💪🇮🇳💪 സംഭവം നേരിട്ട് കാണാൻ കൊതിയായി മോനേ.....😍 ഇനി ഇത് കണ്ടിട്ട് തന്നെ ബാക്കി💪
@balakrishnanc96755 ай бұрын
അങ്ങയുടെ തുടക്കം മുതലുള്ളത് കാണാൻ ശ്രമം... ഞാൻ ഒരു യാത്ര പ്രിയനാണ്...വാഗ ബോർഡറിൽ രണ്ട് പ്രാവിശ്യം പോയി.. ഹിമാചൽ, ജമ്മു, കശ്മീർ, രാജസ്ഥാൻ, സിക്കിം, ഡൽഹി, ബോംബെ, പഞ്ചാബ്, നേപ്പാൾ അങ്ങനെ ഒരുപാട് സ്ഥലങ്ങൾ.. അങ്ങയുടെ വീഡിയോകൾ കാണാൻ തുടങ്ങിയത് അടുത്തിടെ ആണ്.... അപ്പോൾ തോന്നി അങ്ങയുടെ പഴയ വീഡിയോകളും കാണണമെന്ന്... എന്റെ അടുത്ത പ്രദേശത്തുകാരനാണ് അങ്ങ് എന്നറിയാം.. ഏറെ സ്നേഹം 🥰🥰
@vipinezn4 жыл бұрын
എങ്ങനെയോ ഈ ചാനലിൽ എത്തിപെട്ടതാണ്. വീഡിയോസ് എല്ലാം ഒറ്റ ഇരിപ്പിനു കണ്ടു ബ്രോ. പൊളിച്ചു വീഡിയോസ്..
@ambilathu27693 жыл бұрын
ഒരു വർഷത്തിന് ശേഷം കാണുന്ന വർ ഉണ്ടാ
@ambilyjohn853411 ай бұрын
Informative 👍 Very well explained without unnecessary dragging.
@saifunisha28063 жыл бұрын
Proud to be an Indian👍🏻👍🏻👍🏻👍🏻👍🏻
@oorpallyvlogs2 жыл бұрын
2 വർഷത്തിന് ശേഷം ഈ വീഡീയോ കാണുന്ന ഞാൻ... ഞാൻ വാഗയിലേക്ക് പോയിക്കൊണ്ടിരിക്കുകയ
@mydiary73372 жыл бұрын
Njangal next month il pokan planund
@shafiklrsrambikkal1612 Жыл бұрын
ബ്രോ നമ്പർ തരോ..... പ്ലീസ്
@saleelmuhammad51092 жыл бұрын
ഓണം വെക്കേഷനു ഞാനും ഫാമിലിയും പോയി ബ്രോ
@moviac2143 жыл бұрын
🇮🇳Proud to be a indian💪💪
@AbdulJaleel-ge2ez3 жыл бұрын
I'm proud of you Dilshad Jai Hind
@sajanasajana91512 жыл бұрын
Proud🇮🇳🔥
@basheerkung-fu87873 жыл бұрын
India 😍❤️💯👌🎉👍💪💪💪
@sheethalcv37543 жыл бұрын
very informative vedio. thanks.
@shihabbava32894 жыл бұрын
പൊളിച്ചു bro
@staniljose22284 жыл бұрын
സൂപ്പർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ViralVideoMalayalam4 жыл бұрын
nice bro.. pls do more vlogss like this
@edwinthumbippuram23492 жыл бұрын
Njangalum kandu neritt romanjathode... It's a really proud moment. But pass onnum vendayrunnu
@happpyyy73323 жыл бұрын
India♥️♥️💪
@shibukhans64033 жыл бұрын
Proud to be an indian
@muhammedshafi55804 жыл бұрын
Super daa
@ajmalirshad24124 жыл бұрын
Polli bro
@rajeshmohanan3149 Жыл бұрын
❤❤❤
@moideenkutty37843 жыл бұрын
Supper
@albinthomas96533 жыл бұрын
thanee powli yaa bro
@adilirfan814 жыл бұрын
Pwoli
@MONZAZ3 жыл бұрын
Dilshad ka 😍
@VIEWPOINT1234 жыл бұрын
Nina naseef katta fan aan dilshad kaa
@YathraToday4 жыл бұрын
🙂
@kannurkannur53844 жыл бұрын
സൂപ്പർ ബ്രോ
@sonasreedhar.16694 жыл бұрын
👌👌
@shafeeqshefi98443 жыл бұрын
Polichu
@naseelmp67133 жыл бұрын
2021 September ൽ കാണുന്ന ഞാൻ
@SWEETnSOURchannel4 жыл бұрын
Ingeledthilla camera ethaa.. ithum mumbai vlog okke eylaa idthath.. Usharaanu🤗
@YathraToday4 жыл бұрын
Mobile cam🙂
@muneebkpm18953 жыл бұрын
❤️❤️👍👍👍👌❤️🔥🔥
@muhammedjunaidrahman90683 жыл бұрын
👍♥️👍
@basheervettikkattil55673 жыл бұрын
👌👌👌👌👍👍
@trubotravel79943 жыл бұрын
INDIA
@maramitimes5966 Жыл бұрын
35 km
@muhammedjunaidrahman90683 жыл бұрын
🌹🌹🌹🌹
@sanoojabraham56172 жыл бұрын
👌👌👌👌👌👌👌
@കലക്കികലക്കി3 жыл бұрын
Poli
@ambilathu27693 жыл бұрын
Hai
@harismadeena18644 жыл бұрын
Gd
@SteptoExplore3 жыл бұрын
ഒരു അവസരം വന്നിട്ടുണ്ട് ഇപ്പോൾ ഓപ്പൺ ആണെങ്കിൽ എനിക്ക് കാണാനും എന്റെ ചാനലിലൂടെ കാണിക്കാനും സാധിക്കട്ടെ
@kuriakosepaul1123 жыл бұрын
Oru naallu randu countryum oru preshenam illathe theeratte..
@kuriakosepaul1123 жыл бұрын
Eee paruapadii epozhanu nadakaru
@anandakumarkannampillyjero38223 жыл бұрын
🤔😮
@rahimgolden12733 жыл бұрын
ഐവ
@judejoythomas96574 жыл бұрын
ഇതിലും ഭേദം അവിടെ ജെല്ലിക്കെട്ട് നടത്തണം... കാലും കൈയും പൊക്കി കാണിച്ചേച്ചും അവസാനം umma കൊടുത്തു പിരിയുന്നു.... അവന്മാർ അപ്പുറത്തേക്ക് മാറിനിന്നു ഇങ്ങോട്ടു ഭീകരരെ കടത്തിവിടുന്നു.... ചുമ്മാ ഓരോരോ കോപ്രായങ്ങൾ...
@ashasajan10054 жыл бұрын
Avide orikal pokanam appol ee abhiprayamellam marum