ഇന്ന് ഒക്ടോബർ 24 വ്യാഴാഴ്ച

  Рет қаралды 9,910

Kreupasanam Udambadi Mathavu

Kreupasanam Udambadi Mathavu

Күн бұрын

Пікірлер: 390
@shintuannajoseph7178
@shintuannajoseph7178 11 сағат бұрын
മാതാവേ ശരീരത്തിലെ ചോറെച്ചിൽ മാറ്റി തരണമേ 🙏🙏🙏
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
ആമേൻ എന്റയും 🙏🙏🙏
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
എന്റെ അമ്മമാതാവേ എന്റെ ettane തടിവെട്ടാൻ ആരേലും വിളിക്കണേ സ്ഥിരം ജോലിയുണ്ടാവണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
പണിക് ആയി ആരേലും വിളിക്കണമേ എന്റെ അമ്മേ എന്റെ മാതാവേ എന്റെ ഈശോയെ യേശുപ്പ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വിഷമം ettane തടി വെട്ട് ഒന്നും ഇല്ല പണി ഇല്ലാതെ വീട്ടിൽ ഇരിക്കുവാ പണി വരണമെ എന്റെ അമ്മേമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
@nimishadarvin7914
@nimishadarvin7914 6 сағат бұрын
🙏🏻
@AkhilaShyson
@AkhilaShyson 10 сағат бұрын
കൃപാസന മാതാവേ ഈ ഒക്ടോബർ 30ന് മുന്നേ എനിക്ക് നാട്ടിലേക്ക് പോകാനുള്ള എല്ലാ തടസങ്ങളും മാറ്റി എന്റെ പാസ്സ്പോർട്ടും ടിക്കറ്റും കൈയിലേക്ക് നൽകണേ
@sheejaajayan9347
@sheejaajayan9347 10 сағат бұрын
മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ലോണുകൾ അടക്കാനുള്ള ഒരു വഴി തുറന്നു തരണമേ😢 ആമേൻ
@kallambalam9881
@kallambalam9881 8 сағат бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ അമ്മ കൂടെ നിന്ന് കർത്താവിനോട് പറഞ്ഞു സഹായിക്കണമേ
@girijavenugopal5212
@girijavenugopal5212 12 сағат бұрын
എന്റെ മാതാവേ എന്റെ മോന്റെ ജോലി നഷ്ടപ്പെടാത് നോക്കണേ അമ്മേ 🙏🙏🙏
@JessyStanley-pf6ng
@JessyStanley-pf6ng 13 сағат бұрын
Amma mathave ennepole dukkichirikunna ellavareyum anugrahikaname avarude Ella avashyangal sadhichu kodukaname amen
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
ആമേൻ 🙏🙏🙏
@prajwalsuresh9129
@prajwalsuresh9129 14 сағат бұрын
അമ്മേ മാതാവേ നിനക്ക് നന്ദി...... ഈശോയേ നന്ദി ... സ്തുതി .. നിന്നിൽ ഞാൻ എന്നും ശരണപ്പടുന്നു
@aamizzzcreations
@aamizzzcreations 12 сағат бұрын
സഞ്ചാരി മാതാവേ എന്നെ കൃപാസന അൽതാരായിലെ സാക്ഷി ആക്കി മറ്റേണമേ എന്റെ കൂടെ ഇപ്പോഴും സഞ്ചാരി മാതാവ് ഉണ്ടാരിക്കണമേ 🙏🙏😭😭
@Snehamariya-t2d
@Snehamariya-t2d 13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷി ആകണേ 🙏🙏🙏🙏 എന്റെ പ്രഗ്നൻസി പോസറ്റീവ് ആകണേ ഈമാസം തന്നെ അമ്മേ 🙏🙏🙏
@shayeemohan8495
@shayeemohan8495 11 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ഈശോ എന്റെ മാതാവേ ഇന്ന് എന്റെ കൂടെത്തന്നെ നിൽക്കണെ 🙏എന്റെ ഈശോ ഞാൻ എന്റെ അമ്മയോട് കുറച്ചു രൂപ കടം ചോദിക്കുകയാണ് എന്റെ വീടിന്റെ വാടക കൊടുക്കാൻ. മാതാവേ എനിക്കു വാങ്ങി തരേണമേ 🙏🙏🙏😘
@AnandhuSNair-gj1rg
@AnandhuSNair-gj1rg 15 сағат бұрын
അമ്മ മാതാവേ എന്റെ ബിനുചേട്ടനെ തിരികെ നൽകണമേ 🙏🙏🙏🙏🙏
@mannamanu422
@mannamanu422 12 сағат бұрын
അമ്മേ മാതാവേ എന്റെ മോളെ ഏറ്റുടുക്കണമേ അമ്മയുടെ കീർഫകൊണ്ട് നിർക്കണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@SindhuSindhu-wv2js
@SindhuSindhu-wv2js 19 сағат бұрын
അമ്മേ മാതാവേ എന്നൊക്കെ വിടാതെ കാത്തുകൊള്ളേണമേ എന്റെ യൂട്രസ് താഴേക്ക് ഇറങ്ങി വരുന്നത് മാറ്റിത്തരേണമേ അമ്മേ മാതാവേ
@Jessysunny-hh1bb
@Jessysunny-hh1bb 11 сағат бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ ഏറ്റെടുത്ത അവർക്ക് ആ വശ്യ മുള്ളാ,അനുഗ്രഹങ്ങൾ,കൊടുക്കണമേ, ആമേൻ ആമേൻ
@PreethaSunil-q4q
@PreethaSunil-q4q 12 сағат бұрын
അമ്മേ എന്റെ കടബാദ്യഥകൾക്ക് ഒരു വഴി ഒരുക്കി ഒരു സുഖമായ കുടുംബ ജീവിതം തന്നു അനുഗ്രഹിക്കണമേ
@annammacheriyan5285
@annammacheriyan5285 8 сағат бұрын
Please. Pray. ,for. my. family.
@MathewcJacob
@MathewcJacob Сағат бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@MathewcJacob
@MathewcJacob Сағат бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@beenasimna930
@beenasimna930 10 сағат бұрын
പരിശുദ്ധ മാതാവെ എൻറെ തൈറോയ്ഡ് നോർമൽ ആക്കിതരണെ മാതാവെ
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
ആമേൻ 🙏🙏🙏
@sobhaarther2247
@sobhaarther2247 14 сағат бұрын
Amme mathave ... 🙏🙏🙏
@reethammaashokan5385
@reethammaashokan5385 2 минут бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ pressure, thyroid, spondylitis, knee and leg pains, numbness, acidity and gastric problems, allergy ഉം മറ്റ് ശാരീരിക അസ്വസ്ഥതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@reethammaashokan5385
@reethammaashokan5385 6 минут бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും പിടലി വേദനയും pressure, sugar ഉം എല്ലാം സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@SajiniK-zm4yu
@SajiniK-zm4yu 10 сағат бұрын
അമ്മേ.പരിശുദ്ധ. അമ്മേ. ബാങ്ക്. ജപ്തിയിൽ. നിന്ന്. രക്ഷിക്കേണം. മാതാവേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ. 🙏🏻🙏🏻🙏🏻🙏🏻
@reethammaashokan5385
@reethammaashokan5385 8 минут бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, acidity and gastric problems, knee and leg pains, anaemia എല്ലാം സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@athulyaajai
@athulyaajai 11 минут бұрын
അമ്മേ അമ്മയുടെ പരിശുദ്ധ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണേ അമ്മേ
@layababu9544
@layababu9544 15 сағат бұрын
എല്ലാവരെയും കാത്തു rakshikaneme🙏🏼
@Mariyammabiju-jn4pd
@Mariyammabiju-jn4pd 6 сағат бұрын
അമ്മേ. എന്റെ. മോളുടെ. കുടുംബത്തിൽ. സമാധാനവും. സന്തോഷവും. കൊടുകേണമേ. അമ്മേ. എന്റെ. മോളുടെ. ടെൻഷൻ. മാറ്റി. കൊടുകേണമേ. Ammen🙏🏻🙏🏻🙏🏻🙏🏻🙏🏻.
@teenujobin6983
@teenujobin6983 14 сағат бұрын
അമ്മേ മാതാവേ ഇന്ന് കടം വീട്ടാനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തരേണമേ 🙏🏻
@mridulababy2948
@mridulababy2948 14 сағат бұрын
എന്റെ മാതാവേ മോന് ജർമനിയിൽ അഡ്മിഷൻ കിട്ടുവാൻ മാതാവ് കൃപ തരേണമേ 🙏🏻🙏🏻
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
ആമേൻ 🙏🙏🙏
@Jose-d2c7p
@Jose-d2c7p 12 сағат бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ അനു(ഗഹികാണുമേ
@idukkiennamidukki5716
@idukkiennamidukki5716 52 минут бұрын
Ae അമ്മേ എന്റെ കടബാധ്യതകൾക്ക് ഒരു ശാശ്വത പരിഹാരം തരണമേ ഡിസംബർ 31നു മുമ്പ് അതെനിക്ക് കാണിച്ചു തരണേ എന്റെ മോൾക്ക് ഫിസിയോളജി പരീക്ഷ യൂണിവേഴ്സിറ്റി എക്സാം എഴുതാൻ സാധിക്കണം
@bintumolbiju5330
@bintumolbiju5330 13 сағат бұрын
അമ്മേ മാതാവേ ഒരുപാട് ചതിയിൽ പെട്ടുപോയി കിട്ടാനുള്ള പൈസ എങ്കിലും തിരിച്ചു തരാൻ അവർക്ക് മനസ് ഉണ്ടാകണേ 🙏🏻അമ്മ വിധിച്ച പോലെ എല്ലാം നടക്കട്ടെ 🥲
@Vaigasha
@Vaigasha 12 сағат бұрын
🙏🏿
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
🙏🙏🙏
@sindhuks9773
@sindhuks9773 5 сағат бұрын
amme mathave ente monte kada nannayipokan anugrahikane avante satru aarayalum avare thiruthane amme avarodu kshamikane
@sindhuks9773
@sindhuks9773 5 сағат бұрын
ente amme ii veedu njangalku vilakutharan vimalachechiku thonnikane amme njangal ku tharan thonnane amme
@sindhuks9773
@sindhuks9773 5 сағат бұрын
amme aave mariya ii veedu vilku kittan anugrahikane amme swantham veedu enna swapnam sadhippikane amme
@nithya.s10d11
@nithya.s10d11 11 сағат бұрын
അമ്മേ മാതാവേ എന്റെ മകളുടെ മത്സരത്തിന്റെ മേൽ അമ്മ കൂടെ ഉണ്ടാകേണമേ എല്ലാ കുട്ടികളോടും അമ്മ കൂടെ ഉണ്ടാകേണമേ
@Lizybiju-t3d
@Lizybiju-t3d 11 сағат бұрын
അമ്മേ മാതാവേകുടുംബസമാധാനം തന്ന് അനുഗ്രഹിക്കണമേ കടങ്ങൾ തീർത്തു തരേണമേ ആമേൻ
@abinjamesvattatharayil5810
@abinjamesvattatharayil5810 3 сағат бұрын
അമ്മേ മാതാവേ ഈ മാസം ഒക്ടോബർ 31ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ
@annammadominic2438
@annammadominic2438 8 сағат бұрын
അമ്മേ എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ സംഘടങ്ങളുടെമേൽ അമ്മ ഇടപെടണമേ തീർപ്പ് കൽപ്പിക്കാൻ അമ്മേ
@beenasimna930
@beenasimna930 10 сағат бұрын
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ എൽ ജി എസ് പരീക്ഷ എളുപ്പമാക്കി കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണം
@bijulal9505
@bijulal9505 15 сағат бұрын
അമ്മേ ഈ വലിയ കടം തീർക്കാൻ വേണ്ട കാശിനു ഇന്ന് തന്നെ അമ്മ ഇടപെട്ടു ഒരു വഴി തുറക്കണേ 🙏🙏🕯️🕯️
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
ആമേൻ 🙏🙏🙏
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 6 сағат бұрын
🙏🙏🙏
@KuttiyammaVangad
@KuttiyammaVangad 7 сағат бұрын
അമ്മമാതാവേ എന്റെ ജോലി പോകാതെ എന്നെ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@krreghu3441
@krreghu3441 59 минут бұрын
പരിശുദ്ധ ക്രൂപാസനം മാതാവേ, അമ്മയാണ് എന്റെ മകൾക്ക് സർക്കാർ ജോലി വാങ്ങിച്ചു തന്നത്. ഈ ജോലി അമ്മ തന്നെ കാത്തു പാലിച്ചു തരണമേ പരിശുദ്ധ അമ്മ മാതാവേ
@Kapildev-h1y
@Kapildev-h1y 15 сағат бұрын
Amma 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amma Amen Amma 🙏 🙏 🙏
@reethammaashokan5385
@reethammaashokan5385 12 минут бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@jelsaaravindjelsa8796
@jelsaaravindjelsa8796 4 сағат бұрын
അമ്മേ മാതാവേ ശനിയാഴ്ച നടക്കുന്ന അഖണ്ഡ്ജപമാല റാലിയിൽ എനിക്കും പങ്കെടുക്കാൻ കഴിയണേ മാതാവേ 🌹🌹🌹🙏🙏🙏
@reethammaashokan5385
@reethammaashokan5385 14 минут бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ October 31 നു മുമ്പായി ഞാൻ സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@vishnukb5409
@vishnukb5409 Сағат бұрын
അമ്മേ എന്റെ അസുഖത്തെ മാറ്റി തരണമേ ഈമാസം എന്നിൽ അത്ഭുതം നടക്കണമേ
@sheenajoseph1651
@sheenajoseph1651 6 сағат бұрын
മാതാവേ എന്റെ മകന്റെ ഒരു നല്ലൊരു ജീവിതപങ്കാളിയെ കിട്ടിയേക്കണേ
@SumaSuma-jf9sb
@SumaSuma-jf9sb 7 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@sreekalao6818
@sreekalao6818 7 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനമതവെ ചേട്ടായിടെ മദ്യപാനം മറ്റിതരണെ മതാവെ😢😢😢😢
@MariammaJohn-r9w
@MariammaJohn-r9w 8 сағат бұрын
അമ്മേ മാതാവേ എനിക്ക് വിദേശയ്ക്ക് പോകുന്നവൻ വീട്ടുജോലി ചെയ്യുന്നവൻ ഈ മാസം 30 നു മുമ്പ് ആയി എനിക്ക് അതെ സാധിച്ചു താരാണമേ അമ്മേ മാതാവേ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lazarputhiry
@lazarputhiry 15 сағат бұрын
Amme mathave, njangalude kudumbathinne samarpikkunnu🙏🙏🙏
@vinithasandeep8476
@vinithasandeep8476 12 сағат бұрын
അമ്മേ മാതാവേ എന്റെ മോളുടെ d&c ഗുളിക യിലൂടെ പോവേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ഇവിടെ ഹോസ്പിറ്റലിൽ നിൽക്കാൻ ആവശ്യം ആയിട്ടുള്ള പൈസ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങളുട പാപങ്ങൾ പൊറുക്കേണമേ
@JollyS-hg7ye
@JollyS-hg7ye 12 сағат бұрын
അമ്മേ മാതാവേ ഇന്ന് kodukkanill പൈസ ഉച്ചക്ക് മുന്നേ കൊടുക്കാൻ വഴി ഒരുക്കണേ
@ArjunManoj-ui3qq
@ArjunManoj-ui3qq 13 сағат бұрын
അമ്മേ മാതാവേ എന്റെ വീട് ജപ്തിയിൽ നിന്ന് ഒഴുവാക്കി തരേണമേ നവംബാർ 5തിയ്യതി നിന്ന് ഒരുവഴി കാണിച്ചു തരേണമേ
@preethyjoseph9812
@preethyjoseph9812 3 сағат бұрын
എന്റെ അമ്മേ എന്റെ കൂടെ ഇരുന്നു വഴി തുറന്നു തരണേ. അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ. അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ
@reethammaashokan5385
@reethammaashokan5385 5 минут бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥതകളും നടുവേദനയും മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അവൾ BA SY exam നല്ല മാർക്കോടെ പാസ്സാകുന്നതിനു അനുഗ്രഹിക്കണമേ
@sivakumarramakrishnapillai2884
@sivakumarramakrishnapillai2884 6 сағат бұрын
മാതാവ് എന്റെ ഉടമ്പടി സാധിച്ചു തരേണമേ, ആമേൻ
@alexgeorge5779
@alexgeorge5779 3 сағат бұрын
അമ്മേ സഞ്ചാരിമാതാ വെ മകന്റെ ജോലിക്കാര്യം,അപ്പന്റെ അനുഗ്രഹം,അമ്മയുടെ മദ്ധ്യസ്ഥതയിൽ അടുത്ത് കുടെ വസിയ്കുവാൻ അനുഗ്രഹിയ്ക്കണമേ.🙏🙏🙏.🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@starlysaju4294
@starlysaju4294 15 сағат бұрын
Mother🙌 Mary🙌 I surrender my family members and all our problem this day be with us guide us by your Grace blessings🙏
@Sabithas-o9q
@Sabithas-o9q 10 сағат бұрын
കൃപാസന മാതാവേ ഈ മകളുടെ വിയർപ്പ് മാറ്റിത്തരണമേ കൃപാസനം മാതാവേ ❤
@preethyjoseph9812
@preethyjoseph9812 2 сағат бұрын
അമ്മേ പ്രാർത്ഥന ആവശ്യം പെട്ടിരിക്കുന്ന എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ
@anilkumarpk3174
@anilkumarpk3174 10 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ സഹനങ്ങളെ സഹിക്കാനുള്ള ശക്തി തരേണമേ
@midhun-yr2qz
@midhun-yr2qz 12 сағат бұрын
അമ്മേ മാതാവേ എന്നെ കൈവിട്ടരുതേ എൻെറ പ്രാർത്ഥന കേൾക്കണേ ഈശോയെ എൻെറ കുടെവരണേ ഇന്ന് ഞാൻ എഴുതുന്ന പരീക്ഷ ജയിക്കാൻ സഹായിക്കണമേ ഈശോയെ നന്ദി മാതാവേ നന്ദി സ്തുതി മഹത്വവും
@AmbilyTenson
@AmbilyTenson 12 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെകടബാധ്യത യും ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വെയ്ക്കുവാനായുള്ള അനുഗ്രഹo തന്നരുളണമെന്ന് അമ്മയോട് ഞങ്ങൾ പ്രർഥിക്കുന്നു.
@shijimolrajan7342
@shijimolrajan7342 9 сағат бұрын
എന്റെ അമ്മേ മാതാവേ നവംബർ 28 മുൻപ് ഞങളുടെ സ്ഥാലം നല്ല വിലക്ക് വിൽപ്പന നടത്തി സഹായിക്കണ്ണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@preethyjoseph9812
@preethyjoseph9812 2 сағат бұрын
ശേഷിച്ച കാലം മുഴുവൻ നിന്നോട് കൂടെ ആയിരിക്കുവാ ൻ കർത്താവെ സഹായിക്കണേ
@dreamgamer3.912
@dreamgamer3.912 8 сағат бұрын
മാതാവേ എൻ്റെ ഭർത്തവിൻ്റെ ഓർമ്മകൾ തിരികെ കൊടുത്ത് എന്നെ ഒന്ന് ഫോൺ വിളിക്കണമേ അമ്മേ എന്നെ സഹായിക്കണമേ അമ്മേ എനിക്ക് ആരുമില്ല മാതാവേ എത്രയും പെട്ടെന്ന് സഹായിക്കണേ അമ്മേ🙏🙏🙏
@MathewcJacob
@MathewcJacob Сағат бұрын
ഈശോയെ പാവിയായ എന്നെ അനുഗ്രഹിക്കേണമേ
@Johannandrananvlog
@Johannandrananvlog 10 сағат бұрын
മാതാവേ എന്റെ കടബാധ്യതകൾ തീർക്കണേ എന് എന്റ മകൻ നാളെ കുവൈറ്റിൽ എത്തുമോ അതിന് എത്രയും പെട്ടെന്ന് നല്ലൊരു ജോലിയിലേക്ക് കയറാനുള്ള നൽകണേ നല്ലൊരു ജോലി നൽകിയവനെ അനുഗ്രഹിക്കണേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി എനിക്ക് ഒരുക്കി തരണേ കുടുംബത്തെ സമാധാനം എന്റെ മക്കളെ വിശ്വാസത്തിലേക്ക് വരാനുള്ള കൃപ കൊടുക്കണം എന്റെ ഒരുപാട്🙏🙏🙏🙏
@mridulababy2948
@mridulababy2948 13 сағат бұрын
എന്റെ മാതാവേ മോന്റെ അഡ്മിഷന്റെ എല്ലാ കാര്യങ്ങളും നടക്കുവാൻ മാതാവ് സഹായിക്കണംമേ 🙏🏻🙏🏻
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
അഡ്മിഷൻ കിട്ടും 🙏🙏🙏
@bijujohn459
@bijujohn459 14 сағат бұрын
അമ്മേ മാതാവേ സ്തോത്രം എന്റെ അസുഖം. എന്റെ കടഭാരങ്ങൾ, ജോലിയിലെ തടസ്സങ്ങൾ, മക്കളുടെ വിദ്യാഭ്യാസം 🌹അമ്മേ കരുണ തോന്നെണമ
@Preethaalexander12345
@Preethaalexander12345 11 сағат бұрын
അമ്മേ സഞ്ചാരി മാതാവേ എനിക്ക് സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ട് എൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വഴികാണിച്ചു തരണമേ
@sindhujoseph8194
@sindhujoseph8194 7 сағат бұрын
അമ്മ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ
@ShiniAntony-d6j
@ShiniAntony-d6j 9 сағат бұрын
കൃപാസനം അമ്മേ.... അമ്മയുടെ അനുഗ്രഹം എനിക്ക് എന്നും നല്കണമേ നവംബർ 25ന് മുമ്പ് എനിക്ക് കിട്ടാനുള്ള രൂപ കിട്ടണമേ 🙏🙏🙏🙏🙏❤️❤️❤️❤️
@AswathyAchuz-v9e
@AswathyAchuz-v9e 13 сағат бұрын
മിനി എന്റെ മാതാവേ എന്റെ മോൾ കാരണം വാടക വീട് മാറാൻ പറഞ്ഞിരിക്കുവാനേ ഉടമസ്ഥൻ എനിക്ക് ഈ മാസം തന്നെ 5000roopayil താഴെയുള്ള ഒരു വീട് സെരിയാക്കി തരണേ
@BijuLawrence-t3g
@BijuLawrence-t3g 16 сағат бұрын
അമ്മേ മാതാവേ എന്റെ വയറിൽ ഉള്ള മുഴ മാറ്റി തരണമേ
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
മാതാവേ മാറ്റി തരും 🙏🙏🙏
@prethyush5344
@prethyush5344 8 сағат бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ... ആമേൻ
@GreeshmaPonnus-u1t
@GreeshmaPonnus-u1t 9 сағат бұрын
മാതാവേ ഞങളുടെ കടബാധ്യത മാറ്റി തരണേ, സമാധാനം ആയുള്ള ഒരു ജീവിതം നൽകണേ 🥺 പഠിക്കാൻ ഉള്ള കഴിവ് ന്റെ മക്കൾക്കു നൽകണേ, അവർക്ക് അങ്ങയുടെ സംരക്ഷണം എപ്പോഴും കൂട്ട് ആയിരിക്കണേ, എനിക്ക് പഠിച്ചത് ഓർമ കിട്ടാനും, ജോലിക്ക് കയറാനും സാധിക്കണേ എന്റെ അമ്മയുടെ കാലു വേദന ശാരീരിക അസ്വസ്ഥത ഒക്കെ മാറ്റി തരണേ എന്റെ അച്ഛന്റെ നടുവേദന മാറ്റി തരണേ 🙏
@sajimontj
@sajimontj 11 сағат бұрын
മാതാവേ ഈ മാസത്തെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറ്റി തരണമെന്ന് കച്ചവടം നന്നായിട്ടു നടക്കുന്നത് നൽകണമേ
@M3nx1
@M3nx1 12 сағат бұрын
Mathave Anjanayk vendi prarthikkaname amen
@gracyjacob58
@gracyjacob58 12 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കൈ സുഖപ്പെടുത്തണമേ 🙏🏼🙏🏼🙏🏼
@christysusansabu3500
@christysusansabu3500 11 сағат бұрын
എന്റെ മാതാവേ 🙏 എന്റെ മോൾക്ക്‌ ഇനി വരുന്ന അലോട്മെന്റ് ഇൽ ഒരു കോളേജ് ഇൽ bsc നഴ്സിങ്‌ന് അഡ്മിഷൻ കിട്ടണേ 🙏 സാമ്പത്തികമായി ഒന്നുമില്ലാത്ത എന്റെ കുടുംബത്തോടെ കരുണ തോന്നണേ 🙏
@valsammajoseph9320
@valsammajoseph9320 5 сағат бұрын
Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏
@RenitaKj-lu9ne
@RenitaKj-lu9ne Күн бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu kath samrakshikename amen
@sheebaprasad5646
@sheebaprasad5646 11 сағат бұрын
അമ്മേ, മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാവണേ 🙏🏽🙏🏽
@valsammajoseph9320
@valsammajoseph9320 5 сағат бұрын
Ente Eshoye ente Amma madave Bivin monu Vevaham vehannu nadakkvan Anugrahikkaname Amen 🙏🙏🙏
@MiniJosey
@MiniJosey 6 сағат бұрын
Amma mathave kathukolane amen ❤🙏❤️🙏❤️🙏❤️🙏❤️
@preethyjoseph9812
@preethyjoseph9812 3 сағат бұрын
എന്റെ അമ്മേ എന്റെ സങ്കടം മാറ്റി തരണേ
@ManjushaS-d7h
@ManjushaS-d7h 9 сағат бұрын
അമ്മേ മാതാവേ ഞാൻ ഒരു കാര്യത്തിനായി അമ്മയോട് 26ആം തീയതി വരെ സമയം പറഞ്ഞു പ്രാർത്ഥിച്ചു അമ്മ ഈ കുടുംബത്തിന്റെ സമാധാനം നിലനിർത്താൻ എന്റെ ആവശ്യം സാധിച്ചു തരേണമേ 🙏🙏🙏❤️
@SheebaR-r7f
@SheebaR-r7f 13 сағат бұрын
അമ്മേ 🙏🙏🙏🙏🙏🙏🙏
@SindhuSindhu-ys7cl
@SindhuSindhu-ys7cl 11 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞു തന്നു അനുഗ്രഹിക്കണമേ🙏🙏🙏
@ShijuMs-px4qc
@ShijuMs-px4qc 6 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ചേർന്ന് നിൽക്കണേ ആമേൻ 🙏🙏🙏
@SindhuSindhu-ys7cl
@SindhuSindhu-ys7cl 12 сағат бұрын
മാതാവേ ഭൂമിപതിച്ചു കിട്ടണ മേ🙏🙏🙏
@sreelakshmikc-jn9kd
@sreelakshmikc-jn9kd 10 сағат бұрын
അമ്മയുടെ പ്രത്യ ക്ഷീകരണത്തിന്റ സാക്ഷി യാക്കി എന്നെ തീർക്കേണമേ
@Gini123-l3g
@Gini123-l3g Сағат бұрын
അമ്മേ എനിക്ക് ജോലിയും വിസയും അടിച്ചു കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@sumavarghese205
@sumavarghese205 9 сағат бұрын
Parusudda ammae Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏
@aamizzzcreations
@aamizzzcreations 12 сағат бұрын
അമ്മേമാതാവേ എന്റെ കാര്യത്തിൽ എത്രയും പെട്ടന്ന് ഇടപെടനെ എന്റെ കടബാധ്യത ഈ മാസം 26 മുമ്പയ്‌ തീർത്തു താരനുള്ള ഒരു മാർഗം അമ്മാമതാവയിട്ട് കാണിച്ചു തരേണമേ എനിക്ക് 26മുമ്പയി നാട്ടിൽ എത്തി കൃപാസനജപമാല റായിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം തന്ന് സഹായിക്കണമേ 🙏😭😭😭
@sunim7556
@sunim7556 14 сағат бұрын
മാതാവേ എനിക്ക് വീടിനു വേണ്ടി അപേക്ഷിക്കണമേ മാതാവേ എന്റെ അമ്മ എന്റെ കൂടെ കാണുന്ന എന്നെ പരിശുദ്ധ അമ്മ മാതാവേ
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 4 сағат бұрын
എന്റെ മാതാവേ ആന്റിക്ക് കിട്ടാനുള്ള കാശ്സിസംബർ 31 ന് മുമ്പ് നൽകി അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏
@VeenaAbin
@VeenaAbin 10 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ ജോലി എന്റെ കഴിവ് എന്നെ സഹായിക്കണമേ എനിക്ക് നല്ല ഒരു ബുദ്ധിശക്തി കിട്ടാൻ എന്നെ സഹായിക്കണമേ എനിക്ക് പറ്റുമെന്ന് എന്നെ സഹായിക്കണമേ
@VeenaAbin
@VeenaAbin 10 сағат бұрын
എന്റെ കേൾവി ശക്തി കേൾക്കാൻ സാധിച്ചു തരണമേ നല്ല ഒരു കൂട്ട് കിട്ടാൻ സഹായിക്കണമേ ആമേൻ 🙏
@Anjaliprincehomevlog
@Anjaliprincehomevlog 8 сағат бұрын
​@@VeenaAbinആമേൻ കൂട്ടു കിട്ടും ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏
@Santhosh-u8r
@Santhosh-u8r 9 сағат бұрын
Amma mathave Ella niyogangalum sadichu tharanun snughkaname amen
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН