No video

'ആ 16 പേരും പോയിക്കഴിഞ്ഞ് മതി എനിക്ക് ആഹാരം എന്ന് സാർ പറഞ്ഞു' | oommen chandy

  Рет қаралды 253,580

Mathrubhumi News

Mathrubhumi News

Күн бұрын

അന്ന് ഞങ്ങൾ ചെല്ലുമ്പൊ സാറിന്റെ ഓഫീസിന് മുന്നിൽ 16 പേർ നിൽപ്പുണ്ടായിരുന്നു. ആ 16 പേരും പോയിക്കഴിഞ്ഞ് മതി എനിക്ക് ആഹാരം എന്ന് സാർ പറഞ്ഞു
#oommenchandy #oommenchandydeath #Congress
.
.
| Oommen Chandy | oommen chandy passed away | Oommen Chandy Death | | Former Kerala Chief Minister Oommen Chandy Dies | Vilapayathra |
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 163
@user-ns7ks6jo2m
@user-ns7ks6jo2m Жыл бұрын
എനിക്കും പറയാൻ ഉണ്ട് സർ എന്‍റെ സ്ടുടെന്റ്റ് ലോൺ ശെരിയാക്കി തന്നു , ഞാൻ ഇന്ന് ഓസ്‌ട്രേലിയൻ സിറ്റിസൺ ആയി .. എനിക്ക് കണ്ണിരോടല്ലാതെ എനിക്ക് ഓർക്കാൻ കാസിയുന്നില്ല . ഞാൻ മെൽബൺ നിന്ന് ഫ്ലൈറ്റ് കയറുന്നു സാറിനെ കാണാൻ ഇതുമൊന്നു അറിയില്ല പക്ഷെ ഞാൻ എത്തും എന്തു വിലകൊടുത്തും .. അങ്ങയ്ക്ക് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി . ലവ് യു സൊ മുച്ച് ഉമ്മചാണ്ടി സർ മിസ് യു
@lightkeeper5319
@lightkeeper5319 Жыл бұрын
Bro👍
@sindhusantoshkumar42
@sindhusantoshkumar42 Жыл бұрын
I do respect you for your decision...Sir is a great inspiration for youngsters like you...
@jyo5443
@jyo5443 Жыл бұрын
😢
@jojojoseph3303
@jojojoseph3303 Жыл бұрын
🙏😢
@mstudio2785
@mstudio2785 Жыл бұрын
Great
@Triple-SRD3
@Triple-SRD3 Жыл бұрын
അമേരിക്കയിൽ പോയി സ്വയം പുകഴ്ത്തിയ നമ്മുടെ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെ പോലെയല്ല ഈ മനുഷ്യൻ. അതുകൊണ്ടാണ് ജനങ്ങൾ ഈ മനുഷ്യനെ ഇത്രയും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും. Rip 💔🌹
@shafimkd2288
@shafimkd2288 Жыл бұрын
ഉമ്മൻ ചാണ്ടി സർ നല്ല ഒരു നേതാവാണ് എന്ന് എനിക്ക് അറിയാമായിരുന്നു, പക്ഷെ ജന മനസ്സുകളിൽ ഇത്രയധികം സ്വാധീരണിച്ച ഒരു നേതാവ് ആയിരുന്നു എന്ന് ഇപ്പോളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.😥😓
@janzyjanzy2557
@janzyjanzy2557 Жыл бұрын
ഞങ്ങൾ കോട്ടയം കാർ വിചാരിച്ചു ഞങ്ങളാണ് സാറിൻറെ പ്രിയപ്പെട്ടവർ എന്ന്. പക്ഷെ ശവമഞ്ചം കാണാൻ മണിക്കൂറുകൾ കാത്തുനിന മനുഷ്യരെ കണ്ടപ്പോൾ അന്തം വിട്ടു നിന്നു.
@ponnus550
@ponnus550 Жыл бұрын
ശരിയാണ്
@vishnutv8894
@vishnutv8894 Жыл бұрын
സ്വർഗത്തിന്റെ കാവടത്തിൽ ദൈവം ഒരു വെള്ളപേപ്പറുമായി ഉമ്മൻ ചാണ്ടിയെ കാത്ത് നിൽക്കുന്നുണ്ടാകും.... നന്മയുള്ള മനുഷ്യൻ 🥰😞
@aniraja3640
@aniraja3640 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ നിഷ്കളങ്കമായ പുഞ്ചിരി എന്നും ജനമനസ്സുകളിൽ
@unni9603
@unni9603 Жыл бұрын
എല്ലാം കേട്ടു കരച്ചിൽ വരുന്നുണ്ടോ???? എന്നെപോലെ??? ... Broken
@mstudio2785
@mstudio2785 Жыл бұрын
Me too ..😢😢😢
@haneefsa3980
@haneefsa3980 Жыл бұрын
😢😢😭
@joicesebastian3561
@joicesebastian3561 Жыл бұрын
എല്ലാ ന്യൂസും കാണുന്നത് കണ്ണീർ തുടച്ചുകൊണ്ട് ആണ്
@SalimSali-lx2ye
@SalimSali-lx2ye Жыл бұрын
yeskarangupooye
@dhanyanair5326
@dhanyanair5326 Жыл бұрын
Ys😢😢
@unaismuhammed3608
@unaismuhammed3608 Жыл бұрын
മരിക്കുമ്പോ വന്നവരൊക്കെ കരയണമെങ്കി ഈ മനുഷ്യൻ എത്ര സ്നേഹമുളള ആളാണ് ...പാവാണ് പറഞ്ഞാൽ മനസലിയു൦ 😢 മനസലിവുളളവർക്കെ നല്ല ഭരണാധികാരി ആവാൻ പറ്റു
@ajaymathew3609
@ajaymathew3609 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് ജനങ്ങൾ ഇത്രയധികം മതാടിസ്ഥാനത്തിൽ പരസ്പരം അകന്നിരുന്നില്ല. ഇപ്പോഴിതാ ജനങ്ങൾ എല്ലാം മറന്നു ഒന്നിച്ചു കാത്തു നിൽക്കുന്നു അതിനും ആ നാമം തന്നെ വേണ്ടി വന്നു.
@shan1993....
@shan1993.... Жыл бұрын
ഒരു നാൾ തിരിച്ചു വരും എന്ന് വിചാരിച്ചു 😢.........സാധാരണക്കാരുടെ നേതാവ് ❤️....... ഒരിക്കലും മറക്കില്ലാ 😭
@Abdullakuttyvellathinkal-tj1qt
@Abdullakuttyvellathinkal-tj1qt Жыл бұрын
നല്ല ചെയ്താലെ ജനങ്ങൾ നല്ലത് പറയു അതാണ് ഉമ്മൻ ചാണ്ടി എന്ന ജനമനസ്സുകളിൽ ഇടം പിടിച്ച ഒരിക്കലും മരിക്കാത്ത ജനനായകനും ജനകീയ നായകനും എന്ന മുഖ്യമന്ത്രി Big Salute Sir
@jithinsavio3812
@jithinsavio3812 Жыл бұрын
ഇതൊക്കെ കണ്ടിട്ട് എങ്കിലും ഇപ്പോൾ ഉള്ള നേതാക്കൾ പാഠം ആക്കട്ടെ... അനുകരിക്കട്ടെ.. തെറ്റുകൾ തിരുത്തട്ടെ.. 🙏🏻
@nougha3908
@nougha3908 Жыл бұрын
P vijayan
@daisycyriac5616
@daisycyriac5616 Жыл бұрын
നമ്മുടെ ഇപ്പോ ഉള്ള നേതാക്കൾ എല്ലാം ജനങ്ങളുമായി ഇടപഴുകുന്നതും അവരെ സ്നേഹിക്കുന്നതും വോട്ട് ചോദിക്കാൻ ഇറങ്ങുമ്പോൾ മാത്രം ആണ് അതു കഴിഞ്ഞു ജയിച്ചു കഴിഞ്ഞാൽ പിന്നെ ആടുകിടന്നിടത്തു പൂടകാണില്ല എന്നതുപോലെ ആണ്
@abdulmalique302
@abdulmalique302 Жыл бұрын
സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു... 🌹 അദ്ദേഹം പകർന്നു നൽകിയ വെളിച്ചം എന്നും ജ്വലിച്ചു നിൽക്കും💙
@jithinms8921
@jithinms8921 Жыл бұрын
കരയിപ്പിക്കാണല്ലോ ഈ മനുഷ്യൻ.. ❤️😓
@jerinmathew4899
@jerinmathew4899 Жыл бұрын
മരണത്തിന് മനുഷ്യനെ തോൽപ്പിക്കാം. ഇതിഹാസത്തെ തോൽപ്പിക്കാനാവില്ല. ചിരിക്കുന്ന മുഖത്തോടെ എന്നും എന്നെ പോലുള്ള ആയിരങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ജീവിക്കും. അതിരുകളില്ലാത്ത പ്രണാമം. ബിഗ് സല്യൂട്ട് ദി റിയൽ ഹീറോ, ദി റിയൽ ലെജന്റ്
@kareemch496
@kareemch496 Жыл бұрын
എല്ലാവരുടെയും അനുഭവം കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😢😢
@Media-iy9bn
@Media-iy9bn Жыл бұрын
കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️
@BGR2024
@BGR2024 Жыл бұрын
മാറി നിൽക്കാനും പുറത്തു കടക്കാനും പറയുന്നിടത്തല്ല , ചേർത്തുപിടിക്കുന്നിടത്താണ് ഒരു നല്ല ജനസേവകൻ ഉണ്ടാവുന്നത്. അല്ലെങ്കിൽ അതു വെറും രാഷ്ട്രീയക്കാരൻ മാത്രമാവും.
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
ദൈവമുണ്ട് 100%.. പക്ഷെ..... ഇപ്പൊ നമ്മെ തനിച്ചാക്കി പോയി 😱😭😭😭😭😭😭😭
@tijojoseph8547
@tijojoseph8547 Жыл бұрын
Chandy സർ നിങ്ങള്ക്ക് തുല്യം ചൊല്ലാവുന്ന നേതാവ് വേറെ ഇല്ല... 🥰🌹... നിങ്ങളുടെ കരുണ കടൽ ഏറ്റുവാങ്ങാത്തവർ ചുരുക്കം 👌🙏🏻🙏🏻🙏🏻
@JohnThomas-kx7yc
@JohnThomas-kx7yc Жыл бұрын
5 കൊല്ലം കൂടി ഉമ്മൻ ചാണ്ടി ഭരിച്ചിരുന്ന എങ്കിൽ എത്ര പേർ കൂടി രക്ഷപെട്ടേനേ.
@annapeter5633
@annapeter5633 Жыл бұрын
പുതുപ്പള്ളിയുടെ മകന് /കേരളത്തിന്റെ മഹാ മനസ്ക്കനായ ഉമ്മൻ ചാണ്ടി സാറിനു ഹൃദയത്തിൽ തൊട്ടു ആദരാഞ്ജലികൾ 😭😭😭🙏🙏🙏❤❤❤
@afsaltch4000
@afsaltch4000 Жыл бұрын
ഒരു സഖാവാണ്' മരിച്ചെതെങ്കിൽ ഇങ്ങനെ നെഞ്ച് പെട്ടിയ ജനങ്ങളെ കാണാൻ സാധിക്കുകയില്ല അവർക്ക് പറയാൻ ഉണ്ടാകും ഭർതാകൻമാരില്ലാ ഭാര്യമാരുടെയും സംമരംചെയ്ത് ചെറുകിട വ്യവസായം പൂട്ടിച്ചതിന്റെയും
@sasidharannair7133
@sasidharannair7133 Жыл бұрын
ഇപ്പോഴത്തെ ഭരിപ്പന്‍റെ രീതികാണുംപോഴാണ് ഉമ്മന്‍ചാണ്ടിയുടെ വിലയറിയുന്നത്.
@BGR2024
@BGR2024 Жыл бұрын
മാറി നിൽക്കാനും പുറത്തു കടക്കാനും പറയുന്നിടത്തല്ല , ചേർത്തുപിടിക്കുന്നിടത്താണ് ഒരു നല്ല ജനസേവകൻ ഉണ്ടാവുന്നത്. അല്ലെങ്കിൽ അതു വെറും രാഷ്ട്രീയക്കാരൻ മാത്രമാവും.
@jaisemonjose5422
@jaisemonjose5422 Жыл бұрын
ജനങ്ങൾ തിങ്ങി നിറഞ്ഞു വഴി നീളെ കാത്തു നിൽക്കുന്നുണ്ടെങ്കിൽ മനസിലാക്കുക എത്രെയോ നല്ല മുഖ്യൻ ആയിരുന്നു അദ്ദേഹം ...
@shebaabraham687
@shebaabraham687 Жыл бұрын
ഇപ്പോൾ ഉമ്മൻചാണ്ടിയോട് ഭയങ്കര സ്നേഹം അഭിലാഷ്
@vaisakhrk8760
@vaisakhrk8760 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന് തുല്യം ഉമ്മൻ ചാണ്ടി സാർ മാത്രം. ആദരാജ്ഞലികൾ പ്രിയനേതാവേ 🌹
@mathaichacko5864
@mathaichacko5864 Жыл бұрын
🌹മരണമേ നിന്റെ തണുത്ത കരങ്ങൾ എപ്പോഴാണ് പതിക്കുക? മനുഷ്യാ നിന്റെ സമ്പത്തെവിടെ സൗന്ദര്യമെവിടെ അധികാരമെവിടെ പദവിയെവിടെ പ്രൗഡി യെവിടെ? മനുഷ്യർക്ക് നന്മ ചെയ്ത് ലളിതമായി ജീവിക്കുക. ദൈവമേ..കാക്കണേ 🌹
@thelady6968
@thelady6968 Жыл бұрын
ശരിയാണ് അതു ആർക്കാണ് ബോധം
@jaisonsaju756
@jaisonsaju756 Жыл бұрын
Sir❤️❤️ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹
@shafimkd2288
@shafimkd2288 Жыл бұрын
നേതാക്കന്മാർ എന്ന് പറയുന്നവർക്ക് ഈ മനുഷ്യ സ്നേഹിയിൽനിന്നും ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാൻ ഉണ്ട്.
@tomykk5745
@tomykk5745 Жыл бұрын
ദൈവത്തി സ്വന്തം നാടാണ് കേരളം എന്ന് പറയുമ്പോൾ ആ ദൈവം ഉമ്മൻചാണ്ടി സറാണ് എന്ന് ഇപ്പോൾ മനസ്സിൽ തോന്നുന്നു
@thephoenix9819
@thephoenix9819 Жыл бұрын
മലങ്കര ഓർത്തഡോക്സ്‌ സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുക. വിശുദ്ധനായ, ആഡ്‌ഢിത്യമുള്ള ഒരു രാഷ്ട്രീയക്കാരൻ. ക്രൈസ്തവവിശ്വാസം മുറുകെ പിടിച്ചു ശത്രുക്കളെപോലും ചങ്കോട് ചേർത്തുപിടിച്ചു, ദുരാരോപണങ്ങളെപോലും സൗമ്യതയോടെ നേരിട്ട ഒരു ആചാര്യൻ. പൊതുസമൂഹത്തിന്റെ ഈ സാക്ഷ്യങ്ങൾ ആവോളം മതിയല്ലോ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയുടെ തെളിവിനു.
@Annumariya-kh9xo
@Annumariya-kh9xo Жыл бұрын
സത്യം.. ദൈവം ഭൂമിയിൽ അയച്ചപ്പോൾദൈവം ആഗ്രഹിച്ചതിനെ കാൾ അധികം നന്മ ചെയ്തു ജീവിച്ച വിശുദ്ധൻ.... മാതാപിതാക്കളും എത്ര നല്ലവർ ആയിരിക്കും.... ഇനി ഉള്ള തലമുറ യിൽ ഇത് പോലെ ആരെങ്കിലും ഉണ്ടാവുമോ... എത്ര എളിമയും... സ്നേഹ വും നിറഞ്ഞ മനുഷ്യൻ... ശരിക്കും വിശുദ്ധനായി.. ഉയർത്തു.. സഭ... ലോക ചരിത്രത്തിൽ ആദ്യ മായി,.. യേശു കുരിശ് ഏറി മരിച്ചു ഉയർത്തു... അത് പോലെ ശത്രു ക്കൾ അദ്ദേഹത്തെ കുരിശിൽ ഏറ്റി... ദൈവം അദ്ദേഹത്തെ ഉയർത്തി രക്ഷിച്ചു
@valsamma1415
@valsamma1415 Жыл бұрын
@@Annumariya-kh9xo ഒരു ബിഷപ്പ് ഓർത്തഡോക്സ് സഭയിലെ അസോസിയേറ്റ് secratary yodu. കുപ്പായം ഇട്ട njggalekkal എത്രയോ നല്ല മനുഷ്യൻ അണ് ommen chanddy sir
@sujeendrakumarks52
@sujeendrakumarks52 Жыл бұрын
പച്ച മനുഷ്യൻ. ഉമ്മൻ. Sir. 🙏🙏🙏🙏🙏🙏🙏🙏🙏
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
അദ്ദേഹതിൽ നിന്നും പഠിക്കാൻ ഒരുപാട് ഉണ്ട് 🙏
@abduljaleel1942
@abduljaleel1942 Жыл бұрын
എല്ലാവിധ ആദരാജ്ഞലികൾ നേരുന്നു
@RaviRavi008
@RaviRavi008 Жыл бұрын
പാർട്ടി ഏറ്റെടുക്കുന്ന നേതാക്കൾക്ക് ഇടയിൽ , ജനങ്ങൾ ഏറ്റെടുത്ത നേതാവ് -OC
@AlbaAbrilAbril
@AlbaAbrilAbril Жыл бұрын
ദൈവതുല്യൻ 🙏🙏🙏
@nidheeshmenon7289
@nidheeshmenon7289 Жыл бұрын
എന്തൊരു മനുഷ്യനായിരുന്നു ഈശ്വരാ !!! 😢
@jinodevasiajinodevasia3122
@jinodevasiajinodevasia3122 Жыл бұрын
പ്രിയ കുഞ്ഞ്ഞ്ഞു 💙💙💙💙🌹🌹🌹
@shiljith9194
@shiljith9194 Жыл бұрын
ഇന്നാണ് ഇദ്ദേഹം ആർക്കൊക്കെ ആരൊക്കെയാണ് എന്നറിയുന്നത്. ഇത്ര കാലം കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ മരണശേഷം മാധ്യമങ്ങൾ വ്യക്തമാക്കുന്നത് "മരണശേഷം" ഇതിനു മുൻപും മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു ഈ നേതാവിന്റെ രാഷ്ട്രീയജീവിതത്തിൽ കടിഞ്ഞാണിട്ട മാധ്യമങ്ങൾ എല്ലാവരും ഇന്ന് അദ്ദേഹത്തിന്റെ നന്മകൾ വിളംബരം ചെയ്യുന്നു...
@sujasara6900
@sujasara6900 Жыл бұрын
A great man Oommen Chandy sir, went home to be with the lord
@kochuthresiatj923
@kochuthresiatj923 Жыл бұрын
പാവപ്പെട്ടവനെ പിഴിഞ്ഞ് പുളി മുതൽ......... കൈക്കൂലി വാങ്ങുന്നഉദ്യോഗസ്ഥരും പിച്ചനേതാക്കളും. ഉമ്മൻ സർ 👍👍👍👍👍👍
@Fivefingersmulticreations685
@Fivefingersmulticreations685 Жыл бұрын
മിസ്റ്റർ അഭിലാഷ്. വെരുതെ വാ പൊളിപ്പൻ ആയി നടന്നാൽ പോരാ. ഉമ്മൻ ചാണ്ടിയെ കണ്ടുപടി.
@veenaveena4295
@veenaveena4295 Жыл бұрын
പിണറായി അപ്പൂപ്പൻ ഇതൊക്കെ കേക്കുന്നുണ്ടോ ആവോ ....
@BGR2024
@BGR2024 Жыл бұрын
മാറി നിൽക്കാനും പുറത്തു കടക്കാനും പറയുന്നിടത്തല്ല , ചേർത്തുപിടിക്കുന്നിടത്താണ് ഒരു നല്ല ജനസേവകൻ ഉണ്ടാവുന്നത്. അല്ലെങ്കിൽ അതു വെറും രാഷ്ട്രീയക്കാരൻ മാത്രമാവും.
@ponnus550
@ponnus550 Жыл бұрын
മറ്റു രാഷ്ട്രീയ നേതാക്കൾ സാറിന്റെ ക്ഷമ കണ്ടു പഠിക്കണം. അല്ലാതെ കടക്കൂ പുറത്ത് എന്നല്ല പറയേണ്ടത്
@RincyMathew-mm4kn
@RincyMathew-mm4kn Жыл бұрын
😢rip sir..angane parayanpolum pattila..
@deepudeepu5888
@deepudeepu5888 Жыл бұрын
കടക്കു പുറത്ത് എന്ന് പറഞ്ഞില്ലല്ലോ
@anandubalasubramanian7286
@anandubalasubramanian7286 Жыл бұрын
ദൈവം നേരിൽ കണ്ട് 🔥
@dilipkumar1905
@dilipkumar1905 Жыл бұрын
അഭിലാഷേ എങ്ങനെ സഹിക്കും നിങ്ങൾ ഒരു പാട് അലക്കിയതഅല്ലെ
@kunnamadkpp7177
@kunnamadkpp7177 Жыл бұрын
Corect
@yesudasthappalodath
@yesudasthappalodath Жыл бұрын
റിയൽ ഹീറോ റിയൽ പൊളിറ്റീഷൻ റിയൽ ഹ്യൂമൻ
@jeffinjoseph4067
@jeffinjoseph4067 Жыл бұрын
😢😢😢🙏
@freethinker8465
@freethinker8465 Жыл бұрын
വാഴ്ത്ത പ്പെട്ടവനാകാൻ ഇതിൽ കൂടുതൽ എന്ത് വേണം
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc Жыл бұрын
Great man 👍
@benjaminabraham3506
@benjaminabraham3506 Жыл бұрын
So be it Let him be an inspiration to children to be born
@rajeevds5505
@rajeevds5505 Жыл бұрын
ഇത് ഒന്നും പറയല്ലേ ചേട്ടാ പിണറായി ഇത് ഒക്കെ മാറ്റി മറിക്കും
@lobukmcherian7312
@lobukmcherian7312 Жыл бұрын
🙏🙏
@MissDesiGeek
@MissDesiGeek Жыл бұрын
Ellavarum epo nallathu parangu eni aru kelkan 🌹🌹🌹🌹🙏🙏🙏
@renukadevi4446
@renukadevi4446 Жыл бұрын
Tamil nattu mukiya manthri marichuttu Sri ommanchandy sir aanu keralathil nennu vannu chadangil pangu kondu yennu perumidathodu parayunnu. Marana sangathi kettu evade nengal ceremony kazhiyunnavare thulli velkam polum kudikathe aathma shanthiki prarthichirunnu
@Akshithasvlog
@Akshithasvlog Жыл бұрын
Oru vyakti jeevichirikumpol arum avare kurich nallath parayarilla😢
@MdmPkarakom
@MdmPkarakom Жыл бұрын
🙏🙏🙏🙏😭😭
@saniyageo8599
@saniyageo8599 Жыл бұрын
🙏🙏🙏❤❤❤❤❤❤❤
@bijuthomas9967
@bijuthomas9967 Жыл бұрын
Mathrumhmi is number one channel to hurt Dearest Omman Chandi. Say sorry you are all paid by Pinarai and Jihadists to make Saritha issue.Shame on you MaMa journalists .
@sushilmathew7592
@sushilmathew7592 Жыл бұрын
Sir,you are correct, this anchor, ganeshan, and many people used a prostitute to defame a godly person, they will suffer in this world.
@anoopnileshwar
@anoopnileshwar Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@bayjuvarughese9913
@bayjuvarughese9913 Жыл бұрын
എത്രയോ അനുഭവങ്ങൾ അറിയാത്തതായി.. നമ്മൾ
@valsamma1415
@valsamma1415 Жыл бұрын
സത്യം
@mediaaddictive716
@mediaaddictive716 Жыл бұрын
@rameshbindhu5095
@rameshbindhu5095 Жыл бұрын
ഉമ്മൻചാണ്ടി
@Shakeer585
@Shakeer585 Жыл бұрын
😢😢😢😢😢
@todaywithus6452
@todaywithus6452 Жыл бұрын
😢😢😢😢
@afsalparamban4048
@afsalparamban4048 Жыл бұрын
😢❤
@shynisinaj856
@shynisinaj856 Жыл бұрын
😭😭😭
@animathew1309
@animathew1309 Жыл бұрын
Keralathil..sneham. Anbhavicha.janm
@naseebof2885
@naseebof2885 Жыл бұрын
No Body knows still now Chennai Malayalalis living because of mullaperiyar dam problem he helps to nearly 40k people leaving there plz ahh😊q
@filmarchive7568
@filmarchive7568 Жыл бұрын
ഇതെല്ലാം മാധ്യമങ്ങൾ പറയുന്നത് അദ്ദേഹത്തിൻറെ മരണത്തിനു ശേഷം മാത്രം....
@rojitomichan7289
@rojitomichan7289 Жыл бұрын
God unde ennu thelinja nimishangal🙏🙏🙏🙏🙏
@Subscribe-please9
@Subscribe-please9 Жыл бұрын
Mr. Pinarayi, please try to learn from OC sir.
@vimaldavis8500
@vimaldavis8500 Жыл бұрын
😢
@pathfinder4801
@pathfinder4801 Жыл бұрын
Kaarana Bhoothan paat okke itt pr work nadathuna pole alla ith, Sadarana petta aalukal avarde ulil ninn parayuna vaakukal aan❤
@godfreyabrew9879
@godfreyabrew9879 Жыл бұрын
OC the great ❤
@soofimm8274
@soofimm8274 Жыл бұрын
😢😢😢😢😢❤❤❤❤🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢❤❤❤❤❤❤❤❤
@asifsulaimantvm56
@asifsulaimantvm56 Жыл бұрын
Oomen chandi sir enu kelkumpozha romancham verum. ini ithu pola oru cm na kittila.
@preethi7705
@preethi7705 Жыл бұрын
Ithoke kanditu inulla politicians nte kannu thurakatte. Adhehathinte nayangalum moolyangalum congress nu thudaran sadhikate, adhehathinte maranam aarum muthaledukathirikatte 🙏
@jamsheedvk6764
@jamsheedvk6764 Жыл бұрын
news channeln ithu verum oru news innnsrhe oru news but njgalk angane alllls inte chandi sir
@jacobgeorgejohn8929
@jacobgeorgejohn8929 Жыл бұрын
If early public know he still alive ,but people went behind Solar & Mamen kits,luckey that kit not kept Alluporotta ,if Alluporotta there Kerala also another Manipoor,or Gujarath
@Unnikrishnan-ls9le
@Unnikrishnan-ls9le Жыл бұрын
njanum karanjupoyi
@ishaqmuhammad8524
@ishaqmuhammad8524 Жыл бұрын
Ithrayum vigarathode aan janagal pradigarikumbol enganeyan atheham thottad
@sumarajan4114
@sumarajan4114 Жыл бұрын
NETHAVE VIDA
@jobikg4164
@jobikg4164 Жыл бұрын
Pakaram vakkan pattatha vyakthitham.
@sonajose5081
@sonajose5081 Жыл бұрын
Eda aynu edak prime timee aa🥲
@lightkeeper5319
@lightkeeper5319 Жыл бұрын
OC oroo vaarthayum kannu nanaykkunnu...😢
@bhanumathyrajappan9897
@bhanumathyrajappan9897 Жыл бұрын
Aadaranjalikal❤❤❤😂😂😂🙏🏾🙏🏾🙏🏾
@farooquefrk8204
@farooquefrk8204 5 ай бұрын
Baranathikaari enthanennu lokhathinu kaanichukoduthu rashtreeyam illathey… 😢😢…
@susan5204
@susan5204 Жыл бұрын
😑🙏
@ramaChandran-zj3zh
@ramaChandran-zj3zh Жыл бұрын
സതൃ०
@nimmyjohn3968
@nimmyjohn3968 Жыл бұрын
Shame on you Mathrubhumi news. You need to apologise what you done to this man.
@rajulapk9647
@rajulapk9647 Жыл бұрын
Aate ha Jeev chirikkumbol
@hamdhahind977
@hamdhahind977 Жыл бұрын
Nighll medikaarum..... Naatukaarum onnum kaanathe.... Veetinulil ninnum manssu vighi pottonna enne poleyulla oru paad aalkarum und...😢
@jamsheedvk6764
@jamsheedvk6764 Жыл бұрын
news reportsnte face vaikariksm poda chandi sir njgalde anu sadharana jangalds
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
Ethu kand pinarai paadam padikate. Neejanaya pinarai eniyenkilum marate
@theworldviewer2390
@theworldviewer2390 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്നേ ക്കുറിച്ച് ഏശുക്രിസ്തു പറയുന്നത് കാണുക നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല. നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. മത്തായി 5 : 13-16
@KadarKadarpv-cs4xm
@KadarKadarpv-cs4xm Жыл бұрын
Kader.kokkur
@jas.k-cw6ek
@jas.k-cw6ek Жыл бұрын
പീണുനു ഇങ്ങനെ കിട്ടുമോ
@hydruhydru5732
@hydruhydru5732 Жыл бұрын
ഞാൻ ഒരു ബിന ശേഷിക്കാരനാണ് എനിക്കു ണ്ടായ ഒരു അനുഭവം പറയാoമലപ്പുറത്ത് ജനസo മ്പർക്ക പരിപാടിയി കൈ മുതല് ള്ളപങ്കെടുത്ത് നാലാം ക്ലാസ് വിദ്യ ബ്യ സം മാത്ര .O
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 18 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН