IPLൽ സച്ചിന് മാത്രം സ്വന്തമായ നേട്ടങ്ങൾ | ബാറ്റ് കൊണ്ടുള്ള മറുപടി | Sachin Tendulkar's IPL Records

  Рет қаралды 121,211

Malayalam Cricket Analyst

Malayalam Cricket Analyst

Күн бұрын

Пікірлер: 598
@cibivarghese409
@cibivarghese409 4 жыл бұрын
Sachin ഈ കാലഘട്ടത്തിൽ, മുംബൈക്കും, ഇന്ത്യക്കും വേണ്ടി കളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്, ഉണ്ടെങ്കിൽ ആ like button ഒന്ന് അടിക്കുമോ
@ramdasunni661
@ramdasunni661 4 жыл бұрын
സച്ചിൻ ഉള്ളതുകൊണ്ട് മുംബൈ fan ആയതാണ്. ഇന്നും ആ നീലജേഴ്സിയെ പിന്തുണക്കുമ്പോൾ സച്ചിൻ തന്ന ആവേശം ഓർമ്മയിൽ മിന്നിമഞ്ഞുകൊണ്ടിരിക്കും. അയാൾ ഇതിഹാസംമോ ചരിത്രപുരുഷനോ അല്ലായിരുന്നു ഞങ്ങൾക്ക്. ഞങ്ങളുടെ സിരയിലെ ചോര... ഞങ്ങളുടെ ആവേശം.... ഞങ്ങളുടെ മാത്രം അഹങ്കാരം.....
@sadiqali1702
@sadiqali1702 4 жыл бұрын
Yes ഞാനും
@bettafarming423
@bettafarming423 4 жыл бұрын
💯💯💯💯😍😍😍😍😍😍
@nitheeshkichu6219
@nitheeshkichu6219 4 жыл бұрын
അതെ ഞാനും.. 😍
@pranav9978
@pranav9978 4 жыл бұрын
💙💙💙
@leosachin69
@leosachin69 4 жыл бұрын
Yes broo ❤️🥰
@abhinurevathy2543
@abhinurevathy2543 4 жыл бұрын
ഇന്നലത്തെ മഴയിൽ മുളച്ചവരോട് പറഞ്ഞിട്ട് കാര്യമില്ല SRT അത് ഒരു വികാരമാണ്
@ajithpp3573
@ajithpp3573 4 жыл бұрын
Alla Pinne
@It_is_what_itis
@It_is_what_itis 4 жыл бұрын
സച്ചിൻ ഒരു പ്ലേയർ അല്ല. അതൊരു വികാരമാണ്. 1998 ഇൽ ജനിച്ച ഒരാളാണ് ഞാൻ. ഞാൻ ക്രിക്കറ്റ് ആസ്വദിച്ചു തുടങ്ങിയത് ഒരു 2006 മുതൽ ഒക്കെ ആയിരിക്കും. എന്നിരുന്നാലും സച്ചിൻ, സെവാഗ്, ഗാംഗുലി ഇവരുടെയൊക്കെ സ്ഥാനത് മറ്റൊരാളെ കാണാൻ സാധിക്കുന്നില്ല. ഞാൻ കളി കണ്ടു തുടങ്ങുമ്പോഴേക്കും ഗാംഗുലി വിരമിച്ചിരുന്നു. എന്നാലും ചേട്ടന്മാർ പറയുന്ന കഥകളിൽ ഞാൻ ഒരു ദാദാ ആരാധകനായി. അതുപോലെ സച്ചിന്റെ കളി കണ്ടു ഞാൻ ഒരു സച്ചിൻ ആരാധകനുമായി. അത്തരത്തിലുള്ള ലെജന്ഡ്സ് പകരം അവർ മാത്രം. വിരമിച്ചിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ അവരെ കുറിച് ചർച്ച ചെയ്യുന്നെങ്കിൽ അവരുടെ റേഞ്ച് അത്രത്തോളമായിരിന്നു എന്ന് മനസിലാക്കാം 💯😍😍😍😍🤩
@haridas3715
@haridas3715 4 жыл бұрын
It is true
@volkandowxki
@volkandowxki 4 жыл бұрын
@@It_is_what_itis same here ,i was born in1999 ,started watching in 2006.
@saji-official4740
@saji-official4740 4 жыл бұрын
വളരെ സത്യം
@gowrisankaran3848
@gowrisankaran3848 4 жыл бұрын
Retire ചെയ്തിട്ട് ഇപ്പോൾ 7 വർഷം ആകുന്നു.. എന്നിട്ടും ആ മനുഷ്യൻ കാരണം Mumbai Indians നെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം അത്ര ചെറുതൊന്നുമല്ല.....
@vasu.aniyanct373
@vasu.aniyanct373 2 жыл бұрын
Yes ❤️👍
@paviraj5123
@paviraj5123 4 жыл бұрын
സച്ചിന്റെ റെക്കോർഡുകൾ പലതും തകർക്കപ്പെട്ടേക്കാം പക്ഷേ തകർക്കപെടാത്ത ഒന്നുണ്ട് "സച്ചിൻ എന്ന വികാരം "
@amalanilkumar1414
@amalanilkumar1414 4 жыл бұрын
സച്ചീൻ.............. സച്ചിൻ....... സച്ചീൻ.............. സച്ചിൻ....... പൊങ്ങി പൊങ്ങി ദേ രോമം പൊങ്ങി....... 😍😍😍ഒരിക്കൽ കൂടെ ആ ഇന്നിങ്സ് കാണാൻ ഒരു കൊതി...... ആക്രാന്തമെന്നോ ആവേശമെന്നോ എന്തുവേണേലും പറയാം...... 😍😍😍
@drq1065
@drq1065 2 жыл бұрын
മച്ചാനെ അതിന് ഇതുവരെ ആരും മുതിർന്നിട്ടില്ല 😉😉❤️
@subinbalakrishnan1523
@subinbalakrishnan1523 Жыл бұрын
Bro, Sachin nde ella record um thakarkkam pakshe, ade pala alkkar chernne thakarkkane pattu allade ottakke aarkkum ade pattulaa. (eg: Sachin nde 100 century chilappo virat kohli thiruthaam, but sachin nde 51 test century marikadakkan kurache paade pedum) ade pole aane ellam......
@jithinmurali7183
@jithinmurali7183 4 жыл бұрын
സച്ചിന്‍ പോയതിന് ശേഷം ക്രിക്കറ്റ് കളി കാണാനുള്ള പ്രണയവും അവസാനിച്ചതാണ്...
@bettafarming423
@bettafarming423 4 жыл бұрын
Same 😘💙
@mohamedashrafashraf2340
@mohamedashrafashraf2340 4 жыл бұрын
സത്യം
@stupidthumbs
@stupidthumbs 4 жыл бұрын
Njanum 😪
@satheeshpuliyakadan1155
@satheeshpuliyakadan1155 4 жыл бұрын
കറക്റ്റ്
@benetkmathew9795
@benetkmathew9795 4 жыл бұрын
Ipol footballinodu pranayam aayathu aarokke ondu
@sadiqali1702
@sadiqali1702 4 жыл бұрын
സച്ചിൻ ഉള്ളത് കൊണ്ടാണ് ഞാനും മുംബൈ ഫാൻസ്‌ ആയത്
@AkhilRajga3221
@AkhilRajga3221 4 жыл бұрын
ഞാനും
@kalidasanmr7253
@kalidasanmr7253 3 жыл бұрын
Mumbai hater 😤😤
@mediavk8677
@mediavk8677 4 жыл бұрын
സച്ചിനേക്കാൾ ബെറ്റർ കോലിയാണ് സേവാഗാണ് രോഹിത്ത് ആണ് ധോണിയാണ്, സച്ചിനെ പാൽ കുപ്പികൾ കംപേർ ചെയ്യുമ്പോൾ ലോകം ബ്രാഡ്മാന്മായി ഒരാളെ താരതമ്യം ചെയ്തിട്ടുള്ളു it was Sachin Ramesh Tendulkar
@vishnut9009
@vishnut9009 4 жыл бұрын
Great comment i like it എന്നും എന്റെ ഹൃദയത്തിലെ ഒരു വികാരമായി സച്ചിൻ..
@mathewsngeorge9895
@mathewsngeorge9895 4 жыл бұрын
Athe 🥰
@hackerhackerhacker2654
@hackerhackerhacker2654 4 жыл бұрын
Kohili underestimate cheyanda player Alla skilled batsman Anne Sachin is best ever one in world
@Crazyvibes6
@Crazyvibes6 4 жыл бұрын
Adhaane
@anilc.g5814
@anilc.g5814 4 жыл бұрын
@@hackerhackerhacker2654 athokke sheriyayirikkum. Pakshe, sachinekal keman aarokeyunden paranjalum ath angeekarikkan oru Sachin aardhakan enna nilayil entho.. valare prayasaman. Accept cheyyan sadhikkunnilla. Ippozhum eppozhum anganeya enik thonane. Matu kalikare ishtallathakondalla. Ethra mikacha kalikar vannalum sachinodulla ishtam athrakund😍😘😘😘
@giftinjames2403
@giftinjames2403 4 жыл бұрын
ഇതൊക്കെ കേട്ടപ്പോൾ, അങ്ങേരുടെ ആയ കാലത്തെങ്ങാനം ആയിരുന്നു ഈ t20 ഉണ്ടായിരുന്നെങ്കിലോ 😳😲😲😲എന്റെ സിവനെ
@shifaashraf6652
@shifaashraf6652 4 жыл бұрын
Polichene
@gr8vijay
@gr8vijay 4 жыл бұрын
1997-1998 സമയത്താണു ഐപിഎൽ നടന്നതെങ്കിൽ, ഒരു പിടി റെക്കോർഡുകൾ കൂടി ഉണ്ടായേനെ..
@AanjanayaDas
@AanjanayaDas 4 жыл бұрын
@@gr8vijay virat kholide timil sachin ayrnki ipa kholi nediyemta iratty record sachin nedyene...
@gr8vijay
@gr8vijay 4 жыл бұрын
@@AanjanayaDas yes..
@amalanilkumar1414
@amalanilkumar1414 4 жыл бұрын
@@gr8vijay ഒരു പിടിയല്ല..... ഒരു ചുമഡ് എന്ന് പറ ബ്രോ..... അങ്ങേര് മനിഷനല്ല...... വേറെ എന്തോ ഐറ്റം ആണ്...... 😍😍😍
@alenmathews
@alenmathews 4 жыл бұрын
ഇപ്പൊ ചിലരുടെ ഒക്കെ തുഴച്ചിൽ കാണുമ്പോൾ ആണ് 37 വയസ്സിൽ സച്ചിൻ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയതിന് തിളക്കം കൂടുന്നത് 🔥🔥.....
@karthikkarthi8442
@karthikkarthi8442 4 жыл бұрын
😂😂😂
@nidhinnarayanan2967
@nidhinnarayanan2967 4 жыл бұрын
സച്ചിൻ ആരാധകർക്കും വേണ്ടി അടുത്ത ipl കളിച്ചിരുണക്കിൽ എന്ന് ആശിച്ചുപോകുന്നു.... സച്ചിൻ കളി നിർത്തിയപ്പോൾ ഞാൻ ക്രിക്കറ്റ് കളി കാണാലും നിർത്തി.... Sachin😍
@adarshviswanath3699
@adarshviswanath3699 4 жыл бұрын
സച്ചിൻ അതിലെല്ലാമുണ്ട് ഒരു കളിക്കാരെന്റെ സത്യ സന്ദത ആവേശം അഹങ്കാരം എല്ലാം 💙
@It_is_what_itis
@It_is_what_itis 4 жыл бұрын
സച്ചിൻ എന്ന താരത്തെ മറ്റാരുമായും താരതമ്യം ചെയാൻ പറ്റില്ല. കാരണം സച്ചിന് പകരം സച്ചിൻ മാത്രം. ഏത് ഫോർമാറ്റിൽ കളിച്ചാലും അതിനനുസരിച്ചു കളി മാറ്റുന്ന ആളാണ് സച്ചിൻ തെണ്ടുൽക്കർ. സച്ചിൻ 40 വയസിൽ കളിച്ചിട്ടുള്ള ഒരു ഷോട്ട് പോലും ഇപ്പോഴത്തെ മിന്നും ഫോമിലുള്ള താരങ്ങൾക്ക് കളിക്കാൻ സാധിച്ചിട്ടില്ല. സച്ചിനെ പ്രായം ഒരിക്കലും തളർത്തിയിരുന്നില്ല തളർത്തിയത് ഹേറ്റേഴ്സും വിമര്ശകരുമാണ്. അവർ വിധിച്ചിരുന്നത് ഏത് സാഹചര്യത്തിലായാലും സച്ചിൻ വിരമിക്കണം എന്ന് മാത്രമാണ്. അന്ന് അവർ ധോണിയെ വാനോളം പുകഴ്ത്തി സച്ചിനെ വിമർശിച്ചു. ഇന്നവർ കോലിയെ പുകഴ്ത്തി ധോണിയെ വിമർശിക്കുന്നു. നാളെ അവർ മറ്റൊരാളെ പുകഴ്ത്തി കോലിയെ വിമർശിക്കും. ഇത് നമ്മുടെയൊക്കെ ഗതികേടാണ് 😢😢😢😢
@jishinfx
@jishinfx 4 жыл бұрын
👍well said bro
@It_is_what_itis
@It_is_what_itis 4 жыл бұрын
@@jishinfx 💓
@bettafarming423
@bettafarming423 4 жыл бұрын
Bro പറഞ്ഞത് 💯 % സത്യം ആണ്... വിമർശകർ കാരണം അദ്ദേഹത്തിന് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ട വന്നത്. ആ പ്രായത്തിലും physicali fit ആയ ഒരു കളിക്കാരും ഉണ്ടാകില്ല ചിലപ്പോൾ ലോക ക്രിക്കറ്റിൽ
@abyjohnputhiyaveettil8621
@abyjohnputhiyaveettil8621 4 жыл бұрын
Valare sheriyanau
@arundas9478
@arundas9478 4 жыл бұрын
@@bettafarming423 bro Sachin... 39 vayasil anu thante 100 amathee century thikachathu... Athu kazhive thanne alle ... Sachinte Range apo namuku manasilakam
@binos6136
@binos6136 3 жыл бұрын
അവതാരകന് നന്ദി.... പുതു തലമുറ നന്ദി കേടു പറയുന്ന ഈ കാലഘട്ടത്തിൽ നല്ല മറുപടി നൽകിയതിന്... ആ കാലഘട്ടത്തിൽ പലരും പത്രം വായിച്ചതും അതുവഴി ഒരു ജോലി പോലും നേടിയതിന് കാരണം.. ആ ഇതിഹാസത്തെ സ്പോർട്സ് പേജിൽ തിരയാൻ വന്നത് കൊണ്ടാണ്.
@jobinkjose2607
@jobinkjose2607 4 жыл бұрын
പറയുന്നവർ പറയട്ടെ... മാങ്ങാ ഉള്ള മരത്തിലല്ലേ കല്ലെറിയുള്ളൂ... സച്ചിൻ ടെണ്ടുൽക്കർ 💓
@ansarirasheed6343
@ansarirasheed6343 4 жыл бұрын
കുത്തിയിരുന്ന് ടെസ്റ്റും ഏകദിന കണ്ടകാലമുണ്ടായിരുന്നൂ.. ഓസ്ട്രേലിയക്ക് എതിരെ ഒരു റൺ lead നേടിയാൽ എന്തൊരു സന്തോഷമായിരുന്നു....സച്ചിൻ വിരമിച്ചതിന് ശേഷം നിർത്തിയതാണ്.എല്ലാം.
@nimaljacob3257
@nimaljacob3257 4 жыл бұрын
Ippo cricket kaanarilla bro world cup kaanum
@nijovarghese8325
@nijovarghese8325 4 жыл бұрын
ഞാനും
@sureshsanitha4375
@sureshsanitha4375 Жыл бұрын
Ayal poyathode kalikanel niruthi
@sureshsanitha4375
@sureshsanitha4375 Жыл бұрын
Annu kalichathu Sachin nala bowling nirayanennu karuthanam
@jishnudath4754
@jishnudath4754 4 жыл бұрын
2000 ൽ എങ്ങാനും 20-20 തുടങ്ങിയിരുന്നെങ്കിൽ 2030 വരെ നില നിൽക്കുന്ന മറ്റൊരു റെക്കോർഡ് സച്ചിന്റെ വക ക്രിക്കറ്റിന് കിട്ടിയേനെ
@abhilashkbhaskaran2463
@abhilashkbhaskaran2463 4 жыл бұрын
ഒരു പക്ഷെ tennis elbow പിടിപെട്ട് ഇല്ലായിരുന്നു എങ്കിൽ ഇതിലും അക്രമ കാരിയായ സച്ചിന്റെ bating ശൈലി കൂടുതൽ കാണാമായിരുന്നു
@binjujoy9566
@binjujoy9566 4 жыл бұрын
അതെ. tennis elbow പിടിപെട്ടത്തിന് ശേഷമാണു അദ്ദേഹം കൂടുതൽ പരുക്ക് പിടിപെടാതിരിക്കാൻ അതു വരെ കളിച്ചു കൊണ്ടിരുന്ന attacking ശൈലിയിൽ നിന്ന് കുറച്ചു പിന്നോട്ടു വലിഞ്ഞത്.അതിനു ശേഷം ബാറ്റിന്റെ weight കുറയ്ക്കുകയും ചെയ്തു
@sujithremya5963
@sujithremya5963 4 жыл бұрын
👍👍👍👍👍👍👍
@bettafarming423
@bettafarming423 4 жыл бұрын
തിരിച്ചയായും. ചിലപ്പോൾ ഒരു retairment വേണ്ടി വരില്ലായിരുന്നു.. എപ്പോഴും ആ ആവേശകരമായ ബാറ്റിംഗ് നമ്മുക്ക് കാണാൻ kazhinjene
@akhilsekharan3602
@akhilsekharan3602 4 жыл бұрын
സച്ചിന് Tennis elbow വരുമ്പോൾ പാൽക്കുപ്പി പോലും കണ്ടിട്ടില്ലാത്ത ടീമിസ് ആണ് അദ്ദേഹത്തെ പലപ്പോഴും വിമർശിക്കാൻ വരുന്നേ...
@aseemasee9279
@aseemasee9279 4 жыл бұрын
രണ്ട് വർഷം സച്ചിന് നഷ്ടം ആവുകയും ചെയ്തു
@nujoobtc
@nujoobtc 4 жыл бұрын
വിമർശനങ്ങൾക് ബാറ്റ് കൊണ്ട് മാത്രം മറുപടി പറയുന്ന ഒരു നല്ല മനുഷ്യൻ സച്ചിൻ നിങ്ങളായിരുന്നു ഞങ്ങളുടെ ഹീറോ നിങ്ങൾ മാത്രമായിരുന്നു, സച്ചിന് ശേഷം അഹങ്കാരികളുടെ കയ്യിലകപ്പെട്ട ക്രിക്കെറ്റിനെ ശെരിക്കും വെറുത്തുപോയി
@midhunkaru
@midhunkaru 4 жыл бұрын
Sachin ഒന്ന് പൊക്കി അടിച്ചാൽ ടെൻഷൻ ആയിരുന്നു...out ആകരരുതെ എന്ന് പ്രാർത്ഥിക്കും..ഉള്ളിൽ തീ കൊരിയിട്ടുകൊണ്ട് പിന്നെയും മൂപരു പൊക്കി അടിച്ചുകൊണ്ടിരിക്കും..സച്ചിൻ നിർത്തിയപ്പോൾ പോയതാണ് കളി കാണാനുള്ള അ ഒരു ഇത്..കാണും ഇപ്പോളും but പഴയ ഒരു ഫീൽ കിട്ടുന്നില്ല..ക്യാച്ച് മിസ്സ് ചെയ്യില്ല.. ത്രോ correct ആയിരിക്കും. ഒരു കമ്പ്ലീറ്റ് പ്ലേയർ ആയിരുന്നു.സച്ചിന്റെ live കളി കാണാൻ കിട്ടിയത് ഒരു ഭാഗ്യം തന്നെ ആണ്...
@explorerman283
@explorerman283 4 жыл бұрын
ഏറ്റവും ധൈർഗ്യമേറിയ പ്രതാപകാലം സച്ചിന്റെ തന്നെയാണ് ... ഒരു 24 കൊല്ലം
@adithisagar2472
@adithisagar2472 4 жыл бұрын
ക്രിക്കറ്റിലെ ഒരേ ഒരു രാജാവ് 10❤... അന്നും ഇന്നും എന്നും ❤❤❤
@rakeshp7111
@rakeshp7111 4 жыл бұрын
അവസാനം വിമർശകർ അറിഞ്ഞു ഒരേയൊരു രാജാവ് സച്ചിനാണ് എന്ന്
@ajmallkk
@ajmallkk 3 жыл бұрын
King always virat❤
@binos6136
@binos6136 4 жыл бұрын
ഇപ്പോൾ ipl കാണുമ്പോൾ അറിയാം.... അദ്ദേഹത്തിന്റെ മഹത്വം.... കീപ്പർ ഏരിയ യിലേക്ക് ഒരു boundary നേടാൻ കോപ്രായങ്ങൾ കാട്ടി കൂട്ടുന്ന ഇപ്പോളുള്ള batsmen.......സച്ചിന് പകരം സച്ചിൻ മാത്രം മാത്രം....
@arundas9478
@arundas9478 4 жыл бұрын
Sheriya brooi... Sachinu mathree pattu athoke ❤❤❤❤
@anithaks6690
@anithaks6690 2 жыл бұрын
Deft ഷോട്ട് sachin
@joemol2629
@joemol2629 Жыл бұрын
Orthodox mr 360 Sachin Tendulkar' Proper cricket shots ലൂടെ തന്നേ Ground ൻറ എത് area യിലേകും ball അടിക്കാൻ കഴിവ് ഉള്ള അപൂർവം cricketers ല് ഓരാൾ Sachin Tendulkar
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Жыл бұрын
Ningal eth match anu kanunnathenn ariyilla, AB devilliers, Maxwell, thidangi Aswin, Suryakumar Yadav enthinu bowlers polum kalikkarulla nisara short thankal Sachin kalikkunnath mathrame kandittulloo. 🤣🤣🙏🙏🙏. Onnum parayanilla
@praveenkumar-oy3vx
@praveenkumar-oy3vx 4 жыл бұрын
1994 to.2004. വരെ ഉള്ള സച്ചിന്റെ നല്ല പ്രായത്തിൽ നടുവിന് വേദന വരുന്നതിനു മുൻപ് ഉള്ള കാലം. അന്നായിരുന്നു ipl&20/20 എങ്കിൽ. ലോകത്ത് ഒരുത്തനും 20/20 യിലും സച്ചിന്റെ 7 അയലത്തു വരില്ലായിരുന്നു..
@sreejithvj2985
@sreejithvj2985 4 жыл бұрын
സച്ചിൻ.... സച്ചിൻ..... The Man of Victory and Records...
@swalihsalu6439
@swalihsalu6439 4 жыл бұрын
സച്ചിൻ വിരമിച്ചപ്പോൾ തന്നെ ക്രിക്കറ്റ് കളി കാണൽ നിർത്തിയതാണ് . പക്ഷെ ഇപ്പോഴും ഞാൻ മുബൈ ഫാൻ ആണ്
@jishnu..4592
@jishnu..4592 3 жыл бұрын
*അന്നും ഇന്നും എന്നും മുംബൈ ഇന്ത്യൻസ് ആണ് ഞാൻ അതിനു ഉള്ള ഒരേ ഒരു റീസൺ SACHIN TENDULKAR.... ❤🇮🇳*
@trueway4785
@trueway4785 4 жыл бұрын
താങ്കൾ അവസാനം പറഞ്ഞത് തന്നെയാണ് എല്ലാവരും ഏറ്റവും അധികം നിരാശ ഉളവാക്കിയതും, ചർച്ച ചെയ്തതും. അദ്ദേഹത്തിന്റെ ഒരു പതിനെട്ടോ ഇരുപതോ വയസ്സിൽ ipl വന്നിരുന്നെങ്കിൽ എക്കാലത്തെയും തകർക്കാൻ പറ്റാത്ത പല റെക്കോർഡുകൾ പിറവിയെടുക്കും എന്നത് മാത്രമല്ല സച്ചിന്റെ fully attacking batting നമ്മൾക്ക് കാണാനുള്ള ഒരു സുവർണ്ണാവസരം നഷ്ടമായി എന്നത് തന്നെയാണ് എടുത്തു പറയേണ്ട കാര്യം. കാരണം കരിയറിൽ ടീമിന്റെ നെടുംതൂണായ ഇദ്ദേഹം കളിച്ച 90% മത്സരവും സമ്മർദ്ധത്തിൽ അകപ്പെട്ടു പോയതിനാൽ സച്ചിൻ എന്ന ജീനിയസിന്റെ പരിപൂർണ്ണമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാനോ, നിർഭാഗ്യവാശാൽ അത് ആസ്യധിക്കുവാനോ കാണികൾക്ക് കഴിഞ്ഞിട്ടിട്ടല്ല എന്നതാണ് വാസ്തവം. ട്വന്റി ട്വന്റി ൽ ഇതൊന്നുമില്ലാതെ കളിച്ച സച്ചിനെ നമുക്ക് കാണാൻ കഴിഞ്ഞു. അത് താനെയയാണ് ഈ അവസാന പ്രായത്തിൽ പോലും ഈ മിന്നുന്ന പ്രകടനം സൃഷ്ടിക്കാൻ കഴിഞ്ഞത്.
@It_is_what_itis
@It_is_what_itis 4 жыл бұрын
വളരെ ശെരിയാണ് നിങ്ങൾ പറഞ്ഞത്. എന്നാൽ സച്ചിന്റെ കേരിയറിന്റെ തുടക്കത്തിൽ ആണ് 20-20 മത്സരങ്ങൾ നടന്നിരുന്നത് എങ്കിൽ ഓട്ടുമൊക്കെ എല്ലാം റെക്കോർഡുകളും സച്ചിന്റെ കയ്യിൽ ഇരുന്നേനെ. എന്നിരുന്നാലും വിമര്ശിക്കുന്നവർ വിമർശിക്കുവാൻ കാരണങ്ങൾ ഉണ്ടാക്കികൊണ്ടേ ഇരിക്കും. സത്യത്തിൽ സച്ചിനെ പോലെ ഒരു ലെജന്റിനെ നമ്മൾ അർഹിക്കുന്നില്ല 😓
@gurupraveengvijay4527
@gurupraveengvijay4527 4 жыл бұрын
18 20 on um venda Oru 27 28 agilum Vanna mathiyarnu
@ravikumarnr.9881
@ravikumarnr.9881 4 жыл бұрын
@@gurupraveengvijay4527 athe
@9072176376
@9072176376 2 жыл бұрын
24 വർഷം സച്ചിൻ എന്ന പേരിനോടുള്ള വികാരത്തെ കളിക്കളത്തിൽ മറികടക്കാൻ ആർക്കുമാകില്ല.
@toplex8590
@toplex8590 4 жыл бұрын
സച്ചിൻ ക്രിക്കറ്റ്‌ ദൈവം തന്നെയാണ്
@josephantony4574
@josephantony4574 4 жыл бұрын
Sachin the Greatest of all time
@sefwankk8098
@sefwankk8098 4 жыл бұрын
സച്ചിൻ.... അന്നും ഇന്നും ഒരേ ഒരു ഹീറോ ❤️❤️❤️❤️❤️
@sachusxndrx6427
@sachusxndrx6427 4 жыл бұрын
Little....❤ Master.....❤ Blaster...❤ The God of Cricket...❤ 😘😘 Sachin Tendulkar..😘😘
@preejithct6373
@preejithct6373 4 жыл бұрын
ആരൊക്കെ വന്നാലും ആരൊക്കെ പോയാലും അവർക്കൊക്കെ മുമ്പിൽ ഒരു രാജവു ണ്ടായിരിക്കും അന്നും എന്നും S R T ....M R F
@prasanthredrose4824
@prasanthredrose4824 4 жыл бұрын
ഒരേയൊരു രാജാവ്😍
@vivekpv8154
@vivekpv8154 4 жыл бұрын
Sachin . Original.master.blaster
@vivekpv8154
@vivekpv8154 4 жыл бұрын
Sachin.is.my.hero
@ananthakrishnanms8091
@ananthakrishnanms8091 4 жыл бұрын
7.26 അപ്പോൾ ആണെങ്കിൽ kL rahul വിചാരിച്ചാൽ പോലും പറ്റാത്ത റെക്കോർഡ് വന്നെന്നെ എക്കാലവും ഇന്ത്യയിൽ ഏറ്റവും വലിയ ക്രിക്കറ്റ്‌ രാജാവ് ഇദ്ദേഹം മാത്രം ❣️❣️❣️ സച്ചിൻ ഇഷ്ട്ടം
@shainarakkal8525
@shainarakkal8525 4 жыл бұрын
That is my hero... One and only.. The ever made master blaster.... The passion never endsss..
@varunraghavan3916
@varunraghavan3916 4 жыл бұрын
Super...... Very nice ...from die hard Sachin fan.......
@Bond-vs7mu
@Bond-vs7mu 2 жыл бұрын
വിരമിച്ചപ്പോൾ ipl ഇൽ ഏറ്റവും കൂടുതൽ റൺസ് ഉണ്ടായിരുന്നതും 2334 റൺസ് സച്ചിന്റെ പേരിൽ ആയിരുന്നു,, ആദ്യമായി 2000 റൺസ് തികച്ചതും സച്ചിൻ ആയിരുന്നു
@zamusaaa
@zamusaaa 4 жыл бұрын
I Am a True Sachin Fan Thats Why Still Supporting Mumbai Indians
@adhyaabhilash
@adhyaabhilash 4 жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്. ശെരിക്കും ഇപ്പോളും ആഗ്രഹിക്കുന്നുണ്ട് സച്ചിൻ മുംബൈയ്ക്ക് വേണ്ടി കളിക്കാൻ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്, ബ്രോ
@shinojkumar3531
@shinojkumar3531 4 жыл бұрын
കൂടുതലൊന്നും പാൽകുപ്പികളോട് പറയണില്ല.. സച്ചിൻ പേടിച്ചോടി.. എന്ന് ഇത്രയധികം വിമര്ശിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും മാത്രം മനസിലാക്കാം അങ്ങേരുടെ റേഞ്ച്... അങ്ങേരെ കുറ്റം പറയുന്ന പാൽകുപ്പികളൊന്നും ജന്മത്തിൽ അങ്ങേരുടെ നിഴലിന്റെ അടുത്ത് വരില്ല....
@wazilmuhammed1386
@wazilmuhammed1386 4 жыл бұрын
Sachin❤️ Sachinekkal mikacha oru cricketer undaayittundo- enikk thoneettilla... Eni undaavumo - Ariyilla... Eni undaayaal, Sachin ente manass keeyadakkiyath pole keezhadakkumo - thonunnilla... Cricketinekkal valuthaayirunnu enikk Sachin - athe Sachin praanth❣️
@jincejoseph932
@jincejoseph932 4 жыл бұрын
After Sachin's retire, njan oru cricket match polum muzhuvan kandittillaa.. Athuvare school or college il vare pokathe erunnu kandittund.. Miss him very much
@don7020
@don7020 4 жыл бұрын
സച്ചിനെപോലെ സച്ചിൻ മാത്രം
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
Tendulkar is the best and beyond words. 🥰😍🤩 GOAT Tendulkar 😎🥳 was our Indian teams one man army in the whole 90s till 2001 end.👏👏
@jomon5085
@jomon5085 4 жыл бұрын
Sachin heroaada ...herooo...😍😍😍😍
@akclt
@akclt 4 жыл бұрын
2008,09 sessonil പരിക്ക് പറ്റിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ record ഉണ്ടായേനെ. ആ 2 സീസണിലും അദ്ദേഹം കുറച്ചു മത്സരം മാത്രമാണ് കളിച്ചത്. കളിച്ച എല്ലാ സീസണിലും 50 നേടിയ താരം കൂടിയാണ് sachin
@subhashccvandazhy5403
@subhashccvandazhy5403 4 жыл бұрын
വന്നവനും നിന്നവനും കണ്ടവനും കേട്ടവനും ഈ മഹത്വത്തിൽ നിന്ന് ഉൾകൊണ്ടവരാണ് ...അവർക്കില്ലാത്ത വിഷമം ആണ് പാവം ആരാധക മിത്രങ്ങൾക്ക് ... കാര്യമില്ല വിട്ടുകളയണം ....😀😀😀
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
GOAT SRT rocks 😎🥳 From 1989 to 2004 Vintage Tendulkar is beyond words. 💯 From 2005 to 2007 pulliyae tennis elbow & other major injuries vendum affect cheyuthu pinnedu adeham oru kidu come back nadathi ponno 👌👌👌 from 2008 to 2011 end in the last phase of his intnl cricket career & it was beyond words.👌👌💪 Post 2000 after Sehwags intnl debut + post 1998 due to his major back muscles & shoulder injuries mulamanu Sachin tantae marana mass attacking vintage batting style ilu 🤘 changes varuthi tudanghiyathu pinnae after back to back injuries yet again from mid 2000s oru mature style of solid responsible batting avoiding unnecessary early risks + vintage attackings (as per the situation) anu adeham sweekarichathu because keeping his wicket for team India was very important & crucial in the whole 2000s as well .👍👍
@MalayalamCricket
@MalayalamCricket 4 жыл бұрын
Yes! ☺️☺️
@pmhyderali6457
@pmhyderali6457 4 жыл бұрын
സച്ചിൻ സച്ചിൻ.... സച്ചിൻ സച്ചിൻ
@ajeeshpr2615
@ajeeshpr2615 2 жыл бұрын
എല്ലാവരും റെക്കോഡുകൾ കൊണ്ടു പോയേക്കാം കൊണ്ടുപോകുന്നത് ഒരേ ഒരാളുടെ റെക്കോഡാണ് സച്ചിൻ രമേഷ് ടെൻഡുൽക്കർ എന്നാ ക്രിക്കറ്റ് ദൈവത്തിന്റ❤10❤❤❤
@mrrhualz80
@mrrhualz80 4 жыл бұрын
Sachin........Sachin.....Sachin
@Shuhaibism369
@Shuhaibism369 4 жыл бұрын
Sachin tendulkar ❤️❤️❤️❤️❤️❤️❤️❤️❤️
@sajeshkilayil3769
@sajeshkilayil3769 4 жыл бұрын
Sachin Sachin sachin ...😍😍😘😘
@vishnuravi612
@vishnuravi612 4 жыл бұрын
Sachin the god of cricket Spr video👌👌👌
@magicallifeworld
@magicallifeworld 4 жыл бұрын
സച്ചിൻ ❤️
@UrCristiano892
@UrCristiano892 4 жыл бұрын
It was so difficult to sleep after witnessing Sachin Tendulkar got out in an Day night onday, because every moment in my dream it question me why Tendulkar had played that shot, If not so... Never could sleep
@shines7140
@shines7140 4 жыл бұрын
The greatest ever...
@faizalfaiz5361
@faizalfaiz5361 4 жыл бұрын
Avasana worldcuppil aged aayittum dilshante pirakil second run vettakaranayothokke onh chinthichamathi.... Sachin always spcl
@bettafarming423
@bettafarming423 4 жыл бұрын
സച്ചിൻ ഉയിർ 💙💙💙💙💙💙💙💙😘😘😘😘😘😘😘
@saraththampan5084
@saraththampan5084 4 жыл бұрын
Sachin Ramesh Tendulkar 💓, still he is my hero 😍😍😍
@antonyjoz3573
@antonyjoz3573 4 жыл бұрын
രോമാഞ്ചം 6.38 to 6.50♥️♥️✌️✌️ ഞാൻ എടുക്കുന്നു💪 Our support and ❤️.pls don't stop, bring the best on the table about SACHIN.
@ajeeshpr2615
@ajeeshpr2615 2 жыл бұрын
അവസാനം ചോദിച്ച ചോദ്യം അതുകൊണ്ടത് ഹൃദയത്തിലാണ്. മാസ്റ്റർ ബ്ലാസ്റ്റർ, ലിറ്റിൽ മാസ്റ്റർ ക്രിക്കറ്റ്‌ ദൈവം ❤❤❤❤. ആ കാലത്ത്‌ ഐ പി എല്ലും 20-20യും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി
@riderappu1338
@riderappu1338 4 жыл бұрын
SACHIN THE GOD OF CRICKET😍❤️
@fahidkkv
@fahidkkv 4 жыл бұрын
സച്ചിൻ വിരമിച്ചതിനു ശേഷം ഇത് വരെ ഞാൻ ക്രിക്കറ്റ്‌ കളി കണ്ടിട്ടില്ല. 😓😓 ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും..
@ajeeshb8156
@ajeeshb8156 2 жыл бұрын
🥰
@rajeshraj3341
@rajeshraj3341 4 жыл бұрын
രോമാഞ്ചം... സച്ചിൻ
@kosaramkolli
@kosaramkolli 4 жыл бұрын
Suggestions വഴിയാണ് ഇന്ന് ഈ വീഡിയോ കണാൻ ഇടയായി ക്രിക്കറ്റിനെ ഇത്ര മനോഹരമായി review ചെയ്യുന്ന ഹിന്ദി ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനഹോരമായൊന്ന് മലയാളത്തിൽ അത്യമായി കാണുകയാണ് ഈ വീഡിയോ ചെയ്യാൻ നിങ്ങൾ എടുത്ത റിസ്‌ക് എടുത്തുപറയാതിരിക്കാൻ വയ്യ ..!! അഭിനന്ദനങ്ങൾ തുടർന്നും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി ... with love #kosaramkolli
@MalayalamCricket
@MalayalamCricket 4 жыл бұрын
😍
@kunjasedits2.047
@kunjasedits2.047 4 жыл бұрын
ഒറ്റ പേര് സച്ചിൻ 🔥🔥🔥 അന്നും ഇന്നും എന്നും താങ്കൾ മാത്രം
@ajinjoseph2553
@ajinjoseph2553 4 жыл бұрын
Sachin is the only player who took 5wickets two times in Kochi
@midhunpmohan92
@midhunpmohan92 4 жыл бұрын
Sachin Sachin Sachin❤️❤️❤️❤️❤️
@amalks6767
@amalks6767 4 жыл бұрын
I really love Sachin
@gr8vijay
@gr8vijay 4 жыл бұрын
1997-1998 സമയത്താണു ഐപിഎൽ നടന്നതെങ്കിൽ, ഒരു പിടി റെക്കോർഡുകൾ കൂടി ഉണ്ടായേനെ..
@sajeerak4044
@sajeerak4044 4 жыл бұрын
Tennis elbow pidipettillaayirunnuvenkil....innum adheham godhayil undaakumayirunnu...bhaaramulla aa MRF batum kayyileanthi...recordukalude himaalayangal theerthu kond.... Dear Sachin....aa MRF enna 3 aksharangal polum njnangalkk oru vikaaramaayirunnu... Thengolayude mattal batil polum njangal ath aalekhanam cheyyaarundaayirunnu... ❤️Sachin the great 🔥
@aesthetics.mp4962
@aesthetics.mp4962 4 жыл бұрын
Underrated channel 💯 U deserve more subs bro, keep going
@MalayalamCricket
@MalayalamCricket 4 жыл бұрын
😍
@abhilashnadarajan8359
@abhilashnadarajan8359 3 жыл бұрын
സച്ചിന്റെ പ്രതാപകാലത്ത് T20 ഉണ്ടായിരുന്നു എങ്കിൽ, അതിൽ സച്ചിനൊപ്പം ജയസൂര്യ ഓപ്പൺ ചെയ്തിരുന്നു എങ്കിൽ..... എന്റമ്മോ ആലോചിക്കാൻ പോലും പറ്റുന്നില്ല
@ajmalalive
@ajmalalive 4 жыл бұрын
Sachin athoru jinnaanu behan. Sachin uyir ❤️❤️❤️
@deepakbalachandran2072
@deepakbalachandran2072 4 жыл бұрын
കുളിര്.... ♥️♥️♥️♥️
@afthab708
@afthab708 4 жыл бұрын
Goosebumps ❤
@manuthomasmanu6201
@manuthomasmanu6201 2 жыл бұрын
നിനക്ക് ബ്രോ.. എവിടുന്നു കിട്ടുന്നു ഇതൊക്കെ.. നീ.. ഞങ്ങളെ പോലെ ഒരുപാട്....1980 കാലഘട്ടത്തിൽ ഉള്ളതാണ് നീ thk ഞാൻ 1995... അപ്പോൾ സച്ചിൻ പോയാൽ ഞങൾ പോവും ഉറപ്പല്ലേ തോൽക്കുമെന്ന്... ഒരുപാട് നൊസ്റ്റാൾജിയ.... തന്നതിന്.. നന്ദി... 👍🌹😂ഞാൻ ഇപ്പോളും ഓർക്കുന്നു .. കണിത്കാർ... ആ ബോണ്ട്ടറി...... 👍🌹🙏
@bharathbaru4627
@bharathbaru4627 4 жыл бұрын
Sachin uyir
@rajeshramakrishnan19
@rajeshramakrishnan19 2 жыл бұрын
മായാതെ മറയാതെ അന്നും ഇന്നും ഇനിയെന്നും മനസ്സിൽ പതിഞ്ഞുപോയൊരു മുഖം..... സച്ചിൻ സച്ചിന് തുല്യം സച്ചിൻ മാത്രം 💕💕💕💕
@sreenivasanka5261
@sreenivasanka5261 4 жыл бұрын
Sachin is great
@kllasangam7289
@kllasangam7289 4 жыл бұрын
Sachin ....sachi.....❤️
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഫുൾ ലെങ്ത് പന്തുകളെ അതിമനോഹരമായി സച്ചിൻ ബൗണ്ടറി കടത്തുന്നത് ഒരു സുഖമുള്ള കാഴ്ചയാണ്, 👍👍👍
@rejinkumarprrejin6099
@rejinkumarprrejin6099 4 жыл бұрын
sachin 4 ever ishttammm.
@MYDREAM-xf8dz
@MYDREAM-xf8dz 4 жыл бұрын
1000 സെഞ്ച്വറി.. ഇനിയും ആരെങ്കിലും ഒക്കെ നേടിയാലും... സച്ചിൻ ബായ്... വേറേ ലെവൽ.. ഇന്നത്തെ.. മൂഞ്ചിയ.. ബൗളേഴ്‌സ്.. അല്ല.. സച്ചിൻ ബായ് യുടെ time ൽ... അതൊക്കെ...1990...1995.. Time മുതൽ... ക്രിക്കറ്റ്... ഇഷ്ടപെടുന്നവർക്കു... അറിയാം... സച്ചിൻ 🥰🥰🥰🥰🥰
@vmaudios9342
@vmaudios9342 4 жыл бұрын
👏👏👏👏👏👏👏supper സൂപ്പർ അടിപൊളി വീഡിയോ
@anoopvv9025
@anoopvv9025 4 жыл бұрын
Sachins' strike rate in IPL was not such impressive. Only 119. Admitting the fact that he played IPLs at age 35-40. If IPL and T20s introduced in mid 90s, he would have been the best player in the history of T20 and IPL
@drretheshbabukr4338
@drretheshbabukr4338 2 жыл бұрын
Thanks bro...well said....sachin in our blood...
@smsn7626
@smsn7626 4 жыл бұрын
Sachin ariyatha palarum...palathum parayum....SRT 😘💯🤩😍💖❤️
@sijuyesudadan9740
@sijuyesudadan9740 2 жыл бұрын
സച്ചിൻ 🥰മുംബൈ ഇന്ത്യൻസ് ❤ ആഹാ അന്തസ് 💪💪💪💪💪💪
@manuthomasmanu6201
@manuthomasmanu6201 2 жыл бұрын
അളിയാ സൂപ്പർ ഉമ്മ എന്റെ സച്ചിനെ ഇതു പോലെ. പറഞ്ഞതിന്...
@BatMan-ij5kr
@BatMan-ij5kr 4 жыл бұрын
ആരടാ.. അങ്ങനെ പറഞ്ഞത്??? അവനെയിങ് വിളി..
@vigneshr3508
@vigneshr3508 4 жыл бұрын
രോമാഞ്ചം..... സച്ചിൻ.....
@vineethp1628
@vineethp1628 4 жыл бұрын
Miss youuuuuu Sachin
@nishadpalakkad1337
@nishadpalakkad1337 4 жыл бұрын
I love you sachin
@arunprasadkl25
@arunprasadkl25 4 жыл бұрын
Good presentation Brother..... ❤️
@sureshkalathithara3580
@sureshkalathithara3580 4 жыл бұрын
Oru rekshayum ella ... Ningal poliya .....................Sachin my hero
@arundas9478
@arundas9478 4 жыл бұрын
Sathyam parajal ente jeevithathile etttavum valiya agrahama Sachine neril kaanan... Marikunathinu munnne epozankilum... Evide vechankilum onnu kanan pattirunakil enna njn ennum agrahikunath.. ❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍 Love u sachin Forever ❤❤
@krishnanunni2665
@krishnanunni2665 4 жыл бұрын
only player who won't stay in crease if he feels he is out even if umpire hasn't given its out.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Стыдные вопросы про Китай / вДудь
3:07:50
вДудь
Рет қаралды 1,1 МЛН