മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും , അതി മനോഹരം.......................... പ്രണാമം 🥰🙏🙏🙏
@anoopsuma Жыл бұрын
അതി ഹൃദ്യമായ ഫീല് തന്നെ.. ആ ജ്ഞാനത്തിനോ, പ്രായത്തെ തോൽപ്പിക്കുന്ന വൃഗകൾക്ക് മുന്നിലോ, ഭാവത്തെയോ എല്ലാം നമിക്കുന്നു..❣❣ "ഇടയ്ക്ക' ഒരു അകമ്പടിയായി ചേർക്കുമോ..?
@prasannac9787 Жыл бұрын
Enna super ayirikunnu.. ശബ്ദ വീചികളാൽ.. ഒരു തീർഥ യാത്രയിൽ മുഴുകി....