നിന്റെ ഹൃദയം നുറുങ്ങുന്ന വേദന ഇന്ന് ഈ ആരാധനയിലൂടെ അമ്മ സൗഖ്യപ്പെടുത്തും

  Рет қаралды 10,729

Loving Jesus

Loving Jesus

Күн бұрын

Пікірлер: 257
@_ANONYMOUS_0077
@_ANONYMOUS_0077 17 сағат бұрын
എന്റെ കൃപാസനം അമ്മേ 🙏 എന്റെ ആശ്രയമേ 🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും വീട്ടാൻ ഒരു വഴി കാണിച്ചുതരേണമേ 🙏🙏🙏🙏
@user-pm2jm6in7s
@user-pm2jm6in7s 17 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവ്.
@simonabraham9645
@simonabraham9645 6 сағат бұрын
Amme ente unniyude parishramangale sabhalamakkename anugrahikename 💔🥲🙏🙏🙏🙏🌷🌷🌷
@kavitharajesh-u5o
@kavitharajesh-u5o 6 сағат бұрын
Amme anugrahikkrname
@MayaSubramanyan-c3q
@MayaSubramanyan-c3q 9 сағат бұрын
പരിശുദ്ധ അമ്മാ എന്റെ മകന്റെ വിസ തടസങ്ങൾ ഒന്നും ഇല്ലാതെ വേഗം വരണമേ
@BindhuBindhu12
@BindhuBindhu12 13 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന കേക്കണമേ അമ്മ അല്ലാതെ എനിക്ക് സങ്കടം പറയാൻ വേറെ ആരും ഇല്ല അമ്മേ എന്റെ കൂടെ ഉണ്ടാവനെ അമ്മേ മാതാവേ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻
@salystephan6162
@salystephan6162 12 сағат бұрын
അമ്മേ കൃപാസനം പ്രസാദവരമാതാവെ മക്കളുടെ പഠനം പുരോഗതി പ്രാപിക്കാൻ അനുഗ്രഹിക്കണമമ്മേ. അമ്മയുടെ പ്രത്യക്ഷികരണത്തി ൻ്റെ സാക്ഷിയാക്കി മക്കളെയും ഉയർത്തണമേ.
@SanthoshkumarT-m6f
@SanthoshkumarT-m6f 12 сағат бұрын
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🌹
@reji5
@reji5 13 сағат бұрын
Mother bless each one of us to live according to your will and guide us in your way and protect us from all evil people and sickness
@alicechristina3180
@alicechristina3180 12 сағат бұрын
Amma mathave vironmakante heart problem sugapeduthaname yesuveAmen 🙏
@annakuttyjoseph-tu6sg
@annakuttyjoseph-tu6sg 9 сағат бұрын
Amme mathave bless my family ❤❤
@reenadadu2033
@reenadadu2033 8 сағат бұрын
Amma mathave ente kudumbaveedum sthalavum vaanganulla aasthy maariappan chanzi dampathikalku nalki anugrahikename.amen.❤❤❤
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ 8 сағат бұрын
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സമാധാനം നൽകണം 🙏🏻🙏🏻🙏🏻
@nabeesabasheer8908
@nabeesabasheer8908 6 сағат бұрын
അമ്മേ ദൈവമാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും മാറ്റി തന്നെ എന്നെ സഹായിക്കണം അമ്മേ പരിസത്തെ അമ്മേ
@JessyYohanan
@JessyYohanan 16 сағат бұрын
അമ്മയുടെ പ്രക്തിഷിക്കാരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🫂🫂🫂🫂🫂🫂
@SheelaSanjeev-sb3bq
@SheelaSanjeev-sb3bq 10 сағат бұрын
ദൈവമേ എന്റെ മോൾക്ക് നല്ലൊരു ജോലി ശരിയാക്കി തരണേ അമ്മേ മാതാവേ
@beenajoshy4859
@beenajoshy4859 14 сағат бұрын
ഇന്നത്തെ എന്റെ ആവശ്യം സാധിച്ചു തരണേ അമ്മേ....... കൈവിടരുതേ മാതാവേ..... 🙏🙏🙏
@cicilythomas3316
@cicilythomas3316 8 сағат бұрын
Amme ente prarthena kelkkename❤Amen❤
@Parvathykarthik-h3j
@Parvathykarthik-h3j 11 сағат бұрын
എന്റെ മാതാവേ എന്നോട് ക്ഷമിക്കണമേ 🙏🙏
@kavitharajesh-u5o
@kavitharajesh-u5o 6 сағат бұрын
Amme kadangal thrthutharename
@JobyMd
@JobyMd 9 сағат бұрын
Amme sony achane vilikumbol Amma koode undayirikaname amen❤❤❤
@RajiBose-ee8ks
@RajiBose-ee8ks 15 сағат бұрын
ഭർത്താവിന്റെ പരസ്ത്രീ താൽപര്യം ത്തിൽ നിന്നും വിടുതൽ നൽകി കുടുംബത്തിൽ സമാധാനം തരണമേ സഞ്ചാരിമാതാ വേ
@raynabharath
@raynabharath 13 сағат бұрын
ഉsബടി ഉപ്പ് ഭക്ഷണത്തിൽ കലക്കി കൊടുക്കുക ഭർത്താവിനെ സേ നഹിക്കുക കുടുതൽ എല്ലാം ശരി അകും മകളെ
@molygomez8502
@molygomez8502 12 сағат бұрын
🙏🙏🙏
@francist9067
@francist9067 Күн бұрын
അമ്മേ മാതാവേ ഞെങ്ങളുടെ കെട്ടിടം വിറ്റിട്ട് കടബാത്യത തീർത്തു തന്നു അനുഗ്രഹിക്കണമേ 🙏🏽
@AdarshVinu-r6n
@AdarshVinu-r6n 13 сағат бұрын
അമ്മേ എൻ്റെ മകൻ്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ❤❤❤❤❤❤
@sahithachandran4171
@sahithachandran4171 11 сағат бұрын
എന്റെ മാതാവേ ഉടമ്പടി മാതാവേ എന്റെ കടങ്ങൾ തീർക്കാൻ വഴി ഒരു േക്കണേ🙏🙏🙏🙏🙏🙏🙏🙏🙏
@AmaluSunil
@AmaluSunil 16 сағат бұрын
എന്നെ സഹായിക്കുന്നവരെയും എന്നെ അകറ്റി നിർത്തിയവരെയും കാതുകോളേണമേ
@RajiBose-ee8ks
@RajiBose-ee8ks 15 сағат бұрын
ഉടമ്പടി എടുക്കാൻ വരാനുള്ള സാമ്പത്തികം ഇല്ല അമ്മേ അനുഗ്രഹിക്കണമേ
@lissybiju3397
@lissybiju3397 9 сағат бұрын
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
@soorajsooraj344
@soorajsooraj344 16 сағат бұрын
Ente ammea mathavea oru Joli kandethi thannathinu nanni kudumbathe anugrahikkanea makkalea kaathu kollanamea aavishym ellatha koottu kettil nte makkalea peaduthallea thiru sannidhiyil eathi peadan pattanea niyogalum prarthanayum kelkkanamea veedinte pani poorthi aakkan pattanea ammea udumbadi paalikkan pattanamea
@RajanRajan-sz2is
@RajanRajan-sz2is 15 сағат бұрын
🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഇന്ന് കോടതിയിൽ കേസ് വിളിച്ചിരിക്കുവാണ് എന്റെ അമ്മ കോടതിയിൽ വന്ന് എന്റെ കുടുംബത്തിന് മാനസാന്തരം നല്കണമേ അകന്ന് പോകുന്ന ഞങ്ങളെ ഒന്നിപ്പിക്കേണമേ അമ്മയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
@anamayaAnish
@anamayaAnish 8 сағат бұрын
Amme kadabharathil ninnu rekshikkane .oru vazhiyum munnililla amme 😢😢
@swapna181
@swapna181 10 сағат бұрын
Amme ente prarthana kelkkename🙏🙏
@rojanfrancis951
@rojanfrancis951 10 сағат бұрын
എന്റെ മാതേ വേ എന്നേട് കരുണ തോന്നണമേ എന്റ കടങ്ങൾ തീർക്കാൻ ഔ വഴി കാനിച്ചത ര ണ മേ എന്റെ മക്കളെ നല്ല വഴി നയിക്കണമേ
@Holyspirit9024
@Holyspirit9024 11 сағат бұрын
Glory to god❤️🙏❤️
@SollymolJoseph
@SollymolJoseph 12 сағат бұрын
❤Praise the lord❤
@Sheelas-en1xx
@Sheelas-en1xx 10 сағат бұрын
അമ്മ മാതാവേ എന്റെ ഭർത്താവിനു ഓപ്ഷൻ കഴിഞ്ഞു. അമ്മ. ഓർമ തിരിച്ച് വന്നില്ല. അമ്മ. ഇനി. പൂർണമായും ഓർമ തിരിച്ച് തരണം. അമ്മ മാതാവേ
@reji5
@reji5 13 сағат бұрын
Mother bless my children to do their work efficiently with your blessings
@MaluMalu-y2d
@MaluMalu-y2d 16 сағат бұрын
എന്റെ വിവാഹം നല്ല ജീവിത പങ്കാളിയോട് ഒപ്പം നടത്തി ന ല്ല കുടുബ അംഗങ്ങളെ യും നൽക്കി അനുഗ്രഹിക്കണം കട ബാദ്യത തീർത്ത് നിത്യ ച്ചിലവിന് മാർഗ്ഗം ഇല്ലാത്ത എനിക്ക് ഒരു പിയൂൺ ജോലി തന്ന് അനുഗ്രഹിക്കണം
@karthuk6637
@karthuk6637 13 сағат бұрын
എന്റെ കുഞ്ഞു നെ പത്തിൽജയിപ്പിക്കണമേ അമ്മേ 🙏🙏🙏🙏🙏
@AnnammaAbraham-f3z
@AnnammaAbraham-f3z 15 сағат бұрын
Annamma Abraham. Lord our God I love you so much want gave us from you only . Thank you allmity God.bliss our family family 28:07
@bindhups7532
@bindhups7532 15 сағат бұрын
🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏😭😭🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം എല്ലാ പ്രസംഗങ്ങളും കേൾക്കുന്നു അത് എപ്പോഴും അമ്മയുടെ മാരകമായ രോഗത്തിന് ഇത്രയും സൗഖ്യം കിട്ടിയ എനിക്ക് ആൾക്കാരെയിൽ നിന്ന് സാക്ഷ്യം പറയാൻ ആവേ മര്യാവേ മര്യാവേ മര്യാവേ മരിയ മര്യാവേ മരിയ സഞ്ചാരം മാതാവേ കിഡ്നിയുടെ അസുഖങ്ങളെല്ലാം മാറി ഞങ്ങൾക്ക് തരണേ അവിടെ ഒരേ വൈദികൻ മാരെ അപ്പനും അമ്മ🙏🙏🙏😭😭🙏🙏🙏 അപ്പ സർവ്വ ആവർത്തി രക്ഷിക്കേണ്ട തമ്പുരാനെ സർവ്വശക്തനായ തമ്പുരാനെ
@YasodaMohandas
@YasodaMohandas 15 сағат бұрын
🌹amme എന്റെ വീടുപണി പൂർത്തീകരിച്ചു തരേണമേ ആമേൻ 🌹🌹
@YasodaMohandas
@YasodaMohandas 15 сағат бұрын
🙏🏾അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ amen🙏🏾
@mercybinu8495
@mercybinu8495 14 сағат бұрын
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളി ഒരു ജോലിയിക്കയി പോയിരിക്കുന്നു അമ്മേ അറിയുവാൻ അവിടുന്നെ ഇടപ്പെടണമേ🙏🙏🙏🌹🌹🌹
@BindhuBindhu12
@BindhuBindhu12 14 сағат бұрын
അമ്മേ മാതാവേ കട കെണിയിൽ നിന്ന് എന്നെ രഷിക്കണേ e🙏🏻e🙏🏻
@abhimanyuks795
@abhimanyuks795 7 сағат бұрын
അമ്മേ മാതാവെ എന്റെ വേദനകൾ മാറ്റിതര ണമെ ആമേൻ🙏🙏🙏
@susammajacob5962
@susammajacob5962 8 сағат бұрын
അമ്മ മാതാവേ നിൻ്റെ തിരുക്കുമാരൻ്റെ ഹിതം നിറവേറ്റാൻ എന്നെ സഹായിക്കണമെ അമ്മേ ...
@annemelawrence6381
@annemelawrence6381 15 сағат бұрын
My kreup prayer Amma My Sheeja Johnson family Lief and health care All give good advice Amma Jesus amen amen Amen
@annemelawrence6381
@annemelawrence6381 15 сағат бұрын
My kreup mathavae Amma my son shaji Lawrence lever Amma give good advice health care and family Lief full give good Amma Jesus amen amen Amen
@leelapeter5141
@leelapeter5141 15 сағат бұрын
Amme Ente Makkaleyudeyum Ella Bendhananghlum Thadasanghlum Neekki Niyoganghllam Sadhichuthran Vendi Prarthikenemee Amen ❤❤❤❤❤❤❤
@santhuannu6688
@santhuannu6688 11 сағат бұрын
Thank. You. Amma❤❤❤
@susanmichael3017
@susanmichael3017 3 сағат бұрын
അമ്മേമാതാവേ എത്രെയും പെട്ടെന്ന് വില്പന ആധാരം നടക്കുവാൻ കൃപചെയ്യാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@_the.black.lover_
@_the.black.lover_ 10 сағат бұрын
❤❤❤❤❤❤❤amme madhave ente kudumbathe anugrahikkename
@reji5
@reji5 13 сағат бұрын
Mother cure completely my husband and my cough and throat infection
@marymichael6417
@marymichael6417 11 сағат бұрын
അമ്മേ കുഞ്ഞമ്മ യെ kathukollaname
@VimalaChristudas-im8nt
@VimalaChristudas-im8nt 16 сағат бұрын
Prretheeshine. .kaividallejesuskrepasanamatha e🙏🙏🙏
@binilgeorgeco33
@binilgeorgeco33 7 сағат бұрын
എന്റെ ഭാര്യയെ അനുഗ്രഹിക്കേണമേ
@emmanuelthomas891
@emmanuelthomas891 6 сағат бұрын
Amme mathav Esoyd Apeshikane ent udampdil puthukan kreuptharene🙏🙏🙏🙏 amme mathav❤😂🎉
@MvKuriakose-p5h
@MvKuriakose-p5h 15 сағат бұрын
Amme eesoyuday sannidhiyil ente kalinte vedhana mattitharename..aamen.
@bijibijisabu4976
@bijibijisabu4976 15 сағат бұрын
Ante kadam theerkkan Oru vazhi tharane kadam koodi varuvanu amme enne rekshapeduthane kayividaruthe amme ottapedutharuthe
@jiyasanthosh2919
@jiyasanthosh2919 7 сағат бұрын
Father please pray to get my US VISA
@ApleKwt-m2h
@ApleKwt-m2h 11 сағат бұрын
Amme mathave ente makkale kathukollane amme🙏🙏🙏❤️🌹
@ashishkurian1958
@ashishkurian1958 13 сағат бұрын
Amme Mathave cure my afflictions and bless me to get my experience, settlement certificate with out any delay and get a suitable job as early as you will and talk confidently with others looking at their faces now.
@nishagopi9300
@nishagopi9300 13 сағат бұрын
Kashtappaadu matti tharane
@jessyreji8278
@jessyreji8278 14 сағат бұрын
Ammae continues to grow our faith and keep healthy.
@_ANONYMOUS_0077
@_ANONYMOUS_0077 17 сағат бұрын
എന്റെ കൃപാസനം അമ്മേ 🙏 എന്റെ ആശ്രയമേ 🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏🙏
@alexanderminimole8298
@alexanderminimole8298 8 сағат бұрын
Jaish pass aavane🙏
@RejithKS-vl8wj
@RejithKS-vl8wj 18 сағат бұрын
അമ്മെ മാതാവെ എല്ലാ ദൈയിവ മക്കളെയും അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏
@meenakshyvineethan
@meenakshyvineethan 14 сағат бұрын
Amme result varumbo njn jayikkne amme.. amen
@divyamnair4070
@divyamnair4070 13 сағат бұрын
Antay varmanamargathinay uyarthanay ammay 🙏🙏🙏🙏
@raghunathanpn2334
@raghunathanpn2334 11 сағат бұрын
Amme ente cancercrogam ennil ninum vittupokaname! Amen.
@AmaluSunil
@AmaluSunil 16 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസാനം പ്രസാദ വര മാതാവേ എന്നിൽ നിത്യത വരുത്തെണെ എന്നെ സാക്ഷ്യമേക്കണേ
@nyc1059
@nyc1059 3 сағат бұрын
അമ്മേ..അപ്പുവിന്റെ കൂടെ നീ ഉണ്ടാകണമെ.. ജോലി മാറ്റി കൊടുക്കണമെ... നല്ല ശമ്പളവും കിട്ടണമെ...🙏🙏
@MarietteSebastian
@MarietteSebastian 13 сағат бұрын
🙏🙏🙏🙏Mathave anugrahikkaname..
@sonyjohn7097
@sonyjohn7097 15 сағат бұрын
Amme parishudha amme daivamathave ennu December 27 amme enne elpichirikkunnathaya target correct aayi ethikkuvan enikku sadichilla ente amme koodeyirunnu maximum ethichukodukkan sahayikkaname amen
@BIJUMATHEW-h9n
@BIJUMATHEW-h9n 16 сағат бұрын
🙏🙏🙏🙏🙏🙏🙏
@BIJUMATHEW-h9n
@BIJUMATHEW-h9n 16 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jiyasanthosh2919
@jiyasanthosh2919 7 сағат бұрын
Please pray my son Emmanuel studying BBA Honours filled with holy spirit, faith, wisdom, focus and interest for studying and praying.To get good marks for maths and A+ marks for all subjects.Protect from all diseases.
@TreesaFernandez-j2b
@TreesaFernandez-j2b 14 сағат бұрын
Amma Mathava Anta Familya Kathukollana 🙏🙏🙏🙏🙏❤️🌹♥️♥️♥️🙏🙏🙏
@AncySunny-b8z
@AncySunny-b8z 14 сағат бұрын
സ്വന്തമായി ഒരു ഭവനം ലഭിക്കുന്നതിനുവേണ്ടി
@joicejose6729
@joicejose6729 17 сағат бұрын
അമ്മേ എന്റെ കുടുംബത്തിന്റെ വിശുദ്ധീകരിക്കണം
@emmanuelthomas891
@emmanuelthomas891 6 сағат бұрын
Amme mathav Esoyd Apeshikane VP Joseph Achameum preshetha prevathreum new year 2025 kry Amme mathav🙏🙏🙏 thodane❤😂🎉
@hemarosegonsalvas7714
@hemarosegonsalvas7714 15 сағат бұрын
🙏🙏🙏🙏
@geethukurup6997
@geethukurup6997 17 сағат бұрын
എന്റെ ഫിഷർ രോഗം ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്തി തരണമേ അമ്മേ 🙏
@UshaJoseph-te9ln
@UshaJoseph-te9ln 15 сағат бұрын
Amme. Mathve. Jojimone. Orujollekodukene
@sumavarghese205
@sumavarghese205 16 сағат бұрын
Parusudda Divamathave Ante Herdayam Nurugunna Vishamagal Ee Aradhanail Thirthu Tharaname Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏
@sosammasosamma7468
@sosammasosamma7468 17 сағат бұрын
Amayuday udabadiyilooda anekara amayuay aduthu koduvaran kripachayaname amme nanni nanni
@user-pm2jm6in7s
@user-pm2jm6in7s 17 сағат бұрын
അമ്മേ രഷിക്കണേ മാതാവേ 🙏🙏🙏🙏🙏
@sosammasosamma7468
@sosammasosamma7468 17 сағат бұрын
Ame enne chayunna allakaryangalilum Amma kooday udakaname entasamsarawum pravarthiyum mattullavark anugrahamakkithekeraname
@santhuannu6688
@santhuannu6688 11 сағат бұрын
Amma. Mathava, a! Nda, maganeku. Margefarus
@Jeyanthi-j1k
@Jeyanthi-j1k 11 сағат бұрын
Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏🙏
@LeenaMani-i3g
@LeenaMani-i3g 4 сағат бұрын
അമ്മേ മാതാവേ ഈ മകളുടെ കടങ്ങൾ തീർത്തു തരണമേ
@shalinijohnson8291
@shalinijohnson8291 14 сағат бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
@mohanan9830
@mohanan9830 9 сағат бұрын
അമ്മേ എന്റെ മനസ്സിനെ അലട്ടുന്ന പ്രശനത്തിന് സമാധനം തരണമേ ആമേൻ🙏🙏🙏
@SoumyaPrabeesh
@SoumyaPrabeesh 12 сағат бұрын
Ente bharthavinte mattu pennugaloudulla thalparium ellathavanam
@proking3420
@proking3420 13 сағат бұрын
യേശു വെചേട്ടായിയുടെ മാനസികമായ എല്ലാ o വിഷമങ്ങളും മാറ്റണെ യേശു വെ നന്ദി യേശു വെ ആരാധന യേശു മഹത്വം
@babyjames4400
@babyjames4400 7 сағат бұрын
മാതാവേ എൻറെ മകൻറെ വിഷയങ്ങളെല്ലാം അറിയുന്നുണ്ടല്ലോ അവൻറെ വിഷയങ്ങളും ഏറ്റെടുക്കണം മാതാവേ my മാതാവേ ഞങ്ങളെ സഹായിക്കണമേ സഹായിക്കണേ മാതാവേ🎉🎉🎉🎉🎉❤❤❤❤❤
@susanmichael3017
@susanmichael3017 3 сағат бұрын
അമ്മേമാതാവേ കടങ്ങൾ വീട്ടാൻ prarthikkunnu
@AmaluSunil
@AmaluSunil 16 сағат бұрын
എല്ലാവരും നല്ലത് വരുത്തണെ
@JessyYohanan
@JessyYohanan 16 сағат бұрын
ആൻസി, ആൽബിൻ 🙏🙏❤️❤️
@sojamohan5658
@sojamohan5658 11 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏼🙏🏼🙏🏼
@JALAJAR-ml6ye
@JALAJAR-ml6ye 3 сағат бұрын
അമ്മേ മാതാവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ ലോൺ അടയ്ക്കാതെ പേപ്പർ പന്നു അത് അടയ്ക്കാൻ സഹായിക്കണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ എന്നെ മകന് ഒരു ജോലി ശരിയാക്കി തരണേ ആമേൻ
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН