Interview Sunil Mathew & Prof.Valson Thampu|ചെമ്പ് തെളിഞ്ഞ ദ്രവ്യദാസന്മാർ

  Рет қаралды 23,368

i2i News

i2i News

Күн бұрын

Пікірлер: 181
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
ഈ മേഖലയിലെ പത്രപ്രവർത്തനത്തിൽ സുനിലിന്റെ കാൽവെപ്പ് വളരെ അഭിനന്ദനാർഹമാണ്. ഇനി ആർ ഇതിലും മികച്ച രീതിയിൽ ഈ ന്യൂസ്‌ മേഖല യിൽ വന്നാലും, ആദ്യ കാൽവെപ്പ് സുനിലിന്റെതു തന്നെ. Journalist വിദ്യാർത്ഥികൾ സുനിലിന്റെ കൂടെ ഇന്റേൺഷിപിന് ചേർന്ന് ഈ മേഖല വികസിപ്പിച്ചെടുത്തു പ്രസിദ്ധീകരണങ്ങൾ സൃഷ്ടിച്ചു സാമൂഹിക പരിവർത്തനം ഉണ്ടാക്കട്ടെ. വിശ്വാസികൾ വിഞ്ചിതരായി തിന്മയിൽ അകപെടുകയോ, പണം നഷ്ടപ്പെടുത്തുകയോ, കുടുംബ സമാധാനം നഷ്ടപ്പെടുത്തുകയോ, ബലഹീനതകളിൽ ചൂഷിതരാകുകയോ തുടങ്ങിയ സാമൂഹിക വിപത്തിൽ ആകപെടാതിരിക്കട്ടെ. യേശുവിന്റെ വചനത്തിൽ നിലനിൽക്കുന്ന, യേശുവിന്റെ ശരീരം വിഭജിക്കാതെ ഒന്നായി കാക്കുവാൻ കെല്പുള്ള വരുടെ മാത്രം ഇടയ ശുശ്രക്ഷ തുടരട്ടെ.
@georgethomas8034
@georgethomas8034 2 жыл бұрын
Very good message, go ahead.
@philipjoseph3583
@philipjoseph3583 2 жыл бұрын
Thanks i2i all crew 😘 🙏
@piusluke9644
@piusluke9644 2 жыл бұрын
You are Right.
@seemadixon1643
@seemadixon1643 2 жыл бұрын
ന്യൂസ് അഭിനന്ദനം അറിയിക്കുന്നു
@mastersdesk2673
@mastersdesk2673 2 жыл бұрын
appreciate your efforts
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
പ്രതിപക്ഷ ബഹുമാനത്തോടെ വിമർശിക്കുക
@sunnypanackal9490
@sunnypanackal9490 2 жыл бұрын
You are fighting against devils
@penielmusic1149
@penielmusic1149 2 жыл бұрын
Very good 👍
@bijugeorge6204
@bijugeorge6204 2 жыл бұрын
In every Christian Churches youth are well informed and they know about their Bishops, Priests, fathers and Pastors, but they are scard of their parents that made youth to remain silent and they don't want to be a destroyers of their churches. We can see Pastors, Priests and bishop who are coming out against their churches, they are the brain behind every churches fall.
@dennisgracemedia5028
@dennisgracemedia5028 2 жыл бұрын
Good job brother
@jomilonappan464
@jomilonappan464 2 жыл бұрын
കാലഘട്ടത്തിന്റെ ആവശ്യം :👍👍
@kumars4946
@kumars4946 2 жыл бұрын
സൂക്ഷിച്ചു മുന്നോട്ടു പോവുക
@GEIGYC
@GEIGYC 2 жыл бұрын
ഒന്നും പേടിക്കണ്ട ഒരുത്തനും ഒരു കോപ്പും ചെയ്യില്ല അത്ര ആണ്ടിക്കു ഉറപ്പ്പുള്ള ഒരു ഉടായിപ്പു ദൈവദാസന്മാരും ella
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
@@GEIGYC 👍👍👍 അടിസ്ഥാനപരമായി ഇവനൊക്കെ പേടിത്തൂറികളാണ്, രഹസ്യമായി മാത്രേ ഇവനൊക്കെ എല്ലാം ചെയ്യാനറിയൂ, ഒരു പത്തിരുപതു വർഷം മുൻപ് രഹസ്യമായി തുടങ്ങിയ പ്രസ്ഥാനമാണ് പെന്തകോസ്ത് സഭകൾ കേരളത്തിൽ, ഇന്ന് മറ്റു മാന്യമായ സഭകളിൽ ഉള്ളവരെ പോലും ഇവനൊക്കെ മയക്കി പെന്തകോസ്ത് ൽ കൊണ്ടു വന്നു ഇവനൊക്കെ കാശും പെണ്ണും ഒപ്പിച്ചു...
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ആ പറഞ്ഞത് മനസിലായില്ല തെളിച്ചു പറയു 🌹എന്തിന് 🌹ആര് 🌹സൂക്ഷിച്ചു മുന്നോട്ട് പോകണം
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
@@GEIGYC you said it Sir👍.We all support Sri.Sunilji ❤️
@saniya7155
@saniya7155 2 жыл бұрын
ഇതുപോലെ ഏതെങ്കിലും ഊഹാ ബോഹ അപവാദങ്ങളിൽ നിങ്ങൾ ആരെങ്കിലും അകപെട്ടിട്ടുണ്ട് എങ്കിൽ നിങ്ങളുടെ മക്കൾക്കും ഭാര്യക്കും പുറത്തിറങ്ങിനടക്കാൻ കഴിയാത്ത നിലയിൽ നിങ്ങൾ മാനസിക പീഡനം അനുഭവിക്കുന്നെങ്കിൽ നിയമ സഹായം തേടാൻ വകുപ്പുണ്ട്. അല്ലെങ്കിൽ തെളിവ് സഹിതം അറസ്റ്റ് ചെയ്യപ്പെടണം, ഇത്രമാത്രം തെളിവ് ഉണ്ടെങ്കിൽ അവരെ പോലീസിന് ഏല്പിച്ചു കൊടുക്കാതിരിക്കുന്നത് സാമൂഹ്യ തിന്മയല്ലേ . അപ്പോൾ അത് നിയമപ്രകാരം കാര്യങ്ങൾ നടക്കട്ടെ .അറസ്റ്റ് ചെയ്യണ്ടതാണെങ്കിൽ അറസ്റ്റ് ചെയ്യട്ടെ എന്ന് വിചാരിക്കാതെ എപ്പിസോഡാക്കുന്നത് പണം കൈപറ്റാനാണോ .? ഈ രാജ്യത്ത് നിയമ വ്യവസ്ഥകളുണ്ടല്ലോ . സുനിൽ ആണോ ജഡ്ജി ? ആ ചാനൽ ആണോ പോലീസ് സ്റ്റേഷൻ .? ഇങ്ങനെയുള്ള സദാചാര പോലീസ് ചാനലുകളാകുന്ന കോടതികൾ രംഗത്ത് വന്നാൽ നാടിന് വളരെ അപകടമാണ്. ഇത് പോലീസ് അധികാരികൾ ശ്രദ്ധിച്ചില്ലേൽ വലിയ അപകടത്തിലേയ്ക്ക് നയിക്കും. പലരെയും ചതിയിൽ വീഴിച്ചിട്ട് ചാനലിൽ വാർത്തയിട്ട് തുടങ്ങുമ്പോൾ ഇവർ തമ്മിൽ ലക്ഷങ്ങളുടെ പണമിടപാടുകളാണ് നടക്കുന്നത്. ഓരോരുത്തരെ ഹണി ട്രാപ്പിലാക്കാൻ വലിയ ഒരു ഗ്രൂപ്പ് തന്നെ ഈ ചാനലുകളുടെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അല്ലെങ്കിൽ നമ്മുടെ നാട്ടിലെ പോലീസ് സംവിധാനങ്ങളും കോടതി സംവിധാനങ്ങളും വേണ്ട എന്ന് വച്ച് ഇപ്പോൾ നടക്കുന്നത് പോലെ ഇതുപോലെയുള്ള ചാനലുകൾ വഴി നിയമം നടപ്പിലാക്കുക. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല രസമാ അവനവന്റെ അമ്മയ്ക്ക് വരുമ്പോൾ പഠിക്കും. ഇവർ കാണിക്കുന്നത് കണ്ട് പലരും ഇതുപോലെ അനുകരിക്കും. അവസാനം കൊട്ടേഷനും,കൊലപാതകത്തിനും , ആത്മഹത്യയ്ക്കും ഇത് കാരണമാകും. ഇങ്ങനെയുള്ള ചാനലുകളെ പോലീസ് നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരുന്നതിൽ സർക്കാർ ശ്രദ്ധിക്കുക ഈ അപവാദത്തിലായവരുടെ കുട്ടികൾക്കും ഭാര്യയ്ക്കും ഇങ്ങനെയുള്ള അപവാദ പ്രചരണം മൂലം പുറത്തിറങ്ങാൻ കഴിയാതെ അനുഭവിക്കുന്ന മാനസിക പീഡനത്തിന് കേസ് കൊടുക്കാൻ വകുപ്പൊണ്ട് എന്ന് മനസ്സിലാക്കുക. . അവരുടെ കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാതെ ആത്മഹത്യയ്ക്ക് ഒരുങ്ങാൻ സാദ്യതകളെ തള്ളിക്കളയാൻ കഴിയില്ല . അല്ലെങ്കിൽ വ്യക്തമായ തെളിവോടെ അറസ്റ്റ് ചെയ്യുക.
@kunjuvarghese7162
@kunjuvarghese7162 2 жыл бұрын
Very true
@chirackenjoseph1916
@chirackenjoseph1916 2 жыл бұрын
സുനിൽ, വത്സൻതമ്പു സാർ👍👍👍🧡♥️
@aansubhash6940
@aansubhash6940 2 жыл бұрын
Brothers and Sisters ഇത് ആരെയും വിധിക്കുന്നതല്ല. ശരി തെറ്റുകൾ ന്യായമായ രീതിയിൽ തിരിച്ചറിയുന്നതും അറിയിക്കുന്നതുമായ രീതിയാണ്. ഇവിടെ മൊണ്ണകളാണ് മനഷ്യന്റെ അറിവ് തേടിയുള്ള യാത്രയെ വിധിക്കുക എന്ന അർത്ഥത്തിൽ കാണുന്നത്
@binuthazhemannil6295
@binuthazhemannil6295 2 жыл бұрын
ഇത് ലോകം മുഴുവൻ കാണണം എന്ന് ആണ് എന്റെ ആഗ്രഹം. കാരണം ഈ ദ്രവ്യദാസനമാർ പാവങ്ങളെ പറ്റിച്ചു ജീവിക്കുക അല്ലെ
@sibichanjoseph3290
@sibichanjoseph3290 2 жыл бұрын
വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല അത്യർത്തി അതു ബുദ്ധിയുള്ള പാസ്റ്റർമാർ മുതലാക്കുന്നു മൊണ്ണകൾ എന്നും മൊണ്ണകൾ, സുനിൽ പറയുന്ന കാര്യങ്ങളിൽ നല്ലതു വേണ്ടവർക്കു ഉൾക്കൊള്ളാം
@cgbabybaby4384
@cgbabybaby4384 2 жыл бұрын
Keep going .good .all black sheeps has to brought out. 😊
@kuttappanmc9061
@kuttappanmc9061 Жыл бұрын
Could you please ask Dr. Balsam thampu to discuss the partially or avoiding mentally to the believers who recently converted from Hindu beliefs. This mentality mainly in Pentecostal churches as they says that these believers are gentle people. My question is are these Pentecostals are Jews or what. Please have a discussion on this subject.
@ruthimmanuel6939
@ruthimmanuel6939 2 жыл бұрын
ഇനി തന്നെ കുറിച്ചും കൂടെ ഒരു വിഡിയോ ചെയ്യൂ Sunile
@littleflower4477
@littleflower4477 2 жыл бұрын
''സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും'' Matthew 15:13. അതു സുനിലായാലും, i2i ആയാലും, ക൪ത്താവായ യേശുക്രിസ്തുവിനെയും അവന്റെ വചനത്തേയും കച്ചവടച്ചരക്കാക്കുന്ന ഏതു ''ദൈവദാസനായാലും''..... ഏതു പാതിരി ആയാലും...... സത്യം സത്യം സത്യം......
@rachelthomas8583
@rachelthomas8583 2 жыл бұрын
For true born again Christian is never be orphan, because of the promise of LORD JESUS CHRIST ,I WILL BE WITH YOU ALWAYS TILL END OF THE AGE I SHALL NOT LEAVE YOU OR FORSAKE YOU.
@Rkp-r3u
@Rkp-r3u 2 жыл бұрын
ആരെയും വിധിക്കരുത്.... Thampu സാർക്കും ഇത് ബാധകമാണ്
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
എന്നുവച്ച് ഈ ഉടായിപ്പുകൾ കാണിക്കുന്ന ചെറ്റത്തരം മുഴുവനും കണ്ണടച്ച് സപ്പോർട്ട് ചെയ്യണമോ
@ljohn5261
@ljohn5261 2 жыл бұрын
Many Christians (including myself) criticised the malayalam movie "Trance" when it came out. But it did a good job in exposing the hidden side of the "gospel" business.
@georgekv7564
@georgekv7564 2 жыл бұрын
ജയ് ജയ് ജയ് ജയ് i 2 i 👍👍👍👍👍
@rajupm6037
@rajupm6037 2 жыл бұрын
Very good journalism. Please continue and reveal the froud to the public
@rachelthomas8583
@rachelthomas8583 2 жыл бұрын
1COR:5:6 Don't you know that a little leaven leavens the whole lump.
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
പാസ്റ്ററുമാരുടെ കരം തൊടിപ്പിച്ചുള്ള അനുഗ്രഹം അനുവദിക്കരുത്. അതെല്ലാം മലിന കരങ്ങളാണ്. തൊടിപ്പിച്ചു കഴിഞ്ഞാൽ നാം അവരുടെ ഇരട്ടി നരക യോഗ്യർ ആകും എന്നു അറിഞ്ഞാലും. അവർ രക്ഷ എങ്ങനെ, ആൽമാവ് എവിടെ പോകും എന്നിങ്ങനെ അനേകം ചോദ്യങ്ങൾ ഉയർത്തും. അതൊക്കെ പിശാചിനാൽ ആണ്. യേശുവോ, കൂടെ നടന്ന ശിഷ്യൻമാരോ അങ്ങനെ ഒരു ചോദ്യവും കുഞ്ഞാടുകളോട് ചോദിചിട്ടില്ല, ചോദിക്കുകയുമില്ല.പാസ്റ്ററുമാരുടെ കൈകൊട്ടി തൊഴിലാളികളായി, സ്ത്രീകളെയും, പെൺകുഞ്ഞുങ്ങളെയും അവരുടെ പ്രാർത്ഥനക്കു മേളം കൂട്ടുവാൻ അയക്കരുത്. അവരുടെ കൂടെ കൂടെ യുള്ള ഉപവാസ പ്രാർത്ഥന മനുഷ്യർ കാണേണ്ടതിനു മാത്രം;മനുഷ്യരെ വിശുവസിപ്പിച്ചു, വിക്രിയ കാട്ടി,പണം തട്ടുക എന്ന ഒരേ ഒരു ലക്ഷ്യം. അവരിൽനിന്നും വിട്ടു നിൽക്കുക. അവരെ അകത്തിയാൽ പെന്തകോസ്ത് സഭ തകരും എന്നു കരുതരുത്. അനീഷ്,അനി,സജിത്ത്, ഷമീർ,ജോബി,താരു, ടിജോ, ടിനു, സാമച്ചൻ, ഡാമിയൻ, ജോൺസൻ, MAV, PGV , ദിനകരൻ, സുരേഷ്, ഫിന്നി, raju, ബാബു, ജയിസ്, തുടങ്ങിയവരെ കൂടാതെയും പെന്തകോസ്ത് സഭ നില നിൽക്കും.
@GEIGYC
@GEIGYC 2 жыл бұрын
പാസ്റ്ററുടെ കരം തൊടുമ്പോൾ ഉള്ള ഇക്കിളി അവർ നിമ്നോമ ഭാഗത്തു തൊടുമ്പോൾ ഉണ്ടാകുന്ന ഇക്കിളി പിന്നെ എവിടുന്നു കിട്ടും ഇത് പോലെ പെൺ പാസ്റ്റർമാരുണ്ടോ അവിടേയും ഇവിടെയും ഒക്കെ ഒന്ന് തലോടുമ്പോൾ കണ്ണടച്ച് പ്രാർത്ഥിക്കാൻ
@notgood4014
@notgood4014 2 жыл бұрын
MA varghese and PG varghese 2 um kanaka alle
@sunojsr1912
@sunojsr1912 2 жыл бұрын
എന്ന് അലറുന്ന സിംഹമായ പിശാച് എല്ലാപേരും ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് നിങ്ങളെ ചിതറിച്ചു
@master3kings194
@master3kings194 2 жыл бұрын
Very good👍
@ashaabey5577
@ashaabey5577 2 жыл бұрын
😁
@mkmfootball2243
@mkmfootball2243 2 жыл бұрын
Proverbs:18:21👍
@thomasmathew2770
@thomasmathew2770 2 жыл бұрын
You can expose bad coins but do not generalize it… Very much appreciated all your efforts in exposing the bad coins… do not spare any who are cheating poor people or making Christianity in a bad shape…
@thomaschacko5810
@thomaschacko5810 2 жыл бұрын
Dear Thomas sir Almost coins are bad. Very difficult to find the Good one.
@dhossa
@dhossa Жыл бұрын
There are no perfect coins.
@sunojsr1912
@sunojsr1912 2 жыл бұрын
അതി വിശുദ്ധനും അതി നീതിമാനുമായി ജനിച്ചതിൽ പിന്നെ യാതൊരു തെറ്റുമില്ലാതെ സ്വർഗലോകത്തേക്ക് ഉടലോടെ പോകുന്നവനായ ഒരേ ഒരുത്തനായ സുനിൽ മറ്റുളളവരെ നരകലോകത്തേക്ക് അയക്കാൻ വിസകൾ തയ്യാറാക്കുന്നു .ആവശ്യമുളളവർ കോപത്തോടെ സബ്ക്രൈബിൽ വലത് കരം കൊണ്ട് അടിച്ച് ഇടത് കരം കൊണ്ട് ലൈക്കടിച്ച് നായെ എന്ന് ദുഷിച്ച് രണ്ട് കാലുകൾ കൊണ്ട് ബെൽബട്ടനിൽ ആഞ്ഞ് ചവിട്ടി കുറ്റാരോപണത്തോടെ വിധികൾ നടത്തി തുളളി തുളളി തുളളി ചാടി നടന നൃത്തമാടി വന്ന് വാങ്ങിക്കേണ്ടതാണ് നെറ്റിയിൽ 666 മുദ്ര നിർബന്ധമായും ഒട്ടിച്ചിരിക്കണം
@freddyoommen8129
@freddyoommen8129 2 жыл бұрын
✅👌
@shibumelkadakkavoor543
@shibumelkadakkavoor543 2 жыл бұрын
വല്‍സന്‍ തന്പുവിന്‍റേത് വിലയുള്ള വാക്കുകള്‍
@ljohn5261
@ljohn5261 2 жыл бұрын
People who are hooked by these preachers are often entrapped in their fears. All religions, including Christianity have successfully used fear of the unknown to blind people. These preachers or religious leaders claim some sort of divine authority that enables them to strong-arm God into showering riches on some people and punishing others. They are trained in bending and manipulated scriptures to prove their points. Some time back I heard a pastor preaching for more than an hour asserting that Christians should not read bible on their phones and ipads, using Bible verses taken out of context. When I visited the church again few years later, the pastor was preaching from his ipad!!! They interpret scriptures in ways that works for them. Some of you may have heard of a very famous American pastor who recently stated that his teachings on tithing were wrong. His goal is clear to anyone with common sense. People limiting their offerings to 10% wasn't helping further his ambitions. My advice to the parents who are worried about their children is, show your children the importance of living by Biblical values. Don't divinize or blindly follow any pastor. Your or your children's faith or values should not be based on any pastor or priest. Most of them are skilled business men adept at manipulating their listeners by taking advantage of their fears and stroking their emotions. Don't be fooled by the atmosphere they create. The light and music effects are planned in advance. When people's emotions are stroked, they cry, cheer or laugh (similar to how people respond while watching certain movies or a sport event). They record the best reactions and market it as "move of holy spirit". Your life and prayers are as important as that of a priest to God. These preachers do sometimes raise some valid points during their preaches, just take those and reject the rest. Don't embellish their bank accounts with your children's inheritance
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
അറിഞ്ഞു കൂടായിരുന്നു.
@thomaskuttypd7005
@thomaskuttypd7005 2 жыл бұрын
ഞങ്ങൾ ITI news മാത്രമേ കാണുകയുള്ളു
@rachelthomas8583
@rachelthomas8583 2 жыл бұрын
For the last quarter century true prophets and Pastors demanded for corrective action with in the Pentecostals but nothing worked out. So God raised I2I to make it public and now all these money mongers screaming. I will give two incidents. 1. Why one's microphone was switched off in the middle of the sermon in IPC state convention. 2. One Pastor sent a letter to another pastor after opening he tore off it and sent back in a cover with all his unknown tongues. I am a minister of full good aged and had been in IPC AND FULL GOSPEL CHURCH OF GOD. Now no place to go just continue my membership with prayers. These days I see the results by I2I. God bless Sunil Mathews. Go forward with out fear like Joshua
@georgechandy5392
@georgechandy5392 2 жыл бұрын
യേശുവും , അന്നത്തെ സഭയെയും, പുരോഹിതരെയും നിശിഥമായി വിമർശിച്ചിരുന്നു... അതുകാരണം യേശു പിശാചിനാൽ പ്രവർത്തിക്കുന്നവൻ എന്ന് അന്നത്തെ സഭയും , പുരോഹിതരും അദ്ദേഹത്തെ മുദ്ര കുത്തുകയും ചെയ്തു.
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
കർത്താവ് അന്നത്തെ പുരോഹിത വേട്ടാവളിയന്മാരെ വിമർശിച്ചത് കൊണ്ടും അവിടന്ന് അവർക്ക് ഒരു ഭീഷണി ആകും എന്ന് ഉറപ്പായതുകൊണ്ടും ആണ് കർത്താവിനെ അന്നത്തെ പുരോഹിതർ കുരിശിൽ തറച്ച് കൊന്നത്. ഇന്നത്തെ പുരോഹിതബന്ധം അതിനെ ശ്രമിക്കാഞ്ഞിട്ടല്ല. അവരെ വിമർശിക്കുന്നവരെ അടിച്ചൊതുക്കാൻ നോക്കുന്നുണ്ട് .പക്ഷേ ഈ ആധുനിക കാലഘട്ടത്തിൽ അത്തരം ഭീഷണികൾ വിലപ്പോകില്ല എന്നു മാത്രമല്ല അതേ നാണയത്തിൽ അതിശക്തമായ തിരിച്ചടി ഉണ്ടാകും എന്ന ഭയത്താൽ ഇവന്മാർ അടങ്ങിയിരിക്കുകയാണ്
@mathewjacob92
@mathewjacob92 2 жыл бұрын
All pasters have spend immense time in God's presence. That is the secret .
@AB-lg6gz
@AB-lg6gz 2 жыл бұрын
Very good title. 🤪😜
@phoenixvideos2
@phoenixvideos2 2 жыл бұрын
ദ്രവ്യവും മദ്യവും സദ്യയും ഭേദ്യവും ഞാൻ സഭകൾക്ക് പൂക്കാലം
@manoja.m3570
@manoja.m3570 2 жыл бұрын
priya Sunil Sir ,Dhairiamayi munnote povuka !!
@anu201213
@anu201213 2 жыл бұрын
Phone koodiyulla bandamanu iyalkku sugham.
@wilsonjoseph6174
@wilsonjoseph6174 2 жыл бұрын
പ്രവാചക പരമ്പരയുടെ അന്ത്യം യേശു അല്ല.വിവരക്കേട് പറയല്ലേ തമ്പു sir...പൗലോസും,ശീലസും പ്രചിച്ചിരുന്നൂ...പൂർണമായത് വരുമ്പോൾ അംശമായത് നീങ്ങിപ്പോകും.gragual ആയിട്ടാണ് മനുഷ്യൻ്റെ ബുദ്ധി വളർച്ച.
@jaimesabraham7883
@jaimesabraham7883 2 жыл бұрын
All these false preachers are guided by another spirit and preaching another gospel of another christ. Even they themselves know not by which spirit is leading them. 2 Corinthians 11:3 But I fear, lest somehow, as the serpent deceived Eve by his craftiness, so your minds may be corrupted from the simplicity that is in Christ. 2 Corinthians 11:4 For if he who comes preaches another Jesus whom we have not preached, or if you receive a different spirit which you have not received, or a different gospel which you have not accepted-you may well put up with it! So all common believers must aware of this truth, and flee away from these wolves who are in the cloth of shepherd. Pray to God; the Holy Spirit will reveal you the truth and He will testify the true Christ of God, and lead you into the eternal life.
@thomaslonappan1082
@thomaslonappan1082 2 жыл бұрын
സുനിൽ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു അതുപോലെ ഈ ദേവദാസന്മാരെ എന്തെങ്കിലും പണിക്ക് പറഞ്ഞയച്ചു അധ്വാനിച്ച് ജീവിക്കുവാൻ പഠിപ്പിക്കുക
@bijijames1345
@bijijames1345 2 жыл бұрын
Avaru paniykku poyal Sunil engane jeeviykkum ? Para master 😁
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
അയ്യോ സാർ അങ്ങനെ പറയല്ലേ മേലനങ്ങി പണിയെടുത്ത് ജീവിക്കാൻ ഞങ്ങൾക്ക് അറിയില്ല. ഉടായിപ്പുകൾ നടത്തി സുഖിക്കാനും കാശുണ്ടാക്കാനും മാത്രമേ ഞങ്ങൾക്കറിയൂ. ഞങ്ങളുടെ ഒളിച്ചുവച്ച ഉടായിപ്പുകൾ വെളിച്ചത്തു കൊണ്ടുവന്നു ഞങ്ങളുടെ മൊണ്ണകളെ ഞങ്ങളിൽ നിന്നും അകറ്റുന്ന സുനിലിന് ഒരുകാലത്തും ഗതി കിട്ടില്ല 😂😂😂😂
@abrahamej3837
@abrahamej3837 2 жыл бұрын
Enganryullavar ullathukondu u tuberdeyum kudumbam sugamayi kazhiyunnu,appol enganeyullave theerea ozhivakkalle !!
@philipabraham5300
@philipabraham5300 2 жыл бұрын
In Political parties and religious groups, the followers are normally "MONNAS" who will not take time to learn their beliefs!! We have a Bible but has no time to read it !! It is easy to pay these manipulators of the word and get some mental satisfaction!! So, I blame the ignorant followers. Due to the lack of knowledge people perish is an universal principle.
@thomaschacko5810
@thomaschacko5810 2 жыл бұрын
You said it. Absolutely correct
@sheelajoseph313
@sheelajoseph313 2 жыл бұрын
ഇങ്ങേരെ കുറിച്ചു എന്തു പറയണം അത് ദൈവം പറയിപ്പിച്ചോളും
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
ഷീലേച്ചി സുഖമാണോ
@kumars4946
@kumars4946 2 жыл бұрын
ശത്രുക്കൾ സത്യം പറയുന്നവരുടെ പുറകെ കാണും അതുകൊണ്ട് പറഞ്ഞതാണ്
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
ഈ പുരോഹിതരും പാച്ചർമാരും കൊടും പാപങ്ങൾ ചെയ്തപ്പോൾ ദൈവം ഉറക്കമായിരുന്നോ?
@ajeeshsl5695
@ajeeshsl5695 2 жыл бұрын
Pls read bibile
@lindabijoy3108
@lindabijoy3108 2 жыл бұрын
Sunil's way of talking cannot be tolerated .
@Alasamos
@Alasamos 2 жыл бұрын
സുനിൽ ഒരു കാര്യം ചെയ്യു, ഇവർക്ക് എതിരെ ഒരു case file ചെയ്യണം.. പിന്നെ ശിഷ്ട കാലം ജയിലിൽ കിടക്കട്ടെ..പിന്നെ ഒരു കാര്യം മുസ്ലിങ്ങൾക്കും, ഹിന്ദു നേതാക്കൾക്കെതിരെയും കൊടുക്കണം. പാസ്റ്റർ മാരെയും അച്ചൻമാരെയും പറയുന്ന അതെ ഭാഷ താങ്കൾ ഉപയോഗിക്കുക..എല്ലാ കള്ള നാണയങ്ങളെയും പുറത്തുകൊണ്ടുവരണം ഇങ്ങനെ അധര ചർവ്വണം മാത്രം നടത്താതെ നിയമപരമായും നേരിടണം..ക്രിസ്ത്യൻ വിരുദ്ധത താങ്കളുടെ വീഡിയോയിൽ കാണാം. ക്രിസ്ത്യാനികളുടെ വാർത്തകൾ എന്ത് വേണമെങ്കിലും കൊടുത്തോളു എന്നു വെച്ച് മാറ്റിതര മതസ്ഥരുടെയും അവരുടെ നേതാക്കന്മാരെ പറ്റി വാർത്ത കൊടുത്താൽ ചിലപ്പോൾ പരലോകത്തിരുന്നു i2i ന്യൂസ്‌ വായിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകും..ഏതായാലും ഈ കള്ള നാണയങ്ങൾ എന്ന് നീ പറയുന്നവരെ വെച്ച് നിനക്ക് യൂട്യൂബ് വരുമാനം കിട്ടുന്നുണ്ടല്ലോ... നിന്റെ സംസാരം പലപ്പോഴും അതിരു കടക്കുന്നുണ്ട്
@Alasamos
@Alasamos 2 жыл бұрын
സുനിൽ ഒരു കാര്യം ചെയ്യു, ഇവർക്ക് എതിരെ ഒരു case file ചെയ്യണം.. പിന്നെ ശിഷ്ട കാലം ജയിലിൽ കിടക്കട്ടെ..പിന്നെ ഒരു കാര്യം മുസ്ലിങ്ങൾക്കും, ഹിന്ദു നേതാക്കൾക്കെതിരെയും കൊടുക്കണം. പാസ്റ്റർ മാരെയും അച്ചൻമാരെയും പറയുന്ന അതെ ഭാഷ താങ്കൾ ഉപയോഗിക്കുക..എല്ലാ കള്ള നാണയങ്ങളെയും പുറത്തുകൊണ്ടുവരണം ഇങ്ങനെ അധര ചർവ്വണം മാത്രം നടത്താതെ നിയമപരമായും നേരിടണം..ക്രിസ്ത്യൻ വിരുദ്ധത താങ്കളുടെ വീഡിയോയിൽ കാണാം. ക്രിസ്ത്യാനികളുടെ വാർത്തകൾ എന്ത് വേണമെങ്കിലും കൊടുത്തോളു എന്നു വെച്ച് മാറ്റിതര മതസ്ഥരുടെയും അവരുടെ നേതാക്കന്മാരെ പറ്റി വാർത്ത കൊടുത്താൽ ചിലപ്പോൾ പരലോകത്തിരുന്നു i2i ന്യൂസ്‌ വായിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകും..ഏതായാലും ഈ കള്ള നാണയങ്ങൾ എന്ന് നീ പറയുന്നവരെ വെച്ച് നിനക്ക് യൂട്യൂബ് വരുമാനം കിട്ടുന്നുണ്ടല്ലോ... നിന്റെ സംസാരം പലപ്പോഴും അതിരു കടക്കുന്നുണ്ട്
@voice4true631
@voice4true631 2 жыл бұрын
നല്ല pastor മാർക്ക് ചിലവിന് പണം കൊടുക്കണം, പക്ഷെ നല്ലവർ കുറഞ്ഞു വരുന്നു, ഒരു 30 ശതമാനം മാത്രം നല്ലവർ കാണുകയുള്ളു... 70 ശതമാനം pastor മാരും ജോലി ചെയ്യാതെ തിന്നാൻ വേണ്ടി നടക്കുന്നത്,.. ചില Pastor മാർ ജനത്തെ ചുഷണം ചെയ്യാൻ ഒരു പഴയ ഡയലോഗ് ആയി ഇറഗിക്കോളും,.."Pastor മാരെ വിധിക്കരുത്," പക്ഷെ ദശംശം എല്ലാം കൊണ്ട് വന്നു തള്ളി തരു, ഞാൻ ഇരുന്നു കഴിച്ചോട്ടെ, Pastor മാർ തെറ്റ് ചെയ്താൽ സ്വയം മാറിനിൽക്കണം.. അല്ലെങ്കിൽ വിമർശിക്കും, കാരണം ജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ആണല്ലോ pastor മാർ തിന്നു സുഹിക്കുന്നത്, അപ്പോൾ തെറ്റ് ചെയ്താൽ പറയാം.. Pastor ജോലി ചെയ്യാതെ തിന്നുമ്പോൾ എല്ലിന്റെ ഇടയിൽ കേറുമ്പോൾ ചില pastor മാർ കൊഴുപ്പ് കേറി തെറ്റ് ചെയ്യുന്നു, പരിഹാരം എന്താ എന്ന് വച്ചാൽ ആരും ഇത്തരം pastor മാരെ വിട്ടിൽ കേറ്റരുത്, പണം കൊടുക്കുകയും അരുത്, ദൈവത്തിന് പണത്തിനു ആവശ്യം ഇല്ലല്ലോ...? തെറ്റ് ചെയ്യുന്ന വരെ യാ ഞാൻ ഉദ്ദേശിക്കുന്നത് അല്ലാതെ നല്ലവരെ അല്ല...
@tessy.joseph3141
@tessy.joseph3141 2 жыл бұрын
Eyal evide kurachu kondirikkum daivasabhaye thakarkkan thanikku pattilla
@titusjohn804
@titusjohn804 2 жыл бұрын
@josephvarughese1559
@josephvarughese1559 2 жыл бұрын
Now Penthos are advising followers not to listen I2I channel. They become restless while playing this channel.
@shibujohn8611
@shibujohn8611 2 жыл бұрын
ഈ വൽസൻ രക്ഷിക്കപ്പെട്ട ആൾ ആണോ
@kunjuvarghese7162
@kunjuvarghese7162 2 жыл бұрын
Sunil talks very bad and rude.. So please control your words. കർത്താവ് എടുത്ത ചാട്ടവാർ മനുഷ്യർ എടുക്കണ്ടാ. അല്ലെങ്കിൽ ഇരുവയ്തല വാൾ ഉള്ളവൻ പ്രവർത്തിക്കട്ടെ.
@saifudeenkpz7987
@saifudeenkpz7987 2 жыл бұрын
അനിൽ മുഹമ്മദിനും സുനിൽ മാത്യുവിനും അഭിനന്ദനങ്ങൾ
@inshot315
@inshot315 2 жыл бұрын
മലം മുഹ്മധു ആണോ
@inshot315
@inshot315 2 жыл бұрын
എന്നിട്ടും.മുഹമ്മദ് നബി കൊച്ചു കുഞ്ഞിനെ ഭോഗിച്ചിട്ടും നിങ്ങൽ തോളി ലേറ്റ് നടക്കുന്നു😀😀👬😂😀😂😀🤓🤓😀
@saifudeenkpz7987
@saifudeenkpz7987 2 жыл бұрын
@@inshot315 ആ കാലഘട്ടത്തിലെ അങ്ങനെ സമുദായത്തിലെ അച്ഛന്മാരും കന്യാസ്ത്രീകളും കാട്ടിക്കൂട്ടുന്നത് ആദ്യം അവരെ നന്നാക്കാൻ നോക്ക് ഐടിഐ ന്യൂസ് എല്ലാം കാണാം ശ്രമിച്ചു
@inshot315
@inshot315 2 жыл бұрын
@@saifudeenkpz7987 അതേ തെറ്റ് തെറ്റെന്ന് പറയും അതാണ് നല്ല തന്തയ്ക്ക് പിറന്ന ക്രിസ്ത്യാനികൾ...,👍💪💪💪💪💪എന്നാല് മേതാൻ മാര്..കൊച്ചു കുഞ്ഞിനെ ഭോഗിച്ച ഒരു വൃത്തികെട്ട മനുഷ്യനെ പൊക്കി കൊണ്ടുന്നടക്കുന്ന്🤓🤓 എന്നിട്ട് നബി ദിനവും ആചരിക്കുന്നു...ആദ്യം ഇയാലേവെടുത് കക്കൂസിൽ കളയു 😂😂😂😂🤓🤓🤓🤓😯😂
@saifudeenkpz7987
@saifudeenkpz7987 2 жыл бұрын
@@inshot315 ഞങ്ങളെ ആരും ഈ വാഹനത്തിലേക്ക് ക്ഷണിച്ചില്ല നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക്
@kichuy3190
@kichuy3190 2 жыл бұрын
Eniyum dharalam kalla dreviadasanmar purathuvaranund.
@arunkrishna1473
@arunkrishna1473 Жыл бұрын
മാത്യു chapter 24
@thomaskuttypd7005
@thomaskuttypd7005 2 жыл бұрын
ഗൈഡൻസ് കണ്ടാലും കുഴപ്പമില്ല
@reninraju9221
@reninraju9221 2 жыл бұрын
എല്ലാം തീ തന്നെ ശോധന ചെയ്യും ഈ ചാനലൂം
@muhammedali7280
@muhammedali7280 2 жыл бұрын
മാറ്പാപ്പതന്നെ പറയുന്നു യെവന്മാരൊക്കെ നീലചിത്രങ്ങളിൽ ആസ്വാദനം കണ്ടെത്തുന്നവരാണെന്ന്. 😂🤣😄🤣
@tessy.joseph3141
@tessy.joseph3141 2 жыл бұрын
Eyal perfect
@MathewAdhikarathil
@MathewAdhikarathil 2 жыл бұрын
ഞാനും കണ്ടു, ഏതോ ഒരുത്തൻ, ഒരു കിറുക്കൻ പെന്തക്കോ അടിമ, ചാനൽ തൊടങ്ങിട്ടുണ്ട്...
@oommenabraham3707
@oommenabraham3707 2 жыл бұрын
ഈ ചാനൽ സത്യം പുറത്തുവിടുന്നത് നിർത്താൻ ഈ കള്ളന്മാർ ഓരോ പുതിയ ചാനൽ തുടങ്ങി കുരക്കുന്നുണ്ട് സുനിലിനെതിരായി. അവർക്ക് നല്ല മറുപടിയും കിട്ടുന്നുണ്ട്.
@sarasreela3599
@sarasreela3599 2 жыл бұрын
ഇനി ഈ ദൈവദാസന്മാർ വീട്ടിൽ ഇരിക്കട്ടെ..ഇനി സുവിശേഷം പ്രെസംഗിക്കാൻ ഇയാളെ വിളിച്ചാൽ മതി കാരണം ഇപ്പോൾ നോക്കുമ്പോൾ ജീവിച്ചിരിക്കുന്നതിൽ 100% പെർഫെക്ട് ഇയാൾ മാത്രേ ഉള്ളു എന്നാ manasilakunne😌😌
@thomasgeorge9465
@thomasgeorge9465 2 жыл бұрын
😂
@sunojsr1912
@sunojsr1912 2 жыл бұрын
എല്ലാപേരും കൊളളക്കാരും കൊലപാതകന്മാരും സ്വർഗത്തിൽ ഉടലോടെ പോകുന്ന അതി വിശുദ്ധനും അതി നീതിമാനുമായി ജനിച്ചതിൽ പിന്നെ യാതൊരു തെറ്റുമില്ലാതെ വചനം എന്തെന്നറിയാത്ത ഒരേ ഒരുത്തൻ സുനിൽ
@salammaalexander5908
@salammaalexander5908 2 жыл бұрын
യാക്കോബായ സഭയിൽ ചേർന്നാൽ മതി.Sunil ൻടെ കൂടെ Share കിട്ടും
@sarasreela3599
@sarasreela3599 2 жыл бұрын
🙏🏻🙏🏻
@sarasreela3599
@sarasreela3599 2 жыл бұрын
Eanikku സുനിലിന്റെ ഷെയർ വേണ്ട ദൈവത്തിന്റെ ദയ മാത്രം മതി ജീവിക്കാൻ 🙏🏻
@mathewregi5092
@mathewregi5092 2 жыл бұрын
Ani George 10000rs give TV program.no.1 udaip
@sherlythomas7394
@sherlythomas7394 2 жыл бұрын
കേരളത്തിൽ പണി തീർന്നെങ്കിൽ അമേരിക്കയിൽ ലേക്ക് വിട്ടോ അവിടെ ഒരുപാട് എപ്പിസോഡ് കിട്ടും പിന്നെ കൂടെയിരിക്കുന്ന സാധനം നര വരുന്നത് വരെ പണം ഉണ്ടാക്കിയത് ഇതേ വിമർശിച്ച സഭകളിൽ നിന്നാണ് ആ കാശ് കൊണ്ട് തിന്ന തടി അല്ലെ ഇപ്പഴും കൊണ്ട് നടക്കുന്നത്
@Jw-xi2di
@Jw-xi2di 2 жыл бұрын
sadhanam annoke bharthavineyum appaneyum vilicha sheelmayirikum
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 жыл бұрын
brother sunil.please don't talk about pastor shameer its your responsibility to preach the Gospel , so you are not preaching also you are not. allowing those who selected by Al mighty Lord care full ?
@Deltablue122
@Deltablue122 2 жыл бұрын
👍🏻🫶
@dmagics7181
@dmagics7181 2 жыл бұрын
കാശു മേടിച്ചു settle ആക്കി അല്ലെ കവലക്കേസു.
@joycherian1461
@joycherian1461 2 жыл бұрын
എല്ലാം യേശുവാണ് മാതൃക എന്നു പറയുന്ന പുരോഹിതന്മാരും,നിങ്ങളും ശരിയാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. യേശു ശബ്ബാത് അനുസരിക്കുമായിരുന്നു നിങ്ങളോ??
@scariyapappachan4280
@scariyapappachan4280 2 жыл бұрын
They are counterfeits. They are preaching another gospel, another spirit and another Jesus. They are professing Christ not possessing Christ. Their gospel is the gospel of works(1 cori ch. 15) Jesus of the cult is not the Jesus of the gospel (Ex,3:14)
@gjohnbinu
@gjohnbinu 2 жыл бұрын
Sunile ninakku adi pinnale varunnundu nee kurichu vachoo... Ninakku divathinte Kai paramayer marum.....
@SONG_OF_CHRIST
@SONG_OF_CHRIST 2 жыл бұрын
നിന്റെ ഉദ്യോസം ഏതാണ്
@dominicchacko6416
@dominicchacko6416 2 жыл бұрын
അടുത്ത തലമുറ സത്യം തിരിച്ചറിയും.... ദൈവം ആയിരുന്നു പുരോഹിതൻ പറഞ്ഞ വലിയ നുണ.... ആ നുണ പറഞ്ഞാണ് അവർ ഇത്രയും കാലം വിശ്വാസികളെ വഞ്ചിച്ചിരുന്നതെന്ന്... 😜😜😜
@princeg8101
@princeg8101 2 жыл бұрын
ഒരു കുട്ടകത്തിൽ വെള്ളം വെച്ചിട്ട് വശം ഒരിച്ചിട്ടു രണ്ടു പേരും കു‌ടി കോരി കൊടുക്കുന്നു
@smart123735
@smart123735 2 жыл бұрын
വലിയ ആത്മീയതയും ബൈബിൾ വചനവും ഒക്കെ പറഞ്ഞു കൊണ്ട് വരുന്നവനെ എല്ലാം നിങ്ങൾ സൂക്ഷിച്ചു കൊള്ളുക 😁😁അത് ആരായാലും 😂😂
@vargheseec4858
@vargheseec4858 2 жыл бұрын
Saint സുനിൽ new ജനറേഷൻ പുണ്യ വാളൻ എല്ലാ പ്രശ്നങ്ങളും പരിഹാരം ഫോൺ ചെയ്യുമ്പോൾ വിശദമായി പുണ്യവാൻ പറയും അന്നേരം മെഴുകുതിരി 🤣കളും ആയി ചെല്ലുക 🤣🤣🤣
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
ഏതായാലും ദ്രവ്യ ദാസന്മാരായ വചനക്കച്ചവടക്കാരായ പാച്ചർമാരേക്കാളും വിശുദ്ധിയുണ്ട് ശ്രീ സുനിലിന്. അദ്ദേഹം വ്യക്തമായ സത്യമാണ് പറയുന്നത് .അതിൽ ഉടായിപ്പുകൾ ഇല്ല. അപ്പോൾ മൊണ്ണകൾക്ക് കുരു പൊട്ടുക സ്വാഭാവികം
@vargheseec4858
@vargheseec4858 2 жыл бұрын
@@JohnsonKJJohn ശരിയായ ശിഷ്യൻ ശ്രീ ശ്രീ സുനിൽ ന്റെ ഗുരു ബാലൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
അനേകർക്ക് ഇടർച്ച വരാൻ കാരണമാകരുത്
@kunjuvarghese7162
@kunjuvarghese7162 2 жыл бұрын
ഇനിയും എന്ത് ഇടർച്ച? കുടുംബത്തിലും സഭയിലും സമൂഹത്തിലും എല്ലാം
@mathewjacob92
@mathewjacob92 2 жыл бұрын
why do you talk about other religion
@keziyasaravarghese5185
@keziyasaravarghese5185 2 жыл бұрын
കോവാലത്തോട് ഏറ്റു മുട്ടാൻ നിക്കല്ലേ, പണി പാളും 😎
@johnjacob8506
@johnjacob8506 2 жыл бұрын
ആസനം കാവാലം കോവാലൻ
@stephiaann
@stephiaann 2 жыл бұрын
സുനിൽ ന്റെ വായിൽ നിന്ന് ഒരു വാക്ക് പോലും അനാവശ്യമോ മോശമായവാക്കുകളോ തെറിയൊ ഒന്നും വരാത്തത് കൊണ്ട് ഭാഗ്യം🤔😀🤗🤓
@sunojsr1912
@sunojsr1912 2 жыл бұрын
അതുകൊണ്ട് ഉടലോടെ സ്വർഗത്തിൽ പോകാം
@stephiaann
@stephiaann 2 жыл бұрын
@@sunojsr1912 😀🤷🏽‍♂️
@thomaslonappan1082
@thomaslonappan1082 2 жыл бұрын
താരു എവിടെ പോയി
@Jijo22
@Jijo22 2 жыл бұрын
സുനിലേ നിന്റെ സഭാ ഏതാ?
@tmathew3747
@tmathew3747 2 жыл бұрын
ഡിങ്ക സഭ
@Jijo22
@Jijo22 2 жыл бұрын
@BLUE ARMY ചോദ്യം വ്യക്തമല്ലേ?
@sunojsr1912
@sunojsr1912 2 жыл бұрын
അന്ത്യ കൃസ്തുവിന്റ് സഭ വഴി നടത്തുന്നത് വെളിച്ച പ്പാടൻ
@Jijo22
@Jijo22 2 жыл бұрын
ചോദ്യം നിങ്ങളോടല്ലാ ?
@sunojsr1912
@sunojsr1912 2 жыл бұрын
@@Jijo22 ഒന്ന് ക്ഷമി വിശുദ്ധനായ സുനിൽ പഠിപ്പിച്ചില്ലേ??????
@baiju7299
@baiju7299 2 жыл бұрын
സുനിലെ താങ്കൾക്ക് കുമളിയിൽ വല്ലോ ബന്ധുക്കളും വല്ലോം ഉണ്ടൊ പാട്ടാളി :: ഉള്ള ആർക്കാരും ആയിട്ട്
@satheeshananthapuri7864
@satheeshananthapuri7864 2 жыл бұрын
അതി പരിശുദ്ധ സുനിൽ.. നു വെള്ള പൂശാൻ അടുത്തയാൾ.... പാവം.....
@jephanjef3849
@jephanjef3849 2 жыл бұрын
Ni poda
@inshot315
@inshot315 2 жыл бұрын
ഇതിന് പ്രധാനം.ബൈബിള് എന്താണെന്നും പോലും ഇവർക്ക് അറിയില്ല
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 жыл бұрын
ഇന്ന് തീയതി 3-11 അല്ല 5-11 ആണ്
@shyjushyju2189
@shyjushyju2189 2 жыл бұрын
Sunility daridryam thernille
@joshymatter5496
@joshymatter5496 2 жыл бұрын
ബ്ലും..
@marysdrasebastian5052
@marysdrasebastian5052 2 жыл бұрын
ഒരു T. S ബാലൻ എന്ന വ്യക്തിയെ സുനിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും
@varghesethomas9199
@varghesethomas9199 2 жыл бұрын
Thampu സിർ നു PM modi യുടെ ഒരു look undo ?
@mtzachariah
@mtzachariah 2 жыл бұрын
കാവലത്തിനോട് കാശും എണ്ണി വാങ്ങിച്ചു ഇപ്പോൾ മിണ്ടാതിരിക്കുവാണോ സുനിൽ സാറേ. താങ്കൾ കാശ് വാങ്ങിക്കുന്നതിന്റെ മൂന്നു വീഡിയോകളും സ്ക്രീൻ ഷോട്ടുമായി മ്മടെ ജോബി ഹാൽവിൻ തയ്യാറായി ഇരിക്കുവാണ് . അയാളത് പുറത്തു വിട്ട് നാറ്റിക്കുന്നതിന് മുൻപ് വേഗം പോയി കാല് പിടിക്ക്. ഇച്ചിരെ ചില്ലറ പോയാലും സാരമില്ല. അദ്ദേഹം എപ്പോഴും വ്യക്തമായ തെളിവുള്ള കാര്യങ്ങളേ സംസാരിക്കാറുള്ളെന്ന് നൂറ് വട്ടം പറഞ്ഞതല്ലേ . സ്വന്തം ഉപകരണം നാറുമെന്ന് പേടിയാണെങ്കിൽ കാവാലത്തിനെ തന്നെ വിളിപ്പിച്ച് അവന്റേ dashil അടിപ്പിക്ക്. പിന്നെ കാവാലം അടിക്കുന്നതിന്റെ മൂന്ന് വീഡിയോകൾ ഇവൻ ചോദിക്കില്ലല്ലോ
@santyvarghese
@santyvarghese 2 жыл бұрын
Very good👍
@ravindrannair516
@ravindrannair516 2 жыл бұрын
🙋🙋👍👍🖖🖖🖐️🖐️✋🙏🙏🙏🦹💯💯🗽
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 80 МЛН
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 1 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН