അമ്മേ ജപമാല മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി കരുണ ചെയ്യേണമേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@prabhalakshmi84596 күн бұрын
അമ്മേ അനുഗ്രഹിക്കണമേ 🙏🙏💖
@AnandhuSNair-gj1rg5 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ പഠനത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി നല്ല വിജയവും ജോലിയും നൽകണമേ. മടിയും അലസതയും മാറ്റി തരേണമേ. ശത്രു ദോഷങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏🙏🙏
@UshaKumari-qi7dz5 күн бұрын
.. എന്റെ കുഞ്ഞു മകൾ ആരാധ്യയുടെ അസുഖങ്ങളും ഉപദ്രവങ്ങളും മാറ്റി സ്കൂളിൽ പോകാൻ അനുവദിക്കണേ അനുഗ്രഹിക്കണേ മാതാവേ ആമൻ
@SmithaVinod-sq3rc6 күн бұрын
Amme mathave ente appachane rakshikkaname
@neethumathew18215 күн бұрын
Amme mathave anugrahikkaname..
@Aleyammastephen-b5b6 күн бұрын
AmmeMathave bless all of us attending the rosary and seeking prayers for my husband health and mine and prayers for my children 🙏