ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 26 12 24

  Рет қаралды 16,375

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 139
@shijokurian1238
@shijokurian1238 6 сағат бұрын
അമ്മേ കൃപാസനം മാതാവേ വിശ്വസിക്കുന്നു അമ്മേ കരുണയായിരിക്കണമേ അമ്മേ കൃപചൊരിയേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@chandrikaks2566
@chandrikaks2566 10 сағат бұрын
പരിശുദ്ധ അമ്മേ കാത്തുരക്ഷികേണമേ 🙏🙏
@BindhuS-db5lw
@BindhuS-db5lw 11 сағат бұрын
അമ്മേ മാതാവേ 🙏🙏🙏🙏
@sumyvarghesesumyvarghese6605
@sumyvarghesesumyvarghese6605 8 сағат бұрын
കൃപാസനമാതാവേ എൻ്റെ മക്കളുടെ കണ്ണിന് കാഴ്ചശക്തി നൽകണമെ🙏🙏🙏 കണ്ണിൻ്റെ അസ്വസ്ഥതകൾ സുഖപ്പെടുത്തണമെ,,🙏🙏🙏 എൻ്റെ അമ്മേ ഞങ്ങളെ സങ്കടപ്പെടുത്തുന്ന വിഷമങ്ങളും പ്രശ്നങ്ങളിലും അമ്മേ അവിടുന്ന് ഇടപെടണമെ🙏🙏🙏 സാമ്പത്തിക പ്രയാസങ്ങളിലും രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും ആപത്തിൽ നിന്നും ഞങ്ങളെയെല്ലാവരെയും കാത്തു രക്ഷിക്കണമെ🙏🙏🙏 ലോൺ അടച്ചു പോകുവൻ ഒരു വഴി ഒരുക്കി തരണമെ🙏🙏🙏
@shijokurian1238
@shijokurian1238 6 сағат бұрын
അമ്മേ കൃപാസനം മാതാവേ അങ്ങ് ഞങ്ങൾക്ക് അങ്ങെ തിരുക്കുമാരൻ വഴി സാധിച്ചുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മേ ഞങ്ങൾ അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി പറയുന്നു അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@annammajose7119
@annammajose7119 11 сағат бұрын
Amme mathave kripasana mathave ella asuzangalum prayasahslum matty tharanam anugraghikaname amme mathave 🙏🙏
@abcd-gn1du
@abcd-gn1du 8 сағат бұрын
അമ്മേ മാതാവേ നന്ദി നന്ദി നന്ദി
@priyasekar5363
@priyasekar5363 11 сағат бұрын
അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിൽ എല്ലാവരെയും ആയുരാരോഗ്യത്തോടെ കാത്ത് കൊള്ളണമേ. ഞാൻ അങ്ങയോട് അപേക്ഷിച്ച എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ. മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ, ജോലിയിൽ മുന്നേറ്റം നൽകി അനുഗ്രഹിക്കണേ 🙏
@sandhyaambily3669
@sandhyaambily3669 7 минут бұрын
Ave, Ave, Ave Mariyaaaa 🙏🙏🙏
@shijokurian1238
@shijokurian1238 6 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങെ തിരുക്കുമാരനോട് പറഞ്ഞ് ഞങ്ങൾക്ക് എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@annammajose7119
@annammajose7119 11 сағат бұрын
Amme mathave kripasana mathave chachnte ella prayasahslum asuzangalum Matty thataname anugraghikaname amme mathave ❤️❤️
@annammajose7119
@annammajose7119 11 сағат бұрын
Amme mathave vavaku padikan manasu koduthu anugraghikaname amme mathave 🙏🙏
@swathiisakshi
@swathiisakshi 11 сағат бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ ഹൃദയത്തിന്റെ അസുഖം മാറ്റിതന്നതിനു ഒരുപാട് സ്നേഹം നന്ദി ❤️🙏
@prethyush5344
@prethyush5344 10 сағат бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ.. എന്റെ ഭർത്താവിന് വിദേശ ജോലി ശെരിയാവണമേ.. എല്ലാ തടസ്സങ്ങളും മാറ്റി തരണമേ.. എന്റെ മകൻ പ്ലസ് ടു പാസ്സാവണമേ മുന്നോട്ടുള്ള വിദ്യാഭ്യാസം അനുഗ്രഹമാവണമേ.. ആമേൻ
@jainjosephl690
@jainjosephl690 11 сағат бұрын
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@ambikasukumaran9729
@ambikasukumaran9729 11 сағат бұрын
Kreupasana mathave amen 🙏🏼
@sandhyaambily3669
@sandhyaambily3669 8 минут бұрын
Ammeee Mathaveeee Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Nagalude Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Divame. Rogagal Purnamayum Matti Tharene Divame. Alla Apathukalilninnum, Apakadagalilninnum Avidunnu Kathukollename Amme Mathave. Avidunnu Nagalude Pishachikamaya Alla Doshagalum Purnamayum Matti Tharene Divame. Avidunnu Nagalude Sangadagalkku Vazhy Kanichu Tharenameee Ammeee. Avidunnu Nagal Thazhmayayi Prarthikkunnu Amme Mathave. Avidunnu Nagale Kyvidathe Kathukollename Amme Mathave. Amen, Amen, Amen 🙏🙏🙏
@sheenadinesh7486
@sheenadinesh7486 10 сағат бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ
@leninalaka851
@leninalaka851 8 сағат бұрын
അമ്മ മാതാവേ എൻറെ കുടുംബത്തെ പരിശുദ്ധാത്മാവിനെ നിറയ്ക്കേണമേ
@sheenadinesh7486
@sheenadinesh7486 10 сағат бұрын
അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ
@joyaljoseph330
@joyaljoseph330 9 сағат бұрын
Amme thankakudave amme nanniamme amme njan vatam amme
@rajanitk7779
@rajanitk7779 10 сағат бұрын
മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാകണെ മാതാവേ
@Manjuakhil-rj4wm
@Manjuakhil-rj4wm 7 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കണമേ
@ambikasukumaran9729
@ambikasukumaran9729 11 сағат бұрын
Amme mathave amen 🙏🏼
@sheenadinesh7486
@sheenadinesh7486 10 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ ഇനിയും താമസം ഉണ്ടാകരുത് മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തണമെ എൻ്റെ അമ്മ മാതാവേ
@RemyaShaju-m6c
@RemyaShaju-m6c 9 сағат бұрын
അമ്മേ മാതാവേ എന്റെ ബുദ്ധിമുട്ടുകൾ അമ്മ കാണേണമ്മേ മോൾ ഫീസ് അടക്കാൻനായി എന്നെ കാത്തോളണമ്മേ ഒരു ലോട്ടറി അടിക്കണേമ്മേ
@anjalianju7581
@anjalianju7581 11 сағат бұрын
Amma mathava ammayude prethysheekaranthinu sakshi akane 🙏
@prasannashynibhavan4771
@prasannashynibhavan4771 9 сағат бұрын
അമ്മ എൻ്റെ ഭർത്താവിനേ മാസന്തര പേടുത്തണമെ വിശൂദ്ധികരിക്കണമെ ക്യപ കൊണ്ട് നിറയ്ക്കണമെ🙏🙏
@aibymathew6040
@aibymathew6040 11 сағат бұрын
അമ്മേ മാതാവേ നല്ലൊരു ഭവനം തന്ന അനുഗ്രഹിക്കേണമേ.
@subashremya4596
@subashremya4596 10 сағат бұрын
അമ്മേ എന്റെ ഭർത്താവിന് വിദേശത്തു ജോലി അടുത്ത മാസം ശരിയാക്കണേ 🙏🙏🙏
@SubhaJayakumar-t2c
@SubhaJayakumar-t2c 11 сағат бұрын
🙏amme 🙏njngalude kudumbathil samadanam tharene 🙏
@UshaKunju-td4ru
@UshaKunju-td4ru 9 сағат бұрын
അമ്മേ വാഴ്ത്തുന്നു 🙏🙏🙏
@sheenadinesh7486
@sheenadinesh7486 10 сағат бұрын
അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ കേസിൽ അനുകൂലമായ വിധി ഉണ്ടാക്കാൻ സഹായിക്കേണമേ അമ്മ മാതാവേ ആരോഗ്യവും കൊടുത്ത് കുറച്ചു നാള് കൂടി സന്തോഷമായി ജീവിക്കാൻ അനുഗൃഹി ക്ക ണേ മാതാവേ
@LindaMappilasery
@LindaMappilasery 11 сағат бұрын
Amme Enne vilikane Amme. Amen.
@ligiantony3544
@ligiantony3544 10 сағат бұрын
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മനസിന്‌ ബലം നൽകണേ 🙏
@SunilSai-jw6xf
@SunilSai-jw6xf 9 сағат бұрын
അമ്മേ എന്റെ വാഹനങ്ങൾ ഇതുവരെയും ഒന്ന് പോലും കച്ചവടം ആയില്ല അമ്മേ കടം വാങ്ങിയവർക്കു തിരിച്ചു കൊടുക്കുവാൻ പറ്റിയില്ല അമ്മേ എത്ര യു പെട്ടന്ന് കച്ചവടം നടത്തി തരണമേ 🙏🙏🙏😭😭😭
@sheenadinesh7486
@sheenadinesh7486 10 сағат бұрын
അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ
@rajanitk7779
@rajanitk7779 10 сағат бұрын
മാതാവേ
@rajanitk7779
@rajanitk7779 10 сағат бұрын
മാതാവേ എൻ്റെ കുടുംബത്തെ കാത്തി കൊള്ളണെ മാതാവേ
@linusankarathil8562
@linusankarathil8562 11 сағат бұрын
AMMEASHRAYAME MAKKALE SAHAYIKKANAME
@SanthaKumari-q5z
@SanthaKumari-q5z 6 сағат бұрын
എന്റെ മക്കൾ ക്ക്, സനൂപ്, ദിവ്യ, സന്താന ഭാഗ്യംനൽകി അനു ഗ്രഹിക്കണം, കൃപാസനംമാതാവേ, 🙏🙏🙏🙏🙏🌹🌹🌹🌹🌹
@SathiMohanan-y9b
@SathiMohanan-y9b 47 минут бұрын
അമ്മേ സഞ്ചാരിമാതാ വേ എന്റെ മജ ടെകണ്ണിന്റെ കുഴപ്പം ഉണരുമ്പോൾ കാണല്ലേ അവൾക്കു നല്ല ബുദ്ധി കൊടുക്കേണമേ മരിയേ ആ മേൻ
@mayasatheesh563
@mayasatheesh563 10 сағат бұрын
എന്റെ അമ്മേ എന്റെ തിരിക്കിമാരാ നല്ലൊരു രാത്രി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
@lekshmipriya777
@lekshmipriya777 9 сағат бұрын
Amme mathaave koode undakename🙏🙏
@nikithaannmathew9786
@nikithaannmathew9786 11 сағат бұрын
അമ്മെ മാതാവേ എനിക്ക് ഈ 6th semester exam എഴുതാൻ സദ്ധിക്കനെ 🙏🏻🙏🏻🙏🏻
@alicecherian1089
@alicecherian1089 8 сағат бұрын
ആവേ ആവേ ആവേ മരിയ
@rmckitchen7463
@rmckitchen7463 11 сағат бұрын
Amma makkale nokiko thettaya banthathil ninnum avare veliye kondu varane amme amme nalla padikuvanum nalla job kittanum nalla oro jeevitha pankali kittanum anugrahikane 🙏
@mayareji9724
@mayareji9724 10 сағат бұрын
അമ്മ മാതാവേ ഈശോയെ യേശുവിന്റെ കൃപയിലെ ഞങ്ങൾക്ക് സാക്ഷ്യം പറയാനും ഉടമ്പടി എടുക്കുവാനും സാധിക്കേണമേ ഡിസംബർ 30 എന്റെ ചേട്ടന് സംസാരശേഷി തിരിച്ചു തന്നേക്കണേ ഡിസംബർ 30 ആം തീയതിക്കുള്ളിൽ 🙏🙏🙏🙏
@MiniJoshy-y5v
@MiniJoshy-y5v 8 сағат бұрын
അമ്മേ എന്നെ സഹായിക്കണമേ
@manjuibrahim441
@manjuibrahim441 11 сағат бұрын
അമ്മേ മാതവെ എൻ്റെ മൂന്ന് ആവിശ്യങ്ങൾ നടത്തി തരണെ എൻ്റെ കടുംബത്തിനെപ്പം ഉണ്ടാകണെ
@RemyaShaju-m6c
@RemyaShaju-m6c 9 сағат бұрын
എന്റെ കടബാധ്യതകൾ മാറ്റിത്തരേണമ്മേ
@AppuAmmu-vz3ub
@AppuAmmu-vz3ub 11 сағат бұрын
അമ്മേ മാതാവേ കാത്തുരക്ഷി ക്കണം ഞാൻ പറഞ്ഞ കാര്യ സാധിച്ചു തരണo മാതാവേ
@Rinulijo
@Rinulijo 7 сағат бұрын
Amme mathave
@VincyMC
@VincyMC 11 сағат бұрын
കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തിലെ നിയോഗമല്ല അമിത സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മ മാതാവേ ആ ചേച്ചിയുടെ മരുമ രോഗസൗഖ്യം കൊടുക്കണം മാതാവേ അവർ കൃപാസനം വന്ന സാക്ഷി പറഞ്ഞോളാം എന്ന് പറഞ്ഞിട്ട് അമ്മ മാതാവേ ഒരു രോഗസൗഖ്യം കൊടുത്ത് അമ്മ മാതാവേ🙏🙏🙏🙏
@saraswathykv4521
@saraswathykv4521 11 сағат бұрын
Ammae കിടപ്പു മുറിയിൽ പല്ലി യിൽ ആവാഹിച്ചി വിട്ടേരിക്കിനാ സാത്താനെ അടിച്ചുപുറത്താക്കന്നെ അമ്മേ രക്ഷിക്കണംമേ 🙏🏼🙏🏼🙏🏼
@INSTA.gameing123
@INSTA.gameing123 9 сағат бұрын
അമ്മേ മാതാവേ, നന്ദി
@ashagopi7696
@ashagopi7696 11 сағат бұрын
Amme kreupasanam mathave njagakku vendi prathikename
@ReshmiAnu
@ReshmiAnu 6 сағат бұрын
അമ്മേ എനിക്ക് ഇന്ന് വല്ലാത്തഒരു ദുഃഖം അമ്മേ എന്റെ അടുത്തു വരാണമേ മാതാവ
@joyaljoseph330
@joyaljoseph330 5 сағат бұрын
Amme ammedamakla amma kathukolne amme
@LindaMappilasery
@LindaMappilasery 11 сағат бұрын
Amme chippyude joli eniku vendi tharane Amen..
@sheenadinesh7486
@sheenadinesh7486 10 сағат бұрын
അമ്മേ മാതാവേ എൻ്റെ മകന് മുക്കിൽ ദശ വളരുന്നു മരുന്ന് സ്പ്രേ ചെയ്ത് നോക്കുന്നുണ്ട് മാതാവേ അവിടുന്ന് അവനെ പൂർണ സൗഖ്യം കൊടുക്ക ണേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും കഴിവും പ്രാപ്തിയും ആരോഗ്യവും കൊടുത്ത് എക്സാം ഒക്കെ പാസ്സാക്കി തരണേ മാതാവേ
@RemyaShaju-m6c
@RemyaShaju-m6c 9 сағат бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് വേഗം അസുഖം മാറി നാളെ ഹോസ്റ്റലിലേക്ക് പോകാൻ സാധിക്കേണമ്മേ exam അടുത്തു വരികയാണ് അമ്മ കാത്തോളണേമ്മേ
@LindaMappilasery
@LindaMappilasery 11 сағат бұрын
Amme enne vilikane vegam. Amen
@annammajose7119
@annammajose7119 11 сағат бұрын
Amme mathave kottanate property sale aaki thataname anugraghikaname amme mathave ❤️❤️
@nidhijayan2705
@nidhijayan2705 10 сағат бұрын
Ammae Mathavae please bless and protect us. Amen🙏🙏🙏
@raji6395
@raji6395 7 сағат бұрын
Ave Maria..kreupasanam amme nangalku vendi apekshikaname
@LindaMappilasery
@LindaMappilasery 11 сағат бұрын
Amme jebyyude visa vangi tharane Amen
@LindaMappilasery
@LindaMappilasery 11 сағат бұрын
Ente Amma Ente visa vegam vangi tharane Amen.. Najn Ammyde sakhi akum ..Amen:30
@rajanitk7779
@rajanitk7779 10 сағат бұрын
മാതാവേ എൻ്റെ കുടുംബത്തിൽ ആപത്തുകൾ ഒന്നും ഉണ്ടാകരുതെ മാതാവേ
@ReshmiAnu
@ReshmiAnu 7 сағат бұрын
അമ്മേ മാതാവോ എന്റെ ജീവിതത്തിൽ ശത്രുക്കളുടെ ഉദ്ദങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ എന്റെ മാതാവോ എന്റെ ഭാർത്തി വിന്റെ മനസ്സിൽ മാതാവിനെ മറന്ന് ഇമ്പോൾ ഞാൻ ഉടമ്പടി പുതുക്കിയ മ്പോൾ മുതൽ എന്നെ ഇഷ്ടമല്ല. ഞാൻ ഒരു അസുരഗണമാണ് എന്നു ഞങ്ങളുടെ ജീവിതം മുമ്പേട്ട് പോയൽ ആരെലും ഒരാൾ ജീവിക്കത്തുള്ളു എന്നു പറഞ്ഞു എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുവ അമ്മേഞങ്ങളും തമ്മിൽ ജിച്ചാൽ തമ്മിൽ അടിവെച്ച ഒരാൾ മരിക്ക മെന്ന് ആരോ പറഞ്ഞ് മനസ്സ് മാറ്റിയിരിക് വ അമ്മേ ഇന്ന്വന്ന് എന്റെ ഭാർത്താവിൻറെ എല്ലാം ചിന്തകളും മാറ്റി അമ്മയക്കാ പ്രദീക്ഷികരണത്തിന്റെ സാക്ഷിയാകുവാൻ കഴിയണമോ കൃപാസാനത്തിൽ വന്നു സാക്ഷി പറയാൻ അനുഗ്രഹം കൊടുക്കണമോ അമ്മേ എന്റെ കുടുംബ ജീവിതം നല്ല രീതി പോകുവാൻ സാധിക്കണമോ എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തു എന്റെ ഭാർത്താവ് എന്നെയും കൊണ്ട് വരാൻ കഴിയണമോ
@cristoabraham1308
@cristoabraham1308 10 сағат бұрын
Amme vidinte loan adakkan panam tharane🙏🏻🙏🏻🙏🏻
@sheejajose2929
@sheejajose2929 7 сағат бұрын
Amme mathave ee yathrayil okke koode erikkane amme. Ente kunjugal lude yathrayil koode erikkane amme
@AnupamaJoshy-xr7fw
@AnupamaJoshy-xr7fw 7 сағат бұрын
Holy God, Holy and strong, Holy and immortal have mercy on us and on the whole world and on all souls in purgatory. Amen
@pushkaranpushkaran7911
@pushkaranpushkaran7911 8 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ ബന്ധുക്കൾ 3പേര് ജയിലിൽ റിമാൻറ് ആണ് അവർക്ക് പെട്ടന്ന് ജാമ്യം കിട്ടാൻ പ്രാർത്ഥിക്കണം
@annammajose7119
@annammajose7119 11 сағат бұрын
Amen amen amen amen amen 🙏🙏
@tencyevaan0015
@tencyevaan0015 9 сағат бұрын
മാതാവേ മോളുടെ skin allergy മാറ്റി കൊടുക്കണേ.. ദേഹം മുഴുവൻ തണർത്തു red കളർ ആയി കിടക്കുന്നു. മുഖം ചുവന്നു തണർത്തു, കാലിൽ മാന്തി പൊട്ടിച്ചു, skin ആകെ dry ആയി കിടക്കുന്നു.. ചൊറിച്ചിലും ഉണ്ട്. കുഞ്ഞിനെ കാത്തുകൊള്ളണമേ..
@LindaMappilasery
@LindaMappilasery 11 сағат бұрын
Amme chippyude joli eniku vendi tharane Amen Amme30
@smijageorge3870
@smijageorge3870 12 сағат бұрын
Amme sahayikanam eanugrhikname
@AnupamaJoshy-xr7fw
@AnupamaJoshy-xr7fw 7 сағат бұрын
Amme Holy Mary, have mercy on me sinner, Your servant. I give thanks to the Lord, my God and Holy Amma for all of Your blessings in our life. Amen
@nidhijayan2705
@nidhijayan2705 10 сағат бұрын
Ammae January 3. Amen🙏🙏🙏
@ShajiTangapene
@ShajiTangapene 7 сағат бұрын
🙏🙏🙏🙏✝️✝️✝️
@SoulSisters731
@SoulSisters731 10 сағат бұрын
അമ്മേ മാതാവേ വിസയുടെ 23000 രൂപയും കൂടി കൊടുക്കുവാനുണ്ട്. എനിക്ക് ആ കാശ് തന്ന് അനുഗ്രഹിക്കേണമേ. ആമേൻ
@jeraldgeorge941
@jeraldgeorge941 3 сағат бұрын
Krepasana mathavae etae vishamangal ellam mattitharanae
@minijacob8289
@minijacob8289 6 сағат бұрын
Amme Mathave be with us and us and protect us from all types of evils and mistakes and protect my pin family ammachi jolly robin jolly robin 10 children thank you Amme Mathave
@subhalekshmipradeep6030
@subhalekshmipradeep6030 12 сағат бұрын
Mathave anikke oru Govt serviceil keran anugrahikkaname amen
@subhalekshmipradeep6030
@subhalekshmipradeep6030 12 сағат бұрын
Mathave ante kadangal theerthu thraname
@annammajose7119
@annammajose7119 11 сағат бұрын
❤️ Amme ❤️ mathave ❤️ ella ❤️ marriage ❤️ num ❤️ pokan ❤️ pattaname ❤️ anugraghikaname ❤️ amme ❤️ mathave ❤️
@philominajohn1374
@philominajohn1374 8 сағат бұрын
Ammmea giginea kaakkanea.. E familiyea kaakkanea...
@joyaljoseph330
@joyaljoseph330 5 сағат бұрын
Amme entakudubathe amma kathukolane amme
@eldhomathew3440
@eldhomathew3440 12 сағат бұрын
Amme ഞാൻ അമ്മക്ക് മെസ്സേജ് അയച്ച സമയത്തു തന്നെ മകന്റെ പഠനത്തിന് ഉള്ളപൈസ്സ പാസായി അമ്മെ മാതാവേ മകന് ഭാര്യയും അവിടെ വരും . അനുഗ്രഹിക്കണമേ
@CHRISTO_0101
@CHRISTO_0101 12 сағат бұрын
@LindaMappilasery
@LindaMappilasery 11 сағат бұрын
Amme ente visa vangi tharane Amen Amme30
@jeenageorge6679
@jeenageorge6679 22 минут бұрын
Amme madave thank you so much 🙏
@renimolxavier8521
@renimolxavier8521 2 сағат бұрын
Ammen🙏🏽🙏🏽🙏🏽🙏🏽
@HeavenlyMiraclesofJESUSMOTHER
@HeavenlyMiraclesofJESUSMOTHER 10 сағат бұрын
Amen
@shinytr5372
@shinytr5372 9 сағат бұрын
Pray for my family members ammini shiny angena Grashma shiju shibu
@ElayasKuriyan
@ElayasKuriyan 11 сағат бұрын
Pray for Maria Mathews for peaceful painless delivery
@shinytr5372
@shinytr5372 9 сағат бұрын
Pray for Grashma for doing her work more perfectly without any problem.pray for her driving
@RevathySibi
@RevathySibi 8 сағат бұрын
Amma màthave🙏🙏🙏🙏🙏🙏amen
@AnnammaPJ-p1f
@AnnammaPJ-p1f 10 сағат бұрын
🙏🙏🙏🙏🙏🙏🙏
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН