ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകുമോ ? | The Constitution speaks | C S Suraj | Litmus'22 | October 2

  Рет қаралды 46,014

neuronz

neuronz

Күн бұрын

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകുമോ ? | The Constitution speaks | C S Suraj | Litmus'22 | October 2 | Rajiv Gandhi Indoor Stadium Kochi
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 438
@neuronz
@neuronz Жыл бұрын
THE CODEX - An Introduction To The Constitution Of India - C.S. Suraj | Renaiessense '22 | 24-7-2022 kzbin.info/www/bejne/lWeQdGRvl82JnKc
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. Rss ന്റെ പ്രമുഖർപോലും അറിയാത്ത വാർത്തവച്ച് ഇത്രയും വലിയ പ്രബന്ധം ഉണ്ടാക്കിയത് എന്തായാലും കൊള്ളാം.. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല..
@yasikhmt3312
@yasikhmt3312 Жыл бұрын
@@dailyviews2843 *RSS നെ തൊട്ടാൽ പൊള്ളുന്ന സ്വതന്ത്ര ചിന്തകൻ ആകും ല്ലേ.* 😂
@sabual6193
@sabual6193 Жыл бұрын
ഹിന്ദു എന്നത് തന്നെ ഒരു ലോക മണ്ടത്തരം ആണ്.
@harismk7539
@harismk7539 Жыл бұрын
a
@Muneer_Shaz
@Muneer_Shaz Жыл бұрын
Future Says: The earth full of Atheism🔥
@Dheeraj-y4f
@Dheeraj-y4f Жыл бұрын
No. Islam will be first
@shajimm3224
@shajimm3224 Жыл бұрын
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായത് കൊണ്ടാണ്, ഇതൊരു മതേതര ജനാധിപത്യ രാജ്യമായി പോകുന്നത്. എല്ലാം ഉൾകൊള്ളുവാനുള്ള ഹിന്ദുവിന്റെ ഹൃദയവിശാലത തന്നെ.
@Keerikkadan_josapp
@Keerikkadan_josapp Жыл бұрын
Thazhnna jathiyile chekkane kond thante makale kettikkuvo..? 😂 theernnu hinduvinte hridhya vishaalatha. Ithinte adiyil vann nee jihadi alle enn comment itt karayendaa. Im an ex muslim atheist.!!!
@Keerikkadan_josapp
@Keerikkadan_josapp Жыл бұрын
Chaathoor varnyam aavum alle vishaalatha😂..?
@muhammedsajeer9075
@muhammedsajeer9075 Жыл бұрын
വിവരം തീരെ ഇല്ലന്ന് കരുതുന്നു
@chandranck3091
@chandranck3091 Жыл бұрын
Congratulations dear Brother for your valuable doubts clearances. Thank you once again.
@aswanthks3305
@aswanthks3305 Жыл бұрын
തെളിവുകൾ നയിച്ച ഇടത്തേക്ക് ഒഴുകിയെത്തിയവർ ❤️❤️litmus22❤️❤️
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. Rss ന്റെ പ്രമുഖർപോലും അറിയാത്ത വാർത്തവച്ച് ഇത്രയും വലിയ പ്രബന്ധം ഉണ്ടാക്കിയത് എന്തായാലും കൊള്ളാം.. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല..
@aswanthks3305
@aswanthks3305 Жыл бұрын
@@dailyviews2843 ഏതാണ് ഹിന്ദുമാതത്തിലെ ദൈവം?? കഴുത്തിൽ പാമ്പുമായി നടക്കുന്ന ആളാണോ അതോ മനുഷ്യന്റെ ഉടലും ആനയുടെ തലയും ഉള്ള ജീവിയാണോ അതോ മലപൊക്കി പറക്കുന്ന കുരങ്ങാനോ??? നിങ്ങൾ വെല്ല western countriesil ആയിരുന്നു ജനിച്ചിരുന്നെങ്കിൽ marvel comics വിശുദ്ധഗ്രന്ഥം ആക്കിയേനെ spiderman thor oke ദൈവങ്ങളും ആക്കിയേനെ 🤣🤣🤣ഓരോരോ 🤣🤣
@dailyviews2843
@dailyviews2843 Жыл бұрын
@@aswanthks3305 എടെ വെറുതെ വലിയ ബുദ്ധിമാൻ ആകാതെ, ഇവിടെ ഉള്ളവർ എല്ലാം പുരോഗമനവാദികൾ ആണ്.
@dailyviews2843
@dailyviews2843 Жыл бұрын
@@aswanthks3305 അതിൽ എന്താണ് പ്രശ്നം.. കുറെ ആളുകൾ സ്‌പൈഡർമാനെ ആരാധിക്കാനോ വേണ്ടയോ എന്നത് അവരുടെ താല്പര്യം ആണ്.. ആരാധന എന്നത് ഹിന്ദുയിസത്തിൽ ഒരു ജീവിതചര്യ ആകുന്നു. എന്തിനെ ആരാധിക്കണം എന്നത് ഒക്കെ മനുഷ്യരുടെ ഇഷ്ടങ്ങളാണ്... മ്യൂസിക് സ്പോർട്സ് ഭക്തി ഒക്കെ ഓരോരുത്തരുടെയും താല്പര്യങ്ങൾ ആകുന്നു. ആരാധന എന്നത് ഒരു ജീവിത ശൈലി ആയി മനുഷ്യർ തുടങ്ങിയതാണ്, അപ്പോൾ പിന്നെ എന്തിനെ ആരാധിക്കണം എന്ന് മനുഷ്യർ ആയിരുന്നു തീരുമാനിച്ചിരുന്നത്.. യൂറോപ്പിൽ ആയിരുന്നെങ്കിൽ സ്‌പൈഡർമാൻ ആരാധിച്ചേനെ.. ഇന്ത്യയിൽ ആയതിനാൽ ഗണപതിയെ, പാമ്പിനെ ഒക്കെ ആരാധിക്കാൻ തുടങ്ങി... ഇതാണ് ആരാധന എന്ന് പറയുന്നത്.
@dineshch8909
@dineshch8909 Жыл бұрын
ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാൽ ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികൾക്കും ഒരു ആശ്രയവും പ്രതീക്ഷയും നിലനിൽക്കും.. തീർച്ചയായും...
@suchindranathtr2113
@suchindranathtr2113 Жыл бұрын
M
@tozyzacharia7388
@tozyzacharia7388 Жыл бұрын
I wish what you saying but it’s like a motivational speech….our country not yet started to practice democracy…. Still we have hangovers of last century…
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്.
@tozyzacharia7388
@tozyzacharia7388 Жыл бұрын
our judicial system, political parties and bureaucrats are loving each other so they we enjoying what they want…still our nation voting based on religion,caste etc
@SA-hx3ye
@SA-hx3ye Жыл бұрын
ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം. ഭൂരിപക്ഷ വർഗ്ഗീയത എന്ന് പറയുന്നത് ഒരു ദിവസം ചുമ്മാ ആകാശത്ത് നിന്ന് പൊട്ടി വീണത് ഒന്നുമല്ല. ഇവിടുള്ള Rss കാര്, ആ എന്നാ ബാ വർഗ്ഗീയത ഉണ്ടക്കിക്കളയാം എന്ന് അങ്ങ് സ്വയം തീരുമാനിച്ച് ചെയ്ത് എടുത്തതും അല്ല. അങ്ങനെ ചുമ്മാ ഒന്നും അത് വരില്ല ഇത് കാലാകാലങ്ങളായി ഇവിടുത്തെ സംഘടിത മത വിഭാഗങ്ങൾ അതായത് ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളിൽ പെട്ടവർക്ക് ഉള്ള കൊടും വർഗ്ഗീയ സ്വഭാവം കാരണം ഉടലെടുത്തത് ആണ്. ഈ സത്യം കണ്ടില്ല എന്ന് നടിച്ചിട്ട് ഒര് കാര്യവും ഇല്ല. സത്യം പറയുന്നവരെ സംഘി ചാപ്പ അടിച്ചും, പുറമേ സെക്യുലർ ആണെന്ന് ഭാവിച്ച് ഉള്ളിൽ വർഗ്ഗീയത കൊണ്ട് നടന്നാലും ഒന്നും ഇതിന് ഒരു ശാശ്വതമായ പരിഹാരം ഉണ്ടാകില്ല. പിന്നെ മതം തിന്ന് ജീവിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. Rss ന്റെ പ്രമുഖർപോലും അറിയാത്ത വാർത്തവച്ച് ഇത്രയും വലിയ പ്രബന്ധം ഉണ്ടാക്കിയത് എന്തായാലും കൊള്ളാം.. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല..
@balachandranreena6046
@balachandranreena6046 Жыл бұрын
RSS inte premukhar arinjillengil averkku aksharabhyam undayi kanilla 🤣🤣 ithu pathrathil vannathanu janam tv yil vannonnarinjilla.... RSS aranennum enthanennum avarude asayam enthanennum aver ethu hinduvine prathinidheekarikkunum ennum. Sanghikkariyillengilum budhiyilla samoohathinariyam.. Athanu kollavunna budhiyulla sanghi polum njan rss anennu thurannu parayan idhapedathathu.. Pinne sarikkum budhiyum bodhavum lokavivaravum ulla mattalukalude karyam parayano.. Avarude ennan indiayil kuravayathu kondum innum aksharabhyam polum illatha manushtakolangalude ennam northindiayil kooduthal ayathu kondum avare prethinidheekarikkunnaverude nimavaravum athu pole ayathu kondum janadhipathyam ennathu chanakamano gpmoothram ano ennariyatha rashtreeya viddikal avashyathilere indiyayil ullathu kondum adhikarathil ethi ennu mathram.. 🤣
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ശരിയാണ് തൊടാൻ പറ്റാത്ത ഒന്നും ലോകത്തില്ല അതിന് മറു വഴി കണ്ടത്തും മനുഷ്യൻ നിർമിച്ചത് മനുഷ്യൻ തിരുത്തും ദൈവനിയമങ്ങൾ പോലും മനുഷ്യൻ തിരുത്തുന്നു
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@sajithss92
@sajithss92 Жыл бұрын
ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഞാൻ പോയിട്ടുണ്ട്.. ഭൂരിപക്ഷം സ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ബിസ്സിനെസ്സ് സ്ഥാപനങ്ങളിലും ഹൗസിങ് സൊസൈറ്റികളിലും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ വച്ചു ആരാധന ഉണ്ട്.. അതിനെതിരെ ഒരക്ഷരം മിണ്ടാൻ ആർക്കും കഴിയില്ല.. അങ്ങനെ മൊത്തത്തിൽ നോക്കിയാൽ ഇപ്പോൾ തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണ്.
@gopipillai6633
@gopipillai6633 Жыл бұрын
ഇന്ത്യ ഒരു hindu രാഷ്ട്രമാകാൻ പാടില്ല. കലാകാലങ്ങൾ ആയി നമ്മൾ ഹിന്ദു, മുസ്ലിം, ക്രിസ്ത്യനികളയി ഒന്നിച്ചു ജീവിക്കുന്നവർ ആണ്‌. ഇനിയും ഉള്ള കാലങ്ങളും നമ്മൾ അങ്ങിനെ തന്നെ ജീവിക്കണം, ഒരു സെക്കുലർ ഡെമോക്രയേറ്റിക്, റിപ്പബ്ലിക് ആയിട്ട്.
@sajithss92
@sajithss92 Жыл бұрын
@@gopipillai6633 ഇസ്ലാമിന് ഒഴികെ വേറെ ഒരു മതത്തിനും മതരാഷ്ട്രം ഉണ്ടാക്കാൻ കഴിയില്ല..
@harikumarnairelavumthitta
@harikumarnairelavumthitta Жыл бұрын
@@gopipillai6633 കാലം മാറി ചേട്ടാ. ഒറ്റ ദൈവത്തിൽ വിശ്വസിക്കുന്ന മുസ്ലിമും ക്രിസ്താനിയും പല ദൈവങ്ങളിൽ വിശ്വസിക്കുന്ന നിങ്ങളുടെ മതത്തെ ഒരിക്കലും അംഗീകരിക്കില്ല. ഇപ്പോൾ ന്യൂനപക്ഷമായ അവർ അംഗീകരിക്കുന്നില്ലെങ്കിൽ അവർ ഭൂരിപക്ഷമായാലത്തെ സ്ഥിതി ഒന്ന് വെറുതെ ആലോചിച്ചു നോക്കുക. നിങ്ങളെ ഈ കമന്റിടാൻ ഇവിടെ കാണില്ല. അത്രമാത്രം. ഇന്ന് ഈ കമന്റിടാൻ നിങ്ങള്ക്ക് കഴിഞ്ഞത് ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷമുള്ള രാഷ്ട്രമായതിനാലാണ്. കേട്ടോ ചേട്ടാ.
@jaisjohn4532
@jaisjohn4532 Жыл бұрын
@@harikumarnairelavumthitta തീവ്രവാദികൾക്കെതിരെ ശക്തമായ നടപടി രാജ്യം സ്വീകരിക്കട്ടേ 👍 എല്ലാരും തീവ്രവാദികൾ ആണെന്ന് പറയരുത്
@harikumarnairelavumthitta
@harikumarnairelavumthitta Жыл бұрын
@@jaisjohn4532 എല്ലാവരും തീവ്രവാദികൾ എന്നല്ല ഞാൻ പറഞ്ഞത്തീ. തീവ്രവാദിയെ പിടിക്കണ്ടപ്പോൾ പിടിക്കും. അവരെ എല്ലാ ബഹുമതികളോടും കൂടി പ്ലയിനിലും കൊണ്ടുപോകും. അതിനു കഴിവുള്ളവർ തന്നെയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. അതോർത്തു ആരും വിഷമിക്കേണ്ട.
@manoharankk3467
@manoharankk3467 Жыл бұрын
''ഹിന്ദു" എന്നുള്ളത് ഒരു ഉൺമയെ പ്രതിനിധീകരിക്കുന്ന പദമാണ്, എന്താണ് ആ ഉൺമ! മനുഷ്യൻ്റെ ബുദ്ധിയെ സംബന്ധിച്ചുള്ള പരിണാമം അവനവനെ കുറിച്ചുള്ള അന്വേഷണത്തിലൂടെ "സ്വയം" കണ്ടറിഞ്ഞ് വളർത്തിയെടുക്കപ്പെട്ടതാണ്, ''എന്താണ് ഞാൻ" എന്നുള്ളത് അവിടെ സ്വതന്ത്രനായ വ്യക്തിയെ സംബന്ധിച്ചുളളതാണ്, ഏതൊന്നിനേയും തിരിച്ചറിയുവാൻ ഒരു നാമം ആവശ്യമാണ് എന്നിരിക്കെ ആ ഒരു തിരിച്ചറിവിനുവേണ്ടി നിർമ്മിക്കപ്പെട്ടതാണ് "ഹിന്ദു", ഹിന്ദുവിൽ "ഞാൻ" കേവലം വ്യക്തി മാത്രമാണ്....,
@joharpaul2343
@joharpaul2343 Жыл бұрын
I am fan of your Presentation ❤️❤️👍👍👍
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. Rss ന്റെ പ്രമുഖർപോലും അറിയാത്ത വാർത്തവച്ച് ഇത്രയും വലിയ പ്രബന്ധം ഉണ്ടാക്കിയത് എന്തായാലും കൊള്ളാം.. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല..
@basedkafir
@basedkafir Жыл бұрын
@@dailyviews2843 hindu rashtram ayalum oru vyathyasavum varan pokunnilla ennan sathyam.. Chilapo madrasa ban akum
@Rajeevlal_Govindhan
@Rajeevlal_Govindhan Жыл бұрын
ആദ്യത്തെ പതിനഞ്ച് മിനുട്ട് ഗോൾവക്കറേയും സർവക്കറേയും ബഞ്ച് ഓഫ് തോട് സിനേയും ഇപ്പോൾ RSS പോലും ഓൺ ചെയ്യുന്നില്ല. എന്ന് വാദിക്കുന്ന രവിചന്ദ്രൻ സാറിനുള്ള മറുപടിയാണ്. രവിചന്ദ്രൻ സാറിന്റെ യും RSS ന്റെയും വാദങ്ങൾ രാഷ്ട്രീയ ഗിമ്മിക്കാണന്ന് പ്രഭാഷകൻ തെളിവു സഹിതം കൃത്യമായി പൊളിച്ചടുക്കി ..👍 രണ്ടാം ഭാഗം ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമോ..? എന്ന ചോദ്യത്തിന് ഭരണഘടനയിൽ ഉൾപ്പെടുത്തിയതുകൊണ്ടും നമ്മെളെല്ലാം ഇവിടെ ജീവിച്ചിരിക്കുന്ന കാലത്തോളം നടക്കില്ല എന്ന ആവേശ പ്രസംഗം മാത്രം ... നിലവിൽ ഭരണഘടന നേരിടുന്ന ഒരു വെല്ലുവിളിയും പരിഗണിക്കുന്നില്ല. മറിച്ച് കുന്തിരിക്കവും അവലും മലരും കരുതിവെക്കുവാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യക്കാരുടെ വെറും പേടിപ്പിക്കലാണന്ന് ലഘുകരിച്ച് രവിസാറിനെ സുഖിപ്പിക്കുകയും ചെയ്യുന്നു . ഒഫീഷ്യലി ഹിന്ദു രാഷ്ട്രം ആക്കാൻ പറ്റില്ല എന്നതിന്നാണ് ഊന്നൽ .
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. അധികാര കേന്ദ്രങ്ങൾ പോലും അറിയാത്ത വാർത്തവച്ച് ഇത്രയും വലിയ പ്രബന്ധം ഉണ്ടാക്കിയത് എന്തായാലും കൊള്ളാം.. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല..
@Khalid-mj1xh
@Khalid-mj1xh Жыл бұрын
തീർച്ച യായം ഹിന്ദു രാഷ്ട്ര മകാണം.
@rahulharidas5875
@rahulharidas5875 Жыл бұрын
അത് വേണ്ട ചേട്ടാ ജനാതിപത്യമായാൽ മതി
@Keerikkadan_josapp
@Keerikkadan_josapp Жыл бұрын
Nokki irunno😂
@Khalid-mj1xh
@Khalid-mj1xh Жыл бұрын
ഒന്നു സന്തോഷിച്ചു കൊള്ളട്ടെ. ഇപ്പൊൾ ഹിമാചൽ പ്രദേശിൽ നിന്നുള്ള കാഴ്ചമറ്റൊന്ന് അണ്
@jaisjohn4532
@jaisjohn4532 Жыл бұрын
@@Khalid-mj1xh വേണ്ട കോയാ താലിബാൻ ആക്കാം ചെറ്യേ പൊളി ആരിക്കും
@Khalid-mj1xh
@Khalid-mj1xh Жыл бұрын
@@jaisjohn4532താലിബാൻ കാര് പാവങ്ങൾ അണ്. പിന്നെ ചവിട്ടിയാൽ കടിക്കത്ത പാമ്പ് ഉണ്ടോ. ചരിത്രം പറയുന്നു താലിബാൻ കാർ ഒരിക്കലും ആരേയും വെറുതേ കൊല്ലുകയില്ല നൂറു ശതമാനവും പാവങ്ങൾ
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
ഹിന്ദു എന്നാൽ ഭാരതത്തെ മാതൃഭൂമിയായി കാണുന്നവർ എന്ന അർത്ഥമേയുള്ളു ഹിന്ദു ഒരു മതമല്ല ഒരു പ്രദേശത്ത് ജീവിച്ചവരെ വിളിച്ചിരുന്നതാണ് ഇസ്ളാം മതവും ക്രിസ്തു മതവും വന്നപ്പോൾ അതിൽപ്പെടാത്തവരെ ഹിന്ദുക്കൾ എന്ന് വിളിച്ചു ഭാരതം,ഹിന്ദു സ്ഥാൻ,ഇന്ത്യ എന്നെല്ലാം വിളിക്കുന്നത് ഒരേ ഭൂ പ്രദേശത്തെയാണ് ഹിന്ദുവിന് ഒരപോലെയുള്ള ജീവിത രീതിയല്ല ഒരോരുത്തരും അവനവനൻെറ യുക്തിക്കനുസരിച്ച് ജീവിക്കുന്നു
@abdurehmantk9650
@abdurehmantk9650 Жыл бұрын
എന്ത് യുക്തിയാണ് ഹൈന്ദവ വിശ്വാസത്തിനുള്ളത്?
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
@@abdurehmantk9650 അവിടെ ഒരോ മനുഷ്യനും സ്വന്തം ചിന്തക്കും ബുദ്ധിക്കും അനുസരിച്ച് ജീവിക്കുന്നു പുസ്തകം നോക്കിയിട്ടല്ല ജീവിക്കുന്നത്
@alantavinod5427
@alantavinod5427 Жыл бұрын
ചടുലം, ഗംഭീരം .....
@sugardaddy1254
@sugardaddy1254 Жыл бұрын
Kidilam presentation👏
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@jayarajk7211
@jayarajk7211 Жыл бұрын
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയാൽ എന്തു സംബവീക്കും ലോകത്തി ഒരു രാജ്യം ഹിന്ദു രാജ്യം അതാണ് നല്ലത്
@abidlana4530
@abidlana4530 Жыл бұрын
നേപ്പാൾ ഉണ്ടല്ലോ ഓടിക്കോ അങ്ങോട്ടേക്ക് 🤣🤣🤣🤣
@jayarajk7211
@jayarajk7211 Жыл бұрын
@@abidlana4530 സിറിയ ലെക്ക് അങ്ങ് പോയി പൊട്ടിതെറിക്കുന്നതല്ലെ നല്ലത് സ്വർഗ്ഗം കിട്ടും😂😂😂
@sundaranpylikkal8285
@sundaranpylikkal8285 Жыл бұрын
@@abidlana4530 ഓടടാ തീവ്രവാദി അഫ്ഗാനിസ്ഥാനിലോട്
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Evedy-vergiyata-katttinelkum-massi-aaadevam-kuudum
@അതിരുത്തൽവാദി
@അതിരുത്തൽവാദി Жыл бұрын
@@abidlana4530 ഓടേണ്ടത് നിന്നെപ്പോലെയുള്ള കുടിയേറ്റക്കാരായ കൊള്ളക്കാരന്റെ വർഗ്ഗത്തിൽ പെടുന്നവരല്ലേ?..
@thomaspi5628
@thomaspi5628 Жыл бұрын
Basic Structure is the conerstone upon which India is built...
@vishnuraj7907
@vishnuraj7907 Жыл бұрын
നമസ്തേ സധാ വത്സലേ മാതൃഭൂമേ ത്വയാ ഹിന്ദു ഭൂമേ സുഖം വർധിദോഹം മഹാമംഗലേ പുണ്ണ്യഭൂമേത്വധർത്തെ പതത്വെഷകായോ നമസ്‌തെ നമസ്തേ... 🔥⛳️
@ramakrishnancredits7982
@ramakrishnancredits7982 Жыл бұрын
ഇന്ത്യയിൽ ഹിന്ദുക്കളാൽ ഒരു രാഷ്ട്രം ആസ്സാദ്യമാണ്.ഇപ്പോഴുള്ള ഭരണഘടനയിൽ കൈവച്ചു നോക്കൂ. പൊള്ളുന്നത് അപ്പോഴറിയാം.തീ പാറുന്ന പ്രെസൻറ്റേഷൻ. 👌👍✌️കൂടുതൽ കരുത്തു പകരട്ടെ!, ആശംസകൾ 🙏
@anjabbar1490
@anjabbar1490 Жыл бұрын
ഇപ്പോൾ മോഡി എല്ലാ ഭരണ ഘടന സ്ഥാപനങ്ങളെയും അട്ടിമറിച്ചു. ഇനി കുറച്ച് ജഡ്ജിമാർ ഉണ്ട്‌, അവരെയും കൂടെ വശത്താക്കിയാൽ തീർന്നു ജനാതിപത്യം.
@samarth4054
@samarth4054 Жыл бұрын
അണുകുടുംബക്കാരായ നായരും പട്ടേലും റെഡ്ഡിയുമാണോ ഈഴവനുമാണോ പൊള്ളിക്കാൻ വരുന്നത് 😁
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Enthino thilakunna saam baar....ann ante buthi
@pranevprem
@pranevprem Жыл бұрын
Bunch of thoughts നെയും ഗോൾവാൾക്കറിനെയും RSS തള്ളിപ്പറഞ്ഞത് അടവുനയം ആണെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത സാർ ഒക്കെ എന്തൊരു തോൽവിയാണ്
@sreekanths5524
@sreekanths5524 Жыл бұрын
സംശയം എന്ത് ഹിന്ദു രാഷ്ട്രം തന്നെ🧡🧡
@babupk9542
@babupk9542 Жыл бұрын
ഉവ്വ...ഉവ്വ... മതനിരപേക്ഷരാഷ്ട്ര०.....മതരാഷ്ട്ര० നടക്കില്ല...നടത്തില്ല.
@happy2video
@happy2video Жыл бұрын
@@babupk9542 😄ഉറപ്പിക്കാവോ 🤣🤣
@ahammedparambadan8464
@ahammedparambadan8464 Жыл бұрын
സ്ത്രീധനം കിട്ടിയതാണോ
@sreekanths5524
@sreekanths5524 Жыл бұрын
@@ahammedparambadan8464 ആണടാ മൈരെ . നിന്റെ ഒക്കെ വീതം ചെത്തിയ അണ്ടിടെ എണ്ണം പറഞ്ഞ് 47ൽ വാങ്ങിട്ടുണ്ട്. ഇത് ഹിന്ദുവിന്റെ തന്നെ
@charandev13
@charandev13 Жыл бұрын
തീർച്ചയായും ഹിന്ദു രാഷ്ട്രം ആകണം..
@yasarpp9548
@yasarpp9548 Жыл бұрын
സവർണ ഹിന്ദു രാഷ്ട്രം ആകാതിരുന്നാൽ മതി
@ajeshaju254
@ajeshaju254 Жыл бұрын
❤️❤️❤️👍👍👍 good presentation
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@ramakrishnancredits7982
@ramakrishnancredits7982 Жыл бұрын
Essence കത്തി പടരുക തന്നെ ചെയ്യും ശരിയായി മനസ്സിലാക്കുന്ന ഒരു യുവ തലമുറ ഇതേറ്റെടുക്കുക തന്നെയാണാവശ്യം. 💖💖💖🙏
@haridas9477
@haridas9477 Жыл бұрын
ഒരു തവണ കത്തി പടർന്ന Essence ആണ് പാക്കിസ്ഥാൻ
@indipend
@indipend Жыл бұрын
RSS ❤️ രാഷ്ട്രീയ സ്വയം സേവക സംഘം....
@advsuhailpa4443
@advsuhailpa4443 Жыл бұрын
എത് ഹിന്ദുവിനേയാ Rss സ്നേഹിക്കുന്നത്-400രൂപയുടെ ഗ്യാസ് കുറ്റിക്ക് 1350 ആക്കി തലയിൽ ചാണകം നിറഞ്ഞ Rss കാരെ തന്നെ നടുവൊടിക്കലല്ലേ😜😂😂
@rkays7459
@rkays7459 Жыл бұрын
ഇന്ത്യൻ ഭരണഘടന നിർമ്മിച്ചവർ തീരിച്ചറിയാഞ്ഞ കാര്യം "സ്വതന്ത്ര ഭാരത" ത്തിന്റെ സമത്വവും സ്വാതന്ത്ര്യവും സമ്പത്തും എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടത് ആണ് എന്നാണ്. അന്നു മുതൽ താഴ്ന്നവനോ ഭവന രഹിതരോ ഭൂരഹിതനോ ഉണ്ടാവാൻ പാടില്ലാത്തതാണ്. ഓർത്തിട്ടുണ്ടോ😢😢😢?
@balachandranreena6046
@balachandranreena6046 Жыл бұрын
Athilekethan iniyum nammal orupadu poruthendathundu.. Pulathil viyarppozhukki annam undakkunna pulayan nindhikkapedukayum avante viyarppinte vila vayium vayarum illatha daivathinte peril choosanam chaithua bikshamdehikalaya bharahmanar adharikkapedunna kalatholum ee nadu adhunika lojathonte moolyangalilekkethan oru podu orupadu munnottu ponam.. Ningal sredhichittundo samskarasoonyamaya therivackukal muzhuvan pavangaludeyum jathiyil thazhnnavarennu ee savarnadhipathyam vidhiyezhuthiya manushyarumayi bandhapettathanu.. Appol athonnum paranjirunnathu avarnar alla.. Ee samskaram ullaver ennavakasaoedunna samskara soonyarude sambhavanayanu... Appol aranu sanskarasoonyar. Ennu chinthichu nokku... Brahmanyam oru jathi allennum athoru adhinivesa matham anennum thirichariyumbol mathrame jathi enthanennum athenthinu vendi arudakkiyathaennum. Enthinanu aksharam alukalku aprapyam akkiyathennum manasilavum.. Annam nishedhikkunnavanekkal neechananu aksharam nishedhikkunnavan arivillaymayanu ettavum valiya dhukham... Athu chaithavare adharikkunna manassu adimayayude nissahayathayanu.. Athil ninnu purathu varu. Daivam sarvavyapi engil prartikkan idanilakkarenthinu..chinthichu nokku
@rkays7459
@rkays7459 Жыл бұрын
@@balachandranreena6046 ഗൂഗിളിൽ പച്ച മലയാളവും ഉണ്ടല്ലോ😢 ഇത് കഠിനമാണ്😊
@Dheeraj-y4f
@Dheeraj-y4f Жыл бұрын
അതെ, ഇപ്പോൾ അത് vote bank. ആയി മാറി ല്ലേ bro
@JamesThomas-fq1xm
@JamesThomas-fq1xm Жыл бұрын
എന്റെ പൊന്നു സഹോദരാ നമ്മൾ ഹിന്ദു ദേശത്തു വസിക്കുന്നവരാണ്. സിന്ധു തല നിവാസികളെ സിന്ധികൾ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് അറബികൾ വന്നപ്പോൾ സാ എന്നു ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ട് എന്നത് ഹിന്ദി കൾ എന്നാക്കി ബ്രിട്ടീഷുകാർ വിളിച്ചപ്പോൾ ഇന്ത്യൻ സായി. അതുകൊണ്ട് ഭാരതീയർ ഹിന്ദുക്കളാണ്. നാം വ്യത്യസ്ത മതങ്ങൾ സ്വീകരിച്ചു അതുകൊണ്ട് ഹിന്ദു ദേശക്കാർ അല്ലാതെ വരുന്നില്ല. നാം തമ്മിലടിക്കാതെ മറ്റു രാജ്യക്കാരൻ നമ്മുടെ മതക്കാരനായതുകൊണ്ട് അവിടെ ചെന്നാൽ സ്വർഗ്ഗം കിട്ടും എന്ന് ചിന്തിക്കാതെ. ജനിച്ച മണ്ണിനും ജനിച്ച ദേശത്തിനും എതിരായ സകലവും മറന്ന് ഭാരതത്തിനായി ജീവിച്ചു മരിക്കണം. നമ്മുടെ സഹോദരൻ ഹജ്ജിനായി പോയിട്ട് പാകിസ്ഥാൻ കടത്തി വിട്ടില്ല. സൗദിയിൽ മുസ്ലിമിന് പൗരത്വം കിട്ടില്ല. മറ്റു രാജ്യങ്ങൾ അഭയാർത്ഥികളായ ആരെയും അറബി രാഷ്ട്രങ്ങൾ അഭയം കൊടുക്കുന്നില്ല. കാഫർ എന്ന് വിളിക്കുന്ന രാജ്യങ്ങളാണ് അഭയം കൊടുക്കുന്നത് ഓർക്കുക.
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
who knows what surprises are stored in future
@aliyarca7734
@aliyarca7734 Жыл бұрын
ഇന്ത്യ.ഉണ്ടായത്.മുതൽ.ഹിന്ദു.രാഷ്ട്രം.തന്നെയാണ്..കാല.കാല.മായി.അതു.നിലകൊള്ളുന്നു.അത്‌ ഇനിയും.തുടരും
@bijunchacko9588
@bijunchacko9588 Жыл бұрын
ഇൻഡ്യ ഹിന്ദു രാഷ്ട്രം ആയില്ലെങ്കിൽ വേറൊന്ന് അടിച്ചേൽപ്പിക്കപ്പെടും.... പിന്നെ ഒരു സംവാദത്തിന് പോലും സാധ്യത ഉണ്ടാവില്ല
@vinodkumar-bp3pf
@vinodkumar-bp3pf Жыл бұрын
Absolutely
@safwan7374
@safwan7374 Жыл бұрын
Democratic country ennu poore. Verthe enthinu matham konduvaranam
@bijunchacko9588
@bijunchacko9588 Жыл бұрын
@@safwan7374 മതചിന്തകളിൽ ഒരുവിഭാഗം മൃദുവായ സമീപനം സ്വീകരിക്കുന്പോൾ മറുഭാഗം കാർക്കശ്യം കാട്ടുകയും പെരുകി വർദ്ധിച്ചു വരികയും ചെയ്യുന്നു ഈ സാഹചര്യം ജനാധിപത്യത്തിന് അനുകൂലമല്ല .. മനുഷ്യമനസ്സ് വിശാലമാകത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും
@safwan7374
@safwan7374 Жыл бұрын
@@bijunchacko9588 bro namukku vrrndathu booda valkkaranam aanu. Matha raashtramaayaal mattu madakkar maatgramalla aa mathathil vishwasikkunna aalukal poolum sahikkendi varum. Kurachi meelaalanmmar maathram ushaaraakukayum paavappettavar pedukayum cheyyum. Iran, saudi poolulla raajyangal kandillee. Avide sudappikale kondu pedunnathu paavappetta muslims aanu. Same avastha yhanneyaanu Indiayilum varika
@bijunchacko9588
@bijunchacko9588 Жыл бұрын
സ്നേഹിതാ ഞാൻ ഒരു മതവിശ്വാസി അല്ല. പ്രായോഗിക കാര്യം പറഞ്ഞു എന്നേയുള്ളൂ. എന്റെ അഭിപ്രായം ഇരുമ്പുലക്കയുമല്ല മതങ്ങളും പുരോഹിതരും പുരോഗതി മുരടിപ്പിക്കുന്നു എന്ന് തന്നെ ഞാൻ കരുതുന്നു.എന്നാൽ നമ്മൾ ബോധവൽക്കരണം നടത്തിവരുന്വോൾ നമ്മുടെ കാൽ കീഴിലുള്ള മണ്ണ് ഒലിച്ചു പോയിരിക്കും
@josesebastian5120
@josesebastian5120 Жыл бұрын
ഹായ് സൂരാജ്
@Sajumonworld
@Sajumonworld Жыл бұрын
See you at Essensia
@sankaranan6573
@sankaranan6573 Жыл бұрын
ആയാൽ നന്ന്. ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ.
@babypaul1463
@babypaul1463 Жыл бұрын
നിലവിൽ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന R. ടട ന്റെവർഗ്ഗീയ ധ്രുവീകരണ പ്രവർത്തനങ്ങളെ ഉപരിപ്ലവമായി വിലയിരുത്തിയുള്ള വാചകമടി. ഏതായാലും ഇതു പോലുള്ള" സ്വതന്ത്ര " ചിന്തകളുടെ പോക്ക് ആരുടെ താൽപ്പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന് നന്നായി മനസ്സിലാകുന്നവരും ഈ നാട്ടിലുണ്ട്.
@shiningstar958
@shiningstar958 Жыл бұрын
😀
@arshadkm5809
@arshadkm5809 Жыл бұрын
സത്യം
@spknair
@spknair Жыл бұрын
Essence Global തന്നെ RSS ന്റെ വാലാട്ടികൾ ആണ് എന്നാണ് വിമർശനം സുഹൃത്തേ.
@ammassenveetilsurendran5641
@ammassenveetilsurendran5641 Жыл бұрын
ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള ഒരു രാഷ്ട്രം മറ്റുള്ളവരുടെ സ്വത്തിനോ, ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ, മറ്റു മതങ്ങൾ സ്വസ്ഥതയോടെ കസീയുന്നു, ജീവിക്കുന്നു വെങ്കിൽ ഹിന്ദു രാഷ്ട്രമായാൽ എന്താണ് തെറ്റ്‌...
@yasikhmt3312
@yasikhmt3312 Жыл бұрын
*പണ്ട് cid moosa സിനിമയിൽ ജഗതി പറഞ്ഞ പോലെ, എന്ത് പറഞ്ഞാലും അടി, ഇതെന്താ അടിമാലി ഫാമിലിയോ...*
@lonewolf-xt1lj
@lonewolf-xt1lj Жыл бұрын
Jai shree Ram 🔥
@realcrafts8855
@realcrafts8855 Жыл бұрын
ലെ RSS കാരൻ: എന്തുവാടേ ഇവനീ പറയുന്നത്🤣🤣🤣
@Rajeevlal_Govindhan
@Rajeevlal_Govindhan Жыл бұрын
😀
@damodarannambiar5303
@damodarannambiar5303 Жыл бұрын
ഇടക്ക് കുറച്ചു വെള്ളം കൊടുക്കും ഈ കൊച്ചിന് 🤭 അൽ ഹം ദുലീല
@lonewolf-xt1lj
@lonewolf-xt1lj Жыл бұрын
Athan naan alojikunne😄
@indipend
@indipend Жыл бұрын
2024 ൽ 420 സീറ്റ്‌ ബിജെപിക്ക്‌ മാത്രം കിട്ടിയാൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം. ഉണ്ടാകും....100%
@belugamerde3701
@belugamerde3701 Жыл бұрын
Nadakkoolla 😁, ini nthu cheyyum , paranju pattichalle kozhappilla .
@ASANoop
@ASANoop Жыл бұрын
♥️👍🏼
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അതുകൊണ്ട് എന്താണ് പ്രശ്നം ഓരോ പ്രത്യയശാസ്ത്രത്തിനും ഓരോ കാലഘട്ടത്തിന്റെ തായിട്ടുള്ള പ്രത്യേകതയും അതിനെ അഭിസംബോധന ചെയ്യേണ്ടതായിട്ടുള്ള അന്ന് നിലനിൽക്കുന്ന കാര്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതായിട്ടുള്ള അത്യാവശ്യഘട്ടങ്ങൾ വരും. അതാത് ഘട്ടങ്ങളിലാണ് അതിന്റെ നേതാക്കന്മാർ അല്ലെങ്കിൽ സൈദ്ധാന്തികന്മാർ ആ ഘട്ടം നിരീക്ഷിച്ചിട്ടാണ് അവർ അവരുടെ പ്രസ്താവനകൾ നടത്തുക സ്വാഭാവികമായും കുരുതിയും നടത്തിയത് ആ കാലഘട്ടത്തിൽ പ്രസക്തമായ ഒരു കാര്യമാണെങ്കിലും കാലാകാലങ്ങളിലും അതുതന്നെയാണ് ആർഎസ്എസിന്റെ മുഖമുദ്ര അല്ലെങ്കിൽ അതിൽ നിന്നും അണു കിടക്കില്ല എന്ന് അവർ പറയുന്നില്ല. ആയതിനാൽ ഗതാഗത പൂർവികർ എന്ത് പറഞ്ഞു എന്നുള്ളതിന് അതിന്റേതായിട്ടുള്ള ഇംപോർട്ടൻസ് പ്രാധാന്യം മാത്രമേ കൊടുക്കേണ്ടത് ആയിട്ടുള്ള ഇപ്പോഴും പൊക്കിപ്പിടിച്ച് അതുപോലെതന്നെയാണ് എന്ന് ആണിയിട്ട് പറയുന്നത് വേറെ ഒരു തരത്തിലുള്ള ഫാസിസമാണ്.
@muraleedharannair9185
@muraleedharannair9185 Жыл бұрын
India will become a Hindu rastrem. But all other community also will live peacefully along with hindues. That is the systems we all want.
@nazimm6089
@nazimm6089 Жыл бұрын
You, are, great
@nazimm6089
@nazimm6089 Жыл бұрын
Nazimudeen
@padmakshiraman9429
@padmakshiraman9429 Жыл бұрын
🌹Oro manasum nannavanamenkil ,"lokam niranjirikkunna aa adrisya sakthiye hridaya sreekovilil prathishttikku. Avideyanu eswaran erikkunnath,avidam sooryodayamanu.🌹🌄🌹🌄🌹🌄🌹🌄🌹🌄🌹👍🌹🌄🌹🌄🌹👍🌹
@indv6616
@indv6616 Жыл бұрын
11:35
@rashtrayodha
@rashtrayodha Жыл бұрын
10:30 ഭാരതം സാംസ്‌കാരികമായി ഹിന്ദു രാഷ്ട്രം ആണ്.... അതിലെന്താ ഇത്ര സംശയം.... ❓️
@balachandranreena6046
@balachandranreena6046 Жыл бұрын
Ethu samskaram vaidhika brahmana samskaramo atho arsha bharatha samskaramo.. Pinne aranee nattil hindu sindhu nadhi muthal sindhu or samudram vare yulla bhoobhagathllavaro atho arya arydhinivesam vazhi kadannu vanna idayagothra prethinidhikalude adhinivesamatham aya brahmanism chathurvarna vyavadthayilude vibhagicha manyshyaro aranu hindu.. Adhyam athinoru theerumanam kondu vaa .. Ennittithine hindu rashtram akkam.. RSS udhesikkunna hindu rashtram anengil pinne ee rajyam ithu pole nilanilkum ennu thanikku thonnundo.. Bjp bharikkunnathu kondalla bharanakhadanaye bahumanikkunnathu kondanu ee india ippozhum nilanilkunnathu.. Bharanakhadana ilathayal ivide undavuka civil war avum.. Allathe hindujanthu rashtram onnum avilla..
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
@@balachandranreena6046 nammude oke poorvikarude samskaaram...ath geneticalky kittathavar samshayaalukkalaakum...swaabhavikam😂
@TraWheel
@TraWheel Жыл бұрын
❤❤❤
@Firesaga5064
@Firesaga5064 Жыл бұрын
2024-ൽ ഹിന്ദു രാഷ്ട്രമാക്കും എന്ന വർത്തയുടെ ഉറവിടം ഏതാണ് ? തെളിവുകൾ നയിക്കട്ടെ ... രാഷ്ട്രീയ ഗിമ്മിക്കുകൾക്കുള്ള തെളിവുകൾ | link -കൾ നൽകണം Plz ബൻജ് ഓഫ് തോഡ്‌സ് ഇത് കണ്ട ശേഷം ഞാൻ pdf - വായിച്ചു നോക്കി ... sory എനിക്ക് ഈ ശ്ലോകം കാണാൻ കഴിഞ്ഞില്ല ... Page - No - ഒന്ന് പറഞ്ഞ് തരാമോ?
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@westeasttrend290
@westeasttrend290 Жыл бұрын
Jai Hindusthan
@padmakshiraman9429
@padmakshiraman9429 Жыл бұрын
"loka samastha sukhino bhavanthu".🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄
@salimpn1038
@salimpn1038 Жыл бұрын
ഹിന്ദു യെന്നോരു മത മില്ലല്ലോ പിന്നെ യെങ്ങനെ ഹിന്ദു രാഷ്ടമാകും സിന്ധു നദീതടത്തിൽ ജീവിച്ച ബ്രാഹ്മണർ എന്ന ആര്യന്മാർ ഇവിടെ 5 ശതമനം പോലുമില്ലല്ലോ സവർണ്ണന്റെ അഭ്യാസം ഇവിടെ നടക്കുകയല്ല
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
ആവേശത്താൽ വല്ലതും പറഞ്ഞു കൂട്ടിയാൽ അത് Topic നുള്ള വിശദീകരണം പോലുമാവില്ല. ആരാണ് ഹിന്ദു, എന്താണ് ഹിന്ദുത്വം, ഹിന്ദുത്വരാജ്യമാണോ? ആകുമോ ?എന്തുകൊണ്ട് ആകും / ഇല്ല ? എന്ന ചോദ്യങ്ങൾ ഈ Title ൽ ഉണ്ട്. അവയൊന്നും സ്പർശിക്കാതെ നടക്കില്ല, നമ്മൾ ജീവിച്ചിരുപ്പുണ്ടേൽ സമ്മതിക്കില്ല എന്നും, കോടതി ഭരണഘടനയുടെ basic. structure ൽ മാറ്റം വരുത്തരുത് എന്ന വിധിയും ചൂണ്ടിക്കാണിച്ചാൽ ഉത്തരമാവില്ല...!! ആരാണിവിടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കും എന്നു പറഞ്ഞത്? രാമരാജ്യം വരണം എന്നാൽ ഭരണഘടന മാറ്റി രാജഭരണം വരണം എന്നാണോ? ഇവനൊക്കെ എന്തുവാ പറയണത്?! അല്ലാ 2014 മുതൽ ഹിന്ദുത്വ(ആളുകളുടെ)ഭരണമല്ലേ രാജ്യമാകെ നടക്കുന്നത് തടയാനായോ ആർക്കെങ്കിലും, 2024 ൽ തടയാനാകുമോ ഇല്ല....ചുമ്മാ വല്ല സുഡാപ്പികളും Rss നെതിരെ, മതരാജ്യത്തിനായി ആളേക്കൂട്ടാൻ പടച്ചുവിട്ട പ്രസ്ഥാവന എടുത്തു വച്ച് എന്തൊക്കെയോ പറഞ്ഞു അത്ര മാത്രം....!!! essence ൻ്റെ വില പോകും ഇത്തരം കൊച്ചുങ്ങളേക്കൊണ്ട്, മനഃപാഠം സ്റ്റേജിൽ എഴുന്നള്ളിച്ച്...!!!
@jaisjohn4532
@jaisjohn4532 Жыл бұрын
അതന്നെ 😄 സുടാപ്പി ഊളത്തരങ്ങൾ പറഞ്ഞോണ്ടിരിക്കും കാര്യക്കണ്ട
@rkays7459
@rkays7459 Жыл бұрын
സെക്കുലർ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം "അസത്യ അക്രമ മതങ്ങൾ പ്രചരിപ്പിക്കാൻ ഉള്ള അവകാശം" എന്നാണ്😊😊😊
@rajendraprasad2830
@rajendraprasad2830 Жыл бұрын
Your argument is right for but one question exists that why the government misused Hindus wealth mainly by Congress government Government and the court had full right to implement their policy without using Hindus wealth If the government want to use Hindus wealth they must obey Hinduism
@kpkutty5565
@kpkutty5565 Жыл бұрын
Yes, of course. Will do it. You know, Sangh Pariwar + Amitshah have already been completed a new draft Constitution of India and kept at OTS Bhopal. They need few days to approve it.
@advsuhailpa4443
@advsuhailpa4443 Жыл бұрын
😜😂😂😂
@biju-hp1gk
@biju-hp1gk Жыл бұрын
ആളൊരു കാന്താരിമുളക് ആണ്. 👍
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@rishirishi4970
@rishirishi4970 Жыл бұрын
ഭരണഘടന ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല. മതത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ 1947 ൽ ഉണ്ടായതു തന്നെ.
@timetraveler444
@timetraveler444 Жыл бұрын
1949 ഇൽ അണ് constitution ഉണ്ടാകുന്നത്
@rishirishi4970
@rishirishi4970 Жыл бұрын
@@timetraveler444 മതാടിസ്ഥാനത്തിൽ രാജ്യം ഉണ്ടായത് 1947 ലാണ്.Secular എന്ന് ഭരണഘടനിയിൽ ചേർത്തത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. ആ കൂട്ടിച്ചേർക്കൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ നിലനിൽക്കില്ല. മതത്തിൻ്റെ പേരിൽ രണ്ടായി രൂപീകരിക്കപ്പെട്ട രാഷ്ട്രം ധാർമ്മികമായും നിയമപരമായും സ്വാഭാവികമായി മത രാഷ്ട്രമാണ്. ഒരു ഗാന്ധിക്കും അതിനെ അങ്ങിനെയല്ലാതാക്കാൻ പറ്റില്ല.
@A4Aqua
@A4Aqua Жыл бұрын
@@rishirishi4970 മതത്തിൻറെ പേരിൽ രൂപീകരിക്കപ്പെട്ട രാഷ്ട്രം പാക്കിസ്ഥാനാണ് സുഹൃത്തേ. ഇന്ത്യയല്ല.
@timetraveler444
@timetraveler444 Жыл бұрын
@@rishirishi4970 1947ൽ മത അടിസ്ഥാനത്തിൽ ഇന്ത്യ വിഭജനം നടക്കുകയും പാകിസ്താൻ എന്ന മത രാജ്യം ഉണ്ടവുകയാണ് ചെയ്തത്. പാകിസ്താൻ മുറിച്ച് മറ്റപ്പെടുമ്പോളും ഇന്ത്യ ഏത് തരം രാജ്യം അകേണമെന്ന് constituent assebly ൽ ചർച്ചകൾ നടന്നുകൊണ്ടിരുന്നു. 1949 ൽ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണ ഘടന സെക്യുലർ എന്ന വാക്ക് ഉപയോഗിച്ചില്ല എങ്കിലും സെക്യുലർ ആയിരുന്നു. പല കോടതി വിധികളിലുടെയും തെളിഞ്ഞു വന്ന constitutional morality ൽ ഒരു പ്രധാന ഘടകം സെക്കുലറിസം തന്നെ അണ്. ആ വാക്ക് അവശ്യം ഇല്ല എന്നായിരുന്നു അമ്പെത്കരുടെ നിലപാട്.
@rishirishi4970
@rishirishi4970 Жыл бұрын
@@A4Aqua ആ പൂതി കയ്യിൽ വച്ചാൽ മതി
@benz823
@benz823 Жыл бұрын
👍❤👌
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ക്രിസ്ത്യൻ രാജ്യമായി അറിയപ്പെടുന്നു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ മുസ്ലിം രാജ്യമായി അറിയപ്പെടുന്നു ഇന്ത്യൻ സംസ്കാരം അംഗീകരിക്കുന്ന ഏവർകും ഒരു അമ്പലത്തിൽ പോകാൻ അനുവാദമുണ്ട് ഒരു മുസ്ലിം രാജ്യത്ത് അനേകം വിഭാഗങ്ങൾക് അനേകം പള്ളികൾ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ പള്ളിയിൽ പോകില്ല ക്രിസ്ത്യന്റെ കഥയും അങ്ങനെതന്നെ എത്തിസ്റ്റുകൾ പോലും അമ്പലത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നു ഒരു ചർച്ചിലോ പള്ളിയിലോ പങ്കെടുക്കാൻ സാധിക്കില്ല നിരീശ്വര വാദികൾ അനേകം അമ്പല കമ്മിറ്റികളിൽ അംഗമുണ്ട് ചർച്ചിലും പള്ളിയിലും കാണില്ല
@abdurehmantk9650
@abdurehmantk9650 Жыл бұрын
പൊട്ടത്തരം പറയരുത് അമേരിക്ക, ബ്രിട്ടൻതുടങ്ങിയ പാശ്ചാത്യ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഭൂരിപക്ഷം ജനങ്ങൾ ക്രൈസ്തവരാണ്,എന്ന് വച്ച് ആരാഷ്ട്രങ്ങളെ ക്രിസ്ത്യൻ രാജ്യമായാണോ അറിയപ്പെടുന്നത്?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@abdurehmantk9650 അല്ലാതെ ഒരു രാജ്യവും ആരുടേതുമല്ല അവിടെ ആരാണോ ഭൂരിപക്ഷം ആ പേരിൽ അറിയപ്പെടുംമുസ്ലിം രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളായി പ്രഖ്യാപിക്കുന്നു
@therightwing366
@therightwing366 Жыл бұрын
ജയന്തു ഹിന്ദുരാഷ്ട്രം 🕉️🔥
@jonesalapat6199
@jonesalapat6199 Жыл бұрын
I wonder if someone would go into such rules and regulations if they want to do it. You can cry foul, but where is the referee in this game.
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Жыл бұрын
വടക്കേ ഇൻഡ്യയിൽ ഉള്ള അവർണ്ണ ജനത ബോധവൽക്കരിയ്ക്കപ്പെടുന്നതു വരേ ഹിന്ദുത്വം എന്ന വ്യാജനാമത്തിൽ സവർണ്ണാധിപത്യം എന്ന ഭരണ വ്യവസ്ഥ ജനാധിപത്യത്തിന്റെ പേരിൽ ഇവിടെ നിലനില്ക്കും
@sharons8538
@sharons8538 Жыл бұрын
ഇത്രയും കാലം അവർ ഹിന്ദുത്വ ആയിരുന്നില്ല. പക്ഷെ ഇപ്പോൾ അവർ അതായി കൊണ്ടിരിക്കുക യാണ്
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@sajithss92
@sajithss92 Жыл бұрын
കേരളത്തിന്‌ വെളിയിൽ പോയിട്ടില്ല എന്ന് തോനുന്നു.. എന്തൊക്കെ മണ്ടത്തരം ആണ് പറയുന്നതു
@sabual6193
@sabual6193 Жыл бұрын
ഹിന്ദു എന്നത് തന്നെ ഒരു ലോക മണ്ടത്തരം ആണ്. ഇന്ത്യയേ മണ്ടന്മാരുടെ രാജ്യം എന്ന് വിളിക്കാനോ മണ്ടന്മാരുടെ നീക്കം.
@indirap5331
@indirap5331 Жыл бұрын
മാനവികതക്കും മുകളിലായി ദൈവികതയിലേക്ക് എത്തിച്ചേരുന്ന ദർശനമാണ് ഹിന്ദു ദർശനം അഥവാ ഭാരതീയ ദർശനം സകല ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കാൻ ഇത് പഠിപ്പിക്കുന്നു. ജീവജാലങ്ങൾക്കും അന്യനായി എവിടെയോ മറഞ്ഞിരിന്നു രാജാവിനെപ്പോലെ ഭരണം നടത്തുന്ന ഒരു ഈശ്വരൻ ഉണ്ട് എന്ന് ഭാരതീയ ദർശനം പറയുന്നില്ല ജീവജാലങ്ങളിൽ ആത്മാവായി വർത്തിക്കുന്ന എന്നെ അഭ്യുന്ന ഭാവത്തോടും ദാനമാണാധികളെ കൊണ്ടും ആരാധിക്കണം എന്നാണ് ഭാരതീയ ദർശനം പറയുന്നത് വിശ്വാസത്തിന് തെളിവുകൾ ആകാം എന്നാൽ എല്ലാ വിശ്വാസവും തെളി യിച്ചിട്ടല്ല നാം വിശ്വസിക്കുന്നത് സ്വന്തം പിതാവിനെ ആരും ടെസ്റ്റ് നടത്തിയിട്ടല്ല അച്ഛൻ എന്ന് വിശ്വസിക്കുന്നത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്തതും നമുക്ക് അല്ലാതെ കാണുവാൻ സാധിക്കും പഠിച്ചു പഠിച്ചു എങ്ങും എത്താത്തവർ ഭ്രാന്തൻ സിദ്ധാന്തങ്ങൾ പ്രസംഗിച്ചു നടക്കുന്നു എന്ന് മാത്രം
@pushpangadhancg3022
@pushpangadhancg3022 Жыл бұрын
India must be a Hindu rastra
@sumeshbright2070
@sumeshbright2070 Жыл бұрын
Super
@lalkutan8053
@lalkutan8053 Жыл бұрын
അവിയൽ മുന്നണി എന്ന് കിട്ടി, അത് എവിടെ നിന്ന് കിട്ടി. എത് കാലത്ത്, അതും കൂടി പരിശോധിക്കണം. ഇന്ത്യൻ സ് ആയിരം വർഷം അടിമയായിരുന്നു. ഈ ആവാസ വ്യവസ്ഥ യിൽ നമ്മൾ ഇന്ത്യക്കാർ ക്ക് ഒറ്റക്ക് കഴിയില്ല.
@saikumar5325
@saikumar5325 Жыл бұрын
അപ്പോൾ ഇൻഡ്യൻ ഭരണഘടന ഒരു മത പുസ്തകം പോലേ ആവില്ലെ......ബേസിക്ക് സട്രക്ച്ചർ ലംഘിക്കാൻ പാടില്ലാത്ത ദൈവവചനവും........
@raghavanmk9428
@raghavanmk9428 Жыл бұрын
ജനാർദ്ദനൻ,രവിചന്ദ്രൻ നിറൻറയൊക്കെ പേരിലും പിതൃത്വത്തിലും ഹിന്ദു ത്വമാകാമെങ്കിൽ രാഷ്ട്രത്തിലുമാകാം....
@raghavanmk9428
@raghavanmk9428 Жыл бұрын
ഭരണ രീതികളും അധികാരസ്ഥാനങ്ങളും കടമയും കർത്തവ്യങ്ങളും നിർണ്ണയിക്കാനും നിശ്ചയിക്കാനുമാണ് ഭരണഘടന ജനങ്ങളും ജനങ്ങളുടെ ജീവിത രീതിയും സംസ്കാരവും ഭരണഘടനയുണ്ടാക്കുന്നതിനുമുൻപേയുളളതാണ് ഒരു സനാതന ഹിന്ദുവിന് രാഷ്ട്ര പിതാവാകാമെങ്കിൽ ആ സനാതന രാഷ്ട്രത്തിന് ഹിന്ദു രാഷ്ട്രമായിക്കൂടെ.... ഹിന്ദു രാഷ്ട്രമല്ലേ....രാഷ്ട്രത്തെ സൃഷ്ടിച്ചത് ഭരണഘടനയല്ല മത ത്തെ സൃഷ്ടിച്ചത് പുസ്തകങ്ങളുമല്ല.....
@jyothilakshmipiravom4549
@jyothilakshmipiravom4549 Жыл бұрын
Ethu hindu rashtramaakanam, entha ellavarkkum avarude religion raajyamundu, enthukondu, India hindurashtram aayikooda.
@Firesaga5064
@Firesaga5064 Жыл бұрын
ഭൂപരിഷ്കരണ നിയമവും തുടർന്നുണ്ടായ കാര്യങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാമോ ?
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@indipend
@indipend Жыл бұрын
ഹിന്ദു മതക്കാരെല്ലേടാ... ഭാരതീയർ ബ്രിട്ടീഷുകാർ ഹിന്ദു എന്ന് പറഞ്ഞിട്ടു അധികം കാലമായിട്ടില്ല... ഭാരതീയർ ഉണ്ടായിട്ടു 10000 വർഷത്തിന് മുൻപാണ് 9500 വർഷം പഴക്കമുള്ള. കൃഷ്ണ ആരാധന ക്ഷേത്രം ദ്വാരക ഇപ്പോഴും ഉള്ളതറിയാത്ത പാസ്റ്റർ.... ഭാരതീയ സംസ്കാരം മതി ഇവിടെ വൈദ്ദേശിക മതങ്ങൾ ഈ സംസ്കാരം ഉൾക്കൊണ്ട്‌ ജീവിക്കണം
@chembaruthipoov6768
@chembaruthipoov6768 Жыл бұрын
❤ ഗ്രേയ്റ്റ് സ്പീച്
@anilkumar-vg8bn
@anilkumar-vg8bn Жыл бұрын
ഗംഭീരം 👌
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@sijinjohn808
@sijinjohn808 8 ай бұрын
Ee video ipozhum undo...😂
@georgekuttykochumman4498
@georgekuttykochumman4498 Жыл бұрын
Your presentation is good and fully enjoyed. But there is a suggestion that you must ponder over. See Indian constitution made by Hindus and they proclaimed India where vast majority are Hindus,as a secular, democratic republic where every citizen is equal. There is a lot to explain about our model constitution. Mind such a constitution will not be accepted religiously fanatic people any where in this world except USA and western world including Australia, Newzeland and scandinavian countries and it is because they are modern and humane. So we must applause a HINDU RASHTRA in INDIA. No further explanation is required.
@exgod1
@exgod1 Жыл бұрын
What about Dinka Rashtra ??? Isn't it much better?? EssenSe & ente okke official god annu Dinkan mukaklil oru sky daddyum varilla
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@yasikhmt3312
@yasikhmt3312 Жыл бұрын
*ഇംഗ്ലീഷിൽ പറഞ്ഞാലും മണ്ടത്തരം മണ്ടത്തരം തന്നെ മിഷ്ടർ. ഇന്ത്യൻ ഭരണഘടന ആര് ഉണ്ടാക്കി, ഹിന്ദുക്കളാ.....* 😂
@sachinsagar2135
@sachinsagar2135 Жыл бұрын
Electrifying ⚡⚡⚡⚡
@udayakumarb4081
@udayakumarb4081 Жыл бұрын
Bharath hindurastra sanadhana dharma pradesh sure world is one family no discrimination basis human
@SarcasmBot
@SarcasmBot Жыл бұрын
_oh my godse !_ ☣️
@udayakumarb4081
@udayakumarb4081 Жыл бұрын
Can u open speak Muslim extremists country
@walkwithlenin3798
@walkwithlenin3798 Жыл бұрын
♥️
@dailyviews2843
@dailyviews2843 Жыл бұрын
🎯ഹിന്ദുമതത്തിന്, ദൈവം കല്പനപോലെ ഇറക്കിയ നിർബന്ധിത ആചാരമോ, സ്ഥാപകനായ ദൈവമോ, സിദ്ധാന്തമോ ഇല്ല. അതിന്റെ സിദ്ധാന്തങ്ങൾ ഏത് കാലത്തും മാറാവുന്നതാണ്. പാകിസ്ഥാൻ എന്നാ ഇസ്ലാമിക രാഷ്ട്രം ഉണ്ടായതു ഹിന്ദുമത സിദ്ധാന്തം കാരണം അല്ല
@josemanuvel2433
@josemanuvel2433 Жыл бұрын
ഒരു പ്രസന്റേഷൻ എന്നുവച്ച് നിങ്ങടെ വായിൽ തോന്നിയതല്ല വിളിച്ചു പറയേണ്ടത് എന്താണ് എന്താണോ കണ്ടന്റ് അതിനോട് അനുബന്ധിച്ചുള്ള പോയിന്റുകൾ നിരത്തി നിങ്ങൾ പറയുന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണ് വേണ്ടത്
@pratheeshbabu9118
@pratheeshbabu9118 Жыл бұрын
👍👍👍
@muhammedali7280
@muhammedali7280 Жыл бұрын
സനാദത ധർമം അല്ലെങ്കിൽ 😂 ഹിന്ദു മതസിദ്ദാന്തം 😂എന്തെന്നറിയേണ്ടവർ 😘 സംസ്കൃത പണ്ഡിതനായ മാഷെ(Administrator )ക്ലബ്ബ്ഹൗസിൽ 🤔ഫോളൊചെയ്യുക 🤣
@Indian-od4zf
@Indian-od4zf Жыл бұрын
താലിബാൻ ആയാലോ?
@brahmabrama4076
@brahmabrama4076 Жыл бұрын
Sathyam ,athu theliyikkan pattunnathalla,athu ellayidavum undu,,sariyilum thettlum,,,,,vakkukalil,aikkathilum athu chennathan pattilla,,aarum unnineyum bhayappedendathilla,,nenma,sneham,lakshiam,,ee,monnukaryam mathi poornathayil ethan ,athinu igne vyukkanikkenda karyamilla,,matham rashtreeyam ellam oru chevuttupadimathram,
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
ഹിന്ദു മതം നിലവിലില്ല ഏത് ഹിന്ദു മതത്തെ കുറിച്ചാണ് പറയുന്നത്
@Devilson32
@Devilson32 Жыл бұрын
Certificate yil entha ulle 😊
@yasikhmt3312
@yasikhmt3312 Жыл бұрын
@@Devilson32 😆😆👍
@SA-hx3ye
@SA-hx3ye Жыл бұрын
@@yasikhmt3312 കൊണ്യക്കണ്ട ഞമ്മണ്ട മതത്തെക്കാൾ ഭേദമാ
@athulprabhakaran
@athulprabhakaran Жыл бұрын
@@Devilson32 😂💯
@athulprabhakaran
@athulprabhakaran Жыл бұрын
@@SA-hx3ye രണ്ടും കണക്ക് ആണ്
@bijesh.bbijesh.b188
@bijesh.bbijesh.b188 Жыл бұрын
Not hidhu sindhu
@rashtrayodha
@rashtrayodha Жыл бұрын
06:20 RSS fullform സ്വയം രാഷ്ട്രീയ സംഘം അല്ല......... 🙏🏼 രാഷ്ട്രീയ സ്വയംസേവക സംഘം എന്നാണ്.... 🙏🏼
@suseendrakumar5619
@suseendrakumar5619 Жыл бұрын
രാഷ്ട്ര സ്വയം സേവക് സംഖ്. RSS
@anitechmedia8443
@anitechmedia8443 Жыл бұрын
Religion free party of india രൂപീകരിkkuka
@retheeshkumarvr7646
@retheeshkumarvr7646 Жыл бұрын
👏👏👏👏
@principia6371
@principia6371 Жыл бұрын
26 മിനിട്ടുകൊണ്ട് ആകാശവും ഭൂമിയും പാതാളവും അളന്നു കഴിഞ്ഞു. ഹിന്ദു രാഷ്ട്രവാദം എന്നത് പരിപ്പുവടപോലെ പാര്‍ലിമെന്‍ററി വ്യാമോഹം പോലെ ആരൊക്കെ യോ പറഞ്ഞു പരത്തുന്ന ഒരു പൊളിറ്റിക്കല്‍ ഗിമ്മി്ക് മാത്രം. ആകാശവും ഭൂമിയും അളന്നു. പിന്നെ ഹിന്ദുമതം. അത് ജാതിയുടെ ഒരു കൂമ്പാരം മാത്രം . പക്ഷെ ജാതി എന്നതും ജാതി വാദികള്‍ പറഞ്ഞുണ്ടാക്കിയ മറ്റൊരു മിഥ്യയാണെന്ന് പണ്ടേ തെളിയിക്കപ്പെട്ട്ത്. അപ്പോള്‍ പാതാളം നേരത്തെ അളന്നു വെച്ചിരുന്നു. മിടുക്കന്‍
@sasikm7064
@sasikm7064 Жыл бұрын
വേണം ഹിന്ദു രാഷ്ട്രം
@pkmadhavapanickerchry966
@pkmadhavapanickerchry966 Жыл бұрын
കാറണ്ട... ഭാരതം ഹിന്ദു രാഷ്ട്രം ആണ് ആക്കണ്ട... ശ്വാസം വിടാം..... വെള്ളം കുടിയ്ക്കാം... ഗോൾവൾക്കറേ ആര് തള്ളിയെന്ന് പറഞ്ഞു.. പിന്നെ മുഖത്തു നിന്ന് ബ്രാഹ്മണൻ കാലിൽ ശൂദ്രൻ എന്ന് ആ ശ്ലോകത്തിൽ എവിടെ പറഞ്ഞു എന്ന് പറ.എന്താണ് ഹിന്ദു എന്ന് മാത്രം പറഞ്ഞില്ല. secular രാഷ്ട്രം. എന്തുകൊണ്ട് ഹിന്ദു രാഷ്ട്രം അല്ല. പറയൂ ആകെ ഇതിൽ valid point Right to property മാത്രമാണ്. ഹിന്ദു രാഷ്ട്രം ആണെന്ന വസ്തുത നിലനിൽക്കെ തന്നെ ഭാരതത്തിന്റെ സ്വഭാവം സെക്കുലർ ആണെന്ന് ഈ വ്യക്തി തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്. ഹിന്ദു എന്താണെന്ന് കൂടി പറഞ്ഞാൽ സംശയം അവിടെ തീരും. ഹിന്ദു രാഷ്ട്രം ആണെന്ന് സത്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയാൽ പോലും ഭാരതത്തിന്റെ സെക്യുലർ സ്വഭാവം മാറുന്നില്ല. അതുകൊണ്ടുതന്നെ സെക്യുലർ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഹിന്ദു നേഷൻ എന്ന് എഴുതിവയ്ക്കാൻ ഭാവിയിൽ സാധിക്കും 🙏🙏🙏 മണ്ടൻ ചെക്കൻ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
യേശുവിൽ വിശ്വസിക്കുന്നവർ മാത്രമേ സ്വർഗത്തിൽ പോകുമെന്ന് ക്രിസ്ത്യൻ അല്ലാഹുവിലും നബിയിലും വിശ്വസിക്കുന്നവർ മാത്രമേ സ്വർഗത്തിൽ പോകുമെന്ന് മുസ്ലിമും സ്ത്രീ രാമനിൽ വിശ്വസിക്കുന്നവർ മാത്രമേ സ്വർഗത്തിൽ പോകുമെന്ന് പറയുന്നില്ല ആർക്കും ഏതിലും വിസ്വസിക്കുന്നതിൽ വിരോധമയില്ല യൂറോപ്പിൽ ക്രിസ്ത്യവത്കരണം നടക്കുന്ന കാലത്തും അറബ് നാട്ടിൽ ഇസ്ലാമികവത്കരണ കാലത്തും ഇന്ത്യയിൽ ഏവർകും അവരുടെ വിശ്വാസമനുസരിച്ചു ജീവിക്കാൻ അനുവദിച്ചു
@rahulharidas5875
@rahulharidas5875 Жыл бұрын
ദൈവങ്ങളൊരുപാട് കുത്തി നിറക്ക പെട്ടത് കൊണ്ടാണ് അങ്ങനെ, ഒരിക്കൽ (പലയിടങ്ങളിൽ ഇപ്പോഴും)മുന്ജന്മപാപമാണ് ഇന്ന ജാതിയിൽ ജനിക്കാൻ കാരണമെന്ന മണ്ടത്തരം വിശ്വസിച്ചു പോന്നിരുന്നു ബ്രാഹ്മണൻ പാപമില്ലാത്ത ജന്മമായും 😂
@asokankk482
@asokankk482 Жыл бұрын
ഇന്തൃ പണ്ടു മുതല്ക്കേ ഒരു ഹിന്ദു രാഷ്ടമാണ്. എന്താണ് സംശയം.
@muhammedsajeer9075
@muhammedsajeer9075 Жыл бұрын
ശൂദ്രരേയും ചേർത്താൽ പോലും 18% മാത്രം ഹിന്ദുക്കളുള്ള ഇന്ത്യയേയാണോ ഹിന്ദു രാഷ്ട്രമാക്കുന്നത്
@roythomas9699
@roythomas9699 Жыл бұрын
പ്രാചീന ഇന്ത്യ ഒരു ബുദ്ധരാഷ്ട്രം ആയിരുന്നു. അതിനുശേഷം മുസ്ലിം രാഷ്ട്രം ആയിരുന്നു. അതിനുശേഷം ബ്രിട്ടീഷ് അതിനെ മതേതര രാഷ്ട്രം ആക്കി. Narasimharao എന്നാ പൂറീ മോൻ ബബരി മസ്ജിദ് പൊളിപ്പിച്ചപ്പോൾ മുതൽ അത് ഒരു ഹിന്ദുരാഷ്ട്രം ആക്കി മാറ്റിക്കഴിഞ്ഞു.
@vnsub1515
@vnsub1515 Жыл бұрын
@@muhammedsajeer9075 athengenaya koya??
@muhammedsajeer9075
@muhammedsajeer9075 Жыл бұрын
@@vnsub1515 Rടട ൻ്റെ തള്ളും വിശ്വസിച്ച് ദുരഭിമാനം പേറി നടന്നോളൂ, എനിക്ക് പ്രശ്നമില്ല
@vnsub1515
@vnsub1515 Жыл бұрын
@@muhammedsajeer9075 Hinduism sanatana Dharma thanneya Asia muzhuvan...bhudhisavum jainisavum sikhisavum okkee athil pedum... Ithokke ulkolluna oru samskaratheya sanatana Dharma ennu parayunath...
@westeasttrend290
@westeasttrend290 Жыл бұрын
Neyoke ethra ethirthalum, suryan udichirikum
@akhilc4327
@akhilc4327 Жыл бұрын
1947 വിഭജന സമയത്ത് പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാഷ്ട്രവും ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രവുമായാണ് രൂപീകരിച്ചത് . 1975ൽ ഇന്ദിരാ ഗാന്ധിയാണ് ഹിന്ദു രാഷ്ട്രം എന്നത് മാറ്റി മതേതര സോഷ്യലിസ്റ്റ് രാജ്യമായി ഇന്ത്യയെ മാറ്റിയത് .
@rahulharidas5875
@rahulharidas5875 Жыл бұрын
'Secular' എന്ന് വാക്കേ indira gandhi കൂട്ടി ചെയ്തുള്ളു അത് വരെ ഇന്ത്യയെ 'soverign socialist democratic republic' എന്നായിരുന്നു. ഭരണഘടന രൂപീകരിച്ചത് തന്നെ secular feature-കളോട് കൂടിയാണ്, ഇത് പറഞ്ഞത് വേറെയാരുമല്ല അംബേദ്കർ തന്നെയാണ് എവിടെയും ഇന്ത്യ ഔദ്യോഗികമായി 'hindu rashtra'മായി പ്രേഖാപിച്ചട്ടില്ല
@jaisjohn4532
@jaisjohn4532 Жыл бұрын
@@rahulharidas5875 👍
@samarth4054
@samarth4054 Жыл бұрын
ഏതാ ഈ കടലാസ് ഹിന്ദുവിന്റെ മോൻ 😁
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН