Correction - 07:05 - വില്യം സ്‌ട്രാച്ചി യുടെ ഫോട്ടോയ്ക്ക് പകരം , വില്യം ഷേക്സ്പിയറുടെ ഫോട്ടോ ആണ് അറിയാതെ ഉപയോഗിച്ചത്. ക്ഷമിക്കുക
@asmabiasmabi15893 жыл бұрын
Ith pin cheyth vakk
@graphite12073 жыл бұрын
Then what will be 'CRO' ?
@rajendran33623 жыл бұрын
Ithu pola india yil kuldhara enu oru place undu athinae pati onu parayamo
@sreevaishnav_SV3 жыл бұрын
Ith comment chyaan vanna njn aarayi😒
@zayn79273 жыл бұрын
@@sreevaishnav_SV pottan aayi umbi
@vineethq323 жыл бұрын
എനിക്ക് തോന്നുന്നത് ആ കോളനിയിലെ സകലമാന സാധനങ്ങളും ഉപയോഗിച്ച് അവർ ഒരു കപ്പൽ ഉണ്ടാക്കി croatoan ദ്വീപിലേക്ക് പോകാൻ തീരുമാനിച്ചു കാണും. ആ കപ്പൽ മുങ്ങി കുറെ ആൾകാർ മരിച്ചു കാണും. ബാക്കിയുള്ള കുറച്ചുപേർ നീന്തി croatoan ദ്വീപിൽ എതിയിട്ടുണ്ടാവാം. തങ്ങൾ croatoan ദ്വീപിലേക്ക് പോകുന്നു എന്ന് അറിയിക്കാൻ വേണ്ടിയാകും അവർ അത് മരത്തിൽ എഴുതിയിട്ടുള്ളത്. ആദ്യത്തെ മരത്തിൽ horizontal ആയിട്ട് എഴുതിയപ്പോൾ മുഴുവൻ എഴുതാൻ കഴിഞ്ഞില്ല. അതുകൊണ്ട് രണ്ടാമത്തെ മരത്തിൽ ലംബമായി എഴുതി. അത് vertical ആയിട്ടാണ് എഴുതിയിരിക്കുന്നത് എന്ന് ഗൂഗ്ൾ സെർച്ച് ചെയ്തപ്പോൾ ഒരു പഴയ ഫോട്ടോയിൽ കണ്ടു.
@haverztrends6522 Жыл бұрын
😮
@abhinav7369 Жыл бұрын
Good bro❤️❤️
@harigovind1173 жыл бұрын
Interesting topics as animated videos... 😍😍
@harigovindp98623 жыл бұрын
Yes absolutely
@anjali_v3973 жыл бұрын
Yeah
@funnymomentsdubbing37993 жыл бұрын
നിങ്ങൾ ഒരു സാർ ആണോ ആണെങ്കിൽ ആ ക്ലാസ് അടിപൊളി ക്ലാസ് ആയിരിക്കും
@k__a_rthi_k91373 жыл бұрын
True
@vyshnavksd29653 жыл бұрын
Athum social scince edukkunnath
@dfeaner45643 жыл бұрын
Enikk aah വിഷയത്തിൽ full മാർക്ക് ആയിരിക്കും
@2222D-p7j3 жыл бұрын
@@vyshnavksd2965 no About space 🌌supper dupqper
@Amrita99113 жыл бұрын
Yes true
@ananthakrishnanms80913 жыл бұрын
ആരാണ് ഈ videos മുഴുവൻ animation cheyunnnath ❣️❣️❣️ വേറെ level.... Voice supper
@miniatureworld21743 жыл бұрын
നിങ്ങൾ ഒരു അധ്യാപകൻ ആണെങ്കിൽ ഉറപ്പിച്ചോളു ക്ലാസ്സിൽ ഉഴപ്പനെന്നോ പഠിപ്പി എന്നോ ഒരു വിഭാഗം ഉണ്ടാവില്ല എല്ലാരും ജീനിയസ് ഉറപ്പ് 👍👍👍👍👍👍
@harilal3693 жыл бұрын
നിങ്ങളുടെ വീടിയോസ് എല്ലാം സൂപ്പറാണ്♥️♥️♥️ പക്ഷേ subscribers കുറവാണ് All the Best👍👍👍
@Zsyam_s3 жыл бұрын
ഒരു ലക്ഷം subscribers ഒരു കുറവല്ല...തന്റെ വീഡിയോ ഇഷ്ടപെടുന്ന 10പേരുണ്ടായാൽ മതി ഒരു യൂട്യൂബ്റിന് വീഡിയോ അപ്‌ലോഡ് ചെയ്യാൻ....
@akhilbabu45633 ай бұрын
7.5 lakh 🔥
@achustoms58113 жыл бұрын
Good Contents... Quality presentation 👏👏👏
@amaljith4403 жыл бұрын
Really..big fan of this chennal😙
@sachusuresh9703 жыл бұрын
Video okke poliya.. keep going all the best. 😁😁👍
@irfannazar18653 жыл бұрын
Deserve More Support ♥️
@aromal23123 жыл бұрын
Video wonderful ആകുന്നത് graphics ചിത്രങ്ങളും,സൗണ്ട് effactum ആണ് . പിന്നെ കാണുന്നവരുടെ മനസുപോലെയും ഇരിക്കും ..🙂
@gokulkrishna23483 жыл бұрын
ഈ സംഭവം Discovery channel -ലെ expedition unknown with Josh gates എന്ന Programme ൽ കണ്ടിരുന്നു. ആ Patch ൻ്റ അടിയിൽ ഉള്ള Sign മാപ്പുകളിൽ കോട്ടകളെ ( forts) പ്രതിനിധീകരിക്കുന്നതാണ്. ഒരു Lidar scanner വെച്ച് Scan ചെയ്തപ്പോൾ അവിടെ ഭൂമിക്കടിയിൽ ഒരു കോട്ടയുടേതു പോലെ തോന്നിക്കുന്ന അവശിഷ്ടങ്ങൾ കാണാമായിരുന്നു.
@whoami45903 жыл бұрын
Njanum kandini👍
@VaisakhTelescope3 жыл бұрын
Ningalde channelnteth pole animation vech cheyyunna oru channel und... Infographics show enna peru... Sathya santhamaayi parayuaanel ningade channel aa infographics show channelne kattiyum adipoli aanu..... Englishil koode orennam thudangiyal... Orappayum avdem hit aavum❤️❤️❤️