ഇന്ന് ഓഗസ്റ്റ് വ്യാഴം കൃപാസനം മാതാവിൽ വിശ്വാസം ഉള്ളവർ നിയോഗം വെച്ച് പ്രാർത്ഥിക്കുവിൻ ഒരത്ഭുതം...

  Рет қаралды 7,783

Holy Thoughts

Holy Thoughts

Күн бұрын

Пікірлер: 240
@minimoozhickal2920
@minimoozhickal2920 2 ай бұрын
അമ്മേ ക്രപാസനം മാതാവേ എന്റെ പ്രഷർ നോർമലക്കി തരണമേ
@reejasenson6695
@reejasenson6695 2 ай бұрын
Enike orubhavanam nalkaname amme 😭😭🙏🏻
@AnilKumar-kb4uv
@AnilKumar-kb4uv 2 ай бұрын
🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ എന്നെ സഹായിക്കേണമേ മാതാവേ
@silvybinoy9257
@silvybinoy9257 2 ай бұрын
അമ്മയെ മാതാവേ ഉടമ്പടിയിൽ സമർപ്പിച്ചിട്ടുള്ള എല്ലാ നിയമങ്ങളും സാധിച്ചു തരണേ അമ്മേ മാതാവേ
@sindhiprasannan8670
@sindhiprasannan8670 2 ай бұрын
അമ്മേ എന്റെ മോൻ ആദർശ് 25തീയതി പൂർണ മനസൊടും സന്തോഷത്തോടും ഒരു തടസവും കൂടാതെ ഗൾഫിൽ കയറി പോകാൻ വഴി ഒരുകേണമേ
@DaisyYohannan-yr3ff
@DaisyYohannan-yr3ff 2 ай бұрын
എന്റെ അപ്പുനെ കരത്തിൽ ഏല്പിക്കുന്നു
@snehajoseph1277
@snehajoseph1277 2 ай бұрын
അമ്മേ ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളെ അനുഗ്രികണമേ 🙏🏽🙏🏽🙏🏽
@pdbabu5051
@pdbabu5051 2 ай бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക മേഖലയിലെ തടസ്സങ്ങൾ നീക്കി തരണമേ..
@CjvjvYxig
@CjvjvYxig 2 ай бұрын
Deyvame angayude namathe mahathvapedatte
@sudhis2685
@sudhis2685 2 ай бұрын
Amma മാതാവേ യേശു അപ്പച്ചാ ഞാൻ സ്നേഹിക്കുന്ന എല്ലാരും കൂടെ ഉണ്ടാവനെ ലോകത്തിൽ ഒള്ള എല്ലാം മക്കൾക്കും തൊട്ട് അനുഗ്രഹിക്കണേ യേശുവേ നന്ദി മാതാവേ നന്ദി 🙏🙏🙏🙏🙏🙏🙏
@divyatd-fj6ig
@divyatd-fj6ig 2 ай бұрын
മാതാവേ എൻേറ വീടിൻേറ പുറതു൦ അകതു൦ ഒററ ഇഴ ജീവികൾ ഉണ്ടാവരുതേ എ ൻേറ രണ്ടാമതേ കുഞിന് ഉറക്കം കൊടുകേണമേ മാതാവേ
@dollybineesh8829
@dollybineesh8829 2 ай бұрын
അമ്മേ മാതാവേ എന്നിക്ക് ശാരീരികവും മാനസിക വുമായ സൌഖ്യം നൽകി അനുഗ്രഹിക്കണമേ
@rajisuresh7441
@rajisuresh7441 2 ай бұрын
ന്റെ മാതാവേ ഇനിയും എന്നെ പരീക്ഷിക്കരുതേ. 🙏🙏🙏
@binochanjoseph2977
@binochanjoseph2977 2 ай бұрын
അമ്മയെ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
@mercyjacob2543
@mercyjacob2543 2 ай бұрын
അമ്മേ സഞ്ചാരി മാതാവേ മോനേ സഹായിക്കാൻ അമ്മ കൂടെ ഉണ്ടാകണമേ🙏🙏🙏🙏
@bindhuthamara
@bindhuthamara 2 ай бұрын
അമ്മേ രക്ഷപെടുത്തണേ അമ്മേ
@CjvjvYxig
@CjvjvYxig 2 ай бұрын
Ente sangadangal niyogangal sadichu tharename esoyee
@athiraakhila510
@athiraakhila510 2 ай бұрын
പിതാവേ അങ്ങേയുടെ നാമത്തെ മഹത്വപെടുത്തണേ 🙏🏻🙏🏻
@anithajayan8329
@anithajayan8329 2 ай бұрын
മാതാവേ എന്റെ കുടുമ്പത്തെ കാത്തു കൊള്ളണമേ
@geethab301
@geethab301 2 ай бұрын
Amma മാതാവേ ഞാൻ ഒരു പാട് പ്രശ്നത്തിൽ കിടക്കുകയാണ് അതെല്ലാം തീർത്തു തരണമേ രോഗം എന്നാ വ്യാധിയും എന്നെ പോലെ ഒരുപാടു മക്കൾ അനുഭവിക്കുന്നു ഇതെല്ലാം തീർത്തു തന്നു രഷിക്കണേ മാതാവേ
@SamuelAlexander-t1c
@SamuelAlexander-t1c 2 ай бұрын
എന്റെ സഹോദര്യക്ക് മാനസിക സംഘർഷങ്ങളിൽനിന്ന് വിടുതൽ ലഭിക്കാൻ അപേക്ക്ഷിക്കണേ മാതാവേ
@Max_macha
@Max_macha 2 ай бұрын
എൻ്റെ അമ്മേ എൻ്റെ ദർത്താവിൻ്റെ ഇന്ന് ജൻമദിനമാണ് അമമ മാതാവ് അനുഗ്രഹിക്കണമേ ആയുസും ആരോഗ്യവും, കൊടുക്കണമേ
@RaviSankar-q9x
@RaviSankar-q9x 2 ай бұрын
അമ്മേ ബാങ്കിലോൺ അടക്കാനുള്ള പൈസ അവിടുത്തെ കൃപയാൽ കിട്ടി 🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏 എനിക്ക് ഒരു നേരിട്ടും ഇല്ലാതിരിന്നുട്ടും അമ്മ നൽകിയ കൃപക്ക് ഒരായിരം nandhi🙏🙏🙏🙏🙏
@celeenarenny808
@celeenarenny808 2 ай бұрын
പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏
@PhilominaVincent-d8t
@PhilominaVincent-d8t 2 ай бұрын
ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപെടുത്തേണമേ.🙏✝️🙏
@mollychacko6119
@mollychacko6119 2 ай бұрын
അമ്മേ ദൈവമാതാവേ മോടെ മുഖത്തെ വന്നു കൊണ്ടേയിരിക്കുന്ന കുരുവും പാടും മാറ്റി / വിശ്വാസത്തോടെ പ്രാർഥിക്കാനുള്ള അഭിഷേകം നൽകി സാക്ഷിയാക്കണെ❤
@sujasujajohnjohn1444
@sujasujajohnjohn1444 2 ай бұрын
അമ്മേ എന്റെ മക്കളെ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@abinantony7771
@abinantony7771 2 ай бұрын
അമ്മ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി.... ടെൻഷൻ മാറ്റി... എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണേ.....
@renjinirajan7118
@renjinirajan7118 2 ай бұрын
അമ്മ മാതാവേ സഹായിക്കണേ എന്നെ ഉപേക്ഷിക്കരുതേ 😭🙏സഹായിക്കണേ
@sherlyfrancis3906
@sherlyfrancis3906 2 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കാലുവേദന മാറ്റി ഞായറാഴ്ച വന്നു ഉടമ്പടി പുതുക്കുവാൻ സാധിക്കണമേ എനിക്ക് അവിടെ വരാൻ അനുഗ്രഹം നല്കണമേ ആമ്മേൻ
@premalatham7405
@premalatham7405 2 ай бұрын
എന്റെ മാതാവേ..... ക്രി പാസന മാതാവേ.... മോന്റെ psc രെജിസ്ട്രേഷൻ ഇന്ന് ശരിയായി നടക്കണേ.
@SathySurendran-m6p
@SathySurendran-m6p 2 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ കിഡ്നി രോഗത്തിൽ നിന്നും രക്ഷിക്കണേ നാളെ ഹോസ്പിറ്റലിൽ പോകുന്നു ക്രിയാറ്റിൻ ടെസ്റ്റിന് കൃപാസനമാതാവേ കു‌ടെ വരണേ ഉപേക്ഷിക്കരുതേ
@celeenarenny808
@celeenarenny808 2 ай бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ obg എക്സാം അമ്മ ഏറ്റെടുക്കണേ 🙏സെപ്റ്റംബർ ആദ്യം എക്സാം ആണ് നന്നായി എക്സാം എഴുതാൻ കൃപ നെൽകി എന്റെ മോളെ അനുഗ്രഹിക്കണേ 🙏
@jollyraju5813
@jollyraju5813 2 ай бұрын
എന്റെ മോനെയുംമോളെയുംകാത്തുകൊള്ളണമെ
@gracyjose9312
@gracyjose9312 2 ай бұрын
ഈശോയെ എൻറെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ അമ്മേ
@RejithKS-vl8wj
@RejithKS-vl8wj 2 ай бұрын
അമ്മെ മാതാവെ അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏🏻🙏🏻🙏🏻
@SathiKumari-s2m
@SathiKumari-s2m 2 ай бұрын
എന്റെ ഈ ശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ എന്റെ കുടുംബത്തെ മഹത്വപ്പെടണമെ എന്റെ ഈശോയെ❤️😂🌹
@mariesdevasia6053
@mariesdevasia6053 2 ай бұрын
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ❤
@Max_macha
@Max_macha 2 ай бұрын
അമർ മാതാവേ എൻ്റെ ശരീരം മുഴുവനും വേദനയാണ് അമ്മ മാതാവ് മാറ്റി തരണമേ. മാതാവേ എനി ശരീരസുഖം തന്ന് അൻ ഗ്രഹിക്കണമേ.
@sinysiju6307
@sinysiju6307 2 ай бұрын
അമ്മേ മാതാവേ എന്റെ തലവേദന മാറ്റി തരണമേ 🙏🙏
@aibelthomas3725
@aibelthomas3725 2 ай бұрын
വിസ കിട്ടി വിദേശത്ത് പോകാൻ മാതാവെ എന്നെ അനുഗ്രഹിക്കണമെ
@NeenaBiju-do1jh
@NeenaBiju-do1jh 2 ай бұрын
എൻ്റെ മകൻ്റെ പഠന മേഖലിയിലെ തടസ്സമെല്ലാം നീക്കി പരീക്ഷയ്ക്ക് നന്നായി പഠിക്കാൻ മാതാവെ അനുഗ്രഹിക്കണമെ🙏🙏🙏
@TharakeshwariThara
@TharakeshwariThara 2 ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ കൈയുടെ വേദന അമ്മയുടെ നാമത്തിൽ മാറ്റി തരണേ
@RaviSankar-q9x
@RaviSankar-q9x 2 ай бұрын
അമ്മേ എന്റെ പ്രോപ്പർട്ടി വില്പന കരാർ അമ്മേ 20 തീയതി നടക്കണേ അമ്മ തന്നെ എല്ലാം ക്രപ്പെടുത്തി തരണേ 🙏🙏🙏🙏🙏
@jaqulinbabu2261
@jaqulinbabu2261 2 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@soniaalex3846
@soniaalex3846 2 ай бұрын
അമ്മേഎല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണേ, പിള്ളേരുടെ ദേഷ്യം മറ്റേണമേ, നല്ല കുട്ടികളായി മറ്റേണമേ,ദിവസവും അങ്ങയെ മഹത്തപ്പെടുത്താൻ ഇടയ്ക്കണേ
@കുഞ്ഞാറ്റ-d7e
@കുഞ്ഞാറ്റ-d7e 2 ай бұрын
മാതാവേ എന്റെ മകന്റെ കൈയ്ക്ക് സൗഖ്യം നൽകേണമേ.
@DainaBaby-x4o
@DainaBaby-x4o 2 ай бұрын
കട ബാധ്യത മാറ്റിത്തരണമേ പറസ് വിൽപ്പന നടത്തിത്തരണമ വലിയ വിഷമത്തിൽ നിന്ന് മോചിപ്പിക്കണമേ
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 2 ай бұрын
അമ്മ മാതാവ് എന്നേ സഹായിച്ചാൽ എന്റെ ഭർത്താവ് അമ്മ മാതാവിനെ വെല്ല് വിളിച്ചിരിക്കുകയാണ്. അമ്മേ. എന്റെ ബാധ്യതകൾ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. ഇത്രയും കാലം ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവിച്ചു. ഇനി മടുത്തു
@JosephGeorge-k3p
@JosephGeorge-k3p 2 ай бұрын
AmmeMathave ente makalude jeevitham enthakum Eesoe Mathave njangaleyium Aviduthe sakshikalakki mattane Amen Amen Amen Amen
@lijithomas
@lijithomas 2 ай бұрын
എന്റെ കൃപാസനം അമ്മേ എനിക്ക് 15 ലക്ഷം രൂപ കടം ഉണ്ട് മാതാവേ കടബാധ്യതകളെയെല്ലാം പൂർണമായും എടുത്തു മാറ്റണെ ഒരു വഴിയും വാതിലും തുറന്നു തരണേ ദൈവമേ അനുഗ്രഹിക്കണേ
@ChrisChristeena
@ChrisChristeena 2 ай бұрын
അമ്മേ മാതാവേ എല്ലാം മക്കളെ അനുഗ്രഹിക്കണമേ ദുരന്തത്തിൽ കഷ്ടപ്പെടുന്ന എല്ലാ മകളെയാണ് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻
@jollymu1971
@jollymu1971 2 ай бұрын
Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee
@omanathomas6185
@omanathomas6185 2 ай бұрын
എൻറെ അമ്മേ എൻറെ സഹോദരങ്ങളേ എല്ലാം കാത്തു കൊള്ളണമേ എന്റെ അമ്മേ എൻറെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ
@reenareena4526
@reenareena4526 2 ай бұрын
മാതാവെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@Max_macha
@Max_macha 2 ай бұрын
എൻ്റെ കുടുംബത്തെ മുഴിവന്നും അമ്മ മാതാവ് കാത്ത് സംസാരിക്കണമേ.
@celeenarenny808
@celeenarenny808 2 ай бұрын
പരിശുദ്ധ അമ്മേ ഇതുവരെ നടത്തി തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു 🙏
@hemamohan202
@hemamohan202 2 ай бұрын
Ente amme eesoye ente bharthavinu asukham varalle amme eesoye amen.
@JincyJobin-cs7qq
@JincyJobin-cs7qq 2 ай бұрын
അമ്മേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ എന്റെ അമ്മ ജെസ്സി ജോയ് ലോൺ നു അപേക്ഷ വെച്ചിരിക്കുന്നു അത് പാസ്സ് ആയി എന്ന് എന്റെ ഇശോയെ അമ്മയോട് പറയണം അനുഗ്രഹിക്കേണമേ വഴികളെ തെളിക്കണമേ ആരും സഹായിക്കാനില്ല അമ്മ മാതാവും ഇശോയും അല്ലാതെ സഹായിക്കണം ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി 11/8/24അനുഗ്രഹിക്കേണമേ ആമേൻ
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ
@reenareena4526
@reenareena4526 2 ай бұрын
എൻ്റെ ഈശോയഗ്ലോറിയയെ അനുഗ്രഹിക്കണമെ
@minimoozhickal2920
@minimoozhickal2920 2 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം രോഗങ്ങളും സങ്കടങ്ങളും തീർത്തു തന്ന് അനുഗ്രഹിക്കേണമേ
@lekhalekha2708
@lekhalekha2708 2 ай бұрын
എന്റെ വസ്തു വിൽക്കാൻ പറ്റണെ 🙏🙏🙏🙏മാതാവേ ❤️❤️
@sisilysunny
@sisilysunny 2 ай бұрын
അമ്മ സഞ്ചരി മാതാവേ എൻ്റെ മകളുടെ ഭർത്താവ് ഗൾഫിൽ ആണ്. അവന് ഇന്ന് വെൽഡർ ടെസ്റ്റ് ആണ്. അവൻ അതിൽ പാസ്സ് ആകണേ അമ്മ. അമ്മയോട് ഞാൻ കൈകൂപ്പി താഴ്മയായി അപേക്ഷിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണേ അമ്മ.🙏🙏🙏
@susanalex6666
@susanalex6666 2 ай бұрын
Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme athupole avanu Visa adichhi kittaname kaividalle Amme mathave Amen Hallelujah 🙏🙏🙏
@josephpi7128
@josephpi7128 2 ай бұрын
അമ്മേ മാതാവേ എന്റെ മോൾക് ഇന്ന് exl കമ്പനി യുടെ എക്സാം ആണ് വിജയം തരണേ മാതാവേ അച്ചാ പ്രാർത്ഥിക്കണേ
@GigiJoseph-t8o
@GigiJoseph-t8o 2 ай бұрын
അമ്മേ മാതാവേ എന്റെ ജെറിൻ ജോലിക്ക് പോകുകയാണ് അമ്മ അവന്റെ കൂടെ പോകണം ഈശോയെ നീ അവനെ തോടേണമേ
@sebastiansebastian7853
@sebastiansebastian7853 2 ай бұрын
🌹 Amen 🥀 Amen 🥀 Amen 🌹
@ashwinxavier5364
@ashwinxavier5364 2 ай бұрын
അമ്മേ മാതാവേ ഈ മാസം നടക്കുന്ന എല്ലാ ചിട്ടികളും എനിക്ക് തരേണമേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രഹിക്കേണമേ
@ArjunAdi-d2j
@ArjunAdi-d2j 2 ай бұрын
അമ്മ മാതാവേ ഇന്നത്തെ പ്രടിക്കൽ പരീഷ ഒരു തടസ്സം കൂടാതെ നടകനെ മാതാവേ 😢 ഹെൽപ്പ് ഒണ്ടായിരികനെ അമ്മേ
@susammaidicula9530
@susammaidicula9530 2 ай бұрын
Ente amme ente niyogangale saadyamakitharaname 🙏🙏🙏🙏🙏🙏
@mercyjacob2543
@mercyjacob2543 2 ай бұрын
അമ്മേ....🙏🙏🙏പൊന്നുമൊളുടെ driving testil അവളെ വിജയിപ്പിക്കണമേ...അന്യ നാട്ടിൽ കർത്താവിൻ്റെ നാമം മഹത്വപ്പെടട്ടെ...അമ്മ നിരന്തരം മാധ്യസ്ഥം വഹിക്കനമേ🙏🙏🙏
@ancychrispin8950
@ancychrispin8950 2 ай бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ നാളെ വന്നില്ല എങ്കിൽ അമ്മ മാതാവും യേശുപ്പാനും അനുവദിക്കുമ്പോൾ വന്നാൽ മതി, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക്‌ തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ
@jayalakshmis7644
@jayalakshmis7644 2 ай бұрын
Amma mathave ente makane casil ninnum ozhivakkitharane amen ❤❤❤❤❤
@sumavarghese205
@sumavarghese205 2 ай бұрын
Parusudda ammae Joseph Achane Arogyam Santhoshum Yannumm Kodukkename Ammae Amen Amen 🙏🙏 Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏
@ranibinu287
@ranibinu287 2 ай бұрын
അമ്മമാതാവേ ഞങ്ങൾക്ക് ഒരു ലോൺ കിട്ടേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sachukrishna1415
@sachukrishna1415 2 ай бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കമേ
@JyothyMol-lr2pl
@JyothyMol-lr2pl 2 ай бұрын
അമ്മേ ഇന്നത്തെ ദിവസം അനുഗ്രഹo ഉള്ളതയെരിക്കണം
@SathiSuresh-u3e
@SathiSuresh-u3e 2 ай бұрын
അമ്മ മാതാവേ എന്റെ മക്കൾക്ക് രണ്ടുപേർക്കും കൃപാസന മാതാവിന്റെ രണ്ട് ഭവനങ്ങൾ എന്റെ മക്കൾക്ക് കൊടുക്കണം ഇന്നത്തെ പ്രാർത്ഥനയിൽ ഇനിയും എന്റെ ഭാവനയും എന്റെ മക്കളെയും ഓർക്കണം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@RejiVPaul
@RejiVPaul 2 ай бұрын
അമ്മേ മാതാവേ മകന്റെ ചീത്ത സ്വഭാവം മാറ്റി തന്നു. അവന് ഒരു നല്ല ജോലി കൊടുത്ത് സഹായിയ്ക്കേണമേ.
@LovelyBabu-oh6ee
@LovelyBabu-oh6ee 2 ай бұрын
Ave Maria njagalude kudumbathe ilm udmpade neyokathilm hole sprite neran amma prathlkaname thank you jesus ammen hallaluya hallaluya hallaluya nadhi
@bindhu.s1658
@bindhu.s1658 2 ай бұрын
കർത്താവേ മാതാവേ ഞങ്ങളെ ജീവിക്കൻ അനുവതിക്കണെ അമ്മേ
@gracyjose9312
@gracyjose9312 2 ай бұрын
ഈശോയെ ജോയ്സിന്റെ കണ്ണിന് ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം കിട്ടണേ
@ligiantony3544
@ligiantony3544 2 ай бұрын
മാതാവേ എന്റെ മകന് വിസക്ക് കൊടുക്കാനുള്ള പൈസ ഒരു തടസവും കൂടാതെ ശരിയാക്കി തരണേ
@princyjacob
@princyjacob 2 ай бұрын
മാതാവേ സിനി ഇന്ന് ഒരു ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ പേ ാകുന്നു അമ്മ മാതാവേ അവളുടെ കൂടെ പോകണമെ ഈ ജോലി അത്രയ്ക്ക് അത്യാവശ്യമ,ാണെന്ന് അമ്മക്ക് അറിയാമല്ലോ ആമേൻ🙏🙏🙏🙏🙏🙏🙏
@SathiKumari-s2m
@SathiKumari-s2m 2 ай бұрын
കൃപാസനംമാതാവേ എന്റെ ദുരിതങ്ങൾ മാറ്റിത്തരണമേ❤️😂🌹
@gracyvarghese7772
@gracyvarghese7772 2 ай бұрын
അമ്മേ മാതാവേ ശാരീരികമായി അനുഭവിക്കുന്ന എല്ലാ വേദനയിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ🙏 ദാനം തന്ന മക്കളേയും കുടുംബത്തേയും അനുഗ്രഹിക്കണേ🙏
@sobhajoby7061
@sobhajoby7061 2 ай бұрын
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@SoniyaK-t9y
@SoniyaK-t9y 2 ай бұрын
Amen mathave end prathanakelkename
@Reena-l3q
@Reena-l3q 2 ай бұрын
Amen Amen Amen ❤❤❤
@SuchaChandrasenan
@SuchaChandrasenan 2 ай бұрын
Mother bless my kids with good education and good life,health,peace, happiness through out their life.Amen
@prasannashynibhavan4771
@prasannashynibhavan4771 2 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തേ വിശുദ്ധികരിക്കണമെ മകന് സമാധാനം കൊടുക്കണമെ ഏത് കാരിവും ക്ഷമിക്കാനുള്ള മനസ് കൊടുക്കണമെ കരുണയായിരിക്കണമെ പിശാചിൻ്റെയും പശാചിൻ്റെയും പീഡകളിൽ നിന്ന് കാത്ത് പരി പാലിക്കണമെ ഒന്ന് മാറി അവന് ദുരിതം മനസ് പതറി പൊകുന്നു അവന് വേണ്ടി പപ്രാർത്ഥിക്കണമെ
@achusachu8930
@achusachu8930 2 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ ഉടമ്പടി പുതുക്കാൻ അമ്മ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മേ സാമ്പത്തിക തകർച്ച യിൽ അമ്മേ ഇടപെടേണമെ ഭർത്താവിന്റെ വിഷമങ്ങൾ അമ്മ കാണണമെ ഇടപെടേണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിൽ എല്ലാ വേദനയും അശ്വസ്തതകളും അമ്മ കാണണമെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമെ തടസ്സങ്ങൾ മാറ്റി തരേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@simonabraham9645
@simonabraham9645 2 ай бұрын
Amme krupasana Prasad avara mathave njangalude kadabharam neekki samadanam tharename amme ente unniyeyum parishramangaleyum sabhalamakkename anugrahikename kathukollename 😢💔👏🙏✝️💐🌷
@sumanacherian4582
@sumanacherian4582 2 ай бұрын
Entai Yeshuappa Amma Mathavaiii sahayikanaiii🙏
@Karthiyani-el4pl
@Karthiyani-el4pl 2 ай бұрын
അമ്മേ മാതാവേ എന്റെ കുട്ടികളെ കാത്തു കൊള്ളണമേ പിന്നെ എന്റെ അസുഗം മാറ്റി തരണമേ പിന്നെ എന്റെഅപ്പച്ചന് ചുമ ആണ് മാതാവേ ആ ചുമ മാറ്റി കൊടുത്തു കാത്തു കൊള്ളണമേ 🙏🙏
@antovarghese4243
@antovarghese4243 2 ай бұрын
❤ Jesus son of living God have mercy on us ❤
@SusammaSunny-ws7tb
@SusammaSunny-ws7tb 2 ай бұрын
അമ്മേ മാതാവേ, എൻ്റെ എല്ലാ രോഗങ്ങളിൽ നിന്ന് എനിക്ക് സൗഖ്യം തന്ന് അനുഗ്രഹിക്കണമേ, എൻ്റെ ഈശോയെ, എൻ്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു വിജയം കൊടുത്തു അനുഗ്രഹിക്കണമേ.
@sahibitmedia2761
@sahibitmedia2761 2 ай бұрын
Amen amen amen
@rachelthomas2712
@rachelthomas2712 2 ай бұрын
Ente amma mathave ente kujugala kathukolane✝️✝️✝️amen
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 102 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН