ഇന്നേക്ക് എഴുപത്തഞ്ചാം ദിവസം അവൻ ചാകും | അവൻ ചത്തോ ഇല്ലയോ..?

  Рет қаралды 231,904

Master Brain 2.0

Master Brain 2.0

Күн бұрын

മധുര മണപ്പുറം കാളിയെന്ന പേരിൽ അറിയപ്പെടുന്ന ആൾദൈവം നടത്തിയ ലക്ഷ കണക്കിന് രൂപയുടെ തട്ടിപ്പിന്റെ ആരുമറിയാത്ത കഥകൾ..
Follow us on: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 555
@sindhuprasad3408
@sindhuprasad3408 2 жыл бұрын
ബിനോയ്‌ ചേട്ടന് ഒരു പെങ്ങൾ ഉണ്ടെന്ന് പറഞ്ഞ അമ്മ അല്ലെ ഇത് 😂😂😂😆😆😆😆😁😁😁😄😄😄😅
@teenafebi75
@teenafebi75 2 жыл бұрын
🤣🤣🤣
@omanarithu1687
@omanarithu1687 2 жыл бұрын
Yes
@sujiramakrishnan1757
@sujiramakrishnan1757 2 жыл бұрын
അത് തന്നെ 😂😂
@amjojoshy4975
@amjojoshy4975 2 жыл бұрын
Amma alla, talla😂
@sindhuprasad3408
@sindhuprasad3408 2 жыл бұрын
@@amjojoshy4975 😁😁😁
@winkywyn6641
@winkywyn6641 2 жыл бұрын
75ആം ദിവസം ആ തടിച്ചി ആയിരിക്കും 😂ചാവാ... അമ്മാതിരി അല്ലെ തീറ്റി kfc പോലും 😆തുഫ്ഫ്
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
KFC വാങ്ങിക്കെടാ... 😂KFC തിന്നുന്ന ആൾദൈവത്തെ ആദ്യമായി കാണുന്നു... 😂
@ameerskdy1194
@ameerskdy1194 2 жыл бұрын
Kfc പരസ്യം
@blackmusiccover1929
@blackmusiccover1929 2 ай бұрын
Kumbidi
@cm.vkd.4596
@cm.vkd.4596 2 жыл бұрын
പഹയാ... ചിരിച്ച് ചിരിച്ച് ഒരു വിധമായി🤣🤣🤣🤣 എന്നാണാവോ നിങ്ങളെ ആൾദൈവം പിടിച്ച് കടിക്കുന്നത് 😁😁😂
@annapeter5633
@annapeter5633 2 жыл бұрын
എന്റെ പിള്ളേരെ അവൾ പറഞ്ഞു എന്നും വച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നിങ്ങൾ പോയി ചാകാതിരുന്നാൽ മതി. നിങ്ങൾ ചെറുപ്പക്കാരല്ലേ ജീവിതം മുൻപിൽ നീണ്ടു കിടക്കുന്നു. നഷ്ടപ്പെട്ടതിന്റെ 100 ഇരട്ടി സമ്പാദിക്കാനുള്ള സമയം ഉണ്ട്.നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു /പ്രാർത്ഥിക്കുകയും ചെയ്യുക.
@kdrama6k
@kdrama6k 2 жыл бұрын
സഹോദര ഒന്ന്കൊണ്ടും പേടിക്കേണ്ട ദൈവം നമ്മുടെ കൂടെയുണ്ട് ഇനി അവര് എന്തെങ്കിലും മാരകമായ കൂടോത്രം ചെയ്തിട്ടുണ്ട്. എന്ന് തോന്നുന്നുവെങ്കിൽ വയനാട് ചുരത്തിന് താഴെ അടിവാരം എന്ന സ്ഥലത്തിന് തൊട്ട് താഴെ ഒടുങ്ങാക്കാട് എന്ന ഒരു പള്ളിയുണ്ട് അവിടെ ചെന്ന് കാര്യങ്ങൾ പറയുക അതിന് പ്രതിവിധി അവർ പറഞ്ഞുതരും ഒന്നുകൊണ്ടും പേടിക്കേണ്ട 💪🏻 എല്ലാ മതസ്ഥർക്കും അവിടെ സ്വാഗതം ❤️ സമൂഹത്തെ നശിപ്പിക്കുന്ന വരെ ഇല്ലായ്മ ചെയ്യണം 🙏🏻🙏🏻
@sureshpn7252
@sureshpn7252 2 жыл бұрын
👍👍
@nijinanisars2043
@nijinanisars2043 2 жыл бұрын
അവതരണം apozhum പറയുന്നപോലെ 👍👍👍👍 പടച്ചോന്റെ കൃപ kond അവർക്കു onnum വരാതെ erikkate 🤲🤲75 ദിവസം വീണ്ടും ഇതേ ചാനലിൽ avare kanan ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲നിയമത്തിന്റെ മുന്നിൽ engane ulla കപട ആൾ ദൈവങ്ങളെ ശിക്ഷിക്കട്ടെ... Black shirt super🥰🥰🥰🥰eniyum chanal ethupole നന്നായി munnot pokan പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
@rammohanambili
@rammohanambili 2 жыл бұрын
😂😂😂,, വീഡിയോ ഓപ്പൺ ചെയ്തതും ബിനോയ്‌ ചേട്ടായി തീയിൽ ഇരിക്കുന്നു,,, വിതുരുമ്പിച്ചു പോയി ഞാൻ 😂😂😜🤭😊✌️👍🏻✌️❣️
@valsajacob1817
@valsajacob1817 2 жыл бұрын
Don't
@valsajacob1817
@valsajacob1817 2 жыл бұрын
Don't worry. Nothing will happen
@SASA-wj3ky
@SASA-wj3ky 2 жыл бұрын
ഒരു മനുഷ്യനും ഒരിക്കലും ദൈവം ആവാൻ പറ്റില്ലെന്ന് മനസിലാകൂ
@esnarayanan2499
@esnarayanan2499 2 жыл бұрын
Good story..... Waiting more......
@miztercasanova
@miztercasanova 2 жыл бұрын
Thankz broo
@SASA-wj3ky
@SASA-wj3ky 2 жыл бұрын
@@goodjobs7063 ദൈവം ഒന്നേ ഉള്ളു. അതൊരു മൃഗമോ മനുഷ്യനോ ഈ ഭൂമിയിൽ ഉള്ള ഒന്നുമേ അല്ല. അദൃശ്യമാണത്. എല്ലാവരെയും കാത്തു സംരക്ഷണം നൽകുന്നവൻ
@vilasinipola542
@vilasinipola542 2 жыл бұрын
@@SASA-wj3ky 👍👍
@manojvk-jk6dv
@manojvk-jk6dv Жыл бұрын
Aaranu dhyavam
@sunithapg74
@sunithapg74 2 жыл бұрын
76 -ആം ദിവസം സാർ വീണ്ടും ആ പയ്യൻ മാരെ കണ്ട് ഒരു വീഡിയോ കൂടി ചെയ്യണം കേട്ടോ. ........അവർ നല്ല ആരോഗ്യവാൻമാരായ്‌ അവിടെ തന്നെ ഉണ്ടാവും. ..... ആ തടിച്ചി എന്തു ചെയ്താലും ആ കുട്ടികൾക്ക് ഒന്നും സംഭവിക്കില്ല. 👍👍👍👍👍
@janardhananjanu2798
@janardhananjanu2798 2 жыл бұрын
ji.
@resmikuttan5577
@resmikuttan5577 2 жыл бұрын
അതെ
@sameerp8466
@sameerp8466 Жыл бұрын
75 ദിവസം കഴിഞ്ഞോ ????
@jisha.kjisha.k2558
@jisha.kjisha.k2558 2 жыл бұрын
അവരോട് Just ഒരു പരാതി എഴുതിക്കൊടുക്കാൻ പറയൂ. ഒരു പ്രാവശ്യം ആ സ്ത്രീയെ അറസ്റ്റു ചെയ്ത വാർത്ത വന്നു കഴിഞ്ഞാൽ മറ്റുള്ളവർ ഇതിൽ പെട്ടു പോവാതിരിക്കുമല്ലോ. വിശ്വാസം അത് ദൈവത്തിൽ മാത്രമാണ് വേണ്ടത്. അവരോട് ശ്രദ്ധിച്ച് യാത്ര ചെയ്യാനും പറയണം. കാരണം 75ാം ദിവസം മരിക്കാൻ വേണ്ടി ആ സ്ത്രീ ആളെ വച്ച് Accident ഉണ്ടാക്കാനും സാധ്യതയുണ്ട്. ഈ ഒരു vedio കാണിച്ചു തന്നതിന് Binoy ക്ക് ഒരു പാട് നന്ദി. All the Best👍 Be Careful.
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Aa kalli kanchava atha randupottichal oke akum
@geethumahesh9050
@geethumahesh9050 2 жыл бұрын
ദൈവത്തെ മാത്രം വിശ്വസിക്കുക ആൾദൈവങ്ങളെ ഒരിക്കലും വിശ്വസിക്കരുത് അത് ആണായാലും പെണ്ണായാലും
@jamescp1561
@jamescp1561 Жыл бұрын
നമിച്ചു ചേട്ടാ നിങ്ങളെപ്പോലെയുള്ളവരെയാണ് ഇന്ന് ഈ സമൂഹത്തിന് ആവശ്യം 👏🏻👏🏻👏🏻👏🏻👏🏻👏🏻💐💐💐
@hope2111
@hope2111 Жыл бұрын
പറ്റിക്കപ്പെടാൻ ആളുണ്ടെങ്കിൽ പിന്നെ പറ്റിക്കാൻ ആണോ പ്രയാസം 😂
@shihabsiya830
@shihabsiya830 2 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല വിവേകവും കൂടി വേണം..... 🤣🤣🤣🤣🤣🤣😂😂😂😂😂😂
@shylaashraf610
@shylaashraf610 2 жыл бұрын
വളരെ ശെരിയാണ് 👍🏻
@vilasinipola542
@vilasinipola542 2 жыл бұрын
സത്യം
@manoharan7627
@manoharan7627 2 жыл бұрын
ഇവളെ കണ്ടാൽ അറിയില്ലേ ഒരു ഫ്രോഡ് തമിഴ്ത്തിയാണ് അവരുടെ അടുത്ത് പോയ ഇവരെ എന്ത് പറയണം
@noorjahansulaiman9349
@noorjahansulaiman9349 2 жыл бұрын
അങ്ങനെ ഒന്നുമില്ല പേടിക്കേണ്ട ദൈവം സത്യത്തിന്റെ കൂടെയാണ്
@nafseernachu7664
@nafseernachu7664 2 жыл бұрын
നരബലിയോട് കൂടി ഇതേ പോലെ യുള്ള പരിപാടികൾ സൂപ്പർ ഹിറ്റ്‌ 😂
@unnikappu6162
@unnikappu6162 2 жыл бұрын
എത്ര കണ്ടാലും കൊണ്ടാലും ആളുകൾ പഠിക്കില്ല.
@tripclick9982
@tripclick9982 2 жыл бұрын
ദൈവം ഒന്നേ ഉള്ളു.. കണ്ണിൽ കാണുന്നത് ഒന്നും ദൈവം അല്ല, കാണാൻ കണ്ണ് നൽകിയവൻ ആണ് ദൈവം.. സൃഷ്ടികളിലേക്കല്ല അഭയം പ്രാഭിക്കേണ്ടത്, സൃഷ്ടാവിലേക്ക് ആണ് അഭയം പ്രാഭിക്കേണ്ടത്.. യഥാർത്ഥ സൃഷ്ടാവിനെ തിരിച്ചറിയൂ.. വഞ്ചനകളിൽ നിന്ന് രക്ഷ നേടൂ
@KrishnaKumar-ik2co
@KrishnaKumar-ik2co 2 жыл бұрын
വിവേകം ഉണ്ടാകണം' അത് ഇല്ലെങ്കിൽ ആൾദൈവങ്ങളുടെ കൈയ്യിൽ അകപെടും പള്ളികളും അമ്പലങ്ങളും ഒരു പാട് ഉണ്ട് നമ്മുടെ നാട്ടിൽ ' വിശ്വാസമുണ്ടെങ്കിൽ അവിടെ പോയി പ്രാർത്ഥിച്ചാൽ പോരെ സഹോദരങ്ങളെ
@hnsri94
@hnsri94 Жыл бұрын
Exactly
@hnsri94
@hnsri94 Жыл бұрын
Positivity mathrame nalla devalayagal tharukayullu...allathe chumma koparayagal kanikumbo varunnavaralla devimarum devanmarum.....
@soumyasoumya1445
@soumyasoumya1445 2 жыл бұрын
ചേട്ടാ 76 ദിവസം കഴിഞ്ഞു ഒരു വീഡിയോ കൂടി ചെയ്യുമോ ... പ്ലീസ് 😔😔😔
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Ippo ayikanumallo
@KUM_CHANNEL01
@KUM_CHANNEL01 2 жыл бұрын
Chilapoooo biryani udakilo? 😁😁
@sulaimahmad6685
@sulaimahmad6685 Жыл бұрын
ഇമ്മാതിരി... 😂..
@user-vg9px4uv4x
@user-vg9px4uv4x 7 ай бұрын
അമ്മയുടെ വിശ്വാസം മകനെ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 2 жыл бұрын
വിഷമിക്കാതെ എല്ലാം ശെരിയാകും ഇത് പോലെ ആരും പറ്റിക്ക പ്പെടാതിരിക്കട്ടെ 👍🏻👍🏻👍🏻
@ന്യൂസഫാരി
@ന്യൂസഫാരി 2 жыл бұрын
ഉസ്താദ് മാര് പറ്റി കുന്നത് കണ്ടു 🤣
@nassarki8994
@nassarki8994 2 жыл бұрын
EgananaBudhiIllathoraUndoShame
@asgkombanplayearush22ghost42
@asgkombanplayearush22ghost42 2 жыл бұрын
@@ന്യൂസഫാരി ⅚
@sajayankrkr6435
@sajayankrkr6435 Жыл бұрын
അവരുടെ ആശ്രമം അടിച്ചു പൊളിച്ചു അവർക്ക് എതിരെ കേസ് എടുത്തു അവരുടെ സ്വത്തുകൾ എല്ലാവർക്കും നഷ്ട്ട പരിഹാരം കൊടുത്താൽ എല്ലാ പ്രസ്നങ്ങളും തീരും
@nithinkochuzz5917
@nithinkochuzz5917 8 ай бұрын
ജീവനുള്ള ഒരു ദൈവം ഉണ്ട് അത് നമ്മുടെ യേശു മാത്രമാണ്. ആ ദൈവം കൂടെഉണ്ടെങ്കിൽ ഒരു ആൾ ദൈവത്തിനും ഒന്നും ചെയ്യാൻ കഴില്ല. ആ കുടുംബത്തെ ഈശോ കാത്തുകൊള്ളട്ടെ 🙏🏻🙏🏻
@popcorn9781
@popcorn9781 7 ай бұрын
Amen...yeshu mathramano jeevanulla daivam
@Hell_on_heels.123
@Hell_on_heels.123 6 ай бұрын
Yeshu ഉണ്ട ആണ് 😂😂😂😂😂😂😂
@anjalakshay-D31
@anjalakshay-D31 6 ай бұрын
അങ്ങനെയല്ല. ഇല്ല ദെയിവവും ഉണ്ട് പക്ഷെ ഈൗ തള്ളകളെപ്പോലത്തെ ആളുകൾ ഇതുപോലത്തെ കാട്ടിക്കോട്ടലുകൾ കാണിച്ചിട്ട് മതങ്ങളെ അഭാമാനിക്കുകയാണ്
@snehasabu5232
@snehasabu5232 5 ай бұрын
Ella mathangalam snehamanu padipikkunnath angane chidhikkan sramikku. Mattu daivangale thazhti parayatheyum oru daivathe maathram pukazhti parayatheyum irikkan sramikku. Favourites undaakum but ingane parayunna ningalokkeyanu toxicity spread cheyyunnathu. Ee society illathaakunnathu.
@Hell_on_heels.123
@Hell_on_heels.123 5 ай бұрын
@@snehasabu5232 Ayin nee ഏതാ 🤣🤨
@rajisivan584
@rajisivan584 2 жыл бұрын
Haiiiiiiiii Binoy 20 ദിവസം കഴിഞ്ഞു അവിടെ ഒന്നു പോകണം കേട്ടോ രണ്ടു ദിവസം വീഡിയോ കാണാൻ പറ്റിയില്ല 🥰🥰
@rajanpp3332
@rajanpp3332 2 жыл бұрын
സുഹൃത്തേ എനിക്കാ അവരാതിച്ചിടുന്ന ഫോൺ നമ്പർ തരാമോഇല്ലെങ്കിൽ ലൊക്കേഷൻ ബാക്കിയുള്ള വിവരങ്ങളുംകിട്ടിയാൽ മതി എനിക്കൊന്ന് അവളെ കാണാൻ വേണ്ടിയാണ്
@asmrvibezz...5270
@asmrvibezz...5270 2 жыл бұрын
enthinaaaaa 😅
@deviponnu2953
@deviponnu2953 2 жыл бұрын
ഇങ്ങനെയുള്ളവരെയൊക്കെ വിശ്വസിക്കുന്ന ഇവരൊക്കെ നമുക്ക് എന്തു പറയാൻ പറ്റും ഓരോരുത്തരുടെ സാഹചര്യം അല്ലാതെന്തു പറയാൻ എന്നാലും മണപ്പുറം കാളി ഉടനെ അകത്താകും എന്നുള്ള ഉറപ്പായി ബിനോയ് ചേട്ടാ ഇതിന്റെ സത്യാവസ്ഥ എന്തായാലും പുറത്തുകൊണ്ടുവരണം കേട്ടോ പിന്നെ പ്രോഗ്രാം അത് സൂപ്പർ ആയിരുന്നു👌🏼👌🏼👌🏼👌🏼
@sreerajthumpara294
@sreerajthumpara294 2 жыл бұрын
Pp
@sreerajthumpara294
@sreerajthumpara294 2 жыл бұрын
Pp
@sreerajthumpara294
@sreerajthumpara294 2 жыл бұрын
P
@sreerajthumpara294
@sreerajthumpara294 2 жыл бұрын
P
@sreerajthumpara294
@sreerajthumpara294 2 жыл бұрын
P
@raouft1363
@raouft1363 2 жыл бұрын
ചെറുപ്പക്കാരൊക്കെഎന്താ ഇങ്ങനെ എന്തോരു കഷ്ടം 😱
@lintojoseph5226
@lintojoseph5226 2 жыл бұрын
ഇത് നമ്മുടെ പഴയ എപ്പിസോഡിലെ ഷക്കീല ചേച്ചി അല്ലേ 🧐🧐🤨
@sarithasaritha4502
@sarithasaritha4502 2 жыл бұрын
പാവങ്ങൾ ചതികപ്പെട്ടിരിക്കുന്നു. പോരാത്തതിന് ജീവനിൽ പേടിയും.. ഒരു ആൾ ദൈവം ഇവർക്കൊക്കെ നല്ല ശിക്ഷ കിട്ടണം
@miztercasanova
@miztercasanova 2 жыл бұрын
Thankz chechi 🥰🥰🥰
@mymoonp1016
@mymoonp1016 2 жыл бұрын
ഇവരെയൊക്കെ വളർത്തുന്നത് മതം തലയിൽ കേറിഎല്ലാത്തിലും ദൈവീകത കല്പിക്കുന്ന ചില തല്പര കക്ഷികൾ ആണ്. ദൈവ വിശ്വാസംവേണം.അത് സർവ്വ ലോക രക്ഷിതാവിൽ മാത്രം. ഇതുപോലെ കല്ല്, മൃഗങ്ങൾ,മക്ബറകൾ ആൾദൈവങ്ങൾ എല്ലാം ശാപം തന്നെയാണ് ഇനി എന്ന് ബോധം വരുമോ ആവോ ജനങ്ങൾക്ക്..
@sunithaanil8435
@sunithaanil8435 2 жыл бұрын
Praise the Lord, amma God bless you
@shanthamma1902
@shanthamma1902 2 жыл бұрын
കഷ്ടം. ഈ ചെറുപ്പക്കാരെന്തിനാ ഇങ്ങനെ ഭയക്കുന്നത്. എല്ലാവരും ഒരുമിച്ചുകൂടി അവരെ ഭീഷണിപ്പെടുത്തി കയ്യിലുള്ള കാശ് മേടിച്ചെടുക്കാൻ നോക്കണം അതാണ് വേണ്ടത്.
@veenap2589
@veenap2589 2 жыл бұрын
അമ്മച്ചിയെ അടിപൊളി എങ്ങനെ സാധിക്കുന്നു ഇത് എല്ലാം 🤣🤣🤣🤣🤣 ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും വലിയ ബിസിനസ് ആണ് ആൾദൈവങ്ങൾ തന്നെ 😁😁😁😁🤣🤣🤣🤣 അവരെ വിശ്വസിക്കാൻ ആളുള്ളടത്തോളം കാലം അവരുടെ നാടകങ്ങൾ തുടരും 🤣 KFC കഴിച്ച് ഭ്രാന്ത് ആയ അമ്മച്ചി ആണ് 🤣🤣🤣
@muraliv1051
@muraliv1051 2 жыл бұрын
ആൾ ദൈവം,,,,വെറും,,,മിഥ്യ
@shamimasajeer6571
@shamimasajeer6571 2 жыл бұрын
😂😂
@sindhusajan3022
@sindhusajan3022 2 жыл бұрын
പിന്നെ അല്ല ആ ബോഡി മുഴുവൻ k f c ചിക്കൻ ആണ് അതാണ് ആ ശരിരിരം അങ്ങനെ ഇരിക്കുന്നത് 😆☺️
@saijusunusunu2826
@saijusunusunu2826 2 жыл бұрын
അമ്മ മിടുക്കി ഒന്നും സംഭവിക്കില്ല 👍
@bijuthomas.m3356
@bijuthomas.m3356 2 жыл бұрын
Covid ആയ ഒരു നാലഞ്ചുപേരെ ആ ആൾദൈവത്തിന്റടുത്ത് ഒന്നു പറഞ്ഞുവിട്ടാൽ നന്നായിരുന്നു...
@tripclick9982
@tripclick9982 2 жыл бұрын
ക്യാഷ് കൊടുത്ത തെളിവുണ്ടെങ്കിൽ പോലീസ് കേസ് കൊടുക്കണം.. ആ തള്ളയുടെ കള്ള തരങ്ങൾ പൊളിയണം
@johnjose4108
@johnjose4108 Жыл бұрын
അഭ്യസ്ഥവിദ്യരായ നമ്മുടെ ആളുകൾ ഇപ്പോഴും ഇത്തരം തട്ടിപ്പിൽ വീഴുന്നുണ്ടല്ലൊ. എന്തൊരു വിരോധാഭാസം
@mumthasabdulrasheed5254
@mumthasabdulrasheed5254 2 жыл бұрын
ഇത്ര യും വിദ്യാഭ്യാസ മുള്ള ചെറുപ്പക്കാർ പണ മുണ്ടക്കാൻ വേണ്ടി എന്തു കോപ്രായം കാണിക്കുന്ന ഇതുപോലുള്ള ആൾക്കാരാടുത്തു പോകുന്നത് കഷ്ടം 🙏🙏🙏🙏
@sruthiratheesh4055
@sruthiratheesh4055 2 жыл бұрын
വല്ലാത്ത ചതി ആയി പോയി 🙏ഇനിയെങ്കിലും ആൾ ദൈവത്തെ വിശ്വസിക്കാതിരിക്കു 🙏ആരായാലും
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 2 жыл бұрын
പാവം തോന്നുന്നു ആ ചെറുപ്പകാരുടെ അവസ്ഥ
@sheelajoseph313
@sheelajoseph313 2 жыл бұрын
ദൈവത്തെ സ്നേഹിക്കാത്തവരും അറിയാത്തവരും ആണ് ഇങ്ങനെയെല്ലാം ചെന്ന് ചാടുന്നത്.
@melodyworld3971
@melodyworld3971 2 жыл бұрын
Chettooo ee video 2part onnu edumooo aa chettaneee onnu kanikkamooo
@thasleenanichu3849
@thasleenanichu3849 2 жыл бұрын
24 divasam kazhinjulla oru video cheyyane... Enthayiii karyangal ennokke ariyanam🤩
@leelavasudevan2898
@leelavasudevan2898 2 жыл бұрын
പോലീസിൽ കേസുകൊടുത്ത് ഇവളെ അകത്താക്കിക്കൂടെ? തട്ടിപ്പുകാരി ശപിച്ചാൽ ഒന്നും സംഭവിക്കില്ല.
@shajipalavila2912
@shajipalavila2912 2 жыл бұрын
വിഗ്രഹങ്ങളോട് ചെന്ന് പ്രാർത്ഥിച്ചിട്ട് എന്ത് കിട്ടാനാണ് അത് വെറും കല്ലല്ലേ അതുപോലെ ഇവരും മനുഷ്യ സ്ത്രീയാണ് ദൈവമല്ല, ദൈവം ഒന്നേയുള്ളൂ
@aswathy5245
@aswathy5245 2 жыл бұрын
@@shajipalavila2912 അതേത് ദൈവം. നിന്റെ dp കാണുന്നത് മാത്രം ആണോ ദൈവം. പച്ച തെറി കേൾക്കണ്ട എങ്കിൽ ഓടിക്കോ
@എന്റെലോകം-ഫ4ബ
@എന്റെലോകം-ഫ4ബ 2 жыл бұрын
10 ലക്ഷം 🙄നിനക്ക് കിറുക്കായിരുന്നോടാ 🤣🤣🤣🤣🤣🤣🤣പുള്ളിക്കാരി ഇതെല്ലാം കൊണ്ട് തിന്ന് കൊഴുത്തു 😂😂😂😂😂
@heavenlybells4523
@heavenlybells4523 2 жыл бұрын
I can do all things through JESUS CHRIST. അത്ര തന്നെ. No Fear. God bless u.
@veenababu508
@veenababu508 2 жыл бұрын
Binoy chetta manappuram kaline police pokkinu mattoru chanelil kandallo nerano adutha episode athano waiting anu
@sumaadcruz2119
@sumaadcruz2119 2 жыл бұрын
ദൈവങ്ങളുടെ പേരിൽ നടക്കുന്ന കള്ളക്കളികൾ മനസിലാക്കണം. ദൈവത്തിനു തുല്യം ദൈവം മാത്രം. പൈസക്ക് വേണ്ടി എല്ലാ മതസ്ഥരിലും ഇങ്ങനെയുള്ളവരെ കാണാൻ കഴിയും. ഇനിയെങ്കിലും എല്ലാവരും ഇത് തിരിച്ചറിയുക
@sudheerzaman3659
@sudheerzaman3659 2 жыл бұрын
അമ്മേ ഇങ്ങനെ ചതികണ്ടായിരുന്നു ലണ്ടനിൽ വിടാം എന്ന് പറഞ്ഞിട്ട് 😂😂😂
@kiraakkathu
@kiraakkathu 8 ай бұрын
Consultancy poyirunnenkil ipol London ethiyene😂😂😂
@kerala.tree.kattar-fn8tv
@kerala.tree.kattar-fn8tv Жыл бұрын
എന്നെ ഒരാൾ ചതിച്ചാൽ എൻ്റെ കണ്ണ് നനച്ചാൽ .പിന്നെ അവൻ്റെ കാറ്റ് പോക്കാ . നിങ്ങൾക്ക് പേടിയുണ്ടോ ഒരു ശിവ ഷേത്രത്തിൽ ഒന്നു കുളിച്ചു തൊയമോ.അത്രയും മതി നിങ്ങളുടെ പണമെല്ലാം തന്നെ വന്നോളും
@nasfishing
@nasfishing Жыл бұрын
Ente ponnedaa nine namichu
@AathiraV703
@AathiraV703 Жыл бұрын
ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താ sir? ഒന്ന് പറഞ്ഞു tharumo
@nasiya111
@nasiya111 2 жыл бұрын
Chetayee😍😍ivare kanumbozhe chirivarum....aaldaivangal vazhunna keralam😇😇aaha entha rasam😆😆😆
@nafeesathnafeesath8822
@nafeesathnafeesath8822 2 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് 🤣🤣🤣
@nasiya111
@nasiya111 2 жыл бұрын
@@nafeesathnafeesath8822 athoke pand😁😁😁
@miztercasanova
@miztercasanova 2 жыл бұрын
ഞങ്ങൾക്ക് അറിയാതെ പറ്റിപോയത് ആണ് ചേച്ചി 😭😭😭
@nasiya111
@nasiya111 2 жыл бұрын
@@miztercasanova sarallyado oru thett aarkum patule
@hai-yl8fu
@hai-yl8fu 2 жыл бұрын
യഥാർത്ഥ ദൈവത്തെ അറിയാതെ കണ്ടവന്റെ പിന്നാലെ പോയാൽ ഇങ്ങനെ ഇരിക്കും
@shamimasajeer6571
@shamimasajeer6571 2 жыл бұрын
Ella manushyrude ullilum oru divamund. Njn divamenn paranju nadakkunnavar kapadar thanneyan. Avanavante pravarthiyum, swapavavum, viswasavuman, pradeekshayum, urappayum lakshyathil ethikkum. Itharam andamaya mandatharathil aarum chenn veezhalle... 😀
@ushanair1904
@ushanair1904 2 жыл бұрын
എന്തിനാണ് കപട ദൈവം എന്നൊന്നില്ല പേടിക്കരുത് പണം തിരികെ വാങ്ങാൻ നോക്കുക.
@obyrenjith3577
@obyrenjith3577 2 жыл бұрын
സൂക്ഷിച്ചോ achacha 😂😂ഇവളുടെ കിങ്കരന്മാർ നിങ്ങളെ sketch ചെയ്യും 😂😂😂😂ചിരിക്കാൻ വയ്യേ
@vcrktm4975
@vcrktm4975 2 жыл бұрын
ഇത് നമ്മുടെ പഴയ മണപ്പുറം കാളിയല്ലേ .?
@shyjeshchooliyadan1457
@shyjeshchooliyadan1457 2 жыл бұрын
നമ്മുടെ ഇടയിൽ എന്തോകെ കാരിയങ്ങള് ആണ് നടക്കുന്നത് ഇതൊക്കെ ഇല്ലായിമ ചെയ്യാൻ pattilee
@SAFARIDAYS
@SAFARIDAYS 2 жыл бұрын
November 22 ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം🤪🤪🤪😢😢☎️
@anjanarajeev4157
@anjanarajeev4157 2 жыл бұрын
Chetta. 76 days varumbo enth sambhavichu enn video idane😍
@vyshnavkrishna5691
@vyshnavkrishna5691 2 жыл бұрын
നമ്മുടെ നാട്ടിലെ പോലീസ് കാർക്കു. ആൾ ദൈവത്തെ കാണുമ്പോൾ മുട്ടിട്ടിക്കും. നമ്മുടെ വിധി. നശിച്ച നാട്.
@mylittleworld1203
@mylittleworld1203 2 жыл бұрын
എന്നാലും ആ പാവം അമ്മയെ പേടിപ്പിക്കാൻ പോകേണ്ടായിരുന്നു... ആ അമ്മ പേടിക്കില്ല 😃
@anilkumarn1546
@anilkumarn1546 2 жыл бұрын
എളുപ്പം പൈസ undakkan😄ഉള്ള തയാറെടുപ്പിൽ അല്ലെ ithokke🙏ചെയ്തത് അനുഭവിക്ക്
@santoshpillai8689
@santoshpillai8689 2 жыл бұрын
Chettan pandu poyittulla avarano..police il parayathadenthanu
@RahuljithJith
@RahuljithJith 5 ай бұрын
പാവം ആ വെളള ഷര്‍ട്ട് ഇട്ട ചേട്ടന്‍ 😢 പണം കൊടുത്തിട്ട് കിട്ടുന്ന ഒരു സൗഭഗ്യങ്ങളും വേണ്ടെന് വേക്കുക എല്ലാവരും
@nirmalavasu2282
@nirmalavasu2282 2 жыл бұрын
ഇയ്യോ ചിരിച്ച് ചിരിച്ച്‌ ചത്തു ഇത്ര ഭയങ്കര ശക്തിയുണ്ടങ്കിൽ ആ സാധനം കളവു പോകില്ലല്ലോ തട്ടിപ്പ്
@saniyageo8599
@saniyageo8599 2 жыл бұрын
Kashtam.ethu pole ulla vishwosam ullorod sahathaapam maathram . Manushya dhivangale ariyan akaathavarod eanthu parayaan .dhivangal aanu polum
@rajalekshmilekshmi5630
@rajalekshmilekshmi5630 2 жыл бұрын
കഷ്ട്ടം വിവരം ഇല്ല
@gloryland9020
@gloryland9020 2 жыл бұрын
Innum varilla....avarku...chathichum vanjuchum drihikunnavarude avassaanam avar niraparathikale shapuchathu pole aairikum..
@somucs6061
@somucs6061 2 жыл бұрын
ഇന്ന് നമ്മൾ ദൈവങ്ങളും പ്രവാചകരും ആയി ആരാധിക്കുന്ന ആൾക്കാരുടെ യഥാർഥ്യത്തിൽ ഉള്ള രൂപം ഇത് പോലെ ആയിരിക്കും 😂
@susanalex7373
@susanalex7373 2 жыл бұрын
Congratulations sister.Trust in Gr8 God.Ur belief will save u.God saves u.We all will have to Go to Him att any time.Nothing to worry.God says vn am with u,who can be against u.Donot be afraid.am with u.U r the child of living God.All the best for v long life n for ur earliest travel to U.S.
@abubakkerkollamkuzikollamk3858
@abubakkerkollamkuzikollamk3858 2 жыл бұрын
യാഥാർത വിശ്വാസിയായ അമ്മയെ കാണാം,മക്കളെ വിശ്വാസം ‍പഠിപ്പിക്കാന്‍ കഴിഞ്ഞില്ല,
@Naja_vlogs123
@Naja_vlogs123 2 жыл бұрын
മുൻപ് ചേട്ടനും പോയിട്ടുണ്ടല്ലോ. ഒരു എപ്പിസോഡ് കണ്ടിട്ടുണ്ട്‌
@hathimvelloor3073
@hathimvelloor3073 2 жыл бұрын
ആ തള്ളകഞ്ചാവാണ് ഒരു സംശയവും ഇല്ല
@hardybravo6258
@hardybravo6258 11 ай бұрын
വിവരവും വിദ്യാഭാസവും തമ്മിൽ ഉള്ള വ്യത്യാസം ഇവന്മാരെ കണ്ടാൽ മനസിലാക്കാം... വിദ്യാഭ്യാസം ഉണ്ടായിട്ട് എന്തു കാര്യം... വിവരം വേണ്ടേ..
@kiraakkathu
@kiraakkathu 8 ай бұрын
Exactly 😂
@thomaskannadan9050
@thomaskannadan9050 2 жыл бұрын
you are doing great
@jishnumagic7795
@jishnumagic7795 2 жыл бұрын
താങ്കള്‍ക്ക് മുട്ടിടിക്കില്ലാ എന്നുണ്ടെങ്കില്‍ സജിത്ത് പാസ്റ്ററുടെ കപട അദ്ഭുതം ഒന്ന് റിപ്പോട്ട് ചെയ്ത് കാണിക്ക്.👍
@sunithaok3910
@sunithaok3910 2 жыл бұрын
Yes correct
@jishnumagic7795
@jishnumagic7795 2 жыл бұрын
@@sunithaok3910 🙏
@premeelababy1600
@premeelababy1600 2 жыл бұрын
ഇവളോയൊക്ക ന്യായം വിധിക്കുന്ന ഒരു ദിവസം ഉണ്ട് ദൈവം വെറുതെ വിടുക ഇല്ല
@akhzzaj2166
@akhzzaj2166 2 жыл бұрын
Chetta avare kootti oru video cheyyu
@thasnikcthasnikc4975
@thasnikcthasnikc4975 2 жыл бұрын
70 day കയിഞ്ഞിട്ട് avare kanikkane ഏട്ടാ 😀😀
@soumyasoumya.s2915
@soumyasoumya.s2915 2 жыл бұрын
ബിനോയ്‌ ചേട്ടാ മണപ്പുറം കാളി ആള് എന്തായാലും കൊള്ളാം ഇവരെയൊക്കെ വിശ്വസിക്കാൻ അങ്ങനെ കുറച്ചു പേരും ബിനോയ്‌ ചേട്ടാ ചേട്ടന്റെ പ്രോഗ്രാം അവർ കണ്ടില്ലെന്നു തോന്നുന്നു മണപ്പുറം കാളിയുട😂 കണ്ടായിരുന്നു എങ്കിൽ അവർക്ക് ഈ അവസ്ഥ വരില്ലായിരുന്നു
@m-m-kannur7310
@m-m-kannur7310 2 жыл бұрын
ഇല്ലാത്ത ദൈവത്തെഎന്തിന് ആരാധിക്കണം😄
@ukuk5347
@ukuk5347 Жыл бұрын
ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളെ പുറത്തുകൊണ്ടുവരുന്നതിൽ സന്തോഷമേയുള്ളൂ അതിനോടൊപ്പം തന്നെ ക്രിസ്ത്യൻ മതത്തിലുള്ള അന്ധവിശ്വാസത്തെയും( രോഗശാന്തി തട്ടിപ്പ് ) മുസ്ലിം മതത്തിലുള്ള അന്ധവിശ്വാസത്തെയും പുറത്തുകൊണ്ടുവരുന്നതിൽ ഈ ശുഷ്കാന്തി തന്നെ കാണിക്കണം
@Christyluckvarghese
@Christyluckvarghese Жыл бұрын
75 days kazhinjo video chey chetta
@aryababu2611
@aryababu2611 2 жыл бұрын
75 divasam kazhinju kanumallo .Veendum oru video koodi cheyyumo ....
@rijilraj7418
@rijilraj7418 2 жыл бұрын
75divasam aakumbam oru episod venam chettayi
@radhakrishnanmayalil9279
@radhakrishnanmayalil9279 2 жыл бұрын
ഇവനൊന്നും യുക്തിബോധവും ശാസ്ത്രബോധവുമില്ല.
@pradeeppradeep2872
@pradeeppradeep2872 2 жыл бұрын
ദൈവങ്ങളില്ലാത്ത ഈ പ്രെപഞ്ചത്തിൽ ഇല്ലാത്ത സാധനത്തെ പേടിക്കുന്ന മ മ മ മ മനുഷ്യന്മാർ.
@hameedperiya4120
@hameedperiya4120 2 жыл бұрын
Correct.. God no exist.. Fools are believing
@Joseph-w5y
@Joseph-w5y 2 жыл бұрын
Hi chetaii ഞാൻ വന്നേ.. 👍
@nazer189pannikodan8
@nazer189pannikodan8 2 жыл бұрын
ഇവരുടെ വീഡിയോ ഇനിയും ഇടണം
@தமிழச்சி-1979
@தமிழச்சி-1979 2 жыл бұрын
അയ്യോ അണ്ണാ വൈകിപ്പോയി സോറി ട്ടോ 😍😍😍😍
@adithyans5389
@adithyans5389 2 жыл бұрын
70 ദിവസം കഴിഞ്ഞു ഒന്ന് കാണിക്കണേ ഇവരെ 😄
@raheemkuwait6525
@raheemkuwait6525 2 жыл бұрын
ഏല്ലാ പിണറായി സർക്കാരിന്റെ ആയുസ് പറഞ്ഞ ആ വിരുതൻ ആൾദൈവം എവിടെ അവൻ താടിയും മുടിയും പകുതി എടുത്തോ ആ വിരുതന്റെ വീഡിയോ ഒന്നു കൂടെ പോയ് ച്ചെ യ്യണം
@HyderMarakkar-p1n
@HyderMarakkar-p1n 2 жыл бұрын
രണ്ട് ലക്ഷം അമ്മച്ചിടെ അണ്ണാക്കിൽ വെച്ച് കൊടുത്തു് 🤣🤣🤣🤣
@ആമിഗോവിന്ദ്
@ആമിഗോവിന്ദ് 2 жыл бұрын
Njn ee chettanta valiya fan aanu, love u😘
@haseemh5002
@haseemh5002 Жыл бұрын
White shirt etta alude 😂 chiri polichu
@adiill__0
@adiill__0 2 жыл бұрын
KFC thinnn തള്ള തടിച്ച് ഉണ്ടച്ചി aaykkki..😂🤭
@ratheesh8100
@ratheesh8100 2 жыл бұрын
😂
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Woman's life story | Secret File | Kaumudy TV
22:12
Kaumudy
Рет қаралды 1,8 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН