ഇത് കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ഇന്ത്യയുടെ കഴിഞ്ഞ ഓസീസ് പര്യടനമാണ്. പക്ഷേ അന്നത്തേതിൽ നിന്ന് ഒരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് മുൻനിരക്കാർ വീണാലും ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത യുവനിരയുടെ ഒരു പ്രതിരോധ കോട്ട ഇന്ത്യ ഉണ്ടാക്കി വച്ചിരുന്നു ❤️❤️❤️
@prajeeshprasannakumar3 жыл бұрын
Also protecting gear with restrictions on bouncer and beamer saved India that match. That India WI match was a war
@sreerajr40313 жыл бұрын
*ഈ ക്രൂരതയ്ക്ക് ഉള്ള ഉത്തരം വെസ്റ്റ് ഇൻഡീസ് ന് കിട്ടിയത് 1983 ജൂൺ 25 ന് ആയിരുന്നു..😇*
@MalayalamCricket3 жыл бұрын
😃 Yes
@AkashAkash-tx9lp3 жыл бұрын
Athinta video cheyyamo bro ariyan vendiyanu
@MalayalamCricket3 жыл бұрын
1983 ലോകകപ്പ് ഫൈനൽ ആണ് ഉദ്ദേശിച്ചത്. 🙂
@AkashAkash-tx9lp3 жыл бұрын
Thanks bro
@ciaptenindia92113 жыл бұрын
യൂ. Can. സി മീ
@rashid6613 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത് presentation👌SubZcribed👍keep going bro♥
@samsiva66443 жыл бұрын
അന്ന് കൊഹ്‌ലി രോഹിത് ധോണി ഉണ്ടാരുന്നേൽ 😁കൊഹ്‌ലി ബാറ്റ് കൊണ്ട് തലക് അടിച്ചു എല്ലാത്തിനെയും കൊന്നേനെ 😂
@muhammedrafih90233 жыл бұрын
Poli
@jithumelit38353 жыл бұрын
അന്ന് പേടിച്ചു അവസാനിപ്പിച്ചവർ ഇന്ന് ലോക ടെസ്റ്റ് ചാംബ്യയേഷിപ്പിന്റ ഫൈനലിലും.. 1no പൊസിഷനിലും..
@emiratestravelschemmad95463 жыл бұрын
ബൗന്സറുകൾക്ക് നിയന്ത്രണം ഇല്ലാത്ത കാലം എന്ന് കൂടി പറയുന്നു. ആറ് ബോളും ബൗൻസർ എറിഞ്ഞാലും ചോദ്യം ചെയ്യാൻ കഴിയുമായിരുന്നില്ല👌
@praveenthankappan93663 жыл бұрын
After a long time. Good video 👏👏👏
@sadiqnediyengal3 жыл бұрын
പുതിയ അറിവ് നൽകിയതിന് നന്ദി ❣️
@abymathew63463 жыл бұрын
That test was unfortunate . Clive Lloyd after that humiliation in Australia and loss in pos.. he unleashed his full battery of fast bowling intent of breaking bones of opposing batsmen . And it was the beginning of their glorious 15 year unbeaten streak. ( A record that might be never broken ). Bedi did the right thing and declared the safety of his players are most important. Just imagine if India bowlers delivered bone breaking nonstop predatory bowling of short bowling and beamers . Holding , Roberts , marshall ,Croft , Garner were brutal and merciless . They really didn't care about opposing batsmens health and claimed if u can't face fast bowlers , change your career and become a salesman.
@keralabreeze39423 жыл бұрын
ഇതിന് കർമ്മ എന്നു പറയും.. ഇന്ന് ഇന്ത്യൻ ടീം എവിടെ നിൽക്കുന്നു? വിൻഡിസ് എവിടെ നിൽക്കുന്നു? അടുത്ത 15 വർഷത്തേക്കുള്ള മികച്ച കളിക്കാരെയാണ് ഇന്ത്യ ഇതിനോടകം വാർത്തെടുത്തിരിക്കുന്നത്. great job by our Grassroot level department.👍
That West indies team is the best in history great fast bowlers. This is game for men otherwise stay home. This man is just exaggerating. Just accept they were the best
@anjanamenon59083 жыл бұрын
പേരോ മാന്യന്മാരുടെ കളി എന്നും... ഇജ്ജാതി....
@ArunKumar-eu4sc3 жыл бұрын
Best part of that innings was the performance of that 4 fast bowlers.. you didn't name them
@abymathew63463 жыл бұрын
michael Holding ,Wayne Daniel ,Bernard Julien, Holder were the demolition team. five indian players were retired hurt and didn't bat in 2 ND innings and was the start of WI 15 year unbeaten streak. The greatest and longest ever unbeaten streak in history of any team sport .
@Strsvaj3 жыл бұрын
അന്ന് ചെയ്തുകൂട്ടിയതിന്റെയൊക്കെ ഫലം അനുഭവിക്കുന്നത് ഇപ്പോഴത്തെ കുറച്ചു നല്ലവരായ players,, ഒറ്റക്കൊറ്റക്ക് പേരെടുത്തു പറഞ്ഞാൽ ഏത് ടീമും പേടിക്കുന്ന താരങ്ങൾ, പക്ഷെ എത്രയൊക്കെയായിട്ടും ഒരുമിച്ചൊരു team ആയി set ആകാൻ ഇപ്പോഴത്തെ windies ന് പറ്റുന്നില്ല 😥
@hashimpilakkattil3 жыл бұрын
ഇന്ത്യയ്ക്ക് ഒരു കാലത്തും മികച്ച ഫാസ്റ്റ് ബൗളർമാർ ഇല്ലായിരുന്നു. ഏത് ലോകോത്തര ബാറ്റ്സ്മാനോടും നിങ്ങൾ നേരിടാൻ ഭയപ്പെട്ടിരുന്ന ഫാസ്റ്റ് ബൗളറെ ചോദിക്കുമ്പോൾ ഒരൊറ്റ ഇന്ത്യൻ ബൗളറേയും ആരും പറയില്ല. അക്കാലത്തെ വിൻഡീസ് ബൗളർമാരെ ഇന്നും ലോകം ഓർമ്മിക്കുന്നു. അത്രയ്ക്ക് പ്രഹരശേഷിയുള്ളവരായിരുന്നു അവർ. തങ്ങളുടെ സാഹചര്യത്തിനനുകൂലമായി പിച്ചൊരുക്കുന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. അവർ സീം പിച്ച് ഒരുക്കുകയും സാഹചര്യം മുതലെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ അവസാന ഇന്ത്യൻ പരമ്പരയിലെ പിച്ചിൽ നിന്നും കുഴിയെടുത്തുണ്ടാക്കിയ മണ്ണ് നമ്മളൊക്കെ കണ്ടതാണ്. ഇവിടെ സ്പിൻ, അവിടെ പേസ്. എല്ലാം കളിയുടെ തന്ത്രങ്ങൾ. അതിന് കിടന്ന് കരഞ്ഞിട്ട് കാര്യമില്ല. യുദ്ധം ചെയ്യാൻ പോയിട്ട് അപ്പുറത്തുള്ളവന്റെ കൈയ്യിൽ AK47 ഉണ്ട്, ഞങളുടെ കൈയ്യിൽ നാടൻ തോക്കേ ഉള്ളൂന്നും പറഞ്ഞ് മുങ്ങാൻ പറ്റോ? ഉള്ളത് വെച്ച് വിജയിക്കാൻ പോരാടുക.
@renjithjoseph46203 жыл бұрын
പക്ഷേ മനപൂർവം ശരീരം ലക്ഷ്യമാക്കിയുള്ള ഏറ് യോജിക്കാൻ സാധിക്കുമോ,അതും ഇന്നത്തെ പോലെ safety measures ഇല്ലാത്ത ടൈമിൽ. സ്പിൻ അല്ലെങ്കിൽ ഫാസ്റ്റ് അനുകൂലമായ pitch ഉണ്ടാക്കുന്ന പോലെ ഒന്നല്ലലോ ശരീരം ലക്ഷ്യം വെച്ച് എതിരാളികളെ അക്രമിക്കുന്നത്
@hashimpilakkattil3 жыл бұрын
@@renjithjoseph4620 ബോഡിലൈനിൽ ബോളെറിയരുത് എന്ന് ലിഖിത നിയമം ഇല്ലാത്ത കാലത്തോളം അവർ ചെയ്തതിനെ അവർക്ക് ജസ്റ്റിഫൈ ചെയ്യാം.
@jayaramljr.s.16573 жыл бұрын
@@hashimpilakkattil അങ്ങനെ ആണെങ്കിൽ അവരുടെ ബൗളർ മാരെ തെളിവില്ലാതെ കൊന്നിട്ട് കളി ജയിച്ചാൽ അതും നല്ലതാണെന്നു പറയുമല്ലോ? അപാര മനസ്സ്.
@hashimpilakkattil3 жыл бұрын
@@jayaramljr.s.1657 കൊലപാതകത്തിന് ലിഖിതമായ ശിക്ഷ എല്ലാ രാജ്യത്തുമുണ്ട്. അത് കണ്ടുപിടിക്കുന്നത് അവിടുത്തെ ബ്യൂറോയുടെ കഴിവ് പോലിരിക്കും. BTW താങ്കളുടെ കമ്പാരിസൺ ഇതുമായി യോജിക്കുന്നില്ല.
@sneharajpalakkal69273 жыл бұрын
അതൊക്കെ കഴിഞ്ഞ കഥയാണ് ഭായ് ഇപ്പൊ ടീം ഇന്ത്യ വേറെ ലെവൽ ആണ്.......
@rafeeqmattil85275 ай бұрын
Now where is windies cricket
@sameersalam35993 жыл бұрын
അവരുടെ ബൌളിംഗ് നിര ലോകോത്തരം ആയിരുന്നു.. അതൊരു സത്യം ആണ്
@awm29563 жыл бұрын
Pakshe kanichath myratharam
@jostheboss17 Жыл бұрын
അന്ന്
@sreekumarnair51383 жыл бұрын
മൈക്കൽ ഹോൾഡിങ്ങിന്റെ ഓരോ പന്തും നേരിടുമ്പോൾ "Kill Him, Kill Him.." എന്ന കാണികളുടെ ആരവം കേൾക്കുന്നുണ്ടായിരുന്നു എന്ന് സുനിൽ ഗാവസ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. (Helmet ഇല്ലാത്ത കാലമായിരുന്നു എന്നോർക്കണം..
@063aswathr43 жыл бұрын
Ithe Clive Lloyd aayirunnu 1996 semifinal interrupted aayappol match referee aayi Srilanka ye winners aayi prakyapichathu.
@lightoflifebydarshan16994 ай бұрын
*ആ ചതിയുടെ ശാപം ഇന്നും വെസ്റ്റ് ഇൻഡീസ് പേറുന്നു 🙏🏻*
@prajeeshprasannakumar3 жыл бұрын
Most important thing is at that time no helmet or arm guard used.
@chessmen77293 жыл бұрын
Correct, did not had safety items like current cricket.chances of injury was high. Two bouncer limit per over also may not be there
@vijinravi17653 жыл бұрын
First comment
@Imjoe1593 жыл бұрын
👏👍
@nirenjan5553 жыл бұрын
That was the era of fast bowlers; unfortunately, India never had a pacer. All we had was Kapil, who was a medium pacer. It was the era of apartheid, where blacks were treated like inferiors & untouchables. The aggression of WI fast bowling was more of a statement against the attitude towards the blacks. They beat England 5 - 0 in 2 test tournaments, which later went on to be known as Black Wash.
@saseendranp82203 жыл бұрын
വർത്തമാനകാല വെസ്റ്റിൻഡീസ് ടീമിൻ്റെ അവസ്ഥയു० ഇന്ത്യൻ ടീമിൻ്റെ ഇന്നത്തെ നിലയു० പറഞ്ഞുകൊണ്ടായിരുന്നു വിവരണ० അവസാനിപ്പിക്കേണ്ടത്
@alexvarghese94663 жыл бұрын
Is it the body line series?😢
@MalayalamCricket3 жыл бұрын
1932 series vs Eng and Aus is bodyline series. ☺️
@amalsyameettimoottil3 жыл бұрын
Wikipedia പേജ് വായിച്ചപോലെ ഉണ്ട്.. But it is informative
@MalayalamCricket3 жыл бұрын
🙄
@syamsagar4393 жыл бұрын
ഇത് strategy ആണ്. ഒരുപോലെ കളിച്ചിട്ടെന്ത് കാര്യം. ഇന്ത്യക്ക് തിരിച്ചും എറിയാമരുന്നല്ലോ. കുറെ സ്പിന്നർമാരെ മാത്രം വച്ച് കളിച്ചിട്ട് മറ്റുള്ളോരേ കുറ്റം പറഞ്ഞാൽ മതിയല്ലോ