ഇന്ന് മുഹറം 19 വെള്ളിയാഴ്ച ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 19

  Рет қаралды 44,649

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് മുഹറം 19 വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 19 rav
ഇന്ന് മുഹറം 19 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 19 rav
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 548
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഓരോ മജ്ലിസും വളരെ ഭംഗിയായി ഉത്സാഹമായി ഞങ്ങളിൽ എത്തിക്കുന്ന നമ്മുടെ ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും സന്തോഷവും ബറക്കത്തും ആഫിയത്തും, ആരോഗ്യവും 1 ദീർഘായുസ്സും നൽകണേ അല്ലാഹ്'🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനായിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ .' ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ്🤲
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@soudhanaseer925
@soudhanaseer925 Ай бұрын
ഒരുപാട് വിഷമത്തിലാണ് ഉസ്താദ്... ന്റെ ഉമ്മാന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ മാറാൻ പ്രത്യേകം ദുആ cheyyane😭🤲🏻... റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ❤️ പോരിശയായ മജിലിസിന്റെ ബറക്കത്തു കൊണ്ട് മക്കളുടെ അസുഖങ്ങൾ മാറ്റി തരണേ റബ്ബേ 🤲🤲 ആമീൻ 🤲🤲 സന്തോഷം പ്രദാനം ചെയ്യണേ അള്ളാഹ് 🤲🤲ആമീൻ🤲🤲🤲 🕋
@muhammedjavadmuhammedjunai1295
@muhammedjavadmuhammedjunai1295 Ай бұрын
Ente ummachire നേരിടുന്ന എല്ലാം വേദനയും മാറ്റി കൊടുക്കുവാൻ ദുആ ചെയ്യണമേ ഉസ്താദെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ayshabikt4414
@ayshabikt4414 Ай бұрын
Alhamdulillah. Alhamdulillah ഈ വെള്ളിയാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 പരിശുദ്ധ ദിനങ്ങളിലെ പോരിശ കൊണ്ട് ഞങ്ങളുടെ ഭർത്താവിനും മക്കൾക്കും ആഫിയത്തുള്ള ആരോഗ്യമുള്ള ബറക്കത്തുള്ള ദീർഘായുസ്സ് നൽകുണേ അല്ലാഹ്' കുടുംബത്തിൽ ഐശ്വര്യവും, ബറക്കത്തും നൽകണേ റബ്ബേ🤲
@tillhuyyathinchhilothuyyat1007
@tillhuyyathinchhilothuyyat1007 Ай бұрын
കുഞാമിമരിചവപൻആഡ്അണ്ദുഅരകണ്😂😂😂
@Starvibe-209
@Starvibe-209 Ай бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 ഉസ്താദേ ❤ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും മരണപെട്ടവരെയും മറക്കാതെ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️🤲🤲🤲🕋
@muhammedjavadmuhammedjunai1295
@muhammedjavadmuhammedjunai1295 Ай бұрын
എന്റെ മോന്റെ വയറു വേദന മാറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദെ 🤲🏻🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 Ай бұрын
🤲🕋ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲💚💚💚💚💚
@thwaibamoll6849
@thwaibamoll6849 Ай бұрын
🤲🤲🤲🕋
@jasminnizar6670
@jasminnizar6670 Ай бұрын
🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲🤲🤲🕋🕋നിന്റെ അളവറ്റ കാരുണ്യത്താൽ നിഗമത്തുകൾ വർഷിക്കുന്ന ഈ മഹത്വപൂർണമായ രാവിൽ ഞങ്ങളിൽ നിന്നും മുഴുവൻ പ്രാർത്ഥനകളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ🤲💚
@RamlaKunoze
@RamlaKunoze Ай бұрын
Aameen
@shajithaayoob4917
@shajithaayoob4917 Ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲🤲🤲🕋പരിശുദ്ധമായ വെള്ളിയാഴ്ചരാവിന്റെ ബർക്കത്കൊണ്ടും ഈ ദിക്‌ർമജ്ലിസിന്റെ ബർക്കത്കൊണ്ടും എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാ. എല്ലാ അമ്പത്തുകളില്നിന്നും മുസ്‌ലിബാത്തുകളിൽ നിന്നും ഞങ്ങൾക്ക് കാവൽനാൽകണേ 🤲🤲🤲🕋
@user-iu1iz4oo2p
@user-iu1iz4oo2p Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഖബൂലാക്കണേ അള്ളാഹ്.. മരണപ്പെട്ട എല്ലാവരുടെയും ഖബറിലേക്ക് എത്തിച്ചു കൊടുത്തു അവർക്ക് ഖബറിൽ റാഹത്തോടെ.. സന്തോഷത്തോടെ കിടക്കാൻ തൗഫീഖ് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@haniyyaworld4438
@haniyyaworld4438 Ай бұрын
ഉസ്താദ്നാളെ എൻ്റെപൊന്നു ഉപ്പാൻ്റെ ആണ്ട് ആണ്. കഴിയുന്ന എല്ലാവരും ഉപ്പാക്ക് വേണ്ടി ദുഅഃ ചെയ്യനെ 😢😢😢
@saheerakareem120
@saheerakareem120 Ай бұрын
Uppak swarkam nalkatte🤲
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഞങ്ങളുടെ പാപങ്ങൾ പൊറുത്തു സ്വർഗം അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓
@user-jq8mm2ot8l
@user-jq8mm2ot8l Ай бұрын
ഈ മാസത്തിന്റെ ബർകത്ത്. കോഡ് സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 നിന്റെ ദിക്‌റിലും ഫിക്റിലും ശുക്റിലുമായി എ പ്പോഴും ഉസ്താദിനും ❤ നമുക്കും കഴിയാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
അൽഹംദുലില്ലാഹ്🤲🏻 വെള്ളിയാഴ്ച രാവിന്റെ ദുആയി ൽ ഉൾപെടുത്തണം🤲🏻 ഉസ്താദ്
@shajilabeevi5680
@shajilabeevi5680 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻. വെള്ളിയാഴ്ച രാവിന്റെ ഹക്ക് ബർകത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയുംകുടുംബങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ട വരെയും ചേർക്കണേ 🤲🏻
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ ഈ ബൈത്തിന്റെ പോരിശ കൊണ്ട് ഞങ്ങൾക്ക് ഈമാനോടെയുള്ള നല്ല മരണം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@sunithakoduvath4283
@sunithakoduvath4283 Ай бұрын
അല്ലാഹുവേ 🤲🤲🤲ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയും വേണ്ടപ്പെട്ടവരെയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@Kadeeja-il5ht
@Kadeeja-il5ht Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാവിധ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@meharajmajeed4815
@meharajmajeed4815 Ай бұрын
ആമീൻ 🤲🤲🤲
@habeebahabeeb2773
@habeebahabeeb2773 Ай бұрын
Aameen ya rabbal alameen
@quizcity990
@quizcity990 Ай бұрын
🇯🇴
@umaibamuhammed5032
@umaibamuhammed5032 Ай бұрын
Aameen ameen ya rabbal alameen
@user-vr8vj7ff7m
@user-vr8vj7ff7m Ай бұрын
മക്കളുടെ ചോലികിട്ടാനും കടങ്ങൾ വീടാനും ദുഹാചെയ്യണേ ഉസ്താദേ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്ത് മുൽക് സ്വീകരിച്ച് ഞങ്ങളുടെ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിൽ ഒരു സഹായിയായി ഒരു കൂട്ടായി എത്തിച്ച് തരണേ.🤲
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@kadeejathshaziya5422
@kadeejathshaziya5422 Ай бұрын
Alhamdulillah alhamdulillah ✨🤲🏻🤲🏻🤲🏻🤲😥
@user-pr1uf5vk4i
@user-pr1uf5vk4i Ай бұрын
Alhamdulillah ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുഃആയിൽ ഉൾപ്പെടുത്തണേ എല്ലാ വിഷമങ്ങൾ മാറാനും രോഗം shifayakakan വേണ്ടിയും duha cheyyane 🤲🤲🤲
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@Aseeraasee-jn9iu
@Aseeraasee-jn9iu Ай бұрын
Ee majlisinde bharkath kond.yende bharthavin de umma മുമ്പത്തെ പോലെ ആരോഗ്യത്തിലാക്കനെ അല്ലാഹ്🤲
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@rasiyakabeer1812
@rasiyakabeer1812 Ай бұрын
ആമീൻ യാറബബൽആലമീൻ 😭🤲💔😭🤲😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭 ഉസ്താദേ
@seenathms4232
@seenathms4232 Ай бұрын
അൽഹംദുലില്ലാഹ് മുഹരമാസത്തിലെ എല്ലാ ബർകതും നൽകണേ റബ്ബേ.
@banijamkutty9748
@banijamkutty9748 Ай бұрын
അല്ലാഹുവേ ഈ മജ്ലിസിൽ ഞങ്ങൾ ചെയ്യുന്ന അമലുകൾ സ്വീകരിക്കണേ അല്ലാഹ് 💜🤲ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അല്ലാഹ് 💜🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഈ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്നും സംരക്ഷണം നൽകണേ അല്ലാഹ്🤲
@sheebamali1092
@sheebamali1092 Ай бұрын
Ameen yarabellaameen🤲🤲🤲
@Sumayyarasheed-o3b
@Sumayyarasheed-o3b Ай бұрын
ആമീൻ
@jasminnizar6670
@jasminnizar6670 Ай бұрын
ആമീൻ 🤲💚
@Maaas123
@Maaas123 Ай бұрын
Slhmdulella
@meeravahid7481
@meeravahid7481 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Ай бұрын
പരിശുദ്ധമായ മുഹറം മാസത്തിലെ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും മക്കളെയും കൊച്ചു മക്കളെയും കുടുംബങ്ങളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും ഞങ്ങളുടെയും ദുആ സ്വീകരിച്ചു ഇജാബത്ത് നൽകണേ... ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇരുലോകവിജയവും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@faizalameenfaizal1863
@faizalameenfaizal1863 Ай бұрын
ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@ShamilHammed
@ShamilHammed Ай бұрын
ഉസ്താദിന്റെ ദുവയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം രോഗം മാറാനും വിഷമം തീരുവാനും മുറാദുകൾ ആ സി ആകാൻ ദുബായിൽ ഉൾപ്പെടുത്തണം വെള്ളിയാഴ്ച രാവിന്റെ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@hayarunisa1540
@hayarunisa1540 Ай бұрын
അൽഹംദുലിലാഹ് ഞങ്ങളുടെ എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കടെ ആമീൻ ഉസ്താദേ വിലയേറിയ ദുഹയിൽ എന്നും ഉൾപെടുത്തണം ആമീൻ 🤲🤲🤲🤲🤲🤲 ഉസ്താദിനും കുടുംബത്തെയും ഇതിൽ പ്രവര്‍ത്തിക്കുന്നവർകും അല്ലാഹു ദീർഘായുസ് നല്ല്കടെ ആമീൻ യാറബിൽ ആലമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️
@saleenaazeez8979
@saleenaazeez8979 Ай бұрын
അൽഹംദുലില്ലാ ഇന വെള്ളിയ ഴ്ച്ച രാവിന്റെ ദുഹാമിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ
@attabipandari1675
@attabipandari1675 Ай бұрын
Alhamdulillahi 🤲🕋🤲 allahu ഞങ്ങളിൽ നിന്ന് വന്നു പോയ എല്ലാ പാപങ്ങളും പൊറുത്തു മാപ്പ് നൽകണെ യാ അല്ലാഹ് ആമീൻ🤲🏿🕋🤲🏿
@AminakuttyAshraf
@AminakuttyAshraf Ай бұрын
ഞങ്ങളെയും മകളെയും വേണ്ട പെട്ട വരെയും അബത്തും മുസീപത്തിനെത്തൊട്ടും കാവൽ ഉണ്ടാവാനും പകർച്ച വയ്യാഥികളെയും തൊട്ടു കാവലുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@shemihabeeb2244
@shemihabeeb2244 Ай бұрын
ഈ മജിലിസിന്റെ ബർക്കത്ത് നിലനിർത്തി തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲അള്ളാഹുവേ 🤲🤲🤲 ഈ മജിലിസിൽ ഒരുമിപ്പിച്ചത് പോലെ റബ്ബേ 🤲🤲 നിന്റെ 🕋 ജന്നാത്തുൽ 🕋 ഫിർദൗസിലും ഒരുമിച്ച് കൂട്ടടണേ റബ്ബേ 🤲🤲ആമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു തരണേ.. തിന്മകൾ കരിച്ചു കളഞ്ഞു ഞങ്ങൾക്ക് പാപ മോചനം നൽകണേ അള്ളാഹ്.. ഞങ്ങളുടെ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 Ай бұрын
അൽഹംദുലില്ലാഹ്❤🕋 പരിപാപനമായ ഈ വെള്ളിയാഴ്ച രാവിന്റെയും മുഹറം മാസത്തിന്റെയും ബറക്കത്ത് കൊണ്ട് 🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകണേ യാ അല്ലാഹ് യാ റഹ്മാൻ🤲 യാ വദൂദ് 🤲ആമീൻ ആമീൻ 🤲
@banijamkutty9748
@banijamkutty9748 Ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ രാവിന്റെ എല്ലാ ഖൈറും, ബർകത്തു. ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜🤲
@BushraMuhammad-eg7in
@BushraMuhammad-eg7in Ай бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@banijamkutty9748
@banijamkutty9748 Ай бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ 💜🤲
@user-vw1fm1xs9w
@user-vw1fm1xs9w Ай бұрын
റബ്ബേ ഞങ്ങളുടെ എല്ലാ വിധ തെറ്റുകൾ പൊറുത്തു തരികയും ഞങ്ങൾ എല്ലാവർക്കും ആഫിയത്തും ദീർകായുസും തരികയും ചെയ്യണേ റബ്ബേ 🤲🤲😭
@Kadheeja-kc7rw
@Kadheeja-kc7rw Ай бұрын
എന്റെ അസുഖങ്ങൾ മാറാൻ ഉം കണ്ണിന് കാഴ്ച്ച കൂടാൻ കണ്ണിന്റെ എല്ലാപ്രശ്നങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@ruksalruksal9197
@ruksalruksal9197 Ай бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@user-fy2to5fi7j
@user-fy2to5fi7j Ай бұрын
ഒരുപാട് വിഷമത്തിൽ ആൺ വീട് എത്രയും വേഗം വിറ്റ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ പ്ലീസ്
@suharahussain2665
@suharahussain2665 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ ഉമ്മാടെ ആണ്ടാണെന്ന് മുഹറം പതിനെട്ടിന് ആറു കൊല്ലമായി പ്രത്യേകം ദുആ ചെയ്യണം
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബേ ഞങ്ങളെ ഈ ഒരുമിച്ചു കൂടൽ ജന്നത്തുൽ ഫിർദൗസിലും ഒരുമിപ്പിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@razanrana5582
@razanrana5582 Ай бұрын
വെള്ളിയാഴ്ച ന്റെ ബർകത് കൊണ്ട് അർജുൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ
@faseelavc2982
@faseelavc2982 Ай бұрын
പെട്ടെന്ന് ഇന്ന് തന്നെ വീട് പണിക്കു മണൽ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം വീട് പണി പെട്ടെന്ന് പുറത്തിയകനും അതിൽ കൂടാനും ഉസ്താദ് ദുഹായിൽ ഉൾപെടുത്തണം 🤲
@Nasi_hadiya
@Nasi_hadiya Ай бұрын
മക്കളില്ലാതെ വല്ലാത്ത വിഷമിത്തായിലാണ് സ്വാലിഹിങ്ങളായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ 🥺🤲
@nazeemaka4773
@nazeemaka4773 Ай бұрын
അൽഹാതു ലില്ലാ ദുആയിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ
@user-vr8vj7ff7m
@user-vr8vj7ff7m Ай бұрын
ദുഹായിൽ ഉൾപെടുത്തനെ ഉസ്താതെ
@najeebnajeeb8392
@najeebnajeeb8392 Ай бұрын
അല്ലാഹു ഉസ്താതിനും കുടുമ്പത്തിനും ആഫിയത്തോട് കൂടിയ ദീർഘയസ്സ് നൽകി അനുഗ്രഹിക്കട്ടെ: ആമീൻ
@user-bt5ru2oc7e
@user-bt5ru2oc7e Ай бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ🤲🏻🤲🏻❤
@rishankt235
@rishankt235 Ай бұрын
ഉസ്താദിന്റെ ദുആയിൽ എന്നയും കുടുംബത്തെയും ഉൾപെടുത്തണേ 🤲എന്റെ തൈറോയ്ഡും ഫാറ്റി ലിവറിന്റെ അസുഖവും marane🤲ഇപ്പോൾ വേദനായ 🥲🤲🤲
@safaanas4798
@safaanas4798 Ай бұрын
വിവാഹം കഴിഞ്ഞ് 9വർഷം കഴിഞ്ഞു മക്കളില്ല സന്താന സൗഭാഗ്യത്തിൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ വളരെ വിഷമത്തിൽ ആണ് 🤲🤲🤲
@SuharaSuhara-u8f
@SuharaSuhara-u8f Ай бұрын
സുഹറ, എല്ലാ മുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ
@AmeerPng
@AmeerPng Ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഈ മജ്ലിസിൽ ഒത്തുചേർത്തത് പോലെ അവൻ്റെ ജെനാത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@SubaidaSubi313
@SubaidaSubi313 Ай бұрын
ഞങങളുടെ കുടുംബ ജീവിതം വലിയപ്രയാസത്തിൽ ആണെ ദുനിയവും അഖിര വുംഇല്ലാത്ത കച്ചറേയ ജീവിതം മഡുതച്ച് dua cheyyane ഉസ്താദ
@sulaikhaak9121
@sulaikhaak9121 Ай бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@anshiashraf7914
@anshiashraf7914 Ай бұрын
ദുഃആ ചെയ്യണേ ഉസ്താദ്
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് കബൂൽ ആക്കണേ അള്ളാ നിൻറെ റഹ്മത്തും ബറക്കത്തും ഞങ്ങൾക്ക് തരണേ അള്ളാ ആമീൻ
@SaleemSali-ox2cu
@SaleemSali-ox2cu Ай бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും അല്ലാഹ് ആമീൻ ആമീൻ
@Muneerashareef123
@Muneerashareef123 Ай бұрын
ഭർത്താവിന്റെ സ്വഭാവം നന്നാവാനും നല്ല ജോലി കിട്ടാനും ഉസ്താദ്‌ ദുഹാ ചെയ്യണം നിസ്കാരം നില നിർത്താനും
@zulaikhazulu1477
@zulaikhazulu1477 Ай бұрын
എന്റെ കുടുംബത്തിലും വേണ്ടപ്പെട്ടവരിൽനിന്നും മരിച്ചവരുടെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@Jamshela
@Jamshela Ай бұрын
കുടുംബത്തിൽ ബർകതും മനസ്സമാധാനം ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲
@shemihabeeb2244
@shemihabeeb2244 Ай бұрын
പരിശുദ്ധമായ സൂറത്തുൽ മുൽക്, സൂറത്തുൽ അർഹ് മാൻ, സൂറത്തുൽ വാക്കിഅ, സൂറത്തുൽ യാസീൻ എന്നിവ ഓതുന്നുണ്ട്.. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പൊറുക്കാനും തുടർന്നും ഓതാനും ദുആ ചെയ്യണേ എല്ലാവരും.. ഈ മജിലിസിലെ എല്ലാ ഉമ്മ, വാപ്പമാർക്കുംആഫിയത്തോടെയുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ഒപ്പം എന്റെ വാപ്പാക്കും ഉമ്മാക്കുംകുടുബത്തിനും ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls Ай бұрын
ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ🤲🤲🤲
@UmamathIqbal-sg1zm
@UmamathIqbal-sg1zm Ай бұрын
അൽഹംദുലില്ലാഹ് ഹലാലായ മുറാദുകൾ ഫാസിലാവാൻ ദുആ ചെയ്യണം ഉസ്താദ്
@jameela.v2648
@jameela.v2648 Ай бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@suharabikp2910
@suharabikp2910 Ай бұрын
അൽ ഹംദു ലില്ലാഹ് ഈ വെള്ളിയഴ്ച രാവിന്റെ എല്ലാ പുണ്യങ്ങളും നൽകന്നേ അള്ളാഹ് ആമീൻ.
@sahidaismayil8589
@sahidaismayil8589 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻🤲🏻
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭
@SahiraT-xm9wd
@SahiraT-xm9wd Ай бұрын
ഉസ്താദേ മുറാദ് ഹാസിലാവാൻ ദുആ ചെയ്യാണെ 🤲
@AbdulKareem-cr3th
@AbdulKareem-cr3th Ай бұрын
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🤲🤲🤲
@babloosworld1846
@babloosworld1846 Ай бұрын
Dua യില് ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ഉത്പെടുത്തനെ ഉസ്താദ് കടങ്ങൾ വിടാൻ dua ചെയ്യണേ ഉസ്താദ്
@afsathai2750
@afsathai2750 Ай бұрын
Allhamdullillah EeRaventy barkatth konde sadhoderiyudy maganuyatheemaya penkittan duhacheyanam
@AbidaHamza_vallathil
@AbidaHamza_vallathil Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💚ഉസ്താദിന്റെ ദുആയിൽ cherkane🤲🤲🤲🤲🤲🤲😭
@tillhuyyathinchhilothuyyat1007
@tillhuyyathinchhilothuyyat1007 Ай бұрын
മരിച്ചവർക്ക് വേണ്ടി ദുആയും ആമീൻആമീൻആമീൻആമീൻ യറബൽആലമിൻ
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് നമ്മുടെ ഹമലുകൾ സീകരിക്കട്ടെ ദോശങ്ങൾ പൊറുത്തു തെരെട്ടെ ദുഹാ യിൽ ഉൾ പെടുത്തണേ
@AyshaNasar-hz4lr
@AyshaNasar-hz4lr Ай бұрын
Alhamdulillah ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@ZeenathNM-bo4oz
@ZeenathNM-bo4oz Ай бұрын
ഉസ്താദേ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ
@AminaAbdulJaleel
@AminaAbdulJaleel Ай бұрын
അൽഹംദുലില്ലാഹ് Aameen yarabbal alameen🤲🏻duayil ullppeduthane usthade🤲🏻
@mediaheadmalayalam6136
@mediaheadmalayalam6136 Ай бұрын
ഉസ്താദ് എൻറെ മോൾക്ക് ബുദ്ധി കൂടാൻ ദുആ ചെയ്യണം
@zeenathr4816
@zeenathr4816 Ай бұрын
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ
@HaneefaA-eg3cm
@HaneefaA-eg3cm Ай бұрын
കുട്ടിയാണ് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് നാലുമാസമായി അവിടെ വന്നിട്ട് വളരെ ക്ഷീണത്തിലാണ് കൊടുത്തിട്ട് വളരെ വിഷമത്തിലാണ് കുട്ടിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ
@Bijumon-2962
@Bijumon-2962 Ай бұрын
ഞങ്ങളെല്ലാം വേണ്ടി ദുആ ചെയ്യണേ 🕋🕋🕋
@juneethasalam7345
@juneethasalam7345 Ай бұрын
🤲 بسم لله الرحمان الرحيم 🤲 الحمدلله ماشاالله 🤲🤲
@IqbalIkku-yb9lg
@IqbalIkku-yb9lg Ай бұрын
ഇന്ന് എന്റെ ഉമ്മാന്റെ ആണ്ടിന്റെ ദിവസമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@Thufaildon
@Thufaildon Ай бұрын
ഉസ്താദേ എന്റെ മോനെ മഞ്ഞപ്പിത്തമാണ് ദുആ ചെയ്യണം
@juneethasalam7345
@juneethasalam7345 Ай бұрын
🤲امين يا رب لعالمين 🤲
@shahanasherin3062
@shahanasherin3062 Ай бұрын
ഹലാല യമുറ ദു കൾഹസില വൻ ദുഅ ചെയ്യേണ
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН