വളരെ ഗംഭീരം, കടമ്മനിട്ട നമ്മെ വിട്ടു പോയെങ്കിലും, ഈ പരിപാടി അദ്ദേഹമുള്ളപ്പോൾ ചിത്രീകരിച്ചത് എത്ര നന്നായി
@rahmanptpm4986 Жыл бұрын
Kadamanitta the great poet ,pranamMam
@abdulnazarpulikanatalibava1663 Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷമാണ് വീണ്ടും ഈ ക്ലിപ് കാണുന്നത്, ചുള്ളിക്കാട് കവിത ചൊല്ലിയ പ്പോൾ അറിയാതെ രണ്ടിറ്റ് കണ്ണുനീർ കവിളിലൂടെ ഒഴുകി ഒരു നീറ്റലോടെ മലവെള്ളപാച്ചിലായി മാറിയതെന്തുകൊണ്ട്. സ്നേഹിച്ചു തീരാതെ യവനികൾക്കുഉളിൽ മറഞ്ഞ അമ്മയോ, അച്ചനോ, നഷ്ടപ്പെട്ട കാമുകിയോ, ഇഷ്ടപ്പെട്ട ഏട്ടനോ മനസ്സിലോടി വന്നത്. കടമ്മനിട്ടയുടെ ആ പരുക്കൻ ഭാവം ഞങ്ങളെയൊക്കെ ഉള്ളിലെ തീയായ്യിരുന്നു.
@sreedevip4022 Жыл бұрын
ബാലനേയും, വിജിയേയും രാമകൃഷ്ണൻ സാറിനേയും സിദ്ദിഖിനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@sreedevip4022 Жыл бұрын
കടമ്മനിട്ടയുടെ മകൾ ഡോക്ടർ ഗീതയെ ഓർക്കുന്നു.
@ManilalPandikad3 ай бұрын
നല്ല ഭാഷണം ഓർമ്മകളിലൂടെ കടമ്മനി ട്ടയും .....ഇഷ്ടപ്പെട്ട രണ്ടു കവികൾ.....
@johntmathew9073 Жыл бұрын
Prof. O N V Kurup was my Malayalam poetry teacher.......what an awesome blessing?!
@Hiux4bcs10 ай бұрын
സന്തോഷമുള്ള കവിതകൾ എന്താ ഇവർ എഴുതാത്തേ
@texlinesoxx10 ай бұрын
കവിത ഒരു നരബലിപോലെ 🥰😍🥰❤️
@texlinesoxx10 ай бұрын
ബാലചന്ദ്രൻ, കടമ്മനിട്ട ❤❤❤❤❤
@binuchutm472710 ай бұрын
Maharajekeeyam ❤❤❤
@harikottuvale5670 Жыл бұрын
Great..
@IbrahimNellikad2 ай бұрын
Very ok h
@everyonetravelauniquejourn8752 Жыл бұрын
എന്താണീ കവികൾ കൊക്കെ ഇത്ര സങ്കടം
@mail2jaby Жыл бұрын
....ദുഃഖമാണെങ്കിലും ദുഃഖമെന്താനന്ദമാണ് എനിക്ക് ഇന്ന്.... 😊
@delightdays1 Жыл бұрын
@@mail2jabyസത്യം.. വർഷങ്ങൾ ഒത്തിരി കഴിഞ്ഞെങ്കിലും ജീവിതത്തിലെ പല ഘടങ്ങളിലും ചുള്ളിക്കാടിന്റെ കവിതകളിൽ സാന്ത്വനത്തിന്റെ ഒരു ചെറിയ സ്പർശം കൂട്ടായി..... 🙏🏼