ആമേൻ പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ രക്തക്കണ്ണീരിനോട് ചേർത്ത് എന്നെയും എൻറെ കുടുംബത്തെയും ഞാൻ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏💕🌹🌹🌹🌹🌹💕💕💕💕
@smithasanthosh5185 Жыл бұрын
അമ്മേ മാതാവെ എന്റെ മകൾ ആരതി സന്തോഷ് +2 ന് ആണ് പഠിക്കുന്നത് അവളുടെ അച്ഛനു സുഖമില്ലാത്തതിനാൽ അവൾക്ക് പഠിക്കാൻ കഴിയുന്നില്ല. അമ്മ അവളെ അനുഗ്രഹിച്ച് പഠനത്തിൽ ശ്രദ്ധ കൊണ്ടുവരാൻ സാധിക്കണെ അവളുടെ അച്ഛന്റെ അടുത്ത സർജറിയുo ആപത്ത് ഒന്നു ഉണ്ടാകാതെ അമ്മ മാതാവ് കാത്തു കൊള്ള ണെ എന്റെ മക്കൾ നന്നായി പഠിക്കണെ ആമേൻ
@classicbuildingmaterials6119 Жыл бұрын
എന്റെ മകന്റെ ആന്തരിക മുറിവകൾ ഉണ്ടങ്കിൽ അമേ മ ഈ നിമിഷം എടുത്ത് മാറ്റണമേ.
@annatomy-qy6ly7 ай бұрын
ദുസ്വപ്നം കണ്ട് എൻറെ ഭർത്താവിനെ സ്ട്രോക്ക് അനുഭവത്തിലേക്ക് മാറ്റിയ മാറ്റിയ ആശുപത്രിയിൽ കഴിയുന്ന പൂർണ്ണ സൗഖ്യം ലഭിക്കുന്നതിനുവേണ്ടി ഈശോയോട് മധ്യസ്ഥം അപേക്ഷിക്കേണമേ അമ്മേ മാതാവേ
എന്റെ അമ്മേ മാതാവേ മക്കളുടെ ജോലി തടസം മാറ്റിത്തരാൻ തന്നു അനുഗ്രഹിക്കണമേ
@alicedavis15628 ай бұрын
എൻ്റെ കൊച്ചുമോൻ്റെ പരീക്ഷയെല്ലാ എളുപ്പായിരുന്ന് എന്ന് പറഞ്ഞ് നല്ല മാർക്ക് കിട്ടണമേ എല്ലാ ദുശീലങ്ങളും മക്കളുടെ മാറ്റി തരണേ നല്ല മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ❤❤❤❤❤❤❤❤
@lathap38128 ай бұрын
ആമേൻ അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകൻ്റെ ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷമാകാൻ പോകുന്നു സർട്ടിഫികറ്റ് ഇതുവരയും കുട്ടികൾക്ക് കൊടുത്തില്ല ഓരോ അവധി പറഞ്ഞു മാറ്റുന്നു ഈ മാസംകെടുക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെയും തന്നില്ല എത്രയും പെട്ടന്ന് അമ്മയിട്ട പെട്ട് വാങ്ങി തരണമേ ഞാൻ അമേയെ എല്പിക്കന്നു ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹💕🌹
@lathap381211 ай бұрын
അമ്മേ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങള അനുഗ്രഹിക്കണമേയ് സുഖപ്പെടത്തണമേ അമ്മേ🙏🙏🙏🙏🙏🙏🙏✝️✝️✝️✝️❤❤✝️✝️✝️🌹🌹🌹🌹🌹❤❤️❤️❤️❤❤️🙏🌹🌹🙏🙏🙏✝️❤❤❤
@chinnammavarghese51375 ай бұрын
എൻ്റെ മാതാപ് എനിയക്ക് 10 ലക്ഷം o രുപാ കടം ഉണ്ട് മാതാവ് എൻ്റെ കടം തീർക്കാൻ അമ്മയുടെ രക്തകണ്ണിരാൻ എൻ്റെ കടം വിട്ടാൻ വഴി തുറന്നു തരണമ
@lathap38128 ай бұрын
ആമേൻ എൻ്റെ സങ്കടങ്ങളും തടസ്സങ്ങളും അമ്മ ഈ നിമിഷമോർത്തു ഈ കൂടു ബ്രത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹
@lathap38125 ай бұрын
ആമേൻ പരിശുദ്ധ മാതാവേ എൻ്റെ മകൻ്റെ സർട്ടിഫിക്കറ്റ് കിട്ടി അവനെ തൊഴിൽ മേഖലയിൽ തടസ്സം മാറ്റി നല്ല ജോലി നൽകി. ജോലിക്ക് വേണ്ടി പ്രാർതിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ ആമേൻ🙏🙏🙏🙏🌹🌹🌹🌹💙💙💙💙💙🌹🌹🌹🌹🙏🙏🙏🙏🙏
@FREEKPSYCHO_ONE-HAND_PLAYER Жыл бұрын
അമ്മേ എന്റെ കുടുംബത്തുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു. എന്റെ കുഞ്ഞിനെയും എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും വേണ്ടിയും ദുരിതങ്ങൾ എല്ലാം മക്കളെയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ അമ്മയെ കഴിക്കണമേ എന്റെ ഭാവങ്ങൾ നീക്കി തരണമേ ഒരുപാട് കണ്ണീരും വേദനയും നിറഞ്ഞ കുഞ്ഞിനും എനിക്കും ഞങ്ങളുടെ കുടുംബത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ദൈവ അമ്മേ എനിക്ക് എനിക്ക് പോകാൻ എല്ലാം കാര്യങ്ങളും ഒരു ബുദ്ധിമുട്ടുമില്ലാതെ എടുക്കാനും സാധിക്കേണമേ അവിടുന്ന് എല്ലാ സാമ്പത്തികമായി എന്നെ സഹായിക്കുവാനും പാവങ്ങളെ സഹായിക്കുവാനും കരുണ തോന്നിയ മാതാവേ
@jeesongeorge953 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ജോലി തടസം മാറ്റിതരണമേ ജോലി ഇല്ലതെ കഷ്ട്ടത അനുഭവിക്കുന്ന എല്ലാ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ.ആമേൻ
@minnuchacko2648 ай бұрын
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ 🙏🙏🙏🙏
@sajitham.t9952 Жыл бұрын
Ame മാതാവേ അമ്മയുടെ രക്ത കണ്ണീരിൽ സമർപ്പിക്കുന്നു. ഈശോയെ കരുണ തോന്നണം ഈശോയെ
@jeesongeorge9527 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് ഇന്നലെ നൽകിയ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി ആമേൻ ആമേൻ ആമേൻ
@sheebahailson9989 Жыл бұрын
അമ്മേ എന്റെ കുടുമ്പത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് നല്ല തീരുമാനം എടുത്തു തരണമേ ആമേൻ
@joselyjose43917 ай бұрын
അമ്മ മാതാവേ എനിക്ക് പോകാനുള്ള പേപ്പറുകള് എല്ലാം റെഡിയാക്കി തരണമേ എന്നെ അനുഗ്രഹിക്കണെ സഹോദരി സഹോദരങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്റെ അമ്മയ്ക്ക് രോഗസൗഖ്യം നൽകണമേ എന്റെ സഹോദരിക്ക് നല്ലൊരു ജോലി കൊടുക്കണമേ മാതാവേ 🙏🙏🙏🙏🙏🙏😢😢😢😢😢😢❤️❤️❤️❤️❤️❤️❤️❤️❤️❤️
@salimmajimmy39248 ай бұрын
അമ്മയുടെ അനുഗ്രഹം ഇനിയും ഞങ്ങൾക്ക് ഏറ്റവും ആവശ്യം ആകുന്നു, അമ്മ മാദ്ധ്യസ്ഥം വഹിക്കണമേ
@rosammarosamma744311 ай бұрын
അമ്മ മാതാവ് എന്റെ മരുമൻ മാർട്ടിന്റെ കടം ബാധ്യത മദ്യവാനം ദേക്ഷ്യം എല്ലാം മാറി കുടുംബ സമാധാനം കൊടുക്കാൻ ഈശോയ അമ്മ പറയണം
@smithabenz5204 Жыл бұрын
എന്റെ അലർജി ചുമയിൽ നിന്ന് പൂർണ്ണമായി രോഗശാന്തി നൽകണമേ ഈ ചുമ എന്റെ ജീവിതം പ്രതിസന്ധിയിൽ അകുന്നു എന്റെ ജീവിത മാർഗ്ഗം തടസ്സപ്പെടുത്തുന്നു മാതാവേ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 😭😭😭😭😭😭🙏
@lillythomas3891 Жыл бұрын
Ente kadabhadhyatha mattitharaname Amme mathave
@lathap381211 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരണമേ🙏🙏🙏🌹🌹🌹💙💙❤❤❤❤💙💙💙🌹💙🌹🌹🙏🙏
@shanshaji7437 Жыл бұрын
എന്റെ അമ്മേ എന്റെ ജീവിതത്തിലും കുടുംബത്തിലും ഇടപെടണമേ. തീക്ഷണതയോടെ ജപമാല നിരന്തരം ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ ധാരാളമായി ഞങ്ങൾക്ക് തരണമേ.
@lathap38126 ай бұрын
ആമേൻ അമ്മേ മാതാവേ എന്നെ എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മേ ഇടപെടണമേ അനുഗ്രഹിക്കണമേ അമ്മേ ഞാൻ സ്തുതിക്കുന്ന ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ🙏🙏🙏🙏💙💙💙🙏🙏🙏🙏🌹🌹
@sobybaby9432 Жыл бұрын
അമ്മേ മകൾക് നല്ല ജോലി സ്ഥിരതയും ഭാവി ജീവിതവും കൊടുത്തു ആവശ്യമായ സാമ്പത്തികവും തന്നു അനുഗ്രഹിക്കാൻ ഇസോയോട് പ്രാർത്ഥിക്കണേ
@annatomy-qy6ly7 ай бұрын
എൻറെ ഭവനത്തെ സംരക്ഷിക്കേണമേ എൻറെ ഭവനം ആരു സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ കഴിയുന്ന ഞങ്ങളോട് കരുണ തോന്നുന്നതിന് ഈശോയോട് അപേക്ഷിക്കേണമേ അമ്മേ മാതാവേ കാത്തു പരിപാലിക്കാൻ ഈശോയോട് മധ്യസ്ഥം അപേക്ഷിക്കേണമേ
@lillymichael75628 күн бұрын
പരിശുദ്ധ അമ്മേ വിവിധ രാജ്യങ്ങളിൽ വര്ഷങ്ങളോളം വിസ്സയും, നല്ല ജോലിയും കിട്ടാതെ സങ്കടത്തിലും നിരാശയിലും കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. വിവാഹ പ്രായം കഴിഞ്ഞനിൽക്കുന്ന എല്ലാ യുവതി യുവാക്കന്മാർക്കു അനുയോജ്യമായ പങ്കാളി കളെ നല്കണമേ. മക്കളെ ക്കുറിച്ച് വേദനിച്ചു കഴിയുന്ന മാതാപിതാക്കളുടെ സങ്കടം കാണാതിരിക്കരുതേ. രോഗങ്ങളും ആകുലതകളും നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിൽ അമ്മ കടന്നുവന്നു സൗഖ്യo നൽകിടണമേ 🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ 🌹
@salomyvarghese1363 Жыл бұрын
ഒത്തിരി പ്രാർത്ഥിക്കാൻ കൃപ തരണേ ദൈവത്തിന്റെ ഇഷ്ടം എന്നിൽ നിറവേറാൻ അമ്മേ സഹായിക്കണെ🙏🏻🙏🏻🙏🏻
@alicemathew748 Жыл бұрын
Acha pls pray. my family🙏
@smithabenz5204 Жыл бұрын
മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പികണമേ
@ReenaReena-cf6kz Жыл бұрын
അമ്മേ കാൻസർ ബാധിച്ച എന്റെ ഭർത്താവ് സൗഘ്യമേകേണമേ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി ടേണമേ ഇന്ന് സഹായിക്കാൻ അമ്മ വേഗം വന്നീട്ണമേ ആമേൻ
@varghesedominic2438 Жыл бұрын
എന്റെ അമ്മേ മാതാവേ മോളുടെ വിവാഹ തടസ്സം മാറ്റി anuyogiya വിവാഹം നടത്തി തരണേ
@smitav306810 ай бұрын
അമ്മേ എന്റെ സഹോദരൻ ജോലിയില്ലാതെ വിഷമിക്കുകയാണ് അവന്റെ ജോലി കാര്യങ്ങൾ വേഗം നടത്തി കൊടുക്കണേ അമ്മേ
@selastinselastin1652 Жыл бұрын
അമ്മേ അങ്ങയുടെ രക്തക്കണ്ണീരോടൊപ്പം എന്റെ മകൻ സെലസ്റ്റിനെയും ചേർത്ത് പിടിക്കണമേ ❤😢
@lathap381211 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ മങ്കാളിയായി തന്നിഷ്ടത്തിൽ ഇറങ്ങി വന്നു അനുസരണയില്ലാത്ത ഒരു കുട്ടി എന്നെയും എന്റെ മകനെയും ദിക്കരിച്ച് പോയി ഞങ്ങളിൽ നിന്ന് ഒരു പ്രശനവും ഇല്ലാതെ ഒഴിഞ്ഞു പോകണമോ എന്നു പ്രാർ ത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🌹❤🌹❤🌹❤❤🌹❤
@lincylincypj3996 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ.ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരേണമേ 🥰🥰❤❤❤🌹🌹🌹
എന്റെ മക്കളുടെ പരീക്ഷയാണ് മാതാവേ അവിടുത്തെ കാപ്പ കൊണ്ട് പൊതിയണെ മാതാവേ അവർക്ക് പഠിക്കുവാൻ ബുദ്ധി നൽകണേ അമ്മേ അവിടുന്ന് കാവൽ ആയിരിക്കണേ മാതാവേ
@jayabinu1783 Жыл бұрын
, അമ്മ മാതാവേ എൻറ നിയേ ഗം സാധിച്ചു തരണേ മ്മേ എന്ന ബഹായിക്കൻ ആരും ഇല്ല അമ്മേ ഈ ബുധനഴ്ച എന്റെ ജീവിതത്തിൽ അൽ ഭൂതം സംഭവിക്കണമ്മേ മാതാവേ -
@jeesongeorge95Ай бұрын
പരിശുദ്ധ മാതാവേ ജോലി ഇല്ല തെ കഷ്ട്ടത അനുഭവിക്കുന്ന മക്കൾ ജോലി തടസ്സം മാറ്റിതന്ന് അനുഗ്രഹിക്കേണമേ ആമേൻ
@celinejoseph5891 Жыл бұрын
എന്റെ മാതാവേ മകനിലുള്ള എല്ലാം ബന്ധനങ്ങളും കേട്ടുകളും ഈ നിമിഷം അഴിച്ചു മാറ്റി തരണമേ
@vincyjose5141 Жыл бұрын
ഞങ്ങളുടെ ജോലി സ്ഥലത്തെയും ഞങ്ങളെയും ഞങ്ങളെ ജീവനക്കാരെയും ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു
@amminiaustin274 Жыл бұрын
അമ്മേ എന്റെ സങ്കടങ്ങളും തടസ്സങ്ങളും അമ്മ ഈ നിമിഷമോർത്തു ഈകുടുംബത്തെ അനുഗ്രഹിക്കേണമേ
@shinyjohm3198 Жыл бұрын
A
@MariyamMariyam-c6i10 күн бұрын
Blvhvn
@roselinebacil2684 Жыл бұрын
അമ്മേ നാളെ Dr റെ കാണുമ്പോൾ മമ്മീടെ മെഡിസിൻ നിർത്താൻ കൃപചെയ്യണമേ മമ്മിക്ക് നല്ല ആരോഗ്യം നൽകണമേ 🙏🙏🙏
@animelover748Ай бұрын
മക്കൾ മൂന്നു പേർക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ
@animelover748Ай бұрын
നല്ല ആയുസ്സും ആരോഗ്യവും ഞങ്ങൾക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കണമേ
@binduvp9566 Жыл бұрын
ഓരോരുത്തരുടെയും രോഗം സമർപ്പിക്കുന്ന ഈശോയെ അതിൽ ഞങ്ങൾക്ക് വിട്ടു നൽകേണമേഅതേപോലെ എന്റെ കുടുംബാംഗങ്ങളെല്ലാം വിശ്വാസത്തിലേക്ക് വരേണമേ പ്രത്യേകിച്ച് എൻറെ ഭർത്താവ് ഈ വിശ്വാസത്തിലേക്ക് ആകണമേ
@bijiyesudas1799 Жыл бұрын
അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ കരുണ കാണിക്കണമേ ഇടപെടണമേ
@marysebastian29383 ай бұрын
Tzt5
@jibingeorge14027 ай бұрын
എന്റെ അമ്മ മാതാവേ എന്റെ വിസയുടെ തടസം മാറ്റി തന്നതിന് ഒരായിരം നന്ദി വഴിമുട്ടി നിന്ന് അവസ്ഥയിലാണ് മാതാവേ ഞാൻ ഈ രക്ത കണ്ണീർ ജപമാല കാണുവാൻ ഇടയായത്. അമ്മയ്ക്കും തിരു കുമാരനും ഒരായിരം നന്ദി 🙏
@nirmalavs8728 Жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ, കൃപയോടെ കടാക്ഷിക്കണേ
@sindhubiju738210 ай бұрын
ആമേൻ 🙏🙏🙏
@lathap381210 ай бұрын
രക്ഷകൻ്റെ പ്രിയ മാതാവേ ചാവികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർത്ഥിക്കണമേ അപേക്ഷിച്ചോളണമേ ആമേൻ🙏🙏🙏❤❤❤❤🌹🌹🌹🌹🙏🙏
@lincylincypj3996 Жыл бұрын
അമ്മേ മാതാവേ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤🙏🙏🙏🕯️🕯️🕯️🕯️🌹🌹🌹🌹
@sindhubiju738210 ай бұрын
ആമേൻ
@ANITHARAJU-ce4kj6 ай бұрын
എന്റെ മാതാവേ എന്റെകടഭാരങ്ങൾ തിർത്തഎന്റെ പൊന്നുമോളുടെ കൂടെ പോയി ജീവിക്കാൻ അവസരം ഉണ്ടാക്കി തരണേ മാതാവേ താമസം വരുത്തല്ലേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🎉🎉🎉🎉
@sankeerthanam6310 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ കനിയണമെ🙏🙏💖🌸
@AnilKumar-cy5my Жыл бұрын
അമ്മേ മാതവേ അഞ്ചു വിനെ ജീവിത പങ്കാളിയായി തരണമേ തടസങ്ങൾ മാറ്റണമേ
@joyesjoykutty2742 Жыл бұрын
ആമേൻ എന്റെ അമ്മേ എന്നെ എന്റെ മക്കളെയും അമ്മക്കു പൂർണ്ണമായി സമർപ്പിക്കുന്നു അമ്മേ അമ്മയുടെ രക്ത കണ്ണീരാൽ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മമാതാവേ .......... 🙏🙏🙏❤️❤️🌹🌹🙏🙏🙏
@subinjacob9113 Жыл бұрын
❤❤❤
@sindhubiju738210 ай бұрын
ആമേൻ
@laissammapaul23367 ай бұрын
D M ntey niyogangaley samarpikunnu.viswasm nazhtapetta ella makaleyum viswasathileku thirichu varan prarthikunnu❤
@helenravisamuel3188 Жыл бұрын
ആവേ മരിയ അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ കുടി ഏറ്റെടുക്കണേ 🌹🙏🙏🙏🌹❤
@germydenis Жыл бұрын
By by
@therisammasebastian8035 Жыл бұрын
@@germydenis😊😊c
@bindhumv655111 ай бұрын
അമ്മേ എന്റെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ എന്റെ ജീവിത വഴികളിൽ അമ്മേ എന്നെ കൈ പിടിച്ച് നടത്തണമേ ആരുമില്ലാത്ത ജീവിത യാത്രയിൽ സഹായിക്കണമേ രോഗസൗഖ്യം തരണമേ🙏🏻🙏🏻🙏🏻🙏🏻
@ValsammaVarghese-k5j Жыл бұрын
രക്ഷകന്റെ പ്രിയ മാതാവേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും അപേക്ഷിച്ചോള്ളേണമേ 🙏❤🌹
അമ്മേ മാതാവേ എനിക്ക് നാട്ടിൽ തന്നെ നല്ലൊരു ജോലി ശെരിയാക്കി തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@vincyjose5141 Жыл бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു അവിടുത്തെ തിരു മകന്റെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിക്കാ സ്വീകരിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@vijayar46867 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ElsiE-ix8fv3 ай бұрын
അമ്മേ എനിക്ക് വിശുദ്ധ കുർബാന മ്പികരിച്ച് വിശുദ്ധിയിൽ ജീവിക്ക അനുഗ്രഹിഹിക്കാണമേ മോഷത്തിനായി പ്രാർക്കണമേ നടുവേദന മാറ്റി തരണമേ അമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹.🌹🌹🌹🌹🌹❤️❤️♥️♥️👏👏👏👏👏😂😂😂
@ElsiE-ix8fv3 ай бұрын
എന്റെ അനുജത്തിയുടെ ഇള🌹യ മകന് കമ്പനിയഉർന്ന ശബളം കൊടുത്ത് അനുഗ്രഹിക്കണമേ👏👏👏👏👏🙏 :🙏🙏🙏🙏🙏🙏🙏.🌹🌹🌹🌹❤️❤️❤️♥️❤️❤️❤️💕😇😇😇😇😇
@SindhuSajan-cx2rsАй бұрын
അംനെ 🙏🙏🙏🙏🌹
@minisaji64576 ай бұрын
മകൾക്ക് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മകൾക്കു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@AncyMathew-mf8pp Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും മക്കൾക്കും ജീവിതവിശുദ്ധിയും വിശ്വാസവും എല്ലാ ദുശ്ശീലങ്ങളിൽ നിന്നും മോചനവും തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി ഈ ശോയുടെ തിരുരക്തത്തിൽ കഴുകി വിശുദ്ധീകരിക്കേണമേ ആമ്മേൻ
@alphonsape7906 Жыл бұрын
Amen❤❤❤
@josep.v2721 Жыл бұрын
🙏ആമേൻ, ആമേൻ, ആമേൻ 🌹
@sunnypreewtha8599 Жыл бұрын
I like preaching
@jessysoy8197 Жыл бұрын
Amen 🙏🙏🙏🙏
@lathap381211 ай бұрын
അമ്മേ എന്റെ അസുഖം സർജറി ഇല്ലാതെ മാറ്റിത്തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌺❤🌹❤🌹🌹
@ValsammaVarghese-k5j Жыл бұрын
അമ്മേ ഇന്നത്തെ എന്റെ ആവശ്യത്തിൽ കൂടെയിരിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏❤🌹
@ThankamaScaria-go2tl Жыл бұрын
❤❤❤🙏🙏🙏അമ്മ സരോജ 20:08 ഹോസ്‌പിൽ വനu
@jaladharana48685 ай бұрын
പിതാവായ ദൈവമേ ഇന്റർവ്യൂവിന് പോകുന്ന ശരത്തിനു ജോലി കിട്ടുവാൻ അങ്ങ് കരുണയുണ്ടാകണമേ ആമേൻ
@anniesaju9554 Жыл бұрын
അമ്മേ മാതാവേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ കനിവ് തോന്നണേ ❤❤❤ammen
@lathap38129 ай бұрын
ആമേൻ അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു എൻ്റെ സങ്കടങ്ങൾ തീർത്തു തരാൻ അമ്മേ കനിവ് തോന്നണെ ഞങ്ങളുടെ മേൽക് ചൊരിയണമേ🙏🙏🙏❤🙏❤🌹🌹🌹🌹❤❤🌹🙏🙏❤🌹🙏🌹❤
@smithabenz5204 Жыл бұрын
തോഴിൽ മേഖലയിൽ തടസ്സം മാറ്റി നല്ല ജോലി നൽക്കി ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ
@minithomas59999 ай бұрын
🙏🙏
@sophyjose16617 ай бұрын
😮 20🎉:44 20:44 😅😅😂
@girlyjob81807 ай бұрын
@@minithomas5999antakudubathahakikallilalpkunu
@sheelasebastian83996 ай бұрын
Nnnbkkn. C. Nk Blockbuster bol vnbnbvvvvvvvbkkhj holo KLM mmmsmmsndmnsnnsmmmsmmsmmmWelcome to Gboard clipboard, any text that you copy will be saved here.msmsndnxnx z BJP❤😂😂🎉🎉😢😮😮😅😮😅
@Mary-tf3sc5 ай бұрын
Peppa 🎉@@sophyjose1661
@molykozhikkadanbaby Жыл бұрын
Congrates father...etra kripayulla song... Oro liricsum kripayude abhishekam nirayumnu❤❤❤ etra kettalum pinnem kelkan thonnunnu❤❤❤Parisudha Amme❤Mathave❤ prarthikane nin makkal njangnalkay❤
@gracykurian6924 Жыл бұрын
അമ്മേ എന്റെ മോളേകെ ഒരു ജോലി നൽകി അനുഗ്രകിഎകെണ്ണമേ 🙏🙏🙏🙏
@SreeDevimo-zb2bo Жыл бұрын
എന്റെ അമ്മേ രക്തകണ്ണിലൂടെ എന്റെ കുടുംബത്തിന്റെ സാമ്പത്തികമുട്ടുകൾ തീർത്തുതരണേ 🙏🙏🙏🙏🙏🙏❤❤❤❤
@sindhubiju738210 ай бұрын
ആമേൻ
@lathap381210 ай бұрын
ആമേൻ രക്തക്കണ്ണീർ മാതാ പേഎൻ്റെ നടുവിൻ്റെ വേദനയും കാലിൻ്റെ വേദനയും മാറ്റി തരണേ ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരണമേ അമ്മേ ആമേൻ🙏🌹🌹🙏🙏🙏🌹🌹❤🌹❤❤❤❤❤🌹🌹🌹🙏🌹🙏
@paulymartin4357 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ രക്തക്കണ്ണീരിനോട് ചേർത്ത് എന്നെയും എൻറെ കുടുംബത്തെയും ഞാൻ സമർപ്പിക്കുന്നു
@marinesister6750 Жыл бұрын
😮Holy Mother pray for my sister may have. a complete. healing from her sickness.
@MiniThomas-ft9rz6 ай бұрын
വിസ പുതുക്കി കിട്ടണമെന്ന് എന്റെ.മകൻ ജോലി തരണമേ 🙏🙏🙏🙏🙏🙏🙏🙏
@ANITHARAJU-ce4kj6 ай бұрын
എന്റെ മാതാവേ എനിക്ക് കടക്കാരെ കൊണ്ട് ഒരു സമാദാനവും ഇല്ല മാതാവേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ പരിശുദ്ധ അമ്മേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️
@chinnammavarghese51374 ай бұрын
Reply,😂😂😂❤
@daliababu3 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ô lots😊
@CVTroll3 ай бұрын
😢😢😢😢❤❤❤❤
@ANITHARAJU-ce4kj6 ай бұрын
എന്റെ മാതാവേ എനിക്ക് കൂടുതൽ ശബളം ഉള്ള നല്ല ജോലി കിട്ടണം മാതാവേ അതിനു വഴി തെളിച്ചു തരണേ മാതാവേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️🌹🌹🌹🎉🎉🎉
@sibishibu41413 ай бұрын
അമ്മേമാതാവേ എന്നെ യേശു അപ്പച്ചാ എന്റെ ഇരട്ട കുട്ടികൾക്ക് ഉയർന്ന ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു കിടപ്പാടം തന്ന് അനുഗ്രഹിക്കേണമേ കടങ്ങൾ മാറ്റി തരേണമേ ഭർത്താവിന്റെ മാനസിക രോഗം മാറ്റി തരേണമേ ഞങ്ങൾ നാലുപേരും കൂടി സന്തോഷം സമാധാനം ശാന്തത യോടെ കൂടി ജർവിക്കുന്നതിനു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം അങ്ങ് ഏറ്റെടുക്കേണമേ ആമ്മേൻ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ കാത്തോളണേ ആമ്മേൻ 🙏🙏🙏🙏🌹
@MariyamMariyam-c6i10 күн бұрын
Vk
@MariyamMariyam-c6i10 күн бұрын
Bslb 14:44 hiy❤ yay tyyyc I rvj ij and vubu
@agnicePushpamАй бұрын
അമ്മേ മാതാവേ ഞങളുടെ മകളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ അവൾക്ക് ഒരു കുടുബജീവിതംനൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@Unniyeshu10 ай бұрын
യേശുവേ നന്ദി 🥰🥰🥰🙏
@beenamolkurian66886 ай бұрын
എന്റെ കൊച്ചുമോനെ അനുഗ്രഹിക്കണേ ദുർശീലങ്ങൾ എല്ലാം മാറ്റി നല്ല സ്വഭാവത്തോട് മാതാവ് അനുഗ്രഹിക്കട്ടെ
@lesli1832 Жыл бұрын
അമ്മ മാതാവേ എന്റെ ജീവിതം പൂർണമായി സമർപ്പിക്കുന്നു എന്റെ ജീവിതത്തിൽ മക്കളുടെ ജീവിതത്തിൽ ഉയർച്ചഉണ്ടാകുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ഹല്ലേല്ലുയ ❤️❤️❤️❤️ആമേൻ 🌹🌹🌹🌹
@srjomsysh5632 Жыл бұрын
😇😇😇🤣😇🤣😇🤣😇😇🤣🤣😇😇
@achammasebastian9596 Жыл бұрын
40:52
@salomidomikutty5579 Жыл бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഓപ്പറേഷൻ വേണെമെന്ന് പറഞ്ഞിരിക്കുകയാണ് പരിശുദ്ധ അമ്മയുടെയും ഈശോയുടെയും കൃപയാൽ എന്റെ ടെസ്റ്റുകളിലൊന്നും ഒരു കുഴപ്പവും ഇല്ലെന്നു പറയുകയും, ഓപ്പറേഷൻ കൂടാതെ എന്നെ സൗഗ്യപെടുത്താനും വേണ്ടിയും, ഈശോയുടെയും, അമ്മയുടെയും സാക്ഷിയാക്കി മാറ്റാനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഈശോയ്ക്കും, അമ്മയ്ക്കും സ്തുതി 🙏🙏🙏🙏
@appuzz3850 Жыл бұрын
Ammenn amme mathe ente nadakkanulla varam nalkeme
@lillythomas3891 Жыл бұрын
Ente kadabhathyatha Mari kittuvanum makalkku nalla joli kittunnathinu vendi prarthicaname
@SaijuAswathy5 ай бұрын
അമ്മേ മാതാവേ ❤❤❤എന്റെ കുടുംബത്തെ കാത്തോളണേ ❤❤❤അമ്മേ മാതാവേ എന്റെ ഭര്യ aenneyum മകൾ ഓർത്തു എല്ലാ prethibanthngal ozhinjuvarenaume ❤❤❤അമ്മേ ❤❤❤❤❤
@SaijuAswathy5 ай бұрын
❤❤❤❤❤❤❤❤❤❤
@mollyvarghese7242 Жыл бұрын
എന്റെ മാതാവേ നിന്റെ കരുണ എന്റെ മേൽ ഉണ്ടായിരിക്കേണമേ ❤️❤️❤️❤️
@RajiReveendran6 ай бұрын
മാതാവേ നീ കൈവിടില്ലന്നു എനിക്കറിയാം ....അല്ലേൽ നീ എന്റെ മുൻപിൽ എന്നും വരില്ലല്ലോ ...നീ എനിക്ക് നല്ല അടയാളങ്ങൾ തരുന്നുണ്ടല്ലോ ....അതിൽ njan പൂർണ്ണമായും വിശ്വസിക്കുന്നു ...ഞാൻ നിൻ മുൻപിൽ കുടുംബസമേതം വന്നു സാക്ഷ്യം പറയുമെന്ന് നിന്റെ മകന്റെ നാമത്തിൽ വാഗ്ദാനം നൽകുന്നു ....ആമേൻ
@smitav306810 ай бұрын
രക്തക്കണ്ണീർ മാതാവേ എന്റെ നടുവിന്റെ വേദനയും കാലിന്റെ വേദനയും മാറ്റി തരണേ ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരണമേ അമ്മേ ❤
@benny1234-h4m9 ай бұрын
❤❤❤😊l
@AleyammaJoseph-et2le9 ай бұрын
@@benny1234-h4mw lo
@ANITHARAJU-ce4kj6 ай бұрын
എന്റെ മാതാവേ എനിക്ക് നൽകുന്ന വൻ കൃപ യെ ഓർത്തു നന്ദി പറയുന്നു അമ്മേ ഇനിയും എന്റെ വഴി കാട്ടിയാ യി എന്നോ ടൊപ്പം കാണണേ മാതാവേ 🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🎉🎉🎉
@dreamslight8600 Жыл бұрын
ഹിന്ദു ആയ ഞാൻ ഇപ്പോൾ ഈ പ്രയർ കേട്ടപ്പോൾ എന്നിക്കു സങ്കടം വന്നു.. അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു ഇത്ര എല്ലാം സങ്കടം അനുഭവിച്ച മേരി അമ്മേ 🙏🙏പൊന്നു അമ്മേ ലോകത്തു മാതാവിനനേക്കാൾ വലിയ പോരാളി ഇല്ല 🙏. എന്റെ ദൂകം ഒന്നും ഇല്ല അമ്മയുടെ നൊമ്പരം നോക്കുമ്പോൾ 🙏🙏🙏ഒരുപാടു നന്ദി 🙏🙏😭😭😭😭 ഈ prayernu 🙏🙏🙏 താങ്ക്സ് അമ്മേ.... ഈശ്വരാ ദൈവമേ 🙏🙏🙏 ഇതു കേട്ടപ്പോൾ എന്നിക് മനസിന് സമാധാനം ലഭിക്കുന്നു 🙏🙏🙏🙏താങ്ക്സ്സ് ഒരുപാടു കോടാനുകോടീ നന്ദി...🙏🙏🙏💙💙🕯️🕯️🕯️🕯️🌹
@lathap381211 ай бұрын
ഞങ്ങടെ വസ്തുവിന്റെ തടസ്സ മാറ്റി പോക്ക് വര് ചെയ്യ് തു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🌹🌹🌹❤🌹❤🌹🙏❤❤😊🙏
@annatomy761 Жыл бұрын
അമ്മേ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേയ്. സുഖപ്പെടുത്തണേയ് അമ്മേ 🙏🙏🙏🙏🙏
@anilcheriyan1267 Жыл бұрын
🙏
@sindhubiju738210 ай бұрын
ആമേൻ
@lathap381210 ай бұрын
ആമേൻ അമ്മേ എൻ്റെയും എൻ്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏❤❤🙏🙏🙏🙏❤🌹🌹🌹🙏🙏🙏
@lathap381210 ай бұрын
ആലുൻ അമ്മേ മാതാവേ എൻ്റെ രോഗങ്ങളെല്ലാം മാറ്റി സുഖപ്പെടുത്തമേ അമ്മേ🙏🙏🙏🙏🙏🙏🙏💚💚🌹🌹🌹❤❤❤❤
മാതാവേ എന്റെ മനസിലെ പ്രയാസം ഏറ്റു എടുക്കണേ എന്റെ കുടുംബത്തെ കാത്തു കൊള്ളണേ
@ANITHARAJU-ce4kj7 ай бұрын
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ എന്റെ കടഭാരം എന്റെ മാതാവിന്റെ കയ്യ്കളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു എനിക്ക് മറുപടി തന്നു സഹായിക്കണേ മാതാവേ കരുണ കാണിക്ക് അമ്മേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️
@molyjohny8975 Жыл бұрын
അമ്മേ!മാതാവേ!35വർഷമായി ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു.. ഞങ്ങളെപോലെ വീടിനുവേണ്ടി പ്രാർത്ഥിക്കുന്നവരെ നിന്റെ തിരുകുമാരന്റെ സന്നിധിയിൽ സമർപ്പിക്കണമേ ആമ്മേൻ!!!🌹🌹🙏🙏🙏🙏🙏🙏
@meeval-giftofgod213 Жыл бұрын
മാതാവ് ഇടപെടട്ടെ
@alicegeorge698810 ай бұрын
🙏🙏🙏🙏👍
@jaladharana48685 ай бұрын
എന്റെ അമ്മയുടെ മദ്സ്ഥതയാൾ സൗമ്യമോൾക്ക് വീട് വാങ്ങുവാൻ കൃപ നൽകണം നല്ല ദൈവമേ ആമേൻ
@ValsammaVarghese-k5j Жыл бұрын
രക്ത കണ്ണീർ തൂകിയ മാതാവേ എന്റെ സങ്കട നേരത്തുള്ള കണ്ണീരും ചേർതു ഈശോയ്ക്കൂ സമർപ്പിക്കുവാൻ കരുണയാകേണമേ 🙏❤🌹
@lijimahesh9032 Жыл бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@lillythomas3891 Жыл бұрын
Ente mol chinnuvinu Dubail oru Joly seriyakunnathinuvendi prarthicaname
@subinjacob9113 Жыл бұрын
@@lillythomas3891❤❤❤❤
@marinesister6750 Жыл бұрын
@@lillythomas3891for/Lor🎉🎉 Lordo on. me and help 🙏 have mercy 😢🎉
@vijayamanmadhan9718 Жыл бұрын
@@lillythomas3891¹ we on MO
@RajanN-ly7gu4 ай бұрын
എന്റെ മാതാവേ എന്റെ മരുമകൾ ലക്ഷ്മിയുടെ കുഞ്ഞിന് സൗഖ്യം നല്കണമേ ആമേൻ
@molykozhikkadanbaby Жыл бұрын
Aaswasa kadalanen Amma❤ en abhisheka kattanen Amma❤❤❤en mizhi nirayumpol chare nii varanee❤ raktha kanneral ennil sandwanamekaname❤swargathil ranginiyam kanyamathave❤❤❤
@jessyjacob70859 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വേദനകളും വിഷമതകളും എടുത്തു മാറ്റിണമേ amen
@ReenaReena-cf6kz Жыл бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് രോഗവേദന ഞങ്ങളുടെ ഈ ദുഖങ്ങളെല്ലാം നീക്കിടേണമേ ആമേൻ
@lovelyantony91375 ай бұрын
അമ്മേ മാതാവേഎൻ്റെ മകൻ്റെ വിസregectionമാറ്റിത്തരണേഅപ്പീൽ അവന് അനുകൂലമായിവിധിക്കണേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ
@shillyjoseph3164 Жыл бұрын
ഒത്തിരി പ്രതീപ്പാൻ കൃപ തരണം അമ്മ ❤🙏🙏
@SindhuSindhu-ve1pw Жыл бұрын
എന്റെ അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചനുഗ്രഹിക്കണേ മാതാവേ😢😢
@lathap381216 күн бұрын
ആമേൻ അമ്മേ മാതാവേ എൻ്റെ കാലിൻ്റെ അസ്വസ്ഥതമാറ്റി നേരെ നടക്കാൻ സാധിക്കണമേ അമ്മേ എന്നെ കൈവിടരുതെ അമ്മേ എന്നെ പൂർണ്ണമായി അമ്മയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ🙏🌹🙏🌹🙏🌹🌹🌹🙏🌹🙏🌹🙏