അവർ ഡാം പണിയുന്നുണ്ടെങ്കിൽ അത് ജലബോംബിനുള്ളത് തന്നെ ഈയിടെ സംയമനത്തിലായെങ്കിലും പക മനസ്സിലുണ്ട് അവർക്ക്
@paulv1080Күн бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടും കേന്ദ്രവും ഇതുതന്നെയല്ലേ അനുവർത്തിക്കുന്നത്. അവിടെ തുടങ്ങിയിട്ടില്ല. ഇവിടെ എന്നു പൊട്ടുമെന്നറിയില്ല. കേരളവും മുല്ലപ്പെരിയാറും ഇൻഡ്യയിലല്ലേ. വടക്ക് കിഴക്കൻ സംസ്ഥാനത്തിന്റെ കാര്യത്തിൽ മാത്രം ഉത്കണ്ഠയുള്ളോ😮😢😮
@jorgerinu443 күн бұрын
Hi .... I've heard that viruses hidden under huge ices .. is it possible have that viruses at himalayas?
@AustinAby18 сағат бұрын
@@jorgerinu44 it's in antratica i thing
@sethuvijayan12352 күн бұрын
njan kandath aa bhramaaputra❤ ❤ very danger river1
@aue41683 күн бұрын
കാര്യം Democleas ന്റെ വാളുപോലെയാകുമല്ലോ!
@fathimashehla8762 күн бұрын
Very helpful video,,,thank you sir 😍
@strangeytmalyalam5843Күн бұрын
Can you do a video about Shadow Exosphere
@niyasniyas17702 күн бұрын
ചൈനയിൽ ഒരുപാട് ഡാം തകർന്നു ഒരുപാട് ആളുകൾ മരിച്ചു പോയിട്ട് ഉണ്ട്
@aslamvakathanam23832 күн бұрын
കൂടുതൽ ലും ഫേക്ക് news ആണ്, last കണ്ടില്ലേ ചൈനയിൽ വൈറസ് ആണെന്ന് പറഞ്ഞു പച്ച കള്ളം നമ്മുടെ മീഡിയ പ്രചരണം
@shuhaibculm3 күн бұрын
Good topic
@KannanarattupuzhaКүн бұрын
India china onnichal one world, one human easy aakum. ♥️ India
@DanShs3032 күн бұрын
വളരെ അധികം ഭൂകമ്പങ്ങൾ ഉണ്ടാകുന്ന ഈ പ്രദേശത്ത് വലിയ ഒര് ഡാം നിർമ്മിച്ചാൽ, ഇപ്പോൾ തന്നെ "വിഘടിക്കുന്നു " എന്ന് പറയപ്പെടുന്ന ഭൂപ്രദേശത്തിന്റെ അവസ്ഥ എന്താവും.....?
@Hpy_Alucard3 күн бұрын
Good 😊
@jitheshnambidi87512 күн бұрын
India main land, india side land എന്നുണ്ടോ?
@Tencentx863 күн бұрын
三峡 Sān Xiá Dam (3 Gorges Dam)
@ThambiDCH2 күн бұрын
ഇനി ഈ ഡാമിനെ കുറിച്ചായിരിക്കുമോ 🧐നൊസ്റ്റർടാം മുൻകൂട്ടി പ്രവചിച്ചത് 🤔
@Muhammedsalihcv2 күн бұрын
സാധ്യത
@as_win005Күн бұрын
Three gorges dam ഭൂകമ്പ സാധ്യതയെ, ഇപ്പോൾ നടക്കുന്ന ഭൂകമ്പങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടാവാം !?🤔
@abbaskorad63363 күн бұрын
Nice video
@shiyasaboobacker221621 сағат бұрын
എന്തായാലും ആ ഡാം പൊട്ടില്ല.. അവർക്ക് പണി അറിയാം
@BinuKumar-b2m2 күн бұрын
Good &useful topic mr jr.
@jacobkthomas70613 күн бұрын
ചൈനയുടെ ഈ ചതി പരിപാടി ഉടനടി നിർത്തലാക്കണം
@InkuruKunkuru-xx5cviiii3 күн бұрын
Apo arunachal pradeshil india nirmicha dam? Ath Bangladeshnodu cheytha chathi alle????
@LimsonThomas-k7l3 күн бұрын
😂😂😂😂
@sethuvijayan12352 күн бұрын
@@InkuruKunkuru-xx5cviiii Dai apotta bangaladhesh ne india acttak cheyyarilla 😂😂
@InkuruKunkuru-xx5cviiii2 күн бұрын
@@sethuvijayan1235 avarkk kittunna vellam alle India thadanj vechath? Athalle chinayum cheyyunnath? 😄😂
@sethuvijayan12352 күн бұрын
@@InkuruKunkuru-xx5cviiii da vellam alla problem it's a weapon
@dcompany60153 күн бұрын
Jr❤
@BadushaIchu3 күн бұрын
JR STUDIO 🎉🎉🎉
@umeshu-f7j2 күн бұрын
Adipoli
@Pscinonezzchanel2 күн бұрын
ചൈന യോട് മുട്ടി നിക്കാൻ ഒന്നും മോഡിക്ക് കെൽപ് ഇല്ല ചൈന ഇന്ത്യയുടെ പല സ്ഥലങ്ങളും കയ്യടക്കി എന്നിട്ട് അങ്ങനെ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞു നടക്കുവാനു മോഡി
@ottakkannan_malabari2 күн бұрын
കണ്ടില്ലല്ലോ എന്ന് കരുതി. ഏതായാലും മോദി ചത്ത് പോകാൻ പ്രാർത്ഥിക്കൂ.....
@KannanarattupuzhaКүн бұрын
Chettaa one word , one human athaanu modi line. Eppozhum chinayod deshyam kondu nadakaa?. Aa Human's um o2 breathing. Learn nature. ❤❤❤ U
@ashikmuhammed79452 күн бұрын
റഷ്യ ഉള്ളത് കൊണ്ട് മാത്രം അല്ലെങ്കിൽ സിലിഗുരി പിടിച്ച് എടുത്ത് നോർത്ത് ഈസ്റ്റ് അവര് കൊണ്ടുപോയേനെ
@RakeshEVS3 күн бұрын
ത്രീ ഗോര്‍ജസ് എന്നാണ് pronunciation...
@Tencentx863 күн бұрын
Sānxiá dam enna real name
@jrstudiomalayalam2 күн бұрын
Ok
@unique3423 күн бұрын
👍🏻👍🏻👍🏻
@aeonjith2 күн бұрын
Raajyathatparym ulla rastrreya nethakal azhimathi ilathe dam paniyum...avark udeshicha gunavum kittum...avdthe janangalum aa govtnde oppm nikkum..ath kond china valarnu ..avarude aavsyngl niravetan avar ella reethyilum pani edukum...ivde gangaye clean aakum ennu paranju...yamunaye clean aakumenu paranju...enth sambavichu??...oru nethav vicharichal mathrm sadikuna kaarynglala oru naadu nannavuka ennath..athnu kootaya parisramam venm..kannadachu elathneyum vimarshikuka ennalathe enthneyengilum ivde protsahipikunavar adikm undo...wayanad duranthathnu utharavadithm aaa naatukarkile...marichavark govtnu 10 paisa kodkendathila...baakiyulavark avarude jeevitha sahacharym innethu nilayil aayi ..oru nadapadi undo...waqaf boomi enthayi?? Boorahithark boomi illa...indiayil ennum kuravukale ullu...athnu kaaram nmde voting nu power illathathanu...wayanadnte prsnm ath wayanadnte mathrm..ath keralathnde prsnmayi aarum kaanunila...barikuna kerala govtnod mathrm aanu keralathukar chodikndth..wayanad township nadapilakunathnu munp china brahmaputhrayil dam ketti commission cheyyum ..theercha..
@SinayasanjanaКүн бұрын
🎉🥰🙏❤️
@bibeeshsouparnika6772 күн бұрын
🎈🎈🎈🎈🙏
@vaishakhshivan39092 күн бұрын
❤️❤️❤️
@SinayasanjanaКүн бұрын
🎉❤🙏🙄
@sajigsajig90893 күн бұрын
❤❤❤❤🌹🌹
@jrstudiomalayalam3 күн бұрын
😇
@rijomona.s6652Күн бұрын
Ivanmaar tanne alle already dam ketty earthinte speed kurachathu...😅
@USA6rz3 күн бұрын
🖤🖤🖤💚
@melsonthomas9652 күн бұрын
这样的水坝对印度有好处。印度的洪水可能会减少。所以没有人应该将其视为犯罪
@SajiSajir-mm5pg2 күн бұрын
അതും ശരിയാണ്
@AGK-ub3kp2 күн бұрын
അപ്പോൾ മോങ്ങി ലോക മൂലക്കുരു ആണെന്നൊക്കെ പറഞ്ഞത് തള്ള് ആണല്ലേ 😂😂