The story of hunger in a leaky house PART 1||African LIFE||

  Рет қаралды 192,057

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер: 611
@abdussamadcvk8177
@abdussamadcvk8177 Жыл бұрын
സുമി നിങ്ങൾ ഒരു അടിപൊളി മനുഷ്യനാണ് മനുഷ്യത്വമുള്ള മനുഷ്യ സ്ത്രീ ആ കുട്ടികൾക്ക് വേണ്ടിയും ആ സമൂഹത്തിനു വേണ്ടിയും അവിടുത്തെ ഗവൺമെന്റിന് പോലും സാധിക്കാത്ത സാന്ത്വന പ്രവർത്തനങ്ങൾ ചെയ്തുകൊടുക്കുന്നു നിങ്ങളെ ഞാൻ നമിക്കുന്നു
@malawidiary
@malawidiary Жыл бұрын
Thank you💜💜💜💜
@SimplyCookingStyle
@SimplyCookingStyle Жыл бұрын
യൂട്യൂബ് ചാനൽ എന്നാൽ ഇതുപോലെ ആയിരിക്കണം.എല്ലാരും അവനവന്റെ സ്വാർത്ഥതക്ക് മാത്രമാണ് വീഡിയോസ് എടുക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതുമെല്ലാം.പക്ഷെ നിങ്ങൾ വേറെ ലെവൽ ആണ്.വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കുക എന്നത് തന്നെയാ ഏറ്റവും വലിയ പുണ്യം.ആ കുഞ്ഞുങ്ങളെ കാണുമ്പോൾ വിഷമം തോന്നുന്നു.
@malawidiary
@malawidiary Жыл бұрын
💜💜💜💜
@СудхакаранНамбиар
@СудхакаранНамбиар Жыл бұрын
സത്യം.
@terrinjohn7376
@terrinjohn7376 Жыл бұрын
Exactly ❤
@Vbjrt
@Vbjrt Жыл бұрын
Agreed
@sunshine-ni5iz
@sunshine-ni5iz Жыл бұрын
അതെ പക്ഷെ കണ്ടില്ലേ ഗുണവും മണവും ഇല്ലാത്ത വേറെ youtubersinu 1 Million അതികം subscribers and viewers 🙄.. ഇവിടെ ഇതുപോലുള്ള നല്ല channelinu 1 lakh എത്തിയിട്ടില്ല .. എന്തര് സ്വാർത്ഥരായ viewers ആണ്
@subashcharuvil320
@subashcharuvil320 Жыл бұрын
ഈ ചാനെൽ ഒരുപാട് ഒരുപാട് വളരട്ടെ... ഇങ്ങനെ ഉള്ള പാവങ്ങളെ സഹായിക്കുന്ന നിങ്ങൾക്കു കട്ട സപ്പോർട്ട്.... ബ്രോ സിസ്.. 👏👏👏👏👏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@sreevasudev4467
@sreevasudev4467 Жыл бұрын
എത്രയാണ് രുചി പോര എന്ന് പറഞ്ഞ് നമ്മള്‍ കളയുന്നത് ഈ പാവങ്ങളുടെ മനസ്സ് സന്തോഷിക്കുന്നത് പുണ്യം
@malawidiary
@malawidiary Жыл бұрын
💜💜💜
@sarammachacko8941
@sarammachacko8941 Жыл бұрын
മക്കൾക്ക് ആഹാരം കൊടുക്കാൻ കഴിയാത്ത ഒരു പിതാവിന്റെ നിസ്സഹായ അവസ്ഥ ഉണ്ടാക്കുന്ന വേദനയാണ് ആ കണ്ണ് നീർ.God bless you Arun & your better half.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@babusurendran4382
@babusurendran4382 Жыл бұрын
നമ്മളൊക്കെ ആഹാരത്തിന് രുചിയില്ല കളറില്ല എരിവില്ല എന്നൊക്കെ പരാതി പറയാറുണ്ട്: ഇനി ഓർക്കുക ഇങ്ങനെയും മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്. നിങ്ങൾക്ക് നല്ല മനസാണ്. മലാവി ഫാൻസ് ഇടുക്കി♥️♥️♥️♥️
@malawidiary
@malawidiary Жыл бұрын
Athe
@bettymathew2722
@bettymathew2722 Жыл бұрын
സത്യം. പാവങ്ങൾ. ആ കുഞ്ഞുങ്ങളുടെ ഒക്കെ വയറ് കണ്ടോ. ചുമ്മാ വെള്ളം പോലെ വല്ലതുമൊക്കെ കുടിച്ചും തിന്നും വയറു ചടുന്നതാ... കഷ്ടമാ.... ദൈവമേ.... ഒന്നും പറയാനില്ല... 🙏🙏🙏🙏.
@sajanjohn6808
@sajanjohn6808 Жыл бұрын
Sathyam
@lalysaji3488
@lalysaji3488 Жыл бұрын
പാവo കണ്ടിട്ട് കണ്ണ്നിറയുന്നു,, നിങ്ങൾക്ക്‌ പറ്റുന്നപോലെ സഹായിക്കുക , നിങ്ങളെ ദൈവം സഹായിക്കട്ടെ ഗോഡ് ബ്ലെസ് യു
@malawidiary
@malawidiary Жыл бұрын
Thank you 💜💜
@aslamaslu9791
@aslamaslu9791 Жыл бұрын
അവരുടെ അവസ്ഥ മനസ്സിലാക്കി വയറും മനസ്സും നിറച്ച നിങ്ങളെ പടച്ചോൻ എന്നും കാത്തുരക്ഷിക്കട്ടെ ❤വിശപ്പിന്റെ വില അറിയുന്ന നല്ലവരായ മനുഷ്യർക്കിടയിൽ ഇതുപോലെ ആരെങ്കിലും ഒകെ വരും വിശപ്പ് അകറ്റാൻ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@girijamd6496
@girijamd6496 Жыл бұрын
പാവം മനുഷ്യർ😢😮
@anoopprabhakaran6725
@anoopprabhakaran6725 Жыл бұрын
ആ young baby എന്ത് cute ആണ്‌... അവന്റെ കണ്ണുകൾ... 😍😍😍😘😘😘
@malawidiary
@malawidiary Жыл бұрын
💜💜💜
@jennywilson829
@jennywilson829 Жыл бұрын
Little one is so cute ..it’s unbelievable ❤😊
@sarammachacko8941
@sarammachacko8941 Жыл бұрын
ലോലിപോപ്പിന് വേണ്ടി ചേട്ടന്റെ നേരെ കൈ നീട്ടുന്ന കുഞ്ഞാവ so cute and lovely.
@AntonyCCengineer
@AntonyCCengineer Жыл бұрын
വളരെ പരിതാപകരമായ സ്ഥിതി . നിങ്ങളുടെ പരിശ്രമങ്ങൾ ഒട്ടും ചെറുതല്ല .അരുണിനേയും സുമിയേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@malawidiary
@malawidiary Жыл бұрын
💜
@Krishna__2.0
@Krishna__2.0 Жыл бұрын
കേരളത്തിൽ നിന്നും ഒരു കപ്പൽ നിറയെ ഭക്ഷണ സാധനങ്ങളും, കൃഷിക്കുള്ള വിത്തുകളും, തുണിയും, വീടുണ്ടാക്കാൻ ഉള്ള സിമന്റും മെറ്റൽ roofing ഷീറ്റ് ഒക്കെ അയക്കും നമ്മൾ ഒരു ദിവസം... കുട്ടികൾക്ക് കഥ പുസ്തം, കളർ പെൻസിൽ, ചെരുപ്പ്... 😊 എല്ലാരും കൂടി കുറച്ചു കുറച്ചു help ചെയ്ത്, Malawi യിലെ സഹോദരങ്ങൾക്കായി.. 🙏🙏 ദൈവം അത് സാധ്യം ആക്കട്ടെ 😄🙏🌹❤️
@malawidiary
@malawidiary Жыл бұрын
💜
@NiGht-WhitCH
@NiGht-WhitCH Ай бұрын
ഞാനും കൂടാം
@vineethak3298
@vineethak3298 Жыл бұрын
വലിയ സഹായമാണ് നിങ്ങൾ ചെയ്യുന്നത്. കണ്ടിട്ട് സങ്കടം വരുന്നു 😢😢😢😢😢നിങ്ങൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ. ആചെറിയ കുഞ്ഞു തിന്നുന്നത്. കാണുമ്പോ. അത്രയും ആർത്തിയോടെ. തിന്നുന്നത് കാണുമ്പോ മനസിലാകും. അത് അനുഭവിക്കുന്ന വിശപ്പ്. അടുപ്പിന്റെ അടുതുടെ ഒക്കെ എത്ര ശ്രദ്ദയോടെയാ കുഞ്ഞു നടക്കുന്നത് 🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@twinpopees6719
@twinpopees6719 Жыл бұрын
നിങ്ങളെ പോലെ ഇനിയും ഒരുപാട് ആളുകൾ ഉണ്ടാവട്ടെ 🥰🥰🥰
@malawidiary
@malawidiary Жыл бұрын
💜
@sreebhadra1566
@sreebhadra1566 Жыл бұрын
കണ്ട് കണ്ണ് നിറഞ്ഞു... അവരുടെ സന്തോഷ കണ്ണീർ കണ്ട് മനസും നിറഞ്ഞു...
@malawidiary
@malawidiary Жыл бұрын
Thank you
@Akhil-iw8ro
@Akhil-iw8ro Жыл бұрын
യഥാർഷികമായി ആണ് വീഡിയോ കാണാൻ ഇടയായത് .ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ചാനൽ ആയി മാറി. Really . dears ♥️♥️♥️♥️♥️♥️♥️
@malawidiary
@malawidiary Жыл бұрын
Thank you 💜
@rejileshvilayattoor7173
@rejileshvilayattoor7173 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്....👍 കണ്ണ് നിറയും...😥 നമ്മൊളൊക്കെ എത്ര ഭാഗ്യവാന്മാരാണ്..🙏🙏🙏🙏ഉള്ളിൽ കുറച്ചു എടുത്ത് ഇല്ലാത്തവരെ സഹായിക്കുക...പ്രത്യേകിച്ച് ഭക്ഷണം🙏🙏🙏
@malawidiary
@malawidiary Жыл бұрын
💜💜💜
@sreelaja_131
@sreelaja_131 Жыл бұрын
ഈ കുഞ്ഞുങ്ങളുടെ ഇരുപ്പു കാണുമ്പോ തന്നെ വല്ലാതെ സങ്കടം തോന്നുന്നു ❤️
@malawidiary
@malawidiary Жыл бұрын
💜
@Anjalipillai6866
@Anjalipillai6866 Жыл бұрын
അവസാനം എന്റെയും കണ്ണ് നിറഞ്ഞു.. അവരുടെ ഈ അവസ്ഥ മാറി നല്ലത് വരട്ടെ...avare help cheythathil orupadu santhosham. 🥰🥰🥰🥰 ningalodoppam njangaldem manasu niranju.. 🙌
@malawidiary
@malawidiary Жыл бұрын
Thank you
@safaparvin4587
@safaparvin4587 Жыл бұрын
😭😭
@abdulnasar7788
@abdulnasar7788 Жыл бұрын
മാഷാ അല്ലാഹ് നിങ്ങൾ രണ്ടു പേരും ദൈവത്തിന്റെ മാലാഖമാരാ.. 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@malawidiary
@malawidiary Жыл бұрын
Thank you 💜💜
@binubindumon
@binubindumon Жыл бұрын
യ്യോ... നിങ്ങൾ കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി മക്കളെ... ഒരു നേരം വിശപ്പ് അടക്കുന്നത് വലിയൊരു പുണ്യം ആണ്.. നിങ്ങളെ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏😘
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@prakashkumar397
@prakashkumar397 Жыл бұрын
ഇത് എല്ലാവരും കാണേണ്ടതാണ്, ഇങ്ങനെ നന്മകൾ ചെയ്യുന്ന നിങ്ങൾക് ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ 🙏🏽
@malawidiary
@malawidiary Жыл бұрын
Thank you 💜
@kalarivila
@kalarivila Жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ നാട്ടിൽ ഒരു തലമുറ വളർന്നതും ഓർക്കുന്നു, ഇന്ന് നമ്മളിൽ ചിലർ വന്നവഴി മറക്കാതിരിക്കാൻ ഇത് ഒരു ഓർമപ്പെടുത്തൽ ആയി കാണുവാൻ ആഗ്രഹം. മനുഷ്യൻ അവർ നമ്മുടെ സ്വന്തം, ഏത് ദേശം, ഭാഷ വർണ്ണം അവ എന്തായാലും. നിങ്ങളുടെ സ്നേഹം നമ്മുടെ എല്ലാം ആയി കരുതുക.
@malawidiary
@malawidiary Жыл бұрын
💜💜💜💜
@girijaanand398
@girijaanand398 Жыл бұрын
God bless,അവരുടേ ഭാഷ പഠിക്കുക,ഇതുപോലെ എത്ര family ഉണ്ടാകും, എല്ലാ നന്മ കളും നേരുന്നു,ജീവനുള്ള മാലാഖ മാർ,God bless,
@malawidiary
@malawidiary Жыл бұрын
Thank you 💜💜
@sreejavenu9734
@sreejavenu9734 Жыл бұрын
അവരുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു മക്കളെ സുമി ആരുൺ നിങ്ങൾക്കനല്ലതു വരട്ടെ😢😢❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@anvimahesh
@anvimahesh Жыл бұрын
അദ്ദേഹത്തിന്റെ ചിരിയിൽ കണ്ണുനീർ പതിയിരിക്കുന്നു 😭😭
@malawidiary
@malawidiary Жыл бұрын
💜
@rajaniraji1982
@rajaniraji1982 Жыл бұрын
ആ പൊടിക്ക് കമ്പ് കൊണ്ടു വണ്ടി ഓട്ടിച്ചപ്പോൾ ചിരി വന്നു നല്ല മോൻ 👍🏼👍🏼👍🏼
@Akhil-iw8ro
@Akhil-iw8ro Жыл бұрын
നമ്മൾ ഒരാളെ സഹായിക്കുമ്പോൾ ആണ് . നമുക്കു മനസ്സിൽ സന്തോഷം കിട്ടുന്നത്. വാക്കുകൾ കിട്ടുന്നില്ല ഈ വീഡിയോ കണ്ടിട്ട് പറയാൻ . അത്രക്കും മനോഹരം.
@malawidiary
@malawidiary Жыл бұрын
💜💜
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
എന്റെ രണ്ടു കണ്ണുകളും നനയിച്ചതിനു നന്ദി...
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
You both are doing a great job. The family is feeding children on cooked flour of tapioca and tapioca leaves. This is lesson to parents who teach children to be selfish, fiercely competetive, snobbish etc. In most of the channels we see, like to praise and hero-worship rich, famous and powerful people. Very rarely do we see these realities of life.
@malawidiary
@malawidiary Жыл бұрын
💜💜💜💜 thank you
@swapnas9998
@swapnas9998 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻❤️
@malawidiary
@malawidiary Жыл бұрын
Thank you
@ajayakumarkc7766
@ajayakumarkc7766 Жыл бұрын
മക്കളെകണ്ണ്നിറഞ്ഞിട്ട് വായിക്കാൻകഴിയുന്നില്ല നമ്മൾഎത്രഭക്ഷണപധാർതങ്ങൾ വലിച്ചെറിയുന്നുആപാവംങ്ങൾ വിശപ്പ്സഹിച്ച്കിട്ടുന്നത്കഴിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുബോൾ. ഇട്ട്മൂടാൻപണംഉള്ളവർഇതുപോലുള്ളപാവങ്ങളെകണ്ടില്ലെന്ന്നടിക്കുന്നു ഇതുപോലുള്ളചേനലുകൾകണ്ട് അവരുടെകണ്ണ് തുറക്കട്ടെ ഒന്ന് മനസ്സിലാക്കുക പൂക്കുബോൾനമ്മളാരും ഒന്നുംകൊണ്ട്പോകുന്നില്ല... ഒന്നും പാവങ്ങളെസഹായിക്കുമ്പോൾദൈവംവേറെരുപത്തിൽനമ്മളെസഹായിക്കും അത്ചിലപ്പോൾനമ്മുടെആയുസ്സ്നീട്ടിതന്ന്കൊണ്ടായിരിക്കും അതല്ലേനല്ലത് അപ്പോൾസഹായിക്കുന്നപാവംങ്ങളുടെസന്തോഷവുംകാണാം കുറച്ചുകാലംകൂടിസന്തോഷത്തോടുകൂടിജീവിക്കുകയുംചെയ്യാം അതല്ലേനല്ലത്
@bincyp.mathai9529
@bincyp.mathai9529 Жыл бұрын
അച്ചോടാ,, ആ കുഞ്ഞുങ്ങളെ കാണുമ്പോ എന്തോ ഒരു sagadam... നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ഞാൻ പലപ്പോഴും കിട്ടിയതിന് ഒക്കെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഒരാൾ ആണ്, അപ്പക്കും അമ്മക്കും ബുദ്ധിമുട്ടായിട്ടു, നിങ്ങളുടെ ഈ മലാവി വീഡിയോസ് കണ്ടു thudagiyappo ന്തോ ഒരു sagadam ആണ്... ചുമ്മാ പറഞ്ഞതല്ല, എന്റെ ഒക്കെ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ഒരു നേരത്തെ ഇഷ്ടമുള്ളഫുഡ് കിട്ടിയിലെഗിലും വീട്ടിൽ പ്രോബ്ലെം ഇണ്ടാക്കും, ചേച്ചിക്കും ചേട്ടനും ഒരുപാട് നന്മകൾ ദൈവം തരട്ടെ, ന്റെ ഒരുപാട് ഫ്രണ്ട്സ് നു ഞാൻ ഈ വീഡിയോസ് ഒക്കെ share ചെയ്തിട്ടുണ്ട്, പിന്നെ സ്കൂൾ വിശേഷങ്ങൾ കണ്ടിരുന്നു,അതും വിജയിക്കട്ടെ,അവർക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ, പിന്നെ മജാവേക്ക് ക്കും ഫാമിലിക്കും ഞങ്ങളുടെ aneweshanam പറയണം🥰 edward ബ്രോ ക്കും aneweshanam പറയണം....🥰ഒരുപാട് സ്നേഹത്തോടെ, തൃശ്ശൂര്ക്കാരി.... ബിൻസി മത്തായി🥰
@malawidiary
@malawidiary Жыл бұрын
Thank you sis💜💜💜 Ellavarodum anneshannam paraya to
@bincyp.mathai9529
@bincyp.mathai9529 Жыл бұрын
@@malawidiary 🥰🥰
@syama9600
@syama9600 Жыл бұрын
Cheriya cheriya karyangalk polum jeevithathil vaashi pidikunnavar ivarude jeevitham okke vech apekshich nokumbo swargathil aan jeevikunath..good job guyss...nigal aan yadartha KZbinrs..athilere upari nalla manushyar❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 💜
@sreelekshmir9952
@sreelekshmir9952 Жыл бұрын
You guys are doing a great job 👏👏👏
@malawidiary
@malawidiary Жыл бұрын
Thank you 💜
@tgno.1676
@tgno.1676 Жыл бұрын
നമ്മുടെ നാട്ടിലും ഒരു 70-80 വർഷം മുൻപ് ഇങ്ങനെ ആയിരുന്നു എന്ന് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@sonypadickal3568
@sonypadickal3568 Жыл бұрын
നിങ്ങൾക്കു എല്ലാ നന്മകളും ഉണ്ടാവട്ടെ ♥️♥️
@malawidiary
@malawidiary Жыл бұрын
💜
@RajaniMullassery
@RajaniMullassery Жыл бұрын
God bless you Arun and Sumi🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@lyyyyyyy365
@lyyyyyyy365 Жыл бұрын
Good bless u for ur kindness, ningale daivam anugrahikkatte
@malawidiary
@malawidiary Жыл бұрын
Thank you 💜
@tin55949
@tin55949 Жыл бұрын
Lord bless you both in helping these innocent people ,who are hard working and simple
@funtime3531
@funtime3531 Жыл бұрын
അന്ന് നിങ്ങളുടെ ആദ്യ വീഡിയോ കാണുന്നത് മജാവോ ടെ ആണ്... അന്ന് ഞാൻ കമെന്റ് ചെയ്തിരുന്നു പാത്രം ഒക്കെ മേടിച്ചു ഒരു ദിവസം കൂടി പോണം കേട്ടോ എന്ന്... അത് കഴിഞ്ഞ് എന്തോ ഈ ചാനൽ ശ്രദ്ധിച്ചില്ല... ഇപ്പൊ യഥാർശ്ചികം ആയി കണ്ടത് ഈ വീഡിയോ ആണ് . എന്തായാലും ഒരുപാട് സന്തോഷം 🙏🏻കണ്ണ് നിറഞ്ഞു ശെരിക്കും 🙂
@malawidiary
@malawidiary Жыл бұрын
Thank you... paatram vedich koduthitund to..nammade channelile und
@paulineabraham8659
@paulineabraham8659 Жыл бұрын
Thank you Arun & your lovely family for the vedio showing the village life of Africa...🙏🙏👍
@malawidiary
@malawidiary Жыл бұрын
Thank you
@jijinraj8290
@jijinraj8290 Жыл бұрын
Arun & sumi you r great godbless
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@manjuantony8403
@manjuantony8403 Жыл бұрын
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ
@malawidiary
@malawidiary Жыл бұрын
Thank you 💜
@akhil75108
@akhil75108 4 ай бұрын
കുറച്ചു നാളായി നിങ്ങടെ വീഡിയോ എന്റെ കണ്ണിൽ കിടന്ന് കറങ്ങുന്നു... നല്ല വീഡിയോകൾ... ഇന്ന് കണ്ണും നിറയിപ്പിച്ചു... സന്തോഷം കൊണ്ട്... കാലം കടന്നു പോകുമ്പോളും അവരുടെ വരും തലമുറകൾ വരെ നിങ്ങളെ പ്രാർഥനയോടെ ഓർത്തിരിക്കും... ❤❤❤❤❤
@lekhapillai1649
@lekhapillai1649 11 ай бұрын
You are the real God to them...keep good work...
@gpalthoroppala178
@gpalthoroppala178 Жыл бұрын
Tearful, really feels sad
@geethanarayanaswamy9515
@geethanarayanaswamy9515 Жыл бұрын
Enikku thanne vallatha sangadam aai tto. Ningale bagavan rakshikkatte. Punyam kittum ❤
@malawidiary
@malawidiary Жыл бұрын
💜
@r4uvlog43
@r4uvlog43 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു കൂട്ടുകാരെ 🙏🙏🙏❤️❤️❤️❤️❤️
@shahidrafiya5015
@shahidrafiya5015 Жыл бұрын
Good job.👍
@sumavijay3045
@sumavijay3045 Жыл бұрын
ഈശ്വര 😔😔😔ഭയങ്കര സങ്കടം ആയി ട്ടോ 😔😔നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ അത് മാത്രം പറയാൻ ഉള്ളൂ... ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്... സബ്സ്ക്രൈബ് ചെയ്തു ❤️❤️❤️❤️ഇന്നലെ തന്നെ ❤️❤️❤️
@malawidiary
@malawidiary Жыл бұрын
Thank you
@sudhac-bw7fo
@sudhac-bw7fo 9 ай бұрын
ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോൾ നമ്മൾ എല്ലാവരും എത്ര ഭാഗ്യവാന്മാർ ,, അരുൺ സുമി great great great 👍👍👍 , 🙏🙏🙏
@malawidiary
@malawidiary 9 ай бұрын
😊
@DrNeethuMathews
@DrNeethuMathews Жыл бұрын
God bless you all🙏🏻
@malawidiary
@malawidiary Жыл бұрын
Thank you 💜💜
@sajan5555
@sajan5555 Жыл бұрын
ഹായ് അരുൺ. സുമി.. നിങ്ങളുടെ മുഖത്ത് വിരിയുന്ന ആ സന്തോഷം ഉണ്ടല്ലോ അത് കാണുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുന്നു
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@soumyav6355
@soumyav6355 Жыл бұрын
Dheivam ningale anugrahikkum....ee ideyane videos kandu thudagiyath.. orupad santhosham. 🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜
@anitababuraj9427
@anitababuraj9427 Жыл бұрын
Great job both of you are doing
@malawidiary
@malawidiary Жыл бұрын
Thank you
@jiyajohn7416
@jiyajohn7416 Жыл бұрын
നിങ്ങളാണ് ഭൂമിയിലെ ദൈവങ്ങൾ 😘😘😘😘
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@mohammedanwar8299
@mohammedanwar8299 Жыл бұрын
Majaavokkum ningalkkum oraayiram Thanks 🙏🙏❤️
@malawidiary
@malawidiary Жыл бұрын
Thank you 💜
@vijayanair3537
@vijayanair3537 Жыл бұрын
വിശപ്പറിഞ്ഞവനെ മറ്റുള്ളവരുടെ വിശപ്പറിയു❤️
@suja1358
@suja1358 Жыл бұрын
Very touching...God bless you both...love to see your vdo
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@rejisuma
@rejisuma Жыл бұрын
Very good God blessu both
@malawidiary
@malawidiary Жыл бұрын
Thank you 💜
@girishn1762
@girishn1762 Жыл бұрын
Little African luca so good 🎉🎉🎉🎉
@malawidiary
@malawidiary Жыл бұрын
💜
@daspaul4127
@daspaul4127 Жыл бұрын
WE LOVE YOU ARUN & SUMI. THANKS FOR YOUR HELP, SO NICE GOD BLESS YOU ALL.
@malawidiary
@malawidiary Жыл бұрын
💜💜💜💜 thank you
@rahman--
@rahman-- Жыл бұрын
ഈ വീഡിയോ ഒരുപാട് സങ്കടത്തോടെ കണ്ടു.പക്ഷെ അവസാനം നന്മ നിറഞ്ഞ മനസ്സുള്ള നിസ്സഹായനായ edwad ന്റെ ആ സന്തോഷം നിറഞ്ഞ ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ഒരുപാട് സന്തോഷം അരുൺ സഹോ.സുമി സഹോദരി.എന്നും എപ്പോഴും ഈ നന്മ കളയാതെ സൂക്ഷിക്കുക.സഹജീവികളോടുള്ള ഈ സ്നേഹം ❤❤ഒരുപാട് ഇഷ്ടമാണ് നിങ്ങളെ.❤❤❤😍🥰
@malawidiary
@malawidiary Жыл бұрын
Thank you 💜
@ABC-024
@ABC-024 Жыл бұрын
Very much appreciated Arun and Sumi, you are made for each other for this old Nyasaland. Keep it up, all the best.
@malawidiary
@malawidiary Жыл бұрын
Thank you
@rajankc7354
@rajankc7354 3 күн бұрын
God bless Very much appreciate your good support
@malawidiary
@malawidiary 2 күн бұрын
Thank you 😊
@mathet8816
@mathet8816 Жыл бұрын
That school is great
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@kunjolktkl7314
@kunjolktkl7314 Жыл бұрын
നമ്മുടെ മക്കൾ ഒക്കെ എത്ര കളിക്കുന്ന സാധനങ്ങൾ കൊണ്ട് കളിക്കുന്നുണ്ട് ഭക്ഷണം കയികുനുൻട് പാവം മക്കൾ ഇത് എല്ലാം നമ്മുടെ മകൾ ക് കാണിച്ചു കൊടുക്കണം
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sreelekshmi675
@sreelekshmi675 Жыл бұрын
ഏട്ടാ, ചേച്ചി..എനിക്ക് നിങ്ങളിടുന്ന vdo കാണുമ്പോ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നാ ഞാൻ ചിന്തിക്കണേ.. നിങ്ങളുടെ vdos എല്ലാം regular ആയി കണ്ടോളാം ഞാൻ.. നമ്മളൊക്കെ എത്ര നല്ല വിഭവങ്ങൾ കൂട്ടിയ ഓരോ ദിവസവും ഭക്ഷിക്കുന്നത്.. എനിക്ക് ഭയങ്കരം സങ്കടം വരുവാ.. 😢😢
@malawidiary
@malawidiary Жыл бұрын
💜💜💜💜💜
@sebastianjoseph1583
@sebastianjoseph1583 Жыл бұрын
മക്കളെ, നിങ്ങൾക്ക് നന്മകൾ നേരുന്നു ❤
@syamkumar3885
@syamkumar3885 6 ай бұрын
ഇത്രയും യൂട്യൂബ് ചാനൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം ഉള്ള ചാനലാണിത് എനിക്കിഷ്ടപ്പെട്ടു
@malawidiary
@malawidiary 6 ай бұрын
Thank you so much 🥰
@arjunabhishek7946
@arjunabhishek7946 2 ай бұрын
സൂപ്പർ അടിപൊളി ❤❤❤❤❤❤
@jayasankarm3691
@jayasankarm3691 9 ай бұрын
അവസാനം എനിക്കും കണ്ണ് നിറഞ്ഞു .... രണ്ട് പേർക്കും നല്ലത് വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@sibip3374
@sibip3374 Жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
@malawidiary
@malawidiary Жыл бұрын
Thank you
@noufalnoufuz4027
@noufalnoufuz4027 Жыл бұрын
ഇവരാണ് ദൈവങ്ങൾ ❤️
@malawidiary
@malawidiary Жыл бұрын
💜💜
@sujarajesh8303
@sujarajesh8303 Жыл бұрын
Arun,sumi,ningalokkeya sathyathil daivangal. Ksethrangal undakki athinu munpil kaanikkavanchi vechittu enthu karyam, aarayalum ithupolulla nalla pravathikal chryyanam.enikku ningale orupadishtam randalodum orupadu sneham,god bless you dears....
@malawidiary
@malawidiary Жыл бұрын
💜💜
@manojmathew4569
@manojmathew4569 Жыл бұрын
Keep it up 👍👍👍👍👍👍
@vijayanair3537
@vijayanair3537 Жыл бұрын
നല്ലതു വരും മക്കളെ❤️
@Shemi-y1g
@Shemi-y1g Жыл бұрын
ഇന്നലെ തുടങ്ങിയാണ് ഞാൻ ഈ ചാനൽ കണ്ടത്. ഒട്ടുമിക്ക വീഡിയോയും കണ്ടു.... Like, share, subscribe ചെയ്തു.... എനിക്കും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം... ❤️❤️🌹🌹👍🏼
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@hafishusain7153
@hafishusain7153 Жыл бұрын
Masha allah....
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@abdulrahiman5759
@abdulrahiman5759 Жыл бұрын
ക്കാണുനതെല്ലാം ചിലത് സംഘടമുള്ള കാഴ്ച്ചകളാണെങ്കിലും അതിനടയില്‍ വരുന്ന പലതും greatfulണ് keep going {°¿°}♥♥♥
@malawidiary
@malawidiary Жыл бұрын
💜💜💜👍
@varshavenu8961
@varshavenu8961 Жыл бұрын
കുഞ്ഞു ലൂക്കാ😍😍😍 അച്ചോടാ ഇപ്പോഴാ കാണുന്നെ കുറച്ചു വീഡിയോസ് ഒക്കെ😊😊😊 എല്ലാം ശരിയാകും🙏🙏🙏❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@sheebadinesh7624
@sheebadinesh7624 Жыл бұрын
കുഞ്ഞാവ കഴിയ്ക്കണ കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു😓
@malawidiary
@malawidiary Жыл бұрын
💜☺️
@harshaachu29
@harshaachu29 Жыл бұрын
Super dears
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@raffisvlog
@raffisvlog Жыл бұрын
Great job cheetta chechi ❤️❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 🥰🥰
@renivarughese9085
@renivarughese9085 Жыл бұрын
God bless you both
@ofwuncukr
@ofwuncukr Жыл бұрын
MEA is providing free education to youth from Africa and other low income countries in India under ITEC prog. You can enable those people especially upcoming youth to avail those benefits..🎉
@malawidiary
@malawidiary Жыл бұрын
💜💜
@maniyamiranda3753
@maniyamiranda3753 Жыл бұрын
God bless you guys 💕💕
@malawidiary
@malawidiary Жыл бұрын
💜
@anushagireesh110
@anushagireesh110 Жыл бұрын
Luka mone kaanan video thappi vannath😍
@neethupillai7463
@neethupillai7463 Жыл бұрын
God bless u both ...
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@siluhanna4967
@siluhanna4967 Жыл бұрын
🙏🙏❤️❤️❤️❤️❤️
@remyak1088
@remyak1088 Жыл бұрын
God bless you
@malawidiary
@malawidiary Жыл бұрын
Thank you 💜
@geethammaak6
@geethammaak6 Жыл бұрын
God bless you dear ❤
@bindhuliju3937
@bindhuliju3937 Жыл бұрын
God bless you team
@malawidiary
@malawidiary Жыл бұрын
Thank you 💜
@tejassanthakumari9009
@tejassanthakumari9009 Жыл бұрын
If possible teach them how to do mud plastering (mud, lime, jaggery & neem water mix) and mud & lime flooring. It would enable them to lead a better life.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@vkshameemvk
@vkshameemvk Жыл бұрын
Great work❤
@malawidiary
@malawidiary Жыл бұрын
💜
@vnod8114
@vnod8114 8 ай бұрын
Well done bro..
@malawidiary
@malawidiary 8 ай бұрын
Thank you
@sooryanarayanan9943
@sooryanarayanan9943 11 ай бұрын
മജാവോന്റെ പുതിയ വീട് കാണിക്കണം ട്ടോ
@annleonsaanish2690
@annleonsaanish2690 Жыл бұрын
Cute baby
@malawidiary
@malawidiary Жыл бұрын
👍
@susammaachankunju4623
@susammaachankunju4623 Жыл бұрын
God Bless You Arun and Sumi🙏🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@dharshikvishnu6266
@dharshikvishnu6266 Жыл бұрын
Ella videos um like cheyunund . Nigale daivam anugrahikatte
@malawidiary
@malawidiary Жыл бұрын
Thank you
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 60 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 102 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06