ഇന്ത്യ മുന്നോട്ടോ? | ഡോ മാളവിക ബിന്നി

  Рет қаралды 7,787

L bug media

L bug media

Күн бұрын

Пікірлер: 48
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
Great madam... congratulations... beautiful talk and very useful.
@rajeeshrajeesj7903
@rajeeshrajeesj7903 2 жыл бұрын
Great 👍
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
Very soft and best speech 👍🌹🌹🌹🌹🌹🌹🌹
@bahuleyansobhana5169
@bahuleyansobhana5169 2 жыл бұрын
You are a class intellect, very proud of you
@gladispadmam580
@gladispadmam580 Жыл бұрын
You are correct Dr BRA is greater
@muhammedali7280
@muhammedali7280 9 ай бұрын
സനാധനം 😮എന്ന മയക്കുമരുന്നടിപ്പിച്ച് 😊,ഭൂരിപക്ഷജനത്തെ 😊ഭാരതസംസ്ക്കാരമാണ് രക്ഷാമാർഗ്ഗം😊 എന്ന തട്ടിപ്പിലാണിവരുടെ പ്രതീക്ഷ😮 ദൈവംതന്നതച്ചോറ് ഇവർക്ക്പണയം 😮വെക്കലാണവരുടെ ആവശ്യം😊
@athulj007
@athulj007 2 жыл бұрын
Great presentation
@MrAnt5204
@MrAnt5204 Жыл бұрын
വളരെ കാര്യഗമഗൗരവമുള്ള വിഷയം മേടം സൂപ്പറായിട്ട് അവതരിപ്പിച്ചു. ഞാൻ ഇപ്പോഴാണ് കേട്ടത് സ്പെഷ്യൽ കൺഗ്രാജുലേഷൻസ് anyway you have more potential energy.., ഈ ലോകത്തിൽ മറച്ചു മറക്കപ്പെടുന്നു ഒന്നുമില്ല ഒരു സമയത്ത് ഓപ്പൺ ആയിട്ട് വരും സമയം എടുക്കും എന്നു മാത്രമേയുള്ളൂ.... Anyway once more thanks to mam ഞാൻ തൃശ്ശൂർ സിറ്റിയിൽ താമസിക്കുന്ന ആളാണ് തൃശ്ശൂര് വല്ല പ്രോഗ്രാമും ഫംഗ്ഷൻ ഉണ്ടെങ്കിൽ പ്ലീസ് കോൺടാക്ട് മി ഡിയർ മാഡം 🙏 WITH RESPECT Anto Paul... 🙋‍♂️🌹
@muhammedali7280
@muhammedali7280 9 ай бұрын
സനാധനംഎന്ന 😊തന്ത്രംഭൂരിപക്ഷ ജനത്തെ 😢അടിമകളാക്കാ നുള്ളയന്ത്രമാണെന്ന് ഈജനം😅 തിരിച്ചറിഞ്ഞാലല്ലാതെഈ നാട് രക്ഷപെടില്ല😂 നമുക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്❤
@lalupl9636
@lalupl9636 2 жыл бұрын
വളരെ ശരിയാണ് 👍👍
@suriansiva9828
@suriansiva9828 2 жыл бұрын
വേദങ്ങളിലൂടെ ഉപനിഷത്തുകളിലൂടെ അർഷഭാരത സംസ്‌കാരത്തിലേയ്ക്ക് ഇന്ത്യയെ കൂട്ടികൊണ്ടുപോകുന്ന ഒരു നേതൃത്വം നമുക്കുണ്ട് രാജർഷിയായ മോദിജി, ശേഷം മാമുനിയായ യോജിജി പിന്നീട് ഗംഗാതീരത്ത് കഞ്ചാവ് അടിച്ച് അണ്ടിയും കാണിച്ചോണ്ടിരിക്കുന്ന ആഘോരിജി... 😁😁ജയ് മനുസ്മൃതി 😁😁
@deepuskesavan
@deepuskesavan 2 жыл бұрын
💯💯ശരിയാണ്
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
👍❤
@abhijithsekhar689
@abhijithsekhar689 2 жыл бұрын
She is a lamp ignited by the source named 'Knowledge'; Thank you *L Bug Media* for spreading the light!! 🕯️ 🪔
@georgeka6553
@georgeka6553 2 жыл бұрын
👍👍❤️👏
@anjaliajith5909
@anjaliajith5909 2 жыл бұрын
Well explained 🔥
@babut2926
@babut2926 2 жыл бұрын
👌👌👌
@AliIbrahim-wp9oe
@AliIbrahim-wp9oe 5 ай бұрын
WELLDONE
@shajimm9780
@shajimm9780 2 жыл бұрын
സുന്ദരി ആയല്ലോ
@nandinimenon8855
@nandinimenon8855 2 жыл бұрын
Excellent presentation 🙏
@josephsanjose3140
@josephsanjose3140 2 жыл бұрын
Promising speech
@Lbugmedia
@Lbugmedia 2 жыл бұрын
starting from 1:26
@sumeshkonnangath7157
@sumeshkonnangath7157 2 жыл бұрын
👍
@x-factor.x
@x-factor.x 11 ай бұрын
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്റുവിയൻ കാലഘട്ടത്തിൽ മൂല്യ ബോധമുണ്ടായിരുന്ന രാഷ്ട്രീയനേതൃത്വമാണ് ഉണ്ടായിരുന്നത് ! അതിനൊരു തുടർച്ചയുണ്ടായില്ല എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ശൂന്യതയ്ക്കും സാമൂഹ്യ- രാഷ്ട്രീയ ദുരന്തങ്ങൾക്ക് കാരണം ? !.
@husaincp7279
@husaincp7279 9 ай бұрын
🙏🏼🙏🏼🙏🏼😂😂😂
@johndavid9781
@johndavid9781 2 жыл бұрын
പ്രബുദ്ധ കേരളത്തിന്റെ നിയമസഭയിൽ പാന്റം ഷർട്ടും ഇട്ട് കേറുവാൻ ധൈര്യമുള ഒരു വിപ്ലവകാരി ഉണ്ടായിട്ടുണ്ടോ ? അവർ കുതൽ ഇഷ്ടപ്പെടുന്നത് കാളവണ്ടിയും ദേശീയ വസ്ത്രമായ കോണകവും ധരിക്കാനാണ് ഇവർ ഒരിക്കലും നന്നാവില്ല.
@unnikrishnan6168
@unnikrishnan6168 2 жыл бұрын
👍 . പഴമയും പാരമ്പര്യവും പിൻതുടരാനാണെങ്കിൽ മരത്തിന്റെ തോലും ഇലയുമെല്ലാം വസ്ത്രങ്ങളായി ധരിക്കുന്നതാണ് നല്ലത്
@designer7130
@designer7130 2 жыл бұрын
Love the videos,, but plz add a divider or marker to clearly show the start of the actual video,, its quite irritating to scroll thru to find the beginning of the actual video.
@Lbugmedia
@Lbugmedia 2 жыл бұрын
sure.. Thank You for Your Suggestion
@indirapillai4959
@indirapillai4959 2 жыл бұрын
ഡോ. മാളവിക സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളിൽ അതിശക്തമായി സ്വാധീനം ചെലുത്തിയ ഒരു പ്രബല ധാര(ഇടതുപക്ഷം)യെക്കുറിച്ച് ഒരു പരാമർശം പോലും ഈ ദീർഘ ഭാഷണത്തിൽ കേട്ടില്ല.കാരണം?
@designer7130
@designer7130 2 жыл бұрын
@@indirapillai4959 Sorry I somehow tried to read your comment ( my Malayalam reading skills are pathetic) , but not sure how your comment is related to mine, since you posted it as a reply, not sure what the connection is🤔.
@designer7130
@designer7130 2 жыл бұрын
@@Lbugmedia Thank you for responding :) I highly appreciate your effort and time spent creating these videos, I try to watch them as much as possible. I understand that you are trying to follow the trend of showing the highlights of the videos at first to generate interest, however, I don't think your target audience (like me :) ) is here for any masala comment from the guest or host, instead, they try to listen and digest the whole thing. Thus the best would be to create the separators for the some audience to find the start of the video easily. Thank you. Big fan of Maitreyan and Malavika, I always wish I could download their knowledge/stored information into my brain, most probably my brain would explode. 😂
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
Its all about economic growth and redistribution of wealth...
@seethaprabhakaran2665
@seethaprabhakaran2665 Жыл бұрын
vedic past - ഇൽ അഭിരമിക്ക ന്നില്ല. അങ്ങനെ ഭാവിക്കന്നു. ഇങ്ങനെ എന്തെങ്കിലും പറഞ്ഞ് ആളുകളുടെ ശ്രദ്ധ തിരിച്ച് ഇതുവരെ ആരും ചെയ്യാത്ത അഴിമതി ചെയ്യുന്നു.
@shyksa1632
@shyksa1632 2 жыл бұрын
മുന്നിലേക്ക് നടക്കാൻ കഴിവില്ലാത്ത ആളുകൾ നടക്കുന്നുണ്ട് 😌പുറകിലേക്ക് ആണെന്ന് അവർക്ക് അറിയില്ല😡😡
@chefindubai5767
@chefindubai5767 2 жыл бұрын
Doctor madam എന്റെ ഒരു സംശയം ഒന്ന് ക്ലിയർ ആക്കുമോ. ഇ വിഡിയോയും ആയി ബന്ധ പെട്ടത് അല്ല Madam എനിക്ക് 5 കൊല്ലം മുൻപ് ഒരു ആക്സിഡന്റ് പറ്റിയിരുന്നു. ആ അഭാകടത്തിനു ശേഷം എന്റെ ഇടത് ഭാഗത്തെ പല്ലുകൾ കൊണ്ട് ഞാൻ ഒന്നും ചാവക്കാറില്ല. ഇപ്പോൾ 5 കൊല്ലമായി ഒന്നും ചാവക്കാറില്ല. ഇപ്പോൾ ഒരു മാസം ആയിട്ട് ആ ഇടത് ഭാഗത്തെ പല്ലുകൾക്ക് ഇടയിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ട്. മോണ വീക്കം ഉണ്ട് പല്ല് തേക്കുമ്പോളും ഇടത് ഭാഗത്തെ പല്ലിന്റെ ഇടയിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ട്. അത്‌ എന്ത്‌ കൊണ്ട് ആയിരിക്കും എന്ന് ഒന്ന് റിപ്ലൈ ലൂടെ പറയാമോ madam
@JosephJoseph-ij5sr
@JosephJoseph-ij5sr Жыл бұрын
ഒന്നും പേടിക്കാനില്ല ...വായിൽ പുണ്ണിന്റെ എണ്ണം കൂടി വന്നു പണ്ടാരായി പോയിക്കൊള്ളും
@muralikk6019
@muralikk6019 2 жыл бұрын
Nenthe.thalakku.valla.kuzhappavu.undo.koche.
@seethaprabhakaran2665
@seethaprabhakaran2665 Жыл бұрын
Why?
@ashrafmohammed3443
@ashrafmohammed3443 2 жыл бұрын
ആദ്യം 21 വയസ്സ് ആയിരുന്നില്ലേ
@pradeepkumarkaruvelil8299
@pradeepkumarkaruvelil8299 2 жыл бұрын
which religion is against war and invation? 80 % of indians are hindus and its easy for them to establish a hindu nation. but they are never doing so actually. those days of vedic is gone but some people are still pulling out the dumped wastes . some follow xianity and some islam. it never brings hatred.
@sonukrishnanrs5527
@sonukrishnanrs5527 Жыл бұрын
But,Why Nehru never created Uniform Civil Code?... Special status for JK? He is against astrology and consult astrologers privately because of his Scientific temper.. 👏👏
@JosephJoseph-ij5sr
@JosephJoseph-ij5sr Жыл бұрын
ഇന്ത്യ എന്ന് പറഞ്ഞാൽ ഒരു ശുദ്ധ സമൂഹമൊന്നുമല്ല . അതുകൊണ്ടു തന്നെ യൂണിഫോം സിവിൽ കോഡ് ഇന്ത്യയിൽ പ്രായോഗികമല്ല . വൈവിധ്യമാര്ന്ന ഒരു സമൂഹത്തിന് ഒട്ടും ചേർന്നതല്ല . ബ്രാഹ്മണനോ, ഉന്നത കുല ജാതനോ കിട്ടുന്ന ഒരു പ്രിവിലേജ് മറ്റുള്ളവർക്കില്ല. നിങ്ങൾക് കേരളത്തിൽ ഏതു അമ്പലത്തിലും പോകാം ...അത് ഉത്തരേന്ത്യയിൽ സാധ്യമല്ല . മാത്രവുമല്ല ...ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട് . അതുപോലെ തന്നെ കാശ്മീർ , വടക്കു കിഴക്ക് സംസ്ഥാനങ്ങളും വ്യത്യാസമുണ്ട് . ചുരുക്കി പറഞ്ഞാൽ ഇന്ത്യ എന്ന് ഒന്ന് വേണമെങ്കിൽ അത് എല്ലാവരെയും ഉൾ കൊള്ളാനുള്ള ഒരു വ്യവസ്ഥ ഉണ്ടാവണം . വടക്കന് നിങ്ങൾ ഇപ്പോഴും ഒരു "സാലാ മദിരാശി " മാത്രമാണ് . അത് ആദ്യം നീങ്ങട്ടെ എന്നിട്ടു ഇന്ത്യ എന്ന് പറയാം
@കുരുക്ഷേത്രഭൂമി
@കുരുക്ഷേത്രഭൂമി Жыл бұрын
ഇസ്ലാമിൽ വയല്ൻസ് ഉണ്ടോ
@JosephJoseph-ij5sr
@JosephJoseph-ij5sr Жыл бұрын
എല്ലാ മതങ്ങളിലും അക്രമവാസന ഉണ്ട് . ഞങ്ങൾ ഒരു സംഭവം ആണെന്ന് തോന്നി തുടങ്ങിയാൽ ഉണ്ടാകുന്ന ഒരു അസുഖമാണത്
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Deep Learning Interview Prep Course
3:59:50
freeCodeCamp.org
Рет қаралды 537 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН