Inspiring Angel Sherin Shahana at Jamesh Show | Sherin Shahana | Jamesh Show | Motivation Chat

  Рет қаралды 7,913

Jamesh Show

Jamesh Show

Күн бұрын

ഷെറിൻ ഷഹാനയെക്കുറിച്ച് സോഷ്യൽ മീഡിയയിലും വനിത പോലുള്ള പ്രസിദ്ധീകരണങ്ങളിലും വായിച്ചറിവാണ് ഉണ്ടായിരുന്നത്. ഒരുപാട് പേർക്ക് പ്രചോദനമാകുന്ന ഒരു പെൺകുട്ടിയുടെ ജീവിതം. ആ സമയത്ത് അത്രമാത്രമേ കരുതിയുള്ളു.
ശ്രീ. മുരളീ തുമ്മാരുകുടിയെ പരിചയപ്പെട്ടശേഷം ഒരുദിവസം മുരളിച്ചേട്ടനിൽനിന്നാണ് ഷെറിൻഷഹാനയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ജമേഷ് തീർച്ചയായും കാണുകയും പരിചയപ്പെടുകയും ചെയ്യേണ്ട ഒരു വ്യക്തിത്വം എന്നാണ് അദ്ദേഹം പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ഉത്തരവാദിത്വവുമായി ലോകം മുഴുവൻ ഓടിനടന്ന് ആയിരക്കണക്കിന് ആളുകളുമായി നേരിട്ടിടപെടുന്ന മുരളിച്ചേട്ടൻ ഒരാളെ കാണണം. എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ആൾ അത്ര നിസ്സാരയാവില്ലല്ലോ.
താമസിയാതെ എന്റെ വണ്ടി വയനാട് ചുരം കയറി, വേനൽച്ചൂട് ചുരത്തിന് താഴെ വിടപറഞ്ഞു. പച്ചപ്പിന്റെ പുതപ്പിലേക്ക് കയറിയപ്പോൾ മനസ്സ് തണുത്തു. കമ്പളക്കാട് എന്ന മനോഹരമായ വയനാടൻ ​ഗ്രാമത്തിലാണ് ഷെറിൻ ഷഹാന താമസിക്കുന്നത്. ഏറെ ഇമോഷണലായ എന്നാൽ ഒരുപാട് പോസീറ്റീവ് എനർജി പകർന്ന ഒന്നായിരുന്നു ഷെറിൻ ഷഹാനയുമായി സംവദിച്ച നിമിഷങ്ങൾ.
ആരാണ് ഷെറിൻ ഷഹാന? എന്താണ് ഷെറിൻ ഷഹാനയെ വ്യത്യസ്ഥയാക്കുന്നത്?
ഷെറിൻ സ്വാഭാവികമായും വളരെ സന്തോഷത്തോടെ മാത്രം എല്ലാത്തിനോടും പ്രതികരിക്കുന്ന, ബോൾഡായ ഒരു പെൺകുട്ടിയാണ്. എന്നാൽ എന്റെ ചില ചോദ്യങ്ങൾ ഷെറിനെ ഇമോഷണലാക്കി. ആ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ എന്ന് നിങ്ങൾക്ക് ചോദിക്കാം. പക്ഷേ ഞാനങ്ങളനെ കരുതുന്നില്ല. ഈ വിഡിയോ കാണുന്ന ഒരാളിൽ നിന്നും മറ്റൊരാൾക്ക് ഷെറിന് സംഭവിച്ചത് പോലൊരു അപകടം സംഭവിക്കരുത് എന്നാണ് ഞാൻ കരുതുന്നത്.
അപകടം ആർക്കും സംഭവിക്കാം. രക്ഷാപ്രവർത്തനം മറ്റൊരു അപകടമാകരുത്. സ്കൂളുകളിലും കോളെജുകളിലും റസിഡൻസ് അസോസിയേഷനുകളിലും ഡ്രൈവിം​ഗ് ലൈസൻസ് കൊടുക്കുന്നിടത്തുെമെല്ലാം ഉൾപ്പെടുത്തേണ്ട ചില പരിശീലനപദ്ധതികളെക്കുറിച്ച് ചില ചർച്ചകൾ രൂപപ്പെടുത്താൻ ഷെറിൻ ഷഹാനയെുടെ അനുഭവം എല്ലാവരെയും പ്രേരിപ്പിക്കട്ടെ .
വീഡിയോ കാണുക. താങ്കളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുക.
#Sherinshahana,#Motivationchat,#Inspirinrangel,#Jameshshow
FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
KZbin:
/ jameshshow
JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' KZbin channel, Facebook page and other social media platforms which makes it more accessible to the watchers.
Lets Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob : +91 9447153752
Email : jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200 : Https://Amzn.To/2Nkwbxj
Canon 28-105 : Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Пікірлер: 30
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi Жыл бұрын
Now she cleared UPSC🎉🎉
@lechu8639
@lechu8639 Жыл бұрын
Amazing personality❤ May God fulfill all her dreams Love you dear
@juliet.j9785
@juliet.j9785 Жыл бұрын
Congratulations Sherin 👏👏👏👏👏👏❤️❤️❤️😍👍
@ttmkutty
@ttmkutty Жыл бұрын
വളരെ യാദൃശ്ചിക മായാണ് വീഡിയോ കണ്ടത്. നല്ല പ്രസന്റേഷൻ. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു. ഷെറിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@JameshShow
@JameshShow Жыл бұрын
Thanks ❤️🙏
@alipm4941
@alipm4941 Жыл бұрын
Excellent interview and inspiring thoughts !
@JameshShow
@JameshShow Жыл бұрын
Thanks 🙏
@esmu-800-z-x
@esmu-800-z-x 2 жыл бұрын
I love her for the sake of Almighty
@shanshan3135
@shanshan3135 10 ай бұрын
Corrent 💯💯💯
@esmu-800-z-x
@esmu-800-z-x 2 жыл бұрын
👍 ❤️ 👍 ❤️
@danishvivanviews5423
@danishvivanviews5423 3 жыл бұрын
❤️❤️❤️
@swathygg7941
@swathygg7941 3 жыл бұрын
👍👍
@rafikavungal5817
@rafikavungal5817 Жыл бұрын
Good program
@chithrasreekumar4805
@chithrasreekumar4805 3 жыл бұрын
Good video 👌👌 God bless you dear❤️❤️
@JameshShow
@JameshShow 3 жыл бұрын
👍👍👍
@ellyasabdhulkadhr7847
@ellyasabdhulkadhr7847 3 жыл бұрын
വളരെ നന്നായിരിക്കുന്നു 👌
@JameshShow
@JameshShow 3 жыл бұрын
Thanks ❤️
@jorlyroy8196
@jorlyroy8196 Жыл бұрын
You are prefect👍
@jorlyroy8196
@jorlyroy8196 Жыл бұрын
👍
@faisalvlogger
@faisalvlogger 3 жыл бұрын
നല്ല വീഡിയോ
@JameshShow
@JameshShow 3 жыл бұрын
Thanks ❤️
@shameerbabu6382
@shameerbabu6382 3 жыл бұрын
Good
@JameshShow
@JameshShow 3 жыл бұрын
👍👍
@jaisinameham392
@jaisinameham392 3 жыл бұрын
Very nice video New friend
@JameshShow
@JameshShow 3 жыл бұрын
❤️❤️👍👍
@rubeenas8492
@rubeenas8492 Жыл бұрын
Anikkum puthiya arivan nattell problem ayal iruthan padillarnnu
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 3 жыл бұрын
Dis abled എന്ന പദം നിർബന്ധമായും ഒഴിവാക്കണം
@JameshShow
@JameshShow 3 жыл бұрын
👍
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 3 жыл бұрын
ജമേഷ് sound ഒന്ന് ശ്രദ്ിക്കണേ
@JameshShow
@JameshShow 3 жыл бұрын
👍
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 111 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 71 МЛН