീഡിയോ ആണ് .ഞാൻ കുറെ കാലങ്ങൾക്ക് ശേഷമാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. മാഡം പറഞ്ഞതുപോലെ കറക്റ്റ് സമയത്താണ് ഭഗവാൻ ഈ വീഡിയോ എൻറെ മുന്നിൽ കൊണ്ടുവന്ന് എത്തിച്ചത് .വളരെ റിലാക്സ്ഡ് ആയി ഫീൽ ചെയ്യുന്നു ❤
@sreejar34617 сағат бұрын
കള്ളന്മാരുടെ ലീല കൾ കേട്ടിട്ടുണ്ട് ഓർക്കാൻ പോലും പറ്റുന്നില്ല 😢 പിന്നെ കടം ഇന്നത്തെ ജീവിക്കാൻ ഒരു പാടും ഇല്ല അധ്വാനിക്കാ നുള്ള മനസുണ്ടയാൽ മതി ആഡംബരത്തിന്റെ പുറകെ പോകാതിരിക്കുക 👍നമ്മുടെ കയ്യിലുള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കുക 👍ഒരു രോഗം വന്നാൽ ചിലപ്പോൾ കടം മേടിക്കേണ്ടിവരും 👍നമുക്കുള്ള ത് കൊണ്ട് സംതൃപ്താരാകണം ❤️👍
@jagadasatheesan574119 сағат бұрын
ലക്ഷങ്ങൾ ലോൺ എടുത്ത് വീട് വയ്ക്കും. കാറ് വാങ്ങും എന്നിട്ട് കടമെടുത്ത് വച്ച വീടിനകത്തും കാറിനകത്തുമിരുന്ന് നെടുവീർപ്പിടും. അവരവരുടെ അവസ്ഥ മനസ്സിലാക്കി മാക്സിമം കടം ഉണ്ടാക്കാതെ ഉള്ളതിൽ സന്തോഷം കണ്ടെത്തിയാൽ സുഖമായി ജീവിക്കാം.❤
@user-vy9tw5ix8n.16 сағат бұрын
Bedroom lock ഇട്ടിട്ട് ഉറങ്ങുക ❤️ഇന്ന് എന്തു work പോയാലും rs. 1000 കിട്ടും. ഞാൻ kadam കൊടുത്തു 4 വർഷം കഴിഞ്ഞു തിരുച്ചു തന്നു 🎉പൈസ ചോദിച്ചതിന് എന്റെ husband നു ഹാർഡാറ്റാക് വരുമെന്നു അവൾ പറഞത് 🎉കൊടുത്തിലെഗിൽ അന്നേരത്തെ പിണക്കമേ കാണു
@sreeranjini943318 сағат бұрын
Single super👌കള്ളന്റെ വേറൊരു കഥ പണ്ട് പറഞ്ഞിട്ടുണ്ട് ☺️
@PreethaRaveendran-r3b20 сағат бұрын
ഇല്ല singuu singuu സുന്ദരി ആണ് ഈ മാങ്കണ്ടി ചീമ്പിയ തല ഞങ്കൾക്ക് ഇഷ്ടമ❤❤❤
@sujabaiju911518 сағат бұрын
ഒരോരുടുത്തരു യും കടം😊😢വും സങ്കടവും കണ്ട സഹായിച്ചിട്ട് അവർ ഒന്നും നിവർന്ന് നില്ക്കാമുകുമ്പോൾ നമ്മൾ കൊള്ളത്തവർ ആകും ഇതെൻ്റെ അനുഭവം
@Lek949512 сағат бұрын
അയ്യോ.... കള്ളൻ്റെ കഥ കേട്ട് ചിരിച്ചു പോയി...😅
@sheelasajeev899919 сағат бұрын
❤❤🎉🎉 ഉള്ളതു കൊണ്ട് ജീവിക്കാൻ പഠിക്കണം കടം ചോദിച്ച് വരുന്നവരോട് പറയാനുള്ളതാണ് ഞാനും സഹായിക്കാറുണ്ട് കോടികൾ അല്ല പണ്ടത്തെ കാലം അല്ല ഇപ്പോൾ ഒട്ടുമിക്ക സ്ത്രീകളും ജോലിക്കു പോകുന്നവരാണ്
@sobhat487413 сағат бұрын
സിംഗമയുടെ കഥ കേട്ടു ചിരിച്ചു മണ്ണുകപ്പി 😂😂
@sreejasanjeev354418 сағат бұрын
ചേച്ചി കള്ളൻ്റെ കഥ കേട്ടിട്ട് പേടിയാകുന്നു😮
@sojas230815 сағат бұрын
കള്ളന്റെ കഥ കേട്ട് ഒരു പാട് ചിരിച്ചു
@sreevidyaashokan110818 сағат бұрын
സിങ്കുമാ ഒരു സംഭവം തന്നെ ഇതൊക്കെ എവിടുന്നു കിട്ടി ചിരിച്ച് ചിരിച്ച് മരിച്ചു
@AnilKumar-xx5yo19 сағат бұрын
ബോബൻ ചേട്ടനെ തനിചാക്കല്ലേ.പിന്നെ ഇന്നലെ രാത്രി കള്ളനെ കുറിച്ച് പറഞ്ഞത് കേട്ടിട്ട് രാത്രി ഉറക്കം വന്നില്ല. ദുഷ്ട 😂 ഹിഹി
@bindu310618 сағат бұрын
single enikkum undu earbalance problem . 10 varsham ayithudagiyittu. dr. no videoyil onnu parayamo . please
@bindhumathew28617 сағат бұрын
കൊള്ളാല്ലോ ചേച്ചി ചിരിച്ചു ചിരിച്ചു മടുത്തു❤❤❤
@PRASANNA-z6c19 сағат бұрын
ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ ഭഗവാനെ കള്ളൻ ലീലകൾ കാട്ടിയാലും എൻ്റെ ബോധം വരുമോ എന്നറിയില്ല സിങ്കു കള്ളനെ കണ്ടാൽ എനിക്ക് ശബ്ദം പുറത്ത് വരില്ല 😂😂😂😂❤❤❤❤
@prameelaprabhakaran541419 сағат бұрын
ശരിക്കും ഇതൊക്കെയാണ് സാധാരക്കാരന് ജീവിക്കാനുള്ള മോട്ടിവേഷൻ... എനിക്ക് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു ചേച്ചി 🙏🙏.. ഇതുപോലെ ഒരു ഉപദേശം മറ്റെവിടെ നിന്ന് കിട്ടും?ഹെല്പ് ചെയ്യാനാവാത്ത ഒരവസ്‌ഥ ചേച്ചിടെ സംസാരത്തിൽ നിന്നും കേൾക്കുമ്പോൾ അറിയാം സാധിക്കാത്തതിന്റെ സങ്കടം 😞.. ചേച്ചി ഒരുപാട് സ്നേഹം ട്ടോ 🥰🤝
@SindhuJayakumar-b1p20 сағат бұрын
Singumaaa ... കള്ളന്റെ കഥകൾ കേട്ട് ചിരിയും വന്നു , വല്ലാത്ത വിഷമവും ആയി 🥰🥰 . എന്നാലും , Singumma ... യുടെ മറുപടി എല്ലാവർക്കും ഒരു ഉണർവ് ആകട്ടെ ❤️❤️ . നിങ്ങൾ അനുഭവിച്ച വിഷമം ഇവർ അനുഭവിച്ചിട്ടുണ്ടോ singummaa 🥰🥰 . അവരും നന്നായി ജോലി ചെയ്തു ജീവിക്കട്ടെ 🥰👍
@rajaniraju738916 сағат бұрын
സിന്ധു ഒരുപാട് ചിരിച്ചു പക്ഷേ ഒരുപാട് ചിന്തിക്കാനും ഉണ്ട് നമ്മൾ വളരെയധികം ശ്രദ്ധിക്കുക തന്നെ വേണം
@Ramya-v8w19 сағат бұрын
കള്ളൻ കഥ ഇത് പുതിയ ഒരു അനുഭവമായി മാറി. ഇനി ഇതും ശ്രദ്ധിക്കണം അല്ലേ ജാഗ്രത വേണം
@JameelaK-j6c19 сағат бұрын
സിങ്കു കടം വാങ്ങുന്നവരെ അത്രയ്ക്ക് ന്യായീകരിക്കാൻ പറ്റില്ല. കാരണം നമ്മൾ പാവം വിചാരിച്ച് കടം കൊടുക്കും കൊടുത്ത വർക്ക് എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ. കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ. വാങ്ങിയ പോഴെത്തെ സ്വഭാവം ആയിരിക്കില്ല. തിരിച്ചു ചോദിക്കുമ്പോൾ.
@AmbiliAsha12 сағат бұрын
Ente Singuma kallante katha kettu pediyum oppam chiriyum vannu😅👍🏻
@ramlathali369918 сағат бұрын
കള്ളൻ വന്നാൽ വന്നപോലെ പോകുമോ ചേച്ചി 😂❤
@remeshbabu506912 сағат бұрын
എൻ്റെ സിങ്കു ചിരിച്ചു മടുത്തു❤❤❤❤
@ajithakumarirajeev342820 сағат бұрын
അയ്യോ ചിരിച്ചു ചിരിച്ചു മതിയായി ❤️❤️❤️മുഴുവൻ kettu Kazhigapol വിഷമം ആയി
@user-kalav17 сағат бұрын
Singu സൂപ്പർ കഥ 😂😂😂❤❤❤
@lathikaramachandran461519 сағат бұрын
Ente singu...chirichu chirichu. Madurhu❤❤ God bless you
@sabithanawshad723714 сағат бұрын
തള്ള് ആണെങ്കിലും കൊള്ളാം 😂😂😂
@achu287413 сағат бұрын
കുറെയൊക്കെ തള്ളാണ് ആർക്കും മനസ്സിലാകും പക്ഷേ കേൾക്കാൻ രസമുണ്ട്
@sonaajithal299520 сағат бұрын
സിംഗിമ്മ അവിടെ nilkku ബോബൻചേട്ടൻ ഒറ്റയ്ക്ക് ആകും
@designpillarnochima723614 сағат бұрын
Singuuuu... ബിഗ് സല്യൂട്ട് പലിശ രഹിത സംസാരം നല്ല ഇഷ്ടപ്പെട്ടു.. പിന്നെ കുറെ ചിരിയും വന്നു ഇത് പോലെ ഒരു കാര്യം എന്റെ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് സംഗതി കക്ഷി ഗൾഫിൽ നിന്ന വന്നത്.. എങ്ങനെയെന്നു ഫോൺ സംസാരം കേട്ടതാ വേറൊലാള് കെട്ടിയോനായി വന്നു.. അകത്തു കെട്ടിയപ്പോഴാ മനസ്സിലായത്
@athirak937120 сағат бұрын
സിക്കുമ്മാ പറയുന്നത്ചിരിച്ച് ആണെങ്കിലുംകാര്യങ്ങൾസീരിയസ് ആയ കാര്യമാണ്സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട❤❤❤❤
@dollysanthosh2079 сағат бұрын
നിങ്ങൾ സുന്ദരി ആണല്ലോ..
@omanabiju685011 сағат бұрын
എന്റെ സിങ്കുമ്മ കള്ളന്റെ കഥ കേട്ട് ചിരിച്ചു ഒരു പരുവം ആയി. 🤩 പിന്നെ സിങ്കുമ്മ ഗൾഫിൽ പോകാൻ ഒത്തിരി പ്രാർത്ഥിച്ചു കിട്ടിയ ജോലി അല്ലേ ബോബൻ ചേട്ടന് ❤അതുകൊണ്ട് ബോബൻചേട്ടനെ ഒറ്റക്ക് ആക്കി പോരല്ലേ. എന്താ അവിടെ മടുത്തോ. സിങ്കുമ്മ അമ്മുക്കുട്ടൻ എവിടെയാ അവിടെ ഉണ്ടോ. ലവ് യൂ സിങ്കുമ്മ 💕💕💕💕💜💕💕💕💕💕💜💜💜💜💜💜💜💜💜💜
@jayanthikg384217 сағат бұрын
ചിരിച്ചു ചിരിച്ചു വയ്യ 😂😂
@rajaniraju738916 сағат бұрын
ഒരു കമന്റ് ഞാൻ കണ്ടു ലക്ഷങ്ങൾ വായ്പ എടുത്തു വീട് വാങ്ങും കാർ വാങ്ങും എന്നിട്ടും മനശാന്തി ഇല്ലാതെ മരിക്കും അതിനകത്തിരുന്ന് വളരെ നല്ലൊരു കമന്റ് ആയിരുന്നു അത് തന്നെയാണ് എനിക്കും പറയാനുള്ളത്
@shibi299219 сағат бұрын
ഓരോ ദിവസം കഴിയുമ്പോളും ജീവിതത്തിന്റെ ഓരോ പാഠങ്ങൾ അറിയുന്നു singumma ❤❤❤
@muralisindhu50419 сағат бұрын
മാങ്ങയണ്ടി ചീമ്പിയത് കണ്ട് ചിരിച്ചുപോയി
@selvisolomon566817 сағат бұрын
അയ്യോ.. ചിരിക്കാനായി ട്ട് സിങ്കുമണിയുടെ കഥ..... First.... Mangandi😅.... പിന്നെ സിങ്കുമ്മേയുടെ..... ആ... കഥ..... അതുപോലെ...യുള്ള..... ഒരു രണ്ടു മൂന്ന് കഥ എനിക്കറിയാം.......ആ.. പെണ്ണിന്റ അവസ്ഥ.... ഓർക്കുമ്പോൾ വിഷമോം ഉണ്ടു്ചിരിയും വന്നു....... ഇതൊക്കെ.. എല്ലാവരും എപ്പോഴും ഓർത്തോണം..😂😂😂😂😂😂😂വരുന്നകള്ളന്.... മുതലുമാത്രമല്ല...... മുതലാളി യേയും നോട്ടമുണ്ട് 😂😂😂 എന്തിനാടാ ചക്കരകളെ..... സിങ്കുമ്മയെ... ബുദ്ധിമുട്ടിക്കുന്നെ.....ഈ ലോകത്തിൽ ആരുമില്ല കടമില്ലാത്തവർ എനിക്കും ഉണ്ട് എന്റെ.... ദൈവം എന്നെ കൈവിടില്ല എന്ന ഒരു ഉറച്ച വിശ്വാസമാണ് എനിക്ക്..... ദൈവത്തിൽ ആശ്രയിക്കു... എന്തെങ്കിലും ഒരു വഴി.... കാണിക്കും തീർച്ച 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നാവാൻ വഴി പറഞ്ഞു കൊടുത്താലും ,ആർക്കും കഷ്ടപ്പെടാൻ വയ്യ,അധ്വാനിച്ച് ഉണ്ടാക്കുന്നവനോട് ഞങ്ങൾക്ക് കുറച്ചു ഇങ്ങു തന്നാൽ എന്താ എന്ന ഭാവം ആണ് ചിലർക്ക്.
@greeshmagreeshma777516 сағат бұрын
ഞാൻ ആദ്യം കുറച്ചു നേരം കേട്ട് ഗുരുവായൂർ പൊട്ട് വരുന്ന വഴിക്ക് ആണ് വീഡിയോ കണ്ടത് അതും ബസ്സിൽ ഇരുന്നു 😂😂😂😂എനിക്ക് ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഞാൻ അപ്പോൾ തന്നെ ഫോൺ ഓഫ് ആക്കി 😂😂😂അല്ലേൽ ബസ്സ് ഒതുക്കി ഇട്ട് ബസ്സിൽ ഉള്ള വര് എല്ലാവരും കൂടി കാണുന്നഅവസ്ഥ 😂😂😂😂😂അത് കൊണ്ട് ഞാൻ നീർത്തി ഇപ്പോൾ വീട്ടിൽ വന്നശേഷം ആണ് ബാക്കി 😂😂
@Annasarafamily54318 сағат бұрын
Singumma ningale poliyanu ❤❤❤❤
@niyashyni852619 сағат бұрын
ശരിയാ ചേച്ചി നമ്മുടെ ജീവിതം എന്തെങ്കിലും ഒക്കെ പഠികാനാകും ഈ സമയം കടന്ന് പോകും
സിംഗിമ്മ നമ്മുടെ നാട് തന്നാ നല്ലത് പിന്നെ ജീവിക്കാൻ വേണ്ടിയല്ലേ എല്ലാവരും പ്രവാസി ജീവിതം ചെയുന്നത് സിംഗിമ്മ ടെൻഷൻ അടിക്കണ്ട എത്ര പേരുണ്ട് സിംഗമ യുടെ കൂടെ പിന്നെന്താ ❤❤
സിങ്കു ബോബൻ ചേട്ടൻ എവിടെയാണോ അവിടെത്തന്നെ സിന്ധു നിന്നാൽ മതി രണ്ടുപേർക്കും അത് തന്നെയാണ് മനസ്സമാധാനം നൽകുന്നത്
@viswalekshmiretheesh527919 сағат бұрын
Chirippiche kolluvaa❤❤❤❤❤😂😂😂😂😂😂😂😂😂
@JameelaK-j6c18 сағат бұрын
ഇന്നെത്തെ യാചകൻ. നാളത്തെ സമ്പന്നൻ. ഇന്നെത്തെ സമ്പന്നൻ. നാളെ വെറും യത്തീം യത്തീമുകൾ. യേശുദാസിൻ്റെ ഗാനം ഓർമ്മ വന്നു സിങ്കുവിൻ്റെ മോട്ടിവേഷൻ. ക്ലാസ് കേട്ടപോൾ