No video

'ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല.. ..സാർ ചെയ്തു തന്നിട്ടുള്ള കാര്യങ്ങൾ മറക്കാൻ പറ്റില്ല'

  Рет қаралды 280,513

Mathrubhumi News

Mathrubhumi News

Күн бұрын

ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല ..എനിക്ക് സാർ 3 കാര്യങ്ങൾ ചെയ്ത് തന്നിട്ടുണ്ട് അത് മൂന്നും എനിക്ക് മറക്കാൻ പറ്റില്ല - കോഴിക്കോട്ടുനിന്ന് ചെങ്ങന്നൂർ വരെ ഉമ്മൻചാണ്ടിയെ കാണാനെത്തുന്ന പ്രിയപ്പെട്ടവർ
#oommenchandy #oommenchandydeath #Congress #Chengannur
.
.
| Oommen Chandy | oommen chandy passed away | Oommen Chandy Death | | Former Kerala Chief Minister Oommen Chandy Dies | Vilapayathra |
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 261
@lollipop2621
@lollipop2621 Жыл бұрын
പിണുവിന് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത ഉമ്മൻചാണ്ടിസാറിൻ്റെ അന്തസ്സ് ❤❤❤
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
🔥🔥🔥🔥🔥🔥
@sideequechonari
@sideequechonari Жыл бұрын
കാതങ്ങൾ സഞ്ചാരിച്ചാലും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് OC
@mpaul8794
@mpaul8794 Жыл бұрын
ഇപ്പൊ കുശുമ്പ്. മൂത്തു ഇരിക്കുവാ.. നാളെ capsule ഇറക്കും.
@lucythankachan5036
@lucythankachan5036 Жыл бұрын
കോപ്പ്
@AkhilakhilAkhilakhil-le5ov
@AkhilakhilAkhilakhil-le5ov Жыл бұрын
Aaaaaredey
@PACVMohammadAli
@PACVMohammadAli Жыл бұрын
നല്ല മനുഷ്യനാണെന്ന് അറിയാമായിരുന്നു. ഇത്ര നല്ല മനുഷ്യനായിരുന്നെന്ന് ഇപ്പഴാണ് അറിയുന്നത്..❤
@josephkurian4992
@josephkurian4992 Жыл бұрын
സത്യം ബ്രോ ...ജനങ്ങളുടെ പ്രതികരണം കേട്ടപ്പോഴല്ലേ മനസ്സിലായത്
@bobbyuthup
@bobbyuthup Жыл бұрын
True...
@mstudio2785
@mstudio2785 Жыл бұрын
True...
@bindhus4164
@bindhus4164 Жыл бұрын
Athe sathyam
@Nightwalker-lt9kc
@Nightwalker-lt9kc Жыл бұрын
Etrayum nalla oru manushyane nerittu kanan pattiyillalo enna sangadam unde daivam ee boomiyileke adhehathinte roopathil vannathanu ennu tonnunnu love you sir ❤❤❤❤❤❤❤
@gracykurian6239
@gracykurian6239 Жыл бұрын
ഞാൻ കമ്മ്യൂണിസം ഉപേക്ഷിച്ചു,,, കാരണം,, അധികാരം കിട്ടാൻ വേണ്ടി, ഈ പാവം മനുഷ്യനെ,, ചെയ്യാത്ത കുറ്റത്തിന് ക്രൂശിച്ചത്, കമ്മ്യൂണിസ്റ് ആണ് 😔😔
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
അതെ മനസാക്ഷിയില്ലാത്ത മൃഗങ്ങൾ
@anilbn4889
@anilbn4889 Жыл бұрын
കമ്മ്യൂണിസം അല്ല പിണറായിസം 😢😢
@izzaiffuizzaiffu4295
@izzaiffuizzaiffu4295 Жыл бұрын
Be proud ur self
@ashrafashraf566
@ashrafashraf566 Жыл бұрын
ഉമ്മൻ ചാണ്ടി സാർ നിശബ്ദനായി ജനങ്ങളെ സേവിച്ചു കൊണ്ടേയിരുന്നു.... മരണപ്പെട്ടപ്പോൾ സഹായം ലഭിച്ച ഓരോ സാധാരണക്കാർ അത് വിവരിക്കുമ്പോൾ ആണ് ഉമ്മൻ‌ചാണ്ടി സാറിനെ ശെരിക്കും മനസ്സിലാകുന്നത് 😔ഇത്രയും ജന്മനസ്സിൽ സ്ഥാനം പിടിച്ച മറ്റൊരു നേതാവിനെ ഞാൻ കണ്ടില്ല..... 😔ആദരാഞ്ജലികൾ 🌹🌹🌹
@saraswathivimal3916
@saraswathivimal3916 Жыл бұрын
വളരെ ശരിയാണ്, ആർക്കും അറിഞ്ഞില്ല അദ്ദേഹം ഇത്രയൊക്കെ ജനങ്ങൾക്ക് വേണ്ടി സഹായം ചെയ്തിരുന്നു എന്ന് .. ഇപ്പോഴത്തെ ചില ആളുകളെ പ്പോലെ നല്ല കാര്യം എന്തെങ്കിലും ചെയ്താൽ ഉടനെ അത് കൊട്ടിഘോഷിക്കാത്തത് കൊണ്ട് ആയിരിക്കും അദ്ദേഹം വിടപറഞ്ഞതിന് ശേഷം മാത്രമാണ് നന്മ മനസ്സിനെ പറ്റി അറിയുന്നത്
@zayanuvlog2330
@zayanuvlog2330 Жыл бұрын
ഒരു പരിചയവും ഇല്ലാത്ത ഒരോ മനുഷ്യരെയും ഇങ്ങനെ ചേർത്തു പിടിച്ച പച്ച മനുഷ്യൻ 😘😘❤❤oc
@sulaimansulaiman8781
@sulaimansulaiman8781 Жыл бұрын
ജനങ്ങളോടൊപ്പം ഇത്രയും ഇഴുകിച്ചേർന്ന് ജീവിച്ച ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവിനെ കേരള ചരിത്രത്തിൽ കാണാൻ കഴിയില്ല 😢 കണ്ണീർ പ്രണാമം 🌹
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ഈ ഗവണ്മെന്റ് ന്റെ ഒരു ബഹുമതി പോലും ഞങ്ങളുടെ ചാണ്ടി സർ നു ആവശ്യം ഇല്ല 💯💯അദ്ദേഹത്തിന് സ്വർഗ്ഗ രാജ്യം കിട്ടേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@haneefafthab4692
@haneefafthab4692 Жыл бұрын
😭
@gymlover3401
@gymlover3401 Жыл бұрын
Sure
@AkhilakhilAkhilakhil-le5ov
@AkhilakhilAkhilakhil-le5ov Жыл бұрын
Prathyekich congressukar
@muhammedsawad.m2633
@muhammedsawad.m2633 Жыл бұрын
Vinyakan
@jvg7566
@jvg7566 Жыл бұрын
കോടിയേരി example .
@Outdoormallus
@Outdoormallus Жыл бұрын
Ummanchandi polum angane sambavikan vijarichindavilla Don’t pray like that
@shahzmahaz79
@shahzmahaz79 Жыл бұрын
ജനങ്ങളെ മാത്രം സ്നേഹിച്ച ഒരേ ഒരു നേതാവ്. 🤲🏻🤲🏻🤲🏻 😭😭😭
@SalinBabu9181
@SalinBabu9181 Жыл бұрын
സത്യത്തിൽ ഉമ്മൻ ചാണ്ടി സാർ ഇത്ര ജനകീയൻ ആണെന്നും ഇത്ര നല്ല മനുഷ്യൻ ആണെന്നും ഇപ്പോളാണ് തിരിച്ചറിയുന്നത് എത്ര മനുഷ്യർ ആണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് അതും ജാതി മത ബെതമന്യേ.. Amazing leader സത്യത്തിൽ ഞാൻ ഇപ്പോൾ yutube വീഡിയോകൾ കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ്... ഓരോ വീഡിയോകൾ കാണുമ്പോൾ എന്റെ രോമം എഴുനേറ്റു നില്കുന്നു.... പ്രിയ ഉമ്മൻ ചാണ്ടി സാറെ അങ്ങേക്ക് എന്റെ ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ... ഞാൻ എന്താണ് ഈ കണ്ടും കെട്ടും കൊണ്ടിരിക്കുന്നത്... ഉമ്മൻ ചാണ്ടി സാർ താങ്കൾ ഒരു lagend ആയിരിന്നു എന്നറിയാൻ ഈ ഭാഗ്യദോഷിയായ എനിക്ക് താങ്കളുടെ മരണ ശേഷം ആണ് മനസിലായത് സത്യത്തിൽ എന്റെ ഉപ്പയും ഉമ്മയും, ജ്യേഷ്ട്ടനും സ്ഥിരം താങ്കളെ കുറിച്ച് പുകഴ്ത്തുമ്പോളും അതൊരു രാഷ്ട്രിയ ജൽപ്പണം ആണെന്ന് കരുതി ഞാൻ അവരെ പുച്ഛിക്കുമായിരുന്നു. എന്നാൽ അതൊരു നഗന്ന സത്യം ആയിരുന്നു എന്ന് ഇപ്പോൾ മനസിലാകുന്നു ഞാൻ ഇപ്പോൾ അങ്ങേയുടെ കാൽ തോറ്റു നമസ്കരിക്കുന്നു അങ് ജീവിച്ചിരിന്നപ്പോൾ എനിക്ക് ജീവിക്കാൻ കഴിഞ്ഞത് ഞാൻ ഇപ്പോൾ ഭാഗമായി കാണുന്നു... ഒരു രാഷ്ട്രീയക്കാരനിൽ അപ്പുറം ഞാൻ ഇന്നാണ് ഒരു നല്ല മനുഷ്യത്വം ഉള്ള നേതാവിനെ കാണുന്നത് ക്ഷമിക്കുക സങ്കടം സഹിക്കാതെ വന്നപ്പോൾ എഴുതുന്നതാണ്.... ഉമ്മൻ സാർ അങ് ഇനി ഞങ്ങളിലൂടെ ജീവിക്കും ചരിത്രത്തിൽ താങ്കളെ കുറിച്ച് പറയും എന്നത് ഉറപ്പാണ്....
@tomato7087
@tomato7087 Жыл бұрын
ആ ഭരണതികാരിക്ക് അറിയില്ലായിരുന്നു അന്നൊക്കെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നതും അവരെ കേട്ടതും. ആശ്വാസിപ്പിച്ചതും. തന്റെ ഈ ദിനം ഇതുപോലെരു സ്നേഹസാഗരം തീർത്ത് ആ ജനം തന്നെ തിരികേ അയക്കുമെന്ന്.. ❤നന്മയുള്ള മനുഷ്യൻ..
@vilasinipola542
@vilasinipola542 Жыл бұрын
ഇത്രയും നന്മയുള്ള ഒരു മനുഷ്യനെ സോളാർ കേസിൽ കുടുക്കി എന്തു മാത്രം വേദനിപ്പിച്ചു. സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏
@Kabeerfinland77
@Kabeerfinland77 Жыл бұрын
രാഷ്ട്രീയ മെന്നാൽ കൊല്ലും കൊലയുമല്ല പക പോക്കലും വിദ്ധേഷവുമല്ല മറിച്ചു സ്നേഹവും താടോലലും ജനപ്രദവുമായ ഒരുപാട് കാര്യങ്ങളാണെന്ന് കാണിച്ചു കൊടുത്ത ഒരേ ഒരു നേതാവ് 😢😢 ബാക്കിയുള്ള രാഷ്ട്രീയക്കാർക്ക് ഉമ്മൻചാണ്ടിയുടെ നിഴലാവാൻ പോലും അർഹതയില്ല കണ്ണീർ പ്രണാമം sir😢😢😢
@publicmedia7350
@publicmedia7350 Жыл бұрын
കാലം എന്നത് സത്യമാണെങ്കിൽ, കാലത്തിന് ഒരു കണക്ക് പുസ്തകം ഉണ്ടെങ്കിൽ, അദ്ദേഹത്തിന് നേർക്ക് എറിഞ്ഞ അപവാദത്തിന്റെ, അപമാനത്തിന്റെ, നുണയുടെ, അപഹാസ്യത്തിന്റെ ഓരോ കല്ലേറിനും പ്രപഞ്ചനാഥൻ മറുപടി കൊടുത്തിരിക്കും. ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രം.
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu Жыл бұрын
ഇതാണ് ജനകീയ നേതാവ് 👑 ആരൊക്കെ പോയാലും വന്നാലും ഉമ്മൻ ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെ💝 സ്ഥാനം ജന ഹൃദങ്ങളിൽ എന്നും ഉണ്ടാവും 🌹
@user-mx1zz3tl9o
@user-mx1zz3tl9o Жыл бұрын
ഇത്രയൊക്കെ തിരക്കുണ്ടായിട്ടും ഈ മനുഷ്യൻ ഓരോ ജനങ്ങളും ആയിട്ടും ഫോണിൽ പോലും സംസാരിക്കുന്നു. Pa ഏതു മനുഷ്യന്മാരു വിളിച്ചാലും ഫോണ് കൊടു ക്കുന്നു. അത് മനസ്സിലാക്കിയാണ് അഭിസാരികയും രാത്രി സമയങ്ങളിലൊക്കെ വിളിച്ചിട്ടുള്ളത്. പുഴുത്തു അനുഭവിക്കാതെ ഒരാളും ഈ മണ്ണ് വിട്ടു പോവില്ല അത്രക്കും ദ്രോഹമാണ് ആ മനുഷ്യനോ ചെയ്തത്
@mpaul8794
@mpaul8794 Жыл бұрын
എന്തോരം വിഷമിച്ചു കാണും ദൈവമേ
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ആ പട്ടിച്ചി അനുഭവിക്കും 💯
@mohamednisanno1272
@mohamednisanno1272 Жыл бұрын
ഇല്ല ഇനി കിട്ടില്ലൊരിക്കലും ഇങ്ങനെ ഒരു നേതാവിനെ 💔
@aswajithadhwaith884
@aswajithadhwaith884 Жыл бұрын
ശെരിക്കും പുണ്യാളൻ തന്നെ എന്നാരോ പറഞ്ഞു,, അറിഞ്ഞും പറഞ്ഞും കേട്ടപ്പോ അതിനുമപ്പുറം, പക്ഷെ ഇത്രേം നല്ല മനുഷ്യനെ ഇത്ര അധികം ദ്രോഹിച്ചു ഇറക്കി വിടരുതായിരുന്നു 😢അതോടെ അദ്ദേഹം തളർന്നു
@Ajmal84
@Ajmal84 Жыл бұрын
എന്റെ ഉമ്മ ക്ക് cancer ചികിത്സാ കാരുണ്യ ഫണ്ട്‌ ആണ് ഉപകരിച്ചത് മറക്കാൻ കഴിയില്ല
@deepuabraham3443
@deepuabraham3443 Жыл бұрын
എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാത്ത ജനം അവസാനം ഇതു പോലെ സ്നേഹം നൽകി പ്രതികരിക്കും എന്ന് ആരും പ്രദിക്ഷിച്ചില്ല. ജനങ്ങൾ വിഡ്ഢികൾ അല്ല എല്ലാം തിരിച്ചറിയുന്നവരാണ് രാഷ്ട്രീയ നേതാക്കൾ മനസിലാക്കുക...., പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന് വിടാ... 🙏🙏🙏🙏🙏
@hashimpv1996
@hashimpv1996 Жыл бұрын
ഒരായിരം മനുഷ്യനിൽ ഒരാൾ മാത്രം ആണ് റഷീദ് 🥺🥺🥺
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ചെയ്ത നന്മകൾ ഇപ്പോഴാണ് കേരള ജനത അറിയുന്നത് അദ്ദേഹമോ, അദ്ദേഹത്തിന്റെ P. A. മാരോ ഒരു PR വർക്ക് ചെയ്യാത്തതു കൊണ്ടും പ്രസംഗങ്ങളിൽ വിളിച്ചു പറയാത്തതുകൊണ്ടും നമ്മൾ ഉമ്മൻ ചാണ്ടിയുടെ മഹത്വം അറിയാൻ വൈകി സർ മാപ്പ് 😢
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@hashimputhanveettil2306
@hashimputhanveettil2306 Жыл бұрын
കൊണ്ട് വരീനെടാ ഒരു നേതാവിനെ ഇതുപോലെ ജന്മനസ്സുകളിലേക്ക്. ❤
@lizysunny7855
@lizysunny7855 Жыл бұрын
ബന്ധൻ കോളേജ് കാരൻ എവിടെ, കാണാൻ ഇല്ലല്ലോ. കടക്കു പുറത്തു പറയാൻ ആരും ഇല്ല കണ്ടോ ഒരു ദൈവ മനുഷ്യനെ, ഞങളുടെ ഉമ്മൻ ചാണ്ടി സാർ ❤️🙏🏽🌹🌹🌹
@mpaul8794
@mpaul8794 Жыл бұрын
കിളി പോയി ഇരിക്കുവാ.. ഉടനെ capsule ഉം ആയി വരും.
@sajithakuppanath4636
@sajithakuppanath4636 Жыл бұрын
ഇതൊന്നും ജീവിച്ചിരുന്നപ്പോൾ കേൾക്കാൻ വിധി ഉണ്ടായില്ലല്ലോ.. അന്ന് എങ്ങനെയെല്ലാം സങ്കടപ്പെടുത്തി😢😢😢
@valsamma1415
@valsamma1415 Жыл бұрын
Yes
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@Abcdefghijklmnopqrstuv8155
@Abcdefghijklmnopqrstuv8155 Жыл бұрын
മരിച്ച ശേഷവും സൂര്യനെ പോലെ പ്രകാശിക്കുന്ന ഉമ്മൻ‌ചാണ്ടി ❤❤❤
@varattenokkam
@varattenokkam Жыл бұрын
അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢
@varattenokkam
@varattenokkam Жыл бұрын
അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Жыл бұрын
Aval puzhuthu marikum
@skumar4986
@skumar4986 Жыл бұрын
കാരണഭൂതനും അനുഭവിക്കും
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
അവളെ ഇറക്കിയവനും അനുഭവിക്കും 🤮🤮🤮🤮🤮
@red-vv6pz
@red-vv6pz Жыл бұрын
Sathyam
@ikkalover4889
@ikkalover4889 Жыл бұрын
ഇത്രയും നല്ല മനുഷ്യനാണെന്ന് ഇപ്പോഴാണ് അറിയുന്നത് 😟 പ്രണാമം sir 🌹🌹
@liya1213
@liya1213 Жыл бұрын
എങ്ങനെ ഒരു മുഖ്യമന്ത്രി ആകണം എന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തന്ന മഹനീയ വ്യക്തിത്വം
@saraswathivimal3916
@saraswathivimal3916 Жыл бұрын
കറക്റ്റ്
@keralabusiness5399
@keralabusiness5399 Жыл бұрын
കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിന്റെ മഹാനായ നേതാവ്
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@nazimm7438
@nazimm7438 Жыл бұрын
അനേകായിരങ്ങൾ പറയുന്നത് കേട്ടു.. എനിക്ക് വീട് തന്നു, ജോലി തന്നു, അങ്ങനെ ഒരുപാട് കാര്യങ്ങൾ... ഇത് പോലൊരു നേതാവ് ഇനിയുണ്ടാവില്ല.. അദ്ദേഹം സ്വർഗത്തിൽ വിശ്രമിക്കട്ടെ
@rameesar950
@rameesar950 Жыл бұрын
ഇദ്ദേഹത്തെ കഷ്ടപ്പെടുത്തിയ ഗണേഷ് PR വർക്കിൽ മുഖം മിനുക്കി നടപ്പുണ്ട്. ഉളുപ്പ് ഉണ്ടെങ്കിൽ ഇനിയെങ്കിലും സരിതയുടെ കേസിന്റെ സത്യം വെളിപ്പെടുത്തണം
@muhammadsharafas1609
@muhammadsharafas1609 Жыл бұрын
ഉമ്മൻ ചാണ്ടി സെറിനെ എനിക്ക് ഇഷ്ട്ട മായിരുന്നു ഒരുപാട് ഇഷ്ട്ടം ഉണ്ട് അദ്ദേത്തിനു ആദരാഞ്ജലികൾ arppikunu🌹❤🌹 .❤🌹❤
@nahlanahla5602
@nahlanahla5602 Жыл бұрын
ഇതുപോലൊരു നേതാവ് വരാനില്ല. വരികയും ഇല്ല.... പ്രണാമം sir😭😭😭
@nakshatracollection2029
@nakshatracollection2029 Жыл бұрын
പ്രിയപ്പെട്ട ചാണ്ടി സാറിന്റെ നിശബ്ദമായ കിടപ്പു ഹൃദയം തകർക്കുന്നു
@swalih8233
@swalih8233 Жыл бұрын
ജനങ്ങൾക്ക് വേണ്ടി നിൽകുന്ന നേതാവിനെ ജനങ്ങൾക്ക് ഒരിക്കലും കൈവിടില്ല മ്മറക്കില്ല മരിച്ചാലും ❤ കുഞ്ഞുഞ്ഞിന് ഒരായിരം പ്രണാമം❤
@nandanarajesh2468
@nandanarajesh2468 Жыл бұрын
ജനങ്ങളെ സ്നേഹിച്ച നേതാവ്...യഥാർത്ഥത്തിൽ ഉള്ള ജനകീയ നേതാവ്....😢 അദേഹം ചെയ്ത പല നല്ല കാര്യങ്ങളും അറിയാൻ അദേഹം വിട പറയേണ്ടി വന്നു🥺 ഇത്രയും ജനങ്ങൾ അദേഹത്തെ ഒരു നോക്കു കാണാൻ വന്നിട്ടുണ്ടെങ്കിൽ ,...കരയുന്നുണ്ടെങ്കിൽ .... 😢😢 വിട നേതാവേ....
@Jafarpkd6371
@Jafarpkd6371 Жыл бұрын
കണ്ണ് ഇല്ലാത്തപ്പോഴേ കണ്ണിന്റെ വിലയറിയൂ....😢😢
@muralind2
@muralind2 Жыл бұрын
രാഷ്ട്രീയം ഏതെന്നതിലല്ല രാഷ്ട്രീയക്കാരനിലെ മനുഷ്യസ്നേഹമാണ് സ്ഥാനമോഹത്തെക്കാൾ ഉയർന്നുനില്ക്കേണ്ടത് എന്ന വലിയ തത്വം സ്വജീവിതത്തിലൂടെ എഴുതിവച്ച് കയ്യടികൾക്ക് കാത്തുനില്ക്കാതെ കടന്നുപോയ മനുഷ്യസ്നേഹത്തിൻ്റെ പര്യായപദത്തെ എക്കാലവും ജനങ്ങൾ ഓർക്കും ഉമ്മൻ ചാണ്ടി എന്ന പ്രിയ നാമത്തിൽ.
@saniyageo8599
@saniyageo8599 Жыл бұрын
ഈ നീതി ഇനി സ്വാർഗീയ തീരങ്ങളിൽ . ഇത്ര ഏറെ ആരാധന സ്നേഹം പ്രാർത്ഥന എല്ലാം സ്വാർഗം കരുതി വച്ച നീതി ആയിരുന്നല്ലോ പൊന്നേ 🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹🌹♥️♥️♥️
@popyvlogkunissery2276
@popyvlogkunissery2276 Жыл бұрын
യഥാർത്ഥ നേതാവ് ❤
@Azeemrahuman
@Azeemrahuman Жыл бұрын
ഇതുപോലെആയിരത്തോളം അനുഭവങ്ങളുള്ളവരുണ്ട് ❤❤❤
@rajeenashameer4620
@rajeenashameer4620 Жыл бұрын
എന്റെ പ്രിയപ്പെട്ട നേതാവ് 😭😭😭😭😭😭😭😭❤❤❤❤❤
@nmszuhri7515
@nmszuhri7515 Жыл бұрын
ജനകീയ നേതാവ് ❤️
@ershadkk2311
@ershadkk2311 Жыл бұрын
ഇങ്ങനെ ഒരു നേതാവ് ഇനി ഇല്ല 😢😢😢😢oc
@muneermunna3298
@muneermunna3298 Жыл бұрын
The great man The great leader😢
@JaferEP-rh7xd
@JaferEP-rh7xd Жыл бұрын
കാന്തപുരം ഉസ്താദുംഉമ്മൻ ചാണ്ടി സാറും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്
@sampaul8034
@sampaul8034 Жыл бұрын
*ശ്രീ. ഉമ്മൻ ചാണ്ടി* ..ഈ മനുഷ്യൻ എങ്ങനെയാണ് എത്രമേൽ ജനപ്രിയനായത്??? 1.പാവപ്പെട്ടവരായ എളിയവരെയും,ആരും പരിഗണിക്കാത്തവരെയും ഒരു ലക്ഷ്യവും മുൻപിൽ കാണാതെ ചേർത്ത് പിടിക്കുവാൻ ശ്രമിച്ച മനുഷ്യൻ.... 2.തന്റെ വാക്കുകൾ കൊണ്ടു ആരെയും മുറിപ്പെടുത്തുവാൻ തയാറാകാത്ത മനുഷ്യൻ. 3. താൻ വഹിച്ചിരുന്ന കേരള മുഖ്യമന്ത്രി എന്ന പദവിയുടെ വലിപ്പം അഹങ്കാരമായി തലയ്ക്കു പിടിക്കാത്ത മനുഷ്യൻ.. 4.തന്റെ ഉത്തരവാദിത്യങ്ങൾ മുഴുവൻ രാപകൽ വിശ്രമം കൂടാതെ ചെയ്തു തീർക്കുവാൻ മടികാണിക്കാത്ത,ക്ഷീണിക്കാത്ത ഹൃദയമുള്ള മനുഷ്യൻ 5.മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഒന്നും ചെയ്യാത്ത മനുഷ്യൻ. 6. തന്റെ കർമ മണ്ഡലത്തിൽ നന്നായി പ്രവർത്തിക്കാൻ ദൈവസഹായം തേടിയിരുന്ന മനുഷ്യൻ. 7.മറ്റുള്ളവരുടെ ജീവിതങ്ങൾ നന്നാകുവാൻ തന്റെ ഊർജവും,സമയവും മുഴുവൻ ചിലവഴിച്ച മനുഷ്യൻ. 8.മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾക്ക് പിന്നാലെ പോയി തന്റെ ഊർജവും സമയവും കളയാതെ- തന്റെ ഉത്തരവാദിത്തം മുഴുവൻ ചെയ്തു തീർക്കാൻ അധ്വാനിച്ച മനുഷ്യൻ.. 9.പള്ളിയുടെ വാതിലിന്റെ ചവിട്ടു പടിയിൽ-മറ്റുള്ളവരുടെ ചെരിപ്പു കൂട്ടങ്ങൾക്കിടയിൽ ഇരിക്കാനും,ട്രെയിനിൽ സാധാരണ സീറ്റിൽ കിടന്നു വിശ്രമിക്കാനും, ആൾക്കൂട്ടങ്ങൾക്കിടയിൽ നിൽക്കുവാനും, ഇരിക്കുവാനും തന്റെ പദവി തടസമായി വരാൻ തന്റെ ഹൃദയത്തെ അനുവദിക്കാത്ത മനുഷ്യൻ. 10.മരണം കൊണ്ടു താൻ ചെയ്തുകൂട്ടിയ നന്മകൾ അതനുഭവിച്ചവരിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു അസാധാരണക്കാരനായ മനുഷ്യൻ.. 11. "ഇതെന്തൊരു അസാധാരണ ജീവിതമായിരുന്നു "എന്ന് തന്റെ ശവസംസ്കാര ദിവസത്തിൽ- കേരളത്തിലെ മൂന്നരകോടിയിലധികം വരുന്ന മുഴുവൻ ജനങ്ങളെക്കൊണ്ടും ഹൃദയത്തിൽ പറയിപ്പിച്ച മനുഷ്യൻ.... അതേ!!! പാവപ്പെട്ടവരും, എളിയവരുമായവർക്ക്‌ വേണ്ടി ജീവിക്കുവാൻ,അവരുടെ കണ്ണുനീരൊപ്പുവാൻ,തന്റെ മരണത്തിലൂടെ നമുക്ക് കൊതി തോന്നിപ്പിച്ച മനുഷ്യൻ.. പ്രിയ ഒ.സി സർ..മടങ്ങുക മണ്ണിലേക്ക്... വിട...
@LachuzWorld
@LachuzWorld Жыл бұрын
പ്രണാമം പ്രിയ നേതാവേ ❤
@sreelekshmi7530
@sreelekshmi7530 Жыл бұрын
Sir🙏🙏🙏🙏😢😢😢arinjurinla sir ithrayum mahan ayrnuenn....oru rashtriya prevarthakan marichitum itrem vedana undakytla....e maranam othri vedana thonunu...rest in peace sir 🙏🙏💐💐
@--..--.-.
@--..--.-. Жыл бұрын
What a Man❤
@nintoantony858
@nintoantony858 Жыл бұрын
ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം കണ്ടുപഠിക്കണം ഒരു നേതാവ് എങ്ങിനെ ആയിരിക്കണമെന്ന്
@kanzsudha9761
@kanzsudha9761 Жыл бұрын
Great, Umman chandi Sir respect you a lot ❤️
@fsooofaisal1582
@fsooofaisal1582 Жыл бұрын
സംശയം ഇല്ല. ഇ മരണം പോലും ജനങളുടെ നന്മ ക്ക്‌ വേണ്ടി ആണ്..... കേരളം തിരിച്ചറിഞ്ഞ ദിവസം. ഞങ്ങള്ക്ക് ഇനി ഉള്ളത് ഉന്മൂലനം ആണ്..... ഭരിക്കുകഅല്ല അദ്ദേഹം ചെയ്തത് ജനങ്ങളെ നയിക്കുകയുംസഹായിക്കുകയും ആണ്. ഇ ഓർമ്മകൾ മാത്രം മതി കേരളത്തിന്‌. ചുരുട്ടി പിടിച്ചകയ്യും ഊരിപ്പിടിച്ച വാളും ഇവിടെ തീരുന്നു
@ajuaju8486
@ajuaju8486 Жыл бұрын
No.1 മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം ❤🌹
@dileeshdili6822
@dileeshdili6822 Жыл бұрын
കേരളത്തിൽ ജീവിച്ച് ദൈവം ആണ് ,ഇത് പോലെ മനുഷനെ സ്നേഹിച്ച് വ്യക്തി ഉണ്ടാകില്ല, എന്നെ polulavrkku ഇതൊക്കെ പണ്ടെ അറിയുന്നത്, പറഞ്ഞിട്ടും vishswikathavar ഉണ്ടായിരുന്നു,അവർക്ക് ഇപ്പൊൾ ആണ് മനസിലായത്
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
സത്യമാണ്
@vennisofeastkitchenbook1750
@vennisofeastkitchenbook1750 Жыл бұрын
മനുഷ്യന്മാർ അങ്ങനെ ആണ് ജീവിച്ചിരിക്കുമ്പോൾ ആരുടെയും നന്മ അംഗീകരിക്കില്ല...എല്ലാം കഴിയുമ്പോൾ പറഞ്ഞിട്ട് നത് കാര്യം...നാളെ ഇതെല്ലാം മറക്കും...that's al
@shilamj1905
@shilamj1905 Жыл бұрын
He was a man of God
@Jasim-yb9oh
@Jasim-yb9oh Жыл бұрын
കണ്ണുനീർ ഓർമകൾക്ക് മുമ്പിൽ
@SharafudheenM-mj6sq
@SharafudheenM-mj6sq Жыл бұрын
കേരളം കരയുന്നു ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ
@rasheedkwt2949
@rasheedkwt2949 Жыл бұрын
ഉമ്മൻചാണ്ടി സാറിനെ ഓർക്കുമ്പോൾ കണ്ണീർ മാത്രം ദു:ഖസ്‌മരണ .
@razakhckrazakck875
@razakhckrazakck875 Жыл бұрын
നല്ലൊരു മനുഷ്യ സ്നേഹി
@paulsajeev98
@paulsajeev98 Жыл бұрын
46 വണ്ടിയിൽ അങ്ങരക്ഷകരെയും കൂട്ടി നാട്ടുകാരെ മുഴുവൻ പൊരിവേലിൽ മണിക്കൂറുകൾ കഷ്ട പെഫുത്തുന്ന കറുത്ത മാസ്കിനെ പേടിക്കുന്ന പേടിത്തൊണ്ടൻ പിണ ത്തിനു ഇതു കേട്ടിട്ടു ലേശം ഉളുപ്
@AmeerAmeer-mx3sp
@AmeerAmeer-mx3sp Жыл бұрын
Umman chandi sir 😢😢😢
@gopikaraj3989
@gopikaraj3989 Жыл бұрын
😢😢😢sathyam ..adheham maranappettathu arinju kure karanju.ippozhum sahikan patunnilla..
@saraswathivimal3916
@saraswathivimal3916 Жыл бұрын
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും ഇദ്ദേഹവും കുടുംബവും
@jackandjell1608
@jackandjell1608 Жыл бұрын
ഇത്രയും നല്ലൊരു നേതാവിനെ ഇനി കിട്ടുമോ 😢
@albertalvin9423
@albertalvin9423 Жыл бұрын
എന്റമ്മോ എല്ലാവരും സഹായം കിട്ടിയ കഥകൾ പറയുന്നു ,,ഇത് എങ്ങോട്ടു ആണ് ഈ പോകുന്നത് അപ്പോൾ ഇദ്ദേഹം ഒരു ദൈവ പുത്രൻ തന്നെ ആയിരുന്നല്ലേ , ഇനി ഉണ്ടാകില്ല ഇങ്ങനെ ഒരു നേതാവ് ...
@sideequechonari
@sideequechonari Жыл бұрын
നല്ല ഒരാളാണ് അദ്ദേഹം എന്നറിയാമായിരുന്നു.. പക്ഷെ ഇത്രത്തോളം ജനങൾക്ക് സഹായം നൽകിയ ആളായിരുന്നു അദ്ദേഹം എന്ന് ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയില്ല.. അദ്ദേഹത്തിൽ നിന്ന് ഒരു പിടി ഊഷ്മളമായ അനുഭവങ്ങളില്ലാത്ത വ്യക്തികൾ കുറവാണ് എന്ന് ഇപ്പഴാണ് മനസ്സിലായത്
@red-vv6pz
@red-vv6pz Жыл бұрын
Daivame..ithrek sneham kittiya manushyan..chaandi sir❤
@pjroy5052
@pjroy5052 Жыл бұрын
ഈ അത്ഭുതമനുഷ്യനുണ്ടായിട്ടും കൊണ്ഗ്രെസ്സ് പച്ചപിടിക്കാതെ പോകുന്നതിന്റെ കാരണം ...മനസ്സിലായോ ...അച്ചടക്കമില്ലായ്മയാണെന്നു ! ഇനിയും എന്നല്ല ഒരിക്കലും ഇത് കൊണാപ്പൻ കൊണ്ഗ്രെസ്സ് കാർക്ക് മനസ്സിലാവില്ല
@Rocky-Bhai2780
@Rocky-Bhai2780 Жыл бұрын
Salute Rasheed 🙏
@midlajmoorkannil7789
@midlajmoorkannil7789 Жыл бұрын
Umman chandi Ser 😢
@suhaibnk439
@suhaibnk439 Жыл бұрын
Nte appapa mashallah 👌🥰
@hasnaakbar560
@hasnaakbar560 Жыл бұрын
Engane aavanam oru nethavu ennath iniyilla nethakkanmaaru kandu padikku👍rest in peace 🌹🌹🌹
@muhammedmusthafa2580
@muhammedmusthafa2580 Жыл бұрын
Kanthapuram usthadinte sthapanam ethrayalugalk joli kodukkunnu.usthad oru muthan.ivideyum usthadinte namam❤❤❤❤❤
@nirmalajacob-tr9kb
@nirmalajacob-tr9kb Жыл бұрын
ഹൃദയത്തിൽ നിന്നു ആയിരമായിരം പ്രണാമം സാർ
@cbsuresh5631
@cbsuresh5631 Жыл бұрын
ഇപ്പോഴത്തെ മന്ത്രി മാരെ കാണാൻ ഇതേ രീതിയിൽ ആരെങ്കിലും വരുമോ??😃
@nissamwandoor2843
@nissamwandoor2843 Жыл бұрын
Khaleefa umar tagalude nheer chitram mahaa manushan😢💙💙
@salimmathomas7727
@salimmathomas7727 Жыл бұрын
പ്രണാമം സർ🙏🏻🙏🏻🙏🏻🙏🏻🙏🏻😢
@bincyvarghese-pe4ed
@bincyvarghese-pe4ed Жыл бұрын
Rip.😭😭😭😭😭😭😭
@haseebpoonoor7652
@haseebpoonoor7652 Жыл бұрын
ന്റെ കൊടുവള്ളിക്കാരൻ 🥰🥰🥰😘😘😘
@aphilanthropist..1032
@aphilanthropist..1032 Жыл бұрын
Aided നിയമനം................. 💖💖
@razakhckrazakck875
@razakhckrazakck875 Жыл бұрын
നേതാക്കള്‍ ഇങ്ങനെ വേണം
@sa-admuhammed
@sa-admuhammed Жыл бұрын
കാന്തപുരം ഉസ്താദ് & ഉമ്മൻ‌ചാണ്ടി 😍
@kevinvictor6512
@kevinvictor6512 10 ай бұрын
Poda panna pudachimona
@Gilgal71
@Gilgal71 Жыл бұрын
😭😭😭😭❤️❤️❤️🌹🌹🌹
@valsamma1415
@valsamma1415 Жыл бұрын
എത്രയും നൻമ ചെയ്യുന്നവനെ jenam തെ മുഴുവനും keralajenathe അറിയിക്കണം. Ommen sir behumathikal വാരിക്കോരി പാവപ്പെട്ട ജനങ്ങൾ കൊടുത്തു chady sir സർക്കാരിൻറെ behu.. വേണ്ടാ വേണ്ടെ
@SunilKumar-xn8pj
@SunilKumar-xn8pj Жыл бұрын
😪🌹🌹🌹
@sukumaransuku7448
@sukumaransuku7448 Жыл бұрын
@twinkle3106
@twinkle3106 Жыл бұрын
😢😢🙏🙏
@typingwahatalkhair6544
@typingwahatalkhair6544 Жыл бұрын
സരിത എന്ന തേവടിച്ചേയെ ഇറക്കി ഈ മനുഷ്യ സ്നേഹിയെ ഉപദ്രവിച്ച കമ്മ്യൂണിസ്റ് കാപലികരെ നിങ്ങളോട് കാലം മറുപടി ചോദിക്കും 😢😢
@Suresh12Babu12
@Suresh12Babu12 Жыл бұрын
😍😍😍😍
@latheefpurayil51
@latheefpurayil51 Жыл бұрын
Good 👍👍👍❤❤❤
@S8a8i
@S8a8i Жыл бұрын
ഇദ്ദേഹം തന്നെ വേണമായിരുന്നു പ്രതിപക്ഷ നേതാവ്.. എങ്കിൽ ഇപ്പോൾ കോൺഗ്രസ് ഭരിച്ചേനെ
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
2016 ൽ തുടർ ഭരണം കിട്ടിയിരുന്നെങ്കിൽ...
@user-jz5hz2ju8g
@user-jz5hz2ju8g Жыл бұрын
Golden man❤❤❤❤😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-jz5hz2ju8g
@user-jz5hz2ju8g Жыл бұрын
Golden man❤❤❤❤
@jameelajamu2504
@jameelajamu2504 Жыл бұрын
Oru padu nalla manushyanayirunnu.
@lobukmcherian7312
@lobukmcherian7312 Жыл бұрын
🙏🙏🙏
@aboobacker8192
@aboobacker8192 Жыл бұрын
മർകസിനും കാന്തപുരത്തിനും ഉമ്മൻച്ചാണ്ടിയുടെ വിളി നിരാകരിക്കാൻ കഴിയില്ല ❤️
@realvoice3722
@realvoice3722 Жыл бұрын
ആ ജോലി അയാൾക്ക് കിട്ടിയില്ലെങ്കിൽ മറ്റൊരാൾക്ക് കിട്ടുമായിരു ന്നു,,, കിട്ടിയ ആൾക്ക് സന്തോഷം,, കിട്ടാത്തവർക്ക് ദു:ഖം
@aboobacker8192
@aboobacker8192 Жыл бұрын
@@realvoice3722 sure.
@sureshsanitha4375
@sureshsanitha4375 Жыл бұрын
Namichu
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН