പെട്ടന്ന് തയ്യാറാക്കാൻ പറ്റി സൂപ്പർ ടേസ്റ്റി വൈൻ ❤
@ambusappa932211 ай бұрын
നല്ല അടിപൊളി wine🥰🥰🥰.... Tnku dear
@SunilKumar-ee1qf2 жыл бұрын
പരീക്ഷിച്ചു നോക്കട്ടെ...
@apinchofspice47662 жыл бұрын
✋🤝🙏
@melbinterins8684 Жыл бұрын
Njn undakki super nalla taste 🥰
@shamtlshaknr13053 жыл бұрын
പൊളി വീഡിയോ സിംപിൾ അവതരണം
@ParoosRuchi3 жыл бұрын
Thnq🥰🙏
@shymolsuni2287 Жыл бұрын
ഇതെങ്ങനെ വൈൻ ആകും?? ഇതു മുന്തിരി തിളപ്പിച്ചെടുത്ത വെള്ളമല്ലേ?? വൈൻ കിട്ടാൻ മുന്തിരി 3ആഴ്ച പുളിപ്പിച്ചു എടുക്കണം. മധുരവും, ചവർപ്പും, പുളിയും കൂടിക്കലർന്ന രുചിയാണ് വൈനിനു വേണ്ടത്.. അതുകൊണ്ടാണ് പണ്ടുള്ളവർ കഴുകിയുണക്കിയ ഭരണിയിൽ 3 ആഴ്ച മുന്നേ മുന്തിരികെട്ടിവച്ചു പുളിപ്പിച്ചെടുക്കുന്നത്..
@ambusappa932211 ай бұрын
Onnu try cheythu nokku... First tym aanu njan undakkunne.... Abroad aayathu kondu e video il kanunna grape kittiyilla... Evide kittiya grape kondu ettu...nalla വീര്യം പോലത്തെ വൈൻ കിട്ടി.... Three day ക്കു പകരം 4 day വരെ vechu....
@MusicMamman-iv1pc10 күн бұрын
Fermentation ahnu allathe pulipich edukkal ella east panjasara koodicherumbol ferment ayit alcahol avum.pinne thilapikunath flavor nallonam kittum athin vendi ahnu ethra divasam vekuno athrem power kittum
@shymolsuni228710 күн бұрын
@@MusicMamman-iv1pcfermentation എന്നത് പുളിപ്പിച്ചെടുക്കൽ തന്നെയല്ലേ?? വൈനിനു യീസ്റ്റിന്റെ ആവശ്യമേയില്ല... ഞാനും വർഷങ്ങളായി വൈൻ ഉണ്ടാക്കുന്നതാണ്... പിന്നെ 21ദിവസം കൊണ്ടുതന്നെ വൈൻ പാകമാകും... കൂടുതൽ ദിവസം വച്ചു വീര്യം കൂടുതൽ കിട്ടണം എന്നുള്ളവർക്ക് അങ്ങനെ ആകാം...ഓരോ ഭക്ഷ്യ വസ്തുക്കൾക്കും അത് ഉണ്ടാക്കുന്ന രീതിയുണ്ട്..മുന്തിരി വൈൻ പാരമ്പര്യ രീതിയിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും രുചി..
@jishavarghesemalapuram81092 жыл бұрын
Purathu vakano fridgil vakkano please reply
@ParoosRuchi2 жыл бұрын
Purath vechamadi
@shameere.l4754 жыл бұрын
Vine polichu and happy new year parusee
@ParoosRuchi4 жыл бұрын
Happy new year shameer😍😍😍
@sincy4846 Жыл бұрын
Ith ethra divasam vere purath vekan pattum?
@shajinasafi28112 жыл бұрын
Thank you so much dis recipe
@Devuuu.x2 күн бұрын
പ്ലാസ്റ്റിക് ജാറിൽ ഇട്ടാൽ കൊഴപ്പമൊണ്ടോ
@akhil.a.a3949Күн бұрын
If its a food grade jar, its fine.
@ParoosRuchi10 сағат бұрын
Plastic can leach chemical,its not healthy😊
@renju70422 жыл бұрын
Hi chechy i try this method..but wine nu oru nadan kallu kudikunna taste varunnu .. athu enthu kondu aanu..
I dont understand malyalam so can you please tell When did you add Yeast after cooling or while boiling Grapes. Also please can you tell for how many days U have to keep in Barni and do you stir daily. After how many days you Filter the wine
@ParoosRuchi3 жыл бұрын
Yeast is added after cooling grapes. It is kept in barani for 3 days and you need to stir it for these three days around the same time of the day. On the fourth day it can be filtered and poured into a glass bottle.🥰🤝
@1966Annarita3 жыл бұрын
@@ParoosRuchi Thank 😊
@apinchofspice47662 жыл бұрын
😍😍✋🙏🤝
@GraceDaniel-ez1xy10 ай бұрын
Stir with a dry spoon or wooden spatula if little bit waters it will be spoiled
@marysherin901113 күн бұрын
Super 🙏🏻👍🏻👍🏻👍🏻❤️❤️❤️
@Foodvlog29764 жыл бұрын
നന്നായിട്ടുണ്ട് പാറു നല്ല ഭംഗിയായി അവതരിപ്പിച്ചു 🍷🍷🍷🍷🍷🍷🍷🍷 🥰🥰🥰🥰