ഇന്ത്യൻ യൂട്യൂബ് വരുമോ | Jet engine development in India

  Рет қаралды 159,327

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 124
@-90s56
@-90s56 4 жыл бұрын
ഇതൊക്കെ പഠിച്ചു നമ്മളിലേക്ക് എത്തിക്കുന്ന ഡ്യൂഡിന് ഇരിക്കട്ടെ കിടുക്കാച്ചി ലൈക്ക് 😊✌️
@nas_07
@nas_07 4 жыл бұрын
വ്യത്യസ്തമായ കണ്ടെന്റുകൾ തേടി വ്യൂവേഴ്‌സിലേക്ക് എത്തിക്കുന്ന ഡൂഡിന് 1001 കുതിരപ്പവൻ 🤩🏅💥
@elvinanto4844
@elvinanto4844 4 жыл бұрын
രാജ്യങ്ങളെ പറ്റി പറയുന്ന വീഡിയോസ് കൊള്ളാമായിരുന്നു, ഇനിയും പ്രേതീക്ഷിക്കുന്നു.❤️
@RetozarLtd
@RetozarLtd 4 жыл бұрын
*11:54** sathyam💯💯💯👌🏽njn എപ്പഴും KZbin,google, മറ്റു social media application എടുക്കുമ്പോഴും ചിന്തിക്കും... ഇന്ത്യക്ക് തനതായ social media platforms ഉണ്ടെങ്കിൽ എന്ത് മാത്രം ഇന്ത്യക്ക് മുന്നേറാൻ കഴിഞ്ഞേനെ എന്ന്....👍🏽*
@binuvt1484
@binuvt1484 4 жыл бұрын
ഹായ്, ജൂഡ്,, ജൂഡിനെ പോലുള്ളവർ,, ഉയർന്ന്, വരട്ടെ.,, യൂറ്റുബു് പോലുള്ള,, കണ്ടു പിടുത്തം,, അടുത്ത ഭാവിയിൽ തന്നെ,, നമുക്ക്. ഉണ്ടാകട്ടെ... ജൂഡിന് .. പുതിയ ഒരറിവും കൂടി തന്നതിന്,, നന്ദി.,,
@gongz2217
@gongz2217 4 жыл бұрын
താങ്കളുടെ ഭാഷ ശൈലി വളരെ മികച്ചതാണ്.
@pareedkunjjippa7650
@pareedkunjjippa7650 4 жыл бұрын
നമ്മൾ കോപ്പി അടിച്ചിട്ട് ഉണ്ടല്ലോ മതം അത് പരമാവധി വളർത്തുന്നുണ്ട് ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും അതുമതി😭😭😭😭
@mujib5757
@mujib5757 4 жыл бұрын
ഏതാണ്ട് 1994 കാലഘട്ടത്തിൽ തന്നെ മമ്മൂട്ടി, നാസക്ക് വേണ്ടി ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നല്ലോ...!
@moideenperoor6876
@moideenperoor6876 4 жыл бұрын
Content പൊളിയാണ്. ഇത് പോലെ ഉള്ള വീഡിയോകൾ ഇനിയും ലഭിക്കട്ടെ എന്ന് വിചാരിക്കുന്നു
@ageeshunni1604
@ageeshunni1604 4 жыл бұрын
കൂടെ കൂടെ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് എന്ന് പറയുന്ന ക്ലിഷേ ഇല്ലാത്ത ഒരേഒരു ചാനെൽ🙌
@GeekyMsN
@GeekyMsN 4 жыл бұрын
നമ്മുടെ രാജ്യം ഇനി എന്നാണാവോ സ്വന്തം കാലിൽ നിൽക്കുന്നത് 🙄 ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള ഈ അഴിമതിയും കയ്യിട്ടുവാരലും ഇല്ലാതായാൽ നമുക്കും മറ്റു രാജ്യങ്ങളുടെ നിക്ഷേപത്തെ മാത്രം ആശ്രയിക്കാതെ നെഞ്ചും വിരിച്ച് പറയാം ' നീയൊക്കെ എന്ത് തേങ്ങ വേണമെങ്കലും ഉപരോതിച്ചോ ബാക്കി ഞങ്ങൾ നോക്കിക്കോളാം ' എന്ന് ! പക്ഷേ ഇവിടെ ഉള്ള ഊള കൾക്ക്‌ എന്നും വല്ലവനും ഉണ്ടക്കികൊണ്ടുവരുന്നത് വാങ്ങി തിന്നാനാണ് ഇഷ്ടം 😒
@wildstylenk6882
@wildstylenk6882 4 жыл бұрын
ക്രിക്കറ്റ് എന്നത് നാം ഇന്ത്യ , പാക്കിസ്ഥാൻ, ശ്രീലങ്ക , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ജനങ്ങൾക് ഒരു വികാരം ആണ് എന്നാൽ ആ വികാരം മറ്റു രാജ്യങ്ങളിലെ ജനങ്ങൾക് ഇല്ല. സൗത്ത് ആഫ്രിക്ക , ഓസ്‌ട്രേലിയ , ന്യൂസിലാൻഡ് , കരീബിയൻ ദ്വീപു രാജ്യങ്ങൾ എന്നിവിടെത്ത ആളുകളും അത്യാവശ്യം ഇഷ്ടപ്പെടുന്നു എന്ന് മാത്രം. ലോകത്തെ നൂറു കണക്കിന് രാജ്യങ്ങൾ ക്രിക്കറ്റ് എന്താണ് എന്ന് പോലും അറിയാത്തവരാണ്. അതുകൊണ്ടാണ് ഇന്ത്യ ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയാലും വിദേശത്തു അതൊരു വാർത്ത ആവാത്തത്
@HANANPGD
@HANANPGD 4 жыл бұрын
Video യുടെ Name കണ്ടപ്പോ വെറും Jet Engine കുറിച്ച് മാത്രമാണെന്ന് കരുതി. പക്ഷെ Pubg,Get engine,tensend,പിന്നെ നമ്മുടെ രാജ്യത്തിന്റെ IT മേഖല എല്ലാം ഒരു വീഡിയോയിൽ ഒതുക്കി. 👌👌👌👌👌👌👌👌
@veenalekshmipr8786
@veenalekshmipr8786 4 жыл бұрын
🔷ഒന്നു ശ്രമിച്ചാൽ ഇന്ത്യക്കു൦ കുറെക്കൂടി മെച്ചപ്പെടാവുന്നതേ ഉളളൂ🔶
@Adheebck
@Adheebck 4 жыл бұрын
No Intro no music still we love you dude at the edge of simplicity
@yadukrishnan626
@yadukrishnan626 4 жыл бұрын
കിടു വീഡിയോ ബ്രോ. നമ്മുടെ ഇന്ത്യയിലും ഇതിലും വലിയ സാങ്കേതിക സംരംഭങ്ങൾ തുടങ്ങാനാവും. എന്നാൽ പ്രശ്നം ഭരണാധികാരികളുടെ കാഴ്ചപ്പാടുകൾ ആണ്. അതെന്നു മാറുന്നോ അന്ന് നമ്മൾ വിജയത്തിലേക്ക് കുതിക്കും.
@ppjijesh
@ppjijesh 4 жыл бұрын
ഭരണാധികാരികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബ്രോ, ഇവിടത്തെ യുവതീയുവാക്കളും titltok um Pubg മൊക്കെ ഉപേക്ഷിച്ച്, ചിന്തിച്ച് വളരണം എന്നാലെ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റു...
@shabeebrahmant7590
@shabeebrahmant7590 4 жыл бұрын
ഒരു video app you tube നെ പോലെ നമുക്കും വേണം എന്നുള്ളവർ അതിനു വേണ്ടി മുന്നിട്ടിറങ്ങറിയആ ൽ തീർച്ചയായും വിജയം കണ്ടിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം ഗാന്ധി പറഞ്ഞത് ഓർത്ത് പ്രവർത്തിക്കൂ (do or die ) ഇൻശാ അല്ലാഹ്
@jobingeorge3020
@jobingeorge3020 4 жыл бұрын
Airbus and Boeing are aircraft, helicopters and other aerospace manufacturing companies, not jet engine manufacturers. Mainly jet engine manufacturers are Rolls roys , CFM,P& W and all...
@srees4863
@srees4863 4 жыл бұрын
ധൈര്യം ഉണ്ടേൽ അഴിമതി, കുതികാൽ വെട്ട്, കെടു കാര്യസ്ഥത ഇതൊക്കെ നമ്മുടെ അടുക്കൽ നിന്ന് അടിച്ചു മാറ്റാൻ പറ്റുമോന്ന് തെളിയിക്കട്ടെ മറ്റു രാജ്യങ്ങൾ... തോറ്റു തുന്നം പാടും..
@athiraathi4424
@athiraathi4424 4 жыл бұрын
ISRO യെ കുറിച്ചു പറഞ്ഞതൊഴികെ ബാക്കിയൊക്കെ പുതിയ അറിവായിരുന്നു🙏
@yadhukrishnabalan2196
@yadhukrishnabalan2196 4 жыл бұрын
ചുരുക്കി പറഞ്ഞാൽ ചൈനക്ക് കക്കാനും നിക്കാനും അറിയാം അല്ലേ ഇന്ത്യക്കാര് പാവങ്ങള് 😣😥
@Sibilminson
@Sibilminson 4 жыл бұрын
ബ്രിട്ടന്റെ പഴയ 5-6 കോളനികൾക്ക് അല്ലാതെ ആർക്കാണ് മികച്ച ക്രിക്കറ്റ് ടീം ഉള്ളത്?
@ayma5222
@ayma5222 4 жыл бұрын
കുറച്ചു നാൾ മുമ്പുവരെ കുറെ പൊട്ടന്മാർ ചോദിക്കുമായിരുന്നു. ചൈനയിൽ ഫേസ്ബുക് വാട്സാപ്പും ഉപയോഗിക്കുവാൻ വരെ സ്വാദ്ന്ദ്ര്യം ഇല്ല എന്ന്. അവൻ മാർക്ക് ഇപ്പോഴ്ങ്കിലും നേരം വെളുത്തു കാണുമെന്നു വിശ്വസിക്കുന്നു
@ananda6084
@ananda6084 4 жыл бұрын
PCD you are hero,waiting for an other thriller video.
@Rahulraj-qc6xg
@Rahulraj-qc6xg 4 жыл бұрын
Dude ഒരു doubt ഉണ്ട്......രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അഡ്വാൻസ്ഡ് ആയ ജർമനി സ്വന്തം ആയി ബോംബർ ജെറ്റ് കൾ നിർമിച്ചു ഉപയോഗിച്ചിരുന്നാലോ.....പിന്നെ എന്താണ് അവർക്ക് ഇപ്പോൾ സ്വന്തം ആയി ജെറ്റ് എൻജിൻ നിർമിക്കാൻ പറ്റാത്തത്......
@mahroof023
@mahroof023 4 жыл бұрын
Cricket okke kanal nirthi... sachin poyathode😞
@tswayanad8849
@tswayanad8849 4 жыл бұрын
നമ്മുടെ ഭരണകൂടം പാവങ്ങളുടെ നികുതിപ്പണം കക്കുന്നതിന് കാണിക്കുന്ന നാലിൽ ഒന്ന് ശുഷ്കാന്തിയുണ്ടേൽ ഇതെല്ലാം ഇവിടെ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ
@sumeshc3881
@sumeshc3881 4 жыл бұрын
Pcd addictzzzz..☺
@hamdanmon9031
@hamdanmon9031 4 жыл бұрын
ചില വലിയ സത്യങ്ങൾ
@nandhuprakash5901
@nandhuprakash5901 4 жыл бұрын
Proud to be an indian ❤️
@paulson409
@paulson409 4 жыл бұрын
നിങ്ങൾ പറഞ്ഞത് 100/ ശരിയാ....
@vineethvijayan1932
@vineethvijayan1932 4 жыл бұрын
സത്യത്തിൽ നമ്മുക്കപ്പോൾ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലല്ലേ...😥
@Gopish345
@Gopish345 4 жыл бұрын
ഇഷ്ടപ്പെട്ട ചാനൽ ❤️
@divyanandu
@divyanandu 4 жыл бұрын
Ingade channel il ulla video content super aanu👌💯 evidunnu kittunnu ithokke. Very informative💯💯
@abhimanyuvattoli3997
@abhimanyuvattoli3997 4 жыл бұрын
ISRO ചരകെസ്സ് നെ കുറിച് ഒരു വീഡിയോ ഇടാമോ
@remyanandhini8105
@remyanandhini8105 4 жыл бұрын
റോൾസ് റോയിസ് അല്ലെ ജെറ്റ് എഞ്ചിൻ മെയിൻ ആയി make ചെയ്യുന്നത്
@arjungopalakrishnan2546
@arjungopalakrishnan2546 4 жыл бұрын
Ningale onnu kaanan saadhikkumo.... I'm a huge fan dude
@vlogplus57
@vlogplus57 4 жыл бұрын
സത്യത്തിൽ ബ്രിട്ടീഷ് പോയിട്ടും സ്വാതന്ത്ര്യം കിട്ടിയോ...???
@globalentertainerms4694
@globalentertainerms4694 4 жыл бұрын
നമ്മളും ചൈന യുടെ പാത പിന്തുടരാം എന്ന് ആണ് എന്റെ ഒരു ഇത്...
@asokagag3709
@asokagag3709 4 жыл бұрын
Thank you for your information
@rahulb7327
@rahulb7327 4 жыл бұрын
ബ്രോ ഇതൊക്കെ ഞാൻ കുറെ ആലോചിച്ചതാണ് ഇവിടുള്ള രാഷ്ട്രീയം അതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം ഇന്ത്യ ചൈന var നടന്നാൽ ഏറ്റവും ലാഭം കൊയ്യുന്നത് അമേരിക്ക പോലൊരു രാജ്യം ആകും മരിച്ചു ഇന്ത്യ ചൈന റഷ്യ ഒത്തു ചേർന്നാലോ ലോകം നമ്മുടെ കാൽ കീഴിൽ ആകും
@ajilaltp8028
@ajilaltp8028 4 жыл бұрын
സൂപ്പർ 👍👍👍👍👍👍👍👍👍
@badushabaqavi
@badushabaqavi 4 жыл бұрын
സ്വന്തം കാലിൽ നിൽക്കുന്ന ചൈനയോട് ഇഷ്ടം പക്ഷേ അതിർത്തിയിൽ നിന്ന് പിന്മാറണം.2020.
@naveenkj7499
@naveenkj7499 4 жыл бұрын
Vibranium kondu jet engine undakkiyal mathi.. poli yaa😉
@izzathturak8463
@izzathturak8463 4 жыл бұрын
*5-10 രാജൃഗൾ കളിക്കുന്ന തോട്ടി കളിയായ Cricket ആർക്ക് വേണഠ. ലോകഠ കളിക്കുന്നത് Football ⚽️ ആണ്. അതാണ് ലോകത്തിന്റെ കളി*
@Porichameen
@Porichameen 4 жыл бұрын
Adipoly video💗💗
@jithuthejus8337
@jithuthejus8337 4 жыл бұрын
Polichu bro good content
@jaseelmuhammed4884
@jaseelmuhammed4884 4 жыл бұрын
ചൈനയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് തലപ്പത്തിരിക്കുന്ന കുറച്ചു പേരാണ് അവരുടെ തീരുമാനം അന്തിമമായിരിക്കും ജനങൾക്ക് അവിടെ വലിയ റോൾ ഒന്നുമില്ല.... ഇന്ത്യയിൽ അങ്ങനെ അല്ലാലോ
@goatsoffootball51
@goatsoffootball51 4 жыл бұрын
Thanks for this good information
@samcm4774
@samcm4774 4 жыл бұрын
14:08 China യെ കണ്ട് പഠിക്കണം.. അത്രേ പറയാനുള്ളൂ.. (ഈ Comment വേറൊരു രീതിയിൽ തെറ്റിദ്ധാരിക്കരുത്)
@Shanu_shanz
@Shanu_shanz 4 жыл бұрын
സ്വന്തം കാലിൽ നിൽക്കാൻ കഴിയണം അല്ലേൽ ആരന്റെ കാലിൽ തൂങ്ങി നൽകേണ്ടിവരും.. വളർച്ചയിൽ ചൈനയെ കണ്ട് പഠിക്കണം.. ഈ പോക്കനേൽ india ഒരുകാലത്തും വളരില്ല..
@Deepu-qn4vh
@Deepu-qn4vh 4 жыл бұрын
അവസാനം പറഞ്ഞത് പൊളി
@muhammadadnankk4411
@muhammadadnankk4411 4 жыл бұрын
Super bro 😍😍
@suhailk7432
@suhailk7432 4 жыл бұрын
Jet engine ഉണ്ടാക്കാൻ corona സമ്മതിച്ചാൽ മതിയായിരുന്നു, ഇപ്പോൾ ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ കൊറോണ വ്യാപനം.
@sreenath.m.tsrenath1666
@sreenath.m.tsrenath1666 4 жыл бұрын
Thanks dude
@rajithmm445
@rajithmm445 4 жыл бұрын
ചൈനയുടെ കാര്യം വളെരെ സത്യം
@sudheerk.m4660
@sudheerk.m4660 4 жыл бұрын
Your videos are so iformative and some more funny too
@vasuannan5249
@vasuannan5249 4 жыл бұрын
Good വീഡിയോ dude
@MRO12ENTERTAINMENT
@MRO12ENTERTAINMENT 4 жыл бұрын
Good info 😍✌️👍
@SameerKongath
@SameerKongath 4 жыл бұрын
വളരെ നല്ല വീഡിയോ
@Iblis-ov1uy
@Iblis-ov1uy 4 жыл бұрын
ന്ത്‌ ധൈര്യത്തിലാണാവോ ചൈനടെ വിമാനത്തിൽ കേറുക... made in china അല്ലെ എപ്പോ നിക്കുമെന്ന് ഒരുപാട് ഗ്യാരണ്ടിയും ഇല്ലല്ലോ 😀😀😀
@Mojoboy333ok
@Mojoboy333ok 4 жыл бұрын
You are so genius
@maneshmuvattupuzha6977
@maneshmuvattupuzha6977 4 жыл бұрын
You said it👍
@azraeel2525
@azraeel2525 4 жыл бұрын
1:50 Abdul Kalam poyille😭
@Rushh10k
@Rushh10k 4 жыл бұрын
Nice video 😃
@sudheeshs7244
@sudheeshs7244 4 жыл бұрын
നല്ല വീഡിയോ
@msiyadk4036
@msiyadk4036 4 жыл бұрын
👍gud messages
@wintergreenaquatricks
@wintergreenaquatricks 4 жыл бұрын
Unniyettan first
@lsantogamer.8238
@lsantogamer.8238 4 жыл бұрын
I want to change my life........to India,
@കടവുൾഷാജി
@കടവുൾഷാജി 4 жыл бұрын
ചൈനകാരെ കണ്ടു പഠിക്കണം
@sulfikharalikanniyan4292
@sulfikharalikanniyan4292 4 жыл бұрын
അനക് എവിടുന്ന ഈ അറിവ് ഒക്കെ പഹയാ....
@mishabmm911
@mishabmm911 4 жыл бұрын
💕
@ananduam7221
@ananduam7221 4 жыл бұрын
ചൈന കിടു ആണലോ😅😅 നമ്മൾ എന്ന് ചൈന പോലെ ആകും 😢😢
@jasaeeljaa7353
@jasaeeljaa7353 4 жыл бұрын
100% corect👍
@legendkiller6020
@legendkiller6020 4 жыл бұрын
Nice vedio 🤞🤞🤞
@anjalikrishnaanjali401
@anjalikrishnaanjali401 4 жыл бұрын
Umayappa, WHO യിൽ എന്തിനു ചൈന പിന്തുടരണോ വേണ്ടേ എന്നു പ്രതിപാദിക്കണം
@JoyJoy-kf4uu
@JoyJoy-kf4uu 4 жыл бұрын
ഫസ്റ്റ് കമന്റ്‌ എന്ന് പറയാൻ വരുന്നവൻ ഇതുവരെ വന്നില്ലേ.... 😁😁
@abinremix9226
@abinremix9226 4 жыл бұрын
ഇന്ത്യയിൽ we ചാറ്റ് പോലെ ഒരു സോഷ്യൽ മീഡിയ വരണം
@anishkumar-kj5np
@anishkumar-kj5np 4 жыл бұрын
Dude ❤️👏👏
@msasports737
@msasports737 4 жыл бұрын
Technology copy അടിച്ചാൽ അതിന്റെ യഥാർത്ഥ patend ഉള്ള രാജ്യത്തിനു legally നേരിട്ടു കൂടെ?
@Dingober
@Dingober 4 жыл бұрын
😎😎😎😎
@kabeerkabeer9275
@kabeerkabeer9275 4 жыл бұрын
Dude. Poli
@error-bk4yk
@error-bk4yk 4 жыл бұрын
Ee jet engine technology nammak Russia tharoole??
@csbinukadakkal9502
@csbinukadakkal9502 4 жыл бұрын
👍
@binusebastian2387
@binusebastian2387 4 жыл бұрын
Powli dude 👌👌
@trivandrumcafe5636
@trivandrumcafe5636 4 жыл бұрын
PCD superb allea 💗💗💗
@jasirtms
@jasirtms 4 жыл бұрын
👍👍👍
@bibinkurianmarkose
@bibinkurianmarkose 4 жыл бұрын
You said it dude
@gopinathan155
@gopinathan155 4 жыл бұрын
Dude...👑👑👑👑👑👑
@user-fb3ne8iz8d
@user-fb3ne8iz8d 4 жыл бұрын
Your correct
@faizy7199
@faizy7199 4 жыл бұрын
Judinte chiri kaanaan aangrahikkunnavar undo??
@blackstone__5413
@blackstone__5413 4 жыл бұрын
Thank you
@jayanp999
@jayanp999 4 жыл бұрын
ചൈനയിൽ ആദ്യകാല വിദേശ നിക്ഷേപങ്ങൾ എല്ലാം അമേരിക്ക പോലുള്ള വിദേശ കമ്പനികൾ ആണെന്ന് നിങ്ങളെന്നെ മുൻപ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഉദാഹരണത്തിന് ആപ്പിൾ.
@mhdishaqvp3879
@mhdishaqvp3879 4 жыл бұрын
Dude is perfect
@JmTalks_Jameel
@JmTalks_Jameel 4 жыл бұрын
Great informations bro ✌✌
@aibelbiju3509
@aibelbiju3509 4 жыл бұрын
Koree arivukal kitti😇
@orujinn2977
@orujinn2977 4 жыл бұрын
❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️
@vivekmp7430
@vivekmp7430 4 жыл бұрын
INDIA vlarum
@hellaciouscodger9528
@hellaciouscodger9528 4 жыл бұрын
My country 😢😢😢
@rashidcomrade6675
@rashidcomrade6675 4 жыл бұрын
Climax polichu.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 51 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН
അറിഞ്ഞതിനപ്പുറം | Interesting Facts On India
13:23
PCD people call me Dude
Рет қаралды 91 М.
Космические гипотезы: Как возникло все?
3:51:04
Космическое путешествие
Рет қаралды 895 М.
റഷ്യ എന്നാൽ | Interesting facts about Russia
8:29
PCD people call me Dude
Рет қаралды 69 М.
AWS Certified Cloud Practitioner Training 2020 - Full Course
3:58:01
freeCodeCamp.org
Рет қаралды 6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 51 МЛН