ഈശോയേ 2025 ൽ ഞങ്ങൾക്കു സന്തോഷവും സമാധാനവും ആരോഗ്യവും സമ്പത്തും തന്നു ശരീരത്തിലെ എല്ലാ അസുഖങ്ങളുo ശത്രുദോഷങ്ങളും മാറ്റി ഞങ്ങളെ കാത്തുരക്ഷിക്കണേ കർത്താവേ
@Sarumayi11 күн бұрын
എന്റെയേശുവേ രക്ഷക ഇന്ന് നൽകിയ എല്ലാ നന്മകൾക്കു നന്ദി അർപ്പിക്കുന്നു നാളെ ഒരു പുതിയ ദിവസം നൽകി പരിശുദ്ധൽമാവിനാൽനടത്തണമേ നായികണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏ആമേൻ
@sheebavarghese739011 күн бұрын
ഈശോയെ, വീടിന്റ പണികൾ പൂർത്തിയാക്കുവാനുള്ള പണം തരണേ... എത്രയും പെട്ടന്ന് താമസം മാറുന്നതിനും, കടബാധ്യതകൾ തീർക്കുന്നതിനും സാധിക്കണേ... പ്രാർത്ഥിക്കുന്നു... അപേക്ഷിക്കുന്നു... 🙏🙏🙏🙏
@SandhyaSandhya-v5q11 күн бұрын
എൻ്റെ യേശു അപ്പച്ചാ ഇന്നോളം ഞാൻ അനുഭവിച്ച എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ ദൈവമേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭
@RosammaRosamma-q1f11 күн бұрын
എന്റെ ദൈവമേ എന്റെ കുടുംബത്ത ഈ രാത്രിയിൽ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങ ളുടെ പാപങ്ങൾ പൊറുക്കണമേ എന്റെ മകന സ്ഥിരമായി ഒരു ജോലി തന്ന അസ്റ്റരക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി
@jancypj726111 күн бұрын
കർത്താവെ എന്റെ മകളുടെ അമിതമായ മൊബൈൽ ഉപയോഗത്തിൽനിന്ന് വിടുതൽ നൽകി അവളെ അനുഗ്രഹിക്കണേ.
@sumavarghese974311 күн бұрын
യേശുവേ ഞങ്ങളുടെ മകൾക്കു കൊടുത്ത സൗഖ്യത്തിനും നന്ദിയേശുവേ ആമ്മിൻ
@syamalarajendran285911 күн бұрын
പ്രിയ പിതാവേ, കരുണ നൽകേണമേ,, എന്റെ മോന്റെ ഭാര്യയുടെ ഉദരത്തിൽ ആദ്യ കുഞ്ഞു പിറന്നു, ഒരാപത്തും പ്രയാസവും ഉണ്ടാകാതെ കാത്തുകൊള്ളണമേ...., ആമേൻ
എന്റെ ഈശോയേ എന്റെ ജോയും ടെ മകളെ കത്ത് കൊളണമ അവളൂടെ കല്യാണം എപ്രൽ 30 തിന്. മുൻപ്പ് നാട ത്തി കൊടുക്കണമേ❤ എനിക്ക് 30000 തിനായിരം രൂപ കടം ഉണ്ട് എന്റെ കടം കൊടുക്കാൻ എനിക്ക് സാതിക്കണമേ എന്റെ ഈ ശോയേ നാടത്തി തരണവേ❤❤❤❤❤❤
@lijilibu751211 күн бұрын
എൻ്റെ ഈശോയെ എൻ്റെ പ്രാർഥന കേൾക്കണമ ഈ 2025ൽ എനിക്കും എൻ്റെ കുടുംബത്തിനും സമാധാന വും സന്തോഷവും തെരണമ ആമേൻ 🙏🙏🙏🙏
@ponnachank514911 күн бұрын
എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ allergy, തുമ്മൽ, എല്ലാം മാറ്റാൻ കർത്താവെ നീ സഹായിക്കണേ അമ്മേ പ്രാർത്ഥിക്കണേ 🙏🏻🙏🏻
@laliShiju11 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കണ്ണിലെ ചൊറിച്ചിൽ വെള്ളമെടുക്കുന്നത് മാറ്റി തരണേ അമ്മേ പരിശുദ്ധ അമ്മേ ഒന്ന് പ്രാർത്ഥിക്കണമേ മാതാവേ
@lillysamuel861711 күн бұрын
ആമേൻ, ഞങ്ങളുടെ കുഴൽകിണറിലെ വെള്ളത്തിനു കുറവ് വരാതെ ലഭിക്കുന്നതിന് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻
@sojajose988611 күн бұрын
യേശുവേ 42 വയസ്സ് ആയിട്ടും ഇതേ വരെ ഒരു ജോലി പോലും ലഭിക്കുന്നു ഇല്ല ഒരുപാട് ശ്രമിക്കുന്നു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@samuelk655511 күн бұрын
ദൈവമേ എനിക്ക് രണ്ട് ദിവസം കൊണ്ട് കൊടുക്കാൻ ഉള്ള ക്യാഷ് കൊടുത്തു തീർക്കാൻ ഉള്ള വഴിയും വാതിൽ തുറക്കാൻ വേണ്ടി ദൈവമേ അങ്ങയുടെ നാമത്തിൽ അപേക്ഷിക്കുന്നു ആമേൻ യേശുവേ നന്ദി സ്തുതി ആരാധന സ്തോത്രം അപ്പാ 🙏🙏🙏
@AnupamaAnu-kl8xn11 күн бұрын
Ente eshoye, ante sambathika prasanangal matti tharename, anikke kodukkan ulla cash thanne anugragikaname appa, kaividalle, koode undakaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️
@lathaphilipose837611 күн бұрын
യേശുവേ എന്നെ സമാധാന ത്താൽ നിറയ്ക്കണമേ Amen
@sunithamuthukulam823811 күн бұрын
എന്നെ ശത്രുവായി കാണുന്ന എല്ലാവരും എൻ്റെ മിത്രമായി വരണേ ആമേൻ
@SheeluPg11 күн бұрын
മാതാ എന്റ ബുദ്ധിമുട്ടുകൾ മാറ്റി തരണം ഈശോ
@aromasini587011 күн бұрын
ഈശോയെ പ്രാർത്ഥന ക് ഫലം തരണേ 🙏🙏
@sheebadevadasdevadas438411 күн бұрын
Amen 🙏🙏 praise the Lord Hallelujah Yesuve Sthothram Amen Hallelujah sthothram ❤❤❤
@RajuRaj-hf9hh11 күн бұрын
ദൈവമേ എനിക്ക് പത്തിനു എന്റെ വീട് വിറ്റ് അതിലെതടസ്സംമാറ്റി തരണമേ ആമേൻ കടദരംമാറ്റി അനുഗ്രഹിക്കണമേ🙏🙏🙏
@vvbose164111 күн бұрын
യേശുവേ നന്ദി എൻ്റെ കർത്താവേ നാളെ AKTA മീറ്റിംഗ് 4 മണിക്ക് കുറച്ചു പേർക്ക് ഞാൻ െ പെസ കൊടുക്കുവാൻ ണ്ട് നാളെ എനിക്ക് ലോൺ അടക്കുകയും വേണം ആതുക നാളെ എൻ്റെ കൈയ്യിൽ എത്തണമേ കർത്താവേ അത്ഭുതം തന്നെ നടത്തണമോ കരുണ തോന്നണമേ രക്ഷിക്കണമേ ജോലിയും ശരിയാകണമേ
@SubashSekhar11 күн бұрын
കർത്താവെ ഈ madam കടക്കാർക്ക് കൊടുക്കാനുള്ള പൈസ തന്നു സഹായിക്കേണമേ ആമേൻ
@remyaappu394111 күн бұрын
എന്റെ കർത്താവെ ഞങ്ങളിൽ കരുണ ഉണ്ടാവേണമേ🙏... ദൈവമേ ഞങ്ങളുടെ ആവശ്യങ്ങളിൽ അവിടുന്ന് ഇടപെട്ടു ഞങ്ങള്ക്ക് നടത്തി തരേണമേ... എന്റെ കർത്താവെ അങ്ങേ കരങ്ങളിൽ ഞാൻ എന്റെ മക്കളെയും കൂടപ്പിറപ്പിനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇന്നോളം എന്നെ നടത്തിയ എന്റെ ദൈവത്തോട് നന്ദിയും സ്തുതിയും സ്തോത്രവും ആരാധനയും അർപ്പിക്കുന്നു 🙏. കർത്താവെ എനിക്ക് നഷ്ടമായ സാമ്പത്തികത്തെ തിരികെ നൽകി അനുഗ്രെഹിക്കേണമേ... ആമേൻ ❤
@SheejaGeorge-yd8bu11 күн бұрын
ഇശോയെ ente മകന്റെ pr ഇൻവിറ്റേഷൻ ചൊവ്വാഴ്ച വരുവാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@renuka-xj2bk11 күн бұрын
എന്റെ സങ്കടത്തെ നിന്നിൽ സമർപ്പിക്കുന്നു amen
@leenaanil803911 күн бұрын
Praise the Lord 🙏🙏 Hallelujah 🙏🙏 Hallelujah ആമേൻ ആമേൻ praise the Lord 🙏🙏 യേശു വേ സ്തോത്രം യേശു വേ നന്ദി യേശു വേ ആരാധന ആമേൻ ആമേൻ ആമേൻ എൻ്റെ kadabharavum സാമ്പത്തിക ബുദ്ധിമുട്ടും തുടച്ച് നീക്കാൻ പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ
@renuka-xj2bk11 күн бұрын
കർത്താവെ എനിക്കു ഒരു ഭവനം തരേണമേ ആർക്കും paraമാകരുതേ amen
@jijijoy911711 күн бұрын
എൻ്റെ യേശു അപ്പാ എൻ്റെ ജോലിയിൽ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽ എൻ്റെ അച്ഛാ യുടെ ജോലിയിൽ മോൻ്റെ പഠനത്തിൽ എല്ലാം അങ്ങയുടെ കരങ്ങൾ തൊട്ടു എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി തരേണമേ അപ്പാ പിതാവേ അങ്ങയുടെ കൃപ യില് ആയിരിക്കാൻ ജീവിക്കുവാൻ ഞങ്ങളെ ഇട aakkename ❤❤❤
@RJo-bn4tb11 күн бұрын
ഈശോയെ മകൾക്ക് യാത്രയിൽ സംരക്ഷണം നൽകണമേ ഈശോയെ മകൾക്ക് സന്തോഷം സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@anandhuab23011 күн бұрын
എന്റെ ദൈവമേ എന്റെ കർത്താവെ തമ്പുരാനെ എന്റ ഈ എളിയ പ്രാത്ഥന കേൾക്കുമാറാകണമേ . എന്റെ ചേച്ചിയുടെ വീടിന്റെ ബാക്കി പണി ചെയ്യാൻ ഒരു വഴി കാണിച്ചു തരണമേ അവിടുന്ന് തന്ന ദാനമാണ് ഈ വീട് എനിക്കു ഒരു മാർഗം തെളിയിച്ചു തരണമേ . amen
@bharathiraveendran753211 күн бұрын
Thank you Sister. Daivamay Nanni,sthuthi. ആരാധന. പരിശുദ്ധ അമ്മേ നന്ദി
@sarathomas942411 күн бұрын
കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങൾ എല്ലാം നീക്കി എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏
കർത്താവേ എന്റെ സഹോദരന്റെ കാലിന്റെ വേദനയും ശാരീര അസുഖങ്ങളും മാറ്റി സുഖപ്പെടുത്തി കൊടുക്കണേ ഈശോയേ
@ponnachank514911 күн бұрын
എന്റെ ഈശോയെ എന്റെ ഇളയ മകളുടെ എക്സാം വിജയം കിട്ടാൻ കർത്താവെ നീ സഹായിക്കണേ, പഠിക്കാൻ ബുദ്ധി കൊടുക്കനെ, നീ കാക്കണേ 🙏🏻🙏🏻🙏🏻
@Sangeetha86211 күн бұрын
ഈശോയെ നാളെ താമസിക്കുന്ന വാടകവീട് മാറി കൊടുക്കണം... വേറെ വീട് റെഡിയായിട്ടില്ല... ഒരു രൂപ പോലും പുതിയ വീട് എടുക്കാൻ ആയിട്ടില്ല. എന്താണ് ചെയ്യേണ്ടത് എന്റെ ഈശോയെ ഈ രാത്രിയിൽ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ... 10000 രൂപയ്ക്ക് എങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏼🙏🏼🙏🏼
@marypeter911011 күн бұрын
ആമേൻ ഈശോയെ 🙏🙏🙏
@sunithamuthukulam823811 күн бұрын
യേശു കർത്താവാണ് ആമേൻ
@LeelaP-je8dl11 күн бұрын
കർത്താവായ ദൈവമേ,,,2025- ൽ മകൻ സഞ്ജയ്ക്ക് നല്ല വരുമാനമുള്ള ജോലിയും,, സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും,, 🏨 ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും ദീർഘായുസ്സും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
@SherlyJoseph-yp3fs11 күн бұрын
ദൈവമേ കാത്തു കൊള്ളേണമേ ഈ ഭൂമിയിലുള്ള എല്ലാവരെയും
@sunithamuthukulam823811 күн бұрын
എൻ്റെ ഭർത്താവ് ഇന്ന് രാത്രിൽ എനിക്ക് പൈസാ ഇട്ട് തരണേ നാളെ എന്നെ വിഷവിപ്പിക്കല്ലെ നാളെ എനിക്ക് സന്തോഷത്തിൻ്റെ ദിവസം ത്തക്കി മാറ്റണേ പൈസാ യുടെ കാര്യത്തിൽ എനിക്ക് വിഷമിക്കാൻ ഇടയവല്ലേ ആമേൻ
കർത്താവേ നാളെ ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് 21 ന് വർഷം ആയി അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു ഈ കാലം അത്രയും അവിടുന്ന് ഞങ്ങളോട് കാണിച്ച സ്നേഹത്തെ ഓർത്ത് കർത്താവിന് ഒരായിരം നന്ദി പറയുന്നു ആമേൻ
Eshoye ente makkalea anugrahikkaname visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾
@bencybincy389011 күн бұрын
Thank God 🙏
@sarayoousneha685011 күн бұрын
ആമേന്‍ കാത്തോളണെ🙏🏻🙏🏻🙏🏻🙏🏻
@lijumathew601310 күн бұрын
കർത്താവേ ഈ ദിവസത്തിന് നന്ദി. ഇന്ന് എനിക്ക് രണ്ട് ബിസിനസ്സ് നഷ്ടമായി Again this month I am losing business,help me Lord.നാളെ മുതൽ എനിക്ക് കുറച്ച് നല്ല ബിസിനസ്സ് വേണം.
@helengeorge393310 күн бұрын
രോഗപീഠകൾ മൂലം മനസ്സ് വിഷമിച്ച് കഴിയുന്ന എന്നെ ഈശോയെ കരുണയോട് സൗഖ്യം നൽകണേ.
@jollythomas856711 күн бұрын
Ente Eshoye please pray for my daughter sarira sugam thar aname 🙏
@geethaajayan297111 күн бұрын
Eshoeay ennike nalla urakam nalkanamey 🙏🙏🙏🙏
@sunithamuthukulam823811 күн бұрын
കർത്താവേ എന്നിക്ക് നാളെ 10000 രൂപ വേണം ഇല്ലെങ്കിൽ എനിക്ക് പിടിച്ച് നില്ക്കാൻ എനിക്ക് പറ്റില്ല നാളെ എൻ്റെ അക്കൗണ്ടിൽ വരണേ ആമേൻ
@RobleKJohn11 күн бұрын
ഹല്ലേലുയ ആമേൻ 🙏
@geethaajayan297111 күн бұрын
Thanku sister 🙏🙏🙏🙏🙏🙏🙏😭😭😭❤❤❤❤❤
@geethaajayan297111 күн бұрын
Eshoeay ente manassileay vedhanacal etteducanamey 🙏🙏🙏
Ente eshoye Ente apaye Ente karthavaya daivame apa pithave innu ee rathriyil njangale ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu apa ee rathriyil nallavannam uranguvanulla kreupa thannu njangale anugrahikaname ennu prarthikunnu nale nalloru prebhatham kanuvanulla kreupa tharaname ennu prarthikunnu apante sannithyam epozhum njangalodu koode undairikaname ennu prarthikunnu apante chirakin maravil njangale marachu kollaname ennu prarthikunnu apa njangalude jeevithathil nale oru atbhutham prevarthipikaname ennu prarthikunnu apa pithave nalathe chitty ronymonu kittaname ennu prarthikunnu apante katunyam njangalude mel undairikaname ennu prarthikunnu ee rathriyil njangalodu karuna kanikaname ennu prarthikunnu njangal agrahikunna njangalude agrahangal ellam sadhichu tharaname ennu prarthikunnu njangalude ella avashyangalum sadhichu tharaname ennu prarthikunnu amen 🙏
@Kunji79711 күн бұрын
എന്റെ കർത്താവെ 🙏🏾 നാളെ കുടുംബശ്രീ ആണ്.. നാളെ 12900 രൂപ കൂടി കൊടുക്കണം, കൂടാതെ കടയിൽ 8500 രൂപ കൊടുക്കണം.. 2 മാസമായി കൊടുത്തിട്ട്..അവർ ചോദിക്കാൻ തുടങ്ങി 🙏🏾🙏🏾 അവരുടെ ആവശ്യങ്ങൾ നടക്കാൻ ഞാൻ കൊടുക്കേണ്ട പണം കൂടി വേണം.. കൈവിടല്ലേ 🙏🏾 പ്രതീക്ഷയോടെ അങ്ങയുടെ അത്ഭുതത്തിനായി കാത്ത് കാത്തിരിക്കുന്നു 🙏🏾🙏🏾 ആമേൻ