ഇന്നും അദ്ദേഹത്തെക്കുറിച്ച് കേൾക്കുമ്പോൾ ഒരു ആത്മഹർഷം ലഭിക്കുന്നു❤❤❤❤❤
@JagadeeswariammaJanardan-dn2fy21 күн бұрын
ആത്മീയതയ്ക്ക്,നവമാനംനൽകിയമഹാനായചിന്തകൻ, എഴുത്ത് കാരൻ,ചിത്രകാരൻ,ഗുരു,പ്രഭാഷകൻ,മനശ്ശാസ്ത്രഞ്ജൻ,മനുഷൃസ്നേഹി,പരിചയപ്പെട്ട,വായിച്ച,ഓരോരുത്തർക്കുംഗുരുതുലൃൻ,ഓർക്കേണ്ടവർ,പഠിപ്പിക്കേണ്ടവർയതിയെ,മറയ്കുന്നില്ലേ.. നല്ല വാക്കുകൾക്ക്നന്ദി
@shajivarghese640824 күн бұрын
യതിയെ കുറിച്ച് കേൾക്കാൻ ആഗ്രഹിച്ചു. ഇതുപോലൊരാൾ നമ്മുടെ നാട്ടിൽ ഇപ്പോൾ ഉണ്ടായിരുമ്പകില്ലെന്ന് ആഗ്രഹിച്ചു പോകുന്നു.
@najeebta120 күн бұрын
നന്ദി ❤👍🏻
@santhoshcc528625 күн бұрын
ഇന്നും..വർദ്ധിത ചൈത്യന്യാത്തെക്കുറിച്ചു..നിലനിൽക്കുന്ന ആ യതിയുടെ സംഭാവനയെക്കുറിച്ചു 25 വർഷത്തിലും ഓർമ്മിച്ചത് നന്ദി.
@Radhakrishnan-bq7ow24 күн бұрын
ഭൗതികശാസ്ത്രജ്ഞനാവാതെപോയ ജീനിയസാണ് അദ്ദേഹം. . ജയചന്ദ്രൻ എന്ന യുവാവ് യതി ആയത് ശാസ്ത്രലോകത്തിനുള്ള നഷ്ടമാണ്.
@SatheeshSabitha24 күн бұрын
ഭൗതിക ശാസ്ത്രത്തിന് നഷ്ടവും മാനവ രാഷിക്കു കിട്ടിയ പുണ്ണ്യവും ആണ്