❤❤❤❤ പിതാവിന്റെ പ്രസംഗം എപ്പോഴും ജീവിത വഴിയിൽ മുന്നോട്ടു പോകാൻ വലിയ ഊർജം തരുന്നു 🙏🙏❤❤
@binukuriakose83175 ай бұрын
Pithave your Ministry and Leadership are great blessing to all Kerala Christians.
@joseph21tomy5 ай бұрын
Really a proud moment & inspiring leadership
@wilsonjohn87105 ай бұрын
The last part needs to be taken seriously. Thank Bishop for admitting that reality
@ApologeticsAnil4 ай бұрын
Excellent speech Pithave 💐**** I am proud to be Catholic✝ ***** thanks to Jesus Christ, Amen🙏
@sarammaabraham27024 ай бұрын
So great 🙏
@sujiththomas24565 ай бұрын
❤❤❤ Ashamsakal pithavae
@nikkiclara11185 ай бұрын
Kochupithave...so inspiring words❤❤❤
@sarammaabraham27024 ай бұрын
So great
@martin66635 ай бұрын
So great and inspiring
@KairosBuds5 ай бұрын
❤❤❤
@VALSAMMAJOSE-o5q5 ай бұрын
🙏🙏
@mariammamathew88345 ай бұрын
Good inspiration
@bindugeo14775 ай бұрын
👍🙏
@thomasantony22035 ай бұрын
🙏🙏❤❤❤🙏🙏
@Rosamma-ex9hs5 ай бұрын
❤️🧡💙💜🌹💜💙🧡❤️
@gcjoseph5 ай бұрын
❤
@PaulsonandElza5 ай бұрын
🎉
@sanujoseph64785 ай бұрын
😊
@resureghu864 ай бұрын
ബിഷപ്പ് തോമസ് തറയിൽ ❤️
@joykuttydaniel80755 ай бұрын
സിറോ മലബാർ സഭയിൽ 90 ശതമാനം ഭിന്നശേഷി കുട്ടിയുടെ അമ്മ നേരിട്ട് നൽകിയ കത്തിനു ഇന്ന് വരെ മറുപടിയോ നീതിയോ നൽകിയിട്ടില്ല, പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും സ്തുതി 🌹🌹🌹ഇതു മൂലം ആ കുടുംബം ഇന്നും അവഹേളിക്കപ്പെടുന്നു കണ്ണീർ കുടിക്കുന്നു. പിതാവ് അത് പരിഹരിച്ചു കൊടുക്ക്, അല്ലേൽ അവർ കുറ്റക്കരെങ്കിൽ ശിക്ഷിക്കു 🙏
@gkmv314 ай бұрын
Why this Sabha hospitals not paying proper salary to nurses so that they can build good careers in own country. This Sabha hospitals over paying to the patients and underpaying the staffs is not really good . This Sabha collecting so many foreign donations and that money is not really benefiting to the poor Sabha believers.
@george5614 ай бұрын
ഈശോ മരിച്ചതിനു ശേഷം ഈശോയുടെ വചനങ്ങൾ നമ്മേ നയിക്കുമല്ലോ. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അപ്രകാരം തന്നെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുക എന്നാണ് ഈശോ പറഞ്ഞു തന്നിട്ടുള്ളത്. വെള്ള തേച്ച ശവക്കല്ലറകളെ വിളിച്ചു കൂദാശകൾ ചെയ്യുക എന്ന് ഈശോ പറഞ്ഞിട്ടില്ല. സഭയെ സഹിക്കാം എന്ന് വെച്ചാൽ തന്നെ കന്യാസ്ത്രീകളുടെ കൊലപാതകങ്ങൾ നടത്തുന്ന സഭയെ എങ്ങനെ സഹിക്കും? DON'T KILL. എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും എന്റെ വിനീതമായ നമസ്കാരം. മുഖം കാണിക്കണോ പുറം കാണിക്കണോ എന്ന കാര്യത്തിൽ അന്യോന്യം യുദ്ധം ചെയ്യുന്ന സഭയിൽ സേവനം അനുഷ്ഠിച്ചു വന്ന മുപ്പത്തി ഒന്ന് കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്തതിനെ പറ്റി ഒരു അന്വേഷണം നടത്തി, കാരണം കണ്ടുപിടിച്ച്, തക്കതായ പരിഹാരം നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാനുള്ള ആർജ്ജവവും ആത്മാർത്ഥതയും ഉള്ള ഒരൊറ്റ ശവക്കല്ലറയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് മനം നൊന്ത് ആഗ്രഹിക്കുന്നു. ഉണ്ടാകാൻ സാധ്യതയില്ല. കാരണം അവരൊന്നും ആത്മഹത്യ ചെയ്തതല്ല, അവരെ കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം ശരീരങ്ങൾ വെള്ളത്തിൽ എറിഞ്ഞു കളയുകയോ കയറിൽ കെട്ടി തൂക്കുകയോ ചെയ്തതാണെന്ന് എല്ലാ ശവക്കല്ലറകൾക്കും അറിയാമെന്നുള്ളതാണ്. കൊന്നവന്മാരോ, കൊന്നവന്മാരെ പറ്റി അറിയാമായിരുന്നിട്ടും മൗനം പാലിക്കുന്നവരോ ആയ മഹാപാപികൾ ദിവ്യബലി അർപ്പിച്ചാൽ അപ്പവും വീഞ്ഞും കർത്താവിന്റെ തിരു ശരീരരക്തങ്ങൾ ആയിത്തീരുകയില്ല എന്ന് വിശ്വാസികൾ ദയവായി മനസ്സിലാക്കുക. കാനോൻ നിയമം 1041(4) അനുസരിച്ച് ഒരു കൊലപാതകി പുരോഹിത പട്ടത്തിന് അയോഗ്യനാണ്. ഓപ്പറേഷൻ “ഇരുമ്പഴി” ഗാന്ധി ജയന്തിക്കു ശേഷം തുടങ്ങുന്നതാണ് എന്നും സ്നേഹത്തോടെ അറിയിക്കട്ടെ. MAKE LOVE: DON'T FORCE, DON'T EVER KILL.
Syro Malabar Bishop Position not above Christ. Now no say about Christ , Holy Mary (Mathave )and Saints. This move wrong. KZbinrs for their food, come in many dress. Some mere fox in coloured shirts or dress. So Bishop Tharayil pray well in solitude and control mind to manage laities. In India , a Catholic Bishop can manage the laities under him. So Bishops behavier like universal person , the Governor of Kerala, C M even President and PM of India watching. So obidient to them also with controlled behavier. For this simple advice, we get bad words from others. They have no sense. This the reason. What going in world ? This the seminary studied Bishops not know. They know something. But we inform that be careful in protecting laities. Your says and smile before others especially to other Christians tend them to call our Bishop as Poo...Mon. This we know well. Be catious.
@rosmijose34045 ай бұрын
ridiculous words bro
@AlbertKunnuthara5 ай бұрын
Kothara Methran
@vakkachensrampickal31725 ай бұрын
തറയിൽ പിതാവ് വിനയവും, വിഞാനവും, വിവേകവും, ഉള്ള ഒരു സുന്ദരൻ ആണ്. പിതാവിനെ വൈദിക വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ എനിക്കറിയാം. 👌എല്ലാവർക്കും ഒരേ തളപ്പ് ഇടരുത്.......... 🙏🙏🙏