ഉസ്താദ് എന്നും ഞങ്ങൾ ഉസ്താദിന്റെ ദുആ കേൾക്കുന്നതാണ് ഉസ്താദ് എന്റെ കുടുംബത്തിനും കടവും പട്ടിണിയും മാറ്റിത്തരണേ ഉസ്താദ് ദുആ ചെയ്യണേ ഉസ്താദേ 😢 ഉസ്താദിന്റെ കുടുംബത്തിനും ദീർഘായുസ്സ് ഇട്ടു തരട്ടെ
@ZakirHussain-sc5kb2 ай бұрын
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ. (ആമീൻ)ദുആയിൽ ഉൾപെടുത്തണേഉസ്താദെ .....
@MarsadNahid2 ай бұрын
Ok
@sirajudheenalqasimilive2 ай бұрын
ഇൻശാ അല്ലാഹ്
@FarheemFaizan2 ай бұрын
കടങ്ങള് വീടാനും എൻറ കുട്ടിക്ക് നല്ല ഒരു ജോലി കിട്ടാനും ദുആ ചെയ്യണെ ഉസ്താതെ
മഗ്‌രിബ് നിസ്കാരം കഴിഞ്ഞു ഓതാൻ ഉള്ള സൂറത്ത്.,, സൂറത്ത്,, വാക്കിയാ,, സൂറത്ത്,,, മുൽക്ക്,,സൂറത്ത്,, റഹ്മാൻ,, സൂറത്ത്,, സാജദ,,, സൂറത്ത്,, യാസീൻ,,ഇത്രയും സൂറത്ത് ഇശാ മഗ്‌രിബ്ന്റെ ഇടയിൽ ഓതുക..
@AkkuAkar2 ай бұрын
Ok
@ShanifaShanifa-nm4cw2 ай бұрын
Aameen 🤲🏻🤲🏻
@sirajudheenalqasimilive2 ай бұрын
ഇൻശാ അല്ലാഹ്
@User-ev7gm2 ай бұрын
അൽഹംദുലില്ലാഹ്.. എനിക്ക് മുത്ത് നെ ബിയുടെ അടുത്ത് എത്തണം.മക്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും നിർവഹിക്കണം . അതിന് താഖത്ത് കിട്ടണം ആയുസ്കിട്ടണം സാമ്പത്തികം വേണം ഒരുപാട് മോഹമാണ്. ഹാസിലാകാൻ ദുആ ചെയ്യണേ.. ഓശീയത്തോടെ.. 🤲🤲🤲🤲🤲
@sirajudheenalqasimilive2 ай бұрын
ഇൻശാ അല്ലാഹ്
@fousiyaharif80202 ай бұрын
Alhamdhulillah
@SulaikhaMk-ev9pv2 ай бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം 🤲🤲🤲🤲