അംബേദ്‌കർ തള്ളിക്കളഞ്ഞ മതേതരത്വം | Secularism in its True Sense | C S Suraj | Milan'22 @ Palakkad

  Рет қаралды 28,411

esSENSE Global

esSENSE Global

Күн бұрын

Пікірлер: 185
@vikaspallath1739
@vikaspallath1739 2 жыл бұрын
നല്ല അവതരണം മാഷേ 👍👏👏👏👏💯എല്ലാവർക്കും നല്ലപോലെ മനസിലാകും 👌
@manilalkp1521
@manilalkp1521 2 жыл бұрын
Great
@srudevmadhu
@srudevmadhu 2 жыл бұрын
❤️മതങ്ങളും മത വിശ്വാസങ്ങളും വ്യക്തികളുടെ സ്വാകാര്യതയിൽ മാത്രമായ് ഒരുങ്ങണം. നൂറ്റാണ്ടുകളായ് മതം പ്രാക്ടീസ് ചെയ്തിട്ടും ജനാഥിപത്യത്തിനും രാജ്യത്തിനും മതം ഭീഷണി ആകുന്നതിനാൽ ഓരോ പൗരന്റെയും വീടിന് പുറത്തുള്ള മത പഠനം അവസാനിപ്പിക്കുക. ജനാഥിപത്യത്തെക്കുറിച്ച് അവബോധം പൗരനിൽ വളർത്തിയെടുക്കുകയും മതം പഠിയ്ക്കുന്നതു കൊണ്ടുള്ള നാശവും പാഠ്യപദ്ധതിയിൽ ഉല്പ്പെടുത്തുക❤️...✍️
@piku6070
@piku6070 2 жыл бұрын
Indeed 🙌
@philanthropist9283
@philanthropist9283 2 жыл бұрын
Correct
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
നിരീശ്വരവാദവും അങ്ങനെ തന്നെ മതി
@Manu_Payyada
@Manu_Payyada 2 жыл бұрын
As always...excellent presentation Suraj 😍
@chandrantkkalarickal1931
@chandrantkkalarickal1931 2 жыл бұрын
വളരെനല്ലൊരുപഠനവും,പഠിപ്പിക്കലുംആകുന്നു.ജനങ്ങളെഈരീതിയിൽമനസ്സിലാക്കികൊടുക്കുന്നതിന്,അഭിനന്ദിക്കുന്നു.
@jafarudeenmathira6912
@jafarudeenmathira6912 2 жыл бұрын
Clearly mentioned what is secularism. Thanks.
@sreedharanvp2009
@sreedharanvp2009 2 жыл бұрын
സെക്യുലറിസത്തിന്ന് 2 മുഖങ്ങൾ നമ്മുടെ ഭരണഘടനയിൽ ഉണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞു. ഞാൻ എപ്പോഴും ചിന്തിച്ചിരുന്നത് മതേതര രാജ്യമായ നമ്മുടെ രാജ്യത്ത് എങ്ങിനെ രാഷ്ട്രിയ പാർട്ടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതങ്ങൾ കയറികൂടിയതെന്ന്. ഒരു മതത്തിൻ്റെ ചട്ടകൂടിലെ ഒരു ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നേരിട്ട ഒരു വ്യക്തിയായിരുന്നു അംബേ്ക്കർ.കൂടാതെ 2 ആം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് വംശീയാധിപത്യത്തിലൂടെയായിരുന്നു.അങ്ങിനെ ഓരോ സംഭവങ്ങളും ഇന്ത്യയിൽ ഉണ്ടാവരുതെന്നു ഭരണ ഘടനശിൽപ്പികൾ ആലോചിക്കേണ്ടതായിരുന്നു.രണ്ടൂമൂണോ മതമുക്തമായ രാഷ്ട്രിയ പാർട്ടികളും പഞ്ചായത്തടിസ്ഥാനത്തിലുള്ള ഭരണവും ആയിരുന്നു ഇന്ത്യയിൽ വേണ്ടിയിരുന്നത്.ജനങ്ങൾ അനുദിനം ഇന്ത്യൻ ഭരണഘടനയേപപറ്റി പഠിച്ചുകൊണ്ടിരിക്കാനുള്ള വിദ്യാഭ്യാസം കൊടുത്തുകൊണ്ടുള്ള രീതി ഉണ്ടാകേണ്ടതും ഓരോ അഞ്ചു കൊല്ലം കൂടുമ്പോഴും പരല്ലമെൻ്റും ജനങ്ങളും സുപ്രീംകോടതിയും ഭരണ ഘടനയേപറ്റി ചർച്ച ചെയ്ത് കാലങ്ങൾക്കനുസരിച്ച് മാറ്റേണ്ടത് മാറ്റെണ്ടിയിരുന്നു.നമ്മൾ എവിടെയോ എത്തിയിരിക്കുന്നു.ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു.
@febinkaderka
@febinkaderka 2 жыл бұрын
നല്ല പ്രഭാഷണം, താങ്കളുടെ speed കൂടുതൽ ആയതു കൊണ്ട് നോർമൽ സ്പീഡിൽ വീഡിയോ play ചെയ്താൽ മതി.....👍
@madhusoodananv1666
@madhusoodananv1666 2 жыл бұрын
നന്നായി നല്ലൊരു പ്രഭാഷകൻ ആകുക 👍
@haridasan2863
@haridasan2863 2 жыл бұрын
GREAT......CLEAR AND FOCUSSED.
@SaltyandSaint
@SaltyandSaint 2 жыл бұрын
Thank you! For throwing light on many regarding secularism even secularists may not know about. And more importantly why and where it stands in Indian constituency. 👍🏻
@sreekumarvyralil1935
@sreekumarvyralil1935 2 жыл бұрын
വളരെ വിജ്ഞാനപ്രദമായ വിഡിയോ. എല്ലാവരും കേള്‍ക്കണം. പ്രത്യേകിച്ചും മതേതരത്വം ഏറ്റവും കുടുതല്‍ വിവാദപരമാകുന്ന ഈ സന്ദര്‍ഭത്തില്‍.
@ammuvilambil8032
@ammuvilambil8032 4 ай бұрын
In China in a house siblings are with different religions They live happily Now they have decided to opt Panchaseela Thatwa of Nehruji in to practice so we can learn from them the religious harmony
@great....
@great.... 2 жыл бұрын
മതേതരത്വം എന്ന വാകെ നമ്മളേ തമ്മിൽ തല്ലിച്ച് വോട്ടാക്കാൻ വേണ്ടി രാഷ്റ്റ്രിയക്കാർ ഉണ്ടാക്കിയതാണു. ഈ മണ്ണിൽ ജനിച്ച് ഒരേ ലുക്കും ഒരേ ഭാഷയും സംസാരിക്കുന്ന നമ്മളേ എങ്ങനെ മതം നിയന്ത്രിക്കും. മതങ്ങൽ എവിടെയോക്കെ നിന്നോ വന്നവർ ആണ് ,എന്നാൽ നമ്മളും നമ്മുടെ പൂർവികരും ഇവിടെ ജീവിച്ചിരുന്നു.നമ്മളേ വിഭജിച്ച് നിർത്തുന്നവരെ തിരിച്ച് ആക്രമിക്കാൻ നാം പടിക്കനം
@tijup8137
@tijup8137 Жыл бұрын
Excellent speech 👌 Thanks
@naseerchattippara3548
@naseerchattippara3548 3 ай бұрын
Informative
@soumyasoumyaa9235
@soumyasoumyaa9235 2 жыл бұрын
അഭിനന്ദനങ്ങൾ👍
@appulavue
@appulavue 2 жыл бұрын
12:36 Conditions 1 Equal treatment of AllRelgion 2 In matters of state Relgion has no place if this is true How State interferes in Untouchability with Article 17 And how Article 30 is Justifies by giving Special Rights to Religious Minority
@athul_c1375
@athul_c1375 2 жыл бұрын
In matters of state religion has no place But it doesn't mean that In matters of religion the state has no places
@saraswathigopakumar7231
@saraswathigopakumar7231 2 жыл бұрын
വളരെ നന്നായി പറഞ്ഞു..
@tiju74
@tiju74 2 жыл бұрын
Very good talk
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
ശരിരത്തിൽ പല അവയവങ്ങളും വിത്യസ്ഥ പ്രവർത്തിയേ ചെയ്ത് കോണ്ട് ഒരു വ്യവസ്ഥയേ പാലിക്കുന്നു അതാണ് ശരീരം നില നിൽക്കുന്നത് . ഇ പരസ്പ്പര വ്യവസ്ഥയേ ധർമ്മ എന്ന് പറയും
@jopanachi606
@jopanachi606 2 жыл бұрын
Well explained secularism, congratulations
@ajimajim2671
@ajimajim2671 2 жыл бұрын
സൂപ്പർ 💖💖💖👍👍👍
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
മതേതരത്വം ഈ ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ് ആണ്......... വെറും അഭിനയങ്ങൾ മാത്രമാണ് മതേതരത്വം......... ഇന്ത്യൻ ഭരണഘടന മതം എന്ന വസ്തു ഇന്ത്യയിൽ വിലക്കണമായിരുന്നു......... ഇപ്പോഴും വൈകിയിട്ടില്ല 👍💯
@ഡിങ്കൻ-god
@ഡിങ്കൻ-god 2 жыл бұрын
മതേതരത്വം എന്ന് പറഞ്ഞാൽ ഇതര മതസ്ഥരോട് വെറുപ്പ് ഉണ്ടെങ്കിലും അത്‌ കലഹത്തിലേക്ക് പോകാതിരിക്കാനും,, അതുവഴി എല്ലാ മതസ്തതർക്കും സമാധാനത്തോടെ ജീവിക്കാനും വേണ്ടി തട്ടിക്കൂട്ടിയ ഉടായിപ്പ് മാത്രം ആണ്!!
@jaikc7840
@jaikc7840 2 жыл бұрын
വിലക്കണം?- ' സ്വതന്ത്ര' ചിന്തകൻ തന്നെ ആണല്ലോ അല്ലേ? liberalist ഉം ആയിരിക്കുമല്ലോ.
@nithyaakt9434
@nithyaakt9434 2 жыл бұрын
@@jaikc7840 മതം എന്നത് ഒരു ചങ്ങല തന്നെ ആണ്. അത്‌ വിലക്കിയാലേ മനുഷ്യർ സ്വ ത ന്ത്ര ർ ആവു
@shamseercx7
@shamseercx7 2 жыл бұрын
18 വയസ്സിനുള്ള താഴെ ഉള്ള കുട്ടികളിൽ തെളിവില്ലാത്ത വിശ്വാസം അടിച്ചേല്പിക്കുന്നത് ശിക്ഷാർഹമാണ് എന്ന ഒറ്റ നിയമം വന്നാൽ മതി വർഷങ്ങൾ ഇരുന്ന് എഴുതി ഉണ്ടാക്കിയ ഗ്രന്തങ്ങളും ദൈവങ്ങളും എല്ലാ മതങ്ങളും ഇല്ലാണ്ടാകാൻ 🤣 അതാണ് ദൈബങ്ങളുടെ power 😅
@nithyaakt9434
@nithyaakt9434 2 жыл бұрын
@@shamseercx7 സത്യം
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Good speech.
@vijay.gaming9594
@vijay.gaming9594 2 жыл бұрын
Oru Samsayam chothikkatte mukkum vayum pothipidichal marikkumo? Oxygen kittiyillengil marikkum ennal vayuvine kannukalkondu kaanuvaan pattumo ? Prapanja sakthiye palarum ishttamullathu vilikkunnu manusyanu mele entho undenna chintha avanil posative. Energy nirakkunnu
@satheesanmulayathilasa1883
@satheesanmulayathilasa1883 2 жыл бұрын
സൂപ്പർ
@fawazfysal6085
@fawazfysal6085 2 жыл бұрын
💎 you are a gem
@arunlohith4382
@arunlohith4382 2 жыл бұрын
Good information ...
@anvarsabu5505
@anvarsabu5505 2 жыл бұрын
സൂപ്പർ ❤❤
@00badsha
@00badsha 2 жыл бұрын
Thanks for sharing
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
നിരീശ്വരവാദത്തിന് സ്റ്റേറ്റിന്റെ കാര്യത്തിൽ വല്ല കാര്യവും ഉണ്ടാവാൻ പറ്റുമോ?
@hareek3745
@hareek3745 2 жыл бұрын
Great talk 👌 ❤😊
@harishkiran3663
@harishkiran3663 2 жыл бұрын
ഹര ഹര
@Sulaimani_Diaries
@Sulaimani_Diaries 2 жыл бұрын
Nice
@kudaminasukumaran7423
@kudaminasukumaran7423 2 жыл бұрын
Good presentation
@iamgod7828
@iamgod7828 2 жыл бұрын
Nice. 👍💐
@chabochandran8948
@chabochandran8948 2 жыл бұрын
very Good Aproch
@anilkumaraa4249
@anilkumaraa4249 2 жыл бұрын
അശോക ചക്രം കണ്ടിട്ട് സുദർശനചക്രമാണെന്ന് കരുതി അതിൽ ചന്ദനം ചാർത്തിയ ഒരു മഹാൻ ഇവിടെ ഉണ്ടാരുന്നു,
@indv6616
@indv6616 Жыл бұрын
25:35 34:10
@anugrah917
@anugrah917 2 жыл бұрын
Super👍
@rajuvarma5338
@rajuvarma5338 2 жыл бұрын
Secularism,' എന്ത് constitution define ചെയ്തിട്ടുണ്ടോ?..
@ajmalkarattuprambhil6295
@ajmalkarattuprambhil6295 2 жыл бұрын
ഞമ്മക്ക് ശെരിയത്ത് മെതി
@shamseercx7
@shamseercx7 2 жыл бұрын
❤️‍🔥
@gurusekharank1175
@gurusekharank1175 2 жыл бұрын
Suraj😍👏👍🤝
@vinaycr3781
@vinaycr3781 2 жыл бұрын
❤️👏
@benz823
@benz823 2 жыл бұрын
👍❤👌
@mammymammy9834
@mammymammy9834 2 жыл бұрын
ഇരുമ്പ് പറക്കാത്ത ആ കാലത്ത് 'ഇരു മ്പ് പക്കും എന്ന് പറഞ്ഞത് പറക്കുന്നതായി അനുഭവത്തിൽ വരുന്നോൾ / അതും പരിശോധിക്കണ്ടതുണ്ടല്ലോ
@subhashchandrabose2986
@subhashchandrabose2986 2 жыл бұрын
👍👌
@ashrafashraf4839
@ashrafashraf4839 2 жыл бұрын
🙏
@thajudeenpk
@thajudeenpk 2 жыл бұрын
😍😍😍😍👌👌👌👌👌
@jinsabraham2413
@jinsabraham2413 2 жыл бұрын
🔥🔥🔥
@anandkn369
@anandkn369 2 жыл бұрын
🙌🏻❤
@TraWheel
@TraWheel 2 жыл бұрын
രാഹുൽ ഈശ്വർ പറയുന്ന സെക്കുലറിസം
@ramshadkalladi9770
@ramshadkalladi9770 2 жыл бұрын
♥️
@rajeshthottikkattil
@rajeshthottikkattil 2 жыл бұрын
💜
@vishnubabu4402
@vishnubabu4402 2 жыл бұрын
13:53 kope cheyynu undu!!!.. Equal treatment ayakondu ano madras teachers enu state salary kodukane
@mohan2074
@mohan2074 2 жыл бұрын
*"One in a Trillion Fluke"** By an athiest...!!! On a busy day at Frankfurt airport, British evolutionary biologist & Athiest Richard Dawkins waiting for his flight to london met Sathish kumar an ecologist & pacifist based in london. As a spirtual jain monk sathish started a casual conversation with Richard during thier way back to london. Sathish asked.."Whats your assumption about a creator who marveled this universe and our existance in such a perfect pattern ?? Sir. Richard replied.." There are only two types of belief system's for a conscious human mind. One way is to believe there is perfect pattern Creator for our existance and bluntly minimise the vast possibilities to know about this infinte universe and beyond. The other way is to believe that our existance is a imperfect odyssey of 13.8 billion years of cosmic evolution as researched or can be termed as "One in a Trillion Fluke" From One belief or the other we are still heading to the same proposition about how far can our conscious minds lead us to know about our existance in this universe. Do we need Faith in a magnificient Creator is just our conscious choice, nothing more...!!! But I like to believe in, Our existance is just a... *"One in a Trillion Fluke"*
@johncysamuel
@johncysamuel 2 жыл бұрын
👍🌹🙏
@indipend
@indipend Жыл бұрын
നിരീശ്വരവാദവും,.. നിരീക്ഷണവും... എന്നാണ് തോന്നിയത്
@padmanabhannaircp9285
@padmanabhannaircp9285 Жыл бұрын
Cloninghano??? Sookshikkanam
@ajeshaju254
@ajeshaju254 2 жыл бұрын
❤️👍👍👍
@iguyblr
@iguyblr 2 жыл бұрын
Biggest Joke is people saying i am secular 🤣
@shanmugapriyapriya7068
@shanmugapriyapriya7068 2 жыл бұрын
Secularism indian constitutional tanne illenu ...the reason pakistan or partition of india by dr ambedkar pls read it first .ee intellectual debate free thinkers ithalo oru vibagum majorityl ulle vare then what ?Indiayude neighbouring country nokikolu I hope you'll get your answer 🙏
@mansoork4817
@mansoork4817 2 жыл бұрын
Angane, angane, thurakkatte, mada thalachor, kayaratte, yadartha "secularism"
@josetm9567
@josetm9567 4 ай бұрын
Please avoif too much repetition
@harishkiran3663
@harishkiran3663 2 жыл бұрын
A Constitution should without any doubt represent the people of the nation and there it fails as India was is and will always be a Hindu nation. Whatever nature you see is of the people, of Hindu Majority.
@rinshamol3661
@rinshamol3661 2 жыл бұрын
Well but don't understand that
@sreenathmurukesankrishnamm8064
@sreenathmurukesankrishnamm8064 2 жыл бұрын
Secularism means separation of state and religion .nothing else
@Bloody_Atheist
@Bloody_Atheist 2 жыл бұрын
ചെക്കൻ 🔥🔥🔥
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 5 ай бұрын
ഖുർആനും ഗീതയും ബൈബിളും നിത്യവും വായിക്കുന്ന പഠിക്കുന്ന ചർച്ചചെയ്യുന്ന നമ്മൾ എന്തുകൊണ്ടാണ് ഭരണഘടന വായിക്കാത്തത്.പഠിക്കാത്തത് ? നോവലും കഥയും പൈങ്കിളി സാഹിത്യവും വായിച്ച് പുളകം കൊള്ളുന്ന നമ്മൾ നമ്മുടെ നമ്മുടെ അധികാരവും അവകാശവും കടമയും നിയമവും നീതിയും വിശകലനം ചെയ്യുന്ന ഗ്രന്ഥത്തിന്റെ ഫോട്ടോ പോലും കാണാത്തത്തിൽ നമുക്ക് ലജ്ജ തോന്നാത്തതെന്താണ്.? വിദ്യാഭ്യാസത്തിന് നമ്മളെ മതത്തിൽ നിന്ന് മാനവികതയിലേക്ക് നയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസം കഴുത ചന്ദനം ചുമക്കുന്നതിന് സമമാകും. ചന്ദനവും മലവും കഴുത ചുമക്കുന്നത് ഒരേ വികാരത്തോടെയാണ്. കമന്റുകളിൽ പലരും വിദ്യാസമ്പന്നരും പുരോഗമന കാരികളുമാണെന്നർത്ഥത്തിലാണ് കാണുന്നത്
@haridasanhari3278
@haridasanhari3278 4 ай бұрын
Ado mathathil ninum pinne jeevithathil ninu adutha asayam thanne anu bharanagadana unddakkiyathu athu adhyam padikki
@jyothishperumpulickal780
@jyothishperumpulickal780 2 жыл бұрын
അംബദേക്കർ രാഷട്രീയകാരൻ കൂടിയാണ്
@oldisgold1977
@oldisgold1977 2 жыл бұрын
മതത്തിൽ ധർമം ഇല്ല. കർമം. മാത്രമേയുള്ളു. എല്ലാമതങ്ങളും. ഒന്നല്ല. എങ്കിലിംങ്ങനെ മതം. മാറ്റത്തിന്റെ ആവശ്യമില്ലല്ലോ. മതം വേറെ ധർമം വേറെ.
@parameswarasharma4903
@parameswarasharma4903 6 ай бұрын
Bro first study about religion . Hindu is not a religion . We love respect parents . That is our religion .
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Жыл бұрын
പണ്ടുതൊട്ട ഏട്ടിലപ്പടിയും മനസ്സിൽ വേറേ പടിയുമായിരുന്നു
@soumyakrikrishnan1661
@soumyakrikrishnan1661 2 жыл бұрын
Madhyethara keralam = madhyam illatha keralam or madhyathinu oru role um illatha keralam... pakshe mathethara keralam= matham illatha keralam/ mathathinu oru role um illatha keralam ennu paranjal pakshe arum angeekarikilla... treat all religions equally; which means treat all garbage/ rubbish equally... throw away those shit
@sujithsukumaran6309
@sujithsukumaran6309 2 жыл бұрын
👍
@shajik698
@shajik698 2 жыл бұрын
സെക്കുലറിസം എന്തെന്നു മനസിലായി 👍👍👍
@haridasanhari3278
@haridasanhari3278 4 ай бұрын
Eppam bharanagadana panathinte oppam anu annu orkkuka
@santhoshlkumar6743
@santhoshlkumar6743 2 жыл бұрын
അതാണ് അംബേദ്കർ മനൃസ്മൃതി കത്തിച്ചത്
@sasicine7356
@sasicine7356 2 жыл бұрын
😄😄
@vineeth98
@vineeth98 2 жыл бұрын
Kooduthal decoration onnum venda Ithokke samsarikkanulla swathanthryam thanne secularism
@rakeshsekharcr7545
@rakeshsekharcr7545 2 жыл бұрын
ഏറ്റവും രസകരം ആയ വസ്തുത 1976 വരെ ഇന്ത്യയിൽ മതേതരത്വം ഇല്ലായിരുന്നോ?? ഇന്ത്യൻ ഭരണഘടന യ്ക്ക് മുൻപേ ഇവിടെ മതേതരത്വം ഉണ്ട്, വർഗീയത, ജാതി ഉണ്ട്.. അതിന്റെ ദോഷവും ഉണ്ട്.. മതേതരത്വം ആമുഖത്തിൽ ഉള്ള ഉള്ള തും, ഇല്ലാത്തതും ആയ ഭരണഘടനാ യുടെ അടിസ്ഥാന സ്വഭാവം ഒന്നു തന്നെ ആയിരുന്നു.. പക്ഷെ താങ്കൾ ഇപ്പോൾ എങ്ങനെ മതേതരത്വം തിരുകി കയറ്റി എന്നതിനെ അറിഞ്ഞു കൊണ്ട് വിമർശിക്കുന്നില്ല.. ഭരണഘടന യ്ക്ക് മുൻപ് ( ബ്രിട്ടീഷ്, മുഗൾ ആധിപത്യം നടക്കുന്നത് മുൻപ് ) ഒക്കെ ഇവിടെ മതേതരത്വം ഉണ്ടായിരുന്നു ( പശ്ചാത്യ മതേതരത്വം എന്ന സഭ യോട് ഉള്ള നിരാസം അല്ല ), ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടായ പ്രകടം ആയ രാഷ്ട്രീയത്തിൽ ഇടപെട്ട രണ്ടേ രണ്ടു സംഘടിത മതങ്ങൾ ബുദ്ധ ജൈന മതങ്ങൾ ആണ്.. ആദി ശങ്കരൻ പോലും അതിനെ നേരിട്ടത് രാഷ്ട്രിയം ആയി അല്ല പകരം ആത്മീയ മായി 10 സന്യാസ പരമ്പര ഉണ്ടാക്കി ആണ്.. അപ്പോൾ പറഞ്ഞു വന്നത് ഹിന്ദു അല്ലെങ്കിൽ സംഘടിത മതം ഇല്ലാത്ത ബഹുദൈവ വിശ്വാസികൾ, സെമീറ്റിക് അല്ലാത്തവർ, യുക്തൻ മാർ, Ex മതക്കാർ, അവർ സ്വയം ഐഡന്റിഫയ് ചെയ്തില്ല എങ്കിൽ ഹിന്ദു എന്ന ചാപ്പയിൽ സെമീറ്റിക് കൾ പെടുത്തും.. ഇന്നും ഭരണഘടനാ പരം ആയി ഹിന്ദു നിർവചിക്കപ്പെട്ടിട്ട് ഇല്ല ( അതിന്റെ ഗുണം ഹിന്ദു വർഗീയത ഉണ്ടോ എന്ന് ചോദിച്ചാൽ ആകാശ താമര പോലെ വേണ്ടവർക്ക് ഉണ്ടെന്നും ഇല്ലെന്നും പറയാം, ദോഷം ഹിന്ദു മതം ആണെന്ന് പറഞ്ഞു മറ്റുള്ളവരെ പോലെ എക്സ്ട്രാ ഒന്നും വാങ്ങാൻ പറ്റില്ല.. Minority sttus ഒന്നും പറ്റില്ല, പാടാണ്... ഇന്നത്തെ സംഘപരിവാർ പറയുന്ന ഹിന്ദുത്വ ശരിക്കും രാഷ്ട്രിയം ആണ്.. അപ്പോൾ ശരിക്കും ഇന്ത്യയ്ക്ക് മതം ഇല്ല യൂറോപ്പ് പോലെ, പിന്നെ ജാതി സംവരണം ഉൾപ്പെടെ അദ്ദേഹം ഉള്ളിൽ കൊടുത്തിട്ടും ഉണ്ട്.. ചരിത്രപരമായ നിരവധി ഉദാഹരണങ്ങളോട് കൂടി ഇന്ത്യൻ വ്യവസ്ഥ യിൽ ഒന്നു അല്ലെങ്കിൽ വേറെ രീതിയിൽ മതേതരത്വം നിലനിന്നിരുന്നു അല്ലെങ്കിൽ അശോകന്റെ കാലത്ത് നിന്ന് വ്യത്യസ്ത മായി സ്റ്റേറ്റ് എന്നത് തികച്ചും മതം കലരാത്തത് ആയിരുന്നു, കാരണം അന്ന് സെമീറ്റിക് മതത്തെ പോലെ എകികൃതം ആയ ഒരു മത വ്യവസ്ഥ ഇന്ത്യയിൽ ഇല്ലായിരുന്നു.. ഇന്നും ഹിന്ദുവിൽ അത് ഇല്ല, പക്ഷെ ഇന്ന് പൊളിറ്റിക്കൽ ഹിന്ദുത്വം ഉണ്ട്, അവർ പോലും മതേതരത്വം ഉൾപ്പെടുത്തിയത് ജനാതിപത്യ പരമായി അല്ല, അല്ലെങ്കിൽ പാർലിമെന്റ് രണ്ട് സഭകളിലും ചർച്ച ചെയ്തു അല്ല എന്ന് ആണ് വാദിക്കുന്നത്.. അത് ന്യായവും ആണ്, കാരണം അടിയന്തരാവസ്ഥ യിൽ ഏറ്റവും നഷ്ടം ഉണ്ടായത് അവർക്ക് ആണ് തിരിച്ചു അതിനെ നേതൃത്വം നൽകിയ രാഷ്ട്രിയ നേതൃത്വം, പോലീസ്, സിവിൽ ഉദ്യോഗസ്ഥർ ക്ക് എതിരെ ഒരു വിധത്തിൽ ഉള്ള പ്രതി കൂല നടപടി എന്ന നിലയിൽ ഈ നിമിഷം വരെ നീങ്ങിയിട്ട് ഇല്ല.. ഇതിന്റെ പരിഹാരം എന്നത് പാർലിമെന്റ് ഇൽ ഇത്‌ ചർച്ച ചെയ്ത് നിലനിർത്തണം എങ്കിൽ അത് ഇല്ലെങ്കിൽ എടുത്തു കളയണം.. കാരണം അടിയന്തരാവസ്ഥ യുടെ പാട് ഭരണഘടനാ യിൽ കിടക്കുന്നത് ശരി അല്ലാ എന്ന് വിശ്വസിക്കുന്നു...ഇന്നത്തെ ഏറ്റവും വലിയ രസം എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ ഇപ്പോൾ മുതൽ OBC യ്ക്ക് താഴോട്ട് ആണ്, അത് കൊണ്ട് തന്നെ ശ്രുതി, സ്മൃതി, സവർണ്ണ, ക്ഷത്രിയ, ഭരണം ഒന്നും ഉണ്ടാവാൻ പോകുന്നില്ല.. പകരം ബനിയ, ഒബിസി കച്ചവട രാഷ്ട്രിയ രൂപം ഉണ്ടാവും, അതിൽ സോഷ്യലിസം എന്ന നല്ല ഉട്ടോപ്യൻ ആശയം ചവറ്റു കുട്ടയിൽ ആവും.. മതേതരത്വം ആമുഖത്തിൽ നിന്നു പോയാലും, ഭരണഘടന യുടെ സ്വത്വം ഇന്ത്യയിലെ സെമീറ്റിക് അല്ലാത്തവരുടെ സാമൂഹിക പെരുമാറ്റം ഒന്നും മാറില്ല, അത് കച്ചവടത്തിന് കൂടുതൽ അനുയോജ്യം ആവുകയെ ഉള്ളൂ..പിന്നെ ഈ ചർച്ച ഒക്കെ തന്നെ വളരെ ആശാവഹം ആണ്.. ഇത്‌ എഴുതിയ ഞാൻ ഒരു ചാണക സംഘി ആണ്... NB : സയന്റിഫക് ടെമ്പർ വേണം എന്ന് പറയുന്ന ഭരണഘടനാ ഭാഗവും ഇത്‌ പോലെ ചർച്ച ഇല്ലാതെ ഇന്ദിരജി കുത്തി കയറ്റിയത് ആണ്, അതെ കുറിച്ച് ഒരു ചർച്ച വേണം.. കുറഞ്ഞ പക്ഷം പുറത്തു നടക്കുന്ന ചർച്ച കൾ നമ്മുടെ ജനാതിപത്യ തിന് വളരെ നല്ലത് ആണ്...
@prakashkanjiram8622
@prakashkanjiram8622 2 жыл бұрын
ബ്രിട്ടീഷ് അജണ്ട നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ബ്രിട്ടന്റെ ഏറ്റവും നല്ല കൂട്ടുകാരനാണ് ഗാന്ധിജി ഇസ്ലാമിക് രാഷ്ട്രം പാക്കിസ്ഥാൻ ഉണ്ടാക്കുവാൻ വേണ്ടി ബ്രിട്ടീഷുകാരെ എന്തെല്ലാം കരുതിയോ അതിനാ അതിനായി രാമരാജ്യം എന്ന മുദ്രാവാക്യം ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല രാമരാജ്യം പറഞ്ഞില്ലായിരുന്നെങ്കിൽ പവിത്ര ദേശം എന്ന പാക്കിസ്ഥാൻ ഉണ്ടാകില്ല ഇംഗ്ലീഷ് അജണ്ടയുടെ മുഖ്യ സൂത്രധാരകനായ മഹാ ഒരു മനുഷ്യൻ മോശമായി പറയാൻ വാക്കുകൾ എനിക്ക് ഇല്ല
@newsmedia-s7m
@newsmedia-s7m 6 ай бұрын
നിനക്ക് എല്ലാത്തിനെക്കുറിച്ചും ശരിക്കറിയാം ലേ😅
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
Why do you stop your explanations of definitions at secularism? why don't you also explain what is religion itself? It's wrong to compare and retrofit Hinduism into the common template of other religions. For a religion to be called religion there has to be some essential belief in that "religion" Name one such essential truth about any god or name one essential trait or action that every Hindu shoud do. If you can, then you can call it a religion, else it is not. Hinduism is just a framework that enables open thought and questioning. Hinduism as a whole has more questions than answers. Here is a quote from The Nāsadīya Sūkta (after the incipit ná ásat, or "not the non-existent"), also known as the Hymn of Creation. ================================================================= "But, after all, who knows, and who can say Whence it all came, and how creation happened? the gods themselves are later than creation, so who knows truly whence it has arisen? Whence all creation had its origin, the creator, whether he fashioned it or whether he did not, the creator, who surveys it all from highest heaven, he knows - or maybe even he does not know." ================================================================= Which atheist or freethinker can disagree to those statements? Is it any different from the line of thinking of free thinkers? How can you call such thought system a "religion" If representatives of Indian govt uses symbolism from Indian traditions that is to uphold such a wide open thought system, all Indians, including freethinkers should be proud of that. Unlike other Abrahamic religions Indian belief systems (or hindusm) neither claims that we know everything about God nor do we belittle others. So, please stop calling Hinduism a "religion", because it is NOT.
@sumangm7
@sumangm7 2 жыл бұрын
I guess u don't read news papers now a days.... Hinduism is called a religion by Hindus only. Nobody else. Now hinduists are trying to make the so called Hinduism in to a semantic setup. Can u deny that??? And Hinduism is a bunch of nonsense and superstition.... No denial to that. No point in glorifying that. And about the Nasadiya Sukta.... A true free thinker will not vouch those lines u explained there.... Creation is a myth... Nothing was created. It only transformed.
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
@@sumangm7 May I know based on what scientific fact are you saying that "Creation is a myth... Nothing was created. It only transformed" And may I know what you think about this - “If you wish to make an apple pie from scratch, you must first invent the universe” Quote from Carl Sagan, American astronomer, cosmologist, astrophysicist, astrobiologist" Who is a better authority than Carl Sagan on matters of creation? What new sceitific discovery proves that there was no creation? Where do you hide your logic when you think about what was "transformed" ? Where did the thing that transformed come from?
@sumangm7
@sumangm7 2 жыл бұрын
@@MAdhawanPRakash Creation.... The word itself involves a second party...to create... Where as the science says things happen on its own. Universe evolved by itself. It simply doesn't need a creator from the higher heavens.... And Carl Sagan... Lol... It is basically a logical fallacy called appeal to authority... BTW invention is also a typa transformation.... Nothing is 'created'
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
@@sumangm7 I would like to respond, but for that I would need to know from where you are quoting/referencing your statement - "Where as the science says things happen on its own. Universe evolved by itself." Is that statement just your opinion or do you think it is a scentific fact? Is it a sceintific fact for everyone or a particular sect of people ? If it is a scientific fact why don't we learn it in 8th standard or in Univeristies? For example we learn in school that the earth revolves around the sun. We don't debate whether or not the earth revolves around the sun, do we? That's because it is scientific fact, is it not? If you know it for a (scientific ) fact that the universe just "transformed" from "nothing" please enlighten me and anyone who reads this about who discovered it and how. Then noone will have a doubt and we need not debate about it. Please don't keep such valuable knowledge within yourself. Also, what is there to "LOL" about Carl Sagan? To what authority is he "applealing" to? As a world renowned sceintist of all times what do you think he gains by using logical fallacies to mislead people? Do you know how many scientific discoveries we attribute to him? Do you discredit him for all that? He never glorified religion, but unlike today's fake free thinkers who abuse science, he had the honesty and guts to say "We don't know" about things we don't know.
@sumangm7
@sumangm7 2 жыл бұрын
@@MAdhawanPRakash appealing to authority is being done by u.. Not by Carl Sagan 🤦 And for ur information, physical 'nothing' and physics' 'nothing' are 2 different things If ur fingers ain't specifically numb u can Google... And as of now, according to science, universe was formed or happened or whatever by bing bang. And what was b4 big bang...there was a condition prior to it. And science does not know what was b4 that. Thus humans as of now do not know what state it was in. But that doesn't mean u can insert ur creation argument into this scenario. So Mr. Science always says it doesn't have a conclusive inference yet. Not like creationist without any evidence says it was all created 😂😂😂 All these madrassa logics...lol And for ur 8th standard argument- we simply don't need these things in this details to know in 8th standard. Common sense
@pularichittazha2012
@pularichittazha2012 2 жыл бұрын
ജനാധിപത്യം അത്ര സുഖമുളള കാര്യം അല്ല. നല്ല ജനങ്ങൾ ഇതിന് 1 മുതൽ 10 ക്ലാസ് വരെ മിലിറ്ററി രീതിയിൽ വിദ്യാഭ്യാസം കൊടുക്കണം. Talent വികസിപ്പിക്കാൻ കഴിയണം. ഈ നിരിശ്വരവാദികൾ സമൂഹത്തിന് ഗുണമുളള ഒന്നും ചെയ്യില്ല. നവമാധ്യമം മടിയൻമാർ അത് മുതലടുത്ത് പബ്ലിസിറ്റി മാത്രം. പക്ഷം ഉള്ളവനും ശക്തി ഉള്ളവനും കിട്ടും. ഇവിടെ സമൂഹം വികസിച്ചെങ്കിൽ മതപ്രസ്ഥാനങ്ങളുടെ സംഭാവനയാണ്. മതങ്ങൾ പരസ്പരം തല്ലുന്നതാണ് വലിയ കുഴപ്പം. യുക്തി നിരിശ്വരവാദികൾ ഒരു സംഭാവനയും ലോകത്തിന് നൽകിയിട്ട് ഇല്ല . ഒരു ഭാഗ്യമേ . ഈശ്വരൻ അനുഗ്രഹിക്കട്ടേ.
@dpu7327
@dpu7327 2 жыл бұрын
മതങ്ങൾ ഉള്ളിടത്തെ മതങ്ങൾ തമ്മിൽ അടി ഉണ്ടാവുകയുള്ളൂ.
@pularichittazha2012
@pularichittazha2012 2 жыл бұрын
@@dpu7327 യുക്തി / നിരിശ്വരവാദികളും വളരാത്തത് ജനിക്കുന്നതിന് മുമ്പ് ഗ്രൂപ്പായ് അടിച്ചു തീരും.. അതുകൊണ്ട് തന്നെ നല്ലത് ഒന്നും ചെയ്യാൻ കഴിയാത്തതും. തള്ളാൻ നവമാധ്യമങ്ങൾ സൗജന്യമായ് അവരുടെ രക്ഷക്കായ് എത്തി. ദൈവം എല്ലാവർക്കും അവസരം തരുമെന്ന് പറയുന്നത് എത്ര ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹത്തിലൂടെ ശാന്തിയിലൂടെ സേവനത്തിലൂടെ കർമ്മനിരതരാവുക. വിശ്വചൈതന്യം. ചിറ്റാഴാ,വട്ടപ്പാറ . Tvpm
@gurusekharank1175
@gurusekharank1175 2 жыл бұрын
Oru 100 varusham munbu chothikenda chothiyam.... Hmmm onnu nannae chinthiku
@pularichittazha2012
@pularichittazha2012 2 жыл бұрын
@@shamseercx7 കഷ്ടപ്പെടുന്ന വർ എല്ലാം രക്ഷപ്പെടണം., രക്ഷപ്പെടുന്നവർ കഷ്ടപ്പെടുകയും വേണം. കഷ്ടപ്പാട് മാത്രം ആകുമ്പോൾ അത് ശരിയാകില്ല. ഏത് പ്രസ്ഥാനമായാലും വ്യക്ത്യയായാലും. എല്ലാ പ്രസ്ഥാനങ്ങളുംfor the people,of the people,by the people വിശ്വചൈതന്യ ഭക്തി കേന്ദ്രം ചിറ്റാഴ, വട്ടപ്പാറ തിരുവനന്തപുരം. Adv. Shabu Sukumaran( GS)
@tmathew3747
@tmathew3747 2 жыл бұрын
എന്തതിശയമേ.. എന്റെ ഭാഗ്യമേ.. ദൈവത്തിൻ സ്നേഹം..എത്ര മനോഹരമേ..എന്റെ ഭാഗ്യമേ.. 😁
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
എന്തുകൊണ്ടാണ് നിങ്ങൾ നിർവചനങ്ങളുടെ വിശദീകരണങ്ങൾ മതേതരത്വം എന്നതിൽ നിർത്തുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ മതം എന്ത് എന്ന് വിശദീകരിക്കാത്തത്? ഹിന്ദുമതത്തെ മറ്റ് മതങ്ങളുടെ പൊതുവായ മാതൃകയിലേക്ക് താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഒരു മതത്തെ മതം എന്ന് വിളിക്കണമെങ്കിൽ ആ "മതത്തിൽ" നിർബന്ധം ആയ എന്തെങ്കിലും വിശ്വാസങ്ങൾ ഉണ്ടായിരിക്കണം. ഹിന്ദുമതം എന്ന് നിങ്ങൾ വിളിക്കുന്ന സംഭവത്തിൽ ഏതെങ്കിലും ഒരു ദൈവത്തേ കു റിച്ചുള്ള , അല്ലെങ്കിൽ ഓരോ ഹിന്ദുവും ചെയ്യേണ്ട ഒരു അവശ്യ സ്വഭാവം അല്ലെങ്കിൽ പ്രവൃത്തി പേര് നൽകുക. അങ്ങനെ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങൾക്ക് അതിനെ മതം എന്ന് വിളിക്കാം, അല്ലാത്തപക്ഷം അത് അങ്ങനെയല്ല. തുറന്ന ചിന്തയും ചോദ്യം ചെയ്യലും സാധ്യമാക്കുന്ന ഒരു ചട്ടക്കൂട് മാത്രമാണ് ഹിന്ദുമതം. ഹിന്ദുമതത്തിന് മൊത്തത്തിൽ ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളുണ്ട്. സൃഷ്ടിയുടെ സ്തുതി എന്നറിയപ്പെടുന്ന നാസാദിയ സൂക്തത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ഇതാ ===================================================== =============== "എന്നാൽ, എല്ലാത്തിനുമുപരി, ആർക്കറിയാം, ആർക്ക് പറയാൻ കഴിയും ഇതെല്ലാം എവിടെ നിന്ന് വന്നു, എങ്ങനെ സൃഷ്ടി സംഭവിച്ചു?" "ആർക്കാണ് യഥാർത്ഥത്തിൽ ഇത് അറിയാവുന്നത്? ആർക്ക് ഇത് വർണ്ണിക്കുവാൻ സാധിക്കും? എന്ത് കാരണത്താലാണ് ഇത് ഉദ്ഭവിച്ചത്? ഈ സൃഷ്ടി എന്തുകൊണ്ടാണുണ്ടായത്? ദൈവങ്ങൾ പ്രപഞ്ചോത്പത്തിക്കു ശേഷമാണുണ്ടായത്. ഈ സൃഷ്ടി എപ്രകാരമാണുണ്ടായതെന്ന് അപ്പോൾ ആർക്കറിയാം?" ===================================================== =============== ഏതെങ്കിലും നിരീശ്വരവാദിയോ സ്വതന്ത്രചിന്തകനോ ആ പ്രസ്താവനകളോട് വിയോജിക്കാൻ സാധിക്കുമോ ? സ്വതന്ത്ര ചിന്തകരുടെ ചിന്താരീതിയിൽ നിന്ന് ഇത് വ്യത്യസ്തമാണോ? അത്തരം ചിന്താ സമ്പ്രദായത്തെ നിങ്ങൾക്ക് എങ്ങനെ "മതം" എന്ന് വിളിക്കാനാകും? ഇന്ത്യൻ ഗവൺമെന്റിന്റെ പ്രതിനിധികൾ ഇന്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുള്ള പ്രതീകാത്മകത ഉപയോഗിക്കുകയാണെങ്കിൽ, അത്തരം വിശാലമായ ഒരു തുറന്ന ചിന്താ സമ്പ്രദായം ഉയർത്തിപ്പിടിക്കുന്നുവെങ്കിൽ, സ്വതന്ത്രചിന്തകർ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും അതിൽ അഭിമാനിക്കേണ്ടതാണ്. മറ്റ് അബ്രഹാമിക് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ വിശ്വാസ സമ്പ്രദായങ്ങൾ (അല്ലെങ്കിൽ ഹിന്ദുമതം) ദൈവത്തെക്കുറിച്ച് നമുക്ക് എല്ലാം അറിയാമെന്ന് അവകാശപ്പെടുകയോ മറ്റുള്ളവരെ ചെറുതാക്കുകയോ ചെയ്യുന്നില്ല. അതിനാൽ, ദയവായി ഹിന്ദുമതത്തെ "മതം" എന്ന് വിളിക്കുന്നത് നിർത്തുക, കാരണം അത് അങ്ങനെയല്ല.
@Pravi8246
@Pravi8246 2 жыл бұрын
മതം അല്ല സംസ്കാരം ആണെന്നാലേ ഉദേശിച്ചത്..😁.. പക്ഷെ ആ സംസ്‍കാരം കൊർച് മോശം ആയിപോയി 😂
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
@@Pravi8246 സംസ്കാരം ജീര്ണിച്ചു പോയി എന്നത് ഇപ്പൊ ഫ്രീ തിങ്കേഴ്‌സ് കണ്ടുപിടിച്ച കാര്യം അല്ല, അത് 150 വര്ഷം മുൻപ് ഹിന്ദുയിസം ത്തിനു ഉള്ളിൽ നിന്ന് കൊണ്ട് സ്വാമി വിവേകാന്ദൻ തന്നെ പറഞ്ഞ കാര്യം ആണ്.
@Devilson32
@Devilson32 2 жыл бұрын
Ente certificate yil mathathinte kolathil hindu ennan athu matti samskaram akan pattumo🤔
@Pravi8246
@Pravi8246 2 жыл бұрын
@@MAdhawanPRakash എന്നിട്ടും പിന്നെ എന്തിനാ ഇത് പൊക്കിപിടിച്ചു നടക്കുന്നത്
@witnesslee7365
@witnesslee7365 2 жыл бұрын
ഹിന്ദു എന്നത് ഒരേസമയം സംസ്കാരവും, മതവും ആണ്... വേദങ്ങളാണ് ഹിന്ദുവിൻ്റെ അടിസ്ഥാനം
@shibuappukuttan492
@shibuappukuttan492 2 жыл бұрын
വെറുപ്പിക്കൽ
@God___Dady225
@God___Dady225 6 ай бұрын
"എടോ അല്ലാഹു... നീ നിൻ്റെ മുസ്ലീങ്ങൾക്ക് മാത്രം ക്രെഡിറ്റ് വാങ്ങി കൊടുത്ത് ആളാകേണ്ട... ഞങ്ങളെ ഭാരതത്തിൽ മഴ പെയ്യിക്കാൻ ഞങ്ങൾക്കും അറിയാം." ലേ ഹിന്ദു ദൈവങ്ങൾ. ഇത് കണ്ട് അപ്പുറത്ത് മാറി നിൽക്കുന്ന താടിക്കാരൻ യേശു... "നിങൾ പൂജയും പ്രാർത്ഥനയും ആയി നടന്നോ....എൻ്റെ ആൾക്കാർ കൃപാസനം പത്രത്തിൽ ഒരു ഉടമ്പടി അങ്ങോട്ട് വച്ചിട്ട് ഉണ്ട്"
@tiju74
@tiju74 2 жыл бұрын
Very good talk
@ramananpkr468
@ramananpkr468 6 ай бұрын
💯🌄
@afthabalikhanmkhan8353
@afthabalikhanmkhan8353 2 жыл бұрын
💖💖💖
@jishnucp7369
@jishnucp7369 2 жыл бұрын
😍👍
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 2,9 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 69 МЛН
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 249 М.