ഞാൻ ആദ്യമായാണ് ഒരു ക്രിസ്ത്യൻ വിവാഹവും ഒരു പുരോഹിതന്റെ ആശിർവാദവും കേൾക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഒരു നല്ല മെസ്സേജ് കൂടിയാണത്
@busharausman42812 жыл бұрын
Same here 🙌
@jayanthimohan29642 жыл бұрын
🙏🙏🙏🙏🙏🌹
@asiyanazrinks17472 жыл бұрын
Same
@shibinblsv22 жыл бұрын
Njanum
@unniunniponnu22182 жыл бұрын
ഞാനും
@maneeshasreenagesh42432 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ അച്ഛൻ പറഞ്ഞത് ഒക്കെ ഏറ്റവും നല്ല മെസ്സേജ് ആണ്. ഓരോ വിവാഹവേദിയിലും ഇങ്ങനെ പറയാൻ ഓരോ അച്ഛൻമാർ വേണം. 👍👍👍
@ranjithrajan35932 жыл бұрын
നിങ്ങൾ ഹിന്ദുവാണ് എന്നതിന് ഇവിടെ എന്താണ് പ്രസക്തി🤔
@maneeshasreenagesh42432 жыл бұрын
പ്രസക്തി ഇല്ലേ., ഇല്ലെങ്കിൽ വേണ്ട വിട്ടുകള സുഹൃത്തേ,
@ranjithrajan35932 жыл бұрын
@@maneeshasreenagesh4243 അയാൾ പറയുന്ന കാര്യം ശരിയാണോ എന്നല്ലെ ചിന്തിക്കേണ്ടത്.അയാളുടെ മതമോ നമ്മുടെ മതമോ ഇവിടെ വിഷയമല്ല എന്നാണ്...
@maneeshasreenagesh42432 жыл бұрын
@@ranjithrajan3593 namichu🙏🙏.സാറിന്റെ വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി
@ranjithrajan35932 жыл бұрын
@@maneeshasreenagesh4243 ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ അച്ഛൻ പറഞ്ഞതൊക്കെ നല്ല മെസ്സേജ്🤣🤣🤣 മതേതരം തള്ളിയതായിരുന്നല്ലേ..മനസ്സിലായില്ലായിരുന്നു..ക്ഷമിക്കുക.🤷
@MrNoddy19832 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഒരു മുസ്ലിം ആണ് എന്ന് പറയാതെ ഞാൻ ഒരു മനുഷ്യൻ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി എന്ന് പറയു.
@lifewalker8328 Жыл бұрын
ഞാൻ പറയാൻ വിചാരിച്ച ഡയലോഗ് 😁👍🏻
@RaMshad_Kc Жыл бұрын
💯
@muhammedthondiray262 жыл бұрын
ലാസ്റ്റ് ഉപദേശം സൂപ്പർ അങ്ങനെ തുറന്നു പറയാൻ ആർക്കും ധൈര്യം ഇല്ല. ബിഗ് സല്യൂട്ട്
@nshamnsham58752 жыл бұрын
ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ആളാണ്.... ജീവിതത്തിൽ ആദ്യ മായിട്ടാണ് ഇങ്ങിനെയൊരു ക്രിസ്ത്യൻ വിവാഹ കർമം ഞാൻ കാണുന്നത്.... എന്റെ മനസിനെ ഏറെ കുളിർമ നൽകിയത് ആ പുരോഹിതന്റെ വാക്കുകളാണ് അദ്ദേഹത്തെ പോലെ യുള്ള മത പുരോഹിതന്മാരാണ് ഈ കാലഘട്ടത്തിനാവിശ്യം..... ജാതി മത ഭേദമന്യേ ഏവരും ഈ അച്ചനെ പോലെയുള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം ജനങ്ങൾക്ക് അറിവിന്റെ വെള്ളി വെളിച്ചം വീശുവനായി.....
@sajnavk10182 жыл бұрын
ഞാൻ മുസ്ലിം ആണ്, ഓരോ ഇസ്ലാം പ്രഭാഷണവും പറ്റുന്ന രീതിയിൽ ഞാൻ കേൾക്കാറുണ്ട്, എന്നാൽ വിവാഹ വേളയിൽഉള്ള ക്രിസ്ത്യൻ പ്രഭാഷണം കിട്ടുന്ന അവസരങ്ങളിലെല്ലാം കേൾക്കാറുണ്ട്.ആ വിവാഹം സൂപ്പറ് ആണ്. പിന്നെ പരമാവധി ബന്ധവും മരിച്ചിട്ട് മാത്രമേ പിരിയു. മുസ്ലിങ്ങൾ അധികവും തുമ്മിയാൽ ഡിവോഴ്സ് ആകും. ബന്ധദങ്ങൾക് വിലകൊടുക്കുന്ന മത മാണ് ക്രിസ്ത്യൻ മതം . വെള്ളമടിച്ചാലും കൊലചെയ്താലും അവർ ഭർത്താവിനെ, അല്ലെങ്കിൽ ഭാര്യയെ ഒഴിവാക്കില്ല.
@Suma-i7n3 ай бұрын
👍
@nasila....20272 жыл бұрын
ആദ്യമായി അച്ഛന്റെ പ്രെസംഗം കേൾക്കുന്നു ❤.. അള്ളാഹു 😍അവര്ക് എപ്പോഴും നല്ലൊരു ജീവിതം കിട്ടട്ടെ 🤲
@nafikmnafikm82592 жыл бұрын
Yes
@powerfullindia54292 жыл бұрын
ലോക രക്ഷിതാവായ കർത്താവ് തങ്ങളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ സഹോദരി
@anandugirish85722 жыл бұрын
Allahunte anugram onum achanu vendeii
@saneeshns27842 жыл бұрын
കർത്താവ് ആണോ അള്ളാഹു ആണോ ദൈവം 😂🙌
@rashidmohammedkb2 жыл бұрын
@@saneeshns2784 ദൈവം എന്ന ഒരാൾ ഉണ്ട്.. അതിനെ നമ്മൾ അള്ളാഹു, കർത്താവ് എന്നൊക്കെ പറഞ്ഞു വിളിക്കുന്നു എന്നെ ഉള്ളു... എല്ലാം ഒരാൾ തന്നെയാ സഹോദര
@Neemsd2 жыл бұрын
ശരിക്കും അച്ഛന്റെ പ്രസംഗം 🙏🏻👍👍👌👌.ക്രിസ്ത്യൻസ് പുണ്യം ചെയ്തവര്. ഇതു പോലെ ഹിന്ദുക്കൾക്ക് ഒന്നും പറഞ്ഞു തരാൻ ആരുമില്ലല്ലോ. കരയോഗക്കാരോ അമ്പലത്തിലെ തിരുമേനിയോ ഒന്നുംഒരു പ്രയോജനവും ഇല്ല. കല്യാണം നടത്താനും, പിന്നെ ബന്ധം പിരിക്കാനും. പിന്നെ പോകും മരിച്ചു കഴിയുമ്പോ അന്ത്യകർമ്മം ചെയ്യാനും, സഞ്ചയനം നടത്താനും. ഇതിനിടയിൽ ആ കുടുംബത്തിൽ എന്തു സംഭവിച്ചാലും തിരിഞ്ഞു പോലും നോക്കില്ല.രോഗങ്ങൾ വന്നു ദുരിതം അനുഭവിക്കുന്നവരെ പോലും അന്വേഷിക്കില്ല. എല്ലാം ഒരു ചടങ്ങിന് വേണ്ടി മാത്രം കൂടുന്ന സമുദായ പ്രമാണിമാര്.. കോവിഡ് വന്നൊണ്ട് കാപ്പികുടി നിർത്തി വെച്ചേക്കുവായിരുന്നു. ഇനി അതും തുടങ്ങും. ഹിന്ദുക്കളുടെ കാര്യം അത്രേയുള്ളൂ...
@mtred13752 жыл бұрын
ഇതേ കുപ്പായക്കാർ തന്നെ ഹറാം പിറന്നവരും ഉണ്ട്. ഹിന്ദുവിനെ ഉപദേശിക്കാൻ ആളില്ലങ്കിൽ, ശിക്ഷിക്കാനും ആളില്ല. പള്ളിയിൽ പോയില്ലെങ്കിൽ ചോദ്യം ഉണ്ടാവും. അമ്പലത്തിൽ പോയില്ലെങ്കിൽ ആരും ചോദിക്കില്ല. സർവ്വ സ്വതന്ത്രം. പിന്നെ ഇതു കൊണ്ടൊന്നും ഭാവി നല്ലതാകണമെന്നില്ല
@junfaris38142 жыл бұрын
ഞാനൊരു മുസ്ലിമാ കുറെ ഉസ്ഥാത്മാരുടെ പ്രസംഗം കേട്ടിട്ടുണ്ട് . ആദ്യമായിട്ടാണ് ക്രിസ്ത്യൻ പ്രസംഗം കേൾക്കുന്നത് good message 💝💔
@thesolotraveler82612 жыл бұрын
നിന്റെ ജാതി ആരും ചോദിച്ചില്ല
@tobuz9882 жыл бұрын
@@thesolotraveler8261why r u so rude........be cool n calm
അഛൻ പത്തായത്തിലും ഇല്ല നീ ഒരു ഫൈക്ക് കൃമി സംഘി തന്നെ
@riyasriyas53632 жыл бұрын
അച്ഛന്റെ ഒരു ഗ്ലാമർ 😍
@minsaiqbal69432 жыл бұрын
😂👍🏻
@എന്തരോഎന്തോ-ള1ഫ2 жыл бұрын
🤣🤣
@nijijustin36542 жыл бұрын
കണ്ണുവെച്ചു 😄
@happeezz0012 жыл бұрын
🥰🥰
@Shijubaby122 жыл бұрын
നീ എന്തിനാടാ ചക്കരെ അച്ചപ്പട്ടത്തിന് പോയതെന്ന് പെണ്‍പിള്ളേര്‍
@namsheeram23512 жыл бұрын
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ എന്തോ ക്രെസ്ത്യൻ സമുദായത്തോട് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഇഷ്ടം ഇഷ്ടം
@thanalrs97402 жыл бұрын
Enikkum
@പൗലോകൊയിലോ2 жыл бұрын
🥰
@eesaandaisha2 жыл бұрын
ഖുർആനിലും ഉണ്ട് ഇത്
@Visibile4442 жыл бұрын
@@eesaandaisha അയിന്? വി:ഖുറാൻ ഈ message യിലേക്ക് വലിച്ച് ഇടാൻ ഉള്ള കാരണം എന്താ നിന്നെ പ്രേരിപ്പിച്ചത്.
@anasrasheed44102 жыл бұрын
@Mohd is a ped0phile കൃമി
@loveshore84822 жыл бұрын
ഞന ഒരു മുസ്ലിം ആണ് പക്ഷെ ഇങ്ങനെ ഉള്ള ഒരു മെസ്സേജ് ആദ്യമായിട്ടാ കേൾക്കുന്നേ ഇതു പോസ്റ്റ് ചെയ്താ ആൾക്ക് 👍👍👍👍എത്ര രസമായി അച്ഛൻ കാര്യങ്ങൾ പറഞ്ഞു നല്ല ഒരു മെസ്സേജ് 🥰🥰
@minibhasu49282 жыл бұрын
ഞാൻ ഹിന്ദു ആണ് ഈ അച്ഛന്റെ ഉപദേശം വളരെ വിലപ്പെട്ടതാണ് 🥰🥰🙏🙏
@ekdileep3600 Жыл бұрын
കല്യാണം അറപ്പോടെ കാണുന്ന അച്ഛൻ എന്ത് മൈരു പറഞ്ഞ് കൊടുക്കാൻ ആണ്
@vandanavandoose1482 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഓരോ വരിയും ശ്രദ്ധയോടെ കേട്ടിരുന്ന ഞാൻ 🔥
@hanze77722 жыл бұрын
Oho👀
@anugrahjose242 жыл бұрын
എല്ലാവരും 🥰
@pallipadinjattethil2 жыл бұрын
Short but very sweet, May God bless you and the couple
@fasishanasfasishanas52602 жыл бұрын
Njanum
@susheelaks24612 жыл бұрын
ഞാനും
@ummulkulsoom81012 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. നല്ല വാക്കുകൾ, ഇത് ജീവിതത്തിൽ പ്രയോജന പെടുത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@mukterahamed35922 жыл бұрын
മതം ഏതായാലും പറയുന്നത് ആരായാലും പറഞ്ഞതിൽ കാര്യമുണ്ടെങ്കിൽ ആർക്കും അകീകരിക്കാതിരിക്കാൻ പറ്റില്ല good ന്യൂസ് 👌
@krishna201k2 жыл бұрын
1. പരസ്പരം അനുഗ്രഹമാകുക 2.പരസ്പരം വസ്ത്രങ്ങളാകുക 3.നിങ്ങളുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾ ഉണ്ടാവരുത്
@sivasankaran9142 жыл бұрын
Good message ,
@amikutti40412 жыл бұрын
അയ്യോ .ംവസ്ത്രം ആകുക എന്ന് പറയരുത്..പ്രശ്നമാകും
@habeebabi13592 жыл бұрын
ആദ്യം പറഞ്ഞ 2 കാര്യങ്ങളും വിശുദ്ധ ഖുർആനിലുള്ളതാണ് (അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. അദ്ധ്യായം 30 വചനം 21) അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.(അദ്ധ്യായം 2 വചനം 187)
@krishna201k2 жыл бұрын
@@habeebabi1359 🙏🏻🙏🏻😊
@jannetjoseph87142 жыл бұрын
Good Message 👍👌
@SaiKrishna-nf1wh2 жыл бұрын
അച്ഛൻ പറഞ്ഞ മൂന്നാമത്തെ കാര്യം ഒരുപാട് പ്രധാനപ്പെട്ടത് ആണ്...വിവാഹത്തിന് മുൻപ് ഓരോരുത്തരും കേൾക്കേണ്ട പ്രസംഗം ആണ് അച്ഛൻ്റെ👍
@creationsrajasooryacreatio98852 жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. രണ്ടുപേക്കും വിവാഹ മംഗളാശംസകൾ. അച്ചൻ സംസാരിച്ച കാര്യം പ്രാധാന്യമർഹിക്കുന്നതാണ് .
@arunpadmavasam1307 Жыл бұрын
ഈ വീഡിയോ കാണാൻ പറ്റിയത് ഒരു അനുഗ്രഹമാണ്
@vsprakash1950 Жыл бұрын
ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഇതുപോലുള്ള ഉപദേശം. ഞാൻ മനസ്സിലാക്കിയത് ക്രിസ്തു പറഞ്ഞ വാക്കുകളാണ്. നീ എല്ലാം ഉപേക്ഷിച്ചു " നിന്റെ കുരിശും എടുത്ത് " എന്റെ പിന്നാലെ വരിക. ആ യാത്രയാണ് വിവാഹം.
@omanamenon86932 жыл бұрын
ഈ ചെറിയ സമയം കൊണ്ട് ഇത്രയും നന്നായി ഒരു കുടുംബ ജീവിതത്തിൽ ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞുകൊണ്ടുത്ത Fr. Nikhil നു ഇനിയുo പരിശുദ്ധാത്മാവിന്റെ അഭിഷേകം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. Amen
@menterarun77132 жыл бұрын
ഒരു ഹിന്ദുവായ എനിയ്ക്ക് (പള്ളിയിലെ ഫാദർ ആകാൻ തോന്നിയ നിമിഷം ❤ എന്റെ ക്രിസ്തു ദേവാ അങ്ങയുടെ കാൽച്ചുവട്ടിൽ എന്റെ ഹൃദയം വയ്ക്കട്ടെ ❤❤❤
@rintoantony73392 жыл бұрын
Amen
@neenutomi3162 жыл бұрын
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ Please consider 1) daivamanushyante-snehageetha-vol1-16 2) mathavinte-karunayude-sandhesam 3)yeshuvinte-kannukaliloode-vol-1 - 3 4 ) elimayude-padavukalil 5) KRISTHANUKARANAM Available at st paul book center kochi Open your heart to Jesus he will make you blessings for others... From the book "food for soul " by Peter kreeft page 10 God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6). Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God. That's rightly ordered love.
@georgewynad85322 жыл бұрын
😳😳😳😳
@ashkarakku99022 жыл бұрын
kashttam
@godservant64502 жыл бұрын
Good 👍 You opened your eyes
@nazeemthajudeen Жыл бұрын
ചേട്ടനച്ഛന്റെ സന്ദേശം അതു നന്നായി ഉൾക്കൊള്ളേണ്ടതാണ്.. നിലവിലെ ജീവിതസാഹചര്യത്തിൽ നമ്മൾ കൈകൊള്ളേണ്ടുന്ന കാര്യമാണ്.. 🥰❤😊👍
@rajanav27182 жыл бұрын
ഗ്രേറ്റ് ഫാദർ, ഈ ചെറിയ സമയം കൊണ്ട് ഈ പുരോഹിതൻ എത്ര വലിയ സന്ദേശമാണ് തന്നത്, മനോഹരമായിരിക്കുന്നു, ലവ് യൂ
@kannankannappy31832 жыл бұрын
ആദ്യമായിട്ടാണ് ഒരു വൈദികനോട് ഇത്രേം ബഹുമാനം തോന്നുന്നത് 👍
@hafizanwermannaniofficial41962 жыл бұрын
ഞാനൊരു മുസ്ലിം പുരോഹിതൻ ആണ്. പല ക്രൈസ്തവ സുഹൃത്തുക്കൾ എനിക്കുണ്ട്.. പലരുടെയും അതിനിർബന്ധം കാരണം അവരുടെ വിവാഹ കർമ്മങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുമുണ്ട്. പക്ഷെ ഒത്തിരി ആഴത്തിൽ മനസ്സിൽ പതിയുന്ന വാക്കുകൾ കൊണ്ട് നല്ലൊരു ആശീർവാദം ഇത് പോലെ ഒന്ന് ആദ്യം ആയിട്ടാണ് ഒരു ക്രൈസ്തവ പുരോഹിതനായ സഹോദരനിൽ നിന്ന് കേൾക്കുന്നത് 👌🏻👌🏻 അദ്ദേഹം പ്രതിപാദിച്ചത് പോലെ അവർ കയറി പോകുന്ന ഇടങ്ങളിൽ അനുഗ്രഹം സദാ വാർഷിക്കട്ടെ 🤲🏻🙏🏻❣️
@s.krishnassuccessmanthra2 жыл бұрын
ഇതാണ് യഥാർത്ഥ പുരോഹിതൻ.ഇതുപോലെ 10 പുരോഹിതന്മാർ മതി.ലോകം നന്നാവും
@faizalrmajeed10292 жыл бұрын
വളരെയേറെ ഇഷ്ടപ്പെട്ടു . കല്യാണത്തിന് വന്നു ആഹാരവും തട്ടി കുറ്റവും പറഞ്ഞു പോകുന്നതിനേക്കാൾ എല്ലാ മതസ്ഥരുടെയും കല്യാണത്തിനും ഇതുപോലെ ഒരു സ്പീച് വേണം . എത്ര മനോഹരമായാണ് ആ അച്ഛൻ പറഞ്ഞു മനസിലാക്കുന്നേ . എല്ലാവരെയും വിളിച്ചു നിർത്തി പറയേണ്ട ഒരു കാര്യം ആണ് ആ ഏറ്റവും അവസാനത്തെ പോയിന്റ് . നവദമ്പതികൾക്ക് ആശംസകൾ . നന്നായി ജീവിക്കാൻ കഴിയട്ടെ .
@unnimenonksa2 жыл бұрын
എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ കേട്ട ഏറ്റവും ഹൃദയ സ്പർശിയായ ഉപദേശം.. 💐💐👍🙏
@jufinbiju4824 Жыл бұрын
Correct anu paranjath
@better4you1112 жыл бұрын
I am a Muslim but his words touched my heart... thank you very much father..He is a role model for all religious leaders....🙏🙏🙏
@sajiracp40422 жыл бұрын
👍🏻 me toi
@sajiracp40422 жыл бұрын
👍🏻👍🏻 me too
@shamilanazeer73152 жыл бұрын
Njanum
@dillu_dilfaseem2 жыл бұрын
ഞാൻ ഒരു മലയാളിയാണ്, എനിക്കിഷ്ടപ്പെട്ടു! I think that's enough..
@kiran.krishnakumar63562 жыл бұрын
Feeling happy to see comments from all religion.... this is kerala .... this is malayali... ellaarum orupole nallathine nallathennu prayunnath okke kelkkaan thanne oru sukhamaa... athileere abhimaanavum... bcz I m frm delhi... I knw here how so called Hindu people treat other religion...( not all) still.... anyways... me too 1st time hearing such advice frm a father... so good..
@sanujaslal18552 жыл бұрын
ഒരു ജീവിതം തുടങ്ങുമ്പോൾ ഇതിലും നല്ലൊരു ഉപദേശം ഇനി കിട്ടില്ല ഒരുപാട് ഇഷ്ട്ടമായി 🙏🏻🥰താങ്ക്സ് ഫാദർ
@ansarhabeebullah2 жыл бұрын
തീർച്ചയായും നല്ല ഒരു ഉപന്ദേശം ആണ്. ഞാൻ ഈ അച്ഛന്റെ കൂദശാ കേൾക്കാറുണ്ട് അച്ഛൻ സൂപ്പർ ആണ്
@sooraj79892 жыл бұрын
ഇങ്ങനെ ഉപദേശിച്ചു തരാൻ ഒരാളുണ്ടെങ്കിൽ.. എത്രപേരുടെ ജീവിതം Safe ആകുമായിരുന്നു... അച്ഛൻ പറഞ്ഞപോലെ... അനുഭവം ഗുരു.. ദൈവം തമ്പുരാൻ അനുഗ്രഹിച്ച് ഭൂമിയിലേക്ക് പറഞ്ഞുവിട്ട പൊന്നച്ചൻ.. 😍😍😍👍🏻
@minnuminnuminnu5152 жыл бұрын
Super..
@jollyjohn55172 ай бұрын
Superb❤ bahumaanappetta Achaa... 🌹🌹
@happycolor5452 жыл бұрын
ഞാൻമുസ്ലിം ആണ്.കേട്ടത് റംസാൻ മാസത്തിൽ ആണ്. ഇത് പോലെ എല്ലാം വിവാഹത്തിലും ഇങ്ങനെ ഒരു അച്ചമാർ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് കുടുബ പ്രശ്നങ്ങൾ ഒഴിവാകുമായിരുന്നു...
@NISHAM_12 жыл бұрын
വളരെ രസകരമായി അച്ഛൻ പറഞ്ഞു.... ആദ്യം ആയിട്ട് ആണ് ഒരു ക്രിസ്ത്യൻ പ്രസംഗം കേൾക്കുന്നത് കാണുന്നത് 👍
@pathus-xe7dg2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു പുരോഹിതന്റെ presangam കേൾക്കുന്നത് നല്ല ഉപദേശം ആണ് ❤️
@powerfullindia54292 жыл бұрын
എല്ലാ സൺഡേ കളിലും പള്ളികളിൽ ഞങ്ങള്ക്ക് ഇതൊക്കെയാണ് പറഞ്ഞുതരുന്നത്. പോകുമ്പോൾ മനസിന് എന്നാ ആശ്വാസം ആണെന്നോ 😊👌അതാനുഭവിച്ചു തന്നറിയണം
@Josh9342 жыл бұрын
@@powerfullindia5429 I know right? Pallil onnu poy oru kurbana koodi kazhinjal nte sire...Athum oru paatu kurbana..uff!
@sanalvs90992 жыл бұрын
Parayunidam odu bro athu ariyan sramikanam
@powerfullindia54292 жыл бұрын
@@Josh934 നീ പോയി ഉസ്താദിന്റെ ആട്ടു കുർബാനക് പോ ഉഫ് അടിച്ചു വായിൽ തരും
@ashareny71422 жыл бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു ഉപദേശം ആരെയും വിഷമിപ്പിക്കുക യോ ബോറടിപ്പിക്കുകയും ചെയ്യാതെ കൊടുത്ത ഏറ്റവും മനോഹരമായ ഉപദേശം. എല്ലാ വിവാഹത്തിനും ഇങ്ങനൊരു ഉപദേശം മാത്രം മതി അവരുടെ ജീവിതം നന്നായി തീരാൻ...
@lityjoy Жыл бұрын
Very good, touching, short and sweet words
@fahimafaah82852 жыл бұрын
ആദ്യമായാണ് കൃസ്ത്യൻ വിവാഹവും ക്ലാസും കേൾക്കുന്നത്., അടിപൊളി 👍
@athif_art2 жыл бұрын
ജാതി മതബേധമന്യേ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു സന്ദേഷം.......
@retheeshcku64242 жыл бұрын
സന്ദേശം
@rashidnp89042 жыл бұрын
പള്ളിയിലെ നിക്കാഹിനു ഈ വസ്ത്രത്തിൻന്റെ ഉപമ പറയാറുണ്ട് പക്ഷെ അച്ഛൻ അവരരവരുടെ കുറ്റങ്ങൾ പുറത്തു പറയാൻ പാടില്ല എന്ന് വിശദീകരണം നൽകിയപ്പോൾ ആ ഉദാഹരണം പൂർത്തിയായി,,,, മാത്രമല്ല എന്തൊരു മൊഞ്ചനാണ് ആ അച്ഛൻ
@powerfullindia54292 жыл бұрын
മൊഞ്ചയോ കൊഞ്ചയോ അല്ല അനിയാ നോക്കേണ്ടത് ആ മെസ്സേജ് ആണ് 👌
@rashidnp89042 жыл бұрын
@@powerfullindia5429 ആ msg നെ കുറിച്ചാണ് ആദ്യം പറഞ്ഞത്
@smithamichael80652 жыл бұрын
Achan pwollichu acha ithu pole okke oru upadhesham Ella vivaha kudhashayilum paranju kodukkan achanmaar undayirunnu vengil oru mikka kudumbavum thagarillayirunnu vivaha samayath parayunna karyangal aavumbol ellam sredhayode kelkkum ellavarum achan kalakki 👏🏻👏🏻👏🏻👏🏻
@aneetajoshy50672 жыл бұрын
എന്റെ ചേട്ടായിയും സെമിനാരിയിലാണ് എന്റെയും ചേച്ചിയെയും കല്യാണം ഇങ്ങനെ ചേട്ടായി നടത്തി തരണം എന്ന് ചേട്ടായിക്ക് ഭയങ്കര ആഗ്രഹമാണ്... 💝🥰🥰😍
@sajushanuvideos91082 жыл бұрын
വിവാഹത്തിന് ഒരുങ്ങുന്ന എല്ലാവർക്കും കേൾക്കാൻ പറ്റിയ ക്ലാസ്സ് 👍🏻👍🏻
@charlsvpcharlsvp29712 жыл бұрын
yes.....yas👌👌👌
@vikramanraghavan30412 жыл бұрын
അച്ചന്റെ വിവാഹ കൂ താശ (അനുഗ്രഹ ഭാഷണം ) ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. ആ ദമ്പതി കൾക്ക് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@nishaparameswaran31902 жыл бұрын
വളരെ നല്ല msg ആണ് അച്ചൻ പറഞ്ഞത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട ഒരു നല്ല msg 👍👍👍
@subhagirijan93252 жыл бұрын
വളരെ മികച്ച ഉപദേശങ്ങള്‍...
@ranjithpkthattolikkara22382 жыл бұрын
ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് പക്ഷേ ഇത് ഏത് മത വിശ്വാസിക്കും ഒരു പോലെ മനസ്സിലാക്കേണ്ട കാര്യ മാണ് ഈ അച്ഛൻ പറയുന്നത് .ok very good
@abhilashjoseph14522 жыл бұрын
ഈ അച്ചനെ ഓർക്കുന്നില്ലേ..... അച്ചന്റെ സഹോദരനെ കുറിച്ച്, പൗരോഹിത്യ സ്വീകരണത്തിൽ പറഞ്ഞ വാക്കുകൾ.അന്ന് വലിയ രീതിയിൽ വൈറൽ ആയി😍❤❤😍🙏🏻🙏🏻
@2boys2boys682 жыл бұрын
Njan athukandittane achante fan aayathe
@alihaneefa11382 жыл бұрын
സൂപ്പർ അച്ഛാ ❤
@meenakshiriju32222 жыл бұрын
ആഹാ അച്ഛൻ ആണോ ഇത്
@saliniej11342 жыл бұрын
Athe annu orupadu karaju aa sahodara sneham kandittu👌
@glastinsam2 жыл бұрын
link കിട്ടോ
@amruthabiju35312 жыл бұрын
ചെറിയൊരു സമയത്തിനുള്ളിൽ വല്യകര്യം പഠിപ്പിച്ചു തന്നു father ഞാനും ആദ്യമായാണ് ക്രിസ്റ്റ്യൻ ആശിർവാദം കേൾക്കുന്നത് നല്ലൊരു സന്ദേശം ആണ്
@shaana70722 жыл бұрын
ഇതാണ് പരമസത്യം!!!! പലപ്പോഴും രണ്ടു പേർക്കിടയിൽ പ്രശ്നങ്ങൾ വലുതാവുന്നത് മൂന്നാമോതൊരാൾ കടന്നു വരുമ്പോഴാണ്..... അത് കുടുംബക്കാരായാലും കൂട്ടുകാർ ആയാലും. അച്ഛൻ പറഞ്ഞതാണ് മാന്യത... അവരുടെ അനുവാദമില്ലാതെ അത് ചെയ്യരുത്
@ajishashine66182 жыл бұрын
അച്ഛൻ സൂപ്പറാണ്. പോളിയാണ്. മുത്താണ് ❤️
@noufalpk59202 жыл бұрын
ഫാദർ നിഖിൽ ❤️😘 ഇവരുടെ കല്യാണത്തിന് സാക്ഷിയായി ആ പള്ളിയുടെ ഉള്ളിൽ നിന്നും ഫാദറിന്റെ വാക്കുകൾ കേൾക്കുന്ന ഒരു ഫീൽ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. എത്ര മനോഹരമായിട്ടാണ് ഫാദറിന്റെ പ്രഭാഷണം ❤️👍. നവദമ്പത്തികൾക്ക് ഒരായിരം വിവാഹാശംസകൾ നേരുന്നു.
@shinjosebastian3987 Жыл бұрын
Fr nikhil
@mahsoompallikkal88852 жыл бұрын
ആദ്യമായി കേട്ടതും, ഇന്നത്തെ യൂട്യൂബിൽ കണ്ട അടിപൊളി വീഡിയോ, അച്ഛൻ ബോറടിപ്പിക്കാതെ നല്ല അടിപൊളി ഉപദേശം, അച്ഛൻ സൂപ്പർ ആണ് 👍
@sanithavijayakumar14862 жыл бұрын
ഇങ്ങനെയൊരു പ്രസംഗം, നിർദ്ദേശം, ഉപദേശം ഞങ്ങൾ ഹിന്ദുക്കൾക്ക് ഇല്ല.അതൊരു വലിയ കുറവ് തന്നെയാണ്.
@86loid2 жыл бұрын
ഇതാണ് ഒരു കുടുംബ ജീവിതത്തിലെക്കു പ്രവേശിക്കുന്ന എല്ലാ നവ വധൂ വരന്മാർക്കും അവരുടെ കുടുംബത്തിനും മത വർഗ ജാതി ഭേതമെന്യേ കൊടുക്കാവുന്ന ഏറ്റവും നല്ല സന്ദേശം
@ajimolssherif43552 жыл бұрын
ഞാൻ മുസ്ലിം ആണ് എന്റെ hus ഹിന്ദു വിവാഹം കഴിഞ്ഞു 14വർഷം കഴിഞ്ഞു ദൈവം 3. മക്കളെ തന്നു ദൈവം അനുഗ്രഹത്തോടെ സന്തോഷം ആയി കഴിയുന്നു ഗുഡ് msg ഫാദർ
@seenaphilip46372 жыл бұрын
അച്ഛൻ പറഞ്ഞ മൂന്നാമത്തെ കാര്യം എല്ലാവരും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ കുടുംബങ്ങളിൽ എത്ര സമാധാ നം ഉണ്ടായേനെ . എല്ലാവർക്കും മറ്റുള്ളവരുടെ കാര്യങ്ങളിൽ തീരുമാനമെടുക്കാനാണിഷ്ടം.
ഒരു കുട്ടിയുടെ പേരിടൽ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ ഇഷ്യൂ വന്നപ്പോ പെട്ടെന്ന് ഈ വീഡിയോ വീണ്ടും കാണാൻ തോന്നി . എത്ര സത്യമായ വാക്കുകൾ
@sanithavijayakumar14862 жыл бұрын
ഇപ്പോൾ രണ്ടു പേരും തന്റെ കുറവുകൾ മനസ്സിലാക്കുന്നത്തന്നെ യൂട്യൂബ് വഴിയാണ്.
@shamsudheenkomath43982 жыл бұрын
വളരെ അദികം ഇഷ്ടമായി ഇത് പോലെയാവണം നമ്മളി എല്ലാവരും അമ്മയും അച്ചനും സഹോദരനും സഹോദരിയും ഇവരാണ് കൂടുതൽ ശ്രദ്ദിക്കേണ്ടത്
@SureshBabu-kf6hu2 жыл бұрын
അവസാനം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത് പൊളിച്ചു 👍👍👍👍മിക്കകുടുംബത്തിലെയും ചെറിയ പ്രശ്നം വലുതാകുന്നത് ഈ പറഞ്ഞ മൂന്നാമനാ
@williamshaji8382 жыл бұрын
ഞാൻ ക്രിസ്ത്യാനി ആണു് എങ്കിലും അച്ചൻമരുടെ പ്രസംഗം പൊതുവേ കേൾക്കാൻ നിൽക്കാറില്ല. പക്ഷേ വളരെ കുറച്ചു അച്ഛന്മാർ ഉണ്ടു ഇതുപോലെ നല്ല നല്ല messages നൽകുന്നവർ.
@binoy.bimbisaran2 жыл бұрын
ഞങ്ങൾ ഹിന്ദുക്കളുടെ കല്യാണത്തിന് ഇങ്ങനെ പറയാൻ ആരും ഇല്ല എന്നത് ഒരു കുറവ് തന്നെ ആണ്! അച്ഛൻ പൊളിച്ചു! വളരെ നല്ല ഉപദേശം!
@AadhithVlogs2 жыл бұрын
സത്യം
@remyarenjith58092 жыл бұрын
സത്യം
@amikutti40412 жыл бұрын
മുസ്ലിം കൾ ക്കും ഉണ്ട്
@steninjoy48992 жыл бұрын
@@shortz9976 athentha chriatianikallku valla prethyekathayum undo
@ishaishal6852 жыл бұрын
എന്റെ പൊന്നു ചങ്ങായി ഇതൊക്കെ മനസ്സിലാക്കാൻ ഒരു മതത്തിൽ വിശ്വസിക്കണം അവിടെ ഒരാൾ ക്ലാസ്സ് എന്നൊന്നുമില്ല. വിവാഹം കഴിക്കുന്ന സ്ത്രീ നമ്മളെ പോലെ ഒരു മനുഷ്യ ജീവി ആണെന്ന ബോധം ഉണ്ടായാൽ മതി.. 👍
@jayakumars99602 жыл бұрын
വളരെ നന്നായി അച്ചോ 👌 ഇങ്ങനെയാണ് നവദമ്പതികളെ ആശീർവദിക്കേണ്ടത്. Very good 👏👏👏
@princysomanath73242 жыл бұрын
എത്ര മനോഹരമായാണ് ആ പുരോഹിതൻ ജീവിതത്തെ മുന്നോട്ട് നയിക്കാൻ വേണ്ടി നല്ല ഉപദേശം നൽകിയത്.. പല കുടുംബങൾക്കും ഉപകാരപ്രദമായ വലിയ വാക്കുകൾ.🙏🏽🙏🏽
@nithinthomas75272 жыл бұрын
വിവാഹത്തിന് മുന്പ് ഇതു പോലെയുള്ള ക്ലാസ് ക്രിസ്ത്യന്‍സിന് കൊടുക്കുന്നുണ്ട്. ഒരു പരിധിവരെ pre marriage course ഗുണം ചെയ്യും.
@ajanjkurian38072 жыл бұрын
നമ്മുടെ ഒട്ടുമിക്ക കുടുംബങ്ങളുടെയും തകർച്ചക്കുകാരണം അച്ഛൻ പറഞ്ഞ കാര്യം കൊണ്ടാണ് സമൂഹത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശകുടിയാണിത്....
@jinshadckader78222 жыл бұрын
നല്ലൊരു കുടുംബജീവിതം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും കേട്ടിരിക്കേണ്ട ഏറ്റവും നല്ല വാക്കുകൾ....❤❤❤
@asvlogs26422 жыл бұрын
Njan ക്രിസ്ത്യൻ അല്ലെങ്കിലും ഈ achante വാക്കുകൾ enikk orubad ishtapettu...nalla oru massage കൂടിയാണ്👏👏👏👏👍👍👍
@HdgsBxbh Жыл бұрын
നിഖിൽ അച്ചൻ ന്റെ മെസ്സേജ് ഒത്തിരി പേരെ വിശുദ്ധീ കരിക്കട്ട. ആമേൻ
@baijupb72582 жыл бұрын
അച്ഛൻ പൊളി ആണ് ഈ അച്ഛനെ അച്ഛൻ ആക്കാൻ വേണ്ടി ഈ അച്ഛന്റെ അനിയൻ ഒരുപാട് കാഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്.. (ഈ വാക്കുകൾ അച്ഛൻ തന്നെ പറഞ്ഞതാണ് ) ഈ അച്ഛനേയും ഇഷ്ട്ടം അച്ഛന്റെ അനിയനേയും ഇഷ്ട്ടം🥰🥰🥰🥰🥰🥰
@thrissurgedi40792 жыл бұрын
ഓരോരുത്തരും തീരുമാനിക്കുക.... മൂന്നാമതൊരാളാവാൻ ഞാൻ ചെല്ലില്ല എന്ന് 👍👍👌👌👌❤❤❤
@soumya6822 жыл бұрын
othiri thanks achoo .
@sumayyasalih50292 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രെസംഗം കേൾക്കുന്നത് വളരെ നല്ല ഒരു മെസ്സേജായിരുന്നു അച്ഛന്റെ വാക്കുകൾ 👍👍👍
@manjushasaju84682 жыл бұрын
ഞാനും ക്രിസ്ത്യനാണ്. 21 വർഷമായി വിവാഹം കഴിഞ്ഞിട്ട്. അന്ന് ഇതു പോലത്തെ മെസേജ് അല്ലായിരുന്നു. ഇതു കേട്ടപ്പോൾ എന്തോ ഒരു പ്രത്യേക സന്തോഷം തോന്നുന്നു. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰🙏🏻🙏🏻
@achubhasker7901 Жыл бұрын
ഞാൻ ഒരു മനുഷ്യനാണ് ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ അർത്ഥവത്തായി തോന്നി
@chris073462 жыл бұрын
സൂപ്പർ സൂപ്പർ ഫാദർ..... എത്ര നല്ല പ്രസംഗം... ഇതുപോലെ ഒരു അച്ഛനും പറഞ്ഞിട്ടില്ല... സൂപ്പർ 🙏🙏🙏🙏
@bindhubindhuthomas46852 жыл бұрын
സൂപ്പർ ഫാദർ എത്ര നല്ല ഉപദോശം
@shafishafi93782 жыл бұрын
അച്ഛാ പൊളിച്ചു. നല്ല ഉഭദ്ദേശം, മൂന്നും ഒന്നിന് ഒന്ന് മെച്ചം. എന്നാലും മൂന്നാമത്തെ ഒന്നുകൂടി സൂപ്പർ,
@jayakrishnangpillai73502 жыл бұрын
എത്ര വലിയ കാര്യങ്ങളാണ് വളരെ സരസമായും രസകരമായും അദ്ദേഹം അവതരിപ്പിച്ചത്.
@93....2 жыл бұрын
മതഭേദമന്യേ എല്ലാ മനുഷ്യർക്കും ഉപകാരപ്പെടുന്ന... ജീവിതത്തിൽ പകർത്തി സമാധാനിക്കാൻ പറ്റുന്ന നല്ല വാക്കുകൾ... താങ്ക്സ്.. ഇനിയും ഒരുപാട് നന്മകൾ പറഞ്ഞു തരാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ
@gracyjoseph12312 жыл бұрын
See
@sumisudheer67952 жыл бұрын
ഇത്ര സിംപിൾ ആയി ജീവിതം പറഞ്ഞു തന്ന ഫാദറിന് ഒരുപാട് നന്ദി
@sujanakumari1802 жыл бұрын
എല്ലാ അച്ചന്മാരും ഇതുപോലൊരു സന്ദേശം നൽകിയെങ്കിൽ എത്രയോ നല്ലതായിരുന്നു.
@muhammedshafi61332 жыл бұрын
ഒരു നല്ല മെസ്സേജ്... എല്ലാ മദത്തിലും ഇങ്ങനെ പറഞ്ഞു കൊടുക്കണം 👍
@athiraanju75762 жыл бұрын
ഞാനൊരു ഹിന്ദുവാണ് അച്ഛൻ പറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
കല്യാണം കഴിഞ്ഞതും കഴിക്കാൻപോകുന്നവരും തീർച്ചയായും ഈ പുരോഹിതൻ പറഞ്ഞ വാക്കുകൾ കേൾക്കണം.. ഈ ഒരു വീഡിയോ കണ്ടാൽ തന്നെ തകർന്നിരിക്കുന്ന പല ബന്ധങ്ങളും ഒന്നിക്കാൻ കാരണമായേക്കും. ❤️
@azizpullourshan46532 жыл бұрын
അച്ചന് അഭിനന്ദനങ്ങൾ ഇത്രയും നന്നായി ഒരുകുടുംബത്തെ കൂട്ടിയോജിപ്പിക്കുന്നതിലൂള്ള ആ സന്തോഷം അതെന്നും നിലനിർത്തട്ടെ ദൈവം തമ്പുരാൻ വധുവരൻമാർക്ക് മംഗളാശംസകൾ
@suchibaby29942 жыл бұрын
Achante samsravum punchiriyodulla nilppum super nalla look ulla achan
@Bonvoyage65942 жыл бұрын
എന്റെ അച്ഛാ എന്ത് മെസ്സേജ് ആണ്.... ❤️❤️❤️❤️❤️ ഇന്നെ വരെ ഇങ്ങനെ ഒരു അച്ഛനും പറഞ്ഞു ഞാൻ കേട്ടിട്ടില്ല,,,, എല്ലാവരും ഇത് കേൾക്കണം..... 🤍🤍🤍🤍 അച്ഛനും പ്രാർത്ഥനകൾ നേരുന്നു 🙏🙏🙏
@shajit61952 жыл бұрын
❤❤❤
@sheeba61092 жыл бұрын
Very correct
@rajeevdhyan70282 жыл бұрын
എല്ലാ മതത്തിൽ പെട്ടവർക്കും ഉപകാരപ്രെദമായ അറിവുകൾ 🥰🥰🥰🥰💝💝💝💝💝💝
@pranavamsachin01232 жыл бұрын
ചോദ്യം ഒന്നും തോന്നിപ്പിക്കാതെ ശരിയാണ് അച്ഛൻ...... പക്ഷെ അതിനെ ഞാൻ പറയും...... വളരെ ശരിയായ... ഒരു അച്ഛൻ
@mincytoma19782 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അച്ഛാ..... 🙏👏👏👏👏👏👏👏👏👏👏 മൂന്നാമനാകാൻ ആരും ശ്രമിക്കരുത്. അവർ ജീവിക്കട്ടെ....
@shinojv88392 жыл бұрын
അച്ചൻ ആണ് അച്ഛൻ അല്ല
@leelammafrancis75402 жыл бұрын
Jesus The Almighty God for whole world
@daneeshpe2182 жыл бұрын
വിലയേറിയ സന്ദേശം നൽകിയ അച്ഛന് ഒരായിരം നന്ദിയും പ്രാർഥനയും നേരുന്നു... 👍❤🥰🙏🌹
@sebastiannarimattathil89292 жыл бұрын
Cht fun che the chh
@attathomas23372 жыл бұрын
ഗുഡ് father ഇങ്ങനെ ആയിരിക്കണം ഒരു ദാമ്പതെ ജീവിതം 🙏🙏🙏
@rishadrichu3372 жыл бұрын
വിവാഹം കഴിക്കാൻ പോവുന്ന ഒരോ നവദംബദികളും. കേട്ടു മനസ്സിലക്കേണ്ട അറിവാണ് അച്ഛൻ പറഞ്ഞതു 😍💞... ആദ്യമായിട്ടാണ് പള്ളിലെ speech ഫുള്ളായി ശ്രദ്ധിച്ചത് 💖
@hemalethasanthosh30842 жыл бұрын
👍👍
@Mr_John_Wick.2 жыл бұрын
നല്ലൊരു പ്രസംഗം....ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും...ഇനിയും കുടുംബം ആകാൻ പോകുന്നവർക്ക് വളരെയേറെ....♥️
@vilasinimoniplackal21402 жыл бұрын
Good advice follow all community
@mathewxavier95132 жыл бұрын
God bless you father 🙏🙏🙏
@rajukbanu59522 жыл бұрын
Y
@Mr_John_Wick.2 жыл бұрын
@@rajukbanu5952 നന്നായി മനസ് ഇരുത്തി കേൾക്കൂ...അപ്പോൾ അറിയാം
@ratheeshphliph83632 жыл бұрын
@@mathewxavier9513 i
@vaishnavis84422 жыл бұрын
എത്ര നന്നായി പറഞ്ഞു ഫാദർ.എല്ലാവർക്കും നല്ല ഒരു ഉപദേശം ആയി മാറി ഈ വാക്കുകൾ
@sreekanthkr64072 жыл бұрын
ശ്രദ്ധയോടെ കേട്ടാൽ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ എന്തായാലും ഉണ്ടാകും 👍😍😍
@mercymc30202 жыл бұрын
❤️
@meenakshiriju32222 жыл бұрын
അച്ഛന്റെ സൗന്ദര്യം ..സൗണ്ട് ..മറ്റുള്ളവരെ തൊള്ള കീറി ..ആകാശം വരെ ദൈവം കേൾക്കുന്ന മട്ടിൽ ഹല്ലേലുയ പറയാതെ ..നല്ല ആശിർവാദ പ്രസംഗം.. അച്ഛന്റെ ഗ്ലാമയർ look ..പൊളിച്ചു
@shababpulikkaparambil97742 жыл бұрын
ന്റെ കോഴീ ...
@pramodm.l91762 жыл бұрын
Iyalude comment 💯 ok aanu kto
@chithransenan67332 жыл бұрын
😍😍😍😍😍
@nishanishanishanisha11172 жыл бұрын
🤣🤣🤣
@vijuviju25632 жыл бұрын
Al കോഴി
@smitharenjith1700 Жыл бұрын
ഇപ്പോഴാണ് ഈ video കാണാൻ ഇടയായത്. ഒത്തിരി ചിന്തിപ്പിച്ചു. യാഥാർത്യമാണ് മൂന്നാമത് ഒരാളാണ് കുടുംബ ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കുന്നത്.
@jobyjohn14662 жыл бұрын
ചെറിയ കാര്യങ്ങളിൽ നിന്നു വല്യ കാര്യങ്ങൾ പറയാൻ വല്യ പാടാണ് പക്ഷെ ഈ വാക്കുകള്ളിൽ നിറഞ്ഞു നിൽക്കുന്നതും അതാണ് ❤