നമസ്ക്കാരം അമ്മ... 🙏🙏lockdown സമയത്തു പറ്റിയ വിഭവം... ലളിതം.. രുചികരം. ഞാൻ നാളെ തന്നെ ഉണ്ടാക്കി നോക്കും.. എന്നിട്ട് അഭിപ്രായം പറയാംട്ടോ.. അമ്മയുടെ റെസിപ്പി അല്ലെ.. ഒട്ടും മോശം ആവില്ല.. Thanks for this naadan thoran🥰🥰🥰🥰
അമ്മേ അമ്മയ്ക്ക് നമസ്ക്കാരം Pന്നെ നിങ്ങളുടെ വീട്ടിൽ എല്ലാവരും ഇങ്ങനെയാണോ എന്തൊരു എളിമയാണ് great യദു Thanks
@meenugopan18782 жыл бұрын
അമ്മയെ കണ്ടതിൽ ഒത്തിരി സന്തോഷം യദു ഏട്ടാ സൂപ്പർ റെസിപ്പി
@sumedha78533 жыл бұрын
പാവം അമ്മ അഭിനയിക്കാൻ അറിയാത്തതുകൊണ്ട് മുഖത്ത് കൃത്രിമമായ പുഞ്ചിരിയൊന്നും ഇല്ല . ഈ സത്യസന്ധത ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു..ട്ടോളൂ
@shijithamanoj47823 жыл бұрын
അച്ഛനും അമ്മയും മകനും എന്തൊരു ഗൃഹാതുരത്വം നിറഞ്ഞ കുടുംബം. യദൂ..........
@ManojKumar-jc1ls3 жыл бұрын
Delicious വാഴപ്പിണ്ടി തോരൻ.....special thanks to Amma.....
@iamtherider-w1n3 жыл бұрын
ഈവീഡിയോ കണ്ടപ്പോൾ എനിക്ക് കസ്തൂരിമാനിന്റെ കഥയാണ് പെട്ടെന്ന് ഓർമ വന്നത് ഇത്രയധികം പാചകരത്നങ്ങൾ ഉള്ളപ്പോൾ എന്തിനാഓടി നടന്നു വീഡിയോ ചെയ്യുന്നത് നല്ല ഒരുഅമ്മ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല 👌♥🌹ഇതുപോലുള്ള നല്ല നല്ല വിഭവങ്ങളുമായി ഇനിയും വരൂ 👏👏
@RuchiByYaduPazhayidom3 жыл бұрын
അയ്യോ അങ്ങനെയൊന്നുമില്ല, അച്ഛൻ തന്നെ പറഞ്ഞിട്ടാണ് പല നാട്ടിലെ വിഭവങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് 💝🙏
@Raj-cw1eq3 жыл бұрын
അമ്മ ... നമസ്ക്കാരം ... ഈ വിഭവം ഹെല്‍ത്തിയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ ? ഔഷധ ഗുണമുള്ള ഒരു വിഭവം പരിചയപ്പെടുത്തിയതിന് അമ്മയ്ക്കും യദുവിനും ഒരുപാട് നന്ദി ... Love from Alappuzha
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛 സ്നേഹം 💛
@GangasHomeGarden3 жыл бұрын
വാഴപിണ്ടി അരിയുമ്പോൾ വട്ടത്തിൽഅരിഞ്ഞെടുത്താൽ നാരു വലിച്ചെടുക്കാൻ എളുപ്പമാണ് ഇതുപോലെയുള്ള നല്ല വിഭവങ്ങൾ ദിവസവും പോന്നോട്ടെ i😊😊അമ്മ നന്നായിട്ടുണ്ട്
@anjanasankar12323 жыл бұрын
അതേ. ഞങ്ങളും അങ്ങനെ ആണ് അരിയാറ്. കറിവെയ്പില കൂടിച്ചേര്‍ന്നാൽ കുറേക്കൂടി നല്ലത്.അമ്മയെ കാണാൻ സാധിച്ചതിൽ സന്തോഷം
@shilpaponnu8113 жыл бұрын
Njagalum.
@chandramathikarivellurchan49993 жыл бұрын
യദുക്കുട്ടാകുറേ നാളായി. അമ്മയെ കണ്ടതിൽ സന്തോഷം. ഞങ്ങളൊക്കെ പിണ്ടി മുറിക്കുന്നത്. വട്ടത്തിൽ മുറിച്ച് അപ്പോൾ തന്നെ നാര് കളയും. അല്ലെങ്കിൽ കുറച്ച് വെള്ളത്തിൽ മുറിച്ചിട്ട് ചെറിയ കമ്പെടുത്ത് വട്ടത്തിൽ കറക്കുക നാരെല്ലാം കമ്പീന് ചുറ്റും. ഇഷ്ടമായി.
പിന്നെ ഈ രീതിയിൽഞങ്ങൾ ഉണ്ടാക്കാറില്ല കടല ചേർത്ത് തേങ്ങയും മുളകും മല്ലിറ്റും വരുതത്ത് ഇട്ട് 💚, താങ്ക് യു for introducing this വെറൈറ്റി മോഡൽ 👍
@arukkulangaranarayanan90263 жыл бұрын
പ്രഗത്ഭനായ അച്ഛൻ, പ്രശസ്തനായ മകൻ, തികച്ചും അനൗപചാരികമായ അവതരണം, അമ്മയെ പരിചയപ്പെടുത്തിയത് വളരെ നന്നായി, എല്ലാ വിധ നന്മകളും നേരുന്നു
@RuchiByYaduPazhayidom3 жыл бұрын
അങ്ങനൊന്നും പറയരുത്, നന്ദി 💝💝
@gangasunil53212 жыл бұрын
വളരെ വ്യത്യസ്തമാണ് പഴയിടത്തിന്റെ ഓരോ രുചി കൂട്ടുകളും.
@Linsonmathews3 жыл бұрын
അമ്മയുടെ കൈ പുണ്യത്തിൽ നമ്മുടെ വീട്ടിൽ കിട്ടുന്ന വാഴപ്പിണ്ടിയും കടലയും ചേർന്നുള്ള റെസിപ്പി കാണുമ്പോൾ ഉറപ്പായും കൊതി തോന്നി ഉണ്ടാക്കാൻ തോന്നും 👍 അമ്മയെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷമുണ്ട് യദുവേ 🤗❣️
@RuchiByYaduPazhayidom3 жыл бұрын
ഇച്ചായാ, പെരുത്തിഷ്ടം 💝
@prabhadamodar83683 жыл бұрын
നമസ്കാരം അമ്മേ...പാചകരാജാവിന്റെ രാഞ്ജിയെ ഒന്ന് കാണണമെന്നുണ്ടായിരുന്നു....ഇപ്പോ സാധ്യമായി...സന്തോഷം ...പാചകവുംസൂപ്പര്‍...അമ്മയ്ക്ക് എല്ലാവിധ ആയുര്‍ആരോഗ്യവുംഉണ്ടാവട്ടെയെന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💝💝💝
@ramlabeegum85213 жыл бұрын
കടല ചുമ്മാ വീട്ടിൽ ഇരുപ്പാണ്. എന്ത് ചെയ്യും എന്ന് കരുതി. ഇത് കണ്ടപ്പോൾ ആർക്കും വേണ്ടാത്ത കടലക്കും ഡിമാൻ്റ് ഉണ്ടായത്. സൂപ്പർ.അമ്മയ്ക്കും യദുവി നും നന്ദി.
@RuchiByYaduPazhayidom3 жыл бұрын
അടിപൊളി ട്രൈ ചെയ്യൂ ന്നേ ചുമ്മാ 💛
@sinijohny67703 жыл бұрын
വെറൈറ്റി തോരൻ. ഇങ്ങനെ ഒരു തോരൻ u ട്യൂബിൽ ഫസ്റ്റ് ആണ് എന്ന് thonunnu. അമ്മ ഇനിയും വരണം ♥♥
@raveendranb84592 жыл бұрын
പറമ്പിലെ ചീവീടിന്റെ ശബ്ദവും കുക്കറിന്റെ എയറും ആകെ മൊത്തം സൂപ്പർ... വാഴപ്പിണ്ടി (ഉണ്ണിത്തണ്ട്) വളരെ നല്ല രുചിയുള്ള തോരൻ , ചെറുപയറോ കടലയോ ചേരുമ്പോൾ കെങ്കേമമായി
@RuchiByYaduPazhayidom2 жыл бұрын
വളരെ നന്ദി 😍😍
@raveendranb84592 жыл бұрын
@@RuchiByYaduPazhayidom ഞാനും ചേമ്പ് കറി ഉണ്ടാക്കി കേട്ടോ....വളരെ നന്നായി 👌
@walkwithdarsh8063 жыл бұрын
അമ്മയ്ക്ക് മാതൃ ദിനആശംസകൾ.. വാഴ പിണ്ടി കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാമേ..
@tessinajoseph59823 жыл бұрын
തോരൻ കറി യിൽ മല്ലിയും തേങ്ങയും ഒക്കെ വറുത്തു പൊടിച്ചിടുന്നത് ആദ്യമായിട്ടാണ് കാണുന്നത്...തീർത്തും വ്യത്യസ്തമായ ഒരു taste ആയിരിക്കും.. Try ചെയ്തു നോക്കട്ടെ..
യദുവിനൊപ്പം അമ്മയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 💕 . നല്ല വിഭവം. രണ്ടുപേർക്കും എന്തൊരു ലാളിത്യം ...🙏
@RuchiByYaduPazhayidom3 жыл бұрын
എയ്, അങ്ങനൊക്കെയുണ്ടോ? Thanks midhun 💛
@gamingwithyk43362 жыл бұрын
നാരു കളയേണ്ടത് ഇങ്ങനെ അല്ല വട്ടത്തിൽ മുറിച്ചു(കായ ഉപ്പേരി അരി യും പോലെ ) വേണം ഓരോ പീസ് അറിയുമ്പോൾ നാര് വിരലിൽ ചുറ്റി എടുക്കണം 🙏സൂപ്പർ റെസിപ്പി ഉണ്ടാക്കി നോക്കണം 👌
@mybestvolgs2 жыл бұрын
നാരുകളയാൻ വട്ടത്തിൽ ആദ്യ ൦ അരിയുക. കൈകൊണ്ടു തന്നെ കുറെ ചുറ്റിയെടുക്കാൻ പറ്റു൦. പിന്നെചെറുതായി അരിഞ്ഞു വെള്ളത്തിലിട്ട് പപ്പടകോലോ, അല്ലെങ്കിൽ മുള്ളുള്ള വടികൊണ്ടു ചുറ്റിയെടുക്കാൻ പറ്റു൦, വളരെ എളുപ്പത്തിൽ. നാരെല്ലാ൦ ചുറ്റിപിടിക്കു൦. മൂന്നോ, നാലോ തവണ ചെയ്താൽ മതി. കടലക്കുപകര൦ പരിപ്പ് പയറ് എല്ലാം പറ്റു൦.
@beena21293 жыл бұрын
Good. വാഴ പിണ്ടി യുടെ നാര് കളയാൻ,ഘനം കുറച്ച് round shape ൽ cut ചെയ്തു വിരലിൽ നാര് ചുറ്റി എടുക്കണം. പിന്നീട് അത് ചെറുതായി അരിഞ്ഞു എടുത്താൽ മതി.
@RuchiByYaduPazhayidom3 жыл бұрын
അങ്ങനെ മതിയാരുന്നു. അറിയില്ലാരുന്നു 💝🙏🙏
@sheejavijayan26663 жыл бұрын
വാഴപിണ്ടി പലരീതിയിൽ തോരൻ വെച്ചിട്ടുണ്ട് ഈ രീതി first time ആണ് കാണുന്ന അടിപൊളി തോരൻ ഉണ്ടാക്കി നോക്കാം അമ്മ ❤
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 💛
@resmi61903 жыл бұрын
അമ്മക്ക് നമസ്ക്കാരം. എന്തേ ഇത്രയും വൈകിയത്. ഇനിയും ഇതു പോലെ ഉള്ള തനി നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... ഏതു ഏട്ടാ സൂപ്പർ...
@RuchiByYaduPazhayidom3 жыл бұрын
തീർച്ചയായും രശ്മി 💝
@rasiyaansad41053 жыл бұрын
Super. യദു അമ്മക്കുട്ടി ആണല്ലോ 😍
@RuchiByYaduPazhayidom3 жыл бұрын
എയ് 😍
@bindhudharmaraj35593 жыл бұрын
അമ്മക്ക് നമസ്കാരം 🙏അടിപൊളി വിഭവം, പയറും പിണ്ടിയും പരിപ്പുംപിണ്ടിയും ഉണ്ടാക്കാറുണ്ട്, എന്തായാലും ഉണ്ടാക്കി നോക്കും
@vishnupriya21513 жыл бұрын
ഇങ്ങനെ കടലയും വാഴപ്പിണ്ടിയും ഒരുമിച്ചു ഇത് വരെ തോരൻ വെച്ചിട്ടില്ല.ഇനി ഉണ്ടാക്കി നോക്കും.💕
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💝💝
@pushpakrishnanpushpa81793 жыл бұрын
നമസ്കാരം അമ്മേ യദുവിനെയും അമ്മയെയും ഒന്നിച്ച് പാചകം ചെയ്തു കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി ഇന്നത്തെ വാഴപിണ്ടി തോരൻ ഉണ്ടാക്കുന്ന വിധം വളരെ നന്നായിരുന്നു വ്യത്യസ്തമായ വിഭവം തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം അമ്മയോട് ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കണേ യദു ഇതുപോലെയുള്ള നാടൻ വിഭവങ്ങൾ അമ്മയുടെ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു അച്ഛന്റെ കൂടെയുള്ള ഒരു നാടൻ വിഭവം പ്രതീക്ഷിക്കുന്നു
@RuchiByYaduPazhayidom3 жыл бұрын
തീർച്ചയായും ഇനിയും നാടൻ വിഭവങ്ങൾ ഉൾപ്പെടുത്താം 🥰🥰
@naliniputhur69663 жыл бұрын
അമ്മയെ പരിചയപെടുത്തിയതിൽ സന്തോഷം. തോരൻ സൂപ്പർ. അച്ഛന്റെ കൂടെയുള്ള വീഡിയോ ചെയ്യുമോ
Ammayude cooking kandappol njanum ente ammachi vazhappindiyum payarum undakkunnathu orthu poyi രണ്ടു ammammarum super aanu ketto
@RuchiByYaduPazhayidom3 жыл бұрын
Thank u so much 💝
@mercyjacobc69823 жыл бұрын
തിരുമേനിയുടെ പാചകം കണ്ടതുകൊണ്ടാണ് എല്ലാവർക്കും super എന്ന് paryan തോന്നാത്തത്, er ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാം, പക്ഷെ അവർ പാചകം ചെയ്ത് മടുത്തതുകൊണ്ട് അടുക്കളയയിൽ സഹായിക്കാൻ മടുപ്പായിരിക്കും, അത് മിക്കവാറും നമ്മൾ ഒറ്റയ്ക്ക് തന്നെ, ജീവിതത്തിൽ കുക്കിങ്ന് congra കിട്ടാൻ പാടാ, നമുക്ക് ആകപ്പാടെ ഇഷ്ടമാണെങ്കിലും,ഒരു അസ്വസ്ഥത 💚😘
@sreedevisasikumar20033 жыл бұрын
🙏🙏🙏🌹🌷🌹🙏🙏🙏 Super episode.. Ammaye kandathil santhosham🙏
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💛
@dhanyasarath65953 жыл бұрын
അടിപൊളി combination.ചെറിയമ്മ കലക്കി 👌🏻👌🏻
@RuchiByYaduPazhayidom3 жыл бұрын
🥰🥰
@priyankabs793 жыл бұрын
Chetan nte bhagyamaa ithupole oru lovely ammayeyum achaneyum kittiye. Great family. Avrude quality chetanil kaanunnundu. Paavam Amma.
@RuchiByYaduPazhayidom3 жыл бұрын
Thank you നന്ദി 💛
@nishasatheesanmulavannully73443 жыл бұрын
ആഹാ.... നല്ല കോമ്പിനേഷൻ.... മല്ലി ചേർത്തത് ആദ്യമായാണ് കാണുന്നത്.... തീർച്ചയായും ഉണ്ടാക്കും 👍👍👌
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💛
@geethavenkites97493 жыл бұрын
ditto ammaey poley thanneyaanu Yadhu ktto, Amma kku entha Aishvaryam , monum athey poley thanney, simplicity, athey poley verum pavam , love ur amma, valarey santhosham, pinney dish super, first time hearing this , ini undaakkaam kttoo...healthy um alley....ini wife iney koodi kaanikkanam kttooo...
@RuchiByYaduPazhayidom3 жыл бұрын
Thank you so n so much...!! 😍😍😍
@saradaramdas12293 жыл бұрын
🙏 യദു.. നന്നായിട്ടുണ്ട് അമ്മയുടെ തോരനും.. പറഞ്ഞ് തരുന്ന രീതിയും.. 👌👌💐❤️
പയർ ഇട്ട് ഞാൻ ഉണ്ടാക്കാറുണ്ട്. ഇത് ഇന്ന് തന്നെ ഉണ്ടാക്കണം - സൂപ്പർ
@sreeranjinib61763 жыл бұрын
അമ്മയെ കണ്ടതിൽ സന്തോഷം , പുതിയ വിഭവം ഇഷ്ടമായി
@RuchiByYaduPazhayidom3 жыл бұрын
നല്ല രുചിയാണ് ട്രൈ ചെയ്യൂ 😍
@സുധാനിധി3 жыл бұрын
Pazhaidom sirne othiri eshttam aanu. 🥰 വാഴപ്പിണ്ടി അമൃത് അല്ലേ... ഞങ്ങൾ പിണ്ടിയും ഉണക്ക പയറും തോരൻ വെക്കും... പിന്നെ പിണ്ടി പുളി അങ്ങനെ അങ്ങനെ കുറേ items.👍
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💛
@സുധാനിധി3 жыл бұрын
@@RuchiByYaduPazhayidom 😍
@sanalkumars95403 жыл бұрын
hai Yadu njan adyamaaya Chanel kaanunne .valare nalla avatharanam God bless you
വാഴപ്പിണ്ടി ഇങ്ങനെ തോരൻ ആദ്യം കാണുകയാണ് ... ഉണ്ടാക്കി നോക്കണം ...അമ്മയ്ക്കും, യെദുവിനും ആശംസകൾ 🌹🌹🙏🙏
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 😍
@ushavijayakumar30963 жыл бұрын
Amma ye kandathil orupadu santhosham. thoran adipoly. try chaidu nokkanam. Amma u de naadan vibhavangal eniyum edane. thanks Yadu for sharing the video.
Vazhappindi kond inganem oru thoran adyamayi kanunne superrrr undakinokate
@RuchiByYaduPazhayidom3 жыл бұрын
💛🙏
@sreejub82453 жыл бұрын
Hai Yadu ,Amma yum Yadu vum Orumichu Nilkkumpol Enthu Nalla Iswaryam Anu Kanuvan God Blessed
@RuchiByYaduPazhayidom3 жыл бұрын
💛🙏 നന്ദി ട്ടോ Safe alle ശ്രീജു?
@chandrikatp53623 жыл бұрын
പിണ്ടിയും കടലയും കൂടിയുളള തോരന് ആദ്യമായിട്ടാണ് കാണുന്നത്. ഉണ്ടാക്കി നോക്കണം.👍👍
@sheejaajith7883 жыл бұрын
യദു അമ്മയെ കണ്ടതിൽ വളരെ സന്തോഷം. എനിക്ക് ഇഷ്ടമാണ് വാഴപ്പിണ്ടി തോരൻ.
@ushaareepuram99033 жыл бұрын
കണ്ടാൽ വളരെ സ്വാദിഷ്ടം, എന്തായാലും ഉണ്ടാക്കും ട്ടോ യദൂ.കൂടാതെ അമ്മേം കണ്ടൂലോ, സന്തോഷം👌👌👌😘😘😘😋😋😇😇😇🙏🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 😍😍😍
@raviusha47242 жыл бұрын
ചെറുതായി വട്ടത്തിൽ മുറിച്ച് എളുപ്പത്തിൽ നാലു കളയാം യദൂ
@chithra..3 жыл бұрын
This recipe is awesome. Definitely will try.
@leenaclleenacl5083 жыл бұрын
Thank you for introducing your mother and I'm eagerly waiting for more this type of receipes
@RuchiByYaduPazhayidom3 жыл бұрын
Sure Maaam 💝
@celinevj57183 жыл бұрын
Pi ndiyude naru kalayan vellathil ittu oru eerkil ittu nadakkuka.ennittu oorikalayam.
@ranjithababu7073 жыл бұрын
അടിപൊളി. ഞങ്ങൾ വാഴപ്പിണ്ടി ചെറു പയർ ചേർത്താണ് തോരൻ ഉണ്ടാക്കുക
@RuchiByYaduPazhayidom3 жыл бұрын
അങ്ങനെയും വയ്ക്കാം 💛
@bindhumol30663 жыл бұрын
Adipoli nangal silver side sharp aayittulla glass kondu round shape el cut cheytha vazhapindi edich edukkarund ammak special thanks 😊
@anithakumari74463 жыл бұрын
Thank you Amma for this recipe.Expecting more nadan vibhavangal..
@RuchiByYaduPazhayidom3 жыл бұрын
Sure ചേച്ചി 💝
@Shreshtamcreations3 жыл бұрын
നന്നായിട്ടുണ്ട്..... അമ്മയുടെ തോരൻ സൂപ്പർ ആയിരിക്കും... ഉണ്ടാക്കി നോക്കാം...... 🙏👌👌👌
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@harisoolapani52293 жыл бұрын
യദുസേ അമ്മയെ കണ്ടതിൽ സന്തോഷം..... ☺️..... എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് വാഴപ്പിണ്ടി തോരൻ. എന്റെ അമ്മ തോരൻ ഉണ്ടാക്കാൻ പിണ്ടി മുറിക്കുന്നത് കണ്ടതിൽ നിന്ന് മനസ്സിലാക്കിയ കാര്യം പങ്കു വയ്ക്കാം. നാരു കളയുന്നത് എങ്ങനെ എന്ന് മനസിലാകും. പിണ്ടി വട്ടത്തിൽ അരിയുക. ഓരോ വട്ടം അരിയുമ്പോഴും ആ വട്ടത്തോടൊപ്പം നാരു നീണ്ടു വരും. അപ്പോൾ ആ നാരിനെ വിരലിൽ ചുറ്റി ചുറ്റി എടുക്കുക. അപ്പോൾ വളരെ നന്നായി നാരു നീക്കാൻ സാധിക്കും........ 👍
@josev.o30522 жыл бұрын
P)
@rejaniponnus66963 жыл бұрын
തനത് നാടൻ രുചി... സൂപ്പർ 😍😍
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 😍
@Omkaram8743 жыл бұрын
എനിക്കു ഭയങ്കര ഇഷ്ടമുള്ള തോരൻ ആണ് വാഴപ്പിണ്ടി തോരൻ ❤❤👌👌👍ഒരുപാടിഷ്ടായിട്ടോ ❤
@shinykuruvila9193 жыл бұрын
Amma very good recipe. Waiting more Yedhu
@sreejub82453 жыл бұрын
Super Preparation,Thanks Ammaa
@RuchiByYaduPazhayidom3 жыл бұрын
💝🙏
@mayakn31803 жыл бұрын
ആദ്യമായാണ് ഇങ്ങനെ വറുത്തു തോരൻ ഉണ്ടാക്കുന്നത് കാണുന്നുന്നത്. സന്തോഷം.
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💛
@kp.narayanannarayanan74853 жыл бұрын
Pindi arinju mungikidakunna alavil vellam ozhichadinu sesham papadakol kondu adil nannayi karakkiyal maximum nar kolil chuttum innu nokku
@RuchiByYaduPazhayidom3 жыл бұрын
ശരിയാണ്, എനിക്ക് അറിയില്ലാരുന്നു അങ്ങനെ 🙏💛
@ashadevi-uo9te3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി Super ആയിട്ടുണ്ട് , നന്ദി !!
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@anilkumarc33873 жыл бұрын
അല്ല ഇതൊക്കെ ഇണ്ടാക്കീട്ട് ഇങ്ങള്ളെന്യാ കഴിക്ക്യ.. അമ്മ❤️ യദു ചേട്ടൻ ❤️
@RuchiByYaduPazhayidom3 жыл бұрын
ഞങ്ങൾ തന്നെ കഴിക്കും. Lockdown അല്ലേ, നമ്മൾ എന്ത് ചെയ്യാനാ 🙏💛
തോരൻ സൂപ്പർ 👌👌അടിപൊളി 👍 അമ്മയെ പരിചയപ്പെടുത്തിയതിൽ വളരെ വളെരെ സന്തോഷം. Try cheyyum. 😀💞
@RuchiByYaduPazhayidom3 жыл бұрын
Thank u 💛
@shinykumar52793 жыл бұрын
Kanumpol ariyam tasty aayirikkum, Happy Mother’s Day toYadu& Amma 💕
@RuchiByYaduPazhayidom3 жыл бұрын
Thank you so much 💛
@sudhauralungal43143 жыл бұрын
അമ്മയെ കണ്ടതിൽ വളരെ സന്തോഷം
@RuchiByYaduPazhayidom3 жыл бұрын
Valare nandi 💛
@jaimongeorge49203 жыл бұрын
Lovely Amma. God bless
@RuchiByYaduPazhayidom3 жыл бұрын
Thank you 💛
@geethaajayan20683 жыл бұрын
Nice recipe . നല്ല ഐശ്വര്യം ഉള്ള അമ്മ
@RuchiByYaduPazhayidom3 жыл бұрын
🙏😍 നന്ദി
@sabukurian52203 жыл бұрын
Sambhavam kollalo amma and yedu bro. Big love amma.
@sonabinoy55113 жыл бұрын
😍അമ്മയെ പരിചയപ്പെടുത്തിയതിൽ സന്തോഷം....... Simple recipe 😍 ഇനി അമൃത ചേച്ചിയേം കൂടി ക്യാമെറക്ക് മുന്നിലേക്ക് കൊണ്ടുവരനെ . ചേച്ചിടെ special recipe ക്കായി waiting 😍
Natural and healthy preperation. Traditional preperation are always good for health. Thanks to you and your mother. Definitely it will be tasty and healthy. I will definitely try this. Congratulations to both of you.