3 മിനുട്ട് കൊണ്ട് ഓറ കാണാനുള്ള പ്രാക്ടീസ് ഇതാണ്| നിറം കണ്ട് സ്വഭാവം മനസ്സിലാക്കാം|Increase Your Aura

  Рет қаралды 360,624

INNER LIGHT motive

INNER LIGHT motive

Күн бұрын

സ്വന്തം ഓറ കാണാം..മറ്റുള്ളവരുടെ ഓറ കാണാനുള്ള പ്രാക്റ്റീസ്.. നിറങ്ങളിൽ നിന്ന് മറ്റുള്ളവരുടെ സ്വഭാവം മനസിലാക്കാം ഓറ വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ..
on your journey to enhance your aura with simple yet powerful methods. Discover how positive affirmations, meditation, and energy-clearing practices can elevate your presence and impact on others. Learn to cultivate a radiant aura that attracts positivity and repels negativity. Watch as your energy transforms, leaving a lasting impression wherever you go.
#aura #aurareading #howtoseeaura #howtoincreaseaura
#auramagic #aurawellbeing #auraandchakras #increaseyouraura
#magnetism
#aurapower
#EnergyField
#Auras
#AuraColors
#SpiritualWisdom
#EnergyWork
#SpiritualJourney
#AuraHealing
#ChakraBalancing
#SpiritualAwareness
#Meditation
#Mindfulness
#PositiveEnergy
#InnerPeace
#AuraCleansing
#HigherVibration
#SelfDiscovery
#Intuition
#SpiritualGrowth
#Enlightenment
#VibrationalEnergy
#PersonalDevelopment
#EnergyHealing
#AuraPhotography
#RaiseYourVibration
#devotionalvideos
#spiritualvideos
#youtubeviral
#youtubevideos
#kirlianphoto

Пікірлер: 335
@balants2439
@balants2439 6 ай бұрын
സൂപ്പർ വീഡിയോ bro ഞാൻ പ്രാണിക് healing കോഴ്‌സിൽ ഇതു പഠിച്ചു പ്രാക്ടിസ് ചെയ്തിട്ടുണ്ട് സത്യം ആയ കാര്യങ്ങൾ തന്നെ ഇത് 🙏🙏🙏 ഇത് പോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു നന്ദി 🙏🙏🙏🙏
@sudarsanas4591
@sudarsanas4591 6 ай бұрын
❤❤❤❤❤❤❤❤🎉😅
@av822
@av822 6 ай бұрын
avideya padiche aa course?
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@memi390
@memi390 5 ай бұрын
ഓറ ഒക്കെ അന്വേഷിക്കുന്നത് കൊള്ളാം ഒരു പരിധി വിട്ട് ഒന്നും വിശ്വസിക്കരുത് ഇതൊക്കെ ഒരുതരം മാനസീക വിഭ്രാന്തിക്ക് കാരണമാവും
@adhithyaathi9449
@adhithyaathi9449 5 ай бұрын
True
@ShirlyPaul
@ShirlyPaul 5 ай бұрын
Enikum thonni
@sheelashahir6513
@sheelashahir6513 5 ай бұрын
കറക്റ്റ്
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
​ പക്ഷെ മരിച്ചു പോയവൻ thirichu വരുമെന്നും ഉടലോടെ സ്വർഗത്തിൽ പോകുമെന്നും വിശ്വസിക്കുന്നത് ഞമ്മക്ക് വിഭ്രാന്തി അല്ല... ഏത്...? 💩
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
​@@sheelashahir6513 പക്ഷെ ബുരേഖ് മോട്ടോർസിൽ മമ്മദ് സ്വർഗത്തു പോയത് ശത്യാണ്
@sreejith8999
@sreejith8999 5 ай бұрын
ജീവിതത്തിൽ 2 പ്രാവിശ്യം കണ്ടിട്ടുണ്ട്, ഞാൻ യോഗ ചെയ്തിരുന്ന സമയത്തു ചിലന്തി വല പോലെ എനിക്ക് ചുറ്റും,
@shinusathyan1877
@shinusathyan1877 2 ай бұрын
🤦🏻😵‍💫🏃‍➡️🏃‍➡️🏃‍➡️
@sreejith8999
@sreejith8999 2 ай бұрын
Same to me
@AjithakAji
@AjithakAji 6 ай бұрын
Thank you
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@abuhurairasufiyanabuakampa736
@abuhurairasufiyanabuakampa736 5 ай бұрын
Super
@padmajapallakatpadmajapall8250
@padmajapallakatpadmajapall8250 2 ай бұрын
എനിക്കും അനുഭവം ഉണ്ടായി
@Mixedvideos.2280
@Mixedvideos.2280 3 ай бұрын
Ayyo..iganatokka chaythaal..anta kaaryathil oru theerumaanamaayaaloo..🤔🤔🤔
@Ankakannanzzz-102
@Ankakannanzzz-102 6 ай бұрын
😅hunter x hunter anime kanddappol aan ...ingane oru sambhavam unddenn arinjath... But ith chumma avar imagine cheytheaanna orthe ...appo real aaitt unddalle✨
@ashamohan8640
@ashamohan8640 6 ай бұрын
❤️👍🏼
@innerlightmotive
@innerlightmotive 6 ай бұрын
❤️🙏🙏
@aneeshjyothirnath
@aneeshjyothirnath 6 ай бұрын
@innerlightmotive
@innerlightmotive 6 ай бұрын
🙏❤️❤️
@saraswathisaraswathi3609
@saraswathisaraswathi3609 5 ай бұрын
❤🙏
@satheesans2346
@satheesans2346 Ай бұрын
വയറിത്തിരി കൂടുതൽ ഉള്ളവർക്ക് ഓറ കാണാൻ പറ്റില്ല. മറ്റുള്ളവരുടെ ഓറ കാണുന്നത് ശരിയല്ലല്ലോ.
@muraleedharanmuraleedharan9402
@muraleedharanmuraleedharan9402 13 күн бұрын
തന്റെ മാതാവിന്റയും സഹോദരിയുടെയും ഓറ കാണാനും പാടില്ല
@Sallar62
@Sallar62 4 ай бұрын
ഓറ തന്നെയാണോ ആത്മാവ് pls റിപ്ലൈ 🙏
@hitheshmk9855
@hitheshmk9855 2 ай бұрын
കണക്ടഡ് ആണ് കാരണം മരിച്ച ശരീരത്തിൽ ഓറ ഉണ്ടാവില്ല
@agarshk1413
@agarshk1413 5 күн бұрын
ഞാൻ ഇപ്പൊ just try ചെയ്തു ശരിക്കും ഫീൽ കിട്ടും 😍
@praharsh6413
@praharsh6413 5 ай бұрын
നല്ല കടുത്ത മൈഗ്രൈൻ ഉള്ളപ്പോൾ സ്ഥിരമായി ഓറ കാണാറുണ്ട് 😁
@shinusathyan1877
@shinusathyan1877 2 ай бұрын
🤝 😂😂😂
@user-gc5xz1ve8Rajasree
@user-gc5xz1ve8Rajasree 6 ай бұрын
ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോസിനായി കാത്തിരിക്കുന്നു.. 🙏🙏🙏
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏❤️
@maheshtd2122
@maheshtd2122 6 ай бұрын
✋🏻🥰 അതെ
@ratnakumariek584
@ratnakumariek584 6 ай бұрын
❤🎉🙏🙏🙏
@mohammadanaspk1432
@mohammadanaspk1432 2 ай бұрын
ഇതൊക്കെ 100% ശൈതാൻ തോന്നിപ്പിക്കുന്ന ഒരു തരം പിരാന്ത് last dipretion വന്ന് ചാവും
@sheebakp741
@sheebakp741 Ай бұрын
നിൻ്റെ പേര് കണ്ടപ്പോഴേ മനസ്സിലായി ശൈത്താൻ്റെ ആളാണെന്ന്
@sanumohanmusic6949
@sanumohanmusic6949 26 күн бұрын
കിതാബ് സത്യം 😊
@sabishcpy4328
@sabishcpy4328 6 ай бұрын
വീഡിയോ ഇപ്പോൾ കണ്ടെയുള്ളൂ.... ചെയ്ത് നോക്കട്ടെ സർ
@specialmotivation5863
@specialmotivation5863 6 ай бұрын
ആളുകൾ പൈസ കൊടുത്ത് പഠിച്ചാലും കിട്ടാത്ത അറിവ് ഞാൻ കണ്ടിട്ടുണ്ട് ചിലർക്ക് മാത്രമാണ് കാണാൻ പറ്റൂ ചുവന്ന നിറം ഞാൻ കണ്ടിട്ടുണ്ട് മൂന്നാം കണ്ണ് open ആയ വ ർക്കാ പെട്ടെന്ന് കാണാൻ പറ്റുന്നത് അല്ലാത്തവർ പ്രാക്ടീസ് ചെയ്താൽ എത്തും ആജ്ഞ ചക്ര Open ആയവർക്ക് ഓറ കാണാൻ ബുദ്ധി മുട്ടില്ല
@VISHNUA-kn2vy
@VISHNUA-kn2vy 6 ай бұрын
😂😂😂😂😂 3rd eye..
@anjanas7655
@anjanas7655 6 ай бұрын
@@VISHNUA-kn2vyഎന്താ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് കേട്ടിട്ടില്ലെ.
@BoreThePalm
@BoreThePalm 6 ай бұрын
@saneesham4214
@saneesham4214 6 ай бұрын
​@@VISHNUA-kn2vylearn pranic healing
@shonevjohn1332
@shonevjohn1332 5 ай бұрын
😂
@fathimamehar3977
@fathimamehar3977 Ай бұрын
Ith elaam satyamaanu,njan valare soft hearted,kind,positive person aarunnu,meditate cheyumpo vere lokath ethumpole thonumaarunnu,elaarum enk psych aanu vjarchu,epol koodthal nanaakan enk pedya,bcz i felt like some negative energy followed me to destroy my positive vibes,kooduthal dayvathod adukumpol pishach vazhipizhapikaan srama koodum ketitund..epol elaam averagil matram kond pokunnu,become more practical now
@aiderm7869
@aiderm7869 Ай бұрын
After the matter has been finally decided Satan will say: "Surely whatever Allah promised you was true; as for me, I went back on the promise I made to you. I had no power over you except that I called you to my way and you responded to me. So, do not blame me but blame yourselves(Quran 14:22)
@ushamenonmahe7417
@ushamenonmahe7417 9 күн бұрын
ജന്മനാ കിട്ടിയ സൗഭാഗ്യം അതെന്നിലും ഉണ്ട്..ചിലരെ ദൂരെ നിന്ന് പോലും മനസ്സിലാക്കാൻ കഴിയും...
@arunov524
@arunov524 6 ай бұрын
ഞാൻ ചെയ്തു നോക്കി 100%ശെരിയാണ് കാന്തിക ബലം അനുഭവപ്പെട്ടു ♥️♥️♥️♥️♥️
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@atthemoment8190
@atthemoment8190 5 ай бұрын
Enganey
@damudubai1898
@damudubai1898 5 ай бұрын
😂😂😂
@InsureProInsights
@InsureProInsights 2 ай бұрын
എങ്ങനെ എങ്ങനെ....... Impossible
@homeartfactory
@homeartfactory 2 ай бұрын
Blood circulation illathayhu kondanuu angane thonniuathu enniki thonnunnu karanm ithil paranja pole chumma kayii sidelvachu ithepole kattiyalu thonnu. Cheyithu noku
@arathisterlinraj6426
@arathisterlinraj6426 2 ай бұрын
ശ്രീ ബുദ്ധൻ ഇരിക്കുന്ന സ്ഥലം കണ്ടുപിടിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രഭാവലയം സഹായകമായിട്ടുണ്ട് എന്ന് ചില ശിഷ്യർ പറഞ്ഞിട്ടുണ്ട്.... യേശുക്രിസ്തുവിനെയും ഒരു പ്രഭാവലയം ചുറ്റിയിരുന്നു..... ബ്രഹ്മാണ്ടശക്തികളെ മനസ്സിലാക്കാൻ ഭൂമി എന്ന O വട്ടത്തിൽ നീറി ഒടുങ്ങാൻ വിധിക്കപ്പെട്ട എല്ലാവർക്കും മനസ്സിലാക്കണം എന്നില്ല 🙏
@shijokr4352
@shijokr4352 2 ай бұрын
ഇതിനെപ്പറ്റി പഠിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് നല്ലൊരു അറിവു കൂടിയാണ് അറിയുന്നവർ പോലും ഇത് കൃത്യമായി ചെയ്യുന്നില്ല എന്നതാണ് സത്യം
@bijuomprakash4378
@bijuomprakash4378 6 күн бұрын
നല്ല അറിവുകൾ പങ്കുവെച്ചതിൽ അതിയായ സന്തോഷം
@rajendranviswanathan8142
@rajendranviswanathan8142 5 ай бұрын
ചിലർ അടുത്തു വരുമ്പോൾ തന്നെ അവരുടെ ഓറ തിരിച്ചറിയാൻ സാധിക്കും. ചിലരുടെ സാന്നിദ്ധ്യം നമ്മളിൽ നെഗറ്റീവ് വൈബ്രേഷൻ ഉണ്ടാക്കാറുണ്ട്. ഇത് അവരിലെ പ്രതികൂല പ്രസരണത്തെ ഇത് സൂചിപ്പിക്കുന്നു.
@sreelal4833
@sreelal4833 2 ай бұрын
നിങ്ങൾക്ക് നെഗറ്റീവ് ആയി തോന്നുന്ന ആളുകൾ മറ്റുള്ളവർക്ക് പോസിറ്റീവ് ആയിരിക്കും . അമ്പലത്തിൽ ഒരു ഹിന്ദു പോയാൽ അയാൾക്ക്‌ പോസിറ്റീവ് അനുഭവമാണെകിൽ ഒരു മുസ്ലിമിന് അങ്ങനെ ആകണം എന്നില്ല
@ncpz8513
@ncpz8513 2 ай бұрын
തൊട്ട് കൂടാഴ്മയെല്ലാം ഉദ്ദേശം നെഗറ്റീവ് aura ഉള്ളവരുടെ നെഗറ്റീവ് പകരേണ്ട എന്ന ഉദ്ദേശം കൊണ്ടാവില്ലേ?
@rekhaks8068
@rekhaks8068 2 ай бұрын
​വ്യക്തി പ്രഭാവം ആണ് മനുഷ്യ രുടെ ജാതി അല്ല ഡോ 😊
@NandhanaNandhanaT.S
@NandhanaNandhanaT.S Ай бұрын
athalla aura the vibe of a person oru manushyan complete ayi cheethalla chelapo 80 percentage cheethayavam eniku chela alkare kanumbo negative energy thinarindu
@ydcboss3095
@ydcboss3095 6 ай бұрын
. എനിക്ക് ഇത് പണ്ട് പറ്റും ആയിരുന്നു മറ്റുള്ളവരുടെ .. എന്നലാൽ ഇപ്പോൾ പറ്റുന്നില്ല( കറുപ്പ് )ആയിരുന്നു ഇപ്പോൾ
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@Successteam1111
@Successteam1111 5 ай бұрын
മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യൂ
@RavindranKV-c3s
@RavindranKV-c3s 4 ай бұрын
ഇനിയും ഇത്തരം വാർത്തകൾ ക്കായി പ്രതീക്ഷിക്കുന്നു ❤️❤️❤️
@ചിന്താസാഗരം
@ചിന്താസാഗരം 6 ай бұрын
കാണാൻ പറ്റും. ധ്യാനം ശീലിക്കൂ. ഒരു ദിവസമല്ല, ഓരോ വ്യക്തിക്കും വ്യത്യസ്ഥമായ കാലയളവ് ഉണ്ട്. ഞാൻ 15 കൊല്ലം മുമ്പ് പരിശീലിച്ചിരുന്നു. യോഗയിൽ പറയുന്ന മണിനാദം, ശംഖനാദം, ഓംങ്കാരം ഇത്രയും യോഗനിദ്രയിൽ ബ്രാഹ്മമുഹൂർത്തത്തിൽ കേട്ടിട്ടുണ്ട്. ഓറയും കണ്ടിട്ടുണ്ട്. പ്രാക്ടീസ് നിരുത്തരുത്. ഞാൻ കുറേ കഴിഞ്ഞ് നിറുത്തി. എങ്കിലും ഇപ്പോഴും ഈ പറഞ്ഞ രീതിയിൽ നോക്കിയാൽ കാണാം എന്ന് തോന്നുന്നു. ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല. എന്തോ !!!
@PrayagPriu
@PrayagPriu 5 ай бұрын
എങ്ങനെ??
@manjukm8928
@manjukm8928 3 ай бұрын
ഞാനും കേട്ടിട്ടുണ്ട് ഇതെല്ലാം. മെഡിറ്റേഷനും നിർത്തിയോ...?
@shinusathyan1877
@shinusathyan1877 2 ай бұрын
Nannai, ninga ellaavarude’m aura angana kaananda.
@shinusathyan1877
@shinusathyan1877 2 ай бұрын
@@manjukm8928 ah nirthi 😇
@Kavithakrishna-bi9qj
@Kavithakrishna-bi9qj 2 ай бұрын
Omkaaram njanum kettittund
@sibiandrews8417
@sibiandrews8417 5 ай бұрын
ഇത് കൊണ്ട് എന്താണ് ഗുണം ഉള്ളത് അറിയുന്നവർ പറയൂ
@manjukm8928
@manjukm8928 3 ай бұрын
നല്ല ആളാണോ മോശം ആളാണോ എന്ന് അറിയാം. അസുഖം ഉള്ള ആളാണോ അല്ലയോ എന്ന് അറിയാം.
@shinusathyan1877
@shinusathyan1877 2 ай бұрын
iruttath povaam., full light 💡 aayirickum chuttum., pina off cheyyaan pattilla. Angana pettenn off cheyyanam nkil ichiri pani aanu. Ojusum thejus um niranju nikkumbo aarenkilum off cheyyo? Para 😇
@rajupallickal9565
@rajupallickal9565 Ай бұрын
ഞാൻ മെഡിറ്റേഷൻ ചെയ്തിരുന്ന സമയത്ത് ഓറ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചെയ്യുന്നില്ല. നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി.. നമസ്കാരം 🙏❤️😊
@NARESHENALIN
@NARESHENALIN 5 ай бұрын
ശരിയാണ് മോഹൻലാലിൻറെ ഓറ അതിഗംഭീരമാണ്
@dhanunarayanan2462
@dhanunarayanan2462 Ай бұрын
ആണോ കണ്ടിട്ടുണ്ടോ
@KL-ye3gd
@KL-ye3gd 5 ай бұрын
എല്ലാവരെയും സംതോഷിപ്പിക്കുന്നവൻ ഒരു കോമാളി ആയിരിക്കും, അല്ലെങ്കിൽ ഒരു 420
@onscreen5505
@onscreen5505 Ай бұрын
ചേട്ടാ പ്രഭാവലയം വർദ്ധിപ്പിച്ചാൽ ആരെങ്കിലും ബൈക്ക് മേടിച്ചു തരുവോ?
@indirachiral6215
@indirachiral6215 6 ай бұрын
ഇതിന്റെ വീഡിയോ വേണമായിരുന്നു
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@Anjali-sb1qy
@Anjali-sb1qy 2 ай бұрын
Thank you so much sir 🙏 ആദ്യ ശ്രമത്തിൽ തന്നെ എനിക്കെന്റെ ഓറയെ കാണാൻ സാധിച്ചു. It's first experience. ഇത്ര എളുപ്പമായിരുന്നോ? ഞാൻ വെറുതെ ശ്രമിച്ചു നോക്കിയതാ. Its amazing. Thank you. Thank you so much😊🙏
@homeartfactory
@homeartfactory 2 ай бұрын
Appo enganeya Kanan pattaa onnu paranju tharoo kidnnittu kayikondu njn cheyithu thonni pashe kan pattiyilla athenganeya
@shinusathyan1877
@shinusathyan1877 2 ай бұрын
🫡
@shinusathyan1877
@shinusathyan1877 2 ай бұрын
@@homeartfactory😆😆😆
@Priyaneeshvlogs
@Priyaneeshvlogs 7 күн бұрын
ഇത് ചെറുപ്പത്തിൽ കളിച്ചട്ടുണ്ട്, ഒരു kandham pole
@abhishekba7688
@abhishekba7688 4 ай бұрын
ഞാൻ ചെറുപ്പത്തിൽ വ്യക്തികൾ സ്റ്റേജിൽ നിന്ന് പ്രസംഗിക്കുമ്പോൾ അവരെ ഒരുപാട് നേരം നോക്കിയിരിക്കുമ്പോൾ അവരുടെ ശരീരാകൃതിയിൽ ഒരു വലയം പ്രത്യക്ഷപ്പെടുന്നത് കാണാൻ കഴിയുമായിരുന്നു അവർ ചലിക്കുപ്പോൾ അതും അവർ കൂടെ ചലിക്കും ചിലത് നല്ല പ്രകാശം ഉള്ളതായിരിക്കും ചിലത് മങ്ങിയതായിരിക്കും. ചില വ്യക്തികളിൽ അതിൻറെ വലിപ്പം കൂടുതലായിരിക്കും ചിലരിൽ ചെറുതായി കാണാം ചില ഓറകൾ വെള്ളനിറത്തിൽ ആയിരിക്കും ചിലത് ചന്ദന നിറത്തിൽ ആയിരിക്കും അതിൻറെ പേര് ഓറ ആണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്
@shinusathyan1877
@shinusathyan1877 2 ай бұрын
Weld cheythond irickumbo athilott nokkuka 😇. immaathiri thallu thallalle’a abhi😆😆😆
@lifeexplore6771
@lifeexplore6771 Ай бұрын
അരിപുട്ട് അല്ല ഗോതമ്പ് ആകും
@108-m9v
@108-m9v 6 ай бұрын
ഓറ അങ്ങനെ ഒന്നും കാണാൻ പറ്റില്ല.ഇലക്ട്രോമാഗ്നെറ്റിക് ഫീൽഡ് നെ മനുഷ്യരുടെ കണ്ണ് കൊണ്ട് കാണാൻ പറ്റില്ല.മൃഗങ്ങൾക്ക് തിരിച്ചറിയാൻ പറ്റും.പ്രത്യേകിച്ച് പൂച്ച,നായ പശു മുതലായ മനുഷ്യൻ വളർത്തുന്നവയ്ക്ക്.മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു പ്രാക്ടീസ് ആണ്.അതിനെ പൂർണ്ണമായും എതിർക്കുന്നില്ല.മൂന്നാം കണ്ണ് തുറന്നവർക്ക് സാധിക്കും എന്ന് കേട്ടിട്ടുണ്ട്.ഉള്ളതാണോ തള്ളാണോ തോന്നൽ ആണോ എന്നതിന് സ്ഥിരീകരണം ഇല്ല.കാരണം ഓറ കണ്ട് ഒരാളുടെ സകല സ്വഭാവങ്ങളും ഫിൽട്ടർ ചെയ്യാൻ ഇതുവരെ ആർക്കും കൃത്യമായി കഴിഞ്ഞിട്ടില്ല.
@jithuudhayasree1723
@jithuudhayasree1723 6 ай бұрын
Namuk Kanan sathikum aara paranjath pattilla enn
@saneesham4214
@saneesham4214 6 ай бұрын
Learn pranic healing
@sivakumarkongad
@sivakumarkongad 5 ай бұрын
ലോക പ്രശസ്തരായ മിക്ക ആളുകളുടെയും ഓറാ വലയം മികച്ചതായിരിക്കും 🙏
@ancyrose9183
@ancyrose9183 5 ай бұрын
J​@@saneesham4214
@manjukm8928
@manjukm8928 3 ай бұрын
ആരാ പറഞ്ഞത് കാണാൻ പറ്റില്ലെന്ന്. മെഡിറ്റേഷൻ ചെയ്യൂ.
@Saradhameenakshi
@Saradhameenakshi 6 ай бұрын
I love this video, i think i'hv watched it 4 times.. Keep doing the best work👍
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@ncali
@ncali 4 ай бұрын
Yes ആദ്യം പറഞ്ഞത് ഒറ്റ പ്രാവശ്യംകൊണ്ട് അനുഭവപെട്ടു ഒരു സ്പാർക് പോലെ തോന്നി
@nalinim-rc5rj
@nalinim-rc5rj 26 күн бұрын
🙏🙏🙏. Very good knowledge.
@AjithakAji
@AjithakAji 6 ай бұрын
Oralude aurakk oru color mathram aano undavuka?? Mixed color undavumo?? Onnil adikam nirangal???
@innerlightmotive
@innerlightmotive 6 ай бұрын
Yes🙏🙏🙏
@Jay-e5v9f
@Jay-e5v9f 2 ай бұрын
പിന്നെ മറ്റുള്ളവരുടെ ഓറ നോക്കലല്ലേ എന്റെ പണി.. ഞാൻ അത്തരക്കാരനല്ല നെഹി ഹേ 😁
@sudhabalan5750
@sudhabalan5750 Күн бұрын
Thank you
@rahimpbava5286
@rahimpbava5286 6 ай бұрын
ഞാൻ എന്റെയും മറ്റുള്ളവരുട യും ഓറ കണ്ടിട്ട് ഉണ്ട് ഞാൻ റെക്കി ഹീലിംഗ് പഠിച്ചിട്ടു ഉണ്ട്
@smayy12
@smayy12 2 ай бұрын
Evdennanu padichath
@AdeelaRabiya
@AdeelaRabiya Ай бұрын
Evdunna padiche
@rahimpbava5286
@rahimpbava5286 Ай бұрын
​@@AdeelaRabiyaEranakuam
@rahimpbava5286
@rahimpbava5286 Ай бұрын
​@@smayy12Eranakuam
@harivison7212
@harivison7212 Ай бұрын
വളരെ നല്ല അറിവ് 🌹🌹🌹🌹🙏
@metinmaryjose
@metinmaryjose 6 ай бұрын
Yes, can feel the power between my hands😊
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@yaathra6402
@yaathra6402 Ай бұрын
മമ്മൂട്ടി ക്ക് ഭയങ്കര ഓറ ആണ് എത്ര ആൽക്കൂട്ടത്തിൽ നിന്നാലും അദ്ദേഹത്തെ പെട്ടന്ന് കാണാൻ പറ്റും
@SureshS-rl5wt
@SureshS-rl5wt 4 ай бұрын
Correct anu sir enikkum force experience undayi
@harik8424
@harik8424 5 ай бұрын
എനിക്ക് ഇത് പഠിക്കണം എന്നിട്ട് വേണം 7ആം വാർഡിലെ മൊത്തം......... കാണാൻ
@sherlyds5288
@sherlyds5288 4 ай бұрын
Phone edukkumbol vannamullath pole thonunnath ora kuduthal ullath kondano 😊
@shinusathyan1877
@shinusathyan1877 2 ай бұрын
😳🏃‍➡️🏃‍➡️🏃‍➡️😂🤣😂🤣🫡
@MrJijo2012
@MrJijo2012 5 ай бұрын
Thekke chaighittu entha Use .... Ingane ekke kanikkunnavar finally arunachalil ekke ponathu...😂
@DaviesMA-w8z
@DaviesMA-w8z 2 күн бұрын
👍👌👌
@ajilalappadajilalappad1891
@ajilalappadajilalappad1891 22 күн бұрын
😍❤️❤️👌🏻
@aneetas8889
@aneetas8889 6 ай бұрын
Informative video
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏❤️
@mujeebmmujeebm1463
@mujeebmmujeebm1463 5 күн бұрын
❤❤
@lachus896
@lachus896 4 ай бұрын
Great video..appreciate your message ❤❤❤❤❤
@jobingeorge8821
@jobingeorge8821 5 ай бұрын
ഓറ ടെ പവർ കൂട്ടിയത് കൊണ്ടും, മറ്റുള്ളവരെ ടെ ഓറ മനസിലാക്കിയത് കൊണ്ടും നമുക്ക് ഉള്ള നേട്ടങ്ങൾ എന്താണ്
@sivakumarkongad
@sivakumarkongad 5 ай бұрын
മനസ്സിന് എപ്പോഴും സന്തോഷം അനുഭവപ്പെടും, എന്തെങ്കിലും പ്രതിസന്ധികൾ വന്നാൽ പോലും, അത് മനസ്സിനെ ആഴത്തിൽ ബാധിക്കാതെ അതിനുള്ള പരിഹാരം സ്വയം കണ്ടെത്താനുള്ള കൂടുതൽ ഊർജ്ജം അനുഭവപ്പെടും, ലോകത്ത് അത്യുന്നതിയിൽ എത്തിയിട്ടുള്ള മിക്ക ആളുകൾക്കും ഓറാ വലയം മികച്ചതായിരിക്കും... നിത്യ ജീവിതത്തിൽ ചില ആളുകൾ നമ്മളോട് സംസാരിക്കുമ്പോൾ നമ്മുക്ക് ഒരു പ്രത്യേക സന്തോഷം അനുഭവപ്പെടാറില്ലേ...? അതിന് കാരണവും ഇതാണ് 👍🙏
@antostep
@antostep 4 ай бұрын
Attraction,,, including environment
@shinusathyan1877
@shinusathyan1877 2 ай бұрын
Nammude’a aura mattullavarude’a aura yil chenn cover cheyyaan paadilla. Athukondaanu pandathe’a aalkaar parayanth ke’ttittille’a “angu maari nikka…” nammaluda damage aura avaruda valla orange aurayil thatty colour maari poya.. pina illath kayattilla.
@jobingeorge8821
@jobingeorge8821 2 ай бұрын
@@shinusathyan1877....ഓമ്പ്ര..... കമെന്റ് അടിപൊളി.....
@antostep
@antostep 2 ай бұрын
@@shinusathyan1877 🤣 Athu Ora yalla, ayittam annu
@abijith.v322
@abijith.v322 5 ай бұрын
36 inch alla 39.37 inches aanu bro.. 👍
@homeartfactory
@homeartfactory 2 ай бұрын
Ithu njn save cheyithu vachiittundu njn try cheyithu nokatte kanan indaundaysl urapayum comment idan varum
@sha6045
@sha6045 2 ай бұрын
Chythruno
@mdsfashionworld674
@mdsfashionworld674 4 ай бұрын
ഞാൻ കാണുന്നത് voilet and golden colour ആണ്
@sobikrishna1254
@sobikrishna1254 5 ай бұрын
കിടന്നുകൊണ്ട് Practice ചെയ്യുന്നത് കണ്ണ് തുറന്നിട്ടാണോ
@shinusathyan1877
@shinusathyan1877 2 ай бұрын
Kann adacha pina engana kaanuka.
@rockc6609
@rockc6609 2 ай бұрын
​@@shinusathyan1877കണ്ണു തുറന്ന് കിടന്നാൽ താങ്കൾക്ക് താങ്കളെ കാണാൻ പറ്റുമോ?
@homeartfactory
@homeartfactory 2 ай бұрын
Oru samshayam ee kazhivukittiya marikyan kidakkunna allinte aura illathakunnathu kan pattumbho anmavu pokunnathu ariyan pattumo parayooo
@shinusathyan1877
@shinusathyan1877 2 ай бұрын
Mm kaanaan pattum Athmaav povumbo light off cheytha mathi
@shajibuhari8915
@shajibuhari8915 4 ай бұрын
കാറ്റ് നിറച്ച ബലൂ ൺ അമർത്തും പോലെ എന്ന് പറയണം
@maneeshpurachery7822
@maneeshpurachery7822 4 ай бұрын
കാശിനു വേണ്ടി ഒരു വലിയ വിദ്യയേ നശിപ്പിക്കരുത് മൂല്യമില്ലാക്കരുരുത്
@innerlightmotive
@innerlightmotive 4 ай бұрын
എന്താണാവോ..??
@sreenathsreenath2796
@sreenathsreenath2796 6 ай бұрын
കാണാൻ പറ്റിയില്ലേ ഞാൻ വരും അത് നീ താങ്ങീല്ല മോനൂ ....... ധാരാവീ അറിയൂമോ
@kunjusmon5618
@kunjusmon5618 5 ай бұрын
ഞാൻ ഇന്നുടെ കണ്ടത
@allrounder-ks2bi
@allrounder-ks2bi 5 ай бұрын
എന്താണ് ഓറ.?
@manjukm8928
@manjukm8928 3 ай бұрын
നമുക്ക് ചുറ്റും ഒരു പ്രഭാ വലയം ഉണ്ട്. അതാണ്‌ ഓറ.
@nachikethus
@nachikethus 4 ай бұрын
Kirlian കാമറ കൊണ്ട് റഷ്യ ഫ്രഞ്ച് ഗവേഷകർ ഓറ യുടെ ഫോട്ടോ എടുത്തിട്ടുണ്ട്
@KannanKannan-ii8xd
@KannanKannan-ii8xd 4 ай бұрын
Ora sathyamaanu, pakshe ee paranjathellam mandatharam aanu suhruthe,
@santhoshkrishnanks7010
@santhoshkrishnanks7010 3 ай бұрын
Njan orayilanu kalikunthu 360 adikum
@shobhanak5166
@shobhanak5166 6 ай бұрын
Oara orale kandal manasilakum😊
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@habeerna105
@habeerna105 6 күн бұрын
Ellam kallam
@rajasreethampi5659
@rajasreethampi5659 5 ай бұрын
Yes ഞാൻ ഒരു പ്രാണിക്ക് ഹീലർ ആണ്
@VishnunaathS
@VishnunaathS 3 ай бұрын
എന്ന് പറഞ്ഞാൽ?
@smile-fc1zg
@smile-fc1zg Ай бұрын
Njaanum 😊
@ummerhanafi1944
@ummerhanafi1944 5 ай бұрын
Ayyyyye entha eee parayunne.Njan kanethilla😎
@GiriVV-nx1yx
@GiriVV-nx1yx 5 ай бұрын
സ്വന്ധം മോർ കാണാറുണ്ട്. 😂😂😂😂🙏🙏🙏.
@vaishu9975
@vaishu9975 2 ай бұрын
മനോഹരം🙏🙏🙏 കാപ്പി രാഗം പോലെ നമ്മളിൽ ശാന്തി തരുന്നു💚💚💚👏👏👏👏.
@squaremedia9916
@squaremedia9916 5 ай бұрын
Mattullavarude voora vedana kaanan pattumo?
@athul5149
@athul5149 6 ай бұрын
Om namah shivaya
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@JOSE.T.THOMAS
@JOSE.T.THOMAS 6 ай бұрын
ഓറ കണ്ടാൽ പേടിക്കുമോ
@jithuudhayasree1723
@jithuudhayasree1723 6 ай бұрын
Pedikkilla....oral nikkumbol avark chutum oru valayam pole undakum..appol ariyam avar ethra positive aan nn
@manjukm8928
@manjukm8928 3 ай бұрын
യേശു ക്രിസ്തുവിന്റെയും ഗുരുദേവന്റെയും ഒക്കെ തലക്ക് ചുറ്റും കാണുന്ന മഞ്ഞ പ്രകാശം ഇല്ലേ.... അതുപോലെ.
@vineethakv4523
@vineethakv4523 Ай бұрын
എന്താണ് ഓറ
@saiduabdulhameed2013
@saiduabdulhameed2013 3 ай бұрын
good discription
@PradeepPrabhakaran-g8o
@PradeepPrabhakaran-g8o 2 ай бұрын
Very informative ... 🙏🏻🙏🏻🙏🏻
@flowerflower5522
@flowerflower5522 5 ай бұрын
I have tried this some years back I see an aura or a white thing but I am not able to see any colours. 😢
@claracherian19
@claracherian19 2 ай бұрын
രേഖി ചെയ്യുന്നത് പോലെ
@sujith.ssujith.s4260
@sujith.ssujith.s4260 6 ай бұрын
Anikkkk und
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
👉👥
@vilasinidas9860
@vilasinidas9860 6 ай бұрын
Nanthi namaskaram
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@ralbuv3330
@ralbuv3330 2 ай бұрын
യെസ്
@alliswellwell9470
@alliswellwell9470 2 ай бұрын
😂😂😂😂😂
@abhisworld9559
@abhisworld9559 6 ай бұрын
What is Ora🙄
@sayjen123
@sayjen123 6 ай бұрын
Aura
@sayjen123
@sayjen123 6 ай бұрын
പ്രഭാവലയം
@abhisworld9559
@abhisworld9559 6 ай бұрын
@@sayjen123 thanks 😊
@new_contents_all_day
@new_contents_all_day 3 ай бұрын
Blue ish white aura enth aan soochipikkunnath ?
@shinusathyan1877
@shinusathyan1877 2 ай бұрын
Apakadam…! Kandittille’a kothuk ,Eecha ah lightil aanu parannu vannu kathi amarunnath. Chila hotelukalil ah light vachittund.
@new_contents_all_day
@new_contents_all_day 2 ай бұрын
@@shinusathyan1877 sherikkum apakadam aano ? Engana apakadam aagum ?
@suchitrasuchu999
@suchitrasuchu999 Ай бұрын
White crown chakra high vibration blue throat chakra....2 um നല്ലത് എന്ന്
@nithin84
@nithin84 4 ай бұрын
എന്റേത് കാണാം, മറ്റുള്ളവരുടെ കാണാൻ പോയാൽ തല്ലു കിട്ടില്ലേ?
@e.k.chackoe.k.chacko6933
@e.k.chackoe.k.chacko6933 6 ай бұрын
Good this is a part of the personal magnetism
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@rejishpr9248
@rejishpr9248 6 ай бұрын
സു ശാന്തം
@innerlightmotive
@innerlightmotive 6 ай бұрын
🙏🙏🙏
@priyapp3314
@priyapp3314 4 ай бұрын
Thank you sir❤
@mpshoba2224
@mpshoba2224 4 ай бұрын
Thankyou sir
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 ай бұрын
😯🙆👤
@arunraveendran4852
@arunraveendran4852 Ай бұрын
@athulya9356
@athulya9356 4 ай бұрын
Aura കണ്ടാല്‍ pediyavuo
@manjukm8928
@manjukm8928 3 ай бұрын
ഇല്ല
@manjukm8928
@manjukm8928 3 ай бұрын
ഇല്ല
@shinusathyan1877
@shinusathyan1877 2 ай бұрын
🤦🏻 beegaran aanavan kodum beegaran. Purath irangiya appa pidickum.😇
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН