Correction : ഇന്ത്യൻ വനിതാ anthropologist ആയ മധുമാല ദ്വീപുമായി സൗഹൃദ സമ്പർക്കത്തിൽ ഏർപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. Follow us on Instagram: instagram.com/cinemagic.official Join us on Facebook: facebook.com/cinemagic00
@ZipzapgamingkL3 жыл бұрын
Part 2 undo
@ironbutterfly73343 жыл бұрын
മാത്രവുമല്ല ഒരു പാസ്റ്റർ അവിടെ പോയിരുന്നു... അവിടെ ക്രിസ്താനിറ്റി ഉണ്ടാക്കാൻ പക്ഷെ അവർ അയാളെ കൊന്നുകളഞ്ഞു.,..
@leditnigus15423 жыл бұрын
ഇതിൽ പറയുന്ന കപ്പൽ എന്തായി അവസാനം 👀 ഞാൻ ഈ വീഡിയോ കണ്ട ശേഷം ഗൂഗിൾ മാപ്പിൽ ഈ ദ്വീപ് നോക്കിയപ്പോൾ satellite view ൽ ഒരു പഴയ വലിയ കപ്പൽ ശരിക്കും കാണുന്നുണ്ട് ദ്വീപിന്റെ ഒരു ഭാഗത്തു കിടക്കുന്ന കപ്പൽ അത് തന്നെ ആണോ
@random_videos_taken_in_mobile3 жыл бұрын
ആ കാട്ടിൽ ഡ്രോൺ പറത്തി നോക്കിക്കൂടെ 🤔🤔🤔🤔
@sal_maan3 жыл бұрын
@@leditnigus1542 Njan kandillallo ennitt Google mapil.😬
@Sanchari_983 жыл бұрын
*"നിലാവുള്ള രാത്രിയിൽ ചന്ദ്രനെ നോക്കി കിടക്കുന്ന അവർക്കറിയില്ല അവരുടെ അതെ ജീവവർഗ്ഗത്തിലെ ചിലർ അവിടെ കാലുകുത്തിയിട്ടുണ്ടെന്ന്.!!'* ഇങ്ങനെയൊക്കെ പിടിച്ചിരുത്താൻ കഴിയുമോ..അവതരണം, എഡിറ്റിംഗ്, content quality എല്ലാം ഒന്നിനൊന്നു മെച്ചം. 👌💯
@kings4022 жыл бұрын
ഡയലോഗ് ഒരു രക്ഷേം ഇല്ല man ഞാൻ 2,3 തവണ റിപീറ് അടിച്ചു ketu
@muhammedyasin38462 жыл бұрын
👍🏼
@srijithvs83062 жыл бұрын
4:17
@KfjjfKcfifigk11 ай бұрын
Aah
@SajiSajir-mm5pg9 ай бұрын
@@kings402മാത്രമല്ല, വേറെ ഒരുത്തൻ ചന്ദ്രനെ പിളർത്തിയ കാര്യം പോലും അറിഞ്ഞിട്ടുണ്ടാവില്ല... Pl😢😢
@anujithv69762 жыл бұрын
🌚ചന്ദ്രനെ നോക്കി കിടക്കുന്ന അവർക്ക് അറിയില്ല ..അവരുടെ അതേ ജീവിവർഗ്ഗത്തിൽ പെടുന്നവർ അവിടെ കാലുകുത്തി എന്ന് 🌀😇
@humanbeing7502 Жыл бұрын
Kundi aan kuthiyath kaal alla
@yuvaan2979 Жыл бұрын
ആരും കാലുകുത്തിയിട്ടില്ല എല്ലാം ഫേക്ക്
@kamalprem511 Жыл бұрын
@@humanbeing7502 kundi kuthiyath ninte thantha
@rahimanrahimu Жыл бұрын
@@humanbeing7502 kaal thanne aanaalo
@SajiSajir-mm5pg9 ай бұрын
കൂടാതെ, പണ്ട് ഒരുത്തൻ ചന്ദ്രനെ പിളർത്തിയ കാര്യം പോലും അവർക്ക് അറിയില്ല 😢😢
@sudhivt89723 жыл бұрын
No mask,no politics,no religion അവരെകിലും മനസമാനത്തോടെ ജീവിക്കട്ടെ.😷
@navyapb23233 жыл бұрын
മറ്റൊരു albudhadheep😁😁
@Radiosociety01923 жыл бұрын
Politicsum religionum illa enn nammalkk parayaan kazhiyilaa.. Avarkk avarudethaaya religionum politicsum undaavaam
@thehonest40253 жыл бұрын
Ath point💯✌🏻
@fahad87493 жыл бұрын
Yes🙂
@bxofoods96063 жыл бұрын
Correct
@Bluewhale.19-933 жыл бұрын
കൊറോണ പിടിക്കാത്ത ഏക മനുഷ്യ സമൂഹം 😂😂😂
@ADITH_YT13 жыл бұрын
🤣🤣
@seematr58573 жыл бұрын
😂😂
@mreko92373 жыл бұрын
🤣🙌
@arjundnair4553 жыл бұрын
Social Distancing അല്ല, Social Isolation ആണ് അവിടെ. അബദ്ധത്തിൽ പോലും അവരുടെ ദ്വീപിന് പുറത്തുനിന്നൊരാൾ ആ ദ്വീപിലേക്ക് പോവില്ല. ചൈനക്കാർക്കും അറിയില്ലെന്ന് തോന്നുന്നു ഇങ്ങനെയൊരു ദ്വീപ് ഉള്ള കാര്യം. അല്ലായിരുന്നെങ്കിൽ അവർ എന്തെങ്കിലും വഴിക്ക് കൊറോണ വൈറസിനെ അവിടെയെത്തിച്ചേനെ. തേടിപ്പിടിച്ച് ഉപദ്രവിക്കുക എന്നതാണല്ലോ അവന്മാരുടെ ഹോബി.
Oh this is a great channel. Really underrated. You will one day receive the applause you deserve.. keep up the good work
@Popzilla_tv2 жыл бұрын
2004 ile tsunami മുൻ കൂട്ടി അറിഞ്ഞ ലോകത്തെ ഒരേ ഒരു teams ഇവരാണ്.... നമ്മുക്ക് ഒരിക്കലും നേടാൻ പറ്റാത്ത കുറെ കഴിവുകൾ അവർ പാരമ്പര്യമായി നേടിട്ടുണ്ട്... അവരുടെ fishing um വേറെ level ആണ്
@hopebetter-friendsmusical2 жыл бұрын
How to know this
@prathyushprasad7518 Жыл бұрын
@@hopebetter-friendsmusicalകടലും കാടുമായി ചേർന്ന് നിൽക്കുന്നവർ അല്ലെ അവർ..??..അവർക്ക് കാര്യം മനസ്സിലായി.
@sreerajsreekuttan479 Жыл бұрын
അതിനെ കുറിച്ചുള്ള വിവരങ്ങൾ എവിടെ കീട്ടും
@LoneOldMonk Жыл бұрын
Payye thalladey
@prathyushprasad7518 Жыл бұрын
@@LoneOldMonk തള്ളല്ല ബ്രോ...സത്യം തന്നെയാണ്.
@sreezsree38372 жыл бұрын
അവതരണം എത്രകേട്ടാലും മടുക്കാത്ത ഒരേ ഒരു ചാനൽ .എന്തു രസമാണ് താങ്കളുടെ അവതരണം കേട്ടോണ്ടിരിക്കാൻ 😍😍
@jayeshchandranchandran49363 жыл бұрын
Video കണ്ട് പകുതി ആയപ്പോൾ തന്നെ chanal അങ്ങ് ട് subscribe ആക്കി.. amazing 😍😍😍
ഈ ദ്വീപ് explore ചെയ്ത ഒരുപാട് ചിത്രങ്ങൾ ഗൂഗിൾ ൽ ഉണ്ട്. ഡ്രോൺ വച് എടുത്ത KZbin വിഡിയോസും. Any way അവതരണം 🔥🔥✌🏻.
@phebinjm3 жыл бұрын
ഇത് കണ്ടിട്ട് ടി. ഡി. രാമകൃഷ്ണന്റെ 'ആൽഫ' എന്ന നോവൽ ഓർമ്മ വന്നു
@EBINJOY20103 жыл бұрын
അന്യന്റെ സ്വകാര്യത നമുക്ക് എന്നും പ്രിയം ആണല്ലോ
@statusprime75863 жыл бұрын
Nee lifebuoy I'll ullla Oru kidanu annu alla
@apsara7223 жыл бұрын
Yes
@ansiansu60373 жыл бұрын
Correct
@sharjah7092 жыл бұрын
ആണെങ്കിൽ 😬?
@LM-kx1xe3 жыл бұрын
10 മിനിറ്റും 47 second റ്റും ഞാൻ Phonil addict ആയി പോയി🤯🤯🤯
@thewatcher19313 жыл бұрын
Njaanum bro
@afsal.b_appu3 жыл бұрын
Ayn
@SAHIL-wy2dl3 жыл бұрын
Njanum
@vidhexmedia6793 жыл бұрын
Sathym😂
@kiran64723 жыл бұрын
@@afsal.b_appu ethin?
@im__prajith41743 жыл бұрын
ഇജ്ജാതി വീഡിയോ Quality 😍😍 മികച്ച അവതരണം Graphics ഉം കിടു Perfect Sound,😍😍 One of Best KZbin channel
@saji36733 жыл бұрын
ഇത് കണ്ടപ്പോൾ lost series ഉർമ്മ വന്നവർ ഉണ്ടോ
@riyaonlinestore53973 жыл бұрын
ഹ കണ്ടിട്ട് ഭ്രാന്തായി
@artacademy77633 жыл бұрын
ജോണി
@luxx11723 жыл бұрын
Your...DP🔥🔥🔥🔥🔥
@barackobama86543 жыл бұрын
Illallo🤣
@crowneagle73713 жыл бұрын
Yes..
@sathyakadha84883 жыл бұрын
3:47 - 4:29 . ഒരു പക്ഷെ പ്രപഞ്ചത്തിൻ്റെ ഏതോ കോണിൽ നിന്ന് മറ്റാരെങ്കിലും ഭൂമിയിലെ മനുഷ്യ ജീവികളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ടാകുമോ?
@johancruyff38812 жыл бұрын
എനിക്കും doubt ഉണ്ട്
@Shafiktcr Жыл бұрын
Chance ഉണ്ട്, ആകാശങ്ങളില്‍ boomikalil എന്നാണ് പറയപ്പെടുന്നത്, ചിലപ്പോ boomikalil എന്ന പ്രയോഗം ഭൂമി പോലെ വേറെയും ഉണ്ട് എന്നതിലേക്ക് വിരൽ choodunnathakum
@Vishnu_23839 ай бұрын
Enikum ath thonni
@harikrishnanhari39633 жыл бұрын
Seeing this channel for first time... ufff its vere level.. you need more reach ita really amazing💕
@ARJUN44.03 жыл бұрын
നിങ്ങളുടെ അവതരണം 🔥 ഉയരങ്ങളിലെത്തട്ടെ
@appukuttanleo49043 жыл бұрын
ഇത്രെയും നന്നായി അനിമേഷൻ വീഡിയോ ചെയുന്ന വേറെ ആരും തന്നെ ഇല്ല ❤️💯
@bibinjacob78463 жыл бұрын
Bgm, അവതരണം എല്ലാം സൂപ്പർ
@funplay37273 жыл бұрын
Njnum youtube videos make cheyyune alanu..ithreyum efficent ayit... Creative ayit... Ella kariyangalum perfect ayi.. Avatharipich..cinematic feel tharuna bgms ittu.. Ithrayum dedicationode, chittayode highly efficent ayi❤️.. Video create cheyuna... Ningal amazing❤️ann❤️ningalude ella videosum outstanding 💓an... You are superb... Bro.. Im very loved it your all videos❤️amazing❤️channel. Youtubil . Veliya uyarangal kizhadakkan.. Ningalk sadikum💓❤️🙏👍thank you bro athinulla potential.. Ningalkund🤗😍
@phantom_pylee3 жыл бұрын
Those epic background scores make it much better⚡
@johnjose19973 жыл бұрын
" ശബ്ദമാണ് ഇവരുടെ മെയിൻ "
@vishnuraju94713 жыл бұрын
ഒരിക്കൽ പോലും ഈ ചാനലിലിലെ വീഡിയോസ് skip cheyyan തോന്നിട്ടില്ല സൗണ്ടും വിശ്വാൾസും vere ലെവൽ
@Mr.Aswin_Das3 жыл бұрын
ചില English channel കളിൽ മാത്രം കണ്ടിട്ടുള്ള തരം അവതരണം... നന്നായിട്ടുണ്ട്...
@aswanthk51133 жыл бұрын
Ath ethoke channel ahn bro ?
@Sanal362911 ай бұрын
ഈ ദ്വീപിനെ കുറിച്ചു മുൻപ് അറിയാം. പക്ഷെ ഇത്രക്കും intresting ആയ വിവരണവും, അവതാരണ ശൈലിയും വേറിട്ടത് തന്നെ. അവതരകന്റെ ശബ്ദം നാടകം കാണുന്ന feel 🥰🥰♥️👏👏
@shanils18413 жыл бұрын
Interstellar സിനിമയെ കുടിച്ചു ഒരു video ചെയ്യാമോ കുറെ കാലം ആയി ഞാൻ ഇതു comment ഇടുന്നു വേണം എന്നുള്ളവർ like അടി ✌️✌️😁😁
@shahidkp63073 жыл бұрын
അതിൻ്റ explanation ചില്ല ചാനലിൽ uploade ചെയ്തിട്ടുണ്ട്
@shanils18413 жыл бұрын
@@shahidkp6307 cinemagic മച്ചാൻ explain ചെയ്യുന്ന ഒരു ത്രില്ല് അതു കാണുമ്പോൾ കിട്ടും എന്ന് തോന്നുന്നില്ല അതിനാൽ still waiting for it ✌️❤️😍
@abhiramkrishna54423 жыл бұрын
@@shanils1841 cinemastellar pulli explain cheythitund poli ann
@salmishanavas62083 жыл бұрын
Cinemastellar Enna channel super aaye explain cheyunnund
@kaaraadan483 жыл бұрын
@@abhiramkrishna5442 sathyam bro poli aanu
@itsmepk24243 жыл бұрын
ഈ ചാനൽ 1M അടിക്കണം. 💟
@Prasooj3 жыл бұрын
പുതിയ അറിവ് തന്മയത്തത്തോടെ പകർന്നുതന്നതിനു നന്ദി..
മനുഷ്യന്റെ കൗതുകം ഒരുപാട് ആണ്..എന്തൊക്കെ പരിശ്രമമാണ് നടത്തിയത് . എന്തായാലും ഈ ഗോത്ര വർഗ്ഗക്കാരെ കുറിച്ച് അറിയാൻ കഴിഞത്തിൽ സന്തോഷം 🤍
@rabeehnalakath_ Жыл бұрын
4:20 goosebomb dialog 🔥🔥🔥🔥🔥
@YourPlayboy-tg3oq10 ай бұрын
ഈ പുള്ളിടെ ശബ്‌ദം വല്ലാത്ത feel, entammo കാഴ്ച കാണുന്നപോലെ feel 😍😍😍
@drdilu253 жыл бұрын
ഞാൻ എന്ത് കൊണ്ട് ഈ ചാനൽ കാണാൻ വൈകി❤️❤️..juzz awesome😍🦋🔥🔥
@Deftwist_3 жыл бұрын
ആദ്യ മായി കാണുന്നതാണ് nice 🤩I like it bro🤩🤩🤩 good keep it up 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@thasreefthaz69563 жыл бұрын
*എജ്ജാതി പൊന്നേ* 🔥 അനക് ഇംഗ്ലീഷ് *മൂവി* ഇത്പോലെ സ്‌പ്ലൈൻ ചെയ്തൂടെ 😜
@farzanvadervader96043 жыл бұрын
Ithu rasando
@farzanvadervader96043 жыл бұрын
Padam
@ashwanth....3 жыл бұрын
Ithu padam onnumallalo
@farzanvadervader96043 жыл бұрын
@@ashwanth.... okk broo👍
@ashwanth....3 жыл бұрын
@@farzanvadervader9604 😁
@SankarGS2 жыл бұрын
4:28 proud moment Romancham ❤️❤️❣️🌷☺️... അവർക്ക് അറിയില്ല വലിയ വലിയ സംസ്കാരങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് യേശുവിനെ മുഹമ്മദ് നെ ശിവനെ ബുദ്ധനെ ഇങ്ങനെ ഉള്ള ആരയും അറിയില്ല.. കാർ ഉണ്ടെന്നു അറിയില്ല വിമാനം ഉണ്ടെന്നു അറിയില്ല ബൈക്ക് ഉണ്ടെന്നു അറിയില്ല., കറന്റ് ഉണ്ടെന്നു അറിയില്ല, മൊബൈൽ phone ഉണ്ടെന്നു അറിയില്ല
@Mistery_boy76 ай бұрын
വിമാനവും ഹെലികോപ്റ്ററും കപ്പലും ബോട്ടും ഒക്കെ ഉണ്ടെന്ന് അവർക്ക് അറിയാം 😇
@rashidrashi78593 жыл бұрын
നല്ല റിസ്ക് ഉള്ള പണിയ ഇതൊക്കെ മച്ചാൻ പൊളിയാ ഇത്രയും ഫീൽ തരുന്ന വീഡിയോസ് ഇതു വരെ ഞാൻ കണ്ടിട്ടില്ല ❤❤❤❤❤😍😍😍😍😍😍
@kl-2family4013 жыл бұрын
*വളരെ നല്ല അവതരണം സഹോദര. ഇതിനെ പറ്റി കൂടുതൽ വ്യക്തമായി അറിയാൻ സാധിച്ചു.* 👍🏻♥️
@sanjaikrishna97913 жыл бұрын
Bro ur sound, quality, and representation was awsome, but time kurach koody kootanam
@riswanriswan6719 Жыл бұрын
രാത്രി ചന്ദ്രനെ നോക്കി കിടക്കുന്ന അവര്ക് അറിയില്ല അവരുടെ വർഗ്ഗക്കാർ അവിടെ കാലുകുത്തിയെന്ന് Owf💥 ഇജ്ജാതി ഡയലോഗ്
@remithpk17658 ай бұрын
❤
@abdulhakeem98233 жыл бұрын
അ ഗോത്രതിൽ ഉള്ളവരെ പോലെ തന്നെ ആയിരുന്നു നമ്മൾ എങ്കിൽ. ഇ ലോകം എത്ര സുന്ദരമായിരിക്കും
@eatstreats24643 жыл бұрын
കാണുമ്പോൾ നിർത്താൻ തോന്നുന്നില്ല 💯💯👌👌
@lj.fx_73 жыл бұрын
Broo ലോക്ഡൗൺ തുടങ്ങി നല്ല interesting ആയിട്ടുള്ള കഥകൾ ചെയ്യൂ 🙂
@alancyril66083 жыл бұрын
Standard content from Malayalam 🔥
@swordsman9703 жыл бұрын
If he was my teacher, I would never miss the class
@muhammedzeeshan83332 жыл бұрын
really
@kargo29683 жыл бұрын
Bro നിങ്ങളുടെ അവതരണവും background music um Poli
@thimothyboban3 жыл бұрын
The presentation is much more better 😍
@Dailyshor-ts3 жыл бұрын
ന്റളിയാ നിനക്കൊരു സിനിമ എടുത്തൂടെ 🔥
@mrjanakvibez94613 жыл бұрын
Intro എനിയ്ക്ക് വളരെ ഇഷ്ട്ടമാണ്. അത് വിചാരിച്ചു അവതരണം മോശം എന്നല്ല ട്ടോ 👌👌👌👌👌❤️❤️ആണ്
ഇതിനെപ്പറ്റി ഇതിനേക്കാൾ ഭംഗിയായി വിവരിക്കുന്ന അതിശയോക്തി കലർത്താതെ പറയുന്ന ധാരാളം വിഡിയോ ഉണ്ട് മാഷേ .....
@ultimate__squad Жыл бұрын
Illa enn aarellum paranjo.. Ithilum nalla vedio onn kaanich tharuo
@al.swafuvan3 жыл бұрын
ഇത്രേം simple ആയ കാര്യം ഇത്രേം mass il parayan ingalkke okku❤
@sijijameskunnassery98743 жыл бұрын
ആദ്യത്തെ ആ ഇൻട്രോയുടെ മുമ്പുള്ള ഡയലോഗ് വൗ.. പൊളി 🔥🔥🥰🥰
@kdp19973 жыл бұрын
അ നിശബ്ദതയ്ക് ശേഷം വരുന്ന bgm വേറെ ലെവൽ 👌👌
@shai29333 жыл бұрын
Interesting....👍👍👍...... Video lekkalum info comments lanallo...
@syamrajs9633 жыл бұрын
അവരാണ് ലോകത്തിലെ ഭാഗ്യം ഉള്ള മനുഷ്യര്. അവരെങ്കിലും അവിടെ സമാധാനം ആയിട്ട് ജീവിക്കട്ടെ
@jithus65922 жыл бұрын
Entha avde janichal mathiyarnenn thonunundo
@syamrajs9632 жыл бұрын
@@jithus6592 ഉണ്ടല്ലോ
@jithus65922 жыл бұрын
@@syamrajs963 why
@mrtequila2255 Жыл бұрын
Sathym
@prathyushprasad7518 Жыл бұрын
@@jithus6592കാരണം മനുഷ്യനായി ജീവിക്കാം. അവരെ underestimate ചെയ്യാൻ കഴിയില്ല ബ്രോ. കാരണം 2004 - ലെ സുനാമിയുടെ കാര്യം മുൻകൂട്ടി അറിഞ്ഞ ലോകത്തിലെ ഒരേ ഒരു ടീംസ് ഇവര് ആണ്. ഇവരുടെ ആരും തന്നെ ആ സുനാമിയിൽ കൊല്ലപ്പെട്ടിരുന്നില്ല.
@ctgamer59863 жыл бұрын
Congs100k
@mubzplay3 жыл бұрын
Edhu pola തന്നയാണ് ഈ പ്രേപഞ്ചത്തിൽ മനുഷ്യരുടെ അവസ്ഥയും. നമ്മള പോലുള്ളവർ ഈ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല
@meeshakaranummakkalum76923 жыл бұрын
Correct
@veenavj83583 жыл бұрын
Ham. May be... 😊
@devikavs78063 жыл бұрын
May be 🙂
@Aarathi3933 жыл бұрын
Innle beypore sultan video kandu. Inn ith notification vannu 😊video and presentation adipoli👌😇vere bhootaganams aarelm ee vazhi undo🎈🎈
@സുഖലോലിബൻ3 жыл бұрын
കൊറോണ വരാത്ത ഒരേ ഒരു സ്ഥലം അതായിരിക്കും
@gamerpranay73 жыл бұрын
Yes
@noyalstephen42823 жыл бұрын
Correct 👌
@sarvavyapi94393 жыл бұрын
ഇടമലക്കുടി എന്ന പ്രദേശത്ത് കൊറോണ എത്തിയിട്ടില്ല എന്ന് വാർത്ത 🙏
@gamerpranay73 жыл бұрын
@@sarvavyapi9439 🙏🙏
@സുഖലോലിബൻ3 жыл бұрын
@@sarvavyapi9439 👍
@vaisakhka44063 жыл бұрын
ഇതിനു മുന്നേ north scentinal videos പലതും കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ video ❤️🔥
@sreejithekm18089 ай бұрын
5 km അടുത്ത് പോയി അങ്ങോട്ട് ഡ്രോൺ പറത്തി നോക്കാമല്ലോ 😇👍
@xtheticfairy3 жыл бұрын
Albhuta Dweepu എന്നാ സിനിമയിലെ കഥയാ എനിക്ക് ഓർമ്മ വന്നേ 😁😁
@Ahd.Kabeer3 жыл бұрын
അവരെ അവരുടെ വഴിക്ക് വിടുക എന്നതാണ് അതിന്റെ ശരി. നമ്മളെ നമുക്ക് ഇഷ്ടമില്ലാത്ത സംസ്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പോലെ തന്നെയാണ് ഇതും. They're gems in their way let them live. മതവും രാഷ്ട്രീയവും മറ്റു പലതും പറഞ്ഞു വൈരാഗ്യം തീർക്കാനും തമ്മിൽ തമ്മിൽ കൊന്നു തിന്നാനും വേണ്ടി നമ്മുടെ ലോകത്തേക്ക് അവരെ വലിച്ചിഴക്കാതിരിക്കുക
@malludubb3 жыл бұрын
Voice nice
@amjathdbx3 жыл бұрын
ഗൂഗിൾ മാപ്പിൽ സൂം ചെയ്‌ത് നോക്കിയാൽ ആ കപ്പൽ ഇപ്പോൾ ദ്വീപിന്റെ അടുത്ത് നിൽക്കുന്നത് കാണാം 😍
@abdulrahoof70523 жыл бұрын
Evide
@amjathdbx3 жыл бұрын
@@abdulrahoof7052 ആ ദ്വീപ്ന്റെ സൈഡിൽ സൂം ചെയ്ത നോക്കു
@adarshkp_gw3 жыл бұрын
@@amjathdbx ee കഥ നടക്കുമ്പോൾ ഗൂഗിൽ പോലും തുടങ്ങിയിട്ടില്ല. പിന്നല്ലേ ഗൂഗിൾ മാപ്പിൽ കപ്പൽ വരുന്നത് 😂
@anwarsherief10943 жыл бұрын
@@abdulrahoof7052 11.5933856, 92.2123896
@suhail0payyanad3 жыл бұрын
@@anwarsherief1094 shariyaanu bro njan kandu
@anumantony39543 жыл бұрын
Adipoli video 😍🙂🙂🙂🙂
@nithinmohanan86703 жыл бұрын
Ambo ejjathi Creativity👌👌👌👌😍
@renjithomas62033 жыл бұрын
അടിപൊളി ബ്രോ. Nice ചാനൽ.. സബ്സ്ക്രൈബ് ചെയ്തു ❤️
@working_model_for_science3 жыл бұрын
Love From Sentinels❤️
@alinn91723 жыл бұрын
Fav KZbin chanel
@gokulkrishna19043 жыл бұрын
Oru story alla..oru cinema kanda feel... amazing..reach kittunila
@anteshvarghese65083 жыл бұрын
അവതരണം 👍👌👌👌👌👌👌👌
@legolas...3 жыл бұрын
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും വിശ്വസിക്കാത്ത മനുഷ്യർ ഇവിടെയുണ്ട്,സെന്റിലിനികാരെക്കാളും കഷ്ടമാണ് അവരുടെ കാര്യം
@ekhari15583 жыл бұрын
മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നറിയാനുള്ള മനുഷ്യന്റെ ത്വര ഉപേക്ഷിച്ചു അവരെ ജീവിക്കാൻ അനുദിക്കുക,.. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആ ദ്വീപിനെ വെറുതെ വിട്ട നടപടിയോട് പൂർണമായും യോജിക്കുന്നു.. 🙏 അവർ മനുഷ്യനായി പിറന്നതിൽ നല്ല രീതിയിൽ പ്രകൃതി ജീവനം നടത്തി മണ്ണിൽ ചേർന്നു പോവട്ടെ.. 👍
@soudaazees90483 жыл бұрын
You Deserve More ✨️❤
@subramaniantr20913 жыл бұрын
One of the best channel. I wonder how you make such videos. It looks like magic.
@kkpstatus10 Жыл бұрын
വിവരണം ❤
@anwarismail18122 жыл бұрын
4:16 ഒന്നും പറയാനില്ല . 😍🤦♂️🤦♂️
@krishnapriyar47313 жыл бұрын
Super oru cinema Kanda feel . Oru history class kettalole. 👍👍👍👏