17:55 ഇന്ത്യ - 28 സംസ്ഥാനങ്ങൾ, 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ
@athul3318 Жыл бұрын
🧡👌
@shincyshaji7037 Жыл бұрын
❤
@ajasta97 Жыл бұрын
✍️
@sarikajoy957 Жыл бұрын
@@shincyshaji7037😂😂😂😂😂😂❤❤❤😢😢😮😮😅😅😊😊
@sarikajoy957 Жыл бұрын
😊😊😊😊❤❤❤❤
@JeenaAneesh190 Жыл бұрын
ആരും ഇല്ലാത്തവർക്ക് ദൈവമുണ്ട്... അതുപോലെയാണ് PSC പഠിക്കാൻ പൈസയില്ലാത്തവർക്ക് ചക്രപാണി സാർ ഉള്ളത്... സാറിന് ദൈവം ദീർഘായുസ് നൽകട്ടെ
@sindhusiji5759 Жыл бұрын
Ethina coaching nu poyyi Paisa kalayunney. Njn poyatha ee classinte 7 ayalath pwolum ethilla avidathe class .njn enn nirthi. Ee channel follow cheyyam enn vijarikkunnu
@SureshBabu-jb6iu Жыл бұрын
നല്ലൊരു ക്ളാസ് ആണ് ഇതുപോലെ എന്നും വേണം സർനന്ദി
@arunkumar6384 Жыл бұрын
നമസ്കാരം ചക്രപാണി സാർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ - നടൻ മാധവൻ ഏഷ്യൻ നോബൽ എന്നറിയപ്പെടുന്ന രമൺ മഗ്സസെ പുരസ്ക്കാരം 2023 ൽ നേടിയ ഇന്ത്യക്കാരൻ? ഡോ.ആർ. രവി കണ്ണൻ , അർബുദ ചികിത്സ വിദഗ്ദ്ധൻ, ആസാമിലെ അശുപത്രിയിൽ പാവപ്പെട്ടവർക്ക് ചികിത്സ നൽകുന്നു. ചെന്നൈ സ്വദേശിയാണ്. ആസാം മുഖ്യമന്ത്രി ഹിമന്ദ വിശ്വശർമ . ആസാം ഗവർണർ: ഗുലാബ് ചന്ദ് കട്ടാരിയ നന്ദി .
@RemyaGanesh-o9m Жыл бұрын
എനിക്കും കോച്ചിങ് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഒരുപാട് നന്ദി.
@ridafathima-tr5qb9 ай бұрын
വീണ്ടും കാണുന്നു
@jinop192 Жыл бұрын
നല്ല class ആയിരുന്നു. Thank yousir 🙏🙏🙏Recorded class ആയതു കൊണ്ട് notes points complete എഴുതി എടുക്കാൻ സാധിച്ചു. Class time ഇത് തന്നെ മതി sir. God bless you sir 🙏🙏🙏
@shereenathaj4821 Жыл бұрын
വളരെ നല്ല ക്ലാസ്സ് ഫുൾ കണ്ടു നോട്സ് തയ്യാറാക്കി ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ വേണം സർ സർ ന്റെ ക്ലാസുകൾ കേട്ട് എഴുതുമ്പോൾ തന്നെ മനസ്സിൽ പതിയും
@sandeepgopinathannairvk1635 Жыл бұрын
നമ്മൾ അറിഞ്ഞതിനേക്കാൾ ഒരുപാട് കാര്യങ്ങൾ അറിയാൻ കിടപ്പുണ്ട്. വേറെ ആരും തന്നെ പറയാത്ത കാര്യങ്ങൾ ആണ് ഒരു കഥ പോലെ ചക്രപാണി sir പറഞ്ഞു തരുന്നത്. കണ്ടത് മധുരം കാണാൻ പോകുന്നത് അതിമധുരം ❤️
@sreevadakan6988 Жыл бұрын
നല്ല ക്ലാസ് സാർ ...... ഒരു വിഷയത്തിൽ തുടങ്ങി , ഒരു PSC പരീക്ഷയിൽ വരുന്ന ഒട്ടനവധി കാര്യങ്ങൾ കുറച്ച് സമയത്തിൽ പറഞ്ഞു തന്നതിൽ നന്ദി സാർ ....... തുടർന്നും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു....... കൂടെ എന്നും ഉണ്ടാവും ....
@Theerthus Жыл бұрын
ക്ലാസ്സ് വളരെ നല്ലതാണ്.. മുഴുവനും കണ്ട് നോട്ട് എഴുതി... ഇനിയും ഇനിയും ഇതുപോലത്തെ ക്ലാസ്സ് കൾ pratheeshikkunnu... നാളത്തെ 4മണിക്ക് ആയി വെയിറ്റ് ചെയ്യുന്നു.... Thank you sir.....
@sandhyavenugopalan5401 Жыл бұрын
വളരെ നല്ല ക്ലാസ്സ്... ജോലി നേടുന്നതിനൊപ്പം എല്ലാത്തിനെക്കുറിച്ചും ഒരു പൊതു അറിവ് കൂടെ ഞങ്ങൾക്കു നേടാൻ കഴിയുന്നു സർ ന്റെ ക്ലാസ്സ് കാണുമ്പോൾ... അവിടെയും ഇവിടെയുമായി കിടന്നിരുന്ന പല അറിവുകൾ കോർത്തിണക്കി ഒരു കഥ പറഞ്ഞു തരുന്നതുപോലെ ഉള്ള ക്ലാസ്സ്... ഓർക്കാൻ വളരെ എളുപ്പമാണ്... വളരെ നന്ദിയുണ്ട് സർ... ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. എന്നെപ്പോലെ ക്ലാസ്സിൽ പോവാൻ പറ്റാത്ത ഒരുപാട് ആളുകൾക്കു ഒരു അനുഗ്രഹമാണ് ഈ ചാനലിലെ ക്ലാസ്സ്....
@bushramuthu1889 Жыл бұрын
very useful class ആണ് Sir. ഇത് കഴിവിന്റെ പരമാവധി continue ചെയ്യാൻ ശ്രമിക്കണേ ... അതിനുള്ള ആയുസ്സും ആരോഗ്യവും ദൈവം നൽകി അനുഗ്രഹിക്കട്ടെ ...🤲🤲🤲 ഇങ്ങനത്തെ connected classukal തന്നെയാണ് ഞങ്ങൾക്കാവശ്യം .. നാളത്തെ ക്ലാസിന്നായി കാത്തിരിക്കുന്നു. ഇൻശാഅ് ള്ളാഹ് .....
@ArivinteLokam11 ай бұрын
Sir nalla classanu. ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@beenar8430 Жыл бұрын
Thank you sir, ഇങ്ങനെയൊരു ക്ലാസ്സ് സാറിനും സാറിന്റെ കൂടെയുള്ള അധ്യാപകർക്കും മാത്രമേ സാധിക്കൂ സർ❤
@shibinkrishnan29 Жыл бұрын
സൂപ്പറ് ക്ലാസ്സ്. തുടരട്ടെ അവസാനം വരെ ഞാൻ ഉണ്ട് സാർ. എനിക്ക് ldc,+2, Degree എല്ലാം exm ഉണ്ട് സാർ.
@ajuazeez9312 Жыл бұрын
" CLASSIC CHAKRAPANI Sir STYLE " Awesome class Sir... മുൻപ് പറഞ്ഞത് പോലെ തന്നെ എല്ലാ Topics ഉം Sir തന്നെ explain ചെയ്യണേ...❤❤
@priyamolm2272 Жыл бұрын
Super class, notes ezhuthy
@raihanapazheripazheri Жыл бұрын
Super class. waiting for more classes. എന്നെ പോലെ കോച്ചിംഗ് സെൻ്ററിൽ പോയി പഠിക്കാൻ കഴിയാത്തവർക്ക് sirude ക്ലാസ്സുകൾ ഒരുപാട് upakaramavum.sir ഇന് നല്ലആരോഗ്യം ദൈവം കൊടുക്കട്ടെ.
@soumyavinoj3290 Жыл бұрын
സാറിന്റെ ക്ലാസ്സ് ഇന്നുമുതൽ പ്രാർത്ഥനയോടെ ആരംഭിക്കുകയാണ്. Sirntae ella പഴയ notes എടുത്തു വച്ചു, പുതിയ നോട്ട് എടുത്തു വച്ചു ഒപ്പം syllabus എടുത്തു. Sirntae ella anugrahaghaslum ഞങ്ങൾക് ഉണ്ടാകും. ഈ exam എന്തായാലും ഞാങ്ങൾ നേടുക തന്നെ ചെയ്യും 🙏🙏🙏🙏🙏🙏🙏🙏
@Abhi_20005 Жыл бұрын
സാറിന്റെ ക്ലാസിലൂടെ സവിസ്തരം കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു നല്ല ക്ലാസ് ആയിരുന്നു .കുറച്ച് അധികം സമയം ക്ലാസ് വേണം സാർ 🙏🙏
ഒരായിരം നന്ദി sir.... ഇനിയും വേണം 🙏🙏🙏🙏. ഞങ്ങൾ നേടും sir 🙏
@theerthak2318 Жыл бұрын
Valare nalla class.thank you so much
@abhiprince3836 Жыл бұрын
വരുന്ന എൽഡിസി പരീക്ഷയ്ക്ക് വേണ്ടി നല്ലൊരു വിഷയത്തോടെ തുടക്കം കുറിച്ചതിൽ സാറിനും ഫ്രണ്ട്‌സ് ടീമിനും ഒരായിരം നന്ദി 🙏🏻
@himamohan8988 Жыл бұрын
മാഷേ ... ഒന്നും പറയാനില്ല.... ഇതിലും കൂടുതൽ എവിടുന്നും കിട്ടില്ല...🥰
@Theerthasree2 Жыл бұрын
"One class, one thousand points . " super & effective..... thank you sir.
@rintusebastian88719 ай бұрын
this class is effective
@SajithaA-w4e Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു സാർ.
@anupintouthirakulathu2382 Жыл бұрын
Dear sir,Super class ... Well explained.... thank you so much ❤
@NynikaVed Жыл бұрын
sir nalla class ayirunnu orupad points kitti
@niramullanimishangal7156 Жыл бұрын
സാർ വളരെ നന്ദി.. 2024 ldc ക്ലാസ്സസ് പുതിയ ഒരു പ്ലേലിസ്റ്റ് ആയിട്ട് ഇടാമോ സാർ? അപ്പോൾ എല്ലാ ക്ലാസ്സ്‌സും കണ്ടു എന്ന് ഉറപ്പു വരുത്താൻ കുറച്ചു കൂടി എളുപ്പമായിരുന്നു..
@ranjithamanoj3357 Жыл бұрын
Thanks sir nalla class👍
@divyarameshdivyaramesh1600 Жыл бұрын
ഒരോ ദിവസവും Sir topic പറഞ്ഞാൽ പിറ്റെ ദിവസത്തേക്ക് അത് നമ്മുടെ വീഡിയോ നോക്കി Revision ചെയ്യാമായിരുന്നു. ആ വിഷയത്തെ കുറിച്ച് പഴയതു പോലെ test പേപ്പർ എടു ത്താൽ നന്നായിരുന്നു
@santhikrishna1841 Жыл бұрын
Thankyou sir nalla class aayirunnu
@bj4u569 Жыл бұрын
ഇതുപോലത്തെ ക്ലാസുകൾ എന്നും കിട്ടിയാൽ നന്നായിരുന്നു. ലൈവ് ക്ലാസ്സ് ആകുമ്പോൾ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കി പോകാമായിരുന്നു.
@defencejobs335 Жыл бұрын
Powli class
@pscstudentmalappuram2245 Жыл бұрын
മാനുവൽ കോട്ടയുടെ മറ്റുപേരുകൾ > പള്ളിപ്പുറം കോട്ട >ആയ കോട്ട >അഴികോട്ട > കൊച്ചിൻ കോട്ട > വൈപ്പിൻ കോട്ട *1503 ൽ അൽഫോൺസാ ഡി അൽ ബുക്കർക്ക് നിർമിച്ചു *ഇന്ത്യയിൽ ഏറ്റവും പഴയ യൂറോപ്യൻ നിർമിതി
@abijithtonyabijithtony5179 Жыл бұрын
Very Useful class sirnte kude namalum undavum 🥰❤️
@ajasta97 Жыл бұрын
Sir Oru topic edukkumbol athomayi bandhapetta karyangal mathram bandhapeduthi eduthal kurachu koodi nallathayirunnu
@ashkarta5254 Жыл бұрын
👍
@thiraa50558 ай бұрын
True...ith too confusing ayi poyi. Venel indiayumayi bhandhapeduthaayirnu.. but lokam full touch cheythappo.. beginnersnu valliya confusion ndakkum..
@RekhaRekha-he7jw Жыл бұрын
Adipoli class sir
@noorabi3080 Жыл бұрын
Thank you sir for your great dedication 🎉❤
@ih.xm_ Жыл бұрын
Superb class thank you so much sir
@devax4722 Жыл бұрын
Super class എല്ലാ ദിവസവും ക്ലാസുകൾ വേണം
@sreedevi9518 Жыл бұрын
അടിപൊളി ക്ലാസ്സ് ആണ് 🙏🙏🙏🙏🙏
@nithinthomas4908 Жыл бұрын
Super class, sirbeth continue cheyane, plz
@Asha_Thulaseedharan Жыл бұрын
എന്റെ സമയമില്ലായ്മ കാരണം 3 Section ആയി ആണ് ക്ലാസ്സ് കണ്ട് നോട്ട് എഴുതി എടുത്തതും പഠിച്ചതും .... ഒരുപാട് നന്ദി സാർ❤ നല്ലൊരു ക്ലാസ്സ് ആയിരുന്നു
@divyapadmanabhan5063 Жыл бұрын
Orupadu nanni sir
@aryasarya-uh9yd11 ай бұрын
Thanks for the class sir
@adithya5645 Жыл бұрын
Sir valare nanni mikacha class arunnu priyapetta gurunadha
@deepthisindhyasindhya837 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു സർ, താങ്ക് യു സർ,
@naveenev3164 Жыл бұрын
എനിക്ക് ഫീസ് കൊടുത്തു പഠിക്കാൻ പണമില്ല സാറിന്റെ ക്ലാസ് കണ്ടു പഠിച്ചു 2024 ldc എനിക്കു കിട്ടാൻ ഞാൻ നന്നായി പഠിക്കും god bless you sir
@rejithav.n3051 Жыл бұрын
Thank you sir 🙏 next classinu vendi wait cheyyunnu sir
@athiraprakash726611 ай бұрын
Awesome class Sir❤
@kunjattaevakkutti3264 Жыл бұрын
Sir very usefull ,ithupole classukal iniyum pratheekshikkunnu
@sivadevp7997 Жыл бұрын
Thank you sir നല്ല ക്ലാസ്സ് ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@TIFFOT Жыл бұрын
Useful class aann sir. Classukkal iniyum pratheeshikunnu
@shincyshaji7037 Жыл бұрын
Very useful class sir
@reshmimahesh2710 Жыл бұрын
Veendum PSC padikkan Chakrapani sir nte class kandapol thonni. Thank you sir🙏
@baishag Жыл бұрын
വളരെ നല്ല ക്ലാസ്സ്.. എന്നും വേണം Sir
@sheebapattara6060 Жыл бұрын
Good class thank you sir
@nusaibajabir2735 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് സർ. ലോങ്ങ് ടൈം വീഡിയോ ആവുമ്പോ തുടക്കകാർക്ക് വല്ല്യ പ്രയാസം ആയിരുന്നു.23 മിനുട്ടിന്റെ ഈ ക്ലാസ്സ് ഒരു പോയിന്റ് മിസ്സാവാതെ പഠിക്കാൻ കഴിന്നുണ്ട്. താങ്ക്യൂ സർ
@thulasiraj52643 ай бұрын
3 പ്രാവിശ്യം കേട്ടു, പഠിച്ചു സർ Thanks a lot Sir
@rnvmusics8681Lachuzworld Жыл бұрын
Useful class
@santhoshkumar3173 Жыл бұрын
Suppe Sir നന്ദി
@RAJESHKUMAR-oy1gl Жыл бұрын
Thanku sir sirnte class ne kurich endh parayende..... super 🙏🏻✌️
@manikandanr3823 Жыл бұрын
Class eniyum venam.thank you sir
@LakshmideviP-d7p Жыл бұрын
Super class aanu🎉
@Lecture12375 Жыл бұрын
Orupadu pratheekashicha class
@Sudeep369 Жыл бұрын
Thanks a lot Sir. Please continue providing these type of classes
@babeeshok562 Жыл бұрын
Thank you sir nalla class ആയിരുന്നു
@aswalal7740 Жыл бұрын
super class sir.Thank u sir
@saranyasdailycookingvlogs6468 Жыл бұрын
Gd class.expecting more classes
@Amritham31 Жыл бұрын
Sirr super class ...eneem venm ethupole
@rahulmraghavan490 Жыл бұрын
സർ നല്ല ക്ലാസ്സ് ആണ്, ഇങ്ങനെയുള്ള സവിസ്തരമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലാസ്സ് ആണ് നമ്മളെ പോലുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യം, സർ ന്റെ കൂടെ എപ്പോഴും നമ്മൾ ഉണ്ട്...
@rameshchandran7585 Жыл бұрын
സൂപ്പർ ക്ലാസ്സ് സർ നന്ദി
@marynigil634 Жыл бұрын
സാറേ.. സൂപ്പർ ക്ലാസ്സ്. കണ്ണുനിറയുന്ന ക്ലാസ്സ്. Note എഴുതുമ്പോൾ ഇത്തിരി ബുദ്ധിമുട്ടുണ്ട്. Speed ഒരു പൊടിക്ക് കുറക്കണേ. സ്വാതന്ത്ര്യ സമരം സവിസ്തരം പറയണേ. മക്കളോട് പറഞ്ഞുകൊടുക്കാനുള്ളതാ. സാറിന്റെ എല്ലാ വിശേഷങ്ങളും വീട്ടിൽ പറയാറുണ്ട്. അടുത്ത ക്ലാസിനു കാത്തിരിക്കുന്നു.
@remyasr6854 Жыл бұрын
Good class thanks sir
@vaigarv5832 Жыл бұрын
Thank you sir. Nalla class ayirunnu.
@sarithasarivs Жыл бұрын
Orupad thanks ennum vanam class🙏🙏🙏
@vijishap9112 Жыл бұрын
nalla classayrunnu sir
@RayyuRinOfficial Жыл бұрын
പുതിയ സബ്സ്ക്രൈബ്ർ ആണ് സർ ഇനി ഈ ക്ലാസ്സ് മാത്രംമതി എനിക്ക്
@pradeepkumarbc1795 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു സാർ. ഒരുപാട് നന്ദി 🙏🏻
@Lakshmi-n4m1d Жыл бұрын
വളരെ നന്ദി സാർ
@m4fs722 Жыл бұрын
Super class 👍
@khadeejam2206 Жыл бұрын
Thank you sir,waiting for more
@deepasanoj1425 Жыл бұрын
Super class. Ithupole savistharam class venam sir. Ellam examinum upakaramakunnathupole
@m.s.d2016 Жыл бұрын
Good morning sir നല്ല ക്ലാസ്സ് ആയിരുന്നു sir🙏🙏
@rintusebastian88713 ай бұрын
സാർ ഞാൻ സാറിന്‍റെ എല്ലാ പാഠ ഭാഗങ്ങളും കേൾക്കാറുണ്ട് എല്ലാം വളരെ നന്നാകുന്നുണ്ട് പിന്നെ എപ്പോഴും അഭിപ്റായം എഴുതുവാൻ പറ്റുന്നില്ലെന്നു മാത്രം സാരിന്‍റെ സേവനം ഞങ്ങലെ പോലെ സാമ്പത്തീകവും കാഴ്ച്ചയും ഇല്ലാത്ത വിദ്യാർത്ഥികൾ പ്റതീക്ഷിക്കുന്നു.
@athiraas7167 Жыл бұрын
Thank u sir.....nalla class ayirunnu.....iniyum class venam sir ldc exam vare njagalde oppam sir um venam ......
@anjua-pq4gh Жыл бұрын
Thanku sir
@anilajiji6268 Жыл бұрын
സൂപ്പർ class ❤❤❤കാര്യം മനസിലാക്കി പഠിച്ചാലേ ഓർമയിൽ ഇരിക്കുകയുള്ളു ഇതു പോലുള്ള class ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤thank u sir
@veenanath1505 Жыл бұрын
Thanku sir valare nalla class. Ennum classukal teranae sir ❤️❤️
@keerthisreedhar9551 Жыл бұрын
വിശദമായ ക്ലാസ് നന്നായി മനസ്സിലായി ....... Thank you Sir.......
@sarigadevu2023 Жыл бұрын
Thanku sir..❤
@mariatom7236 Жыл бұрын
സാർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു 🙏🙏
@vineeshedathottil995 Жыл бұрын
Thank you sir... Wonderful class
@nobinmathew7735 Жыл бұрын
വിശദമായ വിവരം നൽകുന്നത് വളരെ സഹായകം ആണ് നന്ദി.
@unnikrishnansg1 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ക്ലാസ്സാണ് നമ്മുടെ സാറിൻ്റേത്.