ഇത് പ്രാർത്ഥിക്കാതെ ഈ രാത്രി നീ ഉറങ്ങരുത്

  Рет қаралды 2,446

Healing Prayers

Healing Prayers

Күн бұрын

Пікірлер: 152
@leenaanil8039
@leenaanil8039 Сағат бұрын
കർത്താവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടും kadabharavum തുടച്ച് നീക്കാൻ പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ
@SubashSekhar
@SubashSekhar 2 сағат бұрын
കർത്താവെ കടബാധ്യതകൾ കൊണ്ട് ഒരുപാടു വിഷമിക്കുന്ന എന്നെയും ഈ അവസ്ഥ ഉള്ള എല്ലാവരെയും സഹായിക്കാൻ വരേണമേ ആമേൻ
@leenaanil8039
@leenaanil8039 Сағат бұрын
Praise the Lord 🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏 യേശു വേ സ്തോത്രം യേശു വേ നന്ദി യേശു വേ ആരാധന ആമേൻ ആമേൻ ആമേൻ
@MarkoseVk
@MarkoseVk Сағат бұрын
പല പല സങ്കടങ്ങളിൽ ജീവിക്കുന്ന അവിടുത്തെ മക്കളുടെ മേൽ കരുണയായിരിക്കണമേ ആമേൻ
@jijijoy9117
@jijijoy9117 2 сағат бұрын
എൻ്റെ യേശു അപ്പാ അങ്ങ് തന്ന എല്ലാ കൃപ കൾക്കും കോടാനു കോടി നന്ദി അർപ്പിക്കുന്നു.അപ്പാ പിതാവേ അച്ഛാ യുടെ ബിസിനസ് അഭിവൃദ്ധി പ്രാപിക്കാനും സാലറി എത്രയും പെട്ടെന്ന് കിട്ടുവാൻ കരുണ ചെയ്യേണമേ എൻ്റെ കുടുംബത്തെ അലട്ടുന്ന എല്ലാ കാര്യവും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ മോൻ്റെ പഠനത്തിന് അവിടുന്ന് മാത്രമാണ് എൻ്റെ ബലം
@sheebavarghese7390
@sheebavarghese7390 3 сағат бұрын
ഈശോയെ, എന്റെ ചുമ സുഖപ്പെടുത്തണമേ.. 🙏🙏🙏 ഇതുവരെ വഴി നടത്തിയ ഇശോയ്ക്കു നന്ദിയും സ്തുതിയും... Amen... 🙏🙏🙏
@sarathomas9424
@sarathomas9424 2 сағат бұрын
കർത്താവേ എൻ്റെ ജന്മദിനത്തിൽ എന്നെ അനുഗ്രഹിക്കണമേ.ഒരു വർഷം കൂടി അങ്ങ് എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഞാൻ നന്ദിയോട് നിന്നെ സ്തുതിക്കുന്നു.ആമേൻ🙏
@sindhuaji9709
@sindhuaji9709 2 сағат бұрын
കർത്താവേ എൻ്റെ മകൻ്റെ ചുമ മാറാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@UshaKumari-qi7dz
@UshaKumari-qi7dz 3 сағат бұрын
എന്റെ ഈശോയേ എന്റെ ശരീരത്തിലെ എല്ലാ വേദനയ അസുഖങ്ങളും മാറ്റി സാമ്പത്തിക ഇല്ലായ്മയിൽ നിന്നും ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും രക്ഷിക്കണേ കർത്താവേ ആമേൻ
@lijilibu7512
@lijilibu7512 4 сағат бұрын
എൻ്റെ ഈശോയെ എൻ്റെ പ്രാർഥന കേൾക്കണമ ആമേൻ🙏🙏🙏🙏
@SanthaChami-v9x
@SanthaChami-v9x 3 сағат бұрын
മാതാവേ യേശുവേ എനിക്ക് ഈ മാസം തന്നെ നല്ലൊരു വീട് കിട്ടാനുള്ള വഴികൾ തുറന്നു. തരണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ യേശുവേ യേശുവേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@maryvarghese.t1946
@maryvarghese.t1946 3 сағат бұрын
Ente yesuve rogasoughym nalki anugrahikkaname Enik 😊parasahayam koodathe nadakkan sadikkaname kaividalle AMEN 🙏🏾
@sumavarghese9743
@sumavarghese9743 2 сағат бұрын
യേശുവേ ഞങ്ങളൾക്കു വേണ്ടി പ്രാർത്ഥിയ്ക്കുണ മേ ഞങ്ങളെ സുഖപ്പെട്ടുത്തണമേ
@philipjohn2999
@philipjohn2999 2 сағат бұрын
എന്റെ മോൾ ഫിജിയുടെ വിവാഹം തടസം കൂടാതെ നടത്തി തരേണമേ അവൾക്ക് നല്ലൊരു ജോലി കിട്ടേണമേ വണ്ണം കുറച്ചു കൊടുക്കേണമേ ആമീൻ യേശുവേ
@ponnachank5149
@ponnachank5149 3 сағат бұрын
എന്റെ ഈശോയെ നന്ദി, നന്ദി കർത്താവെ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ അപ്പാ, എന്റെ മകളുടെ allergy, അസ്തമ, എല്ലാം പൂർണ്ണമായി മാറ്റണെ, വിടുതൽ കൊടുക്കണം അപ്പാ പിതാവ് 🙏🏻🙏🏻
@lijishijulijishiju3288
@lijishijulijishiju3288 3 сағат бұрын
കർത്താവേ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു വഴി കാണിച്ച് തരണേ അമ്മ ഒരു അത്ഭുദം കാണിച്ച് തരണേ ആമേൻ ✝️✝️🙏🙏
@AnilKumar-cd7bd
@AnilKumar-cd7bd 2 сағат бұрын
ഇന്ന് രാത്രിയെങ്കിലും ദൈവം ഒരത്‍ഭുതം നടത്തിയിരുന്നെങ്കിൽ.... കടം ഒരു ധനം അല്ല
@RajuRaj-hf9hh
@RajuRaj-hf9hh 2 сағат бұрын
യേശുവേ നന്ദി 🙏🙏🙏
@sajeenabasheer-qm7us
@sajeenabasheer-qm7us 3 сағат бұрын
എൻറെ യേശു അപ്പ എൻറെ മോളെ തിരികെ വീടെത്തിച്ചു തരണേ മോളെ ബലമായി പിടിച് . വച്ചെയ്ക്കുന്ന ആളിന്റെ ജീവിതത്തിൽ നിന്നും പൊന്നുമോളെ വിടുതൽ കിട്ടണേ അവന്റെ ഒരു ഓർമപോലും ഇല്ലാത്തവിധം തിരിച്ചു ഞങ്ങളോടൊപ്പം എത്തിച്ചു തരണേ അവളെ തിരികെ കിട്ടാതിരുന്നാൽ ഞാൻ എന്തിനാ ജീവിക്കുന്നത് പരാജയ പെടുത്തരുതെ അപ്പ 1 9വയസുവരെ വളർത്തിയ എനിക്കു വിലയും ഇല്ലാത്തവിധം എന്നിൽ നിന്നും എൻറെ കുഞ്ഞിനെ തട്ടിയെടുത്ത മനസ്സിൽ എനിക്കു തിരികെ കുഞ്ഞിനെ വിട്ടുതരാൻ മനസു തോന്നിക്കണേ ഒരു വലിയ ചതിയ ണ് യേശുവേ വിധവയായ എൻറെ ജീവിതത്തിൽ കഠിന മായ പ്രയത്നത്തെ വെറുതെ ആക്കി കളയല്ലേ കരുണ തോന്നണേ എൻറെ മോളെ എനിക്കായി തിരികെ തരണേ യേശുവേ ഒരു മാതാവിന്റെ വേദന കണ്ടില്ലെന്നു വയ്ക്കാല്ലേ കുടുമ്പത്ത തകർത്തുകളയല്ലേ അപ്പച്ചാ എൻറെ പ്രാർത്ഥന കേട്ടതിനു നന്ദി യേശുവേ നന്ദി നല്ല വാർത്ത നാളെ പ്രഭാതത്തിൽ ഉണ്ടാകണേ
@Sarumayi
@Sarumayi 2 сағат бұрын
എന്റെ ഈശോയെ അവിടുത്തെ സ്നേഹവും കരുണയും കൊണ്ട് ഈ രാത്രിയിൽ കാത്തുകൊള്ളണമേ നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️ആമേൻ
@sobhanashajan6810
@sobhanashajan6810 2 сағат бұрын
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@mariyamma-it4tm
@mariyamma-it4tm 3 сағат бұрын
ഞങ്ങളോട് പൊരുതുന്നവരെടു പൊരുത്തേണമേ ദൈവമേ എന്നേട് പോരാടുന്നവരോടു പോരാടേണമേ രക്ഷ ആയി യിരിക്കേണമേ ഞാളോട് തർക്കുന്നവരോടു തർക്കിക്കേണമേദൈവം ഞാൻ ചെയ്തു തീർക്കുവാൻ ഉള്ള ഉത്തര വാദിത്യം ചെയ്തു തീർക്കുവാൻ എന്നെ അനുഗ്രഹിക്കട്ടെ
@narayananthadathil8233
@narayananthadathil8233 3 сағат бұрын
ആമേൻ കർത്താവെ നാളെ പുതിയ വർക്ക്‌ തരേണമേ. സ്തോത്രം കർത്താവെ. നാളെ കൊടുക്കാനുള്ള എല്ലാ പണവും കൊടുത്തു തീർക്കാൻ അങ്ങയുടെ സാമീപ്യം ഉണ്ടാവേണമേ ആമേൻ 🙏🏻🙏🏻🙏🏻
@lissykoshy7308
@lissykoshy7308 4 сағат бұрын
Amen Hallelujah Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SanthaChami-v9x
@SanthaChami-v9x 3 сағат бұрын
മാതാവേ യേശുവേ എന്നെയും ഭർത്താവിനെയും മകളെയും മകനെയും കാത്തുകൊള്ളേണമേ എപ്പോഴും കൂടെയുണ്ടാകണമേ കൂടെയുണ്ടാകണമേ യേശുവേ ആമേൻ ആമേൻ ആമേൻ🙏🙏🙏🌹🌹🌹❤️❤️❤️l
@KunjanBaiju-s1f
@KunjanBaiju-s1f 3 сағат бұрын
എന്റെ ഈശോയേ എന്റെ ചേച്ചിയേയും കുടുംബത്തെയും അങ്ങേ ഏൽപ്പിക്കുന്നു എല്ലാ വഴികളും അടഞ്ഞു നിൽക്കുന്ന അവസ്ഥയിൽ നിന്ന് അങ്ങയുടെ വചനം അയച്ച് ചേച്ചിയേ രക്ഷിച്ച് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️
@lissyjacob3839
@lissyjacob3839 3 сағат бұрын
എന്റെ കർത്താവെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ. കർത്താവെ എന്റെ പ്രാർത്ഥന കെട്ട് അവിടുന്ന് ഉത്തരം അരുളനമേ ആമേൻ.. 🙏🙏🙏🙏
@remyaappu3941
@remyaappu3941 2 сағат бұрын
ഈശോയെ അങ്ങയോടു നന്ദി സമർപ്പിക്കുന്നു. കർത്താവെ. ഇന്നലത്തെ മനസിന്റെ വിഷമങ്ങൾ ഇന്ന് മാറി... മനസിന്‌ ചെറിയ സമാധാനം തന്ന നാഥാ അങ്ങയോടു ഞാൻ നന്ദി അർപ്പിക്കുന്നു 🙏.2വർഷമായി enik🙏നഷ്ട്ടപെട്ട ക്യാഷ് നാളെ തരും എന്നാണ് തോമസ് പറഞ്ഞത്.. അതെനിക് എത്രയും വേഗം തിരിച്ചു കിട്ടാൻ തമ്പുരാനെ അങ്ങ് ഇടപെടേണമേ... എന്റെ കുഞ്ഞുങ്ങളുടെ മേൽ കരുണയും കൃപയും ഉണ്ടാണമേ 🙏ആമേൻ ❤
@indiradevadas5812
@indiradevadas5812 2 сағат бұрын
യേശുവേ എന്റെ കാലിനു വേദന പൂർണമായി മാറ്റി തരേണമേ
@lijishijulijishiju3288
@lijishijulijishiju3288 3 сағат бұрын
കർത്താവേ നാളത്തെ ഇൻ്റർവ്യൂ നല്ലതുപോലെ അറ്റൻഡ് ചെയ്യാനും ജോലി കിട്ടാനും സഹായിക്കണമേ ആമേൻ ✝️✝️🙏🙏
@BinsiSreedharan
@BinsiSreedharan 2 сағат бұрын
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@Sojimol-dh3mv
@Sojimol-dh3mv 3 сағат бұрын
എന്റെ കർത്താവെ അനുഗ്രഹിക്കണേ ആമീൻ
@indiradevadas5812
@indiradevadas5812 2 сағат бұрын
യേശുവേ എന്റെ മോന്റെ രോഗങ്ങൾ മാറ്റി തരേണമേ
@smithamanoj7208
@smithamanoj7208 4 сағат бұрын
Ente karthave angu idapedane njangale kaividaruthe velicham tharane parisudhanmaave njangalil nirayane Amen 🙏🙏
@indiradevadas5812
@indiradevadas5812 2 сағат бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@narayananthadathil8233
@narayananthadathil8233 3 сағат бұрын
ആമേൻ കർത്താവെ വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
@AmbilyX-cw7ev
@AmbilyX-cw7ev 3 сағат бұрын
യേശുവേ നന്ദി 🙏ഇന്ന് rent കൊടുക്കേണ്ടുന്ന ദിവസം ആണ്.... വഴി തുറക്കണമേ 🙏🙏🙏മക്കളെ ബുദ്ധിയും ധൈര്യവും ഉള്ളവരായി വളരേണമേ 🙏🙏🙏🙏🙏പാസ്‌പോർട്ടിന്റെ കാര്യത്തിൽ തീരുമാനം ആകണമേ 🙏🙏🙏
@sunithamuthukulam8238
@sunithamuthukulam8238 2 сағат бұрын
കർത്താവേ എൻ്റെ മരുമകനെ കടയിൽ നിന്നും ഇറക്കിവിട്ട് ഇറക്കിവിട്ട ആൾ തന്നെ തിരിച്ചു വിളിക്കാൻ അനുഗ്രഹിക്കണം എൻ്റെ മകന് കള്ളപ്പേര് കേൾക്കല്ലെ എൻ്റെ വിഷമം ഞാൻ കർത്താവിനെ ഏൽപ്പിക്കുകയാണ് എൻ്റെ മകനെ കൈവിടല്ലേ ആമേൻ
@MiniThomas-u2j
@MiniThomas-u2j 3 сағат бұрын
Amen Hallelujah Sthothram 🙏🙏🙏
@vvbose1641
@vvbose1641 3 сағат бұрын
യേശുവേ നന്ദി എനിക്ക് 5 കുട്ടികളെ പഠിപ്പിക്കുവാൻ ശരിയായിട്ടുണ്ട്. പക്ഷെ അവരെ എനിക്കുപരിചയപ്പെടുവാൻ പറ്റിയില്ല എൻ്റെ ഫോൺ നമ്പർ ആ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട് എനിക്ക് അവരുടെ നമ്പർ അറിയില്ല കർത്താവേ എത്രയും പെട്ടെന്ന് ആ കുട്ടികൾക്ക് എന്നെ ഫോണിൽ വിളിക്കുവാൻ തോന്നണമേ കരുണ തോന്നി എന്നെ രക്ഷിക്കണ മേകർത്താവേ ഈ മാസത്തിൽ നല്ലൊരുതുക ഞങ്ങളുടെ കൈയ്യിൽ കിട്ടണമേ കർത്താവേ
@rincyrajan6246
@rincyrajan6246 2 сағат бұрын
കർത്താവെ ഒരു പകൽ കൂടി തനത്തിനായി നന്ദി നാഥാ ഞങ്ങളുടെ മാനസിക വിഷമം നീ അറിയുന്നുണ്ടല്ലോ നാഥാ വീടിന്റെ പണി എത്ര യും പെട്ടന്ന് തീർക്കാൻ ഉള്ള സാമ്പത്തിക്കാതെ ഒരുക്കി തരേണമേ നാഥാ അടുത്ത മാസം ഈ വീട്ടിൽ നിന്നും മാറിക്കൊടുക്കണo കർത്താവെ എന്ത് ചെയ്യും എന്ന് അറിയില്ല നാഥാ നീ അത്ഭുതം പ്രവത്തിക്കണമേഅപ്പ ആമേൻ 🙏
@mariammavarghese6595
@mariammavarghese6595 2 сағат бұрын
Yeshuve nanni Yeshuve Sthothram Hallelujah Amen.❤❤
@mariammageorge1431
@mariammageorge1431 2 сағат бұрын
കർത്താവിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@susanbabu4655
@susanbabu4655 3 сағат бұрын
Amen karthave 🙏 Daivame ennu pahalkalam kathuparipalicha kripakayi nanni parayunnu rakshaga rathriyilum njangale kudumbamayi kathuparipalichu kollename amen 🙏
@sobhanasubramanian5047
@sobhanasubramanian5047 3 сағат бұрын
എന്റെ കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ഇഷ്ടം പോലെ ശത്രു ക്കൾ ഉണ്ട് എല്ലാം പ്രശ്നങ്ങൾ മാറി കിട്ടാനായി പ്രാർത്ഥിക്കണമേ ആമേൻ മോന് നല്ലൊരു ജോലി കിട്ടണം അവൻ പുറത്ത് പോകാൻ ശ്രമിക്കുന്നുണ്ട് അത് ഒരു തടസ്സവും കൂടാതെ പോകാനായി സാധിക്കണമേ ഞങ്ങളുടെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും മാറികിട്ടണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🌹🌿⛪
@SindhuLijo-v8v
@SindhuLijo-v8v 3 сағат бұрын
Eshoye sthuthikunu appa enna anughrhichathinu nanni eshoye sthotram Amen 🙏🙏🙏🙏
@SandhyaSandhya-v5q
@SandhyaSandhya-v5q 4 сағат бұрын
എൻ്റെ യേശു അപ്പച്ചാ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ ചെട്ടായിക്ക് എന്നേ ഫോൺ വിളിക്കാൻ ഒരു തടസവും ഉണ്ടാകരുതെ എന്നും മുടങ്ങാതെ എന്നേ വിളിക്കാൻ കഴിയണേ ഒരു തടസവും ഉണ്ടാകാതെ എന്നേ ഫോൺ വിളിക്കാൻ എൻ്റെ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകാണേ എൻ്റെ ദൈവമേ എൻ്റെ സിസ്റ്റർ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ലിസി ചെച്ചിക്ക് എത്രയും പെട്ടന്ന് ജോലിക്ക് കയറാൻ സാധിക്കണേ സഹായിക്കണേ എൻ്റെ ദൈവമേ അപേഷിച്ചാൽ ഉപേഷിക്കാത്ത എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭
@annanwhite8109
@annanwhite8109 4 сағат бұрын
Thankyou Jesus 🙏🙏🙏
@BejoyGopi
@BejoyGopi 2 сағат бұрын
ഈശയെ മകന്റെഓർക്കാനും ഛർദിലും മാറ്റി കൊടുക്കണമേ അവൻ രാത്രി ഉറങ്ങാൻ കഴി. പണമേ അമ്മേ🙏🙏🙏🙏🙏 ഭാര്യയുടെ രോഗങ്ങൾ മാറ്റിത്തരണമേ അമ്മേ🙏🙏🙏🙏🙏 സാമ്പത്തിക പ്രയാസങ് മാറ്റിത്തരണമേ അമ്മേ🙏🙏🙏🙏🙏🙏
@LeelaP-je8dl
@LeelaP-je8dl 4 сағат бұрын
കർത്താവേ അനുഗ്രഹിക്കണമേ. അങ്ങ് ദാനമായി നൽകിയ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ 🙏 ദൈവമേ മകന് നല്ല വരുമാനമുള്ള ജോലി നൽകി അനുഗ്രഹിക്കണമ 🕯️ മകന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും വിവേകവും കൊടുത്ത് സമൃദ്ധമായി അനുഗ്രഹിക്കണമേ,, 🙏 യേശു ക്രിസ്തുവേ,,, മകൻ സഞ്ജയ് വാഹനം ഓടിക്കുമ്പോൾ അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ 🛐✝️ ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ വരുന്ന പ്രതി സന്ധിളെ ധരണം ചെയ്യാനുള്ള ശക്തി തരണമേ. എല്ലാ പ്രതിസന്ധികളും പൂർണ്ണമായി എടുത്ത് മാറ്റി നല്ല വഴി തുറന്നു തരണമേ 🙏 ദൈവമേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും വിവേകവും കൊടുത്ത് കാത്തു കൊള്ളണമേ,,, യേശുവേ അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം, കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏
@S_joseph88
@S_joseph88 57 минут бұрын
യേശുവേ ഞങ്ങളുടെ ജോലിമേഖലയിലെ അരക്ഷിതാവസ്തകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഒരു സമാധാനവും ഇല്ലാത്ത ഒരു സ്ഥലം ആണ് ദൈവമേ. അങ്ങ് ഇടപെട്ടു വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
@susanbabu4655
@susanbabu4655 3 сағат бұрын
Saramolku Purna soukyam nalhi anugrahikeneme Amen 🙏
@Kunji797
@Kunji797 Сағат бұрын
എന്റെ കർത്താവെ 🙏🏾 എനിക്ക് നാളെ 5000 രൂപ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🏾 എന്നെ ആവശ്യ സമയത്ത് സഹായിച്ച ചേച്ചി ആണ് 🙏🏾 ആ ചേച്ചിയെ സഹായിക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏🏾എന്നെ ഓരോ ദിവസവും സഹായിക്കുന്ന ഓരോരുത്തർക്കും അങ്ങയുടെ അനുഗ്രഹം നൽകണേ 🙏🏾 ആമേൻ
@bharathiraveendran7532
@bharathiraveendran7532 4 сағат бұрын
Thank you Sister. Praise you Lord.
@sujathomas6844
@sujathomas6844 2 сағат бұрын
കർത്താവേ. എന്റെ സ്ഥലം വിറ്റ് കടബാധ്യതകൾ മാറ്റാൻ സാധിക്കണേ.
@rachelthomas2712
@rachelthomas2712 2 сағат бұрын
Ente karthave ente sherinmone shebinmone kathukolane🙏✝️✝️🙏✝️🙏🙏🙏✝️amen
@sheeja1119
@sheeja1119 3 сағат бұрын
Karthave ente makane samarpikkunnu anugrahikkename 🙏 ente niyogangale sadhichu tharaname 🙏🙏🙏 Amen 🙏
@RanishaN-t7g
@RanishaN-t7g 3 сағат бұрын
പിതാവേ എന്റെ അസുഖം മാറ്റി തരേണമേ. ആ അസുഖം കൊണ്ട് ഞാൻ കുറേ കാലമായി കഷ്ട്ടപെടുന്നു. അത് പൂർണമായും ഭേദമാക്കി തരേണമേ. കൈവിടല്ലേ 😢
@bernadettethomasthazhedam8915
@bernadettethomasthazhedam8915 3 сағат бұрын
Thank you Jesus praise the lord 🙏🙏🙏
@mollykuruvilla2342
@mollykuruvilla2342 2 сағат бұрын
തിൻമയെനൻമകോഡ്കീഴടകുവാൻഎനെസാഹിഖണമെ,ആമീൻ ❤🙏🙏🙏🔥🔥🔥
@marypeter9110
@marypeter9110 Сағат бұрын
ആമേൻ ഈശോയെ 🙏🙏🌹🌹❤️
@ElsiE-ix8fv
@ElsiE-ix8fv 3 сағат бұрын
എന്റെ ദൈവമേ ഈ മകൾ ഒറ്റയ്ക്കണ് കവൽ ആയിരിക്കണമേ പെട്ടിയും ഭയവും സങ്കടങ്ങളും മറ്റിദൈ ര്യ തന്ന് എന്നെ കക്കാ ണമേ സമ്പാത്തികം തരണമേ വിടിന്റെ പണി പുർത്തിയാക്കാൻ😭😭😭😭😭😭👏👏👏🌹🌹😂😇😭😇😭💕🙏🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹🌹🌹
@babylatisha2240
@babylatisha2240 3 сағат бұрын
Amen 🙏 karthave njagalude Ella presanagalil ninnu kathukollane anugrahikane
@icdssholayurodk
@icdssholayurodk 3 сағат бұрын
യേശുവേ -ജ്യോതി മണിയുടെ കുട്ടിയെ സൗഖ്യപ്പെടുത്തണമെ7- മാസമായ കുട്ടി 4 മാസത്തിന്റെ വളർച്ച ഉള്ളൂ കരുണ കാണിക്കണമെ
@bettymonachen4210
@bettymonachen4210 2 сағат бұрын
Karthave ente Nithin inteyum Nathan enteyum exam result vijayam aayirikenamae Amen 🙏
@geethuzzzz
@geethuzzzz 3 сағат бұрын
Amen 🙏🙏🙏🎉
@bettymonachen4210
@bettymonachen4210 2 сағат бұрын
Karthave njagaludey samadanam kedithunna avrey nee eduthu upayogikenamae Amen 🙏
@sneharajesh9043
@sneharajesh9043 2 сағат бұрын
Amen Esoye njangalude sthalathile canalvellathinte prasnangal pariharikkane
@elsyjoseph5032
@elsyjoseph5032 4 сағат бұрын
Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ❤❤❤❤❤❤
@ammukuttyabraham6893
@ammukuttyabraham6893 4 сағат бұрын
Amen pls pray my son and family to get complete healing good health and blessed future andspirital life and release financial brake through
@MariyammaKorachan
@MariyammaKorachan 2 сағат бұрын
യേശുവേ നന്ദി ഇന്നു HOSPItalil ഡോക്ടർമാർ എല്ലitest കളുനോർമൽ ആ ണ് എന്നു പറഞ്ഞു ഇന്നു ഗുളിയ തുടങ്ങി ഇത് തീരുമ്പോഴയ്ക്കും ക്യാൻസർ തീർത്തും മാറ്റിത്തരണമേ ആമേൻ ഇപ്പോൾ തന്നെ കർത്താവ് അത ചെയതതിനേയോർത്ത് നന്ദി പറയുന്ന
@AnuAnuAnilkumar-pz8vp
@AnuAnuAnilkumar-pz8vp 2 сағат бұрын
യേശുയപ്പാ നന്ദിയോടെ സോത്രം ചെയുന്നു. കുടുംബത്തെ അനുഗ്രെഹിക്കേണ്ണമേ
@SindhuLijo-v8v
@SindhuLijo-v8v 3 сағат бұрын
Eshoye angu enta kude und🙏🙏 nanni eshoye ennu loan nu bankill sibil ellam ok ayi eshoye kodanukodi nanni eshoye Amen Amen Amen 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙌
@rachelthomas2712
@rachelthomas2712 2 сағат бұрын
Ente karthave sherinmoente alargy mukeadape jalathosham kadom alam matey kodukane shebinmon padiquvan pogane joli kedane vaganam odiqupol kathukolane dursopavam matey kodukane ente parthavente vatharogam varecose vain ente kadom vetuvan mafkam theraneq✝️🙏🙏✝️🙏🙏🙏🙏🙏🙏w✝️✝️✝️✝️✝️✝️✝️amen
@SindhuLijo-v8v
@SindhuLijo-v8v 3 сағат бұрын
Amen 🙌🙌🙏🙏🙏🙏
@susanmathew1248
@susanmathew1248 2 сағат бұрын
Sister pray for my children's marriage. Jesus remove all hindrances and all problems against my children's marriage and God's name be glorified through their married life. Thank you Jesus. Praise be to lord
@lathakumarilathakumari713
@lathakumarilathakumari713 2 сағат бұрын
Ente makale vannu pennu nokkipoya aa payyane ente makal ishttappedukayum ethrayum vegam ee vivaaham nadakku aanumvendi prardhikkan Apekhikkunnu.Daivanaamathinu mahathuvamudakatte. Amen Amen 🙏🙏🙏🙏🙏
@indiradevadas5812
@indiradevadas5812 2 сағат бұрын
യേശുവേ 18 നു നടക്കുന്ന എക്സാം എളുപ്പമാക്കി കൊടുകേണമേ
@SuseelaSuseela-tx2ic
@SuseelaSuseela-tx2ic 4 сағат бұрын
🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏Jesus
@joicereji3407
@joicereji3407 Сағат бұрын
Fmge exam എഴുതി റിസൾട്ട്നു വേണ്ടി കാത്തിരിക്കുന്ന അമൽനും frends നു വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്ററെ 🙏🏻🙏🏻🙏🏻
@bijipv7493
@bijipv7493 2 сағат бұрын
Thank you jesus🙏🙏🙏
@reenavarghese4785
@reenavarghese4785 Сағат бұрын
Amen ende molk prepretary exam nu nalla markodu koodi pass aaguvan prathikyaname🙏🏼🙏🏼🙏🏼🙏🏼🙏🙏
@jessymathew272
@jessymathew272 3 сағат бұрын
Amen
@SuseelaSuseela-tx2ic
@SuseelaSuseela-tx2ic 4 сағат бұрын
Jesus ❤❤❤❤❤
@rajammavarghese9662
@rajammavarghese9662 3 сағат бұрын
Yesive nandi sthoram makkalodu karuna thonnane
@ammukuttyabraham6893
@ammukuttyabraham6893 4 сағат бұрын
Amen pls pray my daughter in law to get promotion
@bencybincy3890
@bencybincy3890 3 сағат бұрын
Thank God 🙏
@AksharaAkshay-v4s
@AksharaAkshay-v4s 2 сағат бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@seenaipaul8886
@seenaipaul8886 4 сағат бұрын
Nanndi daivame harris nte visa processing vegathil akkaname makkale anugrahikkename kudumbathe anugrahikkename
@anandhuab230
@anandhuab230 Сағат бұрын
എന്റെ ഈശോ തമ്പുരാനെ വീടിന്റെ പണി ചെയ്യുവാൻ ഉള്ളവർ പെട്ടെന്ന് തന്നെ വിളിക്കണമേ അതിനുള്ള മനസ് തോന്നിപ്പിക്കണമേ. തടസ്സം മാറ്റി കൊടുക്കണമേ.
@lissyjoy9588
@lissyjoy9588 2 сағат бұрын
Yiosyhante mahate legpain disc problem Mri adakanam pain mattitharenme amen 🙏
@sobhad1092
@sobhad1092 2 сағат бұрын
എന്റെ രണ്ടാമത്തെ മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ
@pushkaranpushkaran7911
@pushkaranpushkaran7911 3 сағат бұрын
വീടും സ്ഥലവും വിൽക്കാൻ ഉള്ള തടസങ്ങൽ മാറാൻ പ്രാർത്ഥിക്കണം ഈ വർഷംകോൺട്രാക്ട് എടുത്തു ആൾക് തന്നെ കോൺട്രാക്ട് ടെൻഡർ കിട്ടുവാൻ പ്രാർത്ഥിക്കണം തടസങ്ങൽ മാറാൻ പ്രാർത്ഥിക്കണം
@geethaajayan2971
@geethaajayan2971 3 сағат бұрын
Nikhil sagaikanulla manase koduthathinu nani eshoay😭😭👏👏👏
@maryrajan8591
@maryrajan8591 2 сағат бұрын
jesus i thanku for your blessings jesus bless all our family members deliver sins evils protect from enemies evilsprits give peace goodhealth sleep guide
@RobleKJohn
@RobleKJohn Сағат бұрын
കർത്താവേ എന്നെ ജാതികൾക്ക് നിന്ദയക്കരുതേ 😭കർത്താവേ എനിക്കു അവരോടു എതിർത്തു നിൽക്കുവാൻ ശക്തിയില്ല 😭🙏ഹല്ലേലുയ ആമേൻ 🙏എന്നെ സഹായിക്കാനും ആരുമില്ല 😭🙏ബബിത 🙏കർത്താവേ എന്നോട് പോരാടുന്ന ജാതികളെ എന്നിൽനിന്നും പൂർണമായും നീക്കികളയേണമേ 😭ഭയം കാരണം മുൻപോട്ടു പോകുവാൻ കഴിയുന്നില്ല 😭😭😭🙏
@lissykoshy7308
@lissykoshy7308 4 сағат бұрын
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏 🙌
@joicereji3407
@joicereji3407 Сағат бұрын
ആമേൻ ആമേൻ 🙏🏻🙏🏻🙏🏻 യേശുവേ സ്തോത്രം സ്തോത്രം
@sujajose4
@sujajose4 58 минут бұрын
Amen 🙏🙏🙏Praise the lord Anta fathersugapaduthanama Monu work kituvan molu studay exam kudayudakanama jesus nanniother brother kathukolanama anta joliyil kudayudakanama all varuma kathukolanama jesus all rogekala sugapaduthanama Jesus prayers🙏🙏🙏❤️🌹
@jacobjacob72
@jacobjacob72 Сағат бұрын
എന്റെ വീട്ടിലേക്കുള്ള കിഴക്കുവശത്തെ വഴി എത്രയും പെട്ടെന്ന് പഞ്ചാരയുമ്മ മാക്കുവാൻ തക്കവണ്ണം പ്രാർത്ഥിക്കണം എന് അപേക്ഷ
@JishapriyanJisha
@JishapriyanJisha 4 сағат бұрын
Ente Easoe eniku teacher joly kittaname. Ente husband aluminium work advance. Ente nale viva+full markode passakaname. Ente makan jeny jeeva uarnna markode passakaname
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
DAILY BLESSING 2025 JAN-15/FR.MATHEW VAYALAMANNIL CST
11:32
Sanoop Kanjamala
Рет қаралды 449 М.