ഇന്നത്തെ ഉച്ചയൂണിന്റെ ഓട്ടപാച്ചിലുകൾ

  Рет қаралды 3,156,020

My Way By Kalyani

My Way By Kalyani

5 ай бұрын

#youtubeshorts

Пікірлер: 436
@silentlife6713
@silentlife6713 2 ай бұрын
പലപ്പോളും ശ്രെധിച്ചിട്ടുണ്ട് നിങ്ങൾ മൂന്ന് പേരും മാത്രം ഉള്ളപ്പോളും കല്യാണിക്കുട്ടി എത്ര കറികൾ ആണ് ഉണ്ടാക്കുന്നത് 🥰🥰🥰🥰
@rosemary2045
@rosemary2045 Ай бұрын
​@@jasmineliginligin6704 നാട്ടുകാരെ കാണിക്കണ്ടേ 🤣
@Manoj4-v5y
@Manoj4-v5y Ай бұрын
Thekkottu korachu curry kooduthal vekkunnavara
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
Aare kaanikananelum madi illathe undakunundallo. Enikonum idhu sankalpikkan aavuneshinu appuramaanu.
@Ammuammukutty01-zt2z
@Ammuammukutty01-zt2z Ай бұрын
​@@Manoj4-v5yAthanna ente veedum kollatha 3,4 Curry oke vaikum
@harithaasokan5970
@harithaasokan5970 Ай бұрын
Enta vtlil kuranjathu oru 6 dishes kanum
@RamesaFarvin
@RamesaFarvin 2 ай бұрын
എനിക്ക് ചേച്ചീനെ കാണുമ്പോൾ ശ്വേത മേനോനെ പോലെ തോന്നുന്നു. Love you chechi❤️
@Simiannaraju
@Simiannaraju 3 ай бұрын
മോര് കറിയും മീൻ വറുത്തതും ഉണ്ടേൽ ഇവിടെ set...
@hiii4314
@hiii4314 Ай бұрын
right curd currry only
@apv-js6ee
@apv-js6ee 17 күн бұрын
എന്നും ഒരു കറി കൂട്ടി ചോറ് കഴിക്കാനാണല്ലോ ദെയിവമേ ഞങ്ങളെ ഇവിടെ ഇട്ടിരിക്കൂന്നേ..
@aminahakim
@aminahakim 5 ай бұрын
എന്തോരം കറികൾ ആണ്... എന്റെ വീട്ടിൽ ഒരു ചാറു കറിയും... ഇടക്ക് ഒരു ഉപ്പേരിയും ഉണ്ടാകും... 😅
@ShabeebK-db3br
@ShabeebK-db3br 4 ай бұрын
എന്റെ വീട്ടിലും 😂
@user-tf2nf5kc5n
@user-tf2nf5kc5n 4 ай бұрын
വീഡിയോ എടുക്കാൻ വേണ്ടി മാത്രം ആയിരിക്കും ഇത്രയും കറികൾ
@aminahakim
@aminahakim 4 ай бұрын
@@user-tf2nf5kc5n ആയിരിക്കും 👀
@Teambusloversofficial
@Teambusloversofficial 3 ай бұрын
More than enough
@kalpuvijesh2465
@kalpuvijesh2465 3 ай бұрын
എല്ലായിടത്തും അത്ര ഒക്കെ തന്നെ ആയിരിക്കും.. 😂 ഇതൊക്കെ videos വേണ്ടി ഉള്ളത് ആകും..ഇവിടൊക്കെ ഇത്രയും കറികൾ ഒക്കെ വല്ല ഫെസ്റ്റിവൽ ഒക്കെ വരുമ്പോ ആണ് ഉണ്ടാക്കുന്നത്😅
@GabriyelaMargarat
@GabriyelaMargarat 4 ай бұрын
ഇനി ഇതൊക്കെ എടുത്തു ഫ്രിഡ്ജിൽ വക്കും...എന്നിട്ട് ഓരോ ദിവസവും ഓരോ കറി എടുത്തു ചൂടാക്കി കഴിക്കാം😂😂😂ഇത്തിരി കഷ്ടപ്പെട്ടാൽ എന്താ ഒരാഴ്ചക്ക് ഉള്ളത് ആയല്ലോ..
@user-fl6mj5br9z
@user-fl6mj5br9z 25 күн бұрын
Yes 😂
@hamdafathima9995
@hamdafathima9995 8 күн бұрын
😂
@AkkiAlluAadhuThreeKings
@AkkiAlluAadhuThreeKings 5 ай бұрын
ചേട്ടൻ വരുമെന്ന് പറഞ്ഞു ഉണ്ടാക്കിയിട്ട് 🤣🤣🤣🤣
@user-sk6lx7qb6y
@user-sk6lx7qb6y 5 ай бұрын
ഞാനും അതെ ആലോചിച്ചു കേട്ടോ ചേട്ടനെ കൊടുക്കാതെ തന്നെ കഴിച്ചോ 😂😂😂😂😂👍👍👍
@salinisalini-iy4bx
@salinisalini-iy4bx 5 ай бұрын
😁😁😁😝😝
@chinjuchinju8994
@chinjuchinju8994 5 ай бұрын
Atheyathe😂
@user-cf2tz1jb7i
@user-cf2tz1jb7i 5 ай бұрын
ആദ്യം ഞാൻ😂😂 പിന്നെ ചേട്ടൻ😂😂😂
@GouriNandana-bs8qv
@GouriNandana-bs8qv 5 ай бұрын
​@user-jm4cz6nj1gഅത് പൊളിച്ചു😅
@thahirakabeer6911
@thahirakabeer6911 5 ай бұрын
ഞാനും എപ്പോഴും മീൻ വറുക്കുമ്പോൾ ആലോചിക്കും ഇവിടെതേമണം അപ്പൗരത്തേയ്ക്കും പോകുമായിരിക്കും എന്ന്😂😂😂
@AP-dx1wg
@AP-dx1wg 2 ай бұрын
ആളുകൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ ആണ്? സ്വന്തം കുടുംബത്തിന് വേണ്ടി വളരെ ഹെൽത്തി ആയിട്ടു ആഹാരം ഉണ്ടാക്കുന്ന ഒരു സ്ത്രീ. ഹൗസ് വൈഫ്‌ ആയിരിക്കാൻ ചൂസ് ചെയ്തത് കൊണ്ട് അവർക്കു സമയം ഉണ്ട്‌. അത് കൊണ്ട്‌ നന്നായി പാചകം ചെയ്യുന്നു. വളരെ നന്നായിട്ടു അത് ഷൂട്ട്‌ ചെയ്യുന്നു, വളരെ നന്നായിട്ടു പ്രസന്റ് ചെയ്യുന്നു. അതിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു. കോമൺ സെൻസ് ഉള്ള ആളാണ് എങ്കിൽ ഇതിനു നല്ല എഫർട് വേണമെന്ന് മനസിലാക്കാം. അതിനു എന്തൊക്കെ ജഡ്ജ്മെൻറ്സ് ആണ്?
@anittasunny2351
@anittasunny2351 5 ай бұрын
Chechiyae. ........Old voice sherikum miss cheyanuu🥲....... Ee sound kadha parayanna pole ind....... Old is gold ❤
@suryavv7419
@suryavv7419 5 ай бұрын
Chechiyude hello kuttikkalee parayunath miss cheyunu😢
@akhilakrishnan2567
@akhilakrishnan2567 5 ай бұрын
Ate ipo slow akkiyo samsaram bt enikk pandate kalapila bahalrunnu isttam
@behappywithsaas674
@behappywithsaas674 Ай бұрын
എന്തിനാ ഇത്രയൊക്കെ കറികൾ..😮
@anuraj42
@anuraj42 15 күн бұрын
ഞാനും അത് തന്നെയാ ആലോചിച്ചത്
@prabhivm3304
@prabhivm3304 4 ай бұрын
നമ്മൾക്ക് ഒരു കറിയും ഒരു തോരനും അത് മതി,,. ഇത് ഇപ്പം എന്തിനാ ഇത്രയും
@mariyamtp2663
@mariyamtp2663 3 ай бұрын
എനിക്ക് നിങ്ങളെ കാണുമ്പോൾ ഏതെങ്കിലും സിനിമ നടിയെ പോലെ തോന്നും😊❤
@JumailathMoosa
@JumailathMoosa 2 ай бұрын
തന്മാത്രയിലെ നടിയുടെ ഒരു ഛായ ഉണ്ട്
@peaceforeveryone967
@peaceforeveryone967 2 ай бұрын
തന്മാത്ര .
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 2 ай бұрын
അതേ തന്മാത്രയിലെ നടി
@ramyamolu2706
@ramyamolu2706 2 ай бұрын
ആൻ അഗസ്റ്റിൻ
@FasnaPerikkambalam
@FasnaPerikkambalam Ай бұрын
Shwetha
@pradeeppa4356
@pradeeppa4356 3 ай бұрын
ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ വളരെ നല്ലത് മനോഹരഠ എന്നും നല്ലത് വരട്ടെ
@user-gr6fr1qo7r
@user-gr6fr1qo7r 5 ай бұрын
ഇത്രയേറെ കറികളും വേണോ😅
@paruify
@paruify 5 ай бұрын
ഇങ്ങനെ പറയുന്നതാ നല്ലത്. നല്ല സമാധാനമായി കേൾക്കാം. നേരത്തെ ആകെ ഒരു ബഹളം ആയിരുന്നു😄.. ചില സമയം skip ചെയ്യുമായിരുന്നു.
@bhaargavi8529
@bhaargavi8529 5 ай бұрын
Great Indian kitchen ❤❤
@shradha8509
@shradha8509 2 ай бұрын
😂
@shaana7072
@shaana7072 2 ай бұрын
😂
@Fathimaskitchen313
@Fathimaskitchen313 5 ай бұрын
ഒരു മിനിറ്റിൽ ചോറുകറികളും ആഹാ അടിപൊളി 👌മോളെ 👌👌👌👌👌
@krishnaindu9712
@krishnaindu9712 27 күн бұрын
Seriously kollam karin ithare side dish venam 😅
@adwaithr5466
@adwaithr5466 27 күн бұрын
എത്ര നല്ല dress ഇട്ടു, ഒരുങ്ങി ആണ് ചേച്ചി kitchenil നിൽക്കുന്നത്... എന്നെയൊക്കെ കാണണം 😂😂😂
@manjuk1790
@manjuk1790 5 ай бұрын
Ellam Super Kalyanikkutteeee❤❤❤🥰💖😘😘😘
@rajuvenjaramood360
@rajuvenjaramood360 2 ай бұрын
ഞാനുംഇതുപോലെയാണ് എല്ലാം ready aaki വച്ചിട്ടാണ് cooking start cheyyaru appol easy anu
@sakeshck415
@sakeshck415 2 ай бұрын
Chechi cooking cheyubol bhayankara calm voice aan vlog and shorts cheyumbol oru energetic ayitulla voice aan
@indulekha1000
@indulekha1000 4 ай бұрын
Healthy pans and utensils unlike other shorts!! Happy for u❤
@angamalyruchikal
@angamalyruchikal Ай бұрын
സൂപ്പർ ❤️
@AITHU77
@AITHU77 4 ай бұрын
മികച്ച പഴയ ശബ്ദം
@ashika.s6196
@ashika.s6196 4 ай бұрын
Chechi te cooking short video enik othiri ishta.njn search cheydh kaanum .oru nostalgiya pole❤
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 ай бұрын
Ithenthina ithrem currys undakkunne. Oru charum oru thoranum pore 😁
@ponnimini8916
@ponnimini8916 5 ай бұрын
മീൻ തിളച്ചുകഴിഞ്ഞു പുളി ഇടുന്ന വീട്ടമ്മ 😄
@chippyunni6705
@chippyunni6705 5 ай бұрын
സത്യം
@ishasworld4830
@ishasworld4830 5 ай бұрын
Puli kurav mathi enkil angne idam kudam puli
@ponnimini8916
@ponnimini8916 5 ай бұрын
@@ishasworld4830 കുറവ് മതിയെങ്കിൽ കുറച്ചു പുളി ഇടണം
@surya_mp
@surya_mp 5 ай бұрын
സാധാരണ പുളിയിട്ട് തിളച്ചതിൽ ആണ് മീൻ കഷണം ഇടുന്നത്. :😂
@deepadini9216
@deepadini9216 5 ай бұрын
,,😂😂😂😂
@mubashirkalayath1113
@mubashirkalayath1113 2 ай бұрын
Moru curry recipe iduo chechi ❤
@silajasanthosh3918
@silajasanthosh3918 5 ай бұрын
മോരു മാത്രംമതിയെങ്കിൽ പിന്നെ മറ്റുള്ള കറികൾ എടുക്കണ്ടായിരുന്നല്ലോ😅
@user-bv4nx5pt7z
@user-bv4nx5pt7z 5 ай бұрын
😂
@aswathysr5710
@aswathysr5710 5 ай бұрын
രണ്ട് പേർക് മാത്രം എന്ന് പറഞ്ഞിരുന്നു. ചേട്ടന് ആണ് ബാക്കി എല്ലാം 😅
@revathysumi6677
@revathysumi6677 2 ай бұрын
😂
@junaisahasain2093
@junaisahasain2093 11 күн бұрын
Chechinde gold collection vedio plzz.....marriage vediol gold super
@Aanieu
@Aanieu 4 ай бұрын
Mezhukkuvaratti recipe onnu parayavo chechi....
@Sana_sree227
@Sana_sree227 3 ай бұрын
Ivide Thrissur Thenga paal pizhinju ozhicha meen curry vakyaru😊 Thrissur elladem ingane aano ariyilla tto
@user-sz4dg3so7x
@user-sz4dg3so7x 2 ай бұрын
Chechi moor curry receipe idu
@user-fe3wq4me1z
@user-fe3wq4me1z 3 ай бұрын
ഞാനും വിചാരിക്കും മീൻ വറുക്കുമ്പോ അപ്പുറത്തെ വീട്ടിലേക്ക് മണം പോവും അല്ലോ എന്ന് ❤️
@itsarya25
@itsarya25 5 ай бұрын
Chechiide kurti adipoli❤❤.. nalla pole cherund.. online ano vaangiye chechi
@drsoumyarnair4705
@drsoumyarnair4705 5 ай бұрын
Ente kutee ninte jeevithamooo engnaey adukkalayil vechu vechu theerunnu ithoru video vlog akki bakkiyulla sthreekalem penkuttikalem koodey vazhi thettiykkalley pls, ithalla sthreekaludey jeevitham enganey pani eduthu e chetta chetta ennu viliykkunna alukalkku vechu vilambi koduthu theeranulla oru pazh janmam ayi mattaruthu kutee ninte life. E adukkalayil kalayunna samayam mattenthengilum useful ayittulla karyangalkku upayogiykku randu book vayikkanengilum nokku. kashttam thanney.
@MyWayByKalyani
@MyWayByKalyani 5 ай бұрын
Nvr judge my entire life based on this 1min reel❤️
@drsoumyarnair4705
@drsoumyarnair4705 5 ай бұрын
@@MyWayByKalyani sure , hope you had time for your personal growth and career if not should find. All the best.
@shalu.b6708
@shalu.b6708 2 ай бұрын
Ellarkum lifil orae perspective ullavaralla, she is educated and she is independent by her way veettujoli cheyyunnath athra mosham ano avarkangana jeevikkan aanishtam parathikalillathe Avar ath santhoshathode cheyyunnundenkil ath pole inganoru platformil ath present cheyyunnundel kannunnavark ntha prashnam. Svantham veettil paniyedukkathe irikkunnathala self independence 🤦🏻‍♀️
@renjuravi7810
@renjuravi7810 2 ай бұрын
Oru video kandit vazhi thettunnavar angot theytatte sechi. Pinne vazhi nere akan orupad motivational videos undallo KZbin il. Such a pathetic comment
@nandusrichusworld25
@nandusrichusworld25 Ай бұрын
Adukkala joli cheythal ath mosham ano Athinum oru kazhiv venam Panathinum status num oke upari anu samadnavum santhoshavum snehavum ulla family life🥰🥰 😊
@muthoosmuthoos4468
@muthoosmuthoos4468 9 күн бұрын
Meenkariyil thakkaliyonnum idarille chechi
@SyamPriyesh
@SyamPriyesh 3 ай бұрын
Missing your ×2 samsaram and hello kutikalle enna viliyum 😢Atha rasam ithu kolulla
@akhila.k.m5712
@akhila.k.m5712 5 ай бұрын
Moru curry recipe ido chechi
@MuhammedShifu-zb4rw
@MuhammedShifu-zb4rw 5 ай бұрын
Chechi adhyathe videosinde varthanam ooshar illa chechi ippoyathe varthanam chechide varthanathinde fan ane njan
@sreejithkv7255
@sreejithkv7255 3 ай бұрын
സേട്ടൻ വരുന്ന്ട് സദ്യ വയ്ക്കട്ടെ 😀😀😀😒
@ISSAMBAYANAJMAL
@ISSAMBAYANAJMAL Ай бұрын
Adaa fish fry cheyyta iron kadai de details onnu parayavoo
@syamlalsyamlal4497
@syamlalsyamlal4497 3 ай бұрын
Mama video കാണാറുണ്ട് കേട്ടോ supper
@dmantamp
@dmantamp 13 күн бұрын
Varutharacha meen recipe pls
@Priya33863
@Priya33863 5 ай бұрын
സിമ്പിൾ ലഞ്ച് റെസിപ്പി വീഡിയോ 😘😘😘😘😘🥰
@Creatormedia693
@Creatormedia693 5 ай бұрын
Ella videosum kaanaanar undu enthoru bangiya ningale kaanam ❤
@teemo8471
@teemo8471 5 ай бұрын
Fish fry cheytha chati avidena vagiyath??
@Ss24703
@Ss24703 5 ай бұрын
Ellarum chorum kariyum indakki ketyonte shoes um kazhuvi irunno..😅😅😅
@user-eb3fe9hb3v
@user-eb3fe9hb3v 5 ай бұрын
Avar ath reels aaki sambadikkunnumundallo. Office il poyi thirichuvannu ee joliyoke theerkkunna ladiesum ee natil und😊.
@shaana7072
@shaana7072 2 ай бұрын
@@user-eb3fe9hb3vഅതെ. ..അതാണ് അവസ്ഥ. ..ഞാൻ ഇടക് ചിന്തിക്കും ഈ അടിച്ചു വരുന്നതും ക്ലീനിങ്ങും കുക്കിങ്ങും എല്ലാം എടുത്ത് യൂട്യൂബ്യിൽ ഇട്ടാലോ എന്ന് 😁...എന്റെ പണീം നടക്കും കാശും കിട്ടും
@stephennedumpilli8059
@stephennedumpilli8059 5 ай бұрын
ഏട്ടൻ ഉച്ചക്ക് കഴിക്കാൻ വരും അതിനു മുന്നേ ഞാൻ തട്ടി 😂🤣പാവം ഏട്ടൻ ☹️☹️
@deepthyvs3566
@deepthyvs3566 5 ай бұрын
പിന്നെ വിശന്ന് കാത്തിരിക്കണോ
@stephennedumpilli8059
@stephennedumpilli8059 5 ай бұрын
@@deepthyvs3566 വല്ലതും ബാക്കി വച്ചിരുന്നാൽ മതി 😂🤣പേര് ചേട്ടന്
@rajeswarir9860
@rajeswarir9860 5 ай бұрын
Thante cooker mutta curry try cheythu super.
@geethugirija4097
@geethugirija4097 2 ай бұрын
ഇത്രയും കറികളോ 😯ഇവിടെ എന്നും ഒരു മീൻ/ചിക്കൻ കറി., ഒരു ഒഴിച്ചുകറി പിന്നെ ഒരു പച്ചക്കറി.. ഇടയ്ക്ക് മീനോ ചിക്കനോ വറുക്കും.. ഇത്രയും കറി ഒക്കെ എന്തിനാ.. 🤔
@Suresh12Babu12
@Suresh12Babu12 11 күн бұрын
അടിപൊളി
@Mammusvlogs
@Mammusvlogs 5 ай бұрын
കൊള്ളാം കേട്ടോ ❤😅
@KAVITHANC-hn4or
@KAVITHANC-hn4or 17 күн бұрын
Ente vitil, oru charu curry indakum chilapol upperi kootanum
@user-jl8vx8gb4i
@user-jl8vx8gb4i 23 күн бұрын
ഇതുപോലെ കഴിച്ചാൽ കൊളെസ്ട്രോൾ വരുമോ. ഇത് അത്യാവശ്യം helthy food alleee
@indubabu705
@indubabu705 4 ай бұрын
Kitchenil panikoorka enthina vecherikune🤔
@manasishiva7247
@manasishiva7247 5 ай бұрын
നല്ല പാചകം ❤❤
@thiya_____gosay5233
@thiya_____gosay5233 2 ай бұрын
Kazhi venth kazhinja kurach chiraviya thega idu mix cheyuth kazhichu nokku.
@molysgarden9084
@molysgarden9084 2 ай бұрын
Aaaaha...❤❤❤❤👍👍🥰🥰... Vazhuthangay മെഴുക്കു പുരട്ടി ഉണ്ടാക്കിയ ഇരുമ്പുചട്ടി ഏതാ ബ്രാൻഡ്... നല്ലതാണോ.. Rate
@Dreams-jm7hl
@Dreams-jm7hl Ай бұрын
എല്ലാം ഇപ്പോൾ പറഞ്ഞു തരും കാത്തിരുന്നോ 😀
@SojiSojimol
@SojiSojimol 23 күн бұрын
സാധാരണ അരപ്പും പുളിയും പാകത്തിന് വെള്ളവും ചേർത്ത് തിളച്ചു കഴിയുമ്പോൾ ആണ് മീൻ ചേർക്കുന്നത്
@FathimaKp-xs5nd
@FathimaKp-xs5nd 3 ай бұрын
വീഡിയോ പൊളിച്ചു ട്ടോ
@sshh21807
@sshh21807 29 күн бұрын
Da onu moru curry recipe ittumo
@anaghaabhijith6045
@anaghaabhijith6045 5 ай бұрын
Love u chechi ❤
@binilraj1760
@binilraj1760 4 ай бұрын
Chechiye kannan supperaa❤❤❤
@varshahiva936
@varshahiva936 5 ай бұрын
Ellathinte recipe shorts ayi edumo
@user-ut8fd4tc6e
@user-ut8fd4tc6e 5 ай бұрын
Supper chechi🥰🥰
@Neettzz_world
@Neettzz_world Ай бұрын
Enthinan ithrem curry aakunney… avashyathinu undakiya pore. Ith kaanumbol food kittatha ethra aalkar ind enn thonni povum.. 😢
@JumailathMoosa
@JumailathMoosa 2 ай бұрын
ഏട്ടന് വല്ലതും ബാക്കിയുണ്ടോ ആവോ 😂
@user-ld6ul1cu6o
@user-ld6ul1cu6o 5 ай бұрын
Super chechi
@safeelasalim9552
@safeelasalim9552 5 ай бұрын
Kalyani kutty entha ipo slow pazhaya aa ok by by see you okke othiri miss cheyyunnu pls daa angana idane enthaa patiyath ❤😊
@Mansabin
@Mansabin 5 ай бұрын
ഇനി ചേട്ടന്റെ കൂടെ ഒരു trip കൂടെ ഇരിക്കാം😂
@sisilythomas3739
@sisilythomas3739 5 ай бұрын
Kaya mezhukupuratty vecha pan xast iron aano. Eedu company yude aanu
@thomasmathew1981
@thomasmathew1981 3 ай бұрын
മിടുക്കി❤
@diplomat985
@diplomat985 5 ай бұрын
Karyaappila alla curryveppila😊
@user-oh9xd5wi9h
@user-oh9xd5wi9h 17 күн бұрын
8:16 checheede eyes enthu bangiya❤
@vidyaraju3901
@vidyaraju3901 Ай бұрын
ഏട്ടൻ വരും പറഞ്ഞു എല്ലാം ഉറ്റക്കിരുന്നു തിന്നുവാണോ
@praveenpr7454
@praveenpr7454 27 күн бұрын
Cheena chattiyum ,fry panum online kittumo ethaanu company
@praveenkumarpu9956
@praveenkumarpu9956 15 күн бұрын
Super..
@sreekalaasokan9092
@sreekalaasokan9092 5 ай бұрын
ഇത്രേം കൂട്ടാൻ വേണോ ഉച്ചക്ക് കഴിക്കാൻ😮
@abdulsamadrenila9139
@abdulsamadrenila9139 5 ай бұрын
ഇതിപ്പോ വീഡിയോ ക് വേണ്ടി ആയിരിക്കും
@raghunathraghunath7913
@raghunathraghunath7913 5 ай бұрын
😂 ധാരാളിത്വം അല്ലാതെ എന്ത്😂
@user-fn8fy6tn3z
@user-fn8fy6tn3z 3 ай бұрын
ഇല്ലേൽ ചേട്ടൻ കുനിച്ചു നിർത്തി ഇടിക്കും
@manojbabu4276
@manojbabu4276 2 ай бұрын
Settan thinane ariyu help cheyyan ariyilla 🎉
@moriarty969
@moriarty969 Ай бұрын
Kollathokke ingane thanneyaan
@sariajisariaji3213
@sariajisariaji3213 5 ай бұрын
എന്റെ അപ്പുക്കുട്ടനും മോരുകറി മതി 😍
@ponnumahesh6866
@ponnumahesh6866 5 ай бұрын
Mankada 🥥 ettu vekkumo
@SanalSanal-sm5iv
@SanalSanal-sm5iv 2 ай бұрын
സേച്ചി കുറച്ചു ചോറ് തരോ കൊതിയായിട്ട് വയ്യ.. ഇവിടെ കുപ്പുസും ദാലുമാ.. 😔😊😊❤️
@Beenaasok-zn6pu
@Beenaasok-zn6pu 4 ай бұрын
അടിപൊളി 👌👌
@CalmBoaSnake-vk3yn
@CalmBoaSnake-vk3yn 21 күн бұрын
സാധാരണ മീൻ മസാല തില ച്ചിട്ട് ഉപ്പും പുളിയും തിളച്ചിട്ട് മീൻ ഇടുന്നത്😅
@sreebasunil4379
@sreebasunil4379 2 ай бұрын
എന്നിട്ട് ചേട്ടൻ കഴിച്ചോ ചേച്ചി കഴിച്ചു അത് കണ്ടു 😄😄
@devapriya6403
@devapriya6403 5 ай бұрын
Old sound is good ❤❤❤❤
@user-gy6ef1yp6u
@user-gy6ef1yp6u 2 ай бұрын
ഞാനും ഒരുപാട് കറി ഉണ്ടാക്കും എന്നിട്ട് ഞാൻ തന്നെ ആസ്വദിച് കഴിക്കു എന്നിട്ട് ഞാൻ വിചാരിക്കും ഞാൻ powli ആണെന്ന് 😁😁
@bindutv4847
@bindutv4847 5 ай бұрын
മിടുക്കി 🎉
@user-vr4ws5oo7p
@user-vr4ws5oo7p 5 ай бұрын
അതെ എ ട്ടൻ ഉച്ചക്ക് വരുന്നതിനു മുമ്പേ ഞാൻ എന്റെ വയറു നിറച്ചു അന്തസ്സായി
@amayasony1886
@amayasony1886 5 ай бұрын
എന്തേ കെട്ടിയോൻ വന്നാലേ food കഴിക്കാൻ പാടുള്ളു എന്നാ?
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 ай бұрын
Athentha angane oru varthamanam. Kettyon varunna vare vishannirikkano. Athum ithrayum adukkalayil kidann joli cheythitt. Kashtam.
@sibinams6226
@sibinams6226 5 ай бұрын
ravile muthal adukalayil ninn pani eduthitu vishakumpo kurachu choru kazhichathu ano valiya prashnam? people!🤷🏻‍♀️
@deepthyvs3566
@deepthyvs3566 5 ай бұрын
എന്താ അന്തസ് ന് ഇവിടെ കുറവ്
@shamnashafi7650
@shamnashafi7650 4 ай бұрын
Athe ketyon thinnu kazhinjenkilo 😮
@jemeshaliyasjohnjohn8247
@jemeshaliyasjohnjohn8247 Ай бұрын
ഏട്ടൻ കഴിക്കാൻ വരുന്നേനുമുമ്പ് ഒറ്റക് കഴിക്കുവാണ് ല്ലേ 🙄😁
@user-qq8oh4oi4k
@user-qq8oh4oi4k 21 күн бұрын
മോരും അച്ചാറും മാത്രം മതി എന്ന് പറഞ്ഞിട്ട് ഇപ്പോൾ കറി എല്ലാം എടുത്തു വച്ചിട്ടുണ്ടല്ലോ 😄
@user-hu6gs8vz7n
@user-hu6gs8vz7n 2 ай бұрын
Enthina ethrem currykal simple aayi jeevikan padikku
@ajibsraj5882
@ajibsraj5882 5 ай бұрын
Pannikurkaa vellathill valarumo
@Komalamarath
@Komalamarath 5 ай бұрын
Chechi hello kuttikale miss cheyunnu
@sayanthana.s
@sayanthana.s 5 ай бұрын
Chechi enthinaa engna samsarikkunna sadapole samsarikku athu kellkanaa resam
@siniyaziya5625
@siniyaziya5625 5 ай бұрын
Namuk frnds aakam. Angineyenkilum one time aa food kazhikkalo. Kothiyayi. Inginonnum aarodum cheyyaruth😢😋😋😋😋
@akhilp5089
@akhilp5089 5 ай бұрын
Good preparation madam.. കണ്ടിട്ട് തന്നെ കൊതിയാകുന്നു... ഇന്ന് അവിടെ ഉള്ളവർ എല്ലാം തന്നെ വയറിളകി തൂറും
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
Sunday Brunch and Dinner at Aswin’s house | Sindhu Krishna
50:38
Sindhu Krishna
Рет қаралды 814 М.