ഇന്നസെന്റ് ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Innocent Comedy Scenes | Malayalam Comedy Scenes

  Рет қаралды 1,127,224

Malayalam Comedy Movies

Malayalam Comedy Movies

Күн бұрын

Пікірлер: 245
@anuzzz2747
@anuzzz2747 2 жыл бұрын
മലയാള സിനിമയുടെ പെരുംതച്ചൻ സാക്ഷാൽ തിലകൻ സർ 🙏🙏🙏
@sumithsps007
@sumithsps007 3 жыл бұрын
തിലകൻ ചേട്ടൻറെ ഈ കഥാപാത്രം ശരിക്കും എത്ര കണ്ടാലും മതിവരില്ല . സ്‌ക്രീനിൽ വന്നാൽ നിറഞ്ഞൊരു നിലപ്പാണ് ,കൂടെ അഭിനയിക്കുന്ന ആരെയും നമ്മുക്ക് ശ്രദ്ധിക്കാൻ പോലും തോന്നാത്ത രീതിയിൽ പുള്ളിക്കാരൻ സ്പേസ് അങ്ങ് എടുത്തു കളയും . ഡിം ...........
@nishinajaj7954
@nishinajaj7954 3 жыл бұрын
കാട്ടുക്കുതിര അല്ലെ നാടകത്തിൽ രാജൻ പി ദേവ് കസറിയ നാടകം
@avaavaa2031
@avaavaa2031 3 жыл бұрын
പപ്പ്പ്പ്..
@aneeshullas5915
@aneeshullas5915 Жыл бұрын
ഇന്നസെന്റ് ചേട്ടൻ കള്ളും മീനും കഴിക്കുന്നത്‌ ശെരിക്കും കൊതിപ്പിക്കും ജഗതി ചേട്ടൻ ചിക്കൻ ലെഗ് കഴിക്കുന്ന സീൻ പോലെ
@hariparambath
@hariparambath 3 жыл бұрын
ഇതിൽ ഇന്നസെന്റൊന്നും ഒന്നും അല്ല.തിലകൻ ചേട്ടൻ ശരിക്കും ജീവിക്കുകയായിരുന്നു♥️♥️♥️
@arunct2008
@arunct2008 3 жыл бұрын
രാജൻ p ദേവ് ചേട്ടന്റെ ജീവിതം ആയിരുന്നു അത്
@msa_044
@msa_044 3 жыл бұрын
100%
@a.kusedcarskottarakkara
@a.kusedcarskottarakkara 3 жыл бұрын
ഇന്നസെന്റ് കള്ളുകുടിയ്ക്കുന്ന രംഗം മാത്രം മതി
@nishinajaj7954
@nishinajaj7954 3 жыл бұрын
കാട്ടുക്കുതിര
@rahulpr6089
@rahulpr6089 3 жыл бұрын
@@arunct2008 jeevacharitram aano
@shinupala4345
@shinupala4345 3 жыл бұрын
ഇന്നസെൻ്റ് കുടിക്കുന്നതു .... ഒറിജിനൽ കള്ള് ആണല്ലോ.... താഴെ കിടക്കുന്ന മട്ട്....😋😋😋
@abrahamgeorge5668
@abrahamgeorge5668 3 жыл бұрын
cheriyoru pathayum undu..original elam kallu
@abhilashac7022
@abhilashac7022 3 жыл бұрын
Yes, cherthala, kallu shappu, Avidey yayirrunnu shoot
@mahakal98987
@mahakal98987 3 жыл бұрын
Both are outstanding, role,character demands performance.
@satheeshkumars9369
@satheeshkumars9369 3 жыл бұрын
തിലകൻ. എന്ന മഹാനാടൻ ചരിത്രം സൃഷ്‌ടിച്ച അഭിനയം
@sfayroos
@sfayroos 3 жыл бұрын
Best actor thilakan
@LifestyleMalayalam
@LifestyleMalayalam 3 жыл бұрын
തിലകൻ സർ സിനിമയിലും രാജൻ പി ദേവ് സർ നാടകത്തിലും തകർത്ത് അഭിനയിച്ച റോൾ
@lijo169
@lijo169 3 жыл бұрын
ഹായ്, lifestyle 😍
@LifestyleMalayalam
@LifestyleMalayalam 3 жыл бұрын
@@lijo169 ❤️
@babu5190
@babu5190 3 жыл бұрын
Ethu nadakavum undo?
@arundavies
@arundavies 3 жыл бұрын
@@babu5190 nadakam aayirunnu super hit...Rajan P Dev in Thilakan's role....
@udumpu
@udumpu 3 жыл бұрын
@@babu5190 ആദ്യം നാടകം പിന്നെയാണ് സിനിമ ആയതു
@najeelas
@najeelas 3 жыл бұрын
ഇന്നസെന്റ് ചേട്ടനും മുകേഷ് ചേട്ടനും ജനപ്രതിനിധികൾ ആയപ്പോഴാണ് കൂടുതൽ കൊമഡീസ് ആയെ😁
@shivaneeth4761
@shivaneeth4761 3 жыл бұрын
Jagadeeshettanum, darmajanum, beeman raghuvumellam ജയിച്ചിരുന്നേൽ വൻകോമെഡി ആയിരുന്നു, വിജയിക്കാൻ പറ്റിയില്ല, പ്യാവം
@ranjeevkc5569
@ranjeevkc5569 3 жыл бұрын
@@shivaneeth4761 iiiii
@rkp3909
@rkp3909 3 жыл бұрын
@@shivaneeth4761 😁😂
@EXAMHERO2.O
@EXAMHERO2.O 3 жыл бұрын
എന്ന് മരമൂരി .... ഒപ്പ്🤣🤣🤣
@najeelas
@najeelas 3 жыл бұрын
@@EXAMHERO2.O സംഘീ പൊട്ടിയോ 🥰
@cyriacjose8929
@cyriacjose8929 3 жыл бұрын
മലയാള സിനിമയുടെ പുണ്യമാണ് തിലകൻ, മുരളി, ഒടുവിലാൻ, അടൂർ ഭാസി തുടങ്ങിയവർ...
@MyRinto
@MyRinto 2 жыл бұрын
Innocent meen curry kazhikunathu super anu
@sreejithu1988
@sreejithu1988 3 жыл бұрын
Innocent kallu kudichu kazhikunadh kaanan nalla rasam
@sujeeshsuji4202
@sujeeshsuji4202 3 жыл бұрын
കള്ള് 😀
@ledwinson
@ledwinson 3 жыл бұрын
Yes nice expression... I like that seen a lot ...
@midhun78
@midhun78 3 жыл бұрын
Amazing acting by tilakan followed by innocent,classic comedy
@jonsonkharafi7617
@jonsonkharafi7617 3 жыл бұрын
പക്ഷേ സിനിമയിലെ തിലകൻ്റെ പ്രകടനം രാജൻ പി ദേവ് നാടകത്തിൽ അഭിനയിച്ചതിൻ്റെ ഏഴയലത്തുപോലും വന്നിട്ടില്ല. സിനിമാ ഫീൽഡിൽ ആരുമല്ലാതിരുന്ന, ഒന്നുമല്ലാതിരുന്ന രാജേട്ടൻ്റെ കുതികാൽ വെട്ടി, സംവിധായകനെ ബ്ലാക്ക് മെയിൽ ചെയ്താണ് ശക്തനായ തിലകൻ സിനിമയിലെ ഈ റോൾ കരസ്ഥമാക്കിയത്. അതോടെ ഈ സിനിമ നശിക്കുകയും ചെയ്തു. രാജൻ പി ദേവ് എന്ന മഹാനടൻ ഈ ചതി, ഈ വേദന ഒരിക്കലും മറന്നിട്ടില്ല. എൺപതുകളിലെ ആദ്യവർഷങ്ങളിൽ എസ് എൽ പൂരത്തിൻറെ, സൂര്യസോമയുടെ കാട്ടുകുതിര എന്ന ഈ നാടകം ഒരു വികാരം തന്നെയായിരുന്നു. വർഷങ്ങളോളം കേരളമൊട്ടാകെ നിറഞ്ഞ സദസ്സുകളിൽ അരങ്ങേറിയ നാടകം ആണിത്.
@tksaabi7195
@tksaabi7195 3 жыл бұрын
തിലകൻ ചേട്ടന്റെ ജൂനിയർ ആണ് രാജൻ പി ദേവ്... രണ്ടു പേരും നല്ല നടൻമാരാണ്
@jonsonkharafi7617
@jonsonkharafi7617 3 жыл бұрын
@@tksaabi7195 അതിൽ തർക്കമില്ലല്ലോ. തിലകൻ പക്ഷേ രാജൻ പി ദേവ് നോട് ചെയ്തത് കടുംകൈ ആണ്. ഈ ദുഃഖം രാജേട്ടൻ വ്യക്തിപരമായി പറഞ്ഞിട്ടുള്ളതാണ്
@narayannands468
@narayannands468 3 жыл бұрын
KAsinuvendi enthum abinayikaruthu.
@praminijomon4828
@praminijomon4828 3 жыл бұрын
Onj podo. Ee cinema nashich pplum. Negativoli
@baburaj7
@baburaj7 3 жыл бұрын
Poda kunne rajan p dev always over acting
@senatorofutah
@senatorofutah 3 жыл бұрын
This called master class acting
@memories4368
@memories4368 3 жыл бұрын
രാജൻ പി ദേവ് അഭിനയിച്ചാലും പൊളി ആയിരിക്കും.
@anythingandeverythingforyo2803
@anythingandeverythingforyo2803 Жыл бұрын
പുള്ളി ആണ് അഭിനയിച്ചത്
@pvpv5293
@pvpv5293 11 ай бұрын
സിനിമയിൽ തിലകനും നാടകത്തിൽ രാജൻ P ദേവും കലക്കി
@josephkurian7910
@josephkurian7910 3 жыл бұрын
Super, Thilakan, Shappee muthalali.
@ranjitramkumar2072
@ranjitramkumar2072 3 жыл бұрын
Thilakan Super acting👍
@medilive8509
@medilive8509 3 жыл бұрын
Innocent 🔥 Thilakan 🔥🔥🔥🔥🔥🔥🔥
@jamesjoseph7636
@jamesjoseph7636 3 жыл бұрын
തിലകന്റെ ആഭിനയം സൂപ്പർ
@nandukrishnan1130
@nandukrishnan1130 3 жыл бұрын
ഇന്നസെന്റ് = ചോറുകൾ പലതരം 😝😁
@dottech.
@dottech. 3 жыл бұрын
Innocent: "kanno..??" Thilakan: "Allaa.." 😂😂😂😂
@shoukkath89
@shoukkath89 2 жыл бұрын
Thilakan,murali, Narendra prasad,rajan p dev, Ellavarum extra ordinary thanne
@devuvlogs2.037
@devuvlogs2.037 3 жыл бұрын
ഉവ്വ ഉവ്വ ഉവ്വേ.. ഠിം.. 🤣😄🤣
@nishanksshettigar
@nishanksshettigar 3 жыл бұрын
Innocent too good.
@umerumer1563
@umerumer1563 3 жыл бұрын
Hnljkk
@juwelbabyuk8806
@juwelbabyuk8806 3 жыл бұрын
ഇതിഹാസം തിലകൻ 🌹
@Rajeshbhai00007
@Rajeshbhai00007 2 жыл бұрын
Class act....screenil Ulla ellaarum ippolath kaalath Orikkalum kittila
@nikz4098
@nikz4098 3 жыл бұрын
ശെരിക്ക് കേട്ടാൽ അറിയും തിലകന്റെയും N. F വർഗീസിന്റെയും സൗണ്ട് ഒരുപോലെ തോന്നും
@vivek95pv14
@vivek95pv14 3 жыл бұрын
𝓷𝓼 𝓪𝓵𝓵𝓪 𝓷𝓯 𝓪𝓪𝓷
@manaa3manaf522
@manaa3manaf522 3 жыл бұрын
Varghese sound kodtad aan
@nikz4098
@nikz4098 3 жыл бұрын
@@manaa3manaf522 tenga aanu
@manaa3manaf522
@manaa3manaf522 3 жыл бұрын
@@nikz4098 correct ningal jaichirikunnu Cinimayil aano joli
@nikz4098
@nikz4098 3 жыл бұрын
@@manaa3manaf522 thilakante sound thirichariyatha jaathy
@jesilasharuf3947
@jesilasharuf3947 3 жыл бұрын
15:20 😂😂 Mrs. Kochuvava
@arunpv4865
@arunpv4865 3 жыл бұрын
Natural actor Tilakan sir
@vincentpaula3352
@vincentpaula3352 3 жыл бұрын
Mr late Thilakan is a very efficient and a clever actor . But at last Amma and LD F destroy his future and he was straggling for his life...!
@Celebrating1977
@Celebrating1977 3 жыл бұрын
അഭിനവ കൊച്ചുവാവമാർക്ക് ഇതൊക്കെ കാണുമ്പോൾ പുച്ഛമായിരിക്കും.
@krabhimanue20
@krabhimanue20 3 жыл бұрын
Kochuvaavaykkoru kadhayundu... Kudiyantey pennum ponnum mannum pidichu.. kettiyaa. Melaalan orkkanam oru naaal kochu vaavamaar iniyum janikkumennu
@sasikalak.k4643
@sasikalak.k4643 3 жыл бұрын
ഇന്നസെന്റ് ചേട്ടൻ ഏത് സ്കൂളിലാ പഠിയ്ക്കുന്നത്. നല്ല സൂപ്പർ യൂണിഫോം
@rahulpr6089
@rahulpr6089 3 жыл бұрын
Ethupolulla classic movies kandilenkil nashttam thqnne❤️
@ranjishap2991
@ranjishap2991 Жыл бұрын
Malayala cinimayude theera nashttangal innocent sir thillakan sir two legends ❤❤❤❤❤❤❤
@ajithpk716
@ajithpk716 3 жыл бұрын
Mattedathe thenga 🤣🤣 , kanno ...😳allaaaa....🤣🤣
@alwinbright8028
@alwinbright8028 3 жыл бұрын
വരുവേല, ചത്തുപോയി 🤣
@Premkumar-uo8bm
@Premkumar-uo8bm 3 жыл бұрын
11:38, oororoo baalachaapalyangale😜
@AIChroniclewithSarath
@AIChroniclewithSarath 3 жыл бұрын
Ijjathi dialogue le 🤣🤣🤣🤣
@jrsjishnu5370
@jrsjishnu5370 3 жыл бұрын
തിലകൻ ഉഫ് 👌👌👌 *ഉവ്വ ഉവ്വേ ഠിം....😁*
@Prem-vt8ys
@Prem-vt8ys 3 жыл бұрын
ഈ കള്ളിൽ വെള്ളമൊഴിച്ചു എന്ന് പറഞ്ഞ അവന്റെ 😂🤣
@jintothomas7181
@jintothomas7181 3 жыл бұрын
Sooper acting thilakan
@creator4096
@creator4096 3 жыл бұрын
Awesome expression of innocent
@prasanthvk8390
@prasanthvk8390 3 жыл бұрын
Innocent polichu
@boneym328
@boneym328 Жыл бұрын
ഉവ്വ, ഉവ്വുവ്വ ......ഡിം
@santhoshkumar.k829
@santhoshkumar.k829 3 жыл бұрын
ഇതാണ് അഭിനയം എന്നൊക്കെ പറയുന്നത്.
@dileepmv7438
@dileepmv7438 3 жыл бұрын
really ?
@chummathamasakk2464
@chummathamasakk2464 3 жыл бұрын
Innocent ine kaanumbol Sachin ilepole thonnunnathu enik mathraano?🤔
@SHAFEEK86
@SHAFEEK86 3 жыл бұрын
എനിക്കും ഉണ്ട് 😀
@iamyourfriend5207
@iamyourfriend5207 3 жыл бұрын
@@SHAFEEK86 enikkum thonniyittundu nerathe thanne
@kithu1231
@kithu1231 3 жыл бұрын
Ya..I think the old haircut.. face cut...also innocent looks smart 🤓
@sumithsukumaran8127
@sumithsukumaran8127 3 жыл бұрын
Exactly no doubt
@anwarozr82
@anwarozr82 3 жыл бұрын
അല്ല 🤣🤣🤣
@alphinkaliyadan6112
@alphinkaliyadan6112 3 жыл бұрын
🤩
@nidhinnithus2744
@nidhinnithus2744 3 жыл бұрын
വെണ്ടുരുത്തിയിൽ കുന്തിരിക്കം 😆
@jonsonkharafi7617
@jonsonkharafi7617 3 жыл бұрын
പുതിയ എസ് കേയെസ് മന്ത്രി മന്ത്രി മങ്ക മാമ്മ. ഠിം ... എന്നതാടോ പു പു പുളുന്താനേ
@rahulnandakumar1080
@rahulnandakumar1080 3 жыл бұрын
Natural Acting 👌👌👌
@sulshab132
@sulshab132 3 жыл бұрын
ശരിക്കും തെറി പറയണ്ടോ ആവോ 😂
@Jay-qu3ws
@Jay-qu3ws 3 жыл бұрын
Thenks. thilakan ffc😀😀
@neethisbabu8966
@neethisbabu8966 3 жыл бұрын
Andhareekshathil chenthaamara.... 😂😂
@jacobstanley3658
@jacobstanley3658 3 жыл бұрын
Kannoo...??? Allaa....😂😂😂😜😅
@dreamtravelervlog
@dreamtravelervlog Жыл бұрын
ഡ്ഡിം...... 🙏
@bibinkv1934
@bibinkv1934 2 жыл бұрын
Chorukal palatharam😆😆😆
@lijochacko1497
@lijochacko1497 3 жыл бұрын
Kpc Lalitha Tim Tim tim 😆😆😆😆😆😆
@krigoschannel9186
@krigoschannel9186 3 жыл бұрын
ഈ റോൾ നാടകത്തിന്ന് സിനിമയിൽ എത്തിയപ്പോൾ ആ റോൾ ലഭിക്കാത്തപ്പോൾ രാജൻ p. ദേവ് ഒരുപാട് വിഷമിച്ചതായി കേട്ടിട്ടുണ്ട്.....
@sharfudheenmayan8731
@sharfudheenmayan8731 3 жыл бұрын
S. Correct.
@krigoschannel9186
@krigoschannel9186 3 жыл бұрын
@@sharfudheenmayan8731 👍
@abdulkareempv1696
@abdulkareempv1696 3 жыл бұрын
Yes
@nvg3859
@nvg3859 3 жыл бұрын
"ഞാൻ വെറുമൊരു നായരാ...."
@nithinkb93
@nithinkb93 3 жыл бұрын
16:22 dhe oru saadhanam😂😂
@oxideart
@oxideart 2 жыл бұрын
Au era of movies. ഇനീ...
@manuzach2060
@manuzach2060 3 жыл бұрын
13:43 പിന്നെ അവര് വന്നെന്നും പറഞ്ഞ് തല കൊണ്ടുചെന്ന് തന്റ..... വെക്കാൻ പറ്റുവാ.... യോ.... പറ്റില്ല.. പറ്റില്ല..
@timetraveller.7575
@timetraveller.7575 3 жыл бұрын
rajen p dev nadakathil thakarthabinayicha kadhapathram cenimayil thilakan chettanum polich kochu vaava
@pradeeppradeep15
@pradeeppradeep15 3 жыл бұрын
Ok
@jonsonkharafi7617
@jonsonkharafi7617 3 жыл бұрын
രാജേട്ടൻ്റെ നാടകം കണ്ടിട്ടുള്ളവർക്ക്, തിലകൻ ഒരു വിധം ഒപ്പിച്ചു എന്നേ പറയാൻ സാധിക്കൂ...
@niyasniyas1770
@niyasniyas1770 2 жыл бұрын
തിലകൻ സാർ നു മുന്നിൽ മോഹൻലാൽ മമുട്ടി ഒന്നും അല്ലാ അഭിനയം സൂപ്പർ വെല്ലാൻ ഒരു നടനും സാധിക്കുക ഇല്ലാ
@hackerof222
@hackerof222 Жыл бұрын
Thilakan poor aanu
@harikrishnanv6233
@harikrishnanv6233 3 жыл бұрын
1:53 വൻ എരിവ് ആണ്, ഇന്നച്ഛന്റെ കണ്ണു നിറഞ്ഞ് അത് കഴിഞ്ഞ്
@jaisonsaji8318
@jaisonsaji8318 3 жыл бұрын
ഔവ്വാ 🤣🙏
@jonsonkharafi7617
@jonsonkharafi7617 3 жыл бұрын
ഔവ്വേ... ഔവ്വ... ഔവ്വ...
@jonsonkharafi7617
@jonsonkharafi7617 3 жыл бұрын
എടയ്ക്കെടയ്ക്ക് മാമ്മേം പിടിക്കും കേട്ടാ... എടീ മങ്കേ... പഴനീലാട്ടൊള്ള വഴി നിനക്കറിയാമാ? ഔവ്വ കര കര. ഇതീ ചാണാപ്പുളിയാണേയ് എന്ന് വിളിച്ചു പറയുമ്പാ ഇതങ്ങാട്ട് പൊക്കിക്കാണിച്ചു കൊടുക്കണം ങ്ഹാ ഠിം.....
@arunct2008
@arunct2008 3 жыл бұрын
രാജൻ പി ദേവ് ചേട്ടൻ...😍😍😍
@Rahulraj-ohhmygreen
@Rahulraj-ohhmygreen 2 жыл бұрын
ayseri
@arunct2008
@arunct2008 2 жыл бұрын
@@Rahulraj-ohhmygreen അങ്ങേരുടെ കാട്ടുകുതിര നാടകമാണ് ഹേ ഈ സിനിമ
@vipinbaby9789
@vipinbaby9789 3 жыл бұрын
1:51 ente bhagvane...ishwara.😄
@avikutta7985
@avikutta7985 2 жыл бұрын
❤️‍🔥✨
@bineeshmohan4917
@bineeshmohan4917 3 жыл бұрын
തിലകൻ എന്ന മഹാനടൻ്റെ കയ്യൊപ്പ് ഉണ്ടീ സിനിമയിൽ
@voiceoffalcon-1456.
@voiceoffalcon-1456. 3 жыл бұрын
പണ്ടത്തെ അഴുക്ക മുതലാളിമാർ പുത്തൻ പണക്കാർ വന്നപ്പോൾ കുത്തക മുതലാളി മാർ കാലം ചെയ്തു😂
@ot2uv
@ot2uv 3 жыл бұрын
??
@muhammadkunhi.a8669
@muhammadkunhi.a8669 3 жыл бұрын
അയിത്തം .നരബലിയും ഇതെല്ലാം ചാണകത്തിൽ പൊതിഞ്ഞ് സംഘി കൊണ്ട് വരും
@josephjudefrancis118
@josephjudefrancis118 3 жыл бұрын
Legend
@ALBERT39778
@ALBERT39778 3 жыл бұрын
My best favorite actor Innocent.!
@abdulmajeedmp5744
@abdulmajeedmp5744 3 жыл бұрын
Adipoli
@Gkm-
@Gkm- 3 жыл бұрын
ജോലി തരൂ കൂലി തരൂ റേഷൻ വാങാൻ കാശ് തരൂ
@ot2uv
@ot2uv 3 жыл бұрын
Panam Manusanee naragathilekk thallividunna pishaj aaan panam
@vaishali2719
@vaishali2719 3 жыл бұрын
താൻ കൊള്ളാലോ... തന്റെ കമന്റ്സ് ഞാൻ സ്ഥിരമായി കാണാറുണ്ട്...👌
@ot2uv
@ot2uv 3 жыл бұрын
@@vaishali2719 avane YouTubil aanu jooli Ella video inum comment eduga Oru comment ettal 10 roopa kittum
@Gkm-
@Gkm- 3 жыл бұрын
@@ot2uv hahahah എടാ ഭയങ്കര നീ മനസ്സിലാക്കി കളഞലോ 😁😁
@Gkm-
@Gkm- 3 жыл бұрын
@@vaishali2719 thnks 👍🏻
@ranjishap2991
@ranjishap2991 Жыл бұрын
Super filim kattu kuthira ❤❤❤❤😂😂😂😂😂
@faisucc3369
@faisucc3369 3 жыл бұрын
എന്താണ് ഈ സിനിമയുടെ പേര്
@akhiltom
@akhiltom 3 жыл бұрын
മിസ്റ്റർ കൊച്ചു വാവ🤣🤣
@kalathilkalathil1379
@kalathilkalathil1379 3 жыл бұрын
Which movie
@videowatcher3062
@videowatcher3062 3 жыл бұрын
കാട്ടുകുതിര
@thomaschacko5547
@thomaschacko5547 3 жыл бұрын
@@videowatcher3062, thanku somuch, martin🙏🙏🙏🌹🌹🌹🌹👍👌😄
@sreenivasabaliga7782
@sreenivasabaliga7782 3 жыл бұрын
ഇയാളുടെ ഏറ്റവും നല്ല കോമടി...2016ലെ കേരളസർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അ ധികാരം ഏറ്റെടുക്കുമ്പോൾ ഇയാളും ഒരു പൂതനയും കൂടി പറഞ്ഞതാണ് " ഘട്ടം ഘട്ടമായി മദ്യം കുറച്ചു കൊണ്ടു വരിക എന്നതാണ് ഈ സർക്കാറിന്റെ നയം...മദ്യ നയം" എന്തു കൃത്യമായിരുന്നു!!!
@grachellegrachelle4781
@grachellegrachelle4781 3 жыл бұрын
11:41ororo balachablayangale
@abdulbhasithchembayil8751
@abdulbhasithchembayil8751 2 жыл бұрын
Ee padathil jathi nannayit parayennund thilakane jathi moshamaki kanennnund bramanane uyarthiyum kanikenund
@aniesujith6652
@aniesujith6652 2 жыл бұрын
thilaken super😢
@ravinambisan1025
@ravinambisan1025 3 жыл бұрын
ഓരോരോ ബാലചാപല്യങ്ങളെ... 😄😄😄
@remgarajanpunnamoodu261
@remgarajanpunnamoodu261 3 жыл бұрын
🙏🙏🙏
@vishnubabu9035
@vishnubabu9035 2 жыл бұрын
ഉവ്വ 😂
@fitnessvibesvibes8585
@fitnessvibesvibes8585 3 жыл бұрын
mass psyco
@georgemeladoor3353
@georgemeladoor3353 3 жыл бұрын
Super script
@deepumohan2351
@deepumohan2351 3 жыл бұрын
ഡിം.......
@അറബാവ്
@അറബാവ് 3 жыл бұрын
ഞാൻ . ദേവാസുരം സിനിമ അഞ്ചാറ് തവണ കണ്ടിരുന്നു. എന്നാൽ ഈ സിനിമ എത്ര തവണ കണ്ടുന്ന് എനിക്ക് തന്നെ പിടിയില്ല. അഭിനയ കുലപതിയുടെ പച്ചയായ അഭിനയ ചാരുത... ഇതിൽ ... ഇന്നസെന്റ് ചേട്ടനോട് ഒരാള് ചോദിക്കുന്നു. ഇത്രയും പച്ചത്തെറികേട്ട് തന്നെന്തിനാടോ ഇയാൾടെ പിറകെ പായുന്നത്. അവനോട് . ഇന്നസെന്റ് പറയുന്നൊരുത്തരുമുണ്ട്. തെറികേട്ട് ഞാൻ പിറകെ കൂടുന്നതു കൊണ്ട് . എന്റെ വീട് പട്ടിണി കൂടാതെ മര്യാദക്ക് 3 നേരം കഞ്ഞി കുടിച്ച് പോകുന്നുണ്ട്. ഇതിലാർക്കാ സങ്കടം : 6/6/2021 10:56 pm
@manuvincent0199
@manuvincent0199 3 жыл бұрын
ബോട്ടിലെയിന്റെ അടിയിലില് പൌഡർ
@arunlal7272
@arunlal7272 3 жыл бұрын
അതാണ് മട്ടു കലക്കു കള്ളിൽ ഇങ്ങനെ വരും
@बोब्स
@बोब्स 3 жыл бұрын
അത് കള്ളിന്റെ മട്ടാണ് , തെങ്ങിൻ കുല ചെത്തിയ ശേഷം അവിടെ കളിമണ്ണ് തേയ്ക്കും , അത് കള്ളിന്റെ കൂടെ കലങ്ങിവരും , കള്ള് കുറേ സമയം അനക്കാതെ വയ്ക്കുമ്പോൾ കുപ്പിയുടെ അടിയിൽ അടിഞ്ഞ് കൂടും
@user-ub1pd8xl1u
@user-ub1pd8xl1u 3 жыл бұрын
Diiimmm
@annprabhakoshy8267
@annprabhakoshy8267 3 жыл бұрын
Which filim ?
@thetechiedoc
@thetechiedoc 3 жыл бұрын
Kattukuthira
@abhijithma4009
@abhijithma4009 3 жыл бұрын
Filim ഏതാ
@ravrics
@ravrics 3 жыл бұрын
എന്താ സാധനം തിലകൻ..!!!
@roopaumesh7641
@roopaumesh7641 Жыл бұрын
What is the name of this movie pls??
@sreerajthamban9654
@sreerajthamban9654 3 жыл бұрын
Etha film?
@pratheeshlp6185
@pratheeshlp6185 2 жыл бұрын
😆😆😆😆😆😆
@tms7833
@tms7833 3 жыл бұрын
ഏതാ പടം
@ravikiran3775
@ravikiran3775 3 жыл бұрын
Etha Padam?
@manikandanclassic4634
@manikandanclassic4634 3 жыл бұрын
Kattu kuthira
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 15 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 116 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 36 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 87 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 15 МЛН