അല്ലാഹുവേ നീയാണ് രക്ഷകൻ നിനക്ക് മാത്രമേ രക്ഷിക്കാനും കഴിയൂ സഹായിക്കണം നാഥാ.... 🤲🏻
@Abduljaleel-yd3eg3 ай бұрын
അർജുൻ പടച്ചോൻ കാവൽ ആവട്ടെ....😢😢
@sapien20243 ай бұрын
Ethu pedachon😂
@kalandershah81763 ай бұрын
മോളെ ധൈര്യമായിരിക്കൂ.... അർജുൻ തിരിച്ചു വരും... ആരോഗ്യത്തോടെ.... തിരിച്ചു വരും....
@semimolabdulaziz36553 ай бұрын
@@sapien2024, ningalk nanam elle avar mosam onnum paranjilalo nonsense
@Santhosh123S-iq6zz3 ай бұрын
തിരികെ വരും തീർച്ച കേരളം കൂടെ ഉണ്ട്
@ratheeshsivadasan53663 ай бұрын
കിട്ടും.... അർജുൻ തിരിച്ചുവരും നമ്മുടെ നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെയുണ്ട്..........
@koyapp573 ай бұрын
ദൈവത്തിനോട് പ്രാർത്ഥിക്കു സഹോദരി ദൈവം ജീവൻ നില നിർത്തി കൊടുക്കട്ടെ ഞങളുടെ പ്രാർത്ഥന കൂടെ ഉണ്ട് ട്ടോ 🤲
@vasanthavp72823 ай бұрын
ദൈവം രക്ഷിക്കട്ടെ. തീർച്ചയായും രക്ഷപ്പെടും. ❤❤🙏🙏🙏🙏🙏
@shinuzvijeesh12263 ай бұрын
ദൈവമെ ethrayum ദിവസം ആയിട്ടും കണ്ടത്താനായില്ല ...... സർക്കാരും കേന്ദ്രവും തല തലകുനിക്കേണ്ടിവന്നിക്കുന്നു.......പ്രാർത്ഥിക്കാം പ്രാർത്ഥനയോടെ Arjun തിരിച്ചുവരും എന്ന് വിശ്വാസത്തോടെ munbottu🙏🏻
@noufalmuhammed82333 ай бұрын
പ്രാർത്ഥനയോടെ കേരളം
@manojm15333 ай бұрын
ഇവിടെ ഒക്കെ ആണ് നമ്മുടെ നാട് വ്യതസ്തം ആകുന്നത്
@trucklover92103 ай бұрын
പടച്ചോനെ കാത്തോളണേ 🤲🤲🤲🤲🤲
@AbdulRasheed-pc3mt3 ай бұрын
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.... എത്രയും പെട്ടെന്ന് ജീവൻ രക്ഷിക്കാൻ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു... പ്രാർത്ഥിക്കുന്നു.....
@achanteavazhakkalimol18313 ай бұрын
ഒന്നും സംഭവിക്കില്ല തിരിച്ചു വരുക തന്നെ ചെയ്യും ഏട്ടൻ 🙏🏻🙏🏻🙏🏻🙏🏻
@georgejohn75223 ай бұрын
ദൈവമേ ഈ പാവം മനുഷ്യനെ രക്ഷിക്കേണമേ 😥😥😥😥😥😇😇😇😇🙏🏻🙏🏻🙏🏻🙏🏻
@muralikk-hn2tq3 ай бұрын
എല്ലാം late ആയി, മുൻപേ വിവരം അറിയിച്ചോ, ആരാ late ആക്കി 3ദിവസം എടുത്തു ഇപ്പോൾ ആണ് എല്ലാവരും ഉണർന്നു കുടുംബം,, ന്യൂസ്, ഗവണ്മെന്റ് എല്ലാം very very late
@Ponnufighter3 ай бұрын
കുടുംബം ഒക്കെ മുൻപേ ഉണർന്നിരുന്നു.... ഇടപെടാതെ നിന്നത് ഉത്തരവാദപെട്ടവർ ആണ്.....
@Sreehari576453 ай бұрын
വണ്ടി ഓൺ ആണെങ്കിൽ എന്തായാലും ഓക്സിജൻ ലഭിക്കുന്നുണ്ട് അല്ലെങ്കിൽ വണ്ടി ഓഫ് ആകും
@Rajesh.Ranjan3 ай бұрын
Diesel engine need oxygen to work.May be ignition only.
@preethavayalapra25653 ай бұрын
Varum thirich varum arjun🙏🙏🙏
@athos44123 ай бұрын
കേരളത്തിൽ കാണുന്ന മനുഷ്യത്വം, കേരളം വിട്ടാൽ കാണില്ല . അത് സഹ ജീവി സ്നേഹം, ഉള്ളവർക്കേ മനസ്സിലാകൂ . സ്വന്തം സംസ്ഥാനത്തിന്റെ തകർച്ച, അപമാനം കാണാൻ നോക്കിയിരിക്കുന്നവർക്കു കേരളം മോശം..മോൻ മരിച്ചാലും മരുമോളുടെ കണ്ണുനീർ കണ്ടാൽ മതി എന്ന പഴംചൊല്ല് ഓർമ്മവരുന്നു . കഷ്ടം.. മാമാമാധ്യമങ്ങളെ .. Arjun jeevanode varum🙏🙏🙏
@Rajesh.Ranjan3 ай бұрын
What about Thiruvananthapuram accident ?
@jerinmathew5313 ай бұрын
ഈശോയെ കാക്കണേ 🙏🏻🙏🏻🙏🏻
@eyememyself63073 ай бұрын
Brother you come back.... We wait for you..
@eyememyself63073 ай бұрын
Brothee you come back.... We wait for you..
@noushades84583 ай бұрын
ഫോൺ റിംഗ് ഉണ്ടെങ്കിൽ കരയിലായിരികുമല്ലോ ഭൂമിക്കടിയിൽ എങ്ങനാ റെയിഞ്ച് കിട്ടും
@karthikeyanr56413 ай бұрын
🙏🙏🙏🙏🙏കാത്തുകൊള്ളണമേ
@AhmadMariyu3 ай бұрын
Arjunn thircheyituu thirchu verumm 😢 inshallah
@shaheelame84323 ай бұрын
Paavam achan full thalarnnikku
@abijithabi93283 ай бұрын
മുത്തപ്പാ ഭഗവാൻ കാത്തുരഷിക്കാൻ ഭഗവാൻ 🙏🙏🙏🙏🙏🙏🙏 കാത്തുരഷിക്കാൻ ഭഗവാൻ 🙏🙏🙏🙏🙏
കേരളത്തീലാണെങ്കീൽ അവൻ രക്ഷപെട്ട് വീട്ടിൽ എത്തീയേനെ അവരുടെ വാക്കുകൾ ഇവീടുത്തെ നുണ മാധൃമങ്ങൾ പീണറായീ വീജയന് എതീരെയും സർക്കാറീന് എതീരെയും നീരന്തരം നുണമാത്രം പ്രാചരീപ്പീക്കുന്നു
@YasarArafath-u9z3 ай бұрын
Ellarum prarthikknnam....plissss
@suhisurh13633 ай бұрын
Suresh Gopi sir please help this family
@Milano-mecca3 ай бұрын
മാപ്രകൾ എല്ലാം സ്ത്രീകൾ മാത്രമുള്ള ആ വീട്ടിൽ തമ്പടിച്ചിരിക്കുകയാണ്
@sallathsaleem19443 ай бұрын
Allah please protect him
@nishaks13923 ай бұрын
അവരുടെ അവസ്ഥ 🥺
@moideenpareeth31553 ай бұрын
സേവ് അർജുൻ.
@AniphAniphnazih3 ай бұрын
yaa allahh aa sahodaran aarogyathode Ulla aauss kodukkane🤲
@YasarArafath-u9z3 ай бұрын
Allha enganyum rakshikanneee...avanee
@RajanRamakrishnan-vm5tv3 ай бұрын
Arjun❤. Thirichuvaratta 😭😭😭😭😭🙏🙏🙏🙏🙏🙏
@philipannie81143 ай бұрын
My prayers
@pippiladan3 ай бұрын
ലോറിയുടെ എഞ്ചിൻ ഓൺ ആയിരുന്നു എങ്കിൽ , എമിഷനിൽ നിന്നും വരുന്ന വാതകങ്ങൾ വില്ലൻ ആകും .
@aghanyadevibabie73903 ай бұрын
Ring cheyunna phone endhukondaneo edukan pattathe aa chettanu ... Adhendhannu manasilakunila ... Thirichuvarate eshwara .
@sabeersha88243 ай бұрын
10 ഹിറ്റാച്ചി കൊണ്ട് മണ്ണു മാറ്റണം atrayum ടിപ്പർ വേണം അല്ലാതെ 2 എണ്ണനം പോര
@Abi-pe1dd3 ай бұрын
എങ്ങനെയാണ് മണ്ണിനു അടിയിൽ പെട്ട വാഹനം റീസ്റ്റാർട്ട് ആവുന്നത്. ഒരു ചാൻസ്യും ഇല്ല 😊
@@Lorryudama-manaf-original karanju alariyal mathram alla maturity. Shabdam onnu idariyal or it can sense in voice or face. When some of your close family member dies then u knw how it feels and show the maturity then by telling it soo cool, there was no hope and u prepared for it since childhood
@frz11083 ай бұрын
Some people are very bold enough to handle within. Not everyone express the same way @@RN-ed7uj
Sahodari nerathe M.p.,Mla mare okk vivaram ariyilkkande.keralathil ullavare ariyichu. shalliapeduthandae
@ThajudeenThaj-l8u3 ай бұрын
Arjunudnekanampaffum
@muhemmadtk44363 ай бұрын
കോൺഗ്രസ്സ് അല്ലെ ഭരിക്കുന്നത് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് ഇടപെടാമല്ലോ..കേരളത്തിൽ ആണെങ്കിൽ ഇപ്പൊ കാണാമായിരുന്നു..കോൺഗ്രസ്സ് നേതാക്കളുടെ കളി..
@sulaimanmoideen68073 ай бұрын
ഓ ഇറങ്ങിയില്ലോ മാപ്പിള സഖാവ് ഇവിടെ കേരളത്തിലെ ജനങ്ങൾ ഇങ്ങനത്തെ സമയത്ത് എല്ലാവരും ഒന്നാണെടോ രാഷ്ട്രീയവും മതവും അതിൽ കലരാറില്ല
@jwdcreations3 ай бұрын
ന്റെ പൊന്നു വാണമേ ഈ അവസ്ഥയിലും അവന്റെ കാലിന്റെ ഇടയിലെ രാഷ്ട്രീയം നീ ഒറിജിനൽ കമ്മി തന്നെ... 🙏🤦♂️
@muhemmadtk44363 ай бұрын
@@sulaimanmoideen6807 കാണാറുണ്ട് രണ്ട് ദിവസം മുമ്പും കണ്ടൂ...എന്തെങ്കിലും ദുരന്തം വരുമ്പോൾ കേരളത്തിലെ പ്രതിപക്ഷ വും (കോൺഗ്രസും ബിജെപിയും) മാപ്രകളും കൂടി സർക്കാരിന് എതിരെയും മുഖ്യ മന്ത്രിക്ക് എതിരെയും പറയുന്നത് കേൾക്കുന്ന ഏത് സാധാരണക്കാരനും ചിന്തിക്കണം കർണാടകയിൽ ഒരു അപകടം നടന്നിട്ട് ഇത്ര സമയം ആയിട്ട് പോലും കൃത്യമായി എത്ര വാഹനങ്ങൾ അപകടത്തിൽ പെട്ടു എത്ര ആളുകൾ അപകടത്തിൽ പെട്ടു എന്ന് പോലും അവിടുത്തെ സർകാർ സംവിധാനത്തിന് അറിയില്ല...
@Rajesh.Ranjan3 ай бұрын
Yes, everyone is silent.
@YasirDm-pf4sn3 ай бұрын
Rabbe kaakane ethrayum vekam kittane varum insha allah