ഒരു വർഷം വലിയ കവറിൽ വളർത്തി നട്ടാൽ ഇതിലേറെ കരുത്തുകിട്ടും. ചാണകത്തിനു പകരം ആട്ടിൻ കാഷ്ടം ആണേൽ super. എല്ലുപ്പൊടിയും, വേപ്പിൻപിണ്ണാക്കും മിക്സ് ചെയ്യാം
@pknagrivibes21242 жыл бұрын
Yes, thank you
@abdulrahmann.p532 жыл бұрын
ഇത്തരം തോട്ടങ്ങൾ ഉണ്ടാകുമ്പോൾ തോട്ടത്തിനുള്ളിൽ എല്ലായിടത്തേക്കും എത്തുന്ന രീതിയിൽ റോഡ് ഉണ്ടാക്കണം. എന്നാൽ തല ചുമടായി നടീൽ വസ്തുക്കളും വളവും കൊണ്ടു വരുന്ന പ്രയാസമില്ല. ഭാവിയിൽ വിളകൾ കൊണ്ടുപോവാനും സൗകര്യം. റോഡിനു സ്ഥലം വിടുമ്പോൾ കുറച്ചു തൈകൾ എണ്ണം കുറയുമെന്നേ ഉള്ളു. ദീർഘകാല അടിസ്ഥാനത്തിൽ ഇത് ലാഭകരമാണ്. ജലം... വൈദ്യുതി... റോഡ് സൗകര്യങ്ങൾ.. തുടങ്ങിയവ ആധുനിക കാലത്തു അത്യാവശ്യമാണ്
@pknagrivibes21242 жыл бұрын
ശരിയാണ്, thank you
@indirabaipk99842 жыл бұрын
Good method of cultivation.
@NihithaNijesh-li7fc Жыл бұрын
Super 👌
@leelap74662 жыл бұрын
Very Good Method
@tonyjose7585 Жыл бұрын
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
@FaisalFaisal-mt6pv Жыл бұрын
വളരെ നല്ലൊരു അറിവ് 👍👍
@pknagrivibes2124 Жыл бұрын
Thank u
@gafoortudma339915 күн бұрын
ഏത് കവുങ്കാണ് നല്ലത് എപ്പോഴും അടക്ക ഉണ്ടാവുന്നത്
@shaikmhmmd15 күн бұрын
വയലിൽ നടുന്ന രീ തി കാണിക്കാമോ ?
@nikhilvr1 Жыл бұрын
Good one
@prajina.e.vprajina.e.v38302 жыл бұрын
Video nanayettude
@pknagrivibes21242 жыл бұрын
Thank you
@JailerKerala Жыл бұрын
Indus mangala mangaaa pidikum vegam.udayippu anu
@mohdkhani8 ай бұрын
Good❤
@Raheempoonoor1911 ай бұрын
🥰🤝👍
@amalks7359Күн бұрын
കുള്ളൻ കവുങ്ങ് ഇതാണോ
@halavimohammed63202 ай бұрын
ഈ തൈ എവടെ കിട്ടും
@lisymolviveen3075 Жыл бұрын
ഒരു അടി എന്നാൽ മീറ്റർ കണക്ക്പറയുക 👍🙏അടി കണക്ക് അറിയില്ല അതു കൊണ്ടാ 👍🙏🙏🙏
@pknagrivibes2124 Жыл бұрын
3 അടി + 10 cm = ഒരു മീറ്റർ
@usmanoodhalhind1750 Жыл бұрын
30 സെന്റിമീറ്റർ.
@Sureshsanskrithi6 ай бұрын
ഒരു അടി = 30.48 സെ.മി
@kuttanv2736 Жыл бұрын
ഞാൻ ഒരു കർഷകനാണ് ഒരു കർഷകൻ വയലിൽ ഇറങ്ങുന്ന സമയം കാലിലെ ചെരുപ്പ് വരമ്പിൽ ഊരി വച്ചേ ഇറങ്ങാറുള്ളൂ കാലിൽ ചെരുപ്പിട്ടിട്ടാണൊ തൈ വക്കുന്നത്
@aanandTechie8 ай бұрын
നല്ല ഷൂസ് ഉപയോഗിച്ചാൽ കൂടുതൽ നല്ലത്. നമ്മുടെ സുരക്ഷ ആണ് പ്രധാനം. അതുകൊണ്ട് വിളവിൽ കുറവൊന്നും ഉണ്ടാകില്ല
@prineeshthomas27447 ай бұрын
Njan karntka endu thottam
@JailerKerala Жыл бұрын
Daaaa kerala climate ano karanataka. Karanam kuli chilavu ano kerala kerala pina roy allai bharnam
@Raheempoonoor197 ай бұрын
തൈ കിട്ടാൻ ഉണ്ടോ, rate എത്രയാണ്
@prajina.e.vprajina.e.v38302 жыл бұрын
Nannayittunde
@pknagrivibes21242 жыл бұрын
Thank you for your support
@IAm-gl7xh Жыл бұрын
അടക്ക വാങ്ങാൻ കിട്ടോ
@indirabaipk6822 жыл бұрын
കവുങ്ങുകളുടെ കൃഷി രീതി മനസിലാക്കാൻ സാധിച്ചു
@thahliyav6729 Жыл бұрын
2 neram nanakkano
@pknagrivibes212411 ай бұрын
വേണ്ട
@krithiknijesh50992 жыл бұрын
👍
@aniljohn6882 Жыл бұрын
തൈ കുറച്ചു കൂടി ഉയരത്തിൽ നിന്നു കുഴിയിലേക്ക് ഇട്ടാൽ രണ്ടു വർഷം കൊണ്ടു് കായ്ക്കും 😂
@shijadap1204 Жыл бұрын
Kuzal vellam upayogikkan pattumo?
@pknagrivibes2124 Жыл бұрын
Yes, കർണാടക യിൽ കുഴൽ വെള്ളം തന്നെ യാണ് ഉപയോഗിക്കുന്നത്
@pknagrivibes2124 Жыл бұрын
kzbin.info/www/bejne/op3KpaigjbB9mpo
@shijadap1204 Жыл бұрын
@@pknagrivibes2124 Thanks
@abdurahimanp8312 Жыл бұрын
കേരളത്തിൽ കുഴക്കിണർ വെള്ളം പറ്റില്ല
@jaabir_pallathar76232 жыл бұрын
👍👍👍👍👍♥️
@pknagrivibes21242 жыл бұрын
Thank you
@MV-yl8lw9 ай бұрын
മൂന്ന് വർഷം കൊണ്ട് ഈ കവുങ്ങ് കായ്ച്ച് വിളവെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ കമൻ്റ് ചെയ്യൂ
@sinanshaan3572 Жыл бұрын
If anyone want inter c mangala, or any type of aracanut seed reply me i will give it for good price
@pknagrivibes2124 Жыл бұрын
Mob number please
@ratheeshnl439 Жыл бұрын
തൈ വാങ്ങുവാൻ ഉള്ള നമ്പർ തരുമോ pls
@pknagrivibes2124 Жыл бұрын
90610 13435 സേവിയർ വയനാട്
@sreerag4550 Жыл бұрын
E സ്ഥലം എന്ത് കൊണ്ട് കൊടുക്കുന്നു
@wayanadans12852 жыл бұрын
ഒരു ഏക്കറിൽ എത്ര കാമുകിൻ തൈ നടാം
@pknagrivibes21242 жыл бұрын
450 - 500
@noushadk551911 ай бұрын
600
@harikoolothhareendran51432 жыл бұрын
Nice
@harishthadathiplackal8081 Жыл бұрын
റബ്ബർ തോട്ടത്തിൽ നടാൻ പറ്റുമോ
@pknagrivibes2124 Жыл бұрын
നല്ല വെയിൽ വേണം, വെള്ളവും
@mkgopi4068 Жыл бұрын
Kindly intimate the name of nursery where inter C mangla plants are available . Also intimate the contact number
@pknagrivibes2124 Жыл бұрын
9061013435, green valley അമ്പലവയൽ വയനാട്
@jordie-imheretostudy240 Жыл бұрын
Onnu chayyathu natto oru kuzhappavum illa.
@lathaswarna6297 Жыл бұрын
ഫോൺ നമ്പർ തരുമോ
@aneeshkumarkp2594 Жыл бұрын
Contact no pls
@k.s.ajayakumarnair91342 ай бұрын
Ethu ettumanoor athichu tharumo contact number tharumo