ഈ 5 ആയത്തുകള്‍ കയ്യിലുണ്ടെങ്കില്‍ സിഹ്റ്, കണ്ണേര്‍, അസൂയ ഏല്‍ക്കില്ല!!

  Рет қаралды 64,881

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

Пікірлер: 546
@THANZEEL
@THANZEEL 2 ай бұрын
ഈ സഫര്‍ മാസത്തിലെ നഹ്സുകള്‍ രേഖപ്പെടുത്തിയ ഹിജ്‌രി കലണ്ടര്‍👇 thanzeelmedia.blogspot.com/2024/08/safar-hijri-calendar-1446-hijri-calendar.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/IVmscqWq7PbEU3xvjDb5sW നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@AnasKhan-xt6yp
@AnasKhan-xt6yp 2 ай бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@aboobakerb8450
@aboobakerb8450 2 ай бұрын
L
@SafeerSafeeratk
@SafeerSafeeratk 2 ай бұрын
ആമീൻ
@SafeerSafeeratk
@SafeerSafeeratk 2 ай бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 2 ай бұрын
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢
@AaminaAami-xb1yp
@AaminaAami-xb1yp 2 ай бұрын
അൽഹംദുലില്ലാഹ് സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും ഞങ്ങളെ എല്ലാവരെയും നീ കാത്തുകൊള്ളണേ അള്ളാ ആമീൻ
@sabeenasameer1360
@sabeenasameer1360 2 ай бұрын
Aameen Aameen ya rabbel aalameen
@jasminnizar6670
@jasminnizar6670 2 ай бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@vaheedajamal9189
@vaheedajamal9189 2 ай бұрын
അല്ലാഹുവേ🤲🏻🤲🏻 സൂറത്ത് ഫലക്കി ന്റെ എല്ലാ പുണ്യവും, ബർക്കത്തും ഉസ്താദിനും കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും നൽകണേ റബ്ബേ🤲🏻🤲🏻
@vaheedajamal9189
@vaheedajamal9189 2 ай бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ🤲🏻🤲🏻
@NafeesuP-d9y
@NafeesuP-d9y 2 ай бұрын
അള്ളാഹു അത്തരം മുസീബത്തുകളിൽ നിന്ന് അള്ളാഹു നമ്മെഎല്ലാവരെയും കാരക്ഷിക്കട്ടെ ആമീൻ 🤲
@sunithakoduvath4283
@sunithakoduvath4283 2 ай бұрын
അല്ലാഹുവേ 🤲പരിശുദ്ധമായ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തി തരണേ ആമീൻ 🤲🤲🤲
@AnasKhan-xt6yp
@AnasKhan-xt6yp 2 ай бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻
@haseenashafeek-bd2bu
@haseenashafeek-bd2bu 2 ай бұрын
Aameen
@faisalks8562
@faisalks8562 2 ай бұрын
Aameen
@mariyaabdulkareem9509
@mariyaabdulkareem9509 2 ай бұрын
ഉസ്താദ് എന്നും ക്ലാസ്സ്‌ കേൾക്കുന്ന സഹോദരി ആണ് രണ്ടു കാലും വേദന ആണ് ശിഫ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😭🤲🤲q
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും, മറ്റ് കുടുംബക്കാരേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . എല്ലാ വിധ ഖൈറും ബറക്കത്തും ഐശ്വര്യവും സന്തോഷവും ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ്🤲
@SulfathB
@SulfathB 2 ай бұрын
Aameen 🤲
@sabeenasameer1360
@sabeenasameer1360 2 ай бұрын
Aameen Aameen Aameen ya rabbel aalameen
@fathimafarzana2469
@fathimafarzana2469 2 ай бұрын
ആമീൻ
@nasarpeerumuhamme4843
@nasarpeerumuhamme4843 2 ай бұрын
AL H സന്തോഷം
@sunithakoduvath4283
@sunithakoduvath4283 2 ай бұрын
🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@safeervkd8358
@safeervkd8358 2 ай бұрын
Ameenameenyarabalalameen❤❤❤❤
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 എന്നും പ്രഭാതത്തിൽ പരിശുദ്ധ വിജ്ഞാനങ്ങൾ മനസിലാക്കുകയും പഠിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന ഞങ്ങൾക്ക് നിൻ്റെ ഇഷ് സ്വർഗമായ ജനത്തിൽ ഫിർദൗസിൽ ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ അല്ലാഹ്' ഈ വിജ്ഞാനം വളരെ ഭംഗിയായി ഞങ്ങളിൽ എത്തിക്കുന്ന ഞങ്ങളുടെ ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ ദീർഘായുസ് നൽകണേ അല്ലാഹ്🤲
@rashidabasheerrashida2825
@rashidabasheerrashida2825 2 ай бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲🤲🤲
@SheebaNizam-fp8zz
@SheebaNizam-fp8zz 2 ай бұрын
ഞങ്ങളുടെ ഉമ്മ മരിച്ചിട്ട് ഇന്ന് 18 ദിവസമായി ഖബർ ജീവിതം സന്തോഷത്തിലവൻ ദുഅ ചെയ്യണം ഉസ്താദ്
@banijamkutty9748
@banijamkutty9748 2 ай бұрын
അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ 💜🤲എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ റബ്ബേ 💜🤲
@AnasAnas-r4d
@AnasAnas-r4d 2 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 2 ай бұрын
ആമീൻ🤲💜
@banijamkutty9748
@banijamkutty9748 2 ай бұрын
@@juneethasalam7345 നെടുമങ്ങാട് മഴയുണ്ടോ
@sameerak.v3259
@sameerak.v3259 2 ай бұрын
അൽഹംദുലില്ലാഹ് ശരീരത്തിലെ അസ്വസ്തകളും ക്ഷീണവും മാറാൻ ഉസ്താദ് duacheyyanam
@shejeenasheji1870
@shejeenasheji1870 2 ай бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@hashimtk6762
@hashimtk6762 2 ай бұрын
ഉസ്താദ് ഞങ്ങൾക്കും ഞങ്ങളെ കുടുംബത്തിൽ മരണപ്പെട്ടവർക്കും എന്നും ദുആ ചെയ്യൂ
@naveedinaam5074
@naveedinaam5074 2 ай бұрын
ഭർത്താവിന്റെ വാശിയും ദേഷ്യ വും മാറിക്കിട്ടാൻ പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദേ
@safiapareeth
@safiapareeth 2 ай бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade. Aameen birahumathikayaa yaarabbalaalameen. Aameen
@sakirahanna1108
@sakirahanna1108 2 ай бұрын
എന്റെ മകൾ സ്കൂളിലും മദ്റസയിലും ക്ലാസ്സിൽ ഒന്നാം സ്ഥാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲🤲
@sabirasabi4857
@sabirasabi4857 2 ай бұрын
അൽഹംദുലില്ലാഹ് സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞ ഒരു പാട് ജീവിതത്തിൽ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ എന്നും കേൾക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് ഞങ്ങളുടെ ഉസ്താദ് ഇനും പ്രവർത്തർക്കും അർഹമായ പ്രതിഫലം നൽകണേ അല്ലാഹ്
@NaseemaSaleem-q8g
@NaseemaSaleem-q8g 2 ай бұрын
ഉസ്താതെ എന്റെ മകന്റെയും മകളുടെയും വിവാഹം വേഗത്തിൽ നടക്കാൻ ദുആചെയ്യണേ
@binthbuharibuhari7120
@binthbuharibuhari7120 2 ай бұрын
നിങ്ങളുടെ വീട് എവിടാ മോൾക്ക്‌ എത്ര വയസ്സ് ആയി നമ്മൾ calicut ആണ് ന്റെ മോനും വേണം പെണ്ണ്*
@jasminnizar6670
@jasminnizar6670 2 ай бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammedansal-e7i
@muhammedansal-e7i 2 ай бұрын
ആമീൻ
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 അല്ലാഹുവേ പരിശുദ്ധ സൂറത്ത് ഫലഖിൻ്റെ ബറക്കത്ത് കൊണ്ട് എല്ലാ കബേറ് , കണ്ണേറ്, ദാരിദ്രം, പിശാചിൻ്റെ ശല്യം എല്ലാത്തിൽ നിന്നും നിൻ്റെ സലാമത്ത് ഞങ്ങളുടെ കുടുംബത്തിൽ നൽകണേ അല്ലാഹ്🤲
@nabeesanabeesa9108
@nabeesanabeesa9108 2 ай бұрын
امين يارب العالمين
@SuniM-be3iv
@SuniM-be3iv 2 ай бұрын
ഉസ്താദ് വയനാട് ന് വേണ്ടി prathakam ദുഹാ അത് പോലെ പാലസ് തി ന് വേണ്ടി യും ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲1
@banijamkutty9748
@banijamkutty9748 2 ай бұрын
അല്ലാഹുവേ ഞങ്ങള്ക്ക് എല്ലാവരെയും എല്ലാ പ്രയാസങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ 💜🤲ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲
@jameelahassan5408
@jameelahassan5408 2 ай бұрын
സഫർ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ.. പുണ്യമായ ഈ രാവിന്റെ എല്ലാ ബറക്കത്തും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്.. എല്ലാ ഷെർറും ഞങ്ങളിൽ നിന്ന് തട്ടി മാറ്റണെ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 2 ай бұрын
ആമീൻ🤲💜
@RIZWAN-n3m
@RIZWAN-n3m 2 ай бұрын
ഉസ്താദെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളും മാറാൻ എന്നും ദുആയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ ആമീൻ🤲🤲🤲
@MuhammadfadhiKk
@MuhammadfadhiKk 2 ай бұрын
ഉസ്താദേ' ദുഹ ചെയ്യണേ
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 2 ай бұрын
ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
@muhammadshafi8443
@muhammadshafi8443 2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഃയിൽ ഞങളെയും ഞങ്ങളിൽ നിന്ന്. മരണപെട്ടവരെ യും. ഉൾ പെടുത്തണേ
@juneethasalam7345
@juneethasalam7345 2 ай бұрын
🤲അല്ലാഹുവേ പരിശുദ്ധ ഇന്നത്തെ ദിനത്തിൻ്റേയും, സഫർ മാസത്തിൻ്റെ ആദ്യ വെള്ളിയാഴ്ച രാവിൻ്റേയും എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ എല്ലാ സുന്നത്ത് കളും നിറവേറ്റാൻ തൗഫീഖ് നൽകണേ🤲
@MuhammedZameel-yd7ie
@MuhammedZameel-yd7ie 2 ай бұрын
ഉസ്താദേ എന്റെ ആങ്ങളക്ക് എത്രയും പെട്ടെന്ന് സ്വാലിഹായ പെണ്ണ് ശെരിയാവാൻ ദുആ ചെയ്യണേ
@ramlam.p1172
@ramlam.p1172 2 ай бұрын
മരണപെട്ടു പോയ എന്റെ ഭർത്താവ് ഉമ്മയും ഉപ്പക്കും vendi🩵 ദുആ cheyyene ഉസ്താദേ
@naseemanasi9421
@naseemanasi9421 2 ай бұрын
ഉസ്താദ് എന്റെലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ
@sunithakoduvath4283
@sunithakoduvath4283 2 ай бұрын
🤲💚ഇത് പതിവാക്കുന്നതിലൂടെ എല്ലാ വിധ ശറുകളെ തൊട്ടും നമുക്കൊക്കെ അല്ലാഹു കാവൽ നൽകട്ടെ 🤲എല്ലാ വിധ ഹൈറും ബർകതും നൽകട്ടെ ആമീൻ 🤲🤲🤲💚
@fathimafarzana2469
@fathimafarzana2469 2 ай бұрын
ഉസ്താദേ, എൻ്റെ മോൾക്ക് പല കാര്യങ്ങൾ കൊണ്ടും പ്രശ്നമാണ്. എല്ലാമൊന്ന് ശരിയായി കിട്ടാൻ ദുആ ചെയ്യണേ?
@Threadzzzz
@Threadzzzz 2 ай бұрын
എനിക്ക് അസുഖമ് കൊണ്ട് ബുദ്ധിമുട്ട് ഇണ്ട് ഉസ്താദേ... ശിഫ കിട്ടാൻ ദുആ ചെയ്യണേ
@riyasriyas8664
@riyasriyas8664 2 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲
@jasminnizar6670
@jasminnizar6670 2 ай бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@nafeesapp9350
@nafeesapp9350 2 ай бұрын
Aameen
@sabeerms5990
@sabeerms5990 2 ай бұрын
Aameen
@saleenarahman9635
@saleenarahman9635 2 ай бұрын
Aameen
@haseenashafeek-bd2bu
@haseenashafeek-bd2bu 2 ай бұрын
Aameen
@Asia29276
@Asia29276 2 ай бұрын
ഉദാദുഹാ ചെയണംരോഗങ്ങൾ സിഫയാക് തരാൻ ന ആ മീൻ കുറബർ ആലമീൻ
@naseemapm
@naseemapm 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് ആമീൻ 🤲🤲🤲
@baithulrahath5215
@baithulrahath5215 2 ай бұрын
ഉസ്താതിന്റെ എല്ലാ മജ്ലിൽസിലും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲
@jashkaca9741
@jashkaca9741 2 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@Minhapkp
@Minhapkp 2 ай бұрын
ഉസ്താദേ ഒരുപാട് വിഷമങ്ങളുണ്ട് ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ulpeduthane
@suharau7suhara573
@suharau7suhara573 2 ай бұрын
ഉസ്താദിൻ്റെ എല്ലാദുആയിലും എന്നേഴുംകുടുബത്തേഴും ച്ചേർക്കണേ 🤲🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ 🤲🤲🤲🤲 യാറബ്ബൽആലമീൻ 🤲🤲🤲🤲
@banijamkutty9748
@banijamkutty9748 2 ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜സഫർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിന്റെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 🤲💜
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അറിവിന്റെ നിറകുടമായ ഉസ്താദിന് ♥️ ഏത് രീതിയിൽ നന്ദി പറയണമെന്നറിയില്ല അള്ളാഹ് 🤲🤲 തിരക്കിനിടയിലും ഒന്നും അറിവില്ലാത്ത എനിക്ക് ഉസ്താദിന്റെ ❤ ആത്മീയ മജിലിസൽ നിന്നും റബ്ബേ 🤲🤲 ഒരുപാട് മസ്അലകളിൽ, മഅനകളിൽ കൂടി അറിവുകൾ സ്വായക്ത മാക്കാൻ പറ്റി അള്ളാഹ് 🤲🤲🤲 അർഹമായ പ്രതിഫലം കൊടുക്കണേ അള്ളാഹ് 🤲🤲 സന്തോഷവും സമാധാനവും ബറക്കത്തും ജീവിതത്തിലും ജീവിത മാർഗത്തിലും നിറച്ച് ഉസ്താദിനും ❤️ ഫാമിലിക്കും നൽകണേ നാഥാ 🤲🤲🤲 ആമീൻ 🤲🤲🤲🕋
@veruthey
@veruthey 2 ай бұрын
Alhamdulillah ustadinde vilappetta duayil ulpeduthane ensahallah aamen yarabbal aalamen ❤🕍🕋🕋🕋
@banijamkutty9748
@banijamkutty9748 2 ай бұрын
അല്ലഹുവേഞങ്ങളുടെ ജീവിതവും, മരണവും നിന്റെ പൊരുത്തതിലാക്കണേ റഹ്മാനെ 🤲💜കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ റബ്ബേ 🤲💙
@molurishu2234
@molurishu2234 2 ай бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@ReshiyabiLukman
@ReshiyabiLukman 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@MKHafsath
@MKHafsath 2 ай бұрын
NaduvethanayumPuramVethanayumSugavanumUsthathinttaDuhayilCherkkannaUsthade. InshaAllah
@jasminnizar6670
@jasminnizar6670 2 ай бұрын
അൽഹംദുലില്ലാഹ്🤲 🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന ആത്മീയ ക്ലാസുകൾ കൊണ്ടും പ്രാർത്ഥന മജ്ലിസുകൾ കൊണ്ടും ഭക്തിസാന്ദ്രം ആക്കുന്ന🤲 ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ 🤲ആമീൻ
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 2 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@shereefafaisal3475
@shereefafaisal3475 2 ай бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@mamukoya7947
@mamukoya7947 2 ай бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@rehanar3151
@rehanar3151 2 ай бұрын
ഉസ്താതെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@alikhansajitha1083
@alikhansajitha1083 2 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋 🕋🌳❤
@abdulmuneerkkkoramkulangar940
@abdulmuneerkkkoramkulangar940 2 ай бұрын
ഹലാലായ മുറാദ് ഹാസിലാവാൻ ദുആ യിൽ ഉൾപെടുത്തുക
@bushrabushra7690
@bushrabushra7690 2 ай бұрын
Alhamdulillah Alhamdulillah Alhamdulillah usthade duhayil ulpaduttanam
@rasheedkp2719
@rasheedkp2719 2 ай бұрын
ദുആ ചെയ്യണം ഉസ്താതെ എല്ലാ കാര്യങ്ങളും റാഹത്തായി കഴിഞ്ഞു പോകാൻ ദുആ ചെയ്യണം മനസ്സിലുള്ള എല്ലാ ഹലാലായ ആഗ്രഹങ്ങളും നിറവേറാൻ ദുആ ചെയ്യണം😭
@ShamsuddeenShamsuddeen-y1y
@ShamsuddeenShamsuddeen-y1y 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നിന്റെ കാവൽ എപ്പോഴും നമ്മളിൽ ഉണ്ടാകണേ ആമീൻ ആമീൻ
@SuniM-be3iv
@SuniM-be3iv 2 ай бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲🤲
@shihalsaudi9395
@shihalsaudi9395 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെല്ലാവരെയും ഉൾപെടുത്തണേ
@MufazPv
@MufazPv 2 ай бұрын
ഉസ്താന്റെ ക്ലാസ്സ്‌ വളരെ ഉപകരപ്പെടുന്നതാണ് അള്ളാഹു എല്ലാ ആപത്തു കളെ തൊട്ട് കാക്കട്ടെ 😊😊
@RamlathIbrahim-d4g
@RamlathIbrahim-d4g 2 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ്
@AslamAslu-pq1hz
@AslamAslu-pq1hz 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്‌താദിന്റ ദുആയിൽ എന്നെ യും എന്റെ കുടുംബത്തെയും ചേർക്കണേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@naseemanaseema8603
@naseemanaseema8603 2 ай бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@jasminnizar6670
@jasminnizar6670 2 ай бұрын
🕋🕋🕋🤲🤲യാ അല്ലാഹ് 💚💚🤲യാ റഹ്മാൻ 🤲നിന്റെ കലാം ആകുന്ന വിശുദ്ധ ഖുർആൻ ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲ആമീൻ 🤲🤲
@shamlanoushad516
@shamlanoushad516 2 ай бұрын
Allahuve yellareyum kathkollane
@nasarnas3108
@nasarnas3108 2 ай бұрын
Usthade manassinu vallaatha ashvasamanu usthadinte oro classum alhamdulillah 🤲🏻athrakum prayasanggal und usthaade engilum alhamdulillah 🤲🏻 dua vassiyyathode assalamualaikum
@ayishashamla5805
@ayishashamla5805 2 ай бұрын
ഉസ്താദിന്റെ വിലയേറിയ ദുആ ഞങ്ങളെയും ചേർക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@izus972
@izus972 2 ай бұрын
Alhamdulillah alhamdulillah alhamdulillah aameen ya rabbal aalameen
@ramlushamsu4210
@ramlushamsu4210 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@hairuali7514
@hairuali7514 2 ай бұрын
🤲🏻 ulpeduthanne Usthadhe
@sahidaismayil8589
@sahidaismayil8589 2 ай бұрын
🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻🤲🏻
@zeenathvp1340
@zeenathvp1340 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓😓😓സിഹ്ർ ഒഴിവാക്കിയിട്ട് എന്റെ കാര്യത്തിൽ ഫലം കിട്ടുന്നില്ല വീണ്ടും ചെയ്തുകൊണ്ടേ ഇരിക്കുന്നു... അസുഖം കൂടികൊണ്ടിരിക്കുന്നു പതിവായി ചെയുന്ന അമലുകൾ മുടങ്ങിപോവുന്നു 🤲🏻🤲🏻🤲🏻😓ഉസ്താദിന്റെ class പോലും ചിലപ്പോൾ കേൾക്കാൻ കഴിയുന്നില്ല കേട്ടാലും ഓർമയിൽ നിൽക്കുന്നുമില്ല 🤲🏻🤲🏻🤲🏻😓ഒരുപാട് വിഷമത്തിലാണ്
@shahidtvp3433
@shahidtvp3433 2 ай бұрын
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲🤲🤲
@AnasAnas-r4d
@AnasAnas-r4d 2 ай бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤❤❤
@JasmiAfsal-l9d
@JasmiAfsal-l9d 2 ай бұрын
Alhamdulillah Alhamdulillah
@sabithmuhammed2407
@sabithmuhammed2407 2 ай бұрын
UsthadeInnatheDuayilUlpedthane🤲🏻🤲🏻🤲🏻🤲🏻🤲🏻
@fathima546
@fathima546 2 ай бұрын
Alhamdulillah alhamdulillah usthadinte vilappetta duhayil enneyum kdumbatheyum ulpeduthane uusthad
@abdulmuneerkkkoramkulangar940
@abdulmuneerkkkoramkulangar940 2 ай бұрын
കടങ്ങൾ പെട്ടന്ന് വീടാൻ ദുആയിൽ ഉൾപെടുത്തുക
@aminanooh3840
@aminanooh3840 2 ай бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲
@RahiyanathJamal
@RahiyanathJamal 2 ай бұрын
Inshaallah
@jashkaca9741
@jashkaca9741 2 ай бұрын
Aameen Aameen Aameen
@vaheedajamal9189
@vaheedajamal9189 2 ай бұрын
🤲🏻 സഫർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിലെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ
@khadeejaramla8362
@khadeejaramla8362 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 എല്ലാ അസുലയ്ക്കളുടെ അസൂയലയിൽ നിന്നും കാവൽ നൽകേണമേ 🤲🏻🤲🏻
@bilalmuhammedjr7607
@bilalmuhammedjr7607 2 ай бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@sulekhamt1497
@sulekhamt1497 2 ай бұрын
Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾🤲🏾
@SajithaLatheef-w6p
@SajithaLatheef-w6p 2 ай бұрын
ഉസ്താദ് മോന് ഹൈരായ.വിവാഹം.നടകാൻ. ദുഅഃ ചെയ്യണേ
@shaheemmonu3154
@shaheemmonu3154 2 ай бұрын
ما شا ءلله الحمد لله ദുആയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ 🤲🤲🤲
@shareefashareefa7078
@shareefashareefa7078 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲
@faisalbabu8621
@faisalbabu8621 2 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ്
@rahmathunneesa489
@rahmathunneesa489 2 ай бұрын
Duaayil cherkkennee Usthaade
@moideenn5322
@moideenn5322 2 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ
@jameelamusthafa
@jameelamusthafa 2 ай бұрын
ദുആയിൽ ഉത്പാടുത്തണം ഉത്തദ്
@haleemagafoor3936
@haleemagafoor3936 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
Я сделала самое маленькое в мире мороженое!
00:43
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН