മുഹമ്മദ് അസ്ഹറുദ്ദീന്‍; വീണുപോയ നായകന്‍ | Mohammad Azharuddin | Commentary Box | Shefi Shajahan

  Рет қаралды 124,503

MediaoneTV Live

MediaoneTV Live

Күн бұрын

The Rise And Fall Of Mohammad Azharuddin | Unsung Heroes of Indian Cricket:Mohammad Azharuddin
#mohammadazharuddin #azharuddin #commentarybox #ShefiShajahan
ജഴ്സിയുടെ കോളറൊന്നുയര്‍ത്തി മുകളിലത്തെ ബട്ടനും അഴിച്ച് കറുത്ത ചരടില്‍ കെട്ടിയ ഉറുക്കും കഴുത്തിലണിഞ്ഞ് ഗ്രൌണ്ടിലേക്ക് അയാളുടെ ഒരു വരവുണ്ട്... ഇന്ത്യയില്‍ ക്രിക്കറ്റ് ജ്വരം പടര്‍ന്നു പിടിച്ച 90കളിലെ കളിഭ്രാന്തന്മാര്‍ക്ക് അന്നത്തെ കോഹ്‍ലിയും രോഹിത്തും യുവരാജുമെല്ലാം ആ മനുഷ്യനായിരുന്നു... മുഹമ്മദ് അസ്ഹറുദ്ദീന്‍
| Commentary Box | Shefi Shajahan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 561
@neeroosvlog1727
@neeroosvlog1727 2 жыл бұрын
കുട്ടികാലത്ത് തെങ് മടൽ ബാറ്റുമായി കളിച്ചു പറന്നു നടക്കുന്ന കാലം.. അന്നും ഇന്നും എന്നും ക്രിക്കറ്റിൽ എന്റെ ഹീറോ മുഹമ്മദ്‌ അഷറദ്ദീൻ
@socialbeing3527
@socialbeing3527 2 жыл бұрын
But y ????
@ajivarghese6002
@ajivarghese6002 5 ай бұрын
Nteyum
@kaipakkafilms7355
@kaipakkafilms7355 2 жыл бұрын
ചെറുപ്പത്തിൽ ഞാനൊരു അസറുദിൻ ഫാനായിരുന്നു,ഒരുപാട് അനുകരിച്ചിട്ടുണ്ട് ഈ ക്യാപ്റ്റനെ..❤️❤️❤️
@sayyidazharal-bukhari8323
@sayyidazharal-bukhari8323 2 жыл бұрын
ഞാനും 😊😊🤣
@HhdbKokachi
@HhdbKokachi 2 жыл бұрын
@@sayyidazharal-bukhari8323 T- ഷർട്ടിൻ്റെ കോളറ പൊക്കി നടക്കൽ എൻ്റെ ചേട്ടൻ്റെ ഹോബി ആയിരുന്നു
@SajeerRs
@SajeerRs Жыл бұрын
Njaanum
@HH-ds2is
@HH-ds2is 2 жыл бұрын
അസറിന്റെബൗൺട്രിയും ഫീൽഡിങ് അതുപോലെ ക്യാച്ചും ഒരിക്കലും ഇന്ത്യ കാർ മറക്കില്ല 💕💕
@jagadeepbalan3512
@jagadeepbalan3512 2 жыл бұрын
Yes Correct
@shamiullakaja7978
@shamiullakaja7978 2 жыл бұрын
ലോകം കണ്ട ഏറ്റവും സൗന്ദര്യമുളള ബാറ്റിങ്ങ് അഫ്രീദി തിരുത്തും വരെ ലോകത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമ
@psychotech8775
@psychotech8775 2 жыл бұрын
@@jagadeepbalan3512 $
@nidhinkrishna265
@nidhinkrishna265 Ай бұрын
@@shamiullakaja7978afridi 😂😂😂
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
Azhar ജഡേജ റോബിൻ സിംഗ് പ്രസാദ് kumble sachin ശ്രീ നാഥ്‌ ഗാംഗുലി ദ്രാവിഡ്‌ അതൊക്കെ ഒരു കാലം 😍മധുരമുള്ള ഓർമകൾ 💙 wills ജെഴ്സി 🔥
@emmanueljoseph2520
@emmanueljoseph2520 2 жыл бұрын
സത്യമാ.. 😊 മധുരമുള്ള വേദനിക്കുന്ന ഓർമ്മകൾ. സച്ചിൻ ഔട്ട്.. ബാക്കി ടീം : അടിപൊളി.. ബാ പോവാം.. 😌
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
@@emmanueljoseph2520 🤔
@Sakariyya.Areekkat
@Sakariyya.Areekkat 2 жыл бұрын
സ്കൂളിൽ ഷർട്ടിന്റെ കോളർ പൊക്കി നടന്ന എത്രയെത്ര കുട്ടികൾ... നന്ദിയുണ്ട് ആ ഒരു കാലവും നല്ലൊരു ക്രിക്കറ്ററെയും വീണ്ടും ഓർമ്മിപ്പെടുത്തിയതിന്...
@deepakvenugopal
@deepakvenugopal 2 жыл бұрын
Azharuddin, Nambi Narayan, Sreesanth. പൊതുജനം മാപ്പ് പറയേണ്ട മൂന്ന് പ്രതിഭകൾ..
@navassheriff7869
@navassheriff7869 2 жыл бұрын
Ajay ജഡേജ യും
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
Ettavum kooduthal Maap parayendadh NAMBI NARAYANAN sirinodaan.... Azharudhin um Sreeshanth um Niraparadhigalaanennu kurachu perenkilum vishwasichirunnu... Ennal NAMBI NARAYANAN sirine ellavarum veruthu... Kuttapeduthi... Kudumbathinunere kalleru vare nadathi... Adhin orikkalum Kerala janadhayum Indian Janathayum maap arhikkunnilla...
@vssyam-go2rv
@vssyam-go2rv Ай бұрын
തേങ്ങ
@akhileshattappady9337
@akhileshattappady9337 2 жыл бұрын
സത്യമാണ്,,,,, അസ്ഹറും,, മനോജ്‌ പ്രഭാകറും,, മഞ്ജ്രേക്കറും,,, കപിലും,, ശ്രീനാഥും,, സച്ചിനും..... ഒക്കെ... ആ കാലഘട്ടത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്.... 🌹🌹
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 2 жыл бұрын
ഗവാസ്കറും ശ്രീകാന്തും
@akhileshattappady9337
@akhileshattappady9337 2 жыл бұрын
Yes yes.... 👍👍 I forgot their names... 😀
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 2 жыл бұрын
@@akhileshattappady9337 നവാസ്ക്കറും ശ്രീകാന്തും ഇല്ലാത്ത ഒരു ക്രിക്കറ്റിനെ കുറിച്ച് ഓർക്കാനേ വയ്യ.
@akhileshattappady9337
@akhileshattappady9337 2 жыл бұрын
But ഗവാസ്‌കർ എന്നും ഒരു selfish ആയിരുന്നു....,, മറ്റുള്ളവരൊക്കെ ടീമിനും ഇന്ത്യക്കും വേണ്ടി കളിച്ചിരുന്നപ്പോൾ അദ്ദേഹം സ്വന്തം കാര്യമാണ് കൂടുതലും നോക്കിയിരുന്നത് .
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 2 жыл бұрын
@@akhileshattappady9337 പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിക്കാരായിരുന്നു ഗവാസ്കറും ശ്രീകാന്തും😍
@ashrafch6069
@ashrafch6069 2 жыл бұрын
ഒരേ ഒരു azhar.... മനസ്സിലിന്നും വിങ്ങുന്ന ഓർമ...
@ishasvlog8494
@ishasvlog8494 2 жыл бұрын
രണ്ട് തവണ ഇന്ത്യയുടെ Captain ആയ ഒരേയൊരു Azhar Bhai.... അരങ്ങേറ്റ ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി എന്ന ഇന്നും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡിന് ഉടമ Azhar Bhai.... ഏകദിന ക്രിക്കറ്റില്‍ വേഗതയേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡ് ജയസൂര്യ തകര്‍ക്കുന്ന വരെ ഈ Azhar bhai യുടെ പേരില്‍ ആയിരുന്നു.... ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 5000,6000,7000,8000 റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ താരവും ലോക ക്രിക്കറ്റില്‍ ആദ്യമായി 9000 റണ്‍സ് നേടിയ താരവും Azhar ആയിരുന്നു... ഒരുപക്ഷെ കോഴ വിവാദങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ലോക ക്രിക്കറ്റില്‍ ആദ്യമായി 10000 എന്ന മാന്ത്രിക സംഖ്യ സച്ചിന് മുന്നേ നേടേണ്ട Player.... അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി നേടിയ ഒരേയൊരു താരം, എന്റെ കുട്ടിക്കാലം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച എന്നെ ക്രിക്കറ്റ്‌ കളിക്കാന്‍ പ്രേരിപ്പിച്ച Legend ❤️
@ershadpochayil6528
@ershadpochayil6528 2 жыл бұрын
Azharudeen Legend
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
അന്ന് ഏറ്റവും കൂടുതൽ ഏകദിനം (273 matches) കളിച്ച സാക്ഷാൽ Allan Borderന്റെ ലോക റെക്കോർഡ് അസറുദ്ദീൻ തകർത്ത് തന്റെ പേരിൽ ചേർക്കുന്നത് കൊച്ചി സ്റ്റേഡിയത്തിന്റെ ഉത്ഘാടന കളിയിൽ വെച്ചായിരുന്നു.. അതും ആസ്ത്രേലിയയ്ക്കെതിരെ !!
@rakeshkk3185
@rakeshkk3185 2 жыл бұрын
Still love you, Azhar
@malleenadhnk7214
@malleenadhnk7214 Жыл бұрын
ആദ്യം 10000 റൺസ് നേടിയ താരം ഗാവസ്‌കർ ആണ്
@ishasvlog8494
@ishasvlog8494 Жыл бұрын
@@malleenadhnk7214 അത് ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരുന്നു bro ഞാന്‍ പറഞ്ഞത് ഏകദിന ക്രിക്കറ്റിലെ കാര്യം..
@iqubalmadakkara587
@iqubalmadakkara587 2 жыл бұрын
അസ്ഹർ എന്റെ സ്വന്തം അജു ബായ്. കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ എന്റെ പേഴ്സിൽ അസ്ഹറിന്റെ ഒരു ഫോട്ടോയുണ്ട്. 24 വർഷങ്ങൾക്കിപ്പുറവും പഴ്സ് മാറി മാറി വന്നിട്ടും ആ ഫോട്ടോ ഇന്നുമെന്റെ കൂടെയുണ്ട്. വല്ലാത്ത വല്ലാത്ത കൊതിയോടെയാണ് ഞാനദ്ദേഹത്തിന്റെ കളി കണ്ടത്. ഇപ്പോഴും KZbin ൽ അസ്ഹറിന്റെയും മറഡോണയുടെയും മെസ്സിയുടെയും സിദാൻ്റെയും പഴയ കളി കണ്ടിരിക്കുക എന്നതാണ് എൻറെ മുഖ്യ ഹോബി. സത്യം പറഞ്ഞാൽ ഒരു മണിക്കൂർ മുമ്പ് വരെ ഈ വീഡിയോയിൽ പറഞ്ഞ സൗത്ത് ആഫ്രിക്കയുമായുള്ള ഇന്നിങ്ങ്സ് ഞാൻ കണ്ടു. 109 റൺസ് എടുത്ത് ആദംസിന് റിട്ടേൺ ക്യാച്ച് നൽകിയാണ് പുറത്തായത്. ആയുരാരോഗ്യത്തോടെയിരിക്കട്ടെ എൻറെ അജു ബായ്…💞
@ഒരുമനുഷ്യൻ-ച3ന
@ഒരുമനുഷ്യൻ-ച3ന 2 жыл бұрын
അജയ് ജാഡജയുടെ അവസ്ഥയും ഏകദേശം ഇതേ പോലെ തന്നെ, ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് അസറും, ജാഡജയും
@abusafeer564
@abusafeer564 2 жыл бұрын
*ആ കാലത്തെ കോഴവാർത്തകൾക്ക് ശേഷം ക്രിക്കറ്റ് കളി കാണുന്നത് ഒരു അരോചകമായി മാറി.*
@shefeekalhabeeb8793
@shefeekalhabeeb8793 2 жыл бұрын
Yes
@MR-vx9zk
@MR-vx9zk 2 жыл бұрын
Correct
@aslamk9016
@aslamk9016 2 жыл бұрын
അഷറദ്ധീൻ കളി കാണാൻ എത്ര പ്രാവശ്യം പണി ലീവ് ആക്കി അത്രയും ഇഷ്ടം മായിരുന്നു
@sabukoyak1871
@sabukoyak1871 2 жыл бұрын
അസർ കസറി ഇന്ത്യ ജയിച്ചു പത്രത്തിൽ ഇങ്ങനെയായിരുന്നു ആ കാലഘട്ടം❤👍
@anwarshukoor4896
@anwarshukoor4896 2 жыл бұрын
yes😍
@frwellness7413
@frwellness7413 2 жыл бұрын
Yes
@ershadpochayil6528
@ershadpochayil6528 2 жыл бұрын
I remember it
@morrisworld1406
@morrisworld1406 2 жыл бұрын
എന്റെ എപ്പോഴും ഈ കാര്യം പറയാറുണ്ട്
@sajan5555
@sajan5555 2 жыл бұрын
അന്നത്തെ ഏറ്റവും നല്ല ഫീൽഡർ. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കളി ഇന്ത്യ പാകിസ്ഥാൻ.. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 147. കപിൽ പറഞ്ഞു. അവർ ജയിക്കാൻ ഓരോ റണ്ണിനും വിയർപ്പ് ഒഴുക്കണം അത്യുജ്വല പ്രകടനം ഇന്ത്യ അവരെ നൂറിൽ താഴെ റൻസിന് പുറത്താക്കി ഇന്ത്യക്ക് വേണ്ടി കൂടുതൽ റൻസ് നേടി അസർ..
@wanderer-2006
@wanderer-2006 2 жыл бұрын
ഒരു 6 മാസം കൂടി ടീമിൽ ഉണ്ടാരുന്നേൽ ഏകദിനത്തിൽ ആദ്യം 10000 റൺസ് നേടുന്ന ആദ്യ കളിക്കാരൻ ആയേനെ അദ്ദേഹം.
@jjpmk3114
@jjpmk3114 2 жыл бұрын
അദ്ദേഹം എന്നു പറയരുത്. ചതിയൻ ആണോ എന്നു സംശയിക്കേണ്ടിയിരിക്കും.
@kunju746
@kunju746 2 жыл бұрын
Yes
@iqubalmadakkara587
@iqubalmadakkara587 2 жыл бұрын
ആ milestone തടയുക എന്നതായിരുന്നു മുംബൈ ലോബിയുടെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു.
@iqubalmadakkara587
@iqubalmadakkara587 2 жыл бұрын
ആ milestone തടയുക എന്നതായിരുന്നു മുംബൈ ലോബിയുടെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു.
@appsjp8408
@appsjp8408 2 жыл бұрын
@@iqubalmadakkara587 കോഴ വാങ്ങി പുറത്തായതു എന്തോന്നു ലോബി
@mujimundakkal
@mujimundakkal 2 жыл бұрын
ക്രിക്കറ്റ് കാണാൻ തുടങ്ങിയത് മുതൽ അസ്ഹർ ഫാൻ ആണ് അജു ഭായി സൂപ്പർ
@ajayakumar4079
@ajayakumar4079 2 жыл бұрын
അസ്സർ മൈ ഹീറോ ❤
@alameennalalakath2607
@alameennalalakath2607 2 жыл бұрын
Azhar great player ഇപ്പോഴും അദ്ദേഹത്തിന്റെ കളികൾ യൂട്യൂബിൽ കാണാറുണ്ട്
@Vinodkumar24A
@Vinodkumar24A 2 жыл бұрын
അസറുദ്ദിൻ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. മാധ്യമ റിപ്പോർട്ടുകളും ഹൻസി ക്രോന്യെയുടെ കുറ്റസമ്മതവും അന്ന് അസർ കുറ്റക്കാരനാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. ഇന്നും അതിൽ വ്യക്തതയില്ല. എങ്കിലും ബാറ്റ്സ്മാൻ എന്ന നിലയിൽ എന്നെ ഏറ്റവും വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. മാസ്മരികം ആയിരുന്നു കൈക്കുഴ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ഫ്ലിക്കുകളും ഡ്രൈവുകളും. ഭാരം കുറഞ്ഞ ബാറ്റ് ഉപയോഗിച്ചു പോലും അന്നത്തെ വലിയ ബൗണ്ടറികളുടെ മുകളിലൂടെ സിക്സറുകൾ പറത്തുമായിരുന്നു. അസറുദ്ദിന്റെ ബാറ്റിംഗ് എന്നും ഒരു കവിത പോലെ മനോഹരമായിരുന്നു. താരതമ്യേന കുറച്ചു ബൗണ്ടറികൾ മാത്രം നേടുമ്പോഴും അദ്ദേഹത്തിന്റെ സ്‌ട്രൈക് റേറ്റ് പലപ്പോഴും 100ന് മുകളിൽ തന്നെ നിന്നിരുന്നു. എല്ലാ തരം പന്തുകളിലും ഗ്യാപ്പിലേക്ക് അനായാസമായി കളിക്കാനുള്ള കഴിവായിരുന്നു കാരണം. ഏകദിനത്തിലെ ഏറ്റവും വേഗം കൂടിയ സെഞ്ചുറി (62 പന്തിൽ) എന്ന റെക്കോര്ഡ് ഏറെക്കാലം അദ്ദേഹത്തിന്റെ സ്വന്തം ആയിരുന്നു. ചടുലമായ ഫീല്ഡിങ്ങും കൃത്യതയുള്ള ത്രോകളും.. വിവാദങ്ങൾ എന്റെ മനസ്സിലും അദ്ദേഹത്തോടുള്ള ബഹുമാനം കുറച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയോടുള്ള എന്റെ ആരാധന കുറയ്ക്കാൻ മാത്രം അത് പ്രാപ്തമായിരുന്നില്ല. അത് ഒരു തലമുറയുടെ തന്നെ ഹരം ആയിരുന്നു.💕💕💕
@saroopp.b.8739
@saroopp.b.8739 2 жыл бұрын
Beautifully written 👏
@abrasheedv
@abrasheedv 2 жыл бұрын
😍👍
@jofinjof8018
@jofinjof8018 2 жыл бұрын
❤️
@akhileshattappady9337
@akhileshattappady9337 2 жыл бұрын
Well written sir...... 👍👍
@jamaludheenkunju7412
@jamaludheenkunju7412 2 жыл бұрын
Supper
@ashiksidheek2028
@ashiksidheek2028 2 жыл бұрын
അസർ ഒരു ആവറേജ് ഇന്ത്യൻ ടീമിനെ ആണ് നയിച്ചത് അത് മതി അയാളുടെ റേഞ്ച് മനസ്സിലാകും
@chanel6-e8d4s
@chanel6-e8d4s 2 жыл бұрын
Sathyam അയാളെ പോലെ അയാൾ മാത്രം🥰🤩ഇഷ്ടം ഒരുപാട്
@althoubtailoring3893
@althoubtailoring3893 2 жыл бұрын
90 റൻസിന് മുകളിലിൽ പുറത്തായ ഏക കളി കാരൻ അസർ 🌹
@rockingbuddysblogger4267
@rockingbuddysblogger4267 8 ай бұрын
മനസ്സിലായില്ല..
@sayyidazharal-bukhari8323
@sayyidazharal-bukhari8323 2 жыл бұрын
അസൂയാലുകൾ തളർത്തിയതാണ് 😥 3ന്നാമനായി ഇറങ്ങി ആ ഷോർട് കാണാൻ എന്ത് ഭംഗി 👍👍 കൂട്ടത്തിൽ അജയ് ജഡേജയും മറക്കാൻ കഴിയില്ല 👍👍
@vishnucreations1703
@vishnucreations1703 2 жыл бұрын
Azhar Jadeja Sree ഇവർ ഒക്കെ കുടുക്കിൽ പെട്ടത് തന്നെയാണ്
@sayyidazharal-bukhari8323
@sayyidazharal-bukhari8323 2 жыл бұрын
mm
@vssyam-go2rv
@vssyam-go2rv Ай бұрын
ഉവ്വ
@rajurajeev8947
@rajurajeev8947 2 жыл бұрын
World star muhammed azharuddeen
@favashajrlandscape
@favashajrlandscape 2 жыл бұрын
🤣🤣🤣 ഇയാൾ മുസ്ലിം ആണ്
@zy_mates5090
@zy_mates5090 2 жыл бұрын
@@favashajrlandscape No he is an Indian
@fusiongaming753
@fusiongaming753 2 жыл бұрын
കളിയിലും വർഗിയത 🤣🤣🤣🤣നിയൊക്കെ എന്നനന്നാവുന്നത്
@SSS-yz8mh
@SSS-yz8mh 2 жыл бұрын
തുടർച്ചയായി മൂന്നു ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ 1992,1996,1999
@anandtg1755
@anandtg1755 2 жыл бұрын
He is the most stylish batsman in the world…
@nathmanju6317
@nathmanju6317 2 жыл бұрын
One of the best sports documentary i ever saw.... Mhmd Azarudeen♥️
@hilarcaca2181
@hilarcaca2181 2 жыл бұрын
അസർ😍😍 അതൊരു വികാരമായിരുന്നു 90 കളിൽ..
@safeer8925
@safeer8925 2 жыл бұрын
തീ പാറുന്ന ബോളുകൾക്ക് മുന്നിൽ ഇന്ത്യൻ ടീമിനെ ഉയർത്തി പിടിച്ച ക്യാപ്റ്റൻ 👍♥️♥️
@vinupalathol
@vinupalathol 2 жыл бұрын
അന്നും ഇന്നും എന്നും അസർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aneeshkumarsk9723
@aneeshkumarsk9723 2 жыл бұрын
സംശയം ഇല്ല... ജഡേജയും azharudheen ഉം തെളിയിക്കപ്പെട്ട സത്യം..
@anwarshukoor4896
@anwarshukoor4896 2 жыл бұрын
ഫ്ലിക്ക് ഷോട്ടുകളുടെ രാജകുമാരൻ 🥰🥰🥰
@junglekitchen7259
@junglekitchen7259 2 жыл бұрын
അദ്ദേഹത്തിന്റെ ഫോർ ഒരിക്കലും മറക്കാൻ കഴിയില്ല.....
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
അസ്ഹറുദ്ധീൻ The Brand name of Indian Cricket team ❤️❤️👍
@RS-gx6ex
@RS-gx6ex 2 жыл бұрын
ഒരു രാജ്യത്തെ കോടിക്കണക്കിനു ആളുകൾക്ക് ഇപ്പോഴും മനസ്സിൽ മായാതെ നിക്കുന്നെങ്കിൽ അദ്ദേഹം ഇതിഹാസം തന്നെ ഉവ്വേ 🤷🏼‍♂️🤷🏼‍♂️
@bajajips7939
@bajajips7939 2 жыл бұрын
ആ കാലഘട്ടം എങ്ങനെ മറക്കാനാണ് അസർ ഒരു മാജിക്ക് ആയിരുന്നു ഇനി ഒരിക്കലും ഇങ്ങനെ ഒരാൾ വരില്ല അസറിന് തുലൃ൦ അസർ മാത്രം 👍👍👍
@creator686
@creator686 Жыл бұрын
അസ്റുദീൻ ക്രിക്കറ്റ്‌ ഇതിഹാസം 🌹🌹🌹❤❤❤
@faisalkv3999
@faisalkv3999 2 жыл бұрын
പണ്ട് rec ൽ കാലിക്കറ്റ്‌ രഞ്ജി കളിക്കാൻ വന്നിട്ടുണ്ടായിരുന്നു ഞങ്ങൾ പോയി കണ്ടു അതൊകൊരുകാലം 😊😊
@Murshidul1
@Murshidul1 2 жыл бұрын
Mmale kozhikkottu
@abdussalamom734
@abdussalamom734 2 жыл бұрын
ഞാനും വന്നിരുന്നു
@jamalmohammed4772
@jamalmohammed4772 2 жыл бұрын
Iam
@coconutpunch123
@coconutpunch123 2 жыл бұрын
അന്ന് ഡബിൾ സെഞ്ച്വറി അടിച്ചു.206 റൺസ്
@saleelpshamila
@saleelpshamila 2 жыл бұрын
ചുരുക്കം ചില മികച്ച കളിക്കാർ മാത്രമാണ് പലപ്പോഴും ടീമിൽ ഉണ്ടായിരുന്നത് എന്നിട്ടും ക്യാപ്റ്റൻ ബുദ്ധിയിൽ ആണ് പലപ്പോഴും വിജയിച്ചിരുന്നത് അങ്ങിനെ പല കളികളും ഇന്നും ഓർക്കുന്നു.
@rasheedballa8672
@rasheedballa8672 2 жыл бұрын
One downil Srinath. Prasad ennivare vitu kalupikum...
@Hopy770
@Hopy770 2 жыл бұрын
🔥 അന്നു ക്രിക്കറ്റ് എന്തന്നാൽ അസ്ഹറുദ്ധീൻ മാത്രം ആയിരുന്നു ... ഒരു ലഹരി ആയിരുന്നു അസ്ഹർ ... 90കളിൽ ഞങ്ങൾക്ക് അയാൾ ദൈവം തന്നെ ആയിരന്നു ...🔥 ഞങ്ങൾക്കറിയാം ഇനീ ഒരു അസ്ഹർ ജനിക്കില്ല 😓😓😓
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
❤️❤️👌
@tomithomas2151
@tomithomas2151 2 жыл бұрын
Always liked Mohd. Azharudheen as a great wristy player and a stylish batsman of India. His batting was so easy and like music. He was one of the best fielders of the world cricket. The premature demise of his son is really heartbreaking. He had a few more years left when he retired due to the particular situation of that time. We Indians can be proud of Mohd. Azharudheen and great players like Mohinder Amaranth, Kapildev, Sachin, Saurav, Roger Binny, Madanlal, Shreekant and a long list other Indian stalwarts.
@noufalcheerakath4195
@noufalcheerakath4195 2 жыл бұрын
അസ്ഹറിനെ ഇഷ്ടം 💚
@anappujubilihouse2734
@anappujubilihouse2734 2 жыл бұрын
Azaruddin പകരം വെക്കാൻ ആരുമില്ല
@_PAIN__bl
@_PAIN__bl 2 жыл бұрын
മുബൈ ലോബിയുടേയും, കർണാടക ലോബിയുടേയും ഗൂഢാലോചനയുടെ ഫലമാണ് അസറുദീനെതിരെയുള്ള കോഴ ആരോപണം അതിന് വേണ്ടി പല അന്താരാഷ്ട്ര താരങ്ങളേയും വിലക്കെടുത്തു. ഇല്ലെങ്കിൽ സച്ചിന്റെ വിവാഹത്തിന് പല വാതു വെപ്പുകാരും പങ്കെടുത്തു എന്ത് കൊണ്ട് Bcci അത് അന്വേഷിച്ചില്ല. അതിൽ നിന്ന് വ്യക്തം കോഴവിവാദത്തിൽ മുംബെ ക്രിക്കറ്റ് ബോഡിന്റെ യും BCCI യ്യുടേയും ഇരട്ടതാപ്പും ഗൂഢാലോചനയും വ്യക്തം നാലാം ഇന്നിംഗ്സിൽ120 റൺസ് എടുത്ത് ടെസ്റ്റ് ജയിക്കാൻ കഴിയാതിരുന്ന സച്ചിൻ നയിച്ച ടീമിനെ കോഴ ആരോപകർക്ക് ഒന്നും തോന്നിയില്ല വെറും 54 റൺസിന് ശ്രീലങ്കയോട് ഏകദിനത്തിൽ ഓൾ ഔട്ടായ ഗാംഗുലിയുടെ ടീമിനേയും കോഴ ആരോപണക്കാർ കണ്ടില്ല..
@binupv8258
@binupv8258 2 жыл бұрын
ആരും കോഴ മേടിച്ചിട്ടില്ല
@mohammedrayhan8547
@mohammedrayhan8547 2 жыл бұрын
One of the most stylish player I've ever seen. ഒരു great player ൽ നിന്ന് ഒരു good player ലേക്ക് വല്ലാത്ത ഒരു down fall ആയിരുന്നു. പക്ഷെ ഓരോ shot ന്റെയും ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു azhar ന്റെ. Test ൽ half century യെക്കാളും കൂടുതൽ century ഉള്ള batsman. ആദ്യമായി 10000 runs one day ൽ അടിക്കേണ്ട batsman, പക്ഷെ form നഷ്ടമായി എന്ന് പറഞ്ഞു പിന്നീട് കളിപ്പിച്ചില്ല. ( കോഴ വിവാദവും ഒരു കാരണം )
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Form nastapetathu kondu alla .kozha vivadham ended the era
@pedestrian5571
@pedestrian5571 2 жыл бұрын
ചിലരുടെ വളർച്ചയിൽ ഭയപ്പെടുന്നവർ അതിനെ തടയാനുള്ള അവരുടെ വെറും കുതന്ത്രമാണ് ഇതൊക്കെ. ശ്രീശാന്തിലൂടെയും നമ്മൾ കണ്ടതാണ്. സഞ്ജുവും ഈ ചതിയിൽ പെടരുതെന്ന ഒരൊറ്റ പ്രാർത്ഥനയേയുള്ളു. കാരണം, ചിലരുടെ പ്രതീക്ഷകളെ തകിടം മറിച്ചു അവനും നോർത്ത് ഇന്ത്യയിൽ fan base ഉണ്ടാക്കി തുടക്കിയിരിക്കുന്നു 🔥
@alenmathews
@alenmathews 2 жыл бұрын
ഏകദിനത്തിൽ ഒരു പക്ഷേ സച്ചിന് മുമ്പേ പതിനായിരം റൺസ് എന്ന നേട്ടം അസ്ഹർ സ്വന്തം ആക്കിയെനെ..... അന്ന് റൺ വേട്ടയിൽ സച്ചിന് മുമ്പിൽ ആയിരുന്നു പുള്ളി
@ershadpochayil6528
@ershadpochayil6528 2 жыл бұрын
Yes
@sahrasmedia7093
@sahrasmedia7093 2 жыл бұрын
👍
@sharafusharafu2083
@sharafusharafu2083 2 жыл бұрын
ക്ലാസ്സിൽ ക്രിക്കറ്റ് കാർഡ് കൊണ്ട് കളിക്കുമ്പോൾ അസറിന്റെ കാർഡ് കിട്ടിയവൻ രക്ഷപ്പെട്ടു
@kerala269
@kerala269 2 жыл бұрын
ക്രിക്കറ്റ് ലോകത്തെ ബാഷയായിരുന്നു അസറുദ്ധീൻ 🌹🌹❤️
@kamarudheenpayyannur4153
@kamarudheenpayyannur4153 2 жыл бұрын
അസ്ഹറിനു പകരം അന്നും ഇന്നും അസ്ഹർ മാത്രം
@shaness120
@shaness120 2 жыл бұрын
Correct. Kozha axar
@malayaligamer3772
@malayaligamer3772 2 жыл бұрын
അസ്ഹറിനെ ഇഷ്ടപ്പെട്ട് ക്രിക്കറ്റ് കാണാൻ തുടങ്ങിയ ഒരു ആരാധകനാണ് ഞാൻ . ബാറ്റിങ്ങും ഫീൽഡിങ്ങും അത്യുഗ്രൻ ആയിരുന്നു. എതിരാളികളെ റൺ ഔട്ടാക്കാൻ മിടുക്കനായിരുന്നു
@niyasv8425
@niyasv8425 2 жыл бұрын
ക്രിക്കറ്റ് ഒരു ക്രിക്ക് ആണെന്ന് തോന്നിയിരുന്ന ഒരു കാലം 😍❤️😍ടെസ്റ്റ് പോലും കുത്തി ഇരുന്നു കാണുമായിരുന്നു
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
Dd നാഷണൽ 😍
@basilsaju_94
@basilsaju_94 11 ай бұрын
Innum njan test kanarunde ath eth rajyathinte ayalum pakshe odi t20 okke wc CT mathrame kanu
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
സത്യം ഇനിയും പുറത്തു വരാം.... ആരുടെയെങ്കിലും വാക്കുകളിൽ കൂടി..... കാത്തിരിക്കാം......
@mahitrv8156
@mahitrv8156 2 жыл бұрын
സത്യം. കളികാണാൻ തുടങ്ങിയപ്പോൾ മുതൽ azarinte കളി ഒരുപാട് ഇഷ്ടം ആയിരുന്നു
@ansariansari3025
@ansariansari3025 2 жыл бұрын
ഇദ്ദേഹം ശരിക്കും ഒരു ഇതിഹാസമാണ്. തൊണ്ണൂറുകളുടെ കളിയരങ്ങിൽ field അടക്കിവാണ താരം. എന്ത് രസമാണ് ഇദ്ദേഹത്തിന്റെ കളികാണാൻ, especially batting. Wristy shotts. ആക്കാലത്തെ ഏറ്റവും മനോഹരമായ ബാറ്റിങ് ശൈലി. അതുപോലെ മനോഹരമായി, രസകരമായ baat ചെയ്യുന്ന ഒരാളും ഇന്നേവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. റെക്കോർഡുകൾ ഒരുപാട് പലരും നേടിയിട്ടുണ്ട്. പക്ഷെ ഇദ്ദേഹത്തെ പോലെ മനോഹരമായി baat ചെയ്യുന്ന ഒരാൾ പോലും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. Fielding ഇദ്ദേഹത്തെ പോലെ ഇന്നേവരെ ആരും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിനു ശേഷം വന്ന Kaif Raina Yuvraj ഇപ്പോഴുള്ള ജഡേജ പലരും ഉണ്ടായിട്ടുണ്ടെങ്കിലും, Azhar എന്ന ഇതിഹാസം നടത്തിയിരുന്ന fielding ഒന്നും ആരും നടത്തിയിട്ടുണ്ടാകാൻ വഴിയില്ല. സച്ചിനെ Winning match bowler ആയി ഉപയോഗിച്ച് തുടങ്ങിയതും കൂടുതൽ ഉപയോഗിച്ചതും , Azhar എന്ന Captain ആണ്. ഹെലികോപ്റ്റർ shot ആദ്യമായി ക്രിക്കറ്റിൽ ഉപയോഗിച്ച് തുടങ്ങിയത് സ്വന്തം Azhar ആണ്. .. ഈ മനുഷ്യനെയും ഇദ്ദേഹത്തിന്റെ സംഭവനകളെയും ഇന്ത്യൻ ക്രിക്കറ്റിന് എങ്ങിനെ മറക്കാനാകും. 1998 ഇൽ ത്രിരാഷ്ട്ര ടൂർണമന്റിന്റെ ഫൈനലിൽ, പാകിസ്ഥാൻ നീട്ടിയ 323 റൺസ് chase ചെയ്ത് ജയിച്ചത്, ഇദ്ദേഹത്തിന്റെ ക്യാപ്റ്റൻസി യിൽ ആയിരുന്നു.. ആ കളിയൊക്കെ live ആയി കണ്ട കാലമൊന്നും മറക്കാൻ എങ്ങിനെ പറ്റും. ഇപ്പറഞ്ഞ South Africa ക്കെതിരെയുള്ള കളിയും. India എന്ന ക്രിക്കറ്റ്‌ ടീം ജയിക്കാൻ പഠിപ്പിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. തുടർന്ന് വന്ന ദാദ അത് കൂടുതൽ വിപുലീകരിച്ചു. UToubil, Sehwag ന്റെ ബാറ്റിങ് vedios കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ കാണാൻ താല്പര്യം ഉള്ളതും കാണുന്നതും ഇദ്ദേഹത്തിന്റെ ബാറ്റിങ് vedios ആണ്. രണ്ടും കാണാൻ വളരേ മനോഹരം ആണ്.. നിങ്ങളെ മറക്കില്ല മനുഷ്യാ. പ്രത്യേകിച്ച് 80s 90s kids.. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആരും താങ്കളെ മറക്കില്ല... 🌹🌹❤️❤️❤️❤️🙏🙏🙏. ശ്രീ ലങ്ക ക്കെതിരെ ടെസ്റ്റിൽ തന്റെ ഏററവും ഉയർന്ന സ്കോർ ആയ 199 ഇൽ പുറത്തായ ആ നിമിഷം ഇപ്പോഴും ഓർക്കുന്നു. ഓർമ ശരിയാണെങ്കിൽ, Ravi Rethnaayake ആയിരുന്നു ശ്രീലങ്കൻ bowler... 🌹
@nassarbabus5950
@nassarbabus5950 2 жыл бұрын
Cricket 🏏 90S Ennum Priyam. 💐💐💐
@nujoomudheenvelasserry385
@nujoomudheenvelasserry385 2 жыл бұрын
അസ്ഹറുദ്ദീൻ ഇല്ലാതായതോട് കൂടി ക്രിക്കറ്റ് കളി കാണുന്നത് നിർത്തി. ഒരാൾ കൂടിയുണ്ട്, അജയ് ജഡേജ
@viewsandinfo1899
@viewsandinfo1899 2 жыл бұрын
Vargeeyatha
@muhsinmohammed9725
@muhsinmohammed9725 2 жыл бұрын
@@viewsandinfo1899 appol jadeja
@AnwarAli-rm2xz
@AnwarAli-rm2xz 2 жыл бұрын
@@viewsandinfo1899 അല്ല മലരേ ഒരാളെ ഇഷ്ടപെടുന്നതും ഇഷ്ടപ്പെടത്തിരിക്കുന്നതും അയാളുടെ ഇഷ്ടം , അതിലെന്താ വർഗീയത
@Shan_9797
@Shan_9797 2 жыл бұрын
@@viewsandinfo1899 സച്ചിൻ പോയപ്പോ കളി കാണൽ നിർത്തി എന്ന് എൻ്റെ വാപ്പ പറയാറുണ്ട്.. മൂപ്പരെ താൻ എന്ത് വർഗീയ വാദി എന്നാ വിളിക്കുക . 🤔
@viewsandinfo1899
@viewsandinfo1899 2 жыл бұрын
@@Shan_9797 വാപ്പക്ക് വർഗീയത ഇല്ല.
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"മീഡിയസ് കാരണം കാരീയർ അവസിപ്പിക്കേണ്ടി വന്ന നിർഭാഗ്യൻ,അർഹിച്ച 100 ടെസ്റ്റ് മത്സരം കളിക്കനത്തത് വേദന ഉളവാക്കി.🙄🙄🙄🙄🙄
@sayonaraknr9597
@sayonaraknr9597 2 жыл бұрын
അസറിനെപ്പോലുള്ള ഒരു ഫീൽഡറെ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ല
@shaness120
@shaness120 2 жыл бұрын
Yuvraj Singh pinne enthaa
@user-bilaljohnkurishingal369
@user-bilaljohnkurishingal369 Жыл бұрын
സ്ലിപ്പിലെ രാജാവ് 🔥🔥
@maxtruth7171
@maxtruth7171 2 жыл бұрын
നൊസ്റ്റാൾജിയ.... അസർ, സച്ചിൻ, ഗാംഗുലി, ദ്രാവിഡ്‌, ശ്രീനാഥ്, പ്രസാദ്.... ഓഹ് ഓർക്കുമ്പോൾ... രോമാഞ്ചം
@abdulnaser487
@abdulnaser487 2 жыл бұрын
അദ്ദേഹത്തിന്റെ വിധി നൗറിനിന്റെ മനോവേദനയുടെ പ്രതിഫലനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
@rasheedballa8672
@rasheedballa8672 2 жыл бұрын
Nourinte life career avasanichapol thanne Azharinte cricket career avasanichu... Chilapo aa baryayude bagyathilayirikum azhar etra uyrathikum pinned
@cutebabies05
@cutebabies05 2 жыл бұрын
True
@coconutpunch123
@coconutpunch123 2 жыл бұрын
നടിമാരുടെ പിന്നാലെ പോയാൽ ഇങ്ങനിരിക്കും
@vishnukumar-bd8hd
@vishnukumar-bd8hd 2 жыл бұрын
90's kids nu oru vikaram thanne anu ingerum... Mansil orupadu sneham ipolum und
@kannansptrivand
@kannansptrivand 2 жыл бұрын
3:20 ഇന്ത്യ ദയനീയമായി പരാജയപ്പെട്ട ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും അസറുദീനാണു 50 റൺസ് തികച്ച ഏകതാരം.. ക്ലൂസ്‌നർ രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നേടി..
@sumeshmundakkal4258
@sumeshmundakkal4258 2 жыл бұрын
നീരോലി ഇല ടോസിന് ഉപയോഗിച്ച കുട്ടിക്കാല ക്രിക്കറ്റ് ഓർമകളിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു എന്റെ നാട്ടിൽ.. അയാൾ ടോസിന് ശേഷം ബാറ്റ് എടുക്കാൻ or ബോൾ എടുക്കാൻ ഓടുന്നതിനിടയിൽ അയാൾ വിളിച്ചു പറയുമായിരുന്നു, ഞങ്ങൾ ഇന്ത്യ.. ഞാൻ അസ്സ്ഹരുദ്ധിൻ..
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
❤️❤️👌
@noushadnoushad5658
@noushadnoushad5658 2 жыл бұрын
അസറിന്റെ ക്യാപ്റ്റൻസി ഇന്ത്യക്ക് ഒരുപാട്. നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അസറിന്റെ കളികണ്ടാണ് ഞാനൊക്കെ കളിക്കാൻ തുടങ്ങിയത്
@sudheerov3703
@sudheerov3703 2 жыл бұрын
ഇപ്പൊ ഏത് ടീമിൽ ആണ് 😂
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
@@sudheerov3703 പോടെ ചിരിപ്പിക്കാതെ ..😂😂👏
@pradeepk9020
@pradeepk9020 2 жыл бұрын
What a sytlish player & top fielder of India for ever.
@salamsalamukc4939
@salamsalamukc4939 2 жыл бұрын
അസറിന്റെ കളി.... ഓർക്കാൻ മാത്രം 👌👌👌👌❤❤❤❤
@trendvideos1741
@trendvideos1741 2 жыл бұрын
ചെറുപ്പക്കാലത്ത് നോട്ട് ബുക്കിൽ ഏറ്റവും കൂടുതൽ ഒട്ടിച്ചു വെച്ചത് അസ്ഹറിന്റെതായിരുന്നു. അന്ന് അജ്ജു ആയിരുന്നു നമ്മുടെ HERO.
@navaskader6243
@navaskader6243 2 жыл бұрын
പകരകരാനില്ലാത്ത ഇന്ത്യൻ ക്രിക്കറ്റെർ...
@zamusaaa
@zamusaaa 2 жыл бұрын
One of the Best Fielder And Wristy Player
@riazpetta
@riazpetta 2 жыл бұрын
Kozha vangitundo ilayo enonum ariyula...but my favorite his batting style was unique,even his batting style and the t shirt collar always folded up....and one black chain rolling down while facing the ball....His style was unique....,his attitude was above all.I hav seen the same in sewag.but at that time his records were brilliant...Real stylish and gifted player...90s kids know his style and talent.....
@trivianbrothersvlog9378
@trivianbrothersvlog9378 2 жыл бұрын
Azhar my all time favorite... best documentry.. oru nostalgia feel....
@shajudheens2992
@shajudheens2992 2 жыл бұрын
Real fighter Azharuddin
@KasimKp-bz3gw
@KasimKp-bz3gw Жыл бұрын
അസറുദ്ധീൻ അത്ഭുതം 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
99 വേൾഡ് കപ്പ്‌ ആണ് ഓർമയിൽ 🔥azhar
@AnilKumar-vl9eh
@AnilKumar-vl9eh 2 жыл бұрын
Good work media one. thanks. Azhar is always in the sporting minds of India. He was a great captain.
@Mohammed_Aryen19
@Mohammed_Aryen19 2 жыл бұрын
Azharuddin The Legend
@shanavazummer242
@shanavazummer242 2 жыл бұрын
My favourite player
@noushadnoushad770
@noushadnoushad770 2 жыл бұрын
അസർ ജഡേജ കൂട്ടുകെട്ട് സൂപ്പർ ആയിരുന്നു
@shirasshirushiru4379
@shirasshirushiru4379 2 жыл бұрын
Reebok bat👍🏻👍🏻 Shirt kolara😎😎 Fielding 😍😍😍
@hamzapullara3658
@hamzapullara3658 2 жыл бұрын
ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻ
@sahrasmedia7093
@sahrasmedia7093 2 жыл бұрын
മുഹമ്മദ് അസറുദ്ധീൻ 🥰🥰🥰
@sideeqav
@sideeqav 2 жыл бұрын
Azahar….കേട്ടറിവിനേക്കാൾ വലിയ സത്യം...
@rasheedmananthala8431
@rasheedmananthala8431 2 жыл бұрын
One of my favourite player azu Bhai 😍😍😍
@achusmon4680
@achusmon4680 2 жыл бұрын
വല്ലാത്ത ആവേശമായിരുന്നു അസർ
@renjeevtp
@renjeevtp 2 жыл бұрын
My favorite ❤️
@Indian-mg6ek
@Indian-mg6ek 11 ай бұрын
Azharuddinu parakaram azhar Matram ❤❤❤ He is Legend ❤❤
@bhabhisrasoi3052
@bhabhisrasoi3052 2 жыл бұрын
Classic stylish batsmen ...........
@mansoormattil1264
@mansoormattil1264 2 жыл бұрын
Greatness is greatness 👍👍👍 Class is class 👍👍👍 Azhar is Azhar 👍👍👍
@mohamadnasib3488
@mohamadnasib3488 2 жыл бұрын
Not one of the best, he is The best of indian cricket ever....🔥❤️
@shalomjeff7524
@shalomjeff7524 2 жыл бұрын
The legend of Indian cricket.
@binum3938
@binum3938 Жыл бұрын
. Azar. നിങ്ങളെ ഓർക്കുമ്പോൾ ഇന്നും ഇനിഎന്നും ഒരു നൊമ്പരം മാത്രമാണ്. ഇല്ല താങ്ങളെ തോൽപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ക്രിക്കറ്റിൽ ഒരു super star ഉണ്ടങ്കിൽ അത് താങ്ങൾ മാത്രമായിരിക്കും അന്നും ഇന്നും എന്നും
@vajidkerala
@vajidkerala 2 жыл бұрын
Azharuddin 😍😍😍
@nisamnisam6647
@nisamnisam6647 2 жыл бұрын
സച്ചിൻ.അസർ. ഗാംഗുലി. ദ്രാവിഡ്‌. 💪💪💪
@MaheshKumar-xh8xt
@MaheshKumar-xh8xt 2 жыл бұрын
അസ്ഹർ ഭായി ......♥️
@mm-nw4ne
@mm-nw4ne 4 ай бұрын
Azharuddin very nice batter iam still like to much love ❤️ azar
@arifmk4086
@arifmk4086 2 жыл бұрын
my Hero
@kamaljith5888
@kamaljith5888 2 жыл бұрын
അസ്ഹർ.....👌👌👌💪
@ershadpochayil6528
@ershadpochayil6528 2 жыл бұрын
Sachinekkal munne run malayum recordukalum keezhadakkendiyirunnavan. Onnaman aakathirikkan aarudeyokkeyo charaduvali. Paathi vazhiyil chathikkuzhiyil veezhthappetta cricket ithihasam. 🌟🌟🌟 MUHAMMED AZHARUDEEN 🌟🌟🌟
@alburhanshaburhan8697
@alburhanshaburhan8697 2 жыл бұрын
അസർ പോളിയാണ്
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
India's Biggest MATCH FIXING Scandal
14:10
CricAddict
Рет қаралды 457 М.